ജീവിതം പഠിപ്പിച്ച CA LESSONS | Lijil Lakshman | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 21 мар 2024
  • #charteredaccountant #joshtalks #moneymanagement
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    ഇന്ന് ജോഷ് ടോക്സിൽ, ചാർട്ടേഡ് അക്കൗണ്ടൻ്റും മുൻ ബാങ്കറും അദ്ധ്യാപകനുമായ ലിജിൽ ലക്ഷ്മണാണ് തന്റെ career journey ഷെയർ ചെയ്യുന്നത്. തൻ്റെ തൊഴിലിൽ മികവ് പുലർത്തുകയും നിരവധി CA പ്രൊഫഷണലുകൾക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. CA എന്താണെന്ന് യഥാർത്ഥ ധാരണപോലും ഇല്ലാതെ തുടങ്ങിയ തൻ്റെ CA യാത്രയാണ് ലിജിൽ നമ്മോട് പറയുന്നത്. എന്നിരുന്നാലും, അതേ കോഴ്‌സിൽ Topper ആയി അദ്ദേഹം പുറത്തിറങ്ങി. ലിജിൽ തൻ്റെ ജീവിതത്തിൽ കാത്തുസൂക്ഷിച്ച അർപ്പണബോധവും ശ്രദ്ധയും നമ്മുടെ സ്വപ്നങ്ങളെ അതേ ഊർജത്തോടെ പിന്തുടരാൻ നമ്മെ പ്രേരിപ്പിക്കും.
    Today in Josh talks we have Lijil Lakshman, who is a #charteredaccountant , ex- #banker and a #tutor who has excelled in his profession and also have trained many #CA professionals. Lijil tells us his CA journey which started even without knowing the meaning of CA. However, he came out as a topper in the same course. His story of dedication and focus Lijil maintained in his life will motivate us to pursue our dreams with the same energy.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Комментарии • 27

  • @thanveerakr5131
    @thanveerakr5131 3 месяца назад +16

    ലിജിൽ😊 ക്ലാസിലെ ടോപ്പർ, നമ്മുടെ നാട്ടിൽ നിന്നും ഒരാൾ വളരെ കാലത്തിനു ശേഷം ജോഷ് ടോക്ക് സിൽ കണ്ടപ്പോൾ സന്തോഷം തോന്നുന്നു. സഹപാഠിയായ ഒരാൾ നല്ല നിലയിലെത്തിയെന്നറിയുമ്പോൾ🎉 അഭിനന്ദനങ്ങൾ❤

  • @JacobC.George-zb2zr
    @JacobC.George-zb2zr 3 месяца назад +6

    Proud to be a student of yours Lijil sir.... ❤️ All the best sir 👍

  • @mathewdiippaa5790
    @mathewdiippaa5790 3 месяца назад +4

    Keep up the good work which you’re doing.May You be the best teacher to many students who wants to excel in their careers.
    All the very best.

  • @NaSriN.125
    @NaSriN.125 3 месяца назад +5

    Lijir Sir 👏

  • @marvan1658
    @marvan1658 3 месяца назад +1

    Fantastic Talk , So proud of you bro. Keep up the inspiring work!

  • @ammuzmikkuz2002
    @ammuzmikkuz2002 3 месяца назад +1

    Wonderful talk...lijil...proud of u❤❤🎉🎉

  • @nandhusg5834
    @nandhusg5834 3 месяца назад +5

    It is an honour and an absolute privilege for every single CA student who had, has and will have your guidance while battling their way through this CA journey.❤

  • @mammuabu2707
    @mammuabu2707 3 месяца назад +5

    Lijil Sir >>>>>> 🫠🤍

  • @reshma.p7890
    @reshma.p7890 3 месяца назад +2

    Lijil sir 😍❤️‍🔥

  • @lijithkk1
    @lijithkk1 3 месяца назад +1

    Wish you more success in your life bro 👍❣️

  • @sandrapbabu2196
    @sandrapbabu2196 3 месяца назад +1

    ❤❤❤ Thankyou for inspiring us ....Sir ..

  • @sanishap7791
    @sanishap7791 3 месяца назад +1

    Well done my dear ❤

  • @sureshblathur1226
    @sureshblathur1226 3 месяца назад +1

    അനിയൻ, അഭിമാനം, സന്തോഷം❤❤❤

  • @user-nj5tz6yh7k
    @user-nj5tz6yh7k 3 месяца назад +1

    Help full my CA dream

  • @jamsheerclasses
    @jamsheerclasses 3 месяца назад +4

    Lijil Sirrrr😍😍😍😍🔥🔥🔥

  • @Time_to_start-TTS
    @Time_to_start-TTS 3 месяца назад +1

    CA my dream..... ❤️

  • @namrathaa.k3944
    @namrathaa.k3944 3 месяца назад +1

    Lijil sir ❤️😍

  • @muhammedmuhsin7053
    @muhammedmuhsin7053 3 месяца назад +1

    Lijil sir❤️‍🔥

  • @bestysimon1075
    @bestysimon1075 3 месяца назад +1

    Lijil Sir😃🔥

  • @najiyabackertnajiyabacker2840
    @najiyabackertnajiyabacker2840 3 месяца назад +1

    Lijil sir🥰🥰

  • @adnanmuhammad2111
    @adnanmuhammad2111 3 месяца назад +1

    Lijil sir😍🔥

  • @gincypeldhose2511
    @gincypeldhose2511 3 месяца назад +1

    Ligil sir🔥

  • @rahanahashim6142
    @rahanahashim6142 3 месяца назад +1

    🔥

  • @adithyadev28
    @adithyadev28 3 месяца назад +1

    😍🙌

  • @akhilkunnoth
    @akhilkunnoth 3 месяца назад +1

  • @divyavelayudhan916
    @divyavelayudhan916 3 месяца назад +1

    👍👍👍

  • @Mylifeasjk
    @Mylifeasjk 3 месяца назад +1

    🫂😘