Prof.Dr.Valson Thampu|ഹിതപരിശോധന അവസാന മാർഗ്ഗം പ്രൊഫ. ഡോ. വത്സൻ തമ്പു

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #ProfDrValsonThampu#SunilMathewLatest#OrthdoxSabha#Jacobite#i2iNews#

Комментарии • 172

  • @zachariahmathew8374
    @zachariahmathew8374 2 года назад +21

    എന്റെ പ്രീയപ്പെട്ട Dr. വത്സൻ തമ്പു, താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും ക്രിസ്തീയമായും, സാമൂഹികമായും 100% ശരിയാണ്, അതിനോട് ഈ കേൾക്കുന്നതിൽ 95% ആൾകാരും യോജിക്കും. എന്നാൽ ഇതൊന്നും മനസിലാകാത്ത ഒരുവിഭാഗം ആൾക്കാർ, വെള്ളയും, ചുമലയും കുപ്പായം ഇട്ടുനടക്കുന്ന (അന്തി ) ക്രിസ്തുവിന്റെ പുരോഹിതന്മാരും, മഹാപുരോഹിതന്മാരും, ഓർത്തഡോക്സ് സഭയിലെ വളരെ ചുരുക്കം വിശ്വസികളും മാത്രമാണ്. പള്ളി സ്വത്തു പിടിക്കുന്നതിനു മാത്രം കോടതിവിധിയും മറ്റെല്ലാ കാര്യത്തിനും അവരുടെ തോന്നിയവാസവും എന്ന നിലപാട് അനുവദിച്ചു കൊടുക്കാവുന്നതല്ല. ജനാധിപത്യം നിലനിൽക്കുന്ന ഈ നമ്മുടെ രാജ്യത്ത് ജസ്റ്റിസ് K. T. തോമസ് കമ്മീഷൻ ശുപാർശ ചെയ്തത് തന്നെയാണ് നടപ്പാക്കേണ്ടത്. അതാത് പള്ളികളിലെ വിശ്വസികളുടെ അഭിപ്രായം അറിഞ്ഞ ശേഷം, ഭൂരിപക്ഷം ഏതു വിഭാഗത്തിനാണോ അവർക്കു ആ പള്ളിയുടെ അവകാശം കൊടുക്കുക എന്നുള്ള ന്യായം നടപ്പിൽ വരുത്താൻ സർക്കാരും, പൊതുജനങ്ങളം ഒരുമിച്ചു നിൽക്കണം. ക്രിസ്തുവിന്റെ ഉപദേശങ്ങൾ പിന്തുടരുവാൻ കൂട്ടക്കാത്ത ഈ കൂട്ടരോട് ഈ രീതിയിൽ നീതി നടപ്പാക്കേണ്ടതാണ്.

    • @kvthomas1717
      @kvthomas1717 2 года назад

      മുമ്പൊരിക്കൽ, 2002-ൽ മലങ്കര സഭയിലെ കുറേ വിഘടന വാദികളുടെ ആവശ്യം അനുസരിച്ച്, സുപ്രീം കോടതിയുടെ നിർദേശ പ്രകാരം സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മളീമട്ടിന്റെ മേൽനോട്ടത്തിൽ നിരീക്ഷണത്തിൽ സാന്നിധ്യത്തിൽ ഹിതപരിശോധന നടത്തുന്നതിന് തീരുമാനിച്ചു പരുമലയിൽ കൂടിയ മലങ്കര അസോസിയേഷനിൽ നിന്നും ഒളിച്ചു പുത്തൻകുരിശിലേക്ക് ഓടിപ്പോയ വഴികളിൽ ഇപ്പോഴും പുല്ല് മുളച്ചിട്ടില്ലെന്ന് ഓർക്കുന്നത് നന്നായിരിക്കും, അല്ലേ?????

  • @mathewvmathew1357
    @mathewvmathew1357 2 года назад +7

    ഒരു ഓർത്തഡോൿസ്‌ കാരൻ ആയിട്ട് കൂടി അപ്രിയ സത്യം വിളിച്ചു പറയുന്ന i2j ന്യൂസിന് അഭിവാദ്യങ്ങൾ..... 🙏 🙏

  • @kitt5474
    @kitt5474 2 года назад +15

    ഹിതപരിശോധന നടത്താൻ ബഹു.സർക്കാർ ആർജ്ജവം കാണിക്കണം. മാത്രം പോരാ. Church Act നടപ്പാക്കുകയും വേണം. പള്ളി പണിതവർ ആരാണോ അവിടെ വർഷങ്ങളായി ആരാധിച്ചു വരുന്നത് ആരാണോ അവർ തന്നെ തുടർന്നും ആരാധിക്കട്ടെ. അതാണ് ന്യായം. പീഡിതരുടെ പക്ഷം ചേർന്ന ക്രിസ്തുവിനെ മറക്കാതിരിക്കുക. അർഹതപ്പെട്ടവന്റെ അവകാശം അപഹരിക്കുന്നത് അക്രമമാണ്. അനീതിയാണ്...ഒന്നിന് നാലുവീതം തിരിച്ചുകൊടുത്തു സക്കേവൂസിനെപ്പോലെ രക്ഷപ്രാപിക്കുക.

  • @rosammakoshy5328
    @rosammakoshy5328 2 года назад +29

    Sir പറഞ്ഞത് വളരെ ശരിയാണ് കാരണം 134 ലെ പളളി മാത്രം അല്ല jacobaya കരുടെ 100 വർഷത്തെ വിയർപ്പിന്റെ ഫലമാണ് ഇന്നുള്ള പള്ളിയും അനുബന്ധ സ്വത്തുക്കളും. അത് വേണമെന്നാണ് ആവശ്യം. അല്ല്‌തെ ഏശുവിനെ വിളിക്കാൻ വേണ്ടി അല്ല. ഓർത്തഡോക്സ് സഭ ക്ക് ധാരാളം പള്ളികൾ ഉണ്ട്.

    • @georgethomas7327
      @georgethomas7327 2 года назад +1

      കേസ് നടത്തിയിട്ട് എന്തെങ്കിലും പ്രയോജനം കിട്ടിയോ?

  • @fr.jacobsherry647
    @fr.jacobsherry647 2 года назад +19

    വൽസൻ തമ്പു എന്ന പുരോഹിതനിലൂടെ പരിശുദ്ധാത്മാവ് സംസാരിച്ചു എന്ന് വേണം കരുതാൻ. ഒരു പുരോഹിതന്റെ ദൈവരാജ്യമർമ്മങ്ങൾ മനസ്സിലാക്കിയ വ്യക്തിയുടെ പ്രവാചകദൗത്യം ആയി കാണുന്നു. ദൈവം ആയുസ്സും ആരോഗ്യവും നല്ല പുതിയ ചിന്തകളും തന്ന് വഴി നടത്തട്ടെ .

    • @johnpm4267
      @johnpm4267 2 года назад +1

      John

    • @joymathew6807
      @joymathew6807 2 года назад +1

      ഇട്ടിരിക്കുന്ന കുപ്പായം പുരോഹിതയെന്റെ തന്നെയോ?
      അങ്ങ് പോലെയുള്ള പുരോഹിതൻമരെ സമൂഹത്തിന്റെ മുൻപിൽ അവഹേളിക്കുന്ന ഇയാൾക്ക് പരിശുദ്ധആത്മാവ് ഉണ്ട്യെന്ന്. താഴം,. പക്ഷെ നീതിയുക്തമാല്ലാത്ത കാര്യത്തിൽ ഇങ്ങനെ താഴരുതേ,,. ക്രിസ്തു പോലും താൻ വസിച്ച രാജ്യത്തിന്റ നിയമത്തിനും വാഴ്ചയെക്കും കിഴപ്പെട്ടിരുന്നു. ഈ പരിശുദ്ധ ആത്മാവിൽ പറുന്നവർ സുപ്രിം കോടതി വിധി തെറ്റെന്നു കോടതി തെളിക്കെട്ട്.

  • @rajanvabraham627
    @rajanvabraham627 2 года назад +9

    ഇൻഡ്യൻ ഓർത്തഡോക്സു കാർ കോടതി വിധിയുടെ പേരിൽ 34 ഭരണഘടനയുടെ പേരിലും ക്രിസ്തുവിന്റെ സഭയോട് ചെയ്യു ന്ന ദ്രോഹ പ്പണികൾ പുണ്യ പ്രവർ ത്തി യാണ് എന്ന് അവർക്ക് തോന്നുന്നു എങ്കിൽ യാതൊരു സംശയവും വേണ്ട ... സഭയോടും അതിന്റെ നാഥനായ ക്രിസ്തു വിനോടുമുള്ള സാത്താന്റെ പടയൊരുക്കം തന്നെയാണ്.

    • @rajanvabraham627
      @rajanvabraham627 2 года назад +2

      സാത്താന്റെ വലയിൽ ഓർത്ത ഡോക്സു നേതൃത്വം വീണു കഴി ഞ്ഞു. അത് അവർക്ക് തിരിച്ചറി യാൻ കഴിയാത്തതും സാത്താന്റെ കളിയാണ്. ക്രിസ്തു ശിഷ്യനായ യൂദയെ വരുതിയിലാക്കിയ സാത്താന് പണത്തിനും അധികാര ത്തിനും പുറകേ പായുന്ന ആത്മീയതയുടെ മൂടുപടമണിഞ്ഞ ലൗകിക ജീവികളായ മെത്രാൻമാരെ വലയിൽ വീഴിക്കാ ൻ എത്ര എളുപ്പമാണ്.

  • @kgkg7148
    @kgkg7148 2 года назад +19

    ഓർത്തഡോക്സ് ഒരിക്കലും അംഗീകരിക്കില്ല കാരണം അവർക്ക് എപ്പോഴും ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അണികളെ നിർത്താൻ പറ്റുകയുള്ളൂ. ഇതെല്ലാം ഒരുതരം കപടമുഖങ്ങൾ ആണ്.

    • @georgethomas7327
      @georgethomas7327 2 года назад +1

      1958ഇൽ കേസ് തോറ്റവരെ സഭയിൽ നിരുപാധികം ലയിക്കാൻ ഓർത്തോഡോക്സ് സഭ നേതൃത്വം അനുവദിച്ചത് അറിയാമോ?

  • @johnyav8283
    @johnyav8283 2 года назад +10

    The only solution left to solve the dispute is referendum. Highly spiritual and thought provoking speech .congrats to Dr Valsan Thambu

  • @trycryptos1243
    @trycryptos1243 2 года назад +28

    100% correct ആണ് തമ്പു സാർ പറയുന്നത്. മേലാധ്യക്ഷന്മാർ തന്നെ യേശുവിന്റെ പഠിപ്പിക്കലിൽ ഉള്ള യുക്തിയെ വേദ ഭാഗങ്ങൾ എടുത്തു വളച്ചൊടിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ വളരെ സങ്കടം!

  • @jacobpsamuel
    @jacobpsamuel 2 года назад +8

    Referendum is only and final solution.

  • @abrahamskariah5304
    @abrahamskariah5304 2 года назад +2

    ഞങ്ങൾ യാക്കോബായക്കാർ ബഹുമാനപ്പെട്ട മുൻജസ്റ്റിസ് തോമസ് സാറിനെ 100 % Support ചെയ്യുന്നു

    • @kvthomas1717
      @kvthomas1717 2 года назад

      അതേ, എന്നിട്ട് രാജ്യത്തെ, ലോകത്തിലെ എല്ലാ കോടതികളും പൂട്ടിക്കെട്ടി സീൽ ചെയ്യണം. എന്നിട്ട് ആയിരമായിരം ജഡ്ജിമാരും, വക്കീലന്മാരും പോയി വല്ല പാടത്തും കൃഷി ചെയ്ത് മനുഷ്യൻ പട്ടിണി കിടന്നു ചാകാതിരിക്കാൻ വല്ല അന്നവും വിളയിക്കട്ടെ. നീതിന്യായങ്ങൾ പൊതു ജനത്തിന്റെ ഭൂരിപക്ഷം ഹിതപരിശോധന പ്രകാരം നടക്കട്ടെ. എന്താ പോരെ???)
      ഒരു പ്രായപരിധി കഴിഞ്ഞാൽ മനുഷ്യന് അവന്റെ "സുബോധം" നഷ്ട്ടപ്പെടുമെന്ന് കേട്ടിട്ടുള്ളത് ശരിയാണെന്ന് ഇപ്പോൾ വളരെ വ്യക്തമായില്ലേ??? എന്തിനാണ് പൊതു ജനം ഈ പ്രായമായവരെ ഇനിയും കഷ്ടപ്പെടുത്തുന്നത്??? അവരെ പൂർണ്ണ വിശ്രമ ജീവിതം നയിക്കുന്നതിന് അനുവദിച്ചു കൂടേ?????

  • @binukbabu9549
    @binukbabu9549 2 года назад +2

    🔹100%കറക്റ്റ്. 🔹🔹നിയമം നിർമാണം ഇനിയെങ്കിലും ഉണ്ടാക്കണം 🔹

  • @jj-tg7jk
    @jj-tg7jk 2 года назад +1

    സാർ നിങ്ങൾ പറയുന്നത് എല്ലാം 100% ശരിയാണ് ഈ വചനങ്ങൾ തന്നെ രണ്ടു സഭകളുടേയും മേലദ്യക്ഷമാരും അച്ഛന്മാരും എത്രയോ പ്രാവശ്യം പ്രസംഗഇച്ചിട്ടുണ്ടാവും ഇതു ശരിക്കും പള്ളിക്കുവേണ്ടിയോ വിശ്വാസിക്ക് വേണ്ടിയോ അല്ലെ പള്ളിയിയുടയും സ്ഥാപനങ്ങളുടേയും പണത്തിനു വേണ്ടിയാണ് അതാണ് സത്യം

  • @binuthomas4703
    @binuthomas4703 2 года назад +9

    100 percent agree with the thoughts expressed by Prof. Dr. Thampu.

  • @senjacob73
    @senjacob73 2 года назад +9

    You are not a member of either factionbut you are bold enough to support justice k t Thomas .keep up your Christian spirit.may God bless you.

    • @georgethomas7327
      @georgethomas7327 2 года назад

      European Churches fear if Court verdict is fully implemented Malankara Orthodox will become the second largest Christian group in Kerala.

    • @annammarajan8179
      @annammarajan8179 2 года назад

      U know nothing about the truth

    • @georgethomas7327
      @georgethomas7327 2 года назад

      @@annammarajan8179
      bawa kakshis are still living in fools paradise created by their clergy.
      Read the final court verdict to get enlightenment.

  • @sarahkovoor4657
    @sarahkovoor4657 2 года назад +2

    You are 100%correct sir

  • @muhamedkutty9572
    @muhamedkutty9572 2 года назад +1

    എല്ലാമതങ്ങളും, ദൈവത്തിന്റെ
    പേരിൽ ക്ഷിപ്ര വിശ്വാസികളെ
    ചൂഷണം ചെയിതു പുരോഹിതന്മാർ
    വയർ നിറച്ചു കാമം തീർക്കുന്നു.

  • @vargheseazhanthara426
    @vargheseazhanthara426 2 года назад +1

    Well Said Rev. Thampu, God Bless

  • @babykvvarghese6362
    @babykvvarghese6362 2 года назад +1

    Sir, you are very correct

  • @rejithomas7729
    @rejithomas7729 2 года назад +5

    Let the Church members vote and let the majority get the administration of the Church. Let all the people in the area, members in the Church worship the God. And must stop the worshipping practice of human like Thirumeni mar, they are not God neither close with God. They are merely the conductors of the Gods services. The last lines are very important. If we are in North, this kind of disputes will never happen.

  • @jacobmundenchira9336
    @jacobmundenchira9336 2 года назад +1

    വളരെ വളരെ നന്ദി Sir

  • @aboobackerpk2710
    @aboobackerpk2710 2 года назад +1

    ...
    .100.sadamanam.shri👌👌👌👌👍

  • @samuelthomas4041
    @samuelthomas4041 2 года назад +2

    വത്സൻ തമ്പു ഇതു പറയുമ്പോൾ. ക്രിസ്തീയ പഠിപ്പിക്കൽ അറിയാവുന്നവർ എന്തിന് കോടതി കയറി എന്ന് കൂടി ചോദിച്ചു കൂടെ.

  • @jollyjohn4888
    @jollyjohn4888 2 года назад +3

    100%correctThampuSir

  • @christaphinpaul
    @christaphinpaul Год назад

    Very good God bless you

  • @abymonpeter7493
    @abymonpeter7493 2 года назад +1

    100% correct

  • @thomasbasil1176
    @thomasbasil1176 2 года назад +4

    Correct

  • @sunnymathew87
    @sunnymathew87 2 года назад +5

    പ്രശ്നം ആരുണ്ടാക്കി എന്ന് ആദ്യം ചിന്തിക്കുക ' പ്രശ്നമുണ്ടാക്കിയവർ തന്നെ കോലാഹലം ഇന്നും ഉണ്ടാക്കുന്നത്

  • @jessonpaul7233
    @jessonpaul7233 2 года назад +2

    GOD bless Supper

  • @chackotj6638
    @chackotj6638 2 года назад +5

    Pro Dr valsan Thambu ബൈബിളിനും യേശുവിന്റെ പഠിപ്പിക്കലിനും 100% നിരക്കുന്ന വസ്തുതകളാണ് ഇവിടെ വിശദീകരിച്ചു പറഞ്ഞ് മനസിലാക്കി തന്നിട്ടുള്ളത്. ബൈബിൾ വചനങ്ങളെ ഓരോ സഭനേതൃത്വവും അവരുടെ അധികാരത്തിനും സമ്പത്തിനും സുഖസൗകര്യത്തിനും വേണ്ട തരത്തിൽ വളച്ചൊടിച്ച് പറഞ്ഞു ബോധ്യപ്പെടുത്തി പാവങ്ങളായ കുഞ്ഞാടുകളെ brain wash ചെയ്ത് വിശ്വസിപ്പിച്ച് , അവരെ ഓരോ കൂട്ടങ്ങളാക്കി മാറ്റിക്കൊണ്ട് അവരുടെ പുരോഹിതനും നേതാവുമായി സ്വയം സ്ഥാനരോഹണം ചെയ്ത് നൂറ്റാണ്ടുകളും പതിറ്റാണ്ടുകളും ആയി അവരെ ഭരിച്ചുപോന്നിരുന്നു എന്ന് ചരിത്രത്തിലെയ്ക്ക് തിരിഞ്ഞു നോക്കിയാൽ മനസ്സിലാകുന്ന കാര്യമാണ്. ഇതിലൂടെ ക്രിസ്തുവിശ്വാസികളെ പതിനായിരക്കണക്കിന് വിവിധ സഭകളാക്കി മാറ്റുകയും അത് ഇവർതമ്മിൽ തമ്മിൽ പോരും
    ശത്രുതയും കലഹവും ആയി കഴിയേണ്ടി കാരണമാകുകയും അങ്ങനെ ക്രിസ്തുവിനെയും സത്യവചനത്തെയും വെറും നോക്കുകുത്തിയാക്കി മാറ്റുകയും ചെയ്തു. ഇനിയെങ്കിലും ഈ അന്ത്യകാലത്തെങ്കിലും ക്രിസ്ത്യാനികളും അവരുടെ സഭാനേതൃത്വങ്ങളും തിരുവചനസത്യങ്ങളെയും യേശുക്രിസ്തുവിനെയും സത്യവഴിയിലൂടെ കാണാനും പഠിക്കാനും തയ്യാറാകുകയും ഒപ്പം ആടുകളെ ഒരു തൊഴുത്തിൽ ഒറ്റ ഇടയന്റെ കീഴിൽ ആക്കി നിർത്തുവാനും ഒപ്പം കഴിഞ്ഞകാലത്തു സംഭവിച്ചുപോയ തെറ്റുകുറ്റങ്ങൾക്ക് എന്റെ പിഴ എന്റെ വലിയ പിഴ എന്ന് ഏറ്റുപറഞ്ഞ് പാപമോചനം തേടുകയും ചെയ്താൽ മാത്രമേ ഇനിയെങ്കിലും ഇവിടെ ക്രിസ്തുരാജ്യം സ്ഥാപിതമാകാൻ വഴിയും അവസരം ഒരുങ്ങുകയുള്ളു.

  • @shalimartriumph1708
    @shalimartriumph1708 2 года назад

    I too 100 % agree. How learned man, explaining the whole situation. Hope Indian orthodox Sabha will rethink their attitude/stand in view of his explanation or our Government bring an act/ Ordinance similar to Cemetary Bill as recommended by Justice KT Thomas.

    • @georgethomas7327
      @georgethomas7327 2 года назад

      The case was filed by the so-called jacobite faction.

    • @pareethva4235
      @pareethva4235 2 года назад

      YesumishaIsrailmakkalkevendiVannadaneLookerkellaQuraanumparayunnu

  • @mathewvarghese2919
    @mathewvarghese2919 2 года назад +4

    If you have true faith in the Ten Commandments study the 10th in detail

    • @mollymathaikutty9901
      @mollymathaikutty9901 2 года назад

      Not only 10th commandment, all the other nine ones are equally important..

  • @331joyce
    @331joyce 2 года назад

    100% agree

  • @humaneffortwins5570
    @humaneffortwins5570 2 года назад +1

    " 29. Both the factions, for the sake of the sacred religion they profess and to preempt further bickering and
    unpleasantness precipitating avoidable institutional degeneration, ought to resolve their differences if any, on a common platform if necessary by amending the Constitution further in accordance with law, but by no means, any attempt to create parallel systems of administration of the same Churches resulting in law and order situations leading to even closure of the Churches can be accepted".
    This is what SC judge suggested. Now the church leaders are avoiding these part of the verdict.

  • @pavithragnost1746
    @pavithragnost1746 2 года назад +3

    വിശ്വാസം എങ്ങനെ മനുഷ്യനെ നികൃഷ്ടനും നീചനും ആക്കാം എന്നതിന്റെ ഉത്തമോദാഹരണം

    • @joymathew6807
      @joymathew6807 2 года назад

      വി.സുനിൽനെയും വി.തമ്പുവിനെയും ഇങ്ങനെ പറയെല്ലേ. പാത്രക്കിസ് വിഭാഗത്തിന്റെ ത്രീത്വമാ. ഓ! ഒരാൾ കൂടിയുണ്ട് വി.കുണ്ടറ പണിക്കർ

  • @abrahamabraham4456
    @abrahamabraham4456 2 года назад +1

    ശരിയായ ചോദ്യം

  • @philiptc8600
    @philiptc8600 2 года назад +1

    Ragathi Ragavoo..??? In a recent video one Priest was welcoming the the new Catholicos as Ragathi Ragava . What is your comment ?

  • @vinoykj5732
    @vinoykj5732 2 года назад +1

    100%sure

  • @chackoeapen4200
    @chackoeapen4200 2 года назад +2

    🙂🙏💕

  • @dominicchacko6416
    @dominicchacko6416 2 года назад +4

    ഈ കൊള്ളക്കാരുടെ കൂട്ടത്തോട് വേദം ഓതിയിട്ട് കാര്യമില്ല വത്സാ..... 😜😜😜

  • @smart123735
    @smart123735 2 года назад +1

    അനേക വിശ്വാസികളെ കണ്ണീരിലും ദുരിതത്തിലും ആക്കിയ, ക്രിസ്ത്യാനികളെ കേരള സമൂഹത്തിൽ ഏറ്റവും നാണം കെടുത്തുകയും ക്രിസ്തീയ സഭകളുടെ ഐക്യത്തിന് തടസ്സവും സർക്കാരിനു നിത്യ തലവേദനയും ഖജനാവിനു കോടാനു കോടി രൂപയുടെ നഷ്ടവും വരുത്തുന്ന ഈ പ്രശ്നം എന്നേന്നേക്കുമായി അവസാനിപ്പിക്കാൻ ഈ ബില്ല് നിയമമാക്കുക.

  • @rubykurian744
    @rubykurian744 2 года назад +1

    💯

  • @globegms6024
    @globegms6024 2 года назад +11

    ഏത് ചർച്ച നടത്തിയിട്ടും കാര്യമില്ല സർ നാലുദിവസം കഴിയുമ്പോൾ തെരുവുനായകളെ പോലെ തെരുവിൽ കടിപിടി കൂടുന്നത് കാണാം

    • @georgethomas7327
      @georgethomas7327 2 года назад +1

      1958ഇൽ കേസ് തോറ്റ യാക്കോബായ പ്രസ്ഥാനക്കാരെ മലങ്കര ഓർത്തഡോക്സ് സഭയിൽ നിരുപാധികം ലയിക്കാൻ അനുവദിച്ചത് തെറ്റായി പോയെന്ന് 1970കളിലെ പള്ളി കൈയ്യേറ്റങ്ങൾ തെളിയിച്ചു.

  • @AmalAmal-sb6ek
    @AmalAmal-sb6ek 2 года назад +4

    ❤️👍

  • @mathewgeevarghese5317
    @mathewgeevarghese5317 2 года назад +1

    Sir, aarodu parayaan

  • @parambilmathews4693
    @parambilmathews4693 2 года назад +1

    നല്ല ഇടയനായ ക്രിസ്തു തന്റെ ആടുകൾക്ക് വേണ്ടി പിതാവാം ദൈവത്തോടു പ്രാർത്ഥിച്ചു.. ഇന്ന് തങ്ങളുടെ ഇടയന്മർക് വിവേകം, ജ്ഞാനം ഉണ്ടാകാൻ വേണ്ടി ആടുകൾ പ്രാർത്തി ക്കേണ്ട ഗതികേട് ഇരു സഭകളിലും.! I wonder why don't the church leader- ship feel ashamed of continuing the court cases. If the IOC leadership wants they alone can stop this nonsense. If they had TRUE'FAITH in Christ, His second coming & d Final JUDGEMENT, ETERNAL HEAVEN OR ETERNAL HELL, they would have stopped this. Now they are carrying ordinary believers too to the Hell.. പാവം മൊണ്ണ കുഞ്ഞാടുകൾ എന്ത് ചെയ്യാൻ..?

  • @varasarah
    @varasarah 2 года назад

    true words

  • @mathaiyohannan6178
    @mathaiyohannan6178 2 года назад

    Hope these selfish and evil minded hierarchy in the Church will rethink and settle this issue for ever, which is a shame for entire Christians in Kerala.

  • @aliaskc140
    @aliaskc140 2 года назад +4

    ഇത് സത്യമാണ് ഇവർ ഭ്രാന്ത് പിടിച്ച് നടക്കുന്നത് വരുംതലമുറ കാണുന്നു സത്യമാണ്

  • @geemonkkurian4306
    @geemonkkurian4306 2 года назад +2

    🙏🙏🙏🌷🌷🌷👏

  • @s.mathews9733
    @s.mathews9733 2 года назад

    ദൈവ വിശ്വാസികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവർക്ക് ബൈബിളും അല്ല ദൈവവും അല്ല പ്രധാനം. ബൈബിൾ നിന്നും പഠിച്ചതും പഠിപ്പിച്ചതും ആയ എല്ലാ ദൈവ വചനങ്ങളും മറന്ന്, സ്വത്തുക്കൾ വാരിക്കൂട്ടുക, പരിശുദ്ധൻ മാരെ പ്രഖ്യാപിക്കുക, അവരുടെ പേരിൽ വഞ്ചികൾ പണിയുക, അവരെ പാടി പുകഴ്ത്തി അവരുടെ പേരിൽ പെരുന്നാളുകൾ നടത്തുക, അതിൽ കൂടെ കോടികൾ പിരിച്ചെടുക്കുക എന്ന ഒരേ ഒരു ലക്ഷ്യത്തിലേക്ക് താഴ്ന്നു, സാത്താൻ്റെ പിൻഗാമികൾ ആയി, എല്ലാ സുഖ സൗകര്യങ്ങളും ആസ്വദിച്ചു ജീവിച്ചു മരിച്ചു അടുത്ത പരിശുദ്ധൻ ആകുന്നു. മനുഷ്വതം, സാഹോദര്യം എല്ലാം നഷ്ടപ്പെടുത്തി ഈ ലോകത്തെ സമാധാനം നശിപ്പിച്ചു കൊണ്ടിരിക്കുന്നു.

  • @johnythacheth2899
    @johnythacheth2899 2 года назад +1

    ഇത് സർ, ദൈവം ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രൊജക്റ്റ്‌ ആണ്. ഇതിനെ കക്ഷി ചേർന്ന് പ്രവർത്തിക്കുന്നപോലെ കാണുക.
    ഉദാഹരണം ബിജെപി കോൺഗ്രസ്‌ കമ്മ്യൂണിസ്റ് മുസ്ലീം ലീഗ് മുതലയുള്ള പാർട്ടികളെ മനുഷ്യർ സപ്പോർട്ട് ചെയ്യുന്നത് പോലെ ജനങ്ങളെ അവരവരുടെ മനസ്സിന്റെ പ്രവർത്തനങ്ങളെ കണ്ട് ദൈവം ഒരു തീരുമാനം എടുക്കട്ടെ.
    ദൈവം ഇപ്പോൾ പലരെയും വിധിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങിനെ ആവശ്യം ആണ്.

  • @abrahamskariah5304
    @abrahamskariah5304 2 года назад

    യാക്കോബയക്കാർ ഒരു മെത്രാകക്ഷിയുടെയും പള്ളികളിൽ പ്രശ്നം ഉണ്ടാക്കാൻ പോയിട്ടില്ല. യാക്കോബായക്കാർ വിശ്വാസത്തിന് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതു് ' കാരണം നഷ്ടപ്പെട്ട പള്ളികൾ ഉപേക്ഷിച്ച് വേറെ പള്ളികൾ സ്ഥാപിച്ച് കൊണ്ടാണ്. 95 ശതമാനം യാക്കോബക്കാർ ഉള്ള പള്ളികൾ അവർക്ക് വേണമെന്ന് പറയുന്നത് എന്തു് ന്യായമാണ്‌.

    • @kvthomas1717
      @kvthomas1717 2 года назад

      പെരുമ്പാവൂർ സ്വദേശിയായ പെരുമ്പാവൂർ ബഥേൽ സുലോക്കാ പള്ളിയിലെ ഓർത്തഡോക്സ് സഭയുടെ അംഗമായിരുന്ന മലങ്കര വർഗീസിനെ, പട്ടാപ്പകൽ, നഗരമധ്യത്തിൽ, പൊതു ജനത്തിന്റെ സാന്നിദ്ധ്യത്തിൽ, മൃഗീയമായി, വെട്ടിമുറിച്ച്, കഷണങ്ങളാക്കി കൊലപ്പെടുത്തിയത് ആരാണ്? എന്തിനു വേണ്ടിയാണ്?? ആനപ്പാപ്പിയേ കൊല ചെയ്തത് ആരാണ്? എന്തിനു വേണ്ടിയാണ്??
      650-ൽ പരം ക്രിമിനൽ കേസ്സുകളിലെ പ്രതിയായ, അണ്ടിയോക്കാ സ്പോൺസർ ചെയ്യുന്ന പുത്തൻകുരിശ് ആസ്ഥാനമായ യാക്കോബായ എന്ന തീവ്രവാദ സൊസൈറ്റിയുടെ നേതാവ് ശ്രേഷ്ഠ തൊമ്മാ ലോകം ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ ക്രിമിനൽ അല്ലേ???

  • @jobigeorge882
    @jobigeorge882 2 года назад

    പള്ളികൾ പണിയിക്കുന്നതും പള്ളിയിലെ വഴിപാടുകൾ വഴി വരുമാനം ഉണ്ടാക്കുന്നതും ഒക്കെ വിശ്വാസികൾ ആണ് .അത് കൊണ്ട് പള്ളി വിശ്വാസികളായ ജനങ്ങൾക്ക് കൊടുക്കുക.. ജനങ്ങൾ ഉണ്ടങ്കില സഭയുളു .. പള്ളി ജനങ്ങൾ പ്രാർത്ഥിക്കാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ് അതിന് അവകാശം പറയാൻ നാണമില്ലേ .

  • @areekkatpeevee7428
    @areekkatpeevee7428 2 года назад

    Majority means all Kerala or all India.

  • @johnkunjukunju8213
    @johnkunjukunju8213 2 года назад +1

    Dr. Valsan Thampu talks based on his assessment that Jacobite and Orthodox are two different churches like CSI and Marthoma, but the fact is, both these are names of the one and the same church. Why he is not seeing the basic need to obey the SC verdict? That is what puzzles me. So many are interested in division not unity, that is absurd.

  • @muhamedkutty9572
    @muhamedkutty9572 2 года назад

    പോൾ മാര്പാപ്പക്ക് ഇന്ത്യയിൽ 30 ആയിരം ഹെക്ടർ ഭൂമി സ്വന്തംപേരിൽ
    ഉണ്ടെന്നാണ് കേൾവി. അത് പോലെ
    വഖ്‌ഫ് സ്വത്ത്‌ മറ്റൊരു വിഭാഗം.

  • @chev.varghesedaniel1055
    @chev.varghesedaniel1055 2 года назад

    Ok

  • @mathewalias8124
    @mathewalias8124 2 года назад +1

    👍🏾🙏🏻

  • @rejid4182
    @rejid4182 2 года назад

    Who got majority vote in synod ? why there was voting in synod if there is unity only one person will be nominated in this case why 34 was not implement so referendum is must what ever ioc says majority of people from Kerala want referendum

  • @thomask.k5484
    @thomask.k5484 2 года назад

    For a example kayennum habelum

  • @lalthomas3653
    @lalthomas3653 2 года назад

    Pls adivise alianchery

  • @abrahammathew4123
    @abrahammathew4123 2 года назад +2

    No one wants to settle disputes in their own church. In your church there is serious disputes between two factions. You are not interested in trying to settle it. Every one is interested in the dispute in orthodox church. Only after the orthodox church won in the supreme court these mediators came up. During the long period of litigation they were not to be seen. Now they only want to belittle the orthodox church

    • @mvmv2413
      @mvmv2413 2 года назад

      Disputes are there even in every family, in every country. Those settle one way or other. But few may go for litigation, never settling down. How can you compare both disputes?
      m varghese.

  • @mathewsmathews9360
    @mathewsmathews9360 2 года назад

    the dispute between Orthodox n Jacobite factions is a DISGRACE TO CHRISTIANITY
    and BETRAYAL OF LORD JESUS CHRIST.
    WOE UNTO YOU BOTH THE FACTIONS .
    ARE YOU NOT ASHAMED OF SAYING THE HOLY MASS
    BEFORE THE ALTAR?
    ARE YOU NOT ASHAMED TO BLESS THE CONGREGATION
    SAYING , " MAY THE PEACE OF
    THE LORD BE WITH YOU."
    Are you not ashamed of reading the gospel of our Lord jesus christ and delivering the
    EVANGOLIAN MESSAGE?

  • @georgepaul4622
    @georgepaul4622 2 года назад +1

    സാറേ കേസിനു പോയിട്ട് തോറ്റു കഴിഞപ്പോൾ വെറുതെ വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല, കോടതി വിധി അനുസരിക്കാൻ പറഞ്ഞുകൊടുക്ക്

    • @ashajaison5797
      @ashajaison5797 2 года назад

      Jeyichath enganeyanennu ellavarkum ariyam.....

  • @rajanvabraham627
    @rajanvabraham627 2 года назад +2

    ജനിച്ച കാലം മുതൽ ഒരു വിശ്വാസ മാറ്റവും സഭാ മാറ്റവും ഇടവക മാറ്റവും നടത്താതെ എൺപതും തൊണ്ണൂറും വയസ്സു വരെ സ്വന്തം ഇടവകപ്പള്ളി എന്ന് കരുതി ആത്മീയ ആവശ്യങ്ങൾ ഭക്തി പൂർവ്വം നിർവ്വഹിച്ചു വന്ന വൃദ്ധര ടക്കമുള്ള പാവം മനുഷ്യരെ ദുഃഖി പ്പിക്കുന്ന പള്ളി പിടുത്ത നാടകം സാത്താന്റെ പ്രേരണയാൽ തന്നെ യാതൊരു സംശയവും വേണ്ട.

  • @varghesekk3006
    @varghesekk3006 2 года назад +1

    രെഹബ്ബയ്യാം ചെറുപ്പാക്കാരോട് ആലോചിച്ച് എന്റെ അപ്പന്‍ ചെയ്തതുപോലെയല്ല ഞാന്‍ ഇരട്ടി പ്രതികാരം പ്രവര്‍ത്തിക്കും , ഞാന്‍ തേളിനെക്കൊണ്ട് കുത്തിക്കും എന്ന് വീന്പടിച്ചവന്‍ , അവന് ശലോമോന്‍ സ്വര്‍ണ്ണത്തില്‍ ആലയത്തെ അലങ്കരിച്ച ഇടത്ത് , ശലോമോന് തന്നെ സര്‍വ്വ നാശവും , ശേഷം വന്ന ഈ രെഹബയ്യാമിന് ഇരുന്പ് ചട്ടിയുമാണ് ബാക്കി വെച്ചത് . അവന്‍ യെഹൂദന്മാരുടെയിടയില്‍ പരിഹാസ കഥാപാത്രം ആകുക മാത്രമല്ല , നിന്നെ രെഹബയ്യാമിനെപ്പോലെയാക്കും എന്ന പഴംചെല്ലിന്, പാത്രമാക്കുകയും ചെയ്തു .

  • @varghesekk3006
    @varghesekk3006 2 года назад +3

    നിങ്ങളെ ഒന്നിപ്പിക്കാനല്ല ഭിന്നിപ്പിക്കാനത്രേ ഞാൻ വന്നത് ! ക്രിസ്തു ഇങ്ങനെ ഓർമ്മിപ്പിക്കുന്നത് ഏത് അടിസ്ഥാനത്തിൽ ?

    • @varghesekk3006
      @varghesekk3006 2 года назад

      വിലപ്പെട്ടത് വേണ്ട സുരക്ഷിത്വമില്ലാതെ തെരുവിലെറിഞ്ഞാൽ , പറന്നുപോകുന്ന കഴുകൻ മാത്രമല്ല എറുന്പും പുഴുവുംവരെ കടിച്ച് കീറും

  • @josemannapuzha9639
    @josemannapuzha9639 2 года назад

    എല്ല്ലാ വിഷയങ്ങളിലും എല്ലായിടത്തും ഹിതപരിശോധന നടത്തണമെന്ന് പറയുവാൻ ഇവർക്കു കാഴ്യുമോ കേസ് കൊടുക്കുമ്പോൾ ഇതു കൊടുക്കരുത് ഞങ്ങൾ പരിഹാരം പറയആം എന്ന് പറഞ്ഞു പറഞ്ഞുകൂടആയിരുമാണോ പള്ളി എടവകകാരുടേതല്ല എന്നാരു പറഞ്ഞു

  • @shajimp2380
    @shajimp2380 2 года назад

    ഇന്ത്യൻ ജനാധിപത്യ രാജ്യത്ത് ഇന്ത്യൻ മതേതര രാജ്യത്ത് ഇന്ത്യൻ ഭരണഘടനയനുസരിക്കുന്ന അവന് അവൾക്ക് ഏത് വിശ്വാസത്തിൽ പോകണമെന്ന് അതാത് വിശ്വാസികൾക്ക് തീരുമാനിക്കാൻ അവകാശമുണ്ട് ഇവിടെ ഭാരതിയ കപടഭക്തമെത്രാൻ കക്ഷി പള്ളി പിടുത്തക്കാർ കൊണ്ടുവന്ന 34 ൽ മറ്റു സഭാവിശ്വാസികളും പോകാൻ പറയാൻ അവകാശമില്ല മതപരമായ കാര്യങ്ങളിൽ കോതി ഇടപെടൽ അവസാനിപ്പിക്കണം

  • @abrahamabrahamchristyivan7164
    @abrahamabrahamchristyivan7164 2 года назад

    Thambu paranjathu engane sariyakum kodathikku onnum ariyille

  • @dr.k.t.varughese3151
    @dr.k.t.varughese3151 2 года назад

    എന്തിനാണ് യേശുവിന്റെ പഠിപ്പിക്കലുകളുക്ക് എതിരായി സഭാജനങ്ങളെ പ്രൊഫ്‌സ്സർ തിരിപ്പിക്കുന്നത് ? സഭ യേശുവിന്റെ ശരീരം, അത് മുന്തിരി വള്ളിയിൽ നിന്നും വേർപെട്ട കൊമ്പ് പോലെ ആകരുത് എന്നു പഠിപ്പിച്ചിട്ടുണ്ടല്ലോ.

  • @jamesm569
    @jamesm569 2 года назад +2

    ഇത്ര ബുദ്ധിമാന്മാരായ വിരമിച്ച ജഡ്ജിമാർ കേരളത്തിൽ ഉണ്ടായിട്ടു മുല്ലപ്പെരിയാർ കരാർ ക്യാൻസൽ ചെയ്യാൻ ഒരു നിയമനിർമാണം ഉണ്ടാക്കാൻ സാധിച്ചിരുന്നെങ്കിൽ കുറെ പേരുടെ ജീവനെങ്കിലും നഷ്ടപ്പെടാതിരുന്നേനെ

  • @jijymjohn
    @jijymjohn 2 года назад +7

    K T തോമസ് ആദ്യം അയാളുടെ വീട്ടിലെ തർക്കം തീർക്കട്ടെ. സുനിൽ മാത്യു പറഞ്ഞത് പോലെ ഒന്നുകിൽ ക്രിസ്തുവിനെ ഭയപ്പെടണം അല്ലെങ്കിൽ നീതിന്യായ വ്യവസ്ഥയെ ഭയപ്പെടണം. രണ്ടാമത്തെ മാർഗം ഓർത്തഡോക്സ് സഭ ഇപ്പോൾ സ്വീകരിക്കുന്നു. അതിൽ എന്താണ് തെറ്റ്. Watch 1:15.

    • @lillykuttybaby9830
      @lillykuttybaby9830 2 года назад

      ക്രിസ്തുവിനെ ഭയപ്പെടേണ്ട ...അല്ലെ?😃😂😂😂😂

    • @paulvonline
      @paulvonline 2 года назад

      means they dont afraid of christ

    • @jacobvengal3456
      @jacobvengal3456 2 года назад

      @@paulvonline
      Wilson Thambu
      I thought you are an educated person and now you are acting as munafek or narathen .
      You were a priest, and you are not a priest, you used Christ
      ministry for your survival and now your survivorship is not
      needed and you give up your
      Christ and leading the mass
      In to concussion and at least
      do not destroy I2i news. They are in the right news .

    • @imt8458
      @imt8458 2 года назад

      ചെകുത്താന് പോലും ദൈവത്തെ കാണുമ്പോൾ വിറയ്ക്കുന്നു. എന്നാൽ ഇയാൾക്ക് പേടിയില്ല..ഇതിന്റെ അർത്ഥം ഇയാൾ ചെകുത്താനെ ക്കാളും കൂടിയത് ആണല്ലേ..🙆🙆🙆

    • @kuriendaniel8792
      @kuriendaniel8792 2 года назад +1

      സത്യം അറിയാതെയല്ലല്ലോ വത്സാ താൻ ഇങ്ങനെ സംസാരിക്കുന്നതു .തന്നോട് ദൈവം ക്ഷമിക്കട്ടെ

  • @muhamedkutty9572
    @muhamedkutty9572 2 года назад

    യേശു, മൂസ, മുഹമ്മദ്‌, കൃഷ്ണൻ രാമൻ ഇതൊന്നും വ്യക്തികളല്ല, ദൈവത്തിന്റെ വചനമാണ്.

  • @davidthomas3372
    @davidthomas3372 2 года назад

    ഈ ഹിതപരിശോധനകാര്യം കോടതിയിൽ കഴിഞ്ഞ 50 വർഷമായി കോടതിയിൽ ചർച്ച ചെയ്തത് അല്ലേ. എല്ലാം വിശദമായി പഠിച്ചിട്ടല്ലേ സുപ്രീം കോടതി ഒരു തീരുമാനം പറഞ്ഞത്. ഹിതപരിശോധന ന്യായം ആണെങ്കിൽ സുപ്രീം കോടതി എന്തുകൊണ്ട് അത് ചെയ്യാൻ പരഞില്ല? ഇത്രയും നാൾ വ്യവഹാരം നടത്തിയിട്ടു ഒരു തീരുമാനം വന്നപ്പോൾ ഇങ്ങനെ പെരുമാറാമോ? പിന്നെ നിങ്ങൾ എന്തിനു കേസിനു പോയി? നിങ്ങളുടെ കാര്യം വലിയ കഷ്ടം തന്നെ. ക്രിസ്തുവിന്റെ സ്നേഹവും ത്യാഗവും ഒക്കെ ഇപ്പോൾ ആണോ ഓർമ്മ വന്നത്? അത്തരം നന്മകൾ നിങ്ങൾക്കു ബാധകം അല്ലെന്നുണ്ടോ?

  • @georgethomas7327
    @georgethomas7327 2 года назад +3

    56പള്ളികളിൽ വിധി നടപ്പിലാക്കി തർക്കം അവസാനിപ്പിച്ച പോലെ മറ്റു പള്ളികളിൽ നടപ്പിലാക്കുക.
    1958ഇൽ തീർന്ന സഭ തർക്കം 1970കളിൽ അന്ത്യോഖ്യയുടെ മറവിൽ വിദേശത്തു പോയി മേല്പട്ടസ്ഥാനം ഒപ്പിച്ചെടുത്ത രണ്ടു പേർ വീണ്ടും തുടങ്ങി.
    യൂറോപ്യൻ സഭകൾ മലങ്കരയിൽ കാലുകുത്തിയത് മുതൽ മലങ്കര സഭയിൽ തർക്കം തുടങ്ങി.
    സുപ്രീംകോടതി വിധി ഓർത്തോഡോക്സ് സഭക്ക് അനുകൂലമായതും 56പള്ളികളിൽ വിധി നടപ്പിലാക്കി പ്രശ്നങ്ങൾ അവസാനിച്ചത് കണ്ടു യൂറോപ്യൻ സഭക്കാർക്കു ഞെട്ടൽ ഉണ്ടായിരിക്കുന്നു.

    • @mvmv2413
      @mvmv2413 2 года назад +1

      അപ്പോൾ പിന്നെ എന്താണ് അവരുടെ കൈയിൽ നിന്ന് കടം വാങ്ങിയ bible ഉം മെത്രൻ കുപ്പായവും തിരികെ കൊടുക്കാത്തത് എന്താണ്?
      m വര്ഗീസ്.

    • @georgethomas7327
      @georgethomas7327 2 года назад

      @@mvmv2413
      19ആം നൂറ്റാണ്ടിനു മുൻപ് ബൈബിളും കുപ്പായവും മലങ്കര സഭയിൽ ഇല്ലായിരുന്നോ?

    • @fr.mathewsk.k.1585
      @fr.mathewsk.k.1585 2 года назад

      ഒരു വരി പ്രാർത്ഥന പോലും സ്വന്തമായില്ലാത്ത മെത്രാൻ കക്ഷികൾ, വേഷ ഭൂഷാധികളും എല്ലാം അന്ത്യോഖ്യായുടെ ഇട്ടോണ്ടു നടന്ന് നാണമില്ലെ .....?

    • @georgethomas7327
      @georgethomas7327 2 года назад

      @@fr.mathewsk.k.1585
      കോപ്റ്റിക് ഓർത്തഡോക്സ്‌ സഭയിൽ നിന്നു ദാനമായി കിട്ടിയതാണ് 17ആം നൂറ്റാണ്ടിൽ മലങ്കര സഭക്ക് നൽകിയത്.
      AD 6ആം നൂറ്റാണ്ടിൽ പാത്രിയർക്കീസ് അന്ത്യോക്യയിൽ നിന്നു രക്ഷപ്പെട്ടു ഈജിപ്തിലെ കോപ്റ്റിക് ഓർത്തോഡോക്സ് സഭയിൽ അഭയം തേടിയത് അറിയാമോ?
      ഇല്ലെങ്കിൽ ചരിത്രം വായിച്ചു നോക്ക്.

  • @cherianmathew8665
    @cherianmathew8665 2 года назад

    How much Thampu Sir got from Jacobites

  • @varghesegeorge1479
    @varghesegeorge1479 2 года назад

    വിഘടിതർ കേസുമായി പോയപ്പോൾ ഈ മനുഷ്യൻ എവിടെയായിരുന്നു. ?

  • @abrahammathew4123
    @abrahammathew4123 2 года назад +1

    താങ്കളുടെ സഭ കാണിക്കുന്ന "യുക്തി പൂർവമായ" വഴി കാണാത്തവരല്ല താങ്ക്ളെ ശ്രവിക്കുന്നവർ

  • @joythomas4561
    @joythomas4561 2 года назад +2

    ഇദ്ദേഹം എന്ന വർത്തമാനം ആണ് ഈ പറഞ്ഞോണ്ടിരിയ്ക്കുന്നത്...? യാക്കോബായക്കാരൻ എന്തു വിട്ടു വീഴ്ചയാണ് ചെയ്യേണ്ടത്..? ഇയാൾ മെത്രാങ്കക്ഷിക്കാരെ സുഖിപ്പിയ്ക്കാൻ വേണ്ടി യാക്കോബയക്കാരനേയും തുല്യത ചാർത്തിക്കൊടുക്കുന്നു... ഇയാൾ ഇപ്പോഴും പറഞ്ഞുകൊണ്ടു ഇരിയ്ക്കുന്നത് ഇതു സ്വത്ത് പ്രശ്‌നം മാത്രമാണെന്നാണ്...പക്ഷെ യാക്കോബായക്കാരനു ഇതു വിശ്വാസത്തിന്റെ കാര്യമാണ്...വത്സൻ തമ്പു ഇപ്പോൾ പറയുന്നത് വെള്ളിക്കോലിലെ വെള്ളിയെ പറ്റിയാണ്...ചുമ്മാ തെറ്റിദ്ധരിപ്പിയ്ക്കാൻ വേണ്ടി മാത്രം നടക്കുന്ന മനുഷ്യൻ...കഷ്ടം.
    !!!

    • @mvmv2413
      @mvmv2413 2 года назад

      എങ്കിൽ അയാളെ കേൾക്കാതെ, നിങ്ങൾക് പരിഹാരം കണ്ടു കൂടെ? പരിഹരിച്ചില്ലെങ്കിൽ നാളെ അയൽക്കാർ രണ്ടും പിടിച്ചെടുത്തു ഹാഗിയ സോഫിയ ആക്കുമെന്നോർക്കുന്നത് നന്നു. ഇന്ന് ആശ്രയിക്കുന്ന ഭരണക്കാർ പോലും അന്ന് മൗനികൾ ആയെന്നു വരാം.
      m വര്ഗീസ്.

    • @vargheseazhanthara426
      @vargheseazhanthara426 2 года назад

      താങ്കൾ റെവ. വത്സൻ തമ്പൂനെ കേട്ടിട്ട് അഭിപ്രായം പറയുക വാലും മുറി കെട്ടിയിട്ടു അഭിപ്രായം പറയരുത് അദ്ദേഹം മേട്രൻകാശിയുടെ ചെയ്തികളെകുറിച്ചാണ് പറയുന്നത് കേൾക്കാൻ ധൃതിയും പറയാൻ സവകാശവും എടുക്കുക എന്നുള്ള വേദവചനമാണ് നിങ്ങളോടു പറയാനുള്ളത് . കേട്ട് മനസ്സിലാക്കാതെ വിവാതമുള്ളവരെ വിമർശിക്കാതിരിക്കുക .

  • @tthomas7887
    @tthomas7887 2 года назад

    i2i is not impartial.

  • @georgethomas7327
    @georgethomas7327 2 года назад +3

    വത്സൻ ഭായിയുടെ അറിവിലേക്ക്:
    രണ്ടു സഭകൾ തമ്മിലല്ല തർക്കം.
    മലങ്കര ഓർത്തഡോക്സ് സഭയിലെ മെത്രാൻ (കാതോലികോസ്), ബാവ( പാത്രിയർക്കീസ്) വിഭാഗങ്ങൾ തമ്മിലാണ് തർക്കം.
    തർക്കം 2017, ജൂലൈ 3 നു പരിഹരിച്ചു കഴിഞ്ഞു.
    യൂറോപ്യൻ സഭകൾ ഇടപെട്ടു കുളമാക്കാമെന്നു കരുതിയാലും നടക്കില്ല.

    • @mvmv2413
      @mvmv2413 2 года назад

      തർക്കം ഉള്ളവർ എന്തിനാണ് പരസ്പരം വിവാഹം നടത്തുന്നത്? 😂😂
      m വര്ഗീസ്.

    • @georgethomas7327
      @georgethomas7327 2 года назад

      @@mvmv2413
      ഞങ്ങൾ ഓറിയന്റൽ ഓർത്തോഡോക്സ് മത വിശ്വാസികൾ ആയതു കൊണ്ട്.

    • @sajimathew2772
      @sajimathew2772 2 года назад +2

      അന്തിയൊക്കിയൻ വിസ്വാസ്സികൾ അവരുടെ ആരാധനകായ് പൂർവികർ പണിത പള്ളികൾ 34കാർക് അടിയറ വെക്കാൻ ഉള്ളതല്ല.

    • @georgethomas7327
      @georgethomas7327 2 года назад

      @@sajimathew2772
      2002 നവംബറിനു ശേഷം സ്ഥാപിച്ച പള്ളികൾ മാത്രം അന്തോക്കിയർക്കു.

    • @sajimathew2772
      @sajimathew2772 2 года назад +1

      @@georgethomas7327 2002 മുമ്പിൽ വെച്ച പള്ളികളിൽ ഒരു ഇഷ്ടിക എങ്കിലും ചെലവിൽ ആക്കിയിട്ടുണ്ടോ കഞ്ഞികുഴി സഭക്കു.

  • @itsmarvar
    @itsmarvar 2 года назад

    Sabha tharkkam theerenda, thammil thalli chaakatte

  • @jobinjoyambattu1447
    @jobinjoyambattu1447 2 года назад +1

    ഇതിലും നാറിയ ഒരു ചാനൽ സ്വപ്നങ്ങളിൽ മാത്രം

  • @varghesegeorge1479
    @varghesegeorge1479 2 года назад +1

    Mr. Valsan Thampu you started your speech as an impartial person and concluded the speech totally against the orthodox Church. You must remember one thing that the marthoma church and malankara catholic church all were divided from the malankara orthodox church. Now those fractions are coming together to oppose the orthodox church. In the early centuries there was Christianity in malankara. The head of the church was known as arch diocans. Onl the orthodox church can claim the continuity of that church. If you are so worried please initiate to bring all the fractions under the old hierarchy.
    Many times the orthodox church tried to solve the problem; but again and again the case is taken to court by the Jacobite fraction.

    • @fr.eldhosevarghese5586
      @fr.eldhosevarghese5586 2 года назад

      സഹോദരാ താങ്കൾക്ക് 60 വയസിന് മുകളിൽ പ്രായം ഉണ്ടെങ്കിൽ ട ട Lc ബുക്ക് നോക്കുക അതിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി എന്ന് കാണും പഴയ പാമ്പാക്കുട പുസ്തകത്തിന്റെ തലക്കെട്ട് നോക്കുക എന്നിട്ട് പറയുക ഏതാണ് മാതൃ സഭ എന്ന് ഈ മാതൃസഭയിൽ നിന്നാണ് മർത്തോമാ സഭയും സ്വതന്ത്ര സുറിയാനി (തൊഴിയൂർ) മലങ്കര കത്തോലിക്ക സഭകൾ പിരിഞ് പോയത് ഒടുവിൽ മലങ്കര ഓർത്തഡോക്സും യാക്കോബായ സുറിയാനി സഭ അന്നും ഇന്നും ഉണ്ട് പക്ഷേ പീഢനങ്ങൾ ഏറ്റിട്ടുണ്ട് കർത്താവ് പത്രോസിനെ ഏൽപ്പിച്ച സഭാഭരണം അനസ്യൂതം തുടരുക തന്നെ ചെയ്യും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കില്ല അത് കർത്താവിന്റെ വാഗ്ദത്തം

  • @koshymathai1991
    @koshymathai1991 2 года назад +2

    ഒരുതർക്കം ഉണ്ടായി പുതിയ സഭകൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്ന് ആരും പറഞു കേൾക്കുന്നില്ല. ഇതെല്ലാം അധികാരത്തിനും സമ്പത്തിനും വേണ്ടിയല്ലേ. മാർത്തോമാ സഭ മലങ്കര കത്തോലിക്ക സഭ ഇതെല്ലാം എങ്ങനെ ഉണ്ടായി. എത്രയോ പെന്തക്കോസ്റ്റ് സഭകൾ കൂടാതെ സ്വതെന്ത്ര കൂട്ടായ്മകൾ. ഇങ്ങനെ വീതം വച്ചു കൊടുക്കാൻ നോക്കി നിൽക്കുന്നവർക്കു പറയുന്നതിൽ ഞാൻ തെറ്റ് കാണുന്നില്ല. ഇന്ത്യ മഹാ രാജ്യത്തു ഒരു നീതി വ്യവസ്ഥ ഉണ്ടന്ന് എല്ലാവരും മറക്കുന്നു. ആർക്കെങ്കിലും നഷ്ടം സംഭവിച്ചുണ്ടെങ്കിൽ അത് മാനേജ് ചെയ്യുന്നവരുടെ കുറ്റമാണ്. ഇതിന്റെ നഷ്ടം വിഘടിതരുടെ മെത്രന്മാർക്കും പുരോഹിതൻമാർകുമാണ്.

  • @abrahammathew4123
    @abrahammathew4123 2 года назад +3

    സഭ രണ്ടാകണം എന്നു പറഞാൽ അത് കൃസ്തീമായി എന്നാണോ പറഞ്ഞുവരുന്നത്?

    • @imt8458
      @imt8458 2 года назад +1

      തമ്മിൽ തമ്മിൽ സ്നേഹിക്കാനും ദൈവത്തെ ആരാധിക്കാനും ആണ് ദൈവം പറഞ്ഞിരിക്കുന്നത്.
      ഇതിന്റെ അർത്ഥം എന്തെന്നാൽ ആദ്യം തമ്മിൽ സ്നേഹിക്കണം എന്നിട്ട് വേണം ആരാധിക്കാൻ. സ്നേഹം ഇല്ലാതിടത്തു ദൈവം ഇല്ല.
      സഹോദരങ്ങൾ ഒരുമിച്ചു വസിക്കുന്നത് ഹാ എത്ര മനോഹരം എന്നത് കേട്ടട്ടില്ലേ?
      ആദ്യം എല്ലാത്തിന്റെയും ഉടമ ദൈവം ആണെന്ന് വിചാരിക്കണം. അല്ലാതെ ഇതൊന്നും കുറെ കാലം കഴിയുമ്പോൾ ചതുപോകുന്ന നമ്മളെപ്പോലുള്ള ഈ കൃമികളുടെ അല്ല
      സങ്കീർത്തനങ്ങൾ 24: 1

    • @mvmv2413
      @mvmv2413 2 года назад +1

      ഇപ്പോൾ തന്നെ രണ്ടല്ല, 1000 എങ്കിലും ഉള്ളത് 1001 ആയിക്കൂടെ?
      m വര്ഗീസ്.

  • @sosammababu1764
    @sosammababu1764 2 года назад +1

    Thampu sir onnu manassilakku kesinu poyathu aranu kai vettanam Kalu vettanam ennu mudravaakyam vilikkunnathum athupole pravarthichhathum aaraanu.

    • @mvmv2413
      @mvmv2413 2 года назад

      അതു കർത്താവിനോട് പറ. അപ്പോൾ അദ്ദേഹത്തിന്റെ മറുപടിക്ക് മത്തായി 5,6,7 നോക്കുക. (അവരുമായി വിവാഹം എന്താണ് stop ചെയ്യാത്തത്?).
      m വര്ഗീസ്.

  • @oommengeorge4142
    @oommengeorge4142 2 года назад

    Story യെങ്ങനെയൊക്കെ വളച്ചു ഓടിക്കുന്നു എപ്പോഴും സത്യം ജയിക്കും ഇതു അവരുടെ അവസാന വണ്ടി കിട്ടിയാൽ കിട്ടി അല്ലെങ്കിൽ പെരുവഴി

  • @jacobk1003
    @jacobk1003 2 года назад

    മുടയനായ പുത്രനെ (സഹോദരനെ) കൈ കോർത്ത് ചേര്ത്തത് 1958ഇൽ, വീണ്ടും വീട് വിട്ടു പോയവരാണ്- ഇനി വീണ്ടും കൈ കോർത്ത് പിടിക്കാം വത്സാ 😉... പക്ഷെ KT തോമസിന്റെ ക്രിസ്ത്യൻ റീഫോർമേഷൻ അല്ലാ ഇവിടെ ആവശ്യം എന്നാൽ സഹോദരങ്ങളുടെ മനസിന്റെ ശുദ്ധി ആണ് ഇവിടെ വേണ്ടത്. ഭൂരിപക്ഷം ഉള്ള പള്ളികളിൽ പോയി ഏക് MOSC സഭാടെയും, രാജ്യത്തിന്റെയും നിർദേശം അനുസാരിച്ചു പള്ളികൾ നയിക്കട്ടെ. ആരും തടയനില്ലലോ. Let’s spread spirit of Christianity and love.
    പിന്നെ താങ്കളുടെ വീടിൽ തങ്ങൾക്ക് അവകാശം ഉള്ള വീട് താങ്കളുടെ സഹോദര കുടുംബ അംഗത്തതും കൂടുതൽ ഉണ്ടെങ്കിൽ വിട്ടു കൊടുക്കുമോ ? KT തോമസിന്റെ ശുപാർശ തർക്കം വര്ധികയുള്ളോ.

    • @abs6875
      @abs6875 2 года назад

      Oro palliyum panithathu edavakakaranu. Athukondu aa pallikal edavakaku avakasapettathanu. Edvadakayile booripaksh abiprayam aayirikanam anthimam. Parumala, Puthupalli okke ingane alle. Avidokke Jacobites vittu koduthille. EKM/Thrissur jillakalil ullathu jacobite vishwasilkalanu. Avide oru kudumbam polum ningale anukoolikunnavar illatha ethra palliklundu. Athengane ningalude palliyakum?.

    • @jacobk1003
      @jacobk1003 2 года назад

      @@abs6875 Palli njangaludeyo, ningaludeyo alla, inneyo/ njangaleyo alla anukoolikunnavar ..Devathe matram anukoolicha mathi @Abs paranja pole palli janagalude/ edvakkarude aanu. Athil ippol case kazhinju oru Malankara Sabha ye ullo athinte bharanapakaram oru palli committe roopikarikuva. Pinne, edvakarude bhooripaksham anisarichu palli karyangal nadakatte. .. palli aarum engotum kondu pogunnilla. ellam vishvasigalkku varammallo.. ithreyum case nadthittu enthengilum prayojanam undaayo.. vazhkkum.. kleshavum allathe 😊 May God bless you always.

    • @abs6875
      @abs6875 2 года назад

      @@jacobk1003 Palli engotum kondupokan pattillalo..Kaivappu vishwasathinte bagamanu. Thankal poyi Qurbana chellillo. Antiochine angeekarikatha vaidikarkku kaivapilla.. Orthodoxy evide ninnu kiti. Ningal nestorians alle? Entinu nestoriethe ettavum ethirtha orthodoxy sweekarichu? Appol theologikku sabayil oru sthanavumillenano? Njangalude viswam prakaram Antioch churchin keezhilanu malankara Portugese kar varunathinu mumpum. Athu thanne aanu Supreme kodathiyum paranjathu. Read para 4 and 5 of this supreme court verdict. mosc.in/uploads/2017/07/Order.pdf "Christians of Malabar affirmed their loyalty to the Syrian Orthodox Christian Church
      headed by the Patriarch by taking an oath en masse at Mattancherry,
      known as the “Koonan Cross Oath”" Ennal ningal purathu nestorian katha pracharipikkunnu..Coonan Kurishu Sathyam videshabarana thinu ethirayirunennu parayunnu..Ningal thanne Suprecourt verdictil paranjittula karyangal nindichittu, mattulavorudu anusarikaan parayunnu. Pinne AD 325 le Sunnahadhosine angeekarikunnu vennale thubdenil parayunne..Appol verdictil Para 4 il paranjittula ee karyangal Sabayil nadapakkuka. Ippol ningalku Patriarch Undo."Between 325
      and 628 AD at the first General Meeting held at Nicea in 325 AD, four
      Parishioners were established at Rome, Constantinople, Alexandaria
      and Antioch, each headed by a Patriarch. Within the jurisdiction of
      Patriarch of Antioch, another office was established viz., the great
      Metropolitan of the East also known as ‘Catholicos’. The office of
      Catholicate fell into disuse and was revived in 628 AD."

    • @jacobk1003
      @jacobk1003 2 года назад

      @@abs6875 Athe kaiveppu vishwathinte bhagamaanu. Ivide aarum Antiochine angikarikunilla ennu parayunilla pakshe athinu oru sthanam undu, aadaravum undu bharanathil alla. Athepole, ithe Antiokiyail patriarchs palathavana mudakapettapozum/ kaiveppu poyapozhum evideannu kittiyathu onnum parayandallo. Athinte artham anthokiya matte alexendiaran sabhayude kizhilla. Antioch pazhaya oru valiaya sabha aanu. malankara sabha athe categoryil nilkunna matte oru sabha enne ullo. Pinne, ethanu ningalude vishwasam ?.. ivide malankara sabhayude vishwasam mathrame ullo? Athu kodathi vidhiyil parayaunnudu. “Patriarche is a prophet and Catholicose is the Primate of the church”. Nerethe paranja pole Patriarch nu oru sthanam ivide (malankarayil) undu. Athum kurache peru caseum, anavashya karyangal paranju kalajondu irrikunnu. Theologikku sabhayil athinte sthanam undu pinne aarum ivide nestorian kadha prajarpikunnila. Ningal aayicha supreme kodathi Vidhi - Para 4 il prayunndu athinte clarity. Para 5- Athilum parayunnu videshabharanthinu kuriche“ Portuguese compelled local Christian’s to accept Roman Catholic faith. Christians of Malabar affirmed their loyalty to Syrian Orthodox Church, headed by a Patriarch by taking a oath… Koonan kurishe samayam kazhinchattanu “ malankarayil sabha bharana tharkkam” koodathil aayuthu. Karanam athu kazinjataanu Anthokiyaude shashnam malankarayil koodathil aayuthu. Kalangal aayi turkey/madhya asia sthalangal ullavarkku bharanam, sthanam, rajayam vistharikunna oru reethi aayirunnu. Para - 6 il athu kazhinja karyangalum paraynundu. Muzhuvan Vidhi athinte reethiyil vayichu verumbol ellam manasillakum.
      Pinne njan chodikatte ithe vishwasam ulla sabhayil alle 1958il vannu cherunathu. Apol ithe Vishwasa tharkam, nestorianism, theology onnum undayille? Ithu puthiya talamurakku veendum theti darippikaan oro karyangal Kuthipokki cheyunna swarthata aanu. ivide oru sabhayeullo MOSC .. Malankarayil Patriarchine oru sthanam undu, aadaravum undu… pakshe bharanam illa. 🙂

    • @abs6875
      @abs6875 2 года назад

      @@jacobk1003
      Pinne njan chodikatte ithe vishwasam ulla sabhayil alle 1958il vannu cherunathu" ..aru aarode chernu..58il bedhagathi undakiya baranakadana enthiye..athinte basisil alle yochiche. "Apol ithe Vishwasa tharkam, nestorianism, theology onnum undayille? Ithu puthiya talamurakku veendum theti darippikaan oro karyangal Kuthipokki cheyunna swarthata aanu." Ini athum njangalude thalaku itto. Ningalude MOSC sitil thanne paranjitulla karyamanu..mosc.in/the_church/hisrory...Ithu vechu othiri videosum ningalude alkar cheythitundu.. Athyam ithokke matti supreme court paranjapole ezhuthu..Courtil onnu parayum sitil indegeous church annenum East syriac church aayitariyunu bandamenum parayum 16 nnotandil vanna antioch bandam.kollam... "Antioch pazhaya oru valiaya sabha aanu. malankara sabha athe categoryil nilkunna matte oru sabha enne ullo".alla.. Nicea sunnahadhose athu angeeharikunnilla. Supreme court vidiyum. Rome Alexandrea, Constatinapone, Jerusalem, and Antioch only at same level (pentarchy). Patiarch of Antioch and all the east aanu.

  • @geevarghesec2149
    @geevarghesec2149 2 года назад +1

    കിഴവന്മാർക് ഒന്നും വേറെ പണിയൊന്നുമില്ലേ?

  • @lalthomas3653
    @lalthomas3653 2 года назад +1

    You are belongs zero malabar. Orthodox church mo need your advice. Forget

  • @george561
    @george561 2 года назад +4

    നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. യേശു ക്രിസ്തുവിന്റെ പേരിൽ ഒരു ഡസൻ സഭകൾ എങ്ങനെ ഉണ്ടായി? ഒരു സഭ പോരായോ? നിങ്ങൾ വ്യത്യസ്ത സഭകളെ അംഗീകരിക്കുന്നെങ്കിൽ അവ തമ്മിലുള്ള വ്യത്യാസങ്ങളെയും അംഗീകരിക്കുന്നു. സഭകൾ തമ്മിലുള്ള തർക്കങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് രാജ്യത്ത് നിലവിലുള്ള നിയമം ആണ്. ആ നിയമം അനുസരിച്ചുള്ള അന്തിമ തീരുമാനമാണ് സുപ്രീം കോടതി വിധി. അത് അനുസരിക്കാതിരിക്കാൻ യേശു ക്രിസ്തുവിൻ്റെ പേര് ഉപയോഗിക്കേണ്ട കാര്യമില്ല. യേശു ക്രിസ്തുവിന്റെ ഉപദേശങ്ങളെ അടിസ്ഥാനം ആക്കുന്നെങ്കിൽ എല്ലാ സഭകളും യോജിക്കണം. അതില്ലാത്തതു കൊണ്ട് നിയമവ്യവസ്ഥ പറയുന്നതുപോലെ സഭ നടത്തണം. സുപ്രീം കോടതി വിധി മാനിക്കണം.

    • @imt8458
      @imt8458 2 года назад

      ഇയാൾ ക്രിസ്ത്യാനി ആണല്ലോ.അപ്പോൾ ബൈബിൾ നെക്കുറച്ചു പറയേണ്ടല്ലോ.
      1-കൊറിന്ത്യർ - 6 നോക്ക്.
      അന്യജാതിക്കാരൻ ആയ ന്യായാധിപന്റെ അടുത്തു നിങ്ങൾ തമ്മിലുള്ള തർക്കം തീർക്കാൻ പോകരുത് എന്നു എഴുതിയിരിക്കുന്നത് കണ്ടോ ഇവിടെ?

    • @george561
      @george561 2 года назад +1

      @@imt8458 സുഹൃത്തേ, ഇവിടെ ന്യായാധിപന്റെ ഇഷ്ടാനിഷ്ടങ്ങൾ, അയാളുടെ ജാതി, ഇതൊന്നും സംഗതമല്ല. നാട്ടിലെ നിയമം അനുസരിച്ചാണ് വിധി ഉണ്ടാകുന്നത്. ആ വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതിൽ ബൈബിൾ കൊണ്ടു വരേണ്ട കാര്യമില്ല.

    • @c.mthomas9612
      @c.mthomas9612 2 года назад +1

      Christ is standing out of these denominations.The devil is ruling now.Dr. thampus view is hundred percent correct.

    • @musicrecordsbybinupathiyoo2820
      @musicrecordsbybinupathiyoo2820 2 года назад

      @@c.mthomas9612 സത്യം, ഈ ലോകത്തിന്റെ പ്രഭുവായ സാത്താനാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്.അവൻ ഇതിനകത്ത് ഉള്ള ഭൂരിഭാഗം ആൾക്കാരെയും അവന്റെ കൂടെ നിത്യ നരകത്തിലേക്ക് കൊണ്ട് പോകും. കാരണം വേദപുസ്തകം എന്താണെന്നും ദൈവ വചനങ്ങൾ എന്താണെന്നും ഈ വചനങ്ങൾ സത്യം ഉള്ളതും ഒരാത്മാവിനെ വീണ്ടും ജനിപ്പിക്കാൻ കഴിവുള്ളതാണെന്ന് ഉള്ള സത്യം ഈ സഭയിൽ ഉള്ള മുകൾ തട്ടിൽ നിന്നും താഴോട്ടു നോക്കിയാൽ ഒരാൾക്ക് പോലും അറിയില്ല. അങ്ങനെയുള്ളവരോട് എന്തു പറയാൻ. ഒരു അന്ത്യന്യായവിധി ഉണ്ടെന്നുള്ള കാര്യം ഓർത്താൽ നന്ന്.

    • @imt8458
      @imt8458 2 года назад

      @@george561
      ഇതൊക്കെ എന്നിലും കൂടുതൽ അറിയില്ലാത്തവർ അല്ലല്ലോ നിയമ പരിഷ്കരണ സമിതിയിൽ ഇരിക്കുന്നത്. ദീപിക പത്രം കണ്ടോ കേന്ദ്രസർക്കാർ നിയമത്തിന് ഒരുങ്ങുന്നു.
      പിന്നെ വേറൊരു കാര്യം. ഈ കേസ് നു കോടതി പരിഗണിച്ചത് ഒരു ഭരണഘന യുടെ കീഴിൽ ഉള്ള ഒരു നിയമ നിർമാണ സഭ നിയമം ഇല്ലാത്തതിനാൽ സമുദായത്തിന്റെ unregistered നിയമം വെച്ചാണ്.
      ഇവിടെ ക്രിസ്ത്യൻ സമുദായത്തിന്റെ property കൈകാര്യം ചെയ്യാൻ ഒരു സർക്കാർ നിയമം ഇത് വരെ ഉണ്ടായിട്ടില്ല. ഇതിന് വേണ്ടി ഒരു.നിയമം ഇല്ല. ഈ സാഹചര്യത്തിൽ സർക്കാരിന് ഒരു നിയമം ഉണ്ടാക്കാം.
      ഇതാണ് ഇവിടുത്തെ എറ്റവും പ്രധാനപ്പെട്ട പോയിന്റ്.
      Already ഒരു സർക്കാർ നിയമം ഉണ്ടായിരുന്നു അതായത് ഒരു സർക്കാർ നിയമം വെച്ചാണ് ർ വിധി പറഞ്ഞത് എങ്കിൽ ഇങ്ങനെ നിയമം ഉണ്ടാക്കുന്നതിൽ കുഴപ്പങ്ങൾ ഉണ്ടാകും.
      നിങ്ങളെപ്പോലുള്ള പാവങ്ങൾക്ക് നിയമം അറിയില്ലാത്തത് ആണ് പ്രധാന പ്രശ്നങ്ങൾ.

  • @cherianmathew8665
    @cherianmathew8665 2 года назад +1

    All Indian Citizens are obligated to obey Indian Supreme Court Orders. If not interested they can go to Syria.

    • @FreedomAndDignity
      @FreedomAndDignity 2 года назад

      Soon all Christianswill have to, at this rate.

    • @abs6875
      @abs6875 2 года назад

      So what to do with IOC people and churches abroad?

  • @jacobvarughese4462
    @jacobvarughese4462 2 года назад

    Who is he?? No way,they are the one who went for cases , no poda,koppa, Sunil,Valsan Thambu.mind your business!!we are not going to retreat..