BUDGET അനുസരിച്ച് GET READY WITH ME |

Поделиться
HTML-код
  • Опубликовано: 19 мар 2024
  • #joshtalksmalayalam #personalbranding #growth
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    LOOK-ൽ അല്ല കാര്യം, WORK-ൽ ആണ്. അതികം ബുദ്ധിമുട്ടാതെ കാര്യങ്ങൾ മുന്നോട്ടുപോകുവാൻ ഒഴികഴിവായി നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന അറിയപ്പെടുന്ന ഡയലോഗ് ആണിത്. ഒരു മേഖലയിൽ PROFESSIONAL ആകുമ്പോൾ, നമ്മുടെ കഴിവുകൾ മാത്രമാണോ നിർണ്ണയിക്കുന്ന ഘടകം? അതോ നമ്മൾ സ്വയം എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കേണ്ടതുണ്ടോ? PROFESSIONAL IMAGE COACH- ും PERSONAL BRANDING CONSULTANT -മായ ഡോ. ജുമാന ഈ കാര്യങ്ങളെ കുറിച്ച് വിശദമായി സംസാരിക്കുന്നു. നിങ്ങൾ എങ്ങനെ ഇരിക്കുന്നു, എന്ത് ധരിക്കാൻ തിരഞ്ഞെടുക്കുന്നു, എങ്ങനെ സംസാരിക്കുന്നു, മുഴുവൻ അവതരണവും നിങ്ങളുടെ എല്ലാ COMPETETORS -ന്റെ ഇടയിൽ വേറിട്ടുനിൽക്കാനും നിങ്ങളുടെ കഴിവുകൾക്ക് കൂടുതൽ ദൃശ്യപരത നൽകാനും നിങ്ങളെ സഹായിക്കും. എന്നാൽ ഒരു ലളിതമായ വ്യക്തിക്ക് ഇത് എങ്ങനെ നേടാനാകും? ടോൾകിലൂടെ നമുക്ക് മനസിലാക്കാം.
    Point is not your looks, but the work you do. Quite known dialogue which we usually use as an excuse to be lazy and shabby. When we are professionals, does our skills are the only determining factor? or do we need to be careful about how we present ourselves? Professional Image Coach and Personal Branding Consultant Dr Jumana will tell us in detail about how presentation matters today. How you sit, what you choose to wear, how you speak, and the entire presentation will help you to stand out among all your competitors and give more visibility to your skills. But how can a simple person acquire this. Let's find out.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Комментарии • 3