"സ്വന്തമായി പത്ത് വോട്ട് പിടിക്കാൻ കഴിവുള്ള കോൺഗ്രസ് നേതാവാണ് K Muraleedharan": A Jayashankar

Поделиться
HTML-код
  • Опубликовано: 2 май 2024
  • Loksabha Elections 2024 : Thrissurൽ Cross Vote നടന്നെന്ന് ആവർത്തിച്ച് K Muraleedharan. CPM വോട്ടുകൾ ചോർന്നു. പരാജയഭീതി കൊണ്ട്ല്ല ആരോപണം ഉന്നയിച്ചത്. തൃശ്ശൂരിലെ 5 നിയമസഭ മണ്ഡലങ്ങളിൽ തനിക്ക് ലീഡ് ലഭിക്കും. വിജയമുറപ്പാണന്നും കെ മുരളീധരൻ പ്രതികരിച്ചു.
    #loksabhaelection2024 #congress #crossvoting #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 323

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Месяц назад +10

    K മുരളീധരൻ വളരെ ശക്തനായ നേതാവ് തന്നെ യാണ്

  • @mohamedshareef4930
    @mohamedshareef4930 Месяц назад +22

    Muraliyae jayiku ❤

    • @India77644
      @India77644 29 дней назад

      😂😂😂😂😂😂😂😂😂😂😂😂

  • @MidhunMathew5770
    @MidhunMathew5770 Месяц назад +57

    സുനിൽകുമാറിന്റെ ജനപ്രീതി കാണണമെങ്കിൽ അദ്ദേഹത്തിന്റെ പഞ്ചായത്തായ അന്തിക്കാട് സന്ദർശിച്ചാൽ മതിയാകും. അവിടെ വികസനം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി അവിടെനിന്ന് പാലായനം ചെയ്തു തുടങ്ങി.. എന്നാണ് കേൾക്കുന്നത്.

    • @rajan3338
      @rajan3338 12 дней назад +1

      SATHYAM...100%

    • @rajan3338
      @rajan3338 12 дней назад +1

      😀🤥🤥😆😆😎😆😃😃😃😃😃😃😃😃😃😃😃

  • @user-ik4ji8iy6z
    @user-ik4ji8iy6z Месяц назад +14

    മുരളി 30000 ത്തിൽ കുറയാത്ത വോട്ടിന് തൃശൂർ ജയിക്കും 💯 sure

  • @manikandan.p4106
    @manikandan.p4106 Месяц назад +34

    Murali will win❤❤30000-50000

    • @MidhunMathew5770
      @MidhunMathew5770 Месяц назад +3

      സ്വപ്നം കണ്ടിരുന്നുവോ

    • @user-mh7kp1li6t
      @user-mh7kp1li6t Месяц назад +1

      Murali will win

    • @ramachandrannairkr5618
      @ramachandrannairkr5618 Месяц назад +2

      സുരേഷ് ഗോപി ജയിക്കുമ്പോൾ കരയരുത്

  • @Jobinfernandes
    @Jobinfernandes Месяц назад +42

    മുരളി will win❤❤❤

  • @aliyanooraaliyanoora5036
    @aliyanooraaliyanoora5036 Месяц назад +4

    K muralitharan❤❤❤❤❤❤

  • @HabeebBM-hf5yo
    @HabeebBM-hf5yo Месяц назад +33

    മുരളി ജയിക്കും

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад +70

    മുരളി നല്ലൊരു നേതാവാണ് വടകര മണ്ഡലത്തിൽ M. P. ആയപ്പോൾ ജനങ്ങളുമായി ഇഴ ചേർന്ന് ജീവിച്ച മനുഷ്യനാണ് അദ്ദേഹം ജയിച്ചിരിക്കും

    • @asi484
      @asi484 Месяц назад +5

      😂😂😂

    • @GNN64
      @GNN64 Месяц назад +2

      😂😂😂😂
      Trissure Vadakara alla😂

    • @reneeshkuttachi4261
      @reneeshkuttachi4261 Месяц назад +10

      വടകര സിങ്കപ്പൂർ ആക്കിയതിന്റ എല്ലാ ക്രെഡിറ്റും കിങ്ങിണിക്ക്

    • @shyamshyam3283
      @shyamshyam3283 Месяц назад +3

      ഉവ്വോ ഞാൻ വടകരക്കാരൻ ആണു നിങ്ങൾ വടകരക്കാരൻ ആണോ വടകരക് വേണ്ടി ഒന്നും മുരളി ചെയ്തില്ല ഈ വട്ടം വടകര നിന്നാൽ പറ്റുമെന്നു ഉറപ്പാ അതാ മാറ്റിയെ

    • @MidhunMathew5770
      @MidhunMathew5770 Месяц назад +3

      ഉടായിപ്പ് കിങ്ങിണി കുട്ടൻ

  • @razakami3850
    @razakami3850 Месяц назад +21

    ജയ്. കോൺഗ്രസ്‌ ❤️

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 Месяц назад +57

    എണ്ണുന്നതിനു മുമ്പ് തോറ്റതായി പറയരുത് മുരളീ❤

    • @kalaiyer3150
      @kalaiyer3150 Месяц назад

      കള്ള വോട്ട് നേടാൻ അതിവിദഗ്ദ്ധ കഴിവുള്ളവനാണ് മുരളി

  • @RC-jb8jx
    @RC-jb8jx Месяц назад +14

    കഴിഞ്ഞ ഒരു മാസമായി മാധ്യമങ്ങൾക്ക് കോൺഗ്രസിനെ കുറിച്ചു ചർച്ച ചെയ്യാൻ ഒരവസരവും നേതാക്കൾ കൊടുത്തിട്ടില്ല. ഇനി മാധ്യമങ്ങൾക്കും നിരീക്ഷകന്മാർക്കും ചർച്ച ചെയ്തു അലക്കാൻ കോൺഗ്രസ്‌ നേതാക്കൾ അവസരം ഉണ്ടാക്കരുത്. ലോക്സഭയെ പോലെ അതിപ്രാധാന്യമുള്ള നിയമസഭ , പഞ്ചായത്ത്‌, തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇപ്പോഴുള്ള ഐഖ്യം കാത്തുസൂക്ഷിക്കാൻ നേതാക്കൾ പ്രതിജ്ഞബദ്ധരാകണം. അല്ലാത്തപക്ഷം നേതാക്കളും പാർട്ടിയും ഒന്നും കാണില്ല.

  • @bkdbkd407
    @bkdbkd407 Месяц назад +6

    മുരളീധരന്‍ ❤

  • @hrishimenon6580
    @hrishimenon6580 Месяц назад +5

    Muralidharan is a down to earth true congressman. He deserves victory.

  • @syedalavikaithakath6918
    @syedalavikaithakath6918 Месяц назад +67

    മുരളിയെ KPCC പ്രസിഡണ്ടാക്കണം

    • @sbrview1701
      @sbrview1701 Месяц назад +4

      അപ്പൊ സുധ

    • @shanojkasim3401
      @shanojkasim3401 Месяц назад +5

      എന്നാൽ കോൺഗ്രസ്സിന് കേരളത്തിൽ അധികാരത്തിൽ വരാം... കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവാനാണ് കെ മുരളീധരൻ ❤️🌹

    • @afsaltuvvur633
      @afsaltuvvur633 Месяц назад +5

      അപോള്‍ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസ് നേ രക്ഷിക്കൂ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നതും നിങ്ങളല്ലേ

    • @parankamoottil
      @parankamoottil Месяц назад +3

      തീർച്ചയായും അദ്ദേഹം ആ സ്ഥാനം ഭംഗിയായി നിർവഹിച്ച ആളാണ്

    • @reneeshkuttachi4261
      @reneeshkuttachi4261 Месяц назад

      അപ്പോൾ പപ്പു എന്തിനാ മൂഞ്ചാനോ,, ഈ ഇലക്ഷന് കഴിയുമ്പോൾ കേരളം ആയിരിക്കും എല്ലാം 🤣🤣🤣🤣

  • @jamesjoy2626
    @jamesjoy2626 Месяц назад +46

    നല്ല ഒരു നേതാവാണ് മുരളി.. ഇയാൾ ആദ്യം കോഴിക്കോട് വന്നു മത്സരിച്ചപ്പോൾ പ്രസംഗിക്കാൻ അറിയില്ല ആരുന്നു. എന്നാൽ ഇന്ന് മുരളീധരൻ കഴിഞ്ഞിട്ടേ ഒരു നേതാവുള്ളു.

    • @patriotic8128
      @patriotic8128 Месяц назад +3

      Sudda Mandan..
      Oru kazhivum illathaatha manushyan...hahaha

    • @MidhunMathew5770
      @MidhunMathew5770 Месяц назад +3

      ഒന്നാന്തരം ഉടായിപ്പ് ആണ് കിങ്ങിണി കുട്ടൻ 😂

  • @surendrannair6948
    @surendrannair6948 Месяц назад +18

    സുനിൽ കുമാറിന് ബാങ്ക് തട്ടിപ്പിൽ പങ്കില്ലെന്ന് പറയുന്നത്ര തന്നെയോ അതിലേറെയോ പ്രസ്താവ്യമായത് ആ തട്ടിപ്പിനിരയായവർക്ക് വേണ്ടി അദ്ദേഹം എന്തു ചെയ്തു എന്നതാണ്.

    • @MidhunMathew5770
      @MidhunMathew5770 Месяц назад

      ആ കേസുണ്ടായ സമയത്ത് അയാൾ മാളത്തിലായിരുന്നു ഒളിച്ചിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുന്ന പ്രതീക്ഷിച്ചില്ല😂😂😂

  • @Senika-bt1gc
    @Senika-bt1gc Месяц назад +9

    യുഡിഫ് ജയിച്ചു 👍👍👍

  • @vikingsfc6615
    @vikingsfc6615 Месяц назад +40

    മുരളീധരൻ 💙 തന്നെ ജയിക്കും 🔥

  • @sasinambiar531
    @sasinambiar531 Месяц назад +32

    അഡ്വക്കേറ്റ് ജയശങ്കർ പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണ് എന്ന തെറ്റായ ധാരണ അദ്ദേഹത്തിനുണ്ട്...

    • @sbrview1701
      @sbrview1701 Месяц назад

      ആ ധാരണ കുറെ നാളായി ഉണ്ട്

  • @muhammedpp637
    @muhammedpp637 Месяц назад +23

    Murali vijaikum

  • @sainabau1603
    @sainabau1603 Месяц назад +5

    വളരെ നല്ല ഒരു വ്യക്തിയാണ് ദൈവം രക്ഷിക്കട്ടെ

    • @bennykx6633
      @bennykx6633 Месяц назад

      😄ആര് കിങ്ങിണി കുട്ട നോ 😂😂

    • @India77644
      @India77644 29 дней назад

      😂😂😂😂😂sudappi murali😊

  • @abdulrasheedm.a9518
    @abdulrasheedm.a9518 Месяц назад +16

    മുരളീധരൻ will win👍

  • @BasheerBasheer-hu6nv
    @BasheerBasheer-hu6nv Месяц назад +4

    മുരളീധരൻ 80,000 വോട്ടിന് ജയിച്ചിരിക്കും ജയശങ്കർ

  • @bkdbkd407
    @bkdbkd407 Месяц назад +8

    മുരളീധരന്‍ 50000 ജയിക്കും

  • @surabhirksurabhi8772
    @surabhirksurabhi8772 Месяц назад +2

    മുഖ്യമന്ത്രിയാവാൻ ഏറ്റവും യോഗ്യതയുള്ള ആളാണ് മുരളീധരൻ. മറ്റാരേക്കാളിലും ശോഭിക്കും

  • @yesudasmcityyesudas8977
    @yesudasmcityyesudas8977 Месяц назад +3

    മുരളി🎉

  • @user-co1bt5zy8t
    @user-co1bt5zy8t Месяц назад +4

    Km❤❤❤❤❤ jayikkum no doubt

  • @rakeshjohn4585
    @rakeshjohn4585 Месяц назад +17

    KM ❤❤❤

  • @rabiarabi1541
    @rabiarabi1541 Месяц назад +26

    ഞങ്ങടെ മുരളീയേട്ടന് പ്റമോഷൻ കൊടുത്ത് ഞങ്ങൾ ആഘോഷിക്കും

  • @wahababdul4452
    @wahababdul4452 Месяц назад +4

    കഴിഞ്ഞ തെരഞ്ഞെടുപ്പിൽ താൻ തോൽക്കുമെന്നും സുരേഷ് ഗോപി ജയിക്കുമെന്ന് പ്രതാപൻ ആശങ്കപെട്ടിരുന്നു. പക്ഷെ റിസൾട്ട്‌ മറ്റൊന്നായിരുന്നു. 🙏🙏

  • @sangeethashala
    @sangeethashala Месяц назад +1

    ശ്രീ. മുരളീധരൻ KPCC പ്രസിഡന്റ്‌ ആയാൽ കോൺഗ്രസിന് വളരെ നന്നായിരിക്കും.

  • @raheemochira-nm5xh
    @raheemochira-nm5xh Месяц назад +1

    പദ്മജയെ ആർക്ക് വേണം, എവിടെ നിന്നാലും തോൽക്കും, ബിജെപി, പുറത്താക്കും, കേരളത്തിൽ നിന്ന് ജയിച്ചു വന്നാൽ സമ്മതിക്കാം, പക്ഷെ കേരളത്തിൽ നിന്ന് പദ്മജ ഒരിക്കലും ജയിക്കില്ല,, K, മുരളിധരൻ എവിടെ നിന്നാലും ജയിക്കും, നിലപാടുള്ള, ജനങ്ങൾ ഏറ്റ് എടുക്കുന്ന ഒരു നേതാവ്,, ആണ് K, മുരളിധരൻ 👍🏾🙏🏾👍🏾

  • @sunilnambiar007
    @sunilnambiar007 Месяц назад +4

    Muraliyettan will win with more than 50,000 votes

  • @user-ku8li2eu7h
    @user-ku8li2eu7h Месяц назад +4

    Jai,hind,km,❤❤❤❤❤

  • @usha6769
    @usha6769 Месяц назад +5

    Jayasankar is right. What he told about Muraleedharan is correct.

  • @akhilabraham3238
    @akhilabraham3238 Месяц назад +5

    Unnithan jaikum❤

  • @rithwicreationspresents5517
    @rithwicreationspresents5517 Месяц назад +2

    Murali should be CM for Kerala

  • @patriotic8128
    @patriotic8128 Месяц назад +9

    Thrissur il SG jayikkum..

  • @gopinadhangopi2795
    @gopinadhangopi2795 Месяц назад +4

    മുരളി. ജയിക്കും

  • @vksnamboodirikanapram887
    @vksnamboodirikanapram887 Месяц назад +6

    എന്തൊരു വിശകലം. ആസ്ഥാന നിരീക്ഷകൻ.

  • @vdabel4922
    @vdabel4922 Месяц назад +4

    Murali jayikum

  • @hifluyt7528
    @hifluyt7528 Месяц назад +5

    മുരളി വന്നാൽ കോൺഗ്ര നന്നാവും

  • @YatheendranvValappurath
    @YatheendranvValappurath Месяц назад +2

    ഇന്നേവരെ കോടതിയിൽ പോകാത്ത ചങ്കരൻ വക്കീലിന്റെ സർട്ടിഫിക്കേറ്റ് കിങ്ങിണി കുട്ടന് നൽകിയത് ഏതായാലും നന്നായി

  • @ajidavid6149
    @ajidavid6149 Месяц назад +3

    ചങ്കരൻ നിരീക്ഷകൻ്റെ സ്വന്തം CPI പാർട്ടി സ്ഥാനാർത്ഥിയെ താഴ്തി കെട്ടിയുള്ള ഒരു നിരീക്ഷണം ചങ്കരൻ എന്തായാലും പറയില്ല, CPM ആയിരുന്നെങ്കിൽ നിരീക്ഷണഫലം മുരളി ജയിക്കും എന്നായിരിക്കും😅

  • @68asurajmanmadhan32
    @68asurajmanmadhan32 Месяц назад +4

    സ്വന്തമായി വോട്ട് എന്നാലും പാർട്ടിക്ക് അണ് വോട്ട്

  • @user-os9fg5rs1q
    @user-os9fg5rs1q Месяц назад

    മുരളി നല്ല വിജയം നെടും. ❤❤❤❤ വക്കീൽ കുറച്ചായി ബിജെപി യേ പുകൈത്തുന്നു

  • @abhilashkumar3935
    @abhilashkumar3935 Месяц назад +3

    Sg❤win

  • @user-os9fg5rs1q
    @user-os9fg5rs1q Месяц назад

    മുരളി കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ ❤❤❤

  • @user-hi1fg5vv8s
    @user-hi1fg5vv8s Месяц назад +6

    €~> മുരളിയേട്ടൻ ഇനി കുറച്ചു നാൾ" work at home". Padmaja
    പത്ത്‌ വോട്ട് പിടിക്കട്ടെ!!
    June 5 ന് തന്നെ സ്റ്റാർട്ട്‌ ചെയ്യണേ!!!

  • @rameshkumarkn3912
    @rameshkumarkn3912 Месяц назад +4

    ശങ്കരൻ വക്കീൽ പറയുന്നത് പോലെയല്ല കാര്യങ്ങൽ.സ്വന്തമായി 10വോട്ട് നേടാൻ കഴിയാത്ത ഏക നേതാവ് മുരളി.വടക്കാഞ്ചേരി അതിന് ഉദാഹരണം.

  • @jacobalukkal9381
    @jacobalukkal9381 Месяц назад +2

    ആങ്ങളയും പെങ്ങളും അത് അവർ തീർക്കട്ടെ.

  • @chandu1528
    @chandu1528 Месяц назад +4

    SG ❤

  • @user-qx1ek9mr6e
    @user-qx1ek9mr6e Месяц назад +1

    Murali id the most efficient leader in Congress

  • @shaijukunnammal3706
    @shaijukunnammal3706 Месяц назад +15

    ഞാൻ തൃശൂർ ജില്ലയിലെ ഒരു കോണ്ഗ്രസ് പ്രവർത്തകൻ KM 60000 ഭൂരിപക്ഷത്തിൽ വിജയിക്കും 1000 വട്ടം ഉറപ്പ് ഗോപി മൂന്നാം സ്ഥാനം ബെറ്റ് വെക്കാൻ താത്പര്യം ഉള്ളവർക്ക് വരാം🎉🎉🎉

    • @AmericanDiary01
      @AmericanDiary01 Месяц назад +2

      Eduthondu podo oru bet gopi will win

    • @shaijukunnammal3706
      @shaijukunnammal3706 Месяц назад

      @@AmericanDiary01 ഗോപി വീണ്ടും ഗോപി പോടാപ്പാ

    • @bindusudhir5842
      @bindusudhir5842 Месяц назад

      രണ്ടാം സ്ഥാനം SG

    • @jojojohn7841
      @jojojohn7841 27 дней назад

      @@AmericanDiary01 then go for bet

  • @anwarpilathottathil465
    @anwarpilathottathil465 Месяц назад +1

    എത്ര correct ആയ വിലയിരുത്തൽ

  • @mohammedshareefmm1458
    @mohammedshareefmm1458 Месяц назад +1

    KM❤

  • @abdusamadac
    @abdusamadac Месяц назад

    Muraleedharan ❤❤❤

  • @muhammedpp637
    @muhammedpp637 Месяц назад

    Jayashankarine njan e kettadhil bahumanam pularthunnu karananam sathiyam paranhadhadil 👍👍👍

  • @josesamuel136
    @josesamuel136 Месяц назад

    KPCC PRESIDENT ആക്കണം മുരളീധരനെ

  • @sureshs1897
    @sureshs1897 Месяц назад

    സ്വന്തമായി 10 വോട്ട് വാങ്ങാൻ കൊല്പുള്ള നേതാ.....

  • @baijukk9974
    @baijukk9974 Месяц назад +1

    എന്തൊക്കെപ്പറഞ്ഞാലും വക്കീൽ പറഞ്ഞ് അത് ഒരു ചുവപ്പിൽ നിർത്തും

  • @subinchandran8830
    @subinchandran8830 Месяц назад +1

    കിങ്ങിണി കുട്ടന് പേടി തുടങ്ങി

  • @opedsk
    @opedsk Месяц назад +6

    അതു കൊണ്ടാണ് കിങ്ങിണി കുട്ടൻ പല തവണ തോറ്റത് 😂

  • @chandrankondotty4095
    @chandrankondotty4095 Месяц назад

    Whether Murali win or fail that isnot the matter.He is the man to face anybody in election and so many party workers behind him.

  • @harisharis9237
    @harisharis9237 Месяц назад

    എടാ പോറി മോനെ മുരളി ❤️❤️❤️❤️

  • @JS-Sharma
    @JS-Sharma Месяц назад +1

    ചുരുക്കത്തിൽ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമോ? 😅 4:13

  • @RD--iv8ej
    @RD--iv8ej Месяц назад +1

    But could not make a win in his birthplace yet😂

  • @Somu-ev3wy
    @Somu-ev3wy Месяц назад

    മുരളി മൂന്നാം സ്ഥാനത്തും സുനിൽ കുമാർ രണ്ടാം സ്ഥാനത്തും എത്തും

  • @nijeshnnair2954
    @nijeshnnair2954 Месяц назад +1

    SG

  • @abdullaptabdulla3144
    @abdullaptabdulla3144 Месяц назад

    Next wayanad

  • @pjjohny9244
    @pjjohny9244 Месяц назад

    ജയശങ്കർ വക്കീലിന് വഴറ്റിപ്പിഴപ്പിനുളത് മുരളീധരൻ കൊടുത്തു.

  • @bas4874
    @bas4874 Месяц назад +8

    വക്കീലേ അങ്ങിനെ പുറമെ നിന്ന് പറയുന്നത് പോലെ അല്ല..മുരളി ജയിക്കുമെന്ന് 100% ഉറപ്പാണ്

  • @Sarang0495
    @Sarang0495 Месяц назад

    Best kpcc president after panampally was K Muralidharan

  • @thulasidasannarayanan4196
    @thulasidasannarayanan4196 Месяц назад

    മുരളീധരൻ ഒരു നല്ല നേതാവാണെന്ന് അഭിപ്രായമില്ല ശ്രീ sankar പറയുന്നതിനോട് യോജിപ്പില്ല

  • @princeck5906
    @princeck5906 Месяц назад +3

    SG win❤

  • @BabuJacob-rl5uc
    @BabuJacob-rl5uc Месяц назад

    ജയ് k Muralidaran

  • @MoideenkunchiMoidinkunchi
    @MoideenkunchiMoidinkunchi Месяц назад

    Murali വിജയിക്കും ldf-udf അവസാന ഘട്ടത്തിൽ udf

  • @EbinVarghese-mr9rq
    @EbinVarghese-mr9rq Месяц назад +1

    മുരളി പേടിച്ചു 🤣

  • @sureshkumars2567
    @sureshkumars2567 Месяц назад

    അച്ഛന്റെ പേരിൽ വിലസ്സുന്ന സോപ്പ് മുരളിക്ക് കേരളത്തിൽ എന്ത് ക്രെഡിബിലിറ്റി

  • @wilsonchalissery3991
    @wilsonchalissery3991 Месяц назад

    Murali will win

  • @ashrafcheppu9937
    @ashrafcheppu9937 Месяц назад

    ശെരി യാണ് മന്ത്രി യായി തോറ്റു നേമത്തു -3ആം സ്ഥാനകിട്ടി -തൃശൂർ തോറ്റു കോഴിക്കോട് തോറ്റു അച്ഛനും മകനും ഒന്നിച്ചു തോറ്റു ജയ ശങ്കർ തൊലി katti

  • @musthafamundakkal716
    @musthafamundakkal716 Месяц назад +3

    മന്ത്രി യായ് തോറ്റു കൊടുവള്ളി തോറ്റു തൃശൂർ വയനാട് കോഴിക്കോട് ഇവിടെ യൊക്കെ തോറ്റു തൊപ്പിയിട്ട മഹാനാണ് മുരളി എന്നത് കൂടി മറക്കരുത്

    • @surabhirksurabhi8772
      @surabhirksurabhi8772 Месяц назад

      വയനാട്ടിൽ ഒറ്റക്ക് നിന്ന് ഒരു ലക്ഷം വോട്ട് ! വേറെ ആരെ കൊണ്ട് സാധിക്കും ഇത് !! നേമത്ത് 13000 വോട്ട് 36500 ആക്കി. അന്നത്തെ group fight ൽ കോൺഗ്രസ് ഗ്രൂപ്പ് മാനേജർമാർ നിശാ യോഗം വെച്ച് തോൽപ്പിച്ചത്. പിന്നീട് മുഖ്യമന്ത്രിയാവുന്നത് തടയാൻ

  • @powertoolworld2575
    @powertoolworld2575 Месяц назад +1

    Sg will win

  • @thulasidasannarayanan4196
    @thulasidasannarayanan4196 Месяц назад +3

    മുരളീധരൻ ഒരു നല്ല നേതാവാണ് എന്ന് ആര് പറഞ്ഞു

  • @cpashref
    @cpashref Месяц назад +6

    അതുകൊണ്ടാണ് വടക്കാഞ്ചേരിയിൽ ചരിത്രപരമായി' തോറ്റത്

    • @CJ-xd5oh
      @CJ-xd5oh Месяц назад

      അതൊക്കെ എത്ര കാലം മുൻപ് പഴയ മുരളി അല്ല ഇപ്പോൾ Giant killer...

    • @AnilRaj-xt4ts
      @AnilRaj-xt4ts Месяц назад

      അത് അന്നത്തെ രാഷ്ട്രീയ സാഹചര്യം ആണ്...

  • @SheandSha007
    @SheandSha007 Месяц назад

    Murali will.never win against teacher . Shafi parambil changed the scene

  • @hareendranvs3852
    @hareendranvs3852 Месяц назад

    സിഎം ആകാൻ പറ്റിയ ആളാണ്

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Месяц назад +4

    നിങ്ങൾ ഈ അഭിപ്രായങ്ങൾ അഡ്വക്കേറ്റ് ജയശങ്കറിനോട് ചോദിക്കുന്നത് എന്തിനു കൊണ്ട്..അദ്ദേഹത്തിന് പുണ്ണാക്ക് അറിയാം.. വെറും ജയശങ്കർ അതുമതി അഡ്വക്കേറ്റ് വേണ്ട. അതല്ലെങ്കിൽ രാത്രി ചർച്ച തൊഴിലാളി അതുമതി

    • @Sasikumar-oc8bt
      @Sasikumar-oc8bt Месяц назад

      തനിക്ക് എന്ത് അറിയാം

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg Месяц назад

      ഹലോ മിസ്റ്റർ ശ്രീകുമാർ.. ജയശങ്കറിന് ഒരു പുണ്ണാക്കും അറിയില്ല അത് തന്നെയാണ് ഞാൻ മലയാളത്തിൽ പറഞ്ഞത്.. പേരിന്റെ തലപ്പത്ത് ഒരു അഡ്വക്കേറ്റ് മാത്രം.. അദ്ദേഹത്തിന്റെ സ്ഥിരം ജോലി എന്താണ് മാമാ മാധ്യമങ്ങളിൽ രാത്രി ചർച്ച വന്നിരിക്കുന്നു.. എന്നിട്ട് വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന് പറഞ്ഞ് മാതിരിയാണ് അദ്ദേഹത്തിന്റെ സംസാരം.. ഇടക്കിടക്ക് പറയും എനിക്ക് ആരെയും പേടിയില്ല എനിക്ക് ആരെയും പേടിയില്ല.. ഒരു അഡ്വക്കേറ്റ് മാന്യത അദ്ദേഹം കാണിക്കുന്നുണ്ടോ. വായ പൊളിച്ചാൽ വെല്ലുവിളി മാത്രമാണ് അദ്ദേഹം നടത്തുന്നത്. ചർച്ചയ്ക്ക് ഇരിക്കുമ്പോൾ ഇടതു നിരീക്ഷകൻ എന്ന് എഴുതി കാണിക്കും. പക്ഷേ 24 മണിക്കൂറും അദ്ദേഹം പിണറായി വിജയനാണ് ചാൻസ് കിട്ടുമ്പോൾ എല്ലാം സിപിഎമ്മിനെ കുത്തലാണ് അദ്ദേഹത്തിന്റെ ജോലി. ഒരു എൽ.എൽബിയുടെ മാന്യത പോലും അദ്ദേഹം കാണിക്കുന്നില്ല സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് എന്ന് തോന്നുന്നു അതിൽ വായയിൽ വന്നത് കോത പാട്ട് എന്ന് പറഞ്ഞ മാതിരിയാണ് അദ്ദേഹത്തിന്റെ സംസാരം മിനിമം അദ്ദേഹം ഒരു അഡ്വക്കേറ്റ് ആണെങ്കിൽ അതിന്റെ മാന്യത കാണിക്കണം അതല്ലാതെ മാമാ ചർച്ചയിൽ രാത്രി ചർച്ചയിൽ എല്ലാ മീഡിയയിലും വന്നിരുന്നു മാന്യന്മാരുടെ നെഞ്ചത്ത് കയറലാണോ അദ്ദേഹത്തിന്റെ ജോലി.. അദ്ദേഹം എന്തോന്ന് അഡ്വക്കേറ്റ്​@@Sasikumar-oc8bt

  • @dondavid590
    @dondavid590 Месяц назад +1

    And pathmaja is a nobody in
    trissure

  • @Sunil-qj8nk
    @Sunil-qj8nk Месяц назад

    KPCC president k Muralidharan should come

  • @ravindranmadhavan8630
    @ravindranmadhavan8630 Месяц назад

    വക്കീൽ പറഞ്ഞാൽ കണ്ടിപ്പാ ന്. മഹാമനീഷി. പിന്നെ ചിലപ്പോൾ തലതിരഞ്ഞുപോകും

  • @punnasserikaringamon6392
    @punnasserikaringamon6392 Месяц назад

    THE LEADERSHIP MURALIDHARAN HAS THE LEADERSHIP QUALITY TO LEAD THE CONGRESS PARTY TO LEAD THE STATE CHIEF'S OFFICE . . THE CONGRESS PARTY LEADERHIP SHOULD ENTRUST THE ONE LEADER WHO CAN HAVE THE POWER TO LEAD THIS PARTY ALONG THIS IMPORTANT THE POLITICAL SCENARIO . THE CONTROVERSIALSTATEMENTS OF OTHER POLITICAL LEADERS OF THE STATE. Cannot be permitted.

  • @user-ie6sv7ds2o
    @user-ie6sv7ds2o Месяц назад

    sunil kumar will be win from trichoor parliamentry constituancy. around 30000 vote lead.

  • @user-vq5ko6cp2h
    @user-vq5ko6cp2h Месяц назад

    വടകരയിൽ മുരളി മത്സരിച്ചാൽ തോറ്റു തുന്നം പാറും

  • @Asokkumar960
    @Asokkumar960 Месяц назад +10

    SG❤

  • @samrahzuhara2563
    @samrahzuhara2563 Месяц назад

    വേവു വോളം കാക്കാമെങ്കിൽ ആറുവോള്ളും കാക്കാം

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Месяц назад +1

    മുരളീധരൻ സ്വന്തമായി വോട്ട് പിടിക്കുമെങ്കിൽ പിന്നെ വടക്കാഞ്ചേരിയിൽ എങ്ങനെ തോറ്റു?? പിന്നെ തൃശൂർ പാർലിമെന്റ് ഇൽ എങ്ങനെ തോറ്റു?? ഇപ്പ്രാവശ്യം സുനിൽ ജയിക്കും.

  • @user-tc5fo6iv9t
    @user-tc5fo6iv9t Месяц назад

    സൊന്തം പത്ത് പൈസ ഉണ്ടാക്കി paranarijayasankar

  • @azeesazees2324
    @azeesazees2324 Месяц назад

    പരദൂഷണത്തീൽ മുഴുവൻ വോട്ടും ചങ്കരൻ വകീലീണ് ഉറപ്പാണ്