ആര് എന്തു പറഞ്ഞാലും തൃ ശൂർ പൂരം അലങ്കോലമാക്കിയ ബഹുമാനപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും നല്ല നമസ്കാരംഒരു പൂര പ്രേമികളും മറക്കില്ല വടക്കും നാഥനോട് സമാധാനം പറയേണ്ടി വരും
BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു. തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻതൂക്കം. പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ? പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ? ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?
എത്ര കിട്ടിയാലയും ഹിന്ദുക്കൾ പഠിക്കില്ല ഇത് മറ്റൊരു സമുദായത്തിൽ ആണ് സംഭവിച്ചു എങ്കിൽ ഇന്ന് ഗവണ്മെന്റ് എങ്ങനെ പ്രതികരിച്ചനെ. എന്തുകാണിച്ചാലും ഹിന്ദു വിഭാഗങ്ങള് ഒരു വോട്ട് ബാങ്ക് അല്ല അതാണ് പ്രശ്നം

@@thomasutube1ഭവാൻ എന്താണ് പറയുവാൻ ശ്രമിക്കുന്നത്. ഇന്നത്തെ പൂരം കമ്മിറ്റി ക്കാരുടെ പത്ര സമ്മേളനം കണ്ടോ.. ആരെയാണ് അവർ ന്യായീകരിച്ച് മെഴുകുന്നത്ത്??? B j p യെയാണോ. അതോ കമ്മികളെയോ..
ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ക്ഷേത്രത്തിൽനിന്ന് കൈ നീട്ടി തീർത്ഥം വാങ്ങി നിലത്ത് ഒഴിച്ച സംഭവവും ഒറ്റപ്പെട്ടതാണ്. കഴിഞ്ഞ ശിവരാത്രിക്ക് ആലുവ ക്ഷേത്രോത്സവവുമായി നടന്ന ചില അസൗകര്യങ്ങൾ ഒറ്റപ്പെട്ടതാണ്. ഹിന്ദുക്കളെ എങ്ങനെയും ഭിന്നിപ്പിക്കുക തകർക്കുക എന്നുള്ള ഹിഡൻ അജണ്ടയാണ് ഇതിൻെറ പിന്നിൽ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കുമോ.
@surabhips3036ശബരിമയിൽ മന്ത്രി വിദ്വാൻ. തീർത്ഥം കൈ നീട്ടി വാങ്ങി പുള്ളിക് അത് സേവിക്കാൻ കുറച്ചിലാണ് വിശ്വാസി എന്ന് മുദ്ര കുത്തിയാലോ അല്ലേൽ പുച്ഛം ആയിരിക്കും നിരീശ്വര കമ്മു.
കുറച്ചു മാസങ്ങളായി കേരളത്തിൽ ഹിന്ദു ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിവരുന്ന അധികാര ദുർവിനിയോഗം ശ്രദ്ധിക്കാതെ ആരും പോകരുത് 10 മണിക്ക് മുമ്പ് പരിപാടികൾ അവസാനിപ്പിക്കണമെന്നുള്ള പേരിൽ പോലീസ് അമ്പലങ്ങളിൽ അഴിഞ്ഞാടുകയാണ്
ഇതിൽ വളരെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. മന്ത്രി രാജൻ എവിടെ? ദേവസ്വം മന്ത്രി ഇടപെട്ടില്ല. കളക്ടർ എവിടെ? കൊച്ചിൻ ദേവസ്വം ചെയർമാൻ എവിടെ? വടക്കും നാഥ. എക്സിക്യൂട്ടീവ് ഓഫീസർ എവിടെ? ഇവരൊക്കെ സമാധാനം പറയണം. ഹൈകോടതി ഇടപെട പെട്ട് കേസ് രജിസ്റ്റർ ചെയ്യണം
കാരണ ഭൂതൻ..പൂരം കലക്കി... കാവി കണ്ടാൽ കലിയിളകും.... പച്ച കണ്ടാൽ കുനിഞ്ഞു നിൽക്കും... നല്ലൊരു നാടിനെയും ഏത് നല്ല ആഘോഷത്തെയും മുച്ചൂടും മുടിപ്പിക്കാൻ No 1 പ്രബുദ്ധൻ 26 ന് അവനു തന്നെ വോട്ട് ചെയ്യുക
BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു. തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻതൂക്കം. പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ? പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ? ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?
BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു. തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻതൂക്കം. പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ? പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ? ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?
@@thomasutube1 ശബരി മലയിലും, ആറ്റുകാൽ പൊങ്കാല യിലും, തൃശൂർ പൂരത്തിലും.. സംഘടകരുടെയും, ഭക്ത ജനങ്ങളുടെയും മിടുക്കു കൊണ്ട് നല്ല രീതിയിൽ നടന്നാൽ അത് പിനുങ്ങാണ്ടിയുടെ വിജയം. പോലീസും, DYFI രക്ഷ പ്രവർത്തകരും നശിപ്പിച്ചു കുളമാക്കിയാൽ അത് ബിജെപിയുടെയും, RSS ന്റെയും ഗൂഢാലോചന 😂. തൃശൂർ പൂരം ബിജെപിക്കാർ കുളമാക്കിയാൽ ആഭ്യന്തരം ഭരിക്കുന്ന മരവാഴ ആ സ്ഥാനത്തു തുടരാൻ അർഹനല്ല.. അവനു വല്ല കള്ള് ചെത്താനും പൊയ്ക്കൂടെടാ. അന്തം ന്യായികളെ സമ്മതിക്കണം
@@thomasutube1എല്ലായിടത്തും ഒട്ടിക്കുന്നുണ്ടല്ലോ പോലീസിനെ നിയന്തിക്കുന്നത് ബിജെപി ക്കാരാണോ ബിജ്യനും ബാക്കി മന്ത്രിമാരും അത്ര കഴിവുകെട്ടവർ ആയിരിക്കും അല്ലെ 😁😁. അനാവശ്യ ഇടപെടൽ ഉണ്ടായപ്പോ അവിടെ മന്ത്രിമാർ ഉണ്ടാരുന്നല്ലോ അവർ വായിൽ എന്താരുന്നു
ഇത് മനപ്പൂർവ്വം പൂരം മുടക്കാൻ ആയി അവൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് അച്ചാരം വാങ്ങിയിട്ട് ഉണ്ടാവും അതനുസരിച്ച് തന്നെയാണ് അവൻ പ്രവർത്തിച്ചത് ഞങ്ങൾ തൃശ്ശൂർക്കാർ ഒരിക്കലും ഇത് ഞങ്ങളുടെ മനസ്സിൽ നിന്ന് ഈ മുറിവ് ഉണങ്ങില്ല
0:04 ആർക്കും അറിയാത്ത ഒരു കാര്യം ആണ് തിരുമ്പാടി ദേവസ്വം സുന്ദർ മേനോന്റെ രാഷ്ട്രീയം സുന്ദർമേനോന്റെ സൺ ഗ്രൂപ്പിൽ ജോലി ചെയ്തവർ ആണ് ldf കൺവീനർ ജയരാജന്റെ മകൻ. ഉള്ളത് പറയാം സുന്ദർ മേനോൻ ഇപ്പോൾ ആർക്ക് വേണ്ടിയാകും ഈ സംസാരം ഒക്കെ, ഒറ്റ നോട്ടത്തിൽ കേട്ടാൽ ഇവരൊക്കെ ബിജെപി ആയി എന്നേ കാണു ആരും. സുന്ദർമേനോൻ തികച്ചും ഒരു സിപിഎം അനുഭാവി ആണ്. വികസനം പൂരത്തിൽ ഒതുക്കാൻ ഉള്ള കളി ആണ് ഇത് cpim അജണ്ട
തൃശൂർ പൂരം കലക്കിയത് പരിണതഫലം ലോക്സഭ തെരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കും. അത് കേവലം തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രമല്ല, അയൽ മണ്ഡലങ്ങളിൽ പ്രത്യേകിച്ചും, കേരള മൊട്ടുകൾ പല മണ്ഡലങ്ങളിലും പരിമിതമായെങ്കിലും ബാധിക്കും എന്നതിൽ സംശയമില്ല. സംഭവം നടക്കുമ്പോൾ ഉറങ്ങിക്കിടന്നിരുന്ന നേതാക്കൾ ഞെട്ടി ഉണരുക തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴായിരിക്കും. 8:37
നന്ദി കമ്യൂണിസ്റ് കാരെ... നിങ്ങൾക്ക് ഇനി ഒരിക്കലും എൻ്റെ വോട്ട് കിട്ടില്ല... ഇതുവരെ ചെയ്തില്ല താനും... ഇനി അങ്ങോട്ട് ചെയ്യാതിരിക്കാൻ 2016 തൊട്ട് നിങ്ങൾ അവസരം ഉണ്ടാക്കി തന്നതിന് വീണ്ടും നന്ദി...🙌
ഞാൻ ഒരു പൂര പ്രേമിയാണ്, അതേ സമയം ഒരു ഇടതു പക്ഷക്കാരനും കൂടിയായിരുന്നു. ഈ പ്രാവശ്യത്തെ പൂരം കലക്കിയ തെമ്മാടികളെ മനസ്സിലാക്കാൻ പറ്റി. അതു കൊണ്ട് ഇനിയുള്ള കാലം ഇടത്പക്ഷം മതിയാക്കി. "സ്വാമീ ശരണം".
ദയവായി കരയരുത്. തൃശൂർ ജയിച്ചാൽ തൃശൂർ ജനതയ്ക്ക് പ്രയോജനമില്ല. ഡൽഹിയിൽ പോയി പുറത്ത് ഇരിക്കാം, ഇംഗ്ലീഷ് സംസാരിക്കാനറിയാത്തത് കൊണ്ട് ബില്ല് ഹാജരാക്കാൻ പറ്റില്ല. സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ സിപിഎമ്മിനോട് പറയൂ❤
സിപിഎം നിയമസഭ മത്സരത്തിൽ നിന്നും.പിന്മാറി സിപിഐ ക്ക് സീറ്റ് നൽകി മാറി നിൽക്കാൻ തുടങ്ങിയത്..പണ്ടൊരു പൂരം കലക്കാൻ അവർ നടത്തിയ ശ്രമത്തിന് കിട്ടിയ അടികൊണ്ടാണ്..25,000 ഇൽ കൂടുതൽ വോട്ടും നേടി കോൺഗ്രസിന്റെ സ്ഥാനാർഥി ആയിരുന്ന തേറമ്പിൽ രാമകൃഷ്ണൻ 3 തവണ. ജയിച്ചതും ചരിത്രം..ഇതറിയുന്ന സിപിഎം ജില്ലാ കമ്മിറ്റിക്കറിയാം 2 ജില്ലകളിൽ ഇതിന്റേ തിരിച്ചടി കിട്ടുമെന്ന്..പാലക്കാടും തൃശ്ശൂരും
എന്റെ വീട്ടിൽ 5 വോട്ടുണ്ട്. ഈ വോട്ടുകൾ ഇതുവരെ ഇടതുപക്ഷത്തിനായിരുന്നു കൊടുത്തിരുന്നത്. എന്റെ ഒരു ചെറിയം ആവശ്യം പോലും ഇതുവരെ ചെയ്ത് തന്നില്ല. 18 വർഷം CITU ന്റെ ഒരു യുണിയനിൽ സംസ്ഥാന കമ്മിറ്റി മെമ്പർവരെആ യിപ്രവർത്തിച്ചിട്ടുണ്ട് യൂണിയനിലെ ഒരു മെമ്പർക്ക് ഉണ്ടായ ഒരു ജോലി പ്രശ്നത്തിൽ ബന്ധപ്പെട്ടവർ മറ്റുള്ളവർക്ക് വേണ്ടി തള്ളിപ്പറഞ്ഞ പ്പോൾ യുണിയനിൽ നിന്ന് പോകയും യൂണിയൻ പിരിച്ചുവിടേണ്ട അവസ്ഥയും വന്നു.എന്നിട്ടും ഞാൻ LDFനെറകൂടെത്തന്നെ നിന്നു. ഇനി മുതൽ അതിൽ ഇല്ല എന്ന്തീരുമാനിക്കുകയും ചെയ്തു. കാരണം, ഒരു മത വി ശ്വാസി (എല്ലാ മതങ്ങളും) ആണ് ഞാൻ ഇപ്പോൾ ഒരു അമ്പലം കണ്ടാൽ ഹാലിളകുന്ന നേതാക്കളും അവർക്ക് ഓശാന പാടുന്ന അടിമകളും പ്രതികരണശേഷിയില്ലാത്തവരുമായത് കൊണ്ട് ഈ വർഷത്തെ ഇലക്ഷൻ ഞാനും കുടുംബവും ബഹിഷ്ക്കരിക്കുന്നു. അഭിപ്രായങ്ങൾ പറയണം പ്ലീസ്.
തൃശൂരിലെ ജനങ്ങൾക്ക് പൂരം കലക്കിയവരെ, പൂരം കാണാൻ പോയ എല്ലാവർക്കും അത് മനസ്സിലാവണമെന്നില്ല അത് മനസ്സിലാക്കിയ തൃശ്ശൂരുകാർക്ക് അത് മറക്കാനുള്ള സമയം കിട്ടുമുൻപേ ഇലക്ഷൻ വന്നത് കൊണ്ട് അവർ അത് വിനയോഗിക്കും
തൃശ്ശൂരിന്റെ സാമ്പത്തിക നിലയെ തകർക്കാൻ നടത്തുന്ന സർക്കാരിന്റെ നടപടികളിൽ ഓരോ തൃശ്ശൂർക്കാരനും വളരെ ബോധപൂർവ്വം പ്രതികരിക്കുക ഒരു വർഷത്തേക്ക് ആവശ്യമായ സാമ്പത്തിക രംഗത്തെയാണ് സർക്കാർ ബോധപൂർവ്വം തകർത്തു കളഞ്ഞത് എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രാധിനിത്യം ഉള്ളതാണ് തൃശൂർ പൂരം ഇത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം തിരിച്ചറിയുക യഥാർത്ഥ കള്ളനെ തിരിച്ചറിയുക നാടു മുഴുവൻ കൊള്ള നടത്തുന്ന സർക്കാർ നാടിനെ തകർക്കാൻ മടി കാണിക്കില്ല എന്നറിയുക സർക്കാരിന് കിട്ടുന്ന നികുതികൾ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല നാട് നശിച്ചാൽ മതി അവർക്കുള്ള സമ്പത്ത് മുല്ലപ്പെരിയാറിന് പുറത്ത് തമിഴ്നാട്ടിൽ ഉണ്ട് ജനം ഇത് ബോധപൂർവം തിരിച്ചറിഞ്ഞ് പ്രതികരിക്കുക
ഇവിടെ pooram kulavayal gunamullavr aaro avaranu kulamakkiyathu. Aa thantha illatha koottar keralthinte ശത്രു ആണ്. അതിനാല്‍ nammal avarkku idam കൊടുക്കാറില്ല
@@അഭിപ്രായം-ധ5ദ pooram kulamakkiya thantha ഇല്ലാത്ത വര്‍ഗീയ vaadikal ആരാണോ അവര്‍ക്കു vote illa. സുവര്‍ണ അവസരം ആയി poorathe upayogicha chennayakale malayalikal ഒരിക്കലും vikayippikilla
ബിജെപിക്കാർ യൂട്യൂബിലും ചാനലുകളിലും വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു വളരെ സജീവമാണ്. എന്നാൽ തൃശൂർ പൂരത്തിൽ രാഷ്ട്രീയം കലർത്തുന്നത് ഇഷ്ടപ്പെടാത്ത നിശബ്ദ ഭൂരിപക്ഷമുണ്ട്! പകൽ പൂരങ്ങൾ വളരെ ഭംഗിയായി ആണു നടന്നത് . അവസാനം കുടമാറ്റത്തിൽ കല്ലുകടിച്ചു! തുടർന്ന് നടന്നത് ഒരു cold war ആയിരുന്നു. ചക്കമേൽ ഈച്ച പൊതിഞ്ഞപോലെയാണു ജനങ്ങൾ മേളക്കാരുടെ അടുത്ത് നില്ക്കുന്നത്. ആ തിരക്കിൽ 1000പേർക്കു പോലും മേളം കാണാൻ പറ്റില്ല. ടീവിയിൽ കാണുകയാണു ഭേദം. മറിച്ച് മേളക്കരുടെ ചുറ്റും ചുരുങ്ങിയത് ഒരു 20-30 മീറ്റർ ഗാപ് ഇടുകയാണെങ്കിൽ നിരവധി ആയിരങ്ങൾക്ക് നേരിട്ട് കാണാം! പൂരത്തിന്റെ കൊട്ടും മേളവും എല്ലാം ഇതുപോലെ തന്നെയാണു. രാത്രി 1 മണിക്ക് നടക്കുന്ന പൂരത്തിനും 3 മണിക്ക് നടക്കുന്ന വെടിക്കെട്ടിനും എത്ര പേർ അവിടെയുണ്ടാകും ? ഇതിൽ 99% പേരും ആണുങ്ങളാണു. എന്താ പെണ്ണുങ്ങൾക്കും കുട്ടികൾക്കും ഇതൊന്നും കാണാൻ പാടില്ലെന്നുണ്ടോ?? കാലത്തിനനുസരിച്ച് പൂരത്തിന്റെ ഏർപ്പാടുകൾ നവീകരിക്കാൻ ഒരു ശ്രമവും ഇല്ല. ഇവിടെ പോലീസിനെ കുറ്റം പറയുന്നവർ നിർഭാഗ്യവാശാൽ ആന ഇടഞ്ഞു ആർക്കെങ്കിലും ജീവഹാനി സംഭവിച്ചാൽ സർക്കാരിനെ കുറ്റം പറയാനും മുന്നിൽ തന്നെയുണ്ടാകും - 50 മീറ്റർ വിലക്കു നീക്കിയതിനെതിരായി ! പൂരപ്രേമം വെറുതെ വാചകമടിയിൽ മാത്രമാണു.
പൂരകാലത്ത് തൃസൂരിലെ ജനസംഖ്യ 4 ഇരട്ടി ആകും, കാണാൻ വരുന്നവരും ബന്ധുക്കളും,10 ദിവസം കൊണ്ട് ഏകദേശം 2:21 500 കോടി രൂപ മാർക്കറ്റിലും ഷേഖ്ത്രത്തിലും സർക്കാരിനും കിട്ടുന്നു. ശബരിമല വഴി 50000 കോടി രൂപ ആണ് ഒരു വർഷം കേരളത്തിൽ ഇറങ്ങുന്നത്.
കുറേ കാലമായി ഹൈന്ദവ ആഘോഷങ്ങളെ മാറി മാറി ഭരിക്കുന്ന സർക്കാറുകൾ അവഹേളിച്ചു കൊണ്ടിരിക്കുന്നു. ക്ഷമിക്കണം ഈ പൂരം നടക്കുന്ന സമയത്ത് പോലീസ് കമ്മീഷണറായി ഒരു മുസ്ലിം അല്ലെങ്കിൽ ക്രിസ്‌റ്റ്യൻ സഹോദരനായിരുന്നു എങ്കിൽ ഒരിക്കലും ഈ രീതിയിൽ ഒരു അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ല. നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകളുമായ പോലീസ് ഓഫീസർമാർ സ്വമേധയാ ക്ഷേത്ര ഉത്സവമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് ഒഴിയാതെ വന്നാൽ സാധാരണക്കാരായ ജനങ്ങൾ ഭരണകൂടത്തെ പാഠം പഠിപ്പിക്കുന്നതാണ്.
ഉണ്ടാക്കി ഉണ്ടാക്കി തൃശൂർ പൂരം വരെ എത്തി.... പോലീസിനെ കൊണ്ട് എല്ലാം നിർത്താൻ ഓർഡർ ഇട്ട നാണം കെട്ട ഭരണകൂടമടക്കം പ്രശ്നം പരിഹരിക്കാൻ ആരും വന്നില്ല. പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന സുരേഷ് ഗോപി സാറിൻ്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യാൻ നാണമില്ലാത്ത ഇടതനും വലതനും. ഒരു സമൂഹത്തെ ഇങ്ങനെ വേട്ടയാടുന്നതിനെതിരെ ശക്തമായ പ്രതിരോധം ഉണ്ടായില്ലാ എങ്കിൽ വ്യക്തമായ അജണ്ടയുടെ ഭാഗമായി ഭൂരിപക്ഷം ന്യൂനപക്ഷമാകാൻ അധികനാൾ വേണ്ടി വരില്ല, എന്ത് കാട്ടിയാലും ഒരിക്കലും മുന്നിൽ നിന്ന് നയിക്കാൻ സാരഥി ഇല്ലാത്തിടത്തോളം കാലവും ജാതിയുടെ പേരിലും മറ്റും ചിന്നഭിന്നമായിക്കിടക്കുന്ന ഹിന്ദു സമൂഹത്തിൻ്റെ വോട്ട് ഭൂരിഭക്ഷവും തങ്ങൾക്ക് തന്നെ കിട്ടുമെന്നുള്ള വിശ്വാസവും എന്നാൽ മറ്റ് സമൂദായത്തിൻ്റെ വോട്ട് കിട്ടണമെങ്കിൽ അവരുടെ മേളാളൻ മാരെ തൃപ്തിപെടുത്തിയാലെ അവരുടെ സമൂഹത്തിൻ്റെ വോട്ട് കിട്ടുകയുള്ളൂ എന്ന തിരിച്ചറിവോടെ നാണം മില്ലാതെ തറവേലയായ ചെങ്കൊടിയുടെ കളർമാറ്റിയും ഇനി പ്രീണനത്തിന് വേണ്ടി എന്ത് ചെയ്യണമെന്ന് ആലോചിച്ച് കൊണ്ടിരിക്കുന്ന കേരളാഭരണ കർത്താക്കളുടെ നിരുത്തരവാദിത്വപരമായ തുടരെ തുടരെ ഉള്ള ഇതുപോലുള്ള അവഗണനകൾക്ക് എതിരെ ശ്രേഷ്ഠമായസന്യാസി സമൂഹത്തിൻ്റെ നേതൃത്വത്തിൽ സമൂഹം ഒറ്റ കെട്ടായി നിന്ന് കൊണ്ട് സമൂഹത്തിനെതിരെയുള്ള കടന്നാക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്.
വോട്ട് മറിച്ചു എന്ന പരാതി കേൾക്കാതെ തന്നെ സിപിഎം nice aayi വോട്ട് മറിച്ചു സുരേഷ് ഗോപിക്ക് അനുകൂലമായി. ഇതായിരുന്നു കളി. അങ്ങനെ ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ അന്തർധാര ഡീൽ വളരെ സിമ്പിൾ ആയി execute ചെയ്തു
ഓരോ ദിവസവും നടക്കുന്ന എത്രയോ ഒറ്റപ്പെട്ട സംഭവങ്ങളിൽ ഒന്നാണിത് എന്നാവും വിശദീകരണം.😅 പക്ഷെ ഹിന്ദുക്കൾ ഇനിയും പഠിച്ചില്ല എങ്കിൽ ഈ പൂരങ്ങളും ഉത്സവങ്ങളും ഇനി അധിക കാലം ഉണ്ടാകില്ല. ഇതെല്ലാം മനസ്സിലാക്കി കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുക.
ദയവു ചെയ്ത് ഈ ജയശങ്കറിനെ ചാനലിൽ കയറ്റരുത്. ഇയാളും പി.സി.ജോർജും ഒക്കെ ഒരു പോലെ തന്നെ. ഇവർക്ക് അറിയാത്ത ഒന്നുമില്ല. നാണവും മാനവും ഉണ്ടെങ്കിൽ ഈ ശങ്കരൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കട്ടെ. എ.സി. കാബിനിൽ നിന്നൊന്ന് ഇറങ്ങി വാടോ ശങ്കരക്കുട്ടാ. നാക്കെടുത്താൽ നുണ മാത്രം. Cpi ക്കാരനാണത്രെ. കഷ്ടം.
മൊത്തം പൂരങ്ങൾക്കും പോലീസ് ചില സമയം ബുദ്ധിമുട്ട് ഉണ്ടാക്കും, പക്ഷേ അവരില്ലെങ്കിൽ പൂരം വളരെ പ്രശനങ്ങൾ നിറഞ്ഞതാവും. പോലീസ് എല്ലാവരുംഒരു പോലെ alla. ഏറ്റവും പ്രശ്നം കോടതി ആണ്. പൂരം എന്താണ് എന്നറിയാത്ത ജഡ്ജി മാരും. വീട്ടിൽ നിന്നും പുറത്തിറങ്ങി ഒന്നും കണ്ണില്ല. ഇരുന്ന് ഓരോ നിയമം പാസ്സാക്കും. പാവം പോലീസ് വലയും. പിന്നെ കാഴ്ച്ച പാടില്ലാത്ത കുറച്ച് ഭരണം കർത്താക്കളും. അവസാനം കോടതി തന്നെ അനുമതി കൊടുക്കുകയും ചെയ്യും.
ഒരു ചൈനീസ് ശാപമുണ്ട് - നിങ്ങൾ ആവേശകരമായ സമയങ്ങളിൽ ജീവിക്കട്ടെ! അതെ, തീർച്ചയായും നമ്മൾ ആ സമയത്താണ്. എന്നാൽ അതിനോട് പ്രതികരിക്കുന്നതിന് പകരം, അടിസ്ഥാന തന്ത്രം മനസിലാക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യാം. ആ party വോട്ടുകളെ ഈ സംഭവം സ്വാധീനിക്കില്ല, എന്നാൽ മൂന്ന് പ്രധാന മതങ്ങളിലെ സ്വതന്ത്ര വോട്ടർമാർ എങ്ങനെ സ്വാധീനിക്കുകയും വോട്ടുചെയ്യുകയും ചെയ്യുന്നുവെന്ന ചൂതാട്ടമാണ് എൽഡിഎഫ് എടുക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് അവർ സമാനമായ തന്ത്രം പയറ്റി, സാധ്യതകൾ അവർക്ക് അനുകൂലമായിരുന്നു. ഏതാനും മണ്ഡലങ്ങളിലെങ്കിലും ഇതേ ഫലം തന്നെയാണ് അവർ കണക്കുകൂട്ടുന്നത്. There is a Chinese curse -May you live in exciting times! Yes, indeed we are in those times. But rather reacting to it, let's understand the underlying strategy and respond to it. Those partisan votes will not be influenced by this incident but how the independent voters across three major religions influence and vote is the gamble LDF is taking. They played a similar strategy days before the last assembly election and the odds were in their favor. They count on the same outcome at least in a few constituencies.
ഇതിലുള്ള സാധാരണക്കാരുടെ അഭിപ്രായം, ഒരു പോലീസ് അധികാരിക്ക് മാത്രമായി ഈ വിധം ഒരു നടപടി എടുക്കാൻ പറ്റുമോ, അദ്ദേഹത്തിന് ഈ ഉത്തരവ് കൊടുത്ത നേതാവാണ് മുഖ്യ തെറ്റുകാരൻ, അയാളെ ആണ് കണ്ടുപിടിക്കേണ്ടത്, ഈ നെറികേടിന് ഉത്തരവാദി അയാൾ മാത്രമാണ്
താങ്കളുടെ അഭിപ്രായം പൂർണമായും ശരിയല്ല.കമ്മീഷണർക്ക് തെറ്റ് പറ്റിയാൽ തിരുത്താൻ കളക്ടർ മന്ത്രി തുടങ്ങിയവർക്ക് കഴിയും.അവർ കണ്ണടച്ചു.അത് കൊണ്ട് തന്നെ ഇതിൽ ഗൂഢാലോചന ഉണ്ടെന്ന് നിസ്സംശയം പറയാം.
* ഏത് ചാനലിൽ സർവ്വേ നടത്തിയാലും.... ഏത് പാർട്ടിയുടെ ഫ്ലക്സ്, പോസ്റ്റർ കിറിയാലും. ഫ്ലക്സ്, പോസ്റ്റർ കരി പെയിന്റ് അടിച്ചാലും.... ഏത് പാർട്ടികാരും മറ്റുള്ള പാർട്ടിയെ കരിവാരി തേച്ചാലും, കുറ്റം പറഞ്ഞു നടന്നാലും .... *** ട്വന്റി ട്വന്റി പാർട്ടിയുടെ പ്രവർത്തനം കണ്ടിട്ട് ഒരു മുഖ്യ പാർട്ടി കാർ എന്തിനാണ് മുടക്കിയത് എന്ന് ചാലക്കുടി, എറണാകുളം മണ്ഡലത്തിൽ ഉള്ളവർക്ക് മനസ്സിൽ ആകും *** * ഇലക്ഷൻ സമയത്തു മാത്രം സൗജന്യ അരി കൊടുത്തത് കൊണ്ടോ, ബസ് സ്റ്റോപ്പുകൾ പുതുകി പണിതത് കൊണ്ടോ, റോഡ് നന്നാക്കിയാലോ, മുടങ്ങി പോയ പെൻഷൻ കേന്ദ്ര സർക്കാർ അന്നെന്നു പറഞ്ഞത് കൊണ്ടോ * എല്ലാം പാർട്ടികളും പുതിയ വികസന പ്രകടന പത്രിക പറഞ്ഞു തള്ളുന്നതിനു പകരം കഴിഞ്ഞ ഇലക്ഷനിൽ ഓരോ പാർട്ടിയും പറഞ്ഞ വികസനങ്ങൾ ജനങ്ങൾക്ക് മുൻപിൽ ബോധ്യപെടുത്താൻ പറ്റുമോ... *** പഞ്ചായത്ത് മാത്രം ഭരണ പരിചയം ഉള്ള ട്വന്റി ട്വന്റി പാർട്ടി വികസന പ്രകടന പത്രിക പ്രവർത്തിച്ചു കാണിച്ചു *** *കേരള സർക്കാരിന്റെ കേരള പോലീസ്, ദേവസ്വം മന്ത്രി ഉണ്ടായിട്ടു തൃശൂർ പൂരത്തിന് വെടികെട്ടു വൈകിപ്പിച്ചത് ആരാണെന്ന്, ആർക്കു വേണ്ടി ആണെന്ന് തൃശൂർ ജനങ്ങൾക്ക് മനസിലായി..... പാർട്ടി എന്ത് അഴിമതി ചെയ്താലും ഞങ്ങൾ ഇവർക്കു വോട്ട് ചെയ്യു എന്ന് പറയുന്നവർ ആ പാർട്ടിക്ക് വോട്ട് ചെയ്യും... വോട്ട് ചെയുന്നത് മുൻപ് ഓരോ പാർട്ടി എന്തൊക്കെ ചെയ്തു എന്ന് ചിന്തിക്കുക.... LDF പിണറായി സർക്കാരുടെ യുടെ രണ്ടാം ഭരണം ഉണ്ടായ വീഴ്ചകൾ - കരുവന്നൂർ ബാങ്ക് , ക്ഷേമ പെൻഷൻ , സപ്ലൈ കോ സാധങ്ങളുടെ വിലകയറ്റവും , റേഷൻ കടയിലെ സാധങ്ങളുടെ കുറവ് , KSRTC ജീവനക്കാരുടെ, സർക്കാർ ജീവനക്കാരുടെ ശമ്പളം ,സ്കൂൾ പരീക്ഷ, പി എസ് സി നിയമനം, 38 തവണ വിധി മാറ്റിവെച്ച ലാവ്ലിൻ കേസ്, വീണ വിജയൻ കേസ്...സിദ്ധാർത്തിന്റെ കൊലപാതകം UDF സിറ്റിംഗ് എംപി ഈ നാടിനു വേണ്ടി എന്ത് വികസനം ചെയ്തു എന്ന് ചിന്തിക്കുക. കേന്ദ്രത്തിലെ പ്രതിപക്ഷവും , കേരളത്തിലെ പ്രതിപക്ഷം വളരെ മോശം..പല നേതാക്കൾ ബിജെപി യിൽ അംഗത്വം സ്വീകരിക്കുന്നു. BJP മണിപ്പൂർ വിഷയം, രാമക്ഷേത്രം, സി എ എ നിയമം .. പെട്രോൾ വില വർധന.. ഗ്യാസ് വിലവർധന... തൊഴിൽ വക്താനം നൽകി തൊഴിൽ ഇല്ല്യമാ കാരണം വിദേശത്തേക്ക് ജോലിക്ക് പോകുന്നത് കൂടി. Twenty20 ( ചാലക്കുടി, എറണാകുളം ) 2015 തുടക്കം കുറച്ച പാർട്ടി, കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ വിജയിച്ച്. 2020 ഇലക്ഷനിൽ ഐക്കാരനാട്, കുന്നത്തുനാട്, മഴുവന്നൂർ എന്നി പഞ്ചായത്തിൽ ചില ബൂത്തുകളിൽ വിജയിച്ചു.2021 നിയമസഭ ഇലക്ഷനിൽ ആറ് നിയോജക മണ്ഡലങ്ങളിൽ മത്സരിച്ചു. ഈ പാർട്ടിക്ക് കിട്ടുന്ന വോട്ട് ആർക്കു ഗുണം ചെയ്യും.. ആർക്ക് ദോഷം ചെയ്യും... വികസനവും, അഴിമതിയും നോക്കിട്ട് മാറി ചിന്തിക്കുന്നവരുടെ വോട്ട് ചെയുന്നവരുടെ വോട്ട് നിർണായകം ആകും.... ജനങ്ങൾ ഏപ്രിൽ 26ന് വിധി എഴുതും.
. മുഖ്യമന്ത്രി കഴിഞ്ഞ ഇലകഷനു മുമ്പ് പറഞ്ഞത് ഓർമ്മയില്ലേ അധികാരം കിട്ടിയാൽ കേരളം ശരിയാക്കാമെന്ന് . പറഞ്ഞ പോലെ ചെയ്തു മാതൃകയായി ല്ലേ നമ്മുടെ മുക്യൻ. ഈ എലക്ഷനിലും ജയിപ്പിക്ക് , കേരളത്തെ ലോകത്തിനു മുന്നിൽ ഒന്നാമനാക്കാം :::: ഹ .... ഹ...ഹ.
ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ നോക്കി ആചാരങ്ങളെ ഇല്ലാതെ ആക്കാൻ നോക്കിയതും ഭക്തരെ തല്ലി ചതച്ചതും, ഗണപതി മിത്താണെന്ന് പറഞ്ഞതും ഇതാ ഇപ്പൊ തൃശൂർ പൂരം ഇല്ലാതെ ആക്കാൻ നോക്കുന്നു ഒന്നും മറക്കരുത് 🔥🔥🔥 വിശ്വാസികൾ ആയ ഒരൊറ്റ ഹിന്ദുക്കളും Cpm നും ഹിന്ദുക്കൾ എത്ര അപമാനിതർ ആയാലും പ്രതികരിക്കാത്ത കോൺഗ്രസ് മരവാഴകൾക്കും വോട്ട് ചെയ്യരുത്. 🔥🔥 ഞങ്ങൾ വിശ്വാസികളുടെ വോട്ട് ഞങ്ങളുടെ സുരേഷേട്ടന് 🔥🔥🔥🔥🔥
തൃശൂർ പൂരത്തിലുണ്ടായ സംഭവം അതിൽ ഒതുക്കാൻ തൃശൂർകാർക്കറിയാം. അതിനെ പറ്റി രാഷ്ട്രീയമായി കാണാൻ തൃശൂര്കാര് ഇടുങ്ങിയ ചിന്താഗതിക്കാരല്ല . അത് അതിന്റെ വഴിക്കു. എലെക്ഷൻ എലെക്ഷൻറെ വഴിക്കു. ഇതിന്റെ പേരിൽ രാഷ്ട്രീയമാക്കി , വർഗ്ഗീയമാക്കി മാറ്റാൻ തൃശൂരുകാർ ചെയ്യില്ല. തൃശൂരുകാർ പ്രബുദ്ധരാണ് . അല്ലാതെ പാർട്ടികളും ചാനലുകാരും കരുതുന്നത് പോലെ ഇതിന്റെ പേരിൽ ഇലക്ഷനിൽ വോട്ടു രേഖപ്പെടുത്തുന്നതിൽ തൃശൂരുകാരെ സ്വാധീനിക്കില്ല. തൃശൂരുകാരെ ആർക്കും ഇത് വരെ മനസ്സിലായിട്ടില്ല
ഞാൻ പറയാൻ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് പൊട്ടിക്കുമ്പോൾ500 മീറ്ററിൽ മാറിനിൽക്കണംഅതിൽ നിന്ന് ഒരു കുഴി മിനിൽ വന്നു വീണാൽഎത്ര ആൾക്ക് അപകടം പറ്റുന്നത്എന്ന് അറിയുമോഞങ്ങളുടെ സുന്ദരേട്ടൻ20 വർഷങ്ങൾക്കു മുമ്പ്തിരുവമ്പാടി അമ്പലത്തിൽ വെടിക്കെട്ട് പൊട്ടിക്കുമ്പോൾ മരണപ്പെട്ട വ്യക്തിയാണ്
BJP യുടെ സൈബർ വിംഗ് ശക്തമായി എല്ലാ ചാനലുകളുടെയും വീഡിയോകൾക്ക് താഴെ comment കൊണ്ട് ആറാട്ട് നടത്തുന്നുണ്ട്.. കേരളത്തിലെ ജനങ്ങൾക്ക് വിവരമുണ്ട്, നിങ്ങളുടെ വർഗ്ഗീയ ചേരിതിരിവ് ഇവിടെ വിലപ്പോകില്ല.. പൂരം കേരളീയരുടെ ആഘോഷമാണ്.. അതിൽ നിങൾ വിഷവിത്ത് വിതയ്ക്കരുത്..
ഒന്നു് ആലോചിച്ചു നോക്കൂ... ഇവിടുത്തെ അമ്പലങ്ങൾ എല്ലാം പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിൽ ആണ്. ഭക്തർ സമർപ്പിക്കുന്ന കാണിക്ക പണം മുഴുവൻ സർക്കാരിന്റെ വരുമാനം ആക്കി മാറ്റുന്നു. പക്ഷേ ഇതേ സർക്കാർ എന്ത് കൊണ്ടാണ് ഒരു പള്ളിയിൽ നിന്നും കയ്യിട്ട് വാരാത്തത് ?
പോലീസിൻ്റെ പ്രവർത്തി ശരിയാണ് എന്ന് ആണോ ജയശങ്കർ വക്കിൽ പറയുന്നത് അഭ്യന്തര വകുപ്പ് ശരിയല്ല രണ്ടാം സര്ക്കാര് വന്നപ്പോൾ പോലീസ് കാർ വളരെ മോശം ആയിട്ടാണ് പെരുമാറുന്നത്
3 മന്ത്രിമാർ സ്ഥലത്ത് ഉണ്ടായിട്ടുംഒരു മണിക്കൂർ കൊണ്ട് തീരുമാനം എടുക്കാവുന്ന വിഷയം, കാലത്ത് 7 മണിവരെ നീട്ടികൊണ്ട് പോയതിൽ, ഭരിക്കുന്ന പാർട്ടിയുടെ കഴിവ്കേട് തന്നെയാണ്.
ഹിന്ദുവിന്റെ അമ്പലത്തിൽ ഹിന്ദു ഇഷ്ടമുള്ളത് പ്രദർശിപ്പിക്കും.. അത് കാണാൻ സൗകര്യമുള്ളവർ മാത്രം പൂരം കാണാൻ വരിക. അല്ലാത്തവർ മാറി നിൽക്കുക.. രാമൻ ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ ഭാഗമാണ് അത് കൊണ്ടു തന്നെ രാമനെ ഞങൾ ഞങളുടെ അമ്പലങ്ങളിൽ പൂജിക്കും അത് ഞങളുടെ ഇഷ്ടം. മറ്റൊരു മത വിഭാഗത്തിനും അതിൽ വിഷമിക്കണ്ട ആവശ്യമില്ല. അവനവന്റെ കാര്യം നോക്കുക ഹിന്ദുവിന്റെ കാര്യം ഞങൾ നോക്കിക്കോളാം
പോലീസ് കാരുടെ കുഴപ്പം ആണെന്ന് പറഞ്ഞു ഒഴിയണ്ട, എന്തുകൊണ്ട് രാഷ്ട്രീയ മേധാവികൾ ഉടനടി നടപടി എടുത്തില്ല. എല്ലാം കഴിഞ്ഞ് ഇത് വിശകലനം ചെയ്തിട്ട് എന്ത് കാര്യം.പൂരം മുടങ്ങിയില്ലേ. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഉടനടി തീരുമാനം വേണo
BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു. തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻതൂക്കം. പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ? പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ? ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?
പൂരം കലക്കിയത് പക്കാ ബിജെപി പ്ലാനാണ്, അവസാനം കൃഷ്ണകുമാറിന് എന്താ സംഭവിച്ചത് മനസ്സിലായല്ലോ ഇതും അവർ തന്നെയാണ് ചെയ്തത് സംശയം ഇല്ല commeesionare കരുവാക്കി എന്ന് മാത്രം ഗൂഢാലോചന പുറത്തു കൊണ്ടുവരാത്തത് സർക്കാരിന്റെ കഴിവ് കേട്
ഈ വിധ്വാൻ എന്തൊക്കെ വിഷയങ്ങൾ അണലിസ് ചെയ്താലും അവസാനം കിട്ടുന്ന ഉത്തരം RSS -BJP പാരിവരുകാർ എന്താണോ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നത് അത് മാത്രമായിരിക്കും അത് ഒരുപാടു സമയ ലാഭം ഉണ്ട് മനുഷ്യർക്ക് ഇത് കേൾക്കണമെന്നില്ല
ഹിന്ദുക്കൾക്ക് ഉത്സവം നടത്താൻ കഴിയില്ലെങ്കിൽ എന്തിനാണ് നടത്തുന്നത്. ഒരു ചെറിയ ഉത്സവത്തിനുപോലും ഇവനൊക്കെ ആവശ്യത്തിലധികം പണമടച്ചു സർവ ചിലവും നടത്തി എന്തിനാണ് എഴുന്നള്ളിച്ചു കൊണ്ട് വരുന്നത്. അതിന്റെ കുഴപ്പമാണ് ഇത്. പൈസകൊടുക്കാതെ ഹോട്ടലിൽ മുറിയെടുക്കുന്നു എന്ന് പറഞ്ഞു. പ്രൈവറ്റ് ബസിൽ പോലും ഈ വർഗ്ഗങ്ങൾ ടിക്കറ്റ് എടുക്കില്ല പിന്നാണ്.
2010 മുന്നേ എത്രയൊ തൃശൂർ പൂരം കണ്ടിരിക്കുന്നു. ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പത്തു മുപ്പതു ആനകൾ അപ്പുറത്തും ഇപ്പുറത്തും അടുത്ത് അടുത്ത് നിൽക്കുന്നു.. ഒരു ആന പോലും ഇടഞ്ഞ ഒരു സംഭവം എന്റെ അറിവിൽ ഇല്ല. കാര്യമായ അടിപിടിയോ തല്ലോ ഒന്നും പറഞ്ഞു കേട്ടിട്ടില്ല. സാർ പറഞ്ഞത് പോലെ തൃശൂർ അല്ലാതെ വേറെ എവിടേലും ആയിരുന്നു ഈ പോലീസ് ന്റെ നിയന്ത്രണം എങ്കിൽ വിവരം അറിഞ്ഞേനെ.. വേറെ ദൂരെ ഒന്നും പോകേണ്ട. മ്മുടെ ആറ്റുകാൽ അമ്പലത്തിലെ പൊങ്കാല മഹോത്സവത്തിന് ആയിരുന്നെ.. എന്താ പറയുക. മ്മള് തിരുവനന്തപുരത്തുകാർക്ക്, തൃശൂർ കാരുടെ അത്ര ക്ഷമയൊന്നും ഇല്ല ട്ടാ.. പിന്നെ എനിക്കു തോന്നുന്നത്,, തൃശൂരിലെ സ്ഥാനാരഥി സുനിൽ കുമാർ സഖാവിനോടും,, വടകരയിൽ.. ഷൈലജ ടീച്ചറോടും കാരണഭൂതന് (താങ്കളുടെ ഭാഷയിൽ) എന്തോ വിരോധം ഉണ്ടെന്ന് തോന്നുന്നു.. അല്ലേ പിന്നെ ഇങ്ങനത്തെ സംഭവ വികാസങ്ങൾ ഒക്കെ ഈ തെരഞ്ഞെടുപ്പ് കാലത്ത് കൊണ്ട് വരുമോ..
Sir പറയുന്നത് ശരിയല്ല ഇയാളെ നിയന്ത്രിക്കുന്ന ഒരു ഭരണകൂടം ഇവിടെ ഇല്ലായിരുന്നോ ഇന്നത്തെ സ്ഥിതിയിൽ ഒരു ഫോൺ കോളിൽ ഡിജിപി ചീഫ് മിനിസ്റ്റർ എന്നിവർക്ക് ഇടപെടമായിരുന്ന്
കേരളഭൂതം പൂരം കലക്കി 🙌🏻😏
❤
സുരേഷ് ഗോപിക്ക് സപ്പോർട്ട് കൂടാൻ വേണ്ടി കാരണഭൂതൻ്റെ പിപ്പിടി വിദ്യ😜
ആര് എന്തു പറഞ്ഞാലും തൃ ശൂർ പൂരം അലങ്കോലമാക്കിയ ബഹുമാനപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും നല്ല നമസ്കാരംഒരു പൂര പ്രേമികളും മറക്കില്ല വടക്കും നാഥനോട് സമാധാനം പറയേണ്ടി വരും
പൂരം കുളം aayal oru koottarkke gunamullu. Avar അത് ചെയതു
@@josephdamian5359sdpi മുരളി അല്ലേ
Ldf govt make issue not police
@@ajipaul1239 pooram കുളം aakiyavar ore oru koottar. അവരുടെ ഉദ്ദേശ്യം വോട്ട്
@@josephdamian5359ജോചാപെ ഊമ്പ്
ഇത് മനഃപൂർവം ഉണ്ടാക്കിയതാണ് വലിയ ഗൂഢാലോചന തന്നെ
Yes. ഇത് undakkiyal gunamulla oru koottar അറിഞ്ഞു kondu kerala janathaye mothathil chathichu. അവരെ അതിനാലാണ് ennum keralam thazhayunnathu
ശെരിയാണ് ഇരട്ടകുണ്ടി അറിയാതെ ഇതൊക്കെ നടക്കുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ നിഷ്കളങ്കരെ,,,,,
BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു.
തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻതൂക്കം.
പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ?
പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ?
ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?
@@thomasutube1 melal inga ulla sthyam പറഞ്ഞ ninne sudappi mudra കുത്തും chanaka sankikal
@@thomasutube1തന്നെപ്പോലെ തല തിരിഞ്ഞ തെണ്ടികളാണ് പിണ നായിയുടെ എരപ്പത്തരത്തിന് സപ്പോർട്ട്
എത്ര കിട്ടിയാലയും ഹിന്ദുക്കൾ പഠിക്കില്ല ഇത് മറ്റൊരു സമുദായത്തിൽ ആണ് സംഭവിച്ചു എങ്കിൽ ഇന്ന് ഗവണ്മെന്റ് എങ്ങനെ പ്രതികരിച്ചനെ. എന്തുകാണിച്ചാലും ഹിന്ദു വിഭാഗങ്ങള് ഒരു വോട്ട് ബാങ്ക് അല്ല അതാണ് പ്രശ്നം
BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു.
തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻതൂക്കം.
പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ?
പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ?
ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?
@@thomasutube1appo police chytha thenditharam oru kuzhapalya alle
@@thomasutube1kodamatathinu kondu vanna kodayum aanayude pattayum akathu kettatha show kaanikyunna video elaa news chanennilum vannitund poyi kaanda thetta commie…
@@thomasutube1ഭവാൻ എന്താണ് പറയുവാൻ ശ്രമിക്കുന്നത്. ഇന്നത്തെ പൂരം കമ്മിറ്റി ക്കാരുടെ പത്ര സമ്മേളനം കണ്ടോ.. ആരെയാണ് അവർ ന്യായീകരിച്ച് മെഴുകുന്നത്ത്??? B j p യെയാണോ. അതോ കമ്മികളെയോ..
Correct
ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്.
ക്ഷേത്രത്തിൽനിന്ന് കൈ നീട്ടി തീർത്ഥം വാങ്ങി നിലത്ത് ഒഴിച്ച സംഭവവും ഒറ്റപ്പെട്ടതാണ്.
കഴിഞ്ഞ ശിവരാത്രിക്ക് ആലുവ ക്ഷേത്രോത്സവവുമായി നടന്ന ചില അസൗകര്യങ്ങൾ ഒറ്റപ്പെട്ടതാണ്.
ഹിന്ദുക്കളെ എങ്ങനെയും ഭിന്നിപ്പിക്കുക തകർക്കുക എന്നുള്ള ഹിഡൻ അജണ്ടയാണ് ഇതിൻെറ പിന്നിൽ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കുമോ.
Theettham Aara nilathozhiche😮😢
@surabhips3036ശബരിമയിൽ മന്ത്രി വിദ്വാൻ. തീർത്ഥം കൈ നീട്ടി വാങ്ങി പുള്ളിക് അത് സേവിക്കാൻ കുറച്ചിലാണ് വിശ്വാസി എന്ന് മുദ്ര കുത്തിയാലോ അല്ലേൽ പുച്ഛം ആയിരിക്കും നിരീശ്വര കമ്മു.
@@SPS3036അപ്പൻ ഒന്നു പോയി എഴുതി പഠിച്ചു വാടാ മുറി മോനെ
കുറച്ചു മാസങ്ങളായി കേരളത്തിൽ ഹിന്ദു ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിവരുന്ന അധികാര ദുർവിനിയോഗം ശ്രദ്ധിക്കാതെ ആരും പോകരുത് 10 മണിക്ക് മുമ്പ് പരിപാടികൾ അവസാനിപ്പിക്കണമെന്നുള്ള പേരിൽ പോലീസ് അമ്പലങ്ങളിൽ അഴിഞ്ഞാടുകയാണ്
Started from "invasion" of Sri Partha sarathy temple of Guruvayoor
ഇതിൽ വളരെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. മന്ത്രി രാജൻ എവിടെ? ദേവസ്വം മന്ത്രി ഇടപെട്ടില്ല. കളക്ടർ എവിടെ? കൊച്ചിൻ ദേവസ്വം ചെയർമാൻ എവിടെ? വടക്കും നാഥ. എക്സിക്യൂട്ടീവ് ഓഫീസർ എവിടെ? ഇവരൊക്കെ സമാധാനം പറയണം. ഹൈകോടതി ഇടപെട പെട്ട് കേസ് രജിസ്റ്റർ ചെയ്യണം
ദേവസ്വം മന്ത്രി ആലത്തൂർ ആണ്
ദേവസ്വം മന്ത്രി യുടെ നാട്ടിലെ വേലക്ക് വെടികെട്ട് 2കൊല്ലമായി മുടങ്ങുന്നു 10km അപ്പുറം വെടികെട്ട് അടിപൊളി ആയി നടക്കുന്നു
കാരണ ഭൂതൻ..പൂരം കലക്കി... കാവി കണ്ടാൽ കലിയിളകും.... പച്ച കണ്ടാൽ കുനിഞ്ഞു നിൽക്കും... നല്ലൊരു നാടിനെയും ഏത് നല്ല ആഘോഷത്തെയും മുച്ചൂടും മുടിപ്പിക്കാൻ No 1 പ്രബുദ്ധൻ 26 ന് അവനു തന്നെ വോട്ട് ചെയ്യുക
Ee kavi ellatheyannu njagel thrissurkkaru ethreyum kallam Thrissur pooram adipoliyyayi agoshichathu
അന്തം കമ്മി മാസപ്പടി അടിമകൾ
BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു.
തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻതൂക്കം.
പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ?
പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ?
ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?
@@thomasutube1ഉളിപ്പുണ്ടോടാ പിണു പോലീസിനെ ന്യായികരിക്കാൻ മൂടുതങ്ങി
അഭ്യന്തര, ദേവസ്വം ഓകെ ബാറിക്കുന്നത് ബിജെപി ആംല്ലോ കേരളത്തിൽ@@thomasutube1
സുനിൽ കുമാറിൻ്റെ കാര്യം കട്ടപ്പൊക
😄😄
നോക്കാലോ
കമ്മികളുടെ അന്ധ്യ പൂരം
@@sreejishbharathiy2582 നോക്കാൻ ഒന്നുമില്ല. 😂 ഒന്നു പച്ചപിടിച്ചു വരുമ്പോഴേക്കും കമ്മുഷണർ കുളമാക്കി 😂
@@sreejishbharathiy2582 നോക്കിയോ 😂😂😂
നാട് ശരിയാക്കിയത് പോലെ അവൻ പൂരവും ശരിയാക്കി. 😂
Avanenthu pooram...nari
😅😅😅
BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു.
തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻതൂക്കം.
പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ?
പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ?
ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?
@@thomasutube1 ശബരി മലയിലും, ആറ്റുകാൽ പൊങ്കാല യിലും, തൃശൂർ പൂരത്തിലും.. സംഘടകരുടെയും, ഭക്ത ജനങ്ങളുടെയും മിടുക്കു കൊണ്ട് നല്ല രീതിയിൽ നടന്നാൽ അത് പിനുങ്ങാണ്ടിയുടെ വിജയം. പോലീസും, DYFI രക്ഷ പ്രവർത്തകരും നശിപ്പിച്ചു കുളമാക്കിയാൽ അത് ബിജെപിയുടെയും, RSS ന്റെയും ഗൂഢാലോചന 😂. തൃശൂർ പൂരം ബിജെപിക്കാർ കുളമാക്കിയാൽ ആഭ്യന്തരം ഭരിക്കുന്ന മരവാഴ ആ സ്ഥാനത്തു തുടരാൻ അർഹനല്ല.. അവനു വല്ല കള്ള് ചെത്താനും പൊയ്ക്കൂടെടാ. അന്തം ന്യായികളെ സമ്മതിക്കണം
@@thomasutube1എല്ലായിടത്തും ഒട്ടിക്കുന്നുണ്ടല്ലോ പോലീസിനെ നിയന്തിക്കുന്നത് ബിജെപി ക്കാരാണോ ബിജ്യനും ബാക്കി മന്ത്രിമാരും അത്ര കഴിവുകെട്ടവർ ആയിരിക്കും അല്ലെ 😁😁. അനാവശ്യ ഇടപെടൽ ഉണ്ടായപ്പോ അവിടെ മന്ത്രിമാർ ഉണ്ടാരുന്നല്ലോ അവർ വായിൽ എന്താരുന്നു
സുനിൽ കുമാറിൻ്റെ തോൽവി കൊണ്ട് അവർ മറുപടി നൽകും
നീയൊക്കെ മൂഞ്ചും
Thottuu sunil kumar
സുരേഷ് ഗോപി❤❤❤❤❤
ഇത് മനപ്പൂർവ്വം പൂരം മുടക്കാൻ ആയി അവൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് അച്ചാരം വാങ്ങിയിട്ട് ഉണ്ടാവും അതനുസരിച്ച് തന്നെയാണ് അവൻ പ്രവർത്തിച്ചത് ഞങ്ങൾ തൃശ്ശൂർക്കാർ ഒരിക്കലും ഇത് ഞങ്ങളുടെ മനസ്സിൽ നിന്ന് ഈ മുറിവ് ഉണങ്ങില്ല
0:04 ആർക്കും അറിയാത്ത ഒരു കാര്യം ആണ് തിരുമ്പാടി ദേവസ്വം സുന്ദർ മേനോന്റെ രാഷ്ട്രീയം സുന്ദർമേനോന്റെ സൺ ഗ്രൂപ്പിൽ ജോലി ചെയ്തവർ ആണ് ldf കൺവീനർ ജയരാജന്റെ മകൻ. ഉള്ളത് പറയാം സുന്ദർ മേനോൻ ഇപ്പോൾ ആർക്ക് വേണ്ടിയാകും ഈ സംസാരം ഒക്കെ, ഒറ്റ നോട്ടത്തിൽ കേട്ടാൽ ഇവരൊക്കെ ബിജെപി ആയി എന്നേ കാണു ആരും. സുന്ദർമേനോൻ തികച്ചും ഒരു സിപിഎം അനുഭാവി ആണ്. വികസനം പൂരത്തിൽ ഒതുക്കാൻ ഉള്ള കളി ആണ് ഇത് cpim അജണ്ട
തൃശൂർ പൂരം കലക്കിയത് പരിണതഫലം ലോക്സഭ തെരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കും.
അത് കേവലം തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രമല്ല, അയൽ മണ്ഡലങ്ങളിൽ പ്രത്യേകിച്ചും, കേരള മൊട്ടുകൾ പല മണ്ഡലങ്ങളിലും പരിമിതമായെങ്കിലും ബാധിക്കും എന്നതിൽ സംശയമില്ല.
സംഭവം നടക്കുമ്പോൾ ഉറങ്ങിക്കിടന്നിരുന്ന നേതാക്കൾ ഞെട്ടി ഉണരുക തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴായിരിക്കും. 8:37
നന്ദി കമ്യൂണിസ്റ് കാരെ... നിങ്ങൾക്ക് ഇനി ഒരിക്കലും എൻ്റെ വോട്ട് കിട്ടില്ല... ഇതുവരെ ചെയ്തില്ല താനും... ഇനി അങ്ങോട്ട് ചെയ്യാതിരിക്കാൻ 2016 തൊട്ട് നിങ്ങൾ അവസരം ഉണ്ടാക്കി തന്നതിന് വീണ്ടും നന്ദി...🙌
ഇതൊരു ഉദ്യോഗസ്ഥൻ്റെ വീഴയല്ല. ഹിന്ദു വിരുദ്ധ അജണ്ട ആണ്. ന്യൂനപക്ഷ പ്രീണനവും.
സുരേഷ് കോഴിയുടെ പങ്ക് ആദ്യം അന്വേഷിക്കണം
@@bm2993കാരണവാണമരപ്പട്ടിയേക്കാള്‍ വലിയ പങ്കല്ല
നിന്റെ വാപ്പ അന്ത്രു മാപ്പിള വിചാരിച്ചാൽ ഒരു മൈരും നടക്കത്തില്ല @@bm2993
@@bm2993
Bhuutham alla gopi,identity ulla vykthitham aanu
ഇവിടെ എവിടെയാണ് ന്യൂനപക്ഷ പ്രീണനം... വെറുതെ കാച്ചന്നെ..😂😂
ഞാൻ ഒരു പൂര പ്രേമിയാണ്, അതേ സമയം ഒരു ഇടതു പക്ഷക്കാരനും കൂടിയായിരുന്നു. ഈ പ്രാവശ്യത്തെ പൂരം കലക്കിയ തെമ്മാടികളെ മനസ്സിലാക്കാൻ പറ്റി. അതു കൊണ്ട് ഇനിയുള്ള കാലം ഇടത്പക്ഷം മതിയാക്കി.
"സ്വാമീ ശരണം".
പിണുവിൻറേ "ബേട്ടീ ബച്ചാവൊ" സർജിക്കൽ സ്‌ട്രയിക്ക്.😎🙏
SG 🔥🔥
Moyanth.
@@yesyouareherefinallymoyanthu kammiyum kingini kuttanum ettu nilayil pottum
പൂരം കലക്കി വിജയൻ.
ജയശങ്കർ സാർ താങ്കൾ പറഞ്ഞതത്രയും സത്യം🙏🙏🙏
ഹിന്ദുവിനു ബോധം എന്നൊന്ന് ഉണ്ടെങ്കിൽ ഈ കമ്മി പാർട്ടിക്ക് വോട്ട് വീഴില്ല...
ഹിന്ദുവിന് ബോധമുണ്ടങ്കിൽ സുരേഷ് ഗോപിയെ തോൽപിച്ചിരിക്കും
ഹിന്ദ്@@MathewVilson-iz8qw
Avare kkalum apakadam congikal aanu
@@MathewVilson-iz8qwമത്തായി ചെല്ല് ഫ്രാങ്കോ അച്ഛന്റെ,,,,,,,,,,,,,,, അതാണ് നല്ലത്
@@MathewVilson-iz8qwHindukkalude karyam alle paranjath Achayo
ദയവായി കരയരുത്. തൃശൂർ ജയിച്ചാൽ തൃശൂർ ജനതയ്ക്ക് പ്രയോജനമില്ല. ഡൽഹിയിൽ പോയി പുറത്ത് ഇരിക്കാം, ഇംഗ്ലീഷ് സംസാരിക്കാനറിയാത്തത് കൊണ്ട് ബില്ല് ഹാജരാക്കാൻ പറ്റില്ല. സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ സിപിഎമ്മിനോട് പറയൂ❤
സിപിഎം നിയമസഭ മത്സരത്തിൽ നിന്നും.പിന്മാറി സിപിഐ ക്ക് സീറ്റ് നൽകി മാറി നിൽക്കാൻ തുടങ്ങിയത്..പണ്ടൊരു പൂരം കലക്കാൻ അവർ നടത്തിയ ശ്രമത്തിന് കിട്ടിയ അടികൊണ്ടാണ്..25,000 ഇൽ കൂടുതൽ വോട്ടും നേടി കോൺഗ്രസിന്റെ സ്ഥാനാർഥി ആയിരുന്ന തേറമ്പിൽ രാമകൃഷ്ണൻ 3 തവണ. ജയിച്ചതും ചരിത്രം..ഇതറിയുന്ന സിപിഎം ജില്ലാ കമ്മിറ്റിക്കറിയാം 2 ജില്ലകളിൽ ഇതിന്റേ തിരിച്ചടി കിട്ടുമെന്ന്..പാലക്കാടും തൃശ്ശൂരും
എന്റെ വീട്ടിൽ 5 വോട്ടുണ്ട്. ഈ വോട്ടുകൾ ഇതുവരെ ഇടതുപക്ഷത്തിനായിരുന്നു കൊടുത്തിരുന്നത്. എന്റെ ഒരു ചെറിയം ആവശ്യം പോലും ഇതുവരെ ചെയ്ത് തന്നില്ല. 18 വർഷം CITU ന്റെ ഒരു യുണിയനിൽ സംസ്ഥാന കമ്മിറ്റി മെമ്പർവരെആ യിപ്രവർത്തിച്ചിട്ടുണ്ട് യൂണിയനിലെ ഒരു മെമ്പർക്ക് ഉണ്ടായ ഒരു ജോലി പ്രശ്നത്തിൽ ബന്ധപ്പെട്ടവർ മറ്റുള്ളവർക്ക് വേണ്ടി തള്ളിപ്പറഞ്ഞ പ്പോൾ യുണിയനിൽ നിന്ന് പോകയും യൂണിയൻ പിരിച്ചുവിടേണ്ട അവസ്ഥയും വന്നു.എന്നിട്ടും ഞാൻ LDFനെറകൂടെത്തന്നെ നിന്നു. ഇനി മുതൽ അതിൽ ഇല്ല എന്ന്തീരുമാനിക്കുകയും ചെയ്തു. കാരണം, ഒരു മത വി ശ്വാസി (എല്ലാ മതങ്ങളും) ആണ് ഞാൻ ഇപ്പോൾ ഒരു അമ്പലം കണ്ടാൽ ഹാലിളകുന്ന നേതാക്കളും അവർക്ക് ഓശാന പാടുന്ന അടിമകളും പ്രതികരണശേഷിയില്ലാത്തവരുമായത് കൊണ്ട് ഈ വർഷത്തെ ഇലക്ഷൻ ഞാനും കുടുംബവും ബഹിഷ്ക്കരിക്കുന്നു. അഭിപ്രായങ്ങൾ പറയണം പ്ലീസ്.
ഇത് മനഃപൂർവം ഉണ്ടാക്കിയതാണ്. ഒരു മതത്തിന്റെയും ആചാരങ്ങൾ ലെങ്കിക്കപ്പെടാൻ പാടില്ല.
കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്ന് സഖാക്കൾ...😂😂😂😂
😂
തൃശൂരിലെ ജനങ്ങൾക്ക് പൂരം കലക്കിയവരെ, പൂരം കാണാൻ പോയ എല്ലാവർക്കും അത് മനസ്സിലാവണമെന്നില്ല അത് മനസ്സിലാക്കിയ തൃശ്ശൂരുകാർക്ക് അത് മറക്കാനുള്ള സമയം കിട്ടുമുൻപേ ഇലക്ഷൻ വന്നത് കൊണ്ട് അവർ അത് വിനയോഗിക്കും
ഹായ് ജയശങ്കർ.. താങ്കൾ പറഞ്ഞതാണ് ഭാവിയിൽ എങ്കിലും നടപ്പാക്കേണ്ടത്.... ഒരു തട്ടക നിവാസി🙏🙏🙏🙏
❤Suresh gopi is a good human
FRESH COMEDYഉടായിപ്പു NO.1.😂.😂😂😂 😂..അത് ഞങ്ങളുടെ ...വിശ്വകുരു ...ചായ..വടാ ..ചായ ..ഉള്ളതാണ് ..അത് വേറെ ആരും ....അവകാശപെടാൻ ..പറ്റില്ല 😂.😂എന്റെ അണികളും ...അങ്ങനെ യാണ് 😂😂 😂😂😂😂😂 😂😂😂😂😂 😂😂😂😂😂 😂😂😂😂😂 😂 😂😂😂
തൃശ്ശൂരിന്റെ സാമ്പത്തിക നിലയെ തകർക്കാൻ നടത്തുന്ന സർക്കാരിന്റെ നടപടികളിൽ ഓരോ തൃശ്ശൂർക്കാരനും വളരെ ബോധപൂർവ്വം പ്രതികരിക്കുക ഒരു വർഷത്തേക്ക് ആവശ്യമായ സാമ്പത്തിക രംഗത്തെയാണ് സർക്കാർ ബോധപൂർവ്വം തകർത്തു കളഞ്ഞത് എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രാധിനിത്യം ഉള്ളതാണ് തൃശൂർ പൂരം ഇത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം തിരിച്ചറിയുക യഥാർത്ഥ കള്ളനെ തിരിച്ചറിയുക നാടു മുഴുവൻ കൊള്ള നടത്തുന്ന സർക്കാർ നാടിനെ തകർക്കാൻ മടി കാണിക്കില്ല എന്നറിയുക സർക്കാരിന് കിട്ടുന്ന നികുതികൾ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല നാട് നശിച്ചാൽ മതി അവർക്കുള്ള സമ്പത്ത് മുല്ലപ്പെരിയാറിന് പുറത്ത് തമിഴ്നാട്ടിൽ ഉണ്ട് ജനം ഇത് ബോധപൂർവം തിരിച്ചറിഞ്ഞ് പ്രതികരിക്കുക
Sg❤❤❤
എല്ലാവരും മാറ്റിചിദിചുതുടങി അതാണ് ഇതിൻറ ആഘാതം
താമര
വിരിയട്ടെ
കേരളത്തിന്റെ ആത്മാഭിമാനത്തിന് ആണ് സർക്കാർ കളങ്കം വരുത്തിയത്,, പൊറുക്കാൻ കഴിയില്ല
ശബരിമലയിൽ ഉണ്ടായിരുന്നു ഇതുപോലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ
ഇവിടെ pooram kulavayal gunamullavr aaro avaranu kulamakkiyathu. Aa thantha illatha koottar keralthinte ശത്രു ആണ്. അതിനാല്‍ nammal avarkku idam കൊടുക്കാറില്ല
@@josephdamian5359അതെ ഹമാസ് സപ്പോട് sdpi സപ്പോട് ആയവർക്ക് വോട്ട് കൊടുക്കരുത്
@@അഭിപ്രായം-ധ5ദ pooram kulamakkiya thantha ഇല്ലാത്ത വര്‍ഗീയ vaadikal ആരാണോ അവര്‍ക്കു vote illa. സുവര്‍ണ അവസരം ആയി poorathe upayogicha chennayakale malayalikal ഒരിക്കലും vikayippikilla
അതെ അയ്യപ്പന്റ പോട്ടോ നിലത്തിട്ട് ചവിട്ടി യ നായിന്റെ മോൻ
@josephdamiനിന്റെ തന്ത ആരാണെന്നു മനസ്സിലായി തന്റെയും തുമ്പു മുറിച്ചോ an5359
ബിജെപിക്കാർ യൂട്യൂബിലും ചാനലുകളിലും വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു വളരെ സജീവമാണ്. എന്നാൽ തൃശൂർ പൂരത്തിൽ രാഷ്ട്രീയം കലർത്തുന്നത് ഇഷ്ടപ്പെടാത്ത നിശബ്ദ ഭൂരിപക്ഷമുണ്ട്!
പകൽ പൂരങ്ങൾ വളരെ ഭംഗിയായി ആണു നടന്നത് . അവസാനം കുടമാറ്റത്തിൽ കല്ലുകടിച്ചു! തുടർന്ന് നടന്നത് ഒരു cold war ആയിരുന്നു.
ചക്കമേൽ ഈച്ച പൊതിഞ്ഞപോലെയാണു ജനങ്ങൾ മേളക്കാരുടെ അടുത്ത് നില്ക്കുന്നത്. ആ തിരക്കിൽ 1000പേർക്കു പോലും മേളം കാണാൻ പറ്റില്ല. ടീവിയിൽ കാണുകയാണു ഭേദം. മറിച്ച് മേളക്കരുടെ ചുറ്റും ചുരുങ്ങിയത് ഒരു 20-30 മീറ്റർ ഗാപ് ഇടുകയാണെങ്കിൽ നിരവധി ആയിരങ്ങൾക്ക് നേരിട്ട് കാണാം! പൂരത്തിന്റെ കൊട്ടും മേളവും എല്ലാം ഇതുപോലെ തന്നെയാണു.
രാത്രി 1 മണിക്ക് നടക്കുന്ന പൂരത്തിനും 3 മണിക്ക് നടക്കുന്ന വെടിക്കെട്ടിനും എത്ര പേർ അവിടെയുണ്ടാകും ? ഇതിൽ 99% പേരും ആണുങ്ങളാണു. എന്താ പെണ്ണുങ്ങൾക്കും കുട്ടികൾക്കും ഇതൊന്നും കാണാൻ പാടില്ലെന്നുണ്ടോ?? കാലത്തിനനുസരിച്ച് പൂരത്തിന്റെ ഏർപ്പാടുകൾ നവീകരിക്കാൻ ഒരു ശ്രമവും ഇല്ല. ഇവിടെ പോലീസിനെ കുറ്റം പറയുന്നവർ നിർഭാഗ്യവാശാൽ ആന ഇടഞ്ഞു ആർക്കെങ്കിലും ജീവഹാനി സംഭവിച്ചാൽ സർക്കാരിനെ കുറ്റം പറയാനും മുന്നിൽ തന്നെയുണ്ടാകും - 50 മീറ്റർ വിലക്കു നീക്കിയതിനെതിരായി ! പൂരപ്രേമം വെറുതെ വാചകമടിയിൽ മാത്രമാണു.
ശബരി മല, തൃശൂർ പൂരം, കലക്കി അടുത്തത് ഏതാണ് പിണറായി 🙄
സുരേഷ് ഗോപി ജയിക്കും എന്നാ അവസ്ഥ വരുമ്പോൾ, ചില വിഭാഗം ആളുകൾ മുരളീധരൻ അല്ലെങ്കിൽ സുനിൽ കുമാറിന് വോട്ടു ചെയ്യും, കൂടുതലും മുരളീധരൻ കിട്ടാൻ ആണ് ചാൻസ്..
പൂരകാലത്ത് തൃസൂരിലെ ജനസംഖ്യ 4 ഇരട്ടി ആകും, കാണാൻ വരുന്നവരും ബന്ധുക്കളും,10 ദിവസം കൊണ്ട് ഏകദേശം 2:21 500 കോടി രൂപ മാർക്കറ്റിലും ഷേഖ്ത്രത്തിലും സർക്കാരിനും കിട്ടുന്നു. ശബരിമല വഴി 50000 കോടി രൂപ ആണ് ഒരു വർഷം കേരളത്തിൽ ഇറങ്ങുന്നത്.
കെ..പൂരം മറുമകനു വേണ്ടി അമ്മാനപ്പൻറ സംഭാവന.
കുറേ കാലമായി ഹൈന്ദവ ആഘോഷങ്ങളെ മാറി മാറി ഭരിക്കുന്ന സർക്കാറുകൾ അവഹേളിച്ചു കൊണ്ടിരിക്കുന്നു. ക്ഷമിക്കണം ഈ പൂരം നടക്കുന്ന സമയത്ത് പോലീസ് കമ്മീഷണറായി ഒരു മുസ്ലിം അല്ലെങ്കിൽ ക്രിസ്‌റ്റ്യൻ സഹോദരനായിരുന്നു എങ്കിൽ ഒരിക്കലും ഈ രീതിയിൽ ഒരു അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ല. നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകളുമായ പോലീസ് ഓഫീസർമാർ സ്വമേധയാ ക്ഷേത്ര ഉത്സവമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് ഒഴിയാതെ വന്നാൽ സാധാരണക്കാരായ ജനങ്ങൾ ഭരണകൂടത്തെ പാഠം പഠിപ്പിക്കുന്നതാണ്.
ഉണ്ടാക്കി ഉണ്ടാക്കി തൃശൂർ പൂരം വരെ എത്തി....
പോലീസിനെ കൊണ്ട് എല്ലാം നിർത്താൻ ഓർഡർ ഇട്ട നാണം കെട്ട ഭരണകൂടമടക്കം പ്രശ്നം പരിഹരിക്കാൻ ആരും വന്നില്ല. പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന സുരേഷ് ഗോപി സാറിൻ്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യാൻ നാണമില്ലാത്ത ഇടതനും വലതനും.
ഒരു സമൂഹത്തെ ഇങ്ങനെ വേട്ടയാടുന്നതിനെതിരെ ശക്തമായ പ്രതിരോധം ഉണ്ടായില്ലാ എങ്കിൽ വ്യക്തമായ അജണ്ടയുടെ ഭാഗമായി ഭൂരിപക്ഷം ന്യൂനപക്ഷമാകാൻ അധികനാൾ വേണ്ടി വരില്ല, എന്ത് കാട്ടിയാലും ഒരിക്കലും മുന്നിൽ നിന്ന് നയിക്കാൻ സാരഥി ഇല്ലാത്തിടത്തോളം കാലവും
ജാതിയുടെ പേരിലും മറ്റും ചിന്നഭിന്നമായിക്കിടക്കുന്ന ഹിന്ദു സമൂഹത്തിൻ്റെ വോട്ട് ഭൂരിഭക്ഷവും തങ്ങൾക്ക് തന്നെ കിട്ടുമെന്നുള്ള വിശ്വാസവും
എന്നാൽ മറ്റ് സമൂദായത്തിൻ്റെ വോട്ട് കിട്ടണമെങ്കിൽ അവരുടെ മേളാളൻ മാരെ തൃപ്തിപെടുത്തിയാലെ അവരുടെ സമൂഹത്തിൻ്റെ വോട്ട് കിട്ടുകയുള്ളൂ എന്ന തിരിച്ചറിവോടെ നാണം മില്ലാതെ തറവേലയായ ചെങ്കൊടിയുടെ കളർമാറ്റിയും ഇനി പ്രീണനത്തിന് വേണ്ടി എന്ത് ചെയ്യണമെന്ന് ആലോചിച്ച് കൊണ്ടിരിക്കുന്ന കേരളാഭരണ കർത്താക്കളുടെ നിരുത്തരവാദിത്വപരമായ തുടരെ തുടരെ ഉള്ള ഇതുപോലുള്ള അവഗണനകൾക്ക് എതിരെ ശ്രേഷ്ഠമായസന്യാസി സമൂഹത്തിൻ്റെ നേതൃത്വത്തിൽ സമൂഹം ഒറ്റ കെട്ടായി നിന്ന് കൊണ്ട് സമൂഹത്തിനെതിരെയുള്ള കടന്നാക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്.
ആശാനെ അവരുടെ സേവനമാണ് പൂരം കുളം ആക്കിയത്
വോട്ട് മറിച്ചു എന്ന പരാതി കേൾക്കാതെ തന്നെ സിപിഎം nice aayi വോട്ട് മറിച്ചു സുരേഷ് ഗോപിക്ക് അനുകൂലമായി. ഇതായിരുന്നു കളി. അങ്ങനെ ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ അന്തർധാര ഡീൽ വളരെ സിമ്പിൾ ആയി execute ചെയ്തു
തൃശൂർ കോര്പറേഷനിലെ ഒരു ജീവനക്കാരന്റെ wife, mother in law, ഭാര്യയുടെ tvpm relatives സ്ഥിരമായി ഫ്രീയായി room ഒപ്പിക്കാറുണ്ട്.
ഓരോ ദിവസവും നടക്കുന്ന എത്രയോ ഒറ്റപ്പെട്ട സംഭവങ്ങളിൽ ഒന്നാണിത് എന്നാവും വിശദീകരണം.😅 പക്ഷെ ഹിന്ദുക്കൾ ഇനിയും പഠിച്ചില്ല എങ്കിൽ ഈ പൂരങ്ങളും ഉത്സവങ്ങളും ഇനി അധിക കാലം ഉണ്ടാകില്ല. ഇതെല്ലാം മനസ്സിലാക്കി കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുക.
ദയവു ചെയ്ത് ഈ ജയശങ്കറിനെ ചാനലിൽ കയറ്റരുത്. ഇയാളും പി.സി.ജോർജും ഒക്കെ ഒരു പോലെ തന്നെ. ഇവർക്ക് അറിയാത്ത ഒന്നുമില്ല. നാണവും മാനവും ഉണ്ടെങ്കിൽ ഈ ശങ്കരൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കട്ടെ. എ.സി. കാബിനിൽ നിന്നൊന്ന് ഇറങ്ങി വാടോ ശങ്കരക്കുട്ടാ. നാക്കെടുത്താൽ നുണ മാത്രം. Cpi ക്കാരനാണത്രെ. കഷ്ടം.
മൊത്തം പൂരങ്ങൾക്കും പോലീസ് ചില സമയം ബുദ്ധിമുട്ട് ഉണ്ടാക്കും, പക്ഷേ അവരില്ലെങ്കിൽ പൂരം വളരെ പ്രശനങ്ങൾ നിറഞ്ഞതാവും. പോലീസ് എല്ലാവരുംഒരു പോലെ alla. ഏറ്റവും പ്രശ്നം കോടതി ആണ്. പൂരം എന്താണ് എന്നറിയാത്ത ജഡ്ജി മാരും. വീട്ടിൽ നിന്നും പുറത്തിറങ്ങി ഒന്നും കണ്ണില്ല. ഇരുന്ന് ഓരോ നിയമം പാസ്സാക്കും. പാവം പോലീസ് വലയും. പിന്നെ കാഴ്ച്ച പാടില്ലാത്ത കുറച്ച് ഭരണം കർത്താക്കളും. അവസാനം കോടതി തന്നെ അനുമതി കൊടുക്കുകയും ചെയ്യും.
അങ്കിത് അശോകനെ പോലെയുള്ള വിവരം കെട്ടവൻമാരെ സർവീസിൽ നിന്നും പിരിച്ചു വിടണം
ഇവൻപിണറായിയുടെഅടിമയാണ്. അടുത്തപ്രൊമോഷൻവാഗ്ദാനം ഉണ്ടായിരിക്കും.
തീർച്ചയായുംഅവിടുത്തെജനംബാലറ്റിൽ പ്രതികരിക്കും.
ചെറ്റത്തരം കാണിച്ച സർക്കാരിന് ജനം മറുപടി നൽകും. ഇതിന്റെ പുറകിൽ ആരാണെന്നു എല്ലാവർക്കുമറിയാം
ഒരു ചൈനീസ് ശാപമുണ്ട് - നിങ്ങൾ ആവേശകരമായ സമയങ്ങളിൽ ജീവിക്കട്ടെ! അതെ, തീർച്ചയായും നമ്മൾ ആ സമയത്താണ്.
എന്നാൽ അതിനോട് പ്രതികരിക്കുന്നതിന് പകരം, അടിസ്ഥാന തന്ത്രം മനസിലാക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യാം. ആ party വോട്ടുകളെ ഈ സംഭവം സ്വാധീനിക്കില്ല, എന്നാൽ മൂന്ന് പ്രധാന മതങ്ങളിലെ സ്വതന്ത്ര വോട്ടർമാർ എങ്ങനെ സ്വാധീനിക്കുകയും വോട്ടുചെയ്യുകയും ചെയ്യുന്നുവെന്ന ചൂതാട്ടമാണ് എൽഡിഎഫ് എടുക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് അവർ സമാനമായ തന്ത്രം പയറ്റി, സാധ്യതകൾ അവർക്ക് അനുകൂലമായിരുന്നു. ഏതാനും മണ്ഡലങ്ങളിലെങ്കിലും ഇതേ ഫലം തന്നെയാണ് അവർ കണക്കുകൂട്ടുന്നത്.
There is a Chinese curse -May you live in exciting times! Yes, indeed we are in those times.
But rather reacting to it, let's understand the underlying strategy and respond to it. Those partisan votes will not be influenced by this incident but how the independent voters across three major religions influence and vote is the gamble LDF is taking. They played a similar strategy days before the last assembly election and the odds were in their favor. They count on the same outcome at least in a few constituencies.
കൂടുതൽ ഒന്നും പറയണ്ട. അപ്പോൾ ആഭ്യന്തരം തകർന്നു. അല്ലെ.26 ന് നടക്കുന്ന പകൽപ്പൂരം അടിച്ചു പൊളിക്കുമായിരിക്കും.
ഇതിലുള്ള സാധാരണക്കാരുടെ അഭിപ്രായം, ഒരു പോലീസ് അധികാരിക്ക് മാത്രമായി ഈ വിധം ഒരു നടപടി എടുക്കാൻ പറ്റുമോ, അദ്ദേഹത്തിന് ഈ ഉത്തരവ് കൊടുത്ത നേതാവാണ് മുഖ്യ തെറ്റുകാരൻ, അയാളെ ആണ് കണ്ടുപിടിക്കേണ്ടത്, ഈ നെറികേടിന് ഉത്തരവാദി അയാൾ മാത്രമാണ്
താങ്കളുടെ അഭിപ്രായം പൂർണമായും ശരിയല്ല.കമ്മീഷണർക്ക് തെറ്റ് പറ്റിയാൽ തിരുത്താൻ കളക്ടർ മന്ത്രി തുടങ്ങിയവർക്ക് കഴിയും.അവർ കണ്ണടച്ചു.അത് കൊണ്ട് തന്നെ ഇതിൽ ഗൂഢാലോചന ഉണ്ടെന്ന് നിസ്സംശയം പറയാം.
* ഏത് ചാനലിൽ സർവ്വേ നടത്തിയാലും.... ഏത് പാർട്ടിയുടെ ഫ്ലക്സ്, പോസ്റ്റർ കിറിയാലും. ഫ്ലക്സ്, പോസ്റ്റർ കരി പെയിന്റ് അടിച്ചാലും.... ഏത് പാർട്ടികാരും മറ്റുള്ള പാർട്ടിയെ കരിവാരി തേച്ചാലും, കുറ്റം പറഞ്ഞു നടന്നാലും .... *** ട്വന്റി ട്വന്റി പാർട്ടിയുടെ പ്രവർത്തനം കണ്ടിട്ട് ഒരു മുഖ്യ പാർട്ടി കാർ എന്തിനാണ് മുടക്കിയത് എന്ന് ചാലക്കുടി, എറണാകുളം മണ്ഡലത്തിൽ ഉള്ളവർക്ക് മനസ്സിൽ ആകും ***
* ഇലക്ഷൻ സമയത്തു മാത്രം സൗജന്യ അരി കൊടുത്തത് കൊണ്ടോ, ബസ് സ്റ്റോപ്പുകൾ പുതുകി പണിതത് കൊണ്ടോ, റോഡ് നന്നാക്കിയാലോ, മുടങ്ങി പോയ പെൻഷൻ കേന്ദ്ര സർക്കാർ അന്നെന്നു പറഞ്ഞത് കൊണ്ടോ
* എല്ലാം പാർട്ടികളും പുതിയ വികസന പ്രകടന പത്രിക പറഞ്ഞു തള്ളുന്നതിനു പകരം കഴിഞ്ഞ ഇലക്ഷനിൽ ഓരോ പാർട്ടിയും പറഞ്ഞ വികസനങ്ങൾ ജനങ്ങൾക്ക് മുൻപിൽ ബോധ്യപെടുത്താൻ പറ്റുമോ... *** പഞ്ചായത്ത് മാത്രം ഭരണ പരിചയം ഉള്ള ട്വന്റി ട്വന്റി പാർട്ടി വികസന പ്രകടന പത്രിക പ്രവർത്തിച്ചു കാണിച്ചു ***
*കേരള സർക്കാരിന്റെ കേരള പോലീസ്, ദേവസ്വം മന്ത്രി ഉണ്ടായിട്ടു തൃശൂർ പൂരത്തിന് വെടികെട്ടു വൈകിപ്പിച്ചത് ആരാണെന്ന്, ആർക്കു വേണ്ടി ആണെന്ന് തൃശൂർ ജനങ്ങൾക്ക് മനസിലായി.....
പാർട്ടി എന്ത് അഴിമതി ചെയ്താലും ഞങ്ങൾ ഇവർക്കു വോട്ട് ചെയ്യു എന്ന് പറയുന്നവർ ആ പാർട്ടിക്ക് വോട്ട് ചെയ്യും...
വോട്ട് ചെയുന്നത് മുൻപ് ഓരോ പാർട്ടി എന്തൊക്കെ ചെയ്തു എന്ന് ചിന്തിക്കുക....
LDF
പിണറായി സർക്കാരുടെ യുടെ രണ്ടാം ഭരണം ഉണ്ടായ വീഴ്ചകൾ - കരുവന്നൂർ ബാങ്ക് , ക്ഷേമ പെൻഷൻ , സപ്ലൈ കോ സാധങ്ങളുടെ വിലകയറ്റവും , റേഷൻ കടയിലെ സാധങ്ങളുടെ കുറവ് , KSRTC ജീവനക്കാരുടെ, സർക്കാർ ജീവനക്കാരുടെ ശമ്പളം ,സ്കൂൾ പരീക്ഷ, പി എസ് സി നിയമനം, 38 തവണ വിധി മാറ്റിവെച്ച ലാവ്ലിൻ കേസ്, വീണ വിജയൻ കേസ്...സിദ്ധാർത്തിന്റെ കൊലപാതകം
UDF
സിറ്റിംഗ് എംപി ഈ നാടിനു വേണ്ടി എന്ത് വികസനം ചെയ്തു എന്ന് ചിന്തിക്കുക.
കേന്ദ്രത്തിലെ പ്രതിപക്ഷവും , കേരളത്തിലെ പ്രതിപക്ഷം വളരെ മോശം..പല നേതാക്കൾ ബിജെപി യിൽ അംഗത്വം സ്വീകരിക്കുന്നു.
BJP
മണിപ്പൂർ വിഷയം, രാമക്ഷേത്രം, സി എ എ നിയമം .. പെട്രോൾ വില വർധന.. ഗ്യാസ് വിലവർധന... തൊഴിൽ വക്താനം നൽകി തൊഴിൽ ഇല്ല്യമാ കാരണം വിദേശത്തേക്ക് ജോലിക്ക് പോകുന്നത് കൂടി.
Twenty20 ( ചാലക്കുടി, എറണാകുളം )
2015 തുടക്കം കുറച്ച പാർട്ടി, കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ വിജയിച്ച്. 2020 ഇലക്ഷനിൽ
ഐക്കാരനാട്, കുന്നത്തുനാട്, മഴുവന്നൂർ എന്നി പഞ്ചായത്തിൽ ചില ബൂത്തുകളിൽ വിജയിച്ചു.2021 നിയമസഭ ഇലക്ഷനിൽ ആറ് നിയോജക മണ്ഡലങ്ങളിൽ മത്സരിച്ചു.
ഈ പാർട്ടിക്ക് കിട്ടുന്ന വോട്ട് ആർക്കു ഗുണം ചെയ്യും.. ആർക്ക് ദോഷം ചെയ്യും...
വികസനവും, അഴിമതിയും നോക്കിട്ട് മാറി ചിന്തിക്കുന്നവരുടെ വോട്ട് ചെയുന്നവരുടെ വോട്ട് നിർണായകം ആകും.... ജനങ്ങൾ ഏപ്രിൽ 26ന് വിധി എഴുതും.
. മുഖ്യമന്ത്രി കഴിഞ്ഞ ഇലകഷനു മുമ്പ് പറഞ്ഞത് ഓർമ്മയില്ലേ അധികാരം കിട്ടിയാൽ കേരളം ശരിയാക്കാമെന്ന് . പറഞ്ഞ പോലെ ചെയ്തു മാതൃകയായി ല്ലേ നമ്മുടെ മുക്യൻ. ഈ എലക്ഷനിലും ജയിപ്പിക്ക് , കേരളത്തെ ലോകത്തിനു മുന്നിൽ ഒന്നാമനാക്കാം :::: ഹ .... ഹ...ഹ.
ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ നോക്കി ആചാരങ്ങളെ ഇല്ലാതെ ആക്കാൻ നോക്കിയതും ഭക്തരെ തല്ലി ചതച്ചതും, ഗണപതി മിത്താണെന്ന് പറഞ്ഞതും ഇതാ ഇപ്പൊ തൃശൂർ പൂരം ഇല്ലാതെ ആക്കാൻ നോക്കുന്നു ഒന്നും മറക്കരുത് 🔥🔥🔥 വിശ്വാസികൾ ആയ ഒരൊറ്റ ഹിന്ദുക്കളും Cpm നും ഹിന്ദുക്കൾ എത്ര അപമാനിതർ ആയാലും പ്രതികരിക്കാത്ത കോൺഗ്രസ് മരവാഴകൾക്കും വോട്ട് ചെയ്യരുത്. 🔥🔥 ഞങ്ങൾ വിശ്വാസികളുടെ വോട്ട് ഞങ്ങളുടെ സുരേഷേട്ടന് 🔥🔥🔥🔥🔥
ഞങ്ങ ഒരു പൂരം അങ്ങട് പെടക്കണുണ്ട് കേട്ടാ ..26 നാണ് കൊടിയേറ്റം , പൂരം വോട്ടെണ്ണുമ്പോൾ കാണാം 🔥✌️
12 മണിക്കൂർ അഴിഞ്ഞാടുമ്പോൾ സർക്കാർ ക്ഷൗരം ചെയ്യുകയായിരുന്നു
കാരണവാണം മരപ്പട്ടിയുമായി ഓട്ടപ്പന്തയത്തിലായിരുന്നു😂
തിരുവനന്തപുരം ചാലയിൽ കലാപം (ch ഉപമുഖ്യമന്ത്രി ആയിരുന്നപ്പോൾ) ഉണ്ടായപ്പോഴും അങ്ങനെ ആയിരുന്നു.
തൃശൂർ പൂരത്തിലുണ്ടായ സംഭവം അതിൽ ഒതുക്കാൻ തൃശൂർകാർക്കറിയാം. അതിനെ പറ്റി രാഷ്ട്രീയമായി കാണാൻ തൃശൂര്കാര് ഇടുങ്ങിയ ചിന്താഗതിക്കാരല്ല . അത് അതിന്റെ വഴിക്കു. എലെക്ഷൻ എലെക്ഷൻറെ വഴിക്കു. ഇതിന്റെ പേരിൽ രാഷ്ട്രീയമാക്കി , വർഗ്ഗീയമാക്കി മാറ്റാൻ തൃശൂരുകാർ ചെയ്യില്ല. തൃശൂരുകാർ പ്രബുദ്ധരാണ് . അല്ലാതെ പാർട്ടികളും ചാനലുകാരും കരുതുന്നത് പോലെ ഇതിന്റെ പേരിൽ ഇലക്ഷനിൽ വോട്ടു രേഖപ്പെടുത്തുന്നതിൽ തൃശൂരുകാരെ സ്വാധീനിക്കില്ല. തൃശൂരുകാരെ ആർക്കും ഇത് വരെ മനസ്സിലായിട്ടില്ല
Mm എന്നിട്ട് e
ഞാൻ പറയാൻ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് പൊട്ടിക്കുമ്പോൾ500 മീറ്ററിൽ മാറിനിൽക്കണംഅതിൽ നിന്ന് ഒരു കുഴി മിനിൽ വന്നു വീണാൽഎത്ര ആൾക്ക് അപകടം പറ്റുന്നത്എന്ന് അറിയുമോഞങ്ങളുടെ സുന്ദരേട്ടൻ20 വർഷങ്ങൾക്കു മുമ്പ്തിരുവമ്പാടി അമ്പലത്തിൽ വെടിക്കെട്ട് പൊട്ടിക്കുമ്പോൾ മരണപ്പെട്ട വ്യക്തിയാണ്
BJP യുടെ സൈബർ വിംഗ് ശക്തമായി എല്ലാ ചാനലുകളുടെയും വീഡിയോകൾക്ക് താഴെ comment കൊണ്ട് ആറാട്ട് നടത്തുന്നുണ്ട്.. കേരളത്തിലെ ജനങ്ങൾക്ക് വിവരമുണ്ട്, നിങ്ങളുടെ വർഗ്ഗീയ ചേരിതിരിവ് ഇവിടെ വിലപ്പോകില്ല.. പൂരം കേരളീയരുടെ ആഘോഷമാണ്.. അതിൽ നിങൾ വിഷവിത്ത് വിതയ്ക്കരുത്..
പിണുവിൻറേ "ബേട്ടീ ബച്ചാവൊ" സർജിക്കൽ സ്‌ട്രയിക്ക്.😎🙏
ഒന്നു് ആലോചിച്ചു നോക്കൂ... ഇവിടുത്തെ അമ്പലങ്ങൾ എല്ലാം പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിൽ ആണ്. ഭക്തർ സമർപ്പിക്കുന്ന കാണിക്ക പണം മുഴുവൻ സർക്കാരിന്റെ വരുമാനം ആക്കി മാറ്റുന്നു. പക്ഷേ ഇതേ സർക്കാർ എന്ത് കൊണ്ടാണ് ഒരു പള്ളിയിൽ നിന്നും കയ്യിട്ട് വാരാത്തത് ?
പോലീസിൻ്റെ പ്രവർത്തി ശരിയാണ് എന്ന് ആണോ ജയശങ്കർ വക്കിൽ പറയുന്നത് അഭ്യന്തര വകുപ്പ് ശരിയല്ല രണ്ടാം സര്ക്കാര് വന്നപ്പോൾ പോലീസ് കാർ വളരെ മോശം ആയിട്ടാണ് പെരുമാറുന്നത്
3 മന്ത്രിമാർ സ്ഥലത്ത് ഉണ്ടായിട്ടുംഒരു മണിക്കൂർ കൊണ്ട് തീരുമാനം എടുക്കാവുന്ന വിഷയം, കാലത്ത് 7 മണിവരെ നീട്ടികൊണ്ട് പോയതിൽ, ഭരിക്കുന്ന പാർട്ടിയുടെ കഴിവ്കേട് തന്നെയാണ്.
Mattulavar jayichal avarkum SG jayichal janagalkum SG❤❤❤❤❤❤❤❤❤❤❤
കാര്യങ്ങൾ ഇത്രയും കേട്ടിട്ടും പൂരം കലക്കാൻ ബിജെപിയുടെ ഗൂടാലോചന എന്ന് പറയുന്നവരെ എന്ത് പറയാൻ
ഹിന്ദുവിന്റെ അമ്പലത്തിൽ ഹിന്ദു ഇഷ്ടമുള്ളത് പ്രദർശിപ്പിക്കും.. അത് കാണാൻ സൗകര്യമുള്ളവർ മാത്രം പൂരം കാണാൻ വരിക. അല്ലാത്തവർ മാറി നിൽക്കുക.. രാമൻ ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ ഭാഗമാണ് അത് കൊണ്ടു തന്നെ രാമനെ ഞങൾ ഞങളുടെ അമ്പലങ്ങളിൽ പൂജിക്കും അത് ഞങളുടെ ഇഷ്ടം. മറ്റൊരു മത വിഭാഗത്തിനും അതിൽ വിഷമിക്കണ്ട ആവശ്യമില്ല. അവനവന്റെ കാര്യം നോക്കുക ഹിന്ദുവിന്റെ കാര്യം ഞങൾ നോക്കിക്കോളാം
ഈ പോലീസ് കാരൻ്റെ മുകളിൽ ഉളളവർ അവിടെ ഉണ്ടായിരുന്നു. അവർ എന്ത് ചെയ്തു.
പോലീസ് കാരുടെ കുഴപ്പം ആണെന്ന് പറഞ്ഞു ഒഴിയണ്ട, എന്തുകൊണ്ട് രാഷ്ട്രീയ മേധാവികൾ ഉടനടി നടപടി എടുത്തില്ല. എല്ലാം കഴിഞ്ഞ് ഇത് വിശകലനം ചെയ്തിട്ട് എന്ത് കാര്യം.പൂരം മുടങ്ങിയില്ലേ. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഉടനടി തീരുമാനം വേണo
BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു.
തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻതൂക്കം.
പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ?
പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ?
ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?
സി പി ഐ ടോട്ടൽ വേസ്റ്റ്
ഈ പറയുന്നവനും സിപിഐയെ താങ്ങുന്നവനാണ്
വേറൊരു ശബരിമല 🙏
ആരാണ് പൂരം മുടക്കിത്?
ഉത്തരം: പോലീസും പോലീസ് മന്ത്രിയും പിന്നെ മന്ത്രിയുടെ PA യും.
കുട്ടിനിജാതർക്ക് അങ്ങനെ അല്ലേ പറയാൻ കഴിയു.
ജനങ്ങൾ തീരുമാനിക്കട്ടെ കമ്മ്യൂണിസം കേരളത്തിന് ആവശ്യം ഉണ്ടൊ എന്ന്....
❤❤❤SG❤❤❤
😅😅bjp should win
It’s hard .Too many dumb people in that state,they don’t want to be ruled by wise leaders 🙃
പൂരം കലക്കിയത് പക്കാ ബിജെപി പ്ലാനാണ്, അവസാനം കൃഷ്ണകുമാറിന് എന്താ സംഭവിച്ചത് മനസ്സിലായല്ലോ ഇതും അവർ തന്നെയാണ് ചെയ്തത് സംശയം ഇല്ല commeesionare കരുവാക്കി എന്ന് മാത്രം ഗൂഢാലോചന പുറത്തു കൊണ്ടുവരാത്തത് സർക്കാരിന്റെ കഴിവ് കേട്
💯 Truth
Well said jayashanker sir 👍👍
Vote 🗳 for Suresh Gopi ❤❤❤
ഇപ്രാവശ്യം തൃശ്ശൂരിൽ താമര വിരിയണം
ഈ വിധ്വാൻ എന്തൊക്കെ വിഷയങ്ങൾ അണലിസ് ചെയ്താലും അവസാനം കിട്ടുന്ന ഉത്തരം RSS -BJP പാരിവരുകാർ എന്താണോ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നത് അത് മാത്രമായിരിക്കും
അത് ഒരുപാടു സമയ ലാഭം ഉണ്ട് മനുഷ്യർക്ക്
ഇത് കേൾക്കണമെന്നില്ല
Nalla .. ചർച്ച....നല്ല energy....!!!
It will certainly reflect
ഹിന്ദുക്കൾക്ക് ഉത്സവം നടത്താൻ കഴിയില്ലെങ്കിൽ എന്തിനാണ് നടത്തുന്നത്. ഒരു ചെറിയ ഉത്സവത്തിനുപോലും ഇവനൊക്കെ ആവശ്യത്തിലധികം പണമടച്ചു സർവ ചിലവും നടത്തി എന്തിനാണ് എഴുന്നള്ളിച്ചു കൊണ്ട് വരുന്നത്. അതിന്റെ കുഴപ്പമാണ് ഇത്. പൈസകൊടുക്കാതെ ഹോട്ടലിൽ മുറിയെടുക്കുന്നു എന്ന് പറഞ്ഞു. പ്രൈവറ്റ് ബസിൽ പോലും ഈ വർഗ്ഗങ്ങൾ ടിക്കറ്റ് എടുക്കില്ല പിന്നാണ്.
2010 മുന്നേ എത്രയൊ തൃശൂർ പൂരം കണ്ടിരിക്കുന്നു. ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പത്തു മുപ്പതു ആനകൾ അപ്പുറത്തും ഇപ്പുറത്തും അടുത്ത് അടുത്ത് നിൽക്കുന്നു.. ഒരു ആന പോലും ഇടഞ്ഞ ഒരു സംഭവം എന്റെ അറിവിൽ ഇല്ല. കാര്യമായ അടിപിടിയോ തല്ലോ ഒന്നും പറഞ്ഞു കേട്ടിട്ടില്ല. സാർ പറഞ്ഞത് പോലെ തൃശൂർ അല്ലാതെ വേറെ എവിടേലും ആയിരുന്നു ഈ പോലീസ് ന്റെ നിയന്ത്രണം എങ്കിൽ വിവരം അറിഞ്ഞേനെ.. വേറെ ദൂരെ ഒന്നും പോകേണ്ട. മ്മുടെ ആറ്റുകാൽ അമ്പലത്തിലെ പൊങ്കാല മഹോത്സവത്തിന് ആയിരുന്നെ.. എന്താ പറയുക. മ്മള് തിരുവനന്തപുരത്തുകാർക്ക്, തൃശൂർ കാരുടെ അത്ര ക്ഷമയൊന്നും ഇല്ല ട്ടാ.. പിന്നെ എനിക്കു തോന്നുന്നത്,, തൃശൂരിലെ സ്ഥാനാരഥി സുനിൽ കുമാർ സഖാവിനോടും,, വടകരയിൽ.. ഷൈലജ ടീച്ചറോടും കാരണഭൂതന് (താങ്കളുടെ ഭാഷയിൽ) എന്തോ വിരോധം ഉണ്ടെന്ന് തോന്നുന്നു.. അല്ലേ പിന്നെ ഇങ്ങനത്തെ സംഭവ വികാസങ്ങൾ ഒക്കെ ഈ തെരഞ്ഞെടുപ്പ് കാലത്ത് കൊണ്ട് വരുമോ..
തൃശ്ശൂർ പൂരം കുളമാക്കിയ ഇടതിനും വലതിനും വോട്ട് ഇല്ല
മതവിശ്വാസം ഇല്ലാത്തവർ ..CPI, CPM...LDF...കേരളത്തിൽ നിന്നും OUT.....എന്റെ VOTE.CONGRESS..നു .CONGRESS...❤.MURALI
ചില വളർന്നുവരുന്നകൃമികീടങ്ങളുടെജനസംഖ്യഎത്രയും പെട്ടെന്ന് തന്നെതടയാനുള്ള നിയമങ്ങൾകൊണ്ടുവരണം
Well said sir
ശങ്കരൻ... ഇത്ര.. ചവക്കണ്ട... കാര്യമില്ല.... ഈ.. ഇലക്ഷനോട്.. ബന്ധപെട്ടു.. കേരളം.. മുഴുവൻ.. ക്ഷേത്രങ്ങളിൽ.. വലിയഘോഷയാത്രകളാണ്.. നടന്നുകൊണ്ടിരിക്കുന്നത്... ഇതൊക്കെ.. വർഗീയ.. വികാരം.. ജ്വലിപ്പിക്കുവാൻ.. ബോധപൂർവം.. ചെയ്യുന്നതാണ്... എവിടെങ്കിലും.. പ്യൂബിക്.. റോഡിൽ.. ആരെങ്കിലും... അസ്വസ്ഥത.. പ്രകടിപ്പൂച്ചാൽ... അവിടുന്ന്.. രാഷ്ട്രീയ... ഇടിച്ചു കേറ്റമാണ്....ഈ.. നടക്കുന്നതൊന്നും.. ഭക്തിയും.. ആരാധനയുമൊന്നുമല്ല... വെറുതെ.. രാഷ്ട്രീയം... എന്തെങ്കിലും.. പബ്ലിക്.. Protest.. ഉണ്ടായാൽ.. അതുവെച്ചു.. മുതലെടുപ്പും
...... തൃശ്ശൂരിൽ.. ഗോപിക്കു.... പഴുതുണ്ടാക്കുവാ ൻ... ബിജെപി.. കിണഞ്ഞു... പരിശ്രമിക്കുകയായിരുന്നു....ബിജെപി.. ക്കു.. രണ്ടു.. സീറ്റ്.. കൊടുക്കാൻ.. സിപിഎം.. പ്രതിജ്ഞാബദ്ധരാണ്.... അവരുതമ്മിൽ... ഉണ്ടാക്കിയ.. ധാരണയാണ്... പൂരം... കലക്കിയതു... ഒരു.. പോലീസ്.. കാരൻ.. വിചാരിച്ചാൽ.. പൂരമൊന്നും.. കലങ്ങില്ല.. ശങ്കരാ.... ഏതാ.. പാവം... പറേംമാക്കവും... പൂരം.. കമ്മറ്റിയും... പോലീസും.. പിണറായിയും... ബിജെപി.. യും
എല്ലാരും.. കൂടെ.. പിന്നമ്പുറത്തു.. കളിച്ച... പൂരമാണ്... സാക്ഷാൽ.. പൂരം.. കലക്കിയത്...
ഒരു.. കാര്യം.. ചെയ്യട്ട്... ഇതിന്റെ.. അന്വേഷണം... പൂർത്തിയാക്കിയിട്ടു... മതി... തൃശൂർ.. Pariliament.. Election... വിവരമറിയാമല്ലോ.....
😢
Aano sudappi...
Athinu ninakku enthina ithra pedi...Hindu unarnnal nee okke trousaril mullum
ഒരു മദ്രസ കുണ്ടന്റെ രോദനം,,,,,,
പൂരം തകർക്കാൻ കമ്മ്യൂണിസ്റ്,കോൺഗ്രസ്സ്,ജിഹാദി കൂട്ടുകെട്ട്
ഇടതും വലതും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി നടത്തുന്ന കസർത്തുകൾ ക്കിടയിൽ പെട്ട പാവം ഹിന്ദുവിന്റെ അവസ്ഥ ദയനീയം..😢😢😢
തൃശ്ശൂർ കാരുടെ കാലിൻ്റെ ഇടയിലെ ചൊറിച്ചിൽ ആണ് ഈ പൂരം. അത് കൊണ്ടാണ് വിദേശ വനിതയെ കയറി പിടിച്ചതിന് കേസ് ഉണ്ടായത്
Event ആണ് പോലും
ഇത് ഹിന്ദു temple ഉത്സവം ആണ് അതിനു ഒരുപാടു ആചാര അനുഷ്ടാനങ്ങൾ ഉണ്ട്.
Sir പറയുന്നത് ശരിയല്ല ഇയാളെ നിയന്ത്രിക്കുന്ന ഒരു ഭരണകൂടം ഇവിടെ ഇല്ലായിരുന്നോ ഇന്നത്തെ സ്ഥിതിയിൽ ഒരു ഫോൺ കോളിൽ ഡിജിപി ചീഫ് മിനിസ്റ്റർ എന്നിവർക്ക് ഇടപെടമായിരുന്ന്
Perfectly said
Yes😊😊😊😊😊😊