'EDയെ ഭയന്നാണോ Padmaja ബിജെപിയിലേക്ക് പോയത്?'; മറുപടിയുമായി KMuraleedharan

Поделиться
HTML-код
  • Опубликовано: 4 май 2024
  • Loksabha Elections 2024 : Thrissurൽ Cross Vote നടന്നെന്ന് ആവർത്തിച്ച് K Muraleedharan. CPM വോട്ടുകൾ ചോർന്നു. പരാജയഭീതി കൊണ്ട്ല്ല ആരോപണം ഉന്നയിച്ചത്. തൃശ്ശൂരിലെ 5 നിയമസഭ മണ്ഡലങ്ങളിൽ തനിക്ക് ലീഡ് ലഭിക്കും. വിജയമുറപ്പാണന്നും കെ മുരളീധരൻ പ്രതികരിച്ചു. #loksabhaelection2024 #congress #crossvoting #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 87

  • @baijuvjoseph9636
    @baijuvjoseph9636 Месяц назад +29

    ഈ കിളവി പപ്പി ടെ കൂടെ 10പേർ പോലും ഇല്ല എന്ന് ബിജെപി ക്കു മനസിലായി.

    • @jollymathews6174
      @jollymathews6174 Месяц назад +2

      Chanacam😮

    • @MidhunMathew5770
      @MidhunMathew5770 Месяц назад +1

      കിങ്ങിണി കുട്ടന്റെ കൂടെ എത്രപേർ ഉണ്ട് 😂😂

    • @Sudhi-pt4xz
      @Sudhi-pt4xz Месяц назад

  • @AppuGvr-xj4hv
    @AppuGvr-xj4hv Месяц назад +5

    ഈ പെണ്ണ് പിശക....2 ലക്ഷം എലെക്ടിരിക് ബില്ല് പെന്റിങ്.... ഇവർ ഗവണ്മെന്റ് മാറുന്നതിനു മുൻപ് ദുബായ് യിൽ നിന്നും വന്ന് അടച്ചു

  • @yoonusyoonus8123
    @yoonusyoonus8123 Месяц назад +2

    KM❤❤❤❤

  • @user-gk4ko9lz5c
    @user-gk4ko9lz5c Месяц назад +1

    അതാണ് യഥാർത്ഥ സഹോദരൻ ❤

  • @MidhunMathew5770
    @MidhunMathew5770 Месяц назад +3

    വടകരയിൽ നിന്നാൽ ബിജെപിക്കാർ തോപ്പിക്കും എന്ന് മനസ്സിലായാണ് കിങ്ങിണിക്കുട്ടൻ അവിടെ നിന്നും മുങ്ങി തൃശ്ശൂർ വന്നത് 😂

  • @rahulbabu475
    @rahulbabu475 Месяц назад +4

    We love murali

  • @shareefvandoor9644
    @shareefvandoor9644 Месяц назад +1

    KM ❤❤❤❤❤

  • @user-xq2cg2vh9f
    @user-xq2cg2vh9f Месяц назад +8

    എണ്ണി... ക്കഴിഞ്ഞു... നീയും അങ്ങോട്ട്‌.. പായ യും ചുരുട്ടി തലേൽ വെച്ചു.. പോകും 🤔🤔

  • @mamm7403
    @mamm7403 Месяц назад +3

    ഈച്ചരവാര്യരുടെ ശാപം ഇവരുടെ കൂടെ ഇല്ലാതിരിക്കില്ല

  • @jeromvava
    @jeromvava Месяц назад

    സഹായം നൽകാം അവർക്ക്

  • @pushpasadanandan1936
    @pushpasadanandan1936 Месяц назад

  • @johnyjohny176
    @johnyjohny176 Месяц назад +1

    പാർട്ടി പറയും വീട്ടിലിരുന്നൊ തൃശൂര് പോയ്

  • @RajendranRaghuvaran
    @RajendranRaghuvaran Месяц назад +1

    ഇഡിയെ ഭയന്നാണെന്ന് ചേട്ടൻ പറഞ്ഞാൽ ചേട്ടനും കുടുങ്ങുമേയ് ....

  • @hollycow8171
    @hollycow8171 Месяц назад +2

    മീഡിയറ്റർ ആരെന്ന് ചോദിച്ച റിപ്പോർട്ടർ 😮.. ബഹ്റ ആണ് ആർക്കാ അറിയാതെ 😂

  • @ameerami2431
    @ameerami2431 Месяц назад +4

    B j p L poghan ulla charcha thudaghiyo

  • @user-tc5fo6iv9t
    @user-tc5fo6iv9t Месяц назад +3

    ഷാഫി, ഉടൻ, പാലക്കാട്, എത്തുന്ന നു, m,l,ആയി തുടരും

    • @muhammedali7396
      @muhammedali7396 Месяц назад +2

      മലർപൊടിക്കാരന്റെ ദിവാ സ്വപ്നം 😂😂😂👏🏻👏🏻

  • @lovemykeralam8722
    @lovemykeralam8722 Месяц назад

    അറിയാം but പറയില്ല

  • @damodharan8032
    @damodharan8032 Месяц назад

    News 18 keralam chainal reporterude mukam kanunnilla

  • @ashrafpk6821
    @ashrafpk6821 Месяц назад

    ഒരു വയനാട്ടുകാരൻ അങ്ങനെ പറഞ്ഞിട്ടില്ല

  • @sainabau1603
    @sainabau1603 Месяц назад

    സ്ഥാനമാനങ്ങൾ കിട്ടാതിരുന്നാൽ പിന്നെന്ത്‌ പാർട്ടി

  • @sadeepmr2514
    @sadeepmr2514 Месяц назад

    Last game 😂

  • @kumaristanly540
    @kumaristanly540 Месяц назад

    അതിപ്പോ മുരളിയോട് ചോദിച്ചാൽ പറയാൻ പറ്റുമോ അയാൾക്ക് , അവർ തമ്മിൽ പോര് വിളിക്കാനോ ????

  • @kumaristanly540
    @kumaristanly540 Месяц назад

    അതൊക്കെ അപ്പൊ തീരുമാനിക്കാം

  • @soofimm8274
    @soofimm8274 Месяц назад

    അതിന്റെ കൂട്ടത്തില് പത്താള് ബിജെപിയിലേക്ക് പിന്നെ എന്ത് ഇങ്ങനെ ടെൻഷൻ എന്ത് ഇങ്ങനെ പറയണം

  • @salimmohamedsalim3002
    @salimmohamedsalim3002 Месяц назад +1

    കേരളത്തിൽ Ldf 6 യുഡിഫ് 14

  • @MidhunMathew5770
    @MidhunMathew5770 Месяц назад +1

    കിങ്ങിണി കുട്ടൻ 😂😂😂

  • @renjithharidas2988
    @renjithharidas2988 Месяц назад +1

    Appo prabhakaraaa kattu mudichittundu alley😂😂😂😂

  • @suaisubair5711
    @suaisubair5711 Месяц назад

    ഇന്ദിര ഗാന്ധി മരിച്ചപ്പോൾ തനിക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട കതള്ളി പഴം മരിക്കുന്നതു വരെ അവരോടുള്ള സ്നേഹം കൊണ്ട് ഉപേക്ഷിച്ച ഒരു അച്ചന്റെ പുന്നാരമോൾ.

  • @JalwaJadeerTechy
    @JalwaJadeerTechy Месяц назад

    13000വോട്ടിനു ശാഫി ജയിക്കും

  • @user-ki1qr5un3u
    @user-ki1qr5un3u Месяц назад

    PV. PALMAJA. VENUGHOPAL. ATHANU. POLAYADIY

  • @JJ_Sparks
    @JJ_Sparks Месяц назад +1

    Indiayil enthu sambhavichalum keralathil bjpkku valaracha illa ennu parayan, keralam Indiayil alle????
    The best for Kerala and the people living inside the state should happen

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc Месяц назад

    മുരളിഇദ് കളവ് പറയൂന്നദ് ED അദ് thanne

  • @behappyandsafeandsecure
    @behappyandsafeandsecure Месяц назад

    ഇങ്ങനെ ഒന്നിനും കൊള്ളാത്ത വഷളൻ

  • @nisamnisam4582
    @nisamnisam4582 Месяц назад

    ഇന്ന് പപ്പി kutti ദുബായിൽ വന്നു 🤣🤣🤣

  • @krishnannatarajan8163
    @krishnannatarajan8163 Месяц назад

    Mapra news

  • @NavasNavas-fo1qm
    @NavasNavas-fo1qm Месяц назад +6

    കിങ്ങിണീ കുട്ടൻ അരചാണകമായി😂😂😂

  • @nakshatracollection2029
    @nakshatracollection2029 Месяц назад +2

    Km🥰

  • @thomasitty1515
    @thomasitty1515 Месяц назад +1

    ഒരു സീറ്റ് രാഹുൽ ഉപേക്ഷിച്ച ാൽപൃി യംകഗാഝിമത്സരികും.ഇപ്പോൾpriyankagandhiമത്സരിചാൽകുടുംബാധിപതൃംഎന്b.j.p.പറയും.

    • @swaroopmenon6489
      @swaroopmenon6489 Месяц назад

      അങ്ങനെ രാഹുൽ ഉപേക്ഷിച്ച സീറ്റിൽ പ്രിയങ്ക മത്സരിച്ചാൽ കുടുംമ്പാധിപത്യം എന്ന് പറയില്ലേ? എന്തൊരു ലോജിക് ആണ് 😀

    • @thomasitty1515
      @thomasitty1515 Месяц назад

      @@swaroopmenon6489 ലോക്സഭാ ഇലക്ഷൻ കഴിഞ്ഞു പറഞ്ഞാൽ കോൺഗ്രസിനു യാതൊരു നഷ്ടവും ഇല്ല.

    • @swaroopmenon6489
      @swaroopmenon6489 Месяц назад

      @@thomasitty1515 ഹഹഹ.. അത് ശരി 😂👍🏼ഇങ്ങളാണ് ശരിയായ കോൺഗ്രസ്‌കാരൻ

  • @PS-mh8ts
    @PS-mh8ts Месяц назад +1

    കിങ്ങിണിക്കുട്ടൻ

    • @sayikumar135
      @sayikumar135 Месяц назад +1

      ഉള്ളിസുര 😂

  • @anilkumaranilkumar2734
    @anilkumaranilkumar2734 Месяц назад

    Km..oru..being..aanu..❤❤❤..KPCC .yae.km.nu..yaelpikkanam...

  • @troyhector541
    @troyhector541 Месяц назад

    Ithipole modiyod chodikan guts inda??

  • @sividasankumar3508
    @sividasankumar3508 Месяц назад

    Rahul Ghadi Keralathil Alla Aviday Ninnalum 10 Vote Polum Kitilla

  • @JalwaJadeerTechy
    @JalwaJadeerTechy Месяц назад

    8000വോട്ട്ന് മുരളി ഏട്ടൻ ജയിക്കും

  • @anilkumaranilkumar2734
    @anilkumaranilkumar2734 Месяц назад +1

    K.muraleedharan..nalla..thanthakkum..thallakkum..pirannavan..❤❤❤❤..

  • @AppuGvr-xj4hv
    @AppuGvr-xj4hv Месяц назад

    മദാമ്മ... പോയി..... രാഹുൽ വന്നു

  • @sividasankumar3508
    @sividasankumar3508 Месяц назад

    K. Muralitharan Eganea palathum Paraum Karannam Epol Soniya Ghadiuday Adivastheram Alaki Nadakunna Oru Neathave

  • @user-qt5hs7mf9u
    @user-qt5hs7mf9u Месяц назад +6

    മുരളി ജി ജയിക്കും 🙏🙏🙏

  • @user-dx9fj7lc2i
    @user-dx9fj7lc2i Месяц назад

    Ed വന്നു മുറിയെയും കൊണ്ട് ബിജെപിയിൽ പോകും

  • @sangeethashala
    @sangeethashala Месяц назад

    ശ്രീ. മുരളീധരന്റേത് വളരെ പക്വതയുള്ള അഭിപ്രായം. അദ്ദേഹത്തിന് കേരളത്തിൽ വലിയ ഭാവിയുണ്ട് 👍

  • @user-et7lt6dw2m
    @user-et7lt6dw2m Месяц назад

    Oru vanjanayum ellatto

  • @sividasankumar3508
    @sividasankumar3508 Месяц назад

    Murali Parti Mariyapol Kuzhappam Ella

  • @rosammakpathrose2820
    @rosammakpathrose2820 Месяц назад

    Yes നല്ല മറുപടി മുരളി സാറിന്റെ മറുപടി

  • @user-ie6sv7ds2o
    @user-ie6sv7ds2o Месяц назад

    murali will tasted fale

  • @broadband4016
    @broadband4016 Месяц назад +1

    എന്തിനാ ഈ ആങ്ങള പെങ്ങൾ വിശേഷം കൊണ്ട് നിങ്ങൾ നടക്കുന്നത്?

  • @Amal-ht8ei
    @Amal-ht8ei Месяц назад

    Tholvi 😂

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx Месяц назад

    PAPPIYE.MUNNIL..VITTU...
    ANNAN..PINNALE..UNDU
    4..TH..PARTY..PRASIDANT

  • @bijujoseph529
    @bijujoseph529 Месяц назад +1

    K Muraleedharan is a good leader. No BJP leader could match him.

  • @deepudeepu5511
    @deepudeepu5511 Месяц назад +1

    ഈ ഇലക്ഷനിൽ തോൽക്കുന്നത് കൂടി ബിജെപി യിൽ ചേരാൻ EP യുടെ കൂടെ ക്യു വിൽ മുരളിയും ഉണ്ടാവും

  • @ramachandranr4270
    @ramachandranr4270 Месяц назад

    No. BJP will have chief minister in Kerala after 10 years provided Sobha Surendran becomes the President of BJP in kerala soon. There is a union of corrupted wallahs from all parties in kerala. This will get stopped if Sobha becomes President. These corrupted wallah union will not allow Sobha to become the President. PC George is also a true leader against corruption. He is also not liked by these corrupted wallahs because PC is against corruption.If Sobha becomes CM in Kerala, all corrupted wallahs will go to Jail.

  • @user-ik3yn2mv2i
    @user-ik3yn2mv2i Месяц назад +2

    K. മുരളീധരൻ കോണ്ഗ്രസ്സിന്റെ അനിഷേദ്ധ്യനേതാവാണ്...
    കോണ്ഗ്രസ് അണികൾ ഹൃദയത്തിൽ ഏറ്റിയനേതാവാണ് അദ്ദേഹം....ചാനൽകാരോമറ്റേതെങ്കിലും പ്രേരക ശക്തികളോ
    വിചാരിച്ചാൽആവടവൃക്ഷത്തെ കോണ്ഗ്രസ് മക്കളുടെ ഹൃദയത്തിൽ നിന്ന് പറിച്ചു കളയാനാകില്ല...

  • @creativejoe009
    @creativejoe009 Месяц назад

    😂😂.Kure myrukal

  • @sbputhur2566
    @sbputhur2566 Месяц назад +2

    വടകര അല്ലാ കിങ്ങിണി കുട്ടാ തൃശ്ശൂർ..

    • @rahulchakkan117
      @rahulchakkan117 Месяц назад +2

      അതെന്താ നമ്മളൊന്നും കാണാത്ത തൃശൂർ

    • @mujeebpm4717
      @mujeebpm4717 Месяц назад +1

      ആണോ അറിഞ്ഞില്ല 😂😂😂