പുരോഹിത മേൽക്കോയ്മയുടെ രഹസ്യം....

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 16

  • @murukesanpk8941
    @murukesanpk8941 4 месяца назад +2

    പുരോഹൈത മേൽക്കോയ്മശുടെ രഹസ്യം എന്ന ഈ പ്രഭാഷണ ശകലത്തിലൂടെ, ലേവ്യരിൽ നിന്ന് ആരംഭിച്ച പുരോഹിത ചരിത്രം ഒരു സത്യവേദപുസ്തക മുത്തുമണികളായി ഇത് കേൾക്കുന്നവർ മനസ്സിലാക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇതിന് കാരണം പഴയനിയമവും, പുതിയനിയമവും വായിച്ചപ്പോൾ എനിക്കുണ്ടായ സംശയങ്ങൾ അസ്ഥാനത്തായിരുന്നില്ല എന്ന വസ്തുതയാണ്. ഇടനിലക്കാരായി അവരോധിക്കപ്പെടുന്ന എല്ലാ മതവിഭാഗങ്ങളിലേയും ബഹുഭൂരിപക്ഷം പുരോഹിതരും വിശ്വാസികളെ,മനുഷ്യരെയാകെ ഇരുളിൽത്തന്നെ കഴിയാൻ പ്രേരിപ്പിക്കുന്നവരോ ആഗ്രഹിക്കുന്നവരോ ആയ സ്വാർത്ഥമോഹികൾ തന്നേയാണെന്നത് ഒരു വിശേഷണം വേണ്ടാത്ത പരമസത്യമാണ്. റവ. വാത്സൻ തമ്പുവിന്റെ സ്നേഹാർദ്രമായ, സത്യസന്ധമായ...ധീരമായ...നിലപാടിന് മുന്നിൽ, അത്യാദരവൊടെ, ഞാൻ നമ്രശിരസ്കനാവുന്നു. 🙏. പി.കെ.മുരുകേശൻ.

  • @jabirmushthari2646
    @jabirmushthari2646 4 месяца назад +1

    I have only LOVE and prayers to give you..... 🥰🥰🥰🙏🥰🥰🥰

  • @georgethomas2484
    @georgethomas2484 4 месяца назад

    ❤❤❤❤❤

  • @shajikochutharayil911
    @shajikochutharayil911 4 месяца назад +1

    A Christian's life should be a celebration of spirituality. When a priest courageously and deliberately upholds the vows of poverty, chastity and obedience and follows the vows in letter and spirit he will lead a holy life and bring the laymen closer to God. He will be always guided by the Holy Spirit and will do the work of saving souls and gaining them for eternal life. Such priests are there in different Christian communities. But, unfortunately there some priests who are tempted and influenced by worldly things. Such priests are actually necessary evils for the communities.

  • @Raju-ht2ih
    @Raju-ht2ih 4 месяца назад

    നീയും ഈ കുപ്പായം ധരിച്ച് കുറെ നാടകം കളിച്ചിട്ട് എന്തിനീ പറയുന്നു

    • @FreedomAndDignity
      @FreedomAndDignity  4 месяца назад

      🌹🤣🤣🤣

    • @NewSma-ne2rp
      @NewSma-ne2rp 3 месяца назад

      ഇദ്ദേഹം പെണ്ണും കേസിൽ പെട്ടാരുന്നോ.
      പിന്നെ ഇദ്ദേഹം church of north India priest ആയിരുന്നു
      That's an invalid church.
      Me or you can start such churches .
      😂his priesthood is not valid .😂
      No apostolic succession.
      In traditional churches it take 12 years to study .
      😂
      He and his church is invalid 😂

    • @NewSma-ne2rp
      @NewSma-ne2rp 3 месяца назад

      I think this guy was in rape case .and he was a priest of church of north India
      That church is invalid . Anybody can start such churches