This is called pure and absolute motorcycle content in Malayalam. There's many youtubers out there who don't even know the basic engine orientation and potential blabbering about the looks and features and saying "oru rakshayumillatha vandi aa ta" . And here lies your videos which are pure content brother. Keep going with this .
Looks like a very modern engine in every sense. RE is facing challenges to it's dominant position and this engine may help. The engine is half the story let's wait for the rest and road test.
Honda CB 500X left the chat. Honda release cheyuna pole oru Refined engine. RE ye kond ithuvere pateettila,even in 350cc, ini ithil engane akumenn kand aryam.
The essence of it is how they've made the torque curve linearly flatter closer to the rev-limit of the bike is brilliant. They have done their homework very well comparing with Duke 390..
Autorickshaw yude engine ne patti oru video cheyyumo chetta please please please eppozhum bike ne yum car neyum patti alley video cheyyunnath ini kurach Verity aayi cheyyumo?
Beautiful ayitolla oru meter console anu...pinne oru karyam ,ivarde oru navigation unit undallo,puthya vandilokke kitunath,athorannam vangichal eth biki venelum fix cheyan patumo?
Bro ente vandiyil key on akki engine on akkumbo vandi off ayi pokunnu pinne kurachu samayathek on akilla ini on ayalum ithu thanne repeat ithentha iganenn aarkkelum ario
UK le valiyoru chassis specialist cheytha chassis aanu... "Harris performance" RE pinne avareyingu vaangi.. njan sathyathil oru instance mathrame ath kandulloo, head stock nte avide vach break aayath, vere undayo? Old Himalayan nte single most usp aayitt parayunnath Chassis aanu!
Siddharth Lal has done a podcast in RE official channel, he has admitted quality issues and how they overcame it by checking more than 1000 parts of every Himalayan coming out of the production line 2 times over on the recommendation of their Japanese consultant.
എൻറെ വണ്ടി ഒരു fz വേർഷൻ 2 ആണ് ഇതിൻറെ കംപ്ലൈന്റ്റ് എന്താണെന്ന് വെച്ചാൽ പവർ സപ്ലൈ കട്ട് ആവുകയാണ്. ആദ്യമൊക്കെ വണ്ടിയുടെ മീറ്റർ കണക്ഷനിലേക്ക് ഉള്ള ഫ്യൂസ് കട്ട് ആവുകയാണ് ചെയ്തിരുന്നത് അത് ഞാൻ ഇടയ്ക്കിടയ്ക്ക് മാറ്റമായിരുന്നു. പിന്നീടാണ് ഈ പവർ സപ്ലൈ മൊത്തമായി കട്ടായി പോയത് അതായത് ഫ്യൂസ് ഒന്നും മാറ്റിയിട്ടും വണ്ടി സ്റ്റാർട്ട് ആവുകയോ ഒന്നും ചെയ്യുന്നില്ല.പവർ സപ്ലൈ വണ്ടി ഓടുന്നതിനിടയിൽ കട്ടായി പോവുകയാണ്, മീറ്റർ വർക്ക് ചെയ്യില്ല ,fuel pump on ആകില്ല,വണ്ടി മുഴുവനായി നിൽക്കും. വർക്ക്ഷോപ്പിൽ ഞാൻ കാണിച്ചപ്പോൾ അവർ പറഞ്ഞത് സെൽഫ് റിലയയുടെ പ്രശ്നം ആണെന്നാണ്.self relay ഞാൻ മാറ്റി കൂടാതെ ബാറ്ററി എല്ലാം ചെക്ക് ചെയ്തു അങ്ങനെ വണ്ടി ഞാൻ വർക്ക് ഷോപ്പിൽ നിന്നും ഇറക്കി ഒരാഴ്ച കഴിഞ്ഞ് വണ്ടി വീണ്ടും ഓടുന്ന ഇടയിൽ പവർ സപ്ലൈ കട്ടായി വഴിയിൽ നിന്നു. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല എന്താണ് ഇതിൻറെ പ്രശ്നം എന്നും അറിയില്ല എൻജിൻ ഐഡിയൽ ആർ പി എമ്മിൽ നിൽക്കാൻ ചെറിയ പ്രശ്നം ഉള്ളതായി ഞാൻ ശ്രദ്ധിച്ചിരുന്നു അതായത് ഇപ്പോൾ വണ്ടി നമ്മൾ ഓണാക്കി വണ്ടി ഐഡിൽ ആർ പി എമ്മിൽ നിൽക്കുകയാണ് ,നിൽക്കുമ്പോൾ നമ്മൾ ഹെഡ് ലൈറ്റ് ഓൺ ആക്കുകയോ മറ്റു എക്സ്ട്രാ ആക്സസറി ലൈറ്റുകൾ ഓണാക്കുകയും ചെയ്താൽ വണ്ടി ആർ പി എം ചെറുതായിട്ട് കുറയുന്നത് കാണാൻ സാധിക്കും അതായത് വണ്ടിയുടെ എൻജിന്റെ സൗണ്ടിൽ നിന്നും ഒരു വ്യത്യാസം ഒക്കെ കേൾക്കാനായി സാധിച്ചു എന്താണ് വണ്ടിയുടെ പ്രശ്നം എന്ന് അറിയില്ല ഇപ്പോൾ വണ്ടി എൻറെ ഒരു കൂട്ടുകാരൻറെ വീട്ടിൽ കൊണ്ടിരിക്കുകയാണ്. വർഷോപ്പിൽ ആദ്യം കാണിച്ചപ്പോൾ അവർ key കിറ്റിന്റെ പ്രശ്നമൊന്നുമല്ല എന്നാണ് പറഞ്ഞത്. വീണ്ടും വർക്ക്ഷോപ്പിൽ തന്നെ കാണിക്കണോ അതോ യമഹ സർവീസ് സെൻററിൽ കാണിക്കണം എന്നാണ് ഞാൻ ചോദിക്കുന്നത് സർവീസ് സെന്ററിൽ കാണിച്ചാൽ കൂടുതൽ പൈസ കയ്യിൽ നിന്നും പോകുമോ എന്ന് ഒരു പേടി.
Torque graph കാര്യമായ മിസ്റ്റേക്ക് ഉണ്ടെന്ന് തോന്നുന്നു സ്പീഡ് 400 around 40nm torque ജനറേറ്റ് ചെയ്യുന്നുണ്ട് പക്ഷെ ഗ്രാഫിൽ എങ്ങനെ ആണ് 35nm സെക്ഷനിൽ വരുന്നതെന്ന് മനസിലായില്ല Plus ഞാനൊരു speed400 ഓണർ ആണ്,ഞൻ ശ്രെദ്ധിച്ചതിൽ ഒരു കാര്യം ഹൈ സ്പീഡിൽ (120-140) rpm ഏകദേശം redline അതായത് 10000-10500 നോട് അടുത്ത് തന്നെ ആണ് ഉള്ളതെന്ന് എന്നാണ് torque കർവിന് താഴെ ആയി ഒരിക്കലും feel ചെയ്തിട്ടില്ല
37.5Nm @6500rpm, redline @9200 rpm - graph correct aanu (Watch again). Top end il alpam torque kurayunnath ariyathath hp aa samyath kooduthal ullath kondaan.
Sadaranaa adv bikes innu use cheyunathuu roller Bearing system annu Puthiya Himalayanill Journal main bearing annu Old one roller bearing ayerunnu Roller avumboo high power varumboo easily manage chayumm but journal am not that much confident in this system Long runill scene varummo ennoru doubt Let's see
ആര് എന്തൊക്കെ റിവ്യൂ ഇട്ടാലും നിങ്ങളുടെ വീഡിയോ അതാണ്👍👍👍
Sathyam, Kannapi Arun smokide okke video kandaal karachil verum. Engine um karyangalum ond, pinne light Led,pinne nalla power. athre avanu aryu
💝🙏🏻
@@LoofiX24athin angeru bike nte yum car nteyum mechanism parayano video idunat allallo athinte design um mattu karyangal mathram paranjal pore
ഓട്ടോ engine kurichu venam bro
Athey bro please cheyyuvo?
അതെ ചെറിയ ഡീസൽ / പെട്രോൾ എൻജിൻ മൈലേജ് എങ്ങനെ 30 ൽ കൂടുതൽ കിട്ടുന്നു
Especially bajaj diesel autorickshaw ❤️❤️
ഞാൻ പണ്ടേ ചോദിച്ചതാണ് .like അടിച്ചു പോയി.
greaves air cooled Diesel engine 5 hp & 7.5 hp chyanam
അജിത് ബഡ്‌ഡി... വണ്ടിക്കളുടെ സന്തോഷ് ജോർജ് കുളങ്ങര ആണ് ❤❤❤
😄🙏🏻
@@AjithBuddyMalayalambro oru doubt choikan arunnu veetile ambassador vandi arunnu eppol vikitt odichatu vanne ullu clutch pedal nalla play vannu gear shift cheyyumbol kurach time continuous ayit orumathiri soundum kelkunnu clutch kathiyath vallom ano?
This is called pure and absolute motorcycle content in Malayalam. There's many youtubers out there who don't even know the basic engine orientation and potential blabbering about the looks and features and saying "oru rakshayumillatha vandi aa ta" .
And here lies your videos which are pure content brother.
Keep going with this .
What an innovative update from RE🔥
Perfect information bro as always ❤
💝🙏🏻
Thanks chetta great work, was searching for similiar one for two days...
Topic selection was great 👏👌
Looks like a very modern engine in every sense. RE is facing challenges to it's dominant position and this engine may help. The engine is half the story let's wait for the rest and road test.
RE has come a long way, Himalayan 450 is a WIN here. ❤
Ningalde video pole oru automobile channel um ithrem nannai present cheyyulla ennanu Enik thonunne. Superb bro ❤
Bike oadikumbol engine sound oru symphony ayi kanunavark eanny poaly ullavark orupad helpful nu thanks bro 👍
Am literally addicted to your channel ❤
💝
One of the fine engine design and execution recently in bike.
Honda CB 500X left the chat. Honda release cheyuna pole oru Refined engine. RE ye kond ithuvere pateettila,even in 350cc, ini ithil engane akumenn kand aryam.
no its not people already complaining about miss fire and stalling issues ..hope they rectify the issues for the production model ..
@@LoofiX24dude ride the honda cb300F.Its one of the unrefined motorcycle in the 300cc segment.
@@MachPOVyes 😅
0:21 thats really what we want😂❤❤ 🤜🤛
Need more engine vedio bro
9:02 you missed a major point - air box is placed higher to increase water wading capability
Bro bike wiring ne patti oru video cheyumo plz
നിങ്ങൾക് അറിയാത്ത വെല്ലോം ഇണ്ട ഒരുജ്ജാതി 🥵🙌
💝
What a beautiful content bro
Very Good information 👍
Great video ❤❤❤❤
Thank you so much 💝
I never see this type of channel...❤❤❤❤❤❤❤❤❤❤
Super video 450 himalayan bike no need good details explanation👍 all the best
Buddy ഇഷ്ട്ടം ❤❤
2 വർഷമായി കാത്തിരിപ്പ്.. ഇന്നലെ ബുക്ക് ചെയ്തു 👍❤️
Price??
Price you expecting?
👍🏻
Re എന്നാ വാഹനത്തോട് എനിക്ക് തോന്നിയ ഒട്ടുമുക്കാൽ നെഗറ്റീവ് ഉം മാറ്റിയ വാഹനം sherpa ❤️
The essence of it is how they've made the torque curve linearly flatter closer to the rev-limit of the bike is brilliant. They have done their homework very well comparing with Duke 390..
നിങ്ങടെ review ആണ് കാത്തിരുന്നത് 😍😍
💖
Old type entry music super ayirunnu,😊
Enke ee vandi relatedayteulla vedio estham Ane brode❤❤
Ajith bro carnte power window working videos onnu cheyyamo pollarity change avunnathu explain cheyyamo
You are a gem bro... Everyone talk about bike but u speak of the heart of engine♥️
അജിത് ബ്രോ സ്കൂട്ടർ engine bay ക്ലീൻ ചെയ്യുന്ന വീഡിയോ 🙏
Bro bajaj autoricshaw engine video cheyyo
Ktm engine
ഈ video notification വന്നില്ല home ൽ recommendation ൽ കൂടിയാണ് video click ചെയ്തത്
Bro HONDA E-CLUTCH kurich oru video venam
Ente ponnasane.. thanks! Orikke onnu neritt kand oru shake hand thannam enik
good presentation .all the best
Thank you so much
Superb as always ❤
Good job... Ajith ...
Anything beyond 60 mm stroke length is considered as long stroke no matter how big is bore .so sherpa engine is still a long stroke engine.
in that sense new KTM 390 is long stroke??
@@ridetech7346 ruclips.net/video/6o2gbwnqSi8/видео.htmlsi=CkTQ-zoBNgcMhM52
@@ridetech7346 yes
@@ridetech7346😅
Thankyou Buddy for the technical review ❤❤❤❤❤
താങ്കൾ ഒന്നും 1 മില്യൺ അടിക്കാൻ ഒരു സാധ്യതയും ഇല്ല, കാരണം അതിനു ഒത്ത ക്വാളിറ്റി ഉള്ള വ്യൂവേഴ്സ് ഒന്നും നാട്ടിൽ ഇല്ല ..
കിടിലോസ്‌കി ഐറ്റം വീഡിയോ ❤
😉🙏🏻
ആഗ്രഹിച്ച vdo.. thanks ❤
Such great video ❤
Thank you!!
Helicopter 🚁 working explain cheyyunna video cheyyamo bro❤
👍🏻
Video polich bro😍
That's my buddy Machan 🔥💪
🙏🏻💖
Eni kurachennam varum Old Is Gold ennum paranjond 😁😁
Thenga aan old is gold. Old is patti show. New. Performance sathanam
😉
Honda Eclutch video cheyyamo.
Great info bro🎉
Autorickshaw yude engine ne patti oru video cheyyumo chetta please please please eppozhum bike ne yum car neyum patti alley video cheyyunnath ini kurach Verity aayi cheyyumo?
Cheyyam
Would appreciate if there were English cc, nevertheless nice video.
Bro xpulse 200 nte video cheyyavo bro
Very good explanation 👌🏻
Bro 1 stroke engine videos cheyy
Beautiful ayitolla oru meter console anu...pinne oru karyam ,ivarde oru navigation unit undallo,puthya vandilokke kitunath,athorannam vangichal eth biki venelum fix cheyan patumo?
Puthiya honda cb 350 ye kurich iru video cheyyo?
Waiting for your video's 🎉
👍
@@AjithBuddyMalayalamAjith bro j series engine onnu explain cheyyamo uce ,ci explain cheytha pole❤
Bro ente vandiyil key on akki engine on akkumbo vandi off ayi pokunnu pinne kurachu samayathek on akilla ini on ayalum ithu thanne repeat ithentha iganenn aarkkelum ario
Fuel efficiency 🥹🥹
Should I buy g310gs or the new Himalayan ? Which is best ?
Himalayan Sherpa 450🔥
Bro aprilia 2023 sr 125 nte oru review iddd
അജിത്ത് bro 💕
Chassis breaking was a common issue with old Himalayan. Athine Patti oru video cheyyavo?😊
UK le valiyoru chassis specialist cheytha chassis aanu... "Harris performance" RE pinne avareyingu vaangi.. njan sathyathil oru instance mathrame ath kandulloo, head stock nte avide vach break aayath, vere undayo? Old Himalayan nte single most usp aayitt parayunnath Chassis aanu!
@@AjithBuddyMalayalam there had been multiple incidents.
ruclips.net/user/shortshE5WL1N1Kew?si=dfLKtmDswjoWEnFr
Siddharth Lal has done a podcast in RE official channel, he has admitted quality issues and how they overcame it by checking more than 1000 parts of every Himalayan coming out of the production line 2 times over on the recommendation of their Japanese consultant.
@@AjithBuddyMalayalamishtam pole.. showroom il thanne warranty period kazhinju free of cost maari koduthittundu..aarum purathu parayunnilla enne ollu..old himalayan was a dangerously unsafe vehicle..weld joints nte avide ninnu vare break aaya issue undu..pathetic..
Fuel injected 2 stroke working explain cheyyo
Very detailed explanation
Can you do a video on triumph Speed 400
Perfect man, Perfect
It will be a game changer😮
Ajith chettanttaa video valare helpful aayi 🥰☺️. Ajith chetta 155 cc varunna r15m kurichoru video cheyyamo.
Broo. Bore upsize positives and negatives oru video cheyavoo
👍🏻
New duke 390 de engine ne kurich cheyumo👀
Brake vaccume boosterine Patti video cheyyamo
👍🏻
Bro jawa42,21 reyew ചെയ്യുമോ Ples
എൻറെ വണ്ടി ഒരു fz വേർഷൻ 2 ആണ് ഇതിൻറെ കംപ്ലൈന്റ്റ് എന്താണെന്ന് വെച്ചാൽ പവർ സപ്ലൈ കട്ട് ആവുകയാണ്. ആദ്യമൊക്കെ വണ്ടിയുടെ മീറ്റർ കണക്ഷനിലേക്ക് ഉള്ള ഫ്യൂസ് കട്ട് ആവുകയാണ് ചെയ്തിരുന്നത് അത് ഞാൻ ഇടയ്ക്കിടയ്ക്ക് മാറ്റമായിരുന്നു. പിന്നീടാണ് ഈ പവർ സപ്ലൈ മൊത്തമായി കട്ടായി പോയത് അതായത് ഫ്യൂസ് ഒന്നും മാറ്റിയിട്ടും വണ്ടി സ്റ്റാർട്ട് ആവുകയോ ഒന്നും ചെയ്യുന്നില്ല.പവർ സപ്ലൈ വണ്ടി ഓടുന്നതിനിടയിൽ കട്ടായി പോവുകയാണ്, മീറ്റർ വർക്ക് ചെയ്യില്ല ,fuel pump on ആകില്ല,വണ്ടി മുഴുവനായി നിൽക്കും. വർക്ക്ഷോപ്പിൽ ഞാൻ കാണിച്ചപ്പോൾ അവർ പറഞ്ഞത് സെൽഫ് റിലയയുടെ പ്രശ്നം ആണെന്നാണ്.self relay ഞാൻ മാറ്റി കൂടാതെ ബാറ്ററി എല്ലാം ചെക്ക് ചെയ്തു അങ്ങനെ വണ്ടി ഞാൻ വർക്ക് ഷോപ്പിൽ നിന്നും ഇറക്കി ഒരാഴ്ച കഴിഞ്ഞ് വണ്ടി വീണ്ടും ഓടുന്ന ഇടയിൽ പവർ സപ്ലൈ കട്ടായി വഴിയിൽ നിന്നു. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല എന്താണ് ഇതിൻറെ പ്രശ്നം എന്നും അറിയില്ല എൻജിൻ ഐഡിയൽ ആർ പി എമ്മിൽ നിൽക്കാൻ ചെറിയ പ്രശ്നം ഉള്ളതായി ഞാൻ ശ്രദ്ധിച്ചിരുന്നു അതായത് ഇപ്പോൾ വണ്ടി നമ്മൾ ഓണാക്കി വണ്ടി ഐഡിൽ ആർ പി എമ്മിൽ നിൽക്കുകയാണ് ,നിൽക്കുമ്പോൾ നമ്മൾ ഹെഡ് ലൈറ്റ് ഓൺ ആക്കുകയോ മറ്റു എക്സ്ട്രാ ആക്സസറി ലൈറ്റുകൾ ഓണാക്കുകയും ചെയ്താൽ വണ്ടി ആർ പി എം ചെറുതായിട്ട് കുറയുന്നത് കാണാൻ സാധിക്കും അതായത് വണ്ടിയുടെ എൻജിന്റെ സൗണ്ടിൽ നിന്നും ഒരു വ്യത്യാസം ഒക്കെ കേൾക്കാനായി സാധിച്ചു എന്താണ് വണ്ടിയുടെ പ്രശ്നം എന്ന് അറിയില്ല ഇപ്പോൾ വണ്ടി എൻറെ ഒരു കൂട്ടുകാരൻറെ വീട്ടിൽ കൊണ്ടിരിക്കുകയാണ്.
വർഷോപ്പിൽ ആദ്യം കാണിച്ചപ്പോൾ അവർ key കിറ്റിന്റെ പ്രശ്നമൊന്നുമല്ല എന്നാണ് പറഞ്ഞത്.
വീണ്ടും വർക്ക്ഷോപ്പിൽ തന്നെ കാണിക്കണോ അതോ യമഹ സർവീസ് സെൻററിൽ കാണിക്കണം എന്നാണ് ഞാൻ ചോദിക്കുന്നത് സർവീസ് സെന്ററിൽ കാണിച്ചാൽ കൂടുതൽ പൈസ കയ്യിൽ നിന്നും പോകുമോ എന്ന് ഒരു പേടി.
Supper broo nice job 👌👏👏👍🤝
Thank you 👍
TVS Ronin review cheyyumo?....
Supper bro ❤❤❤
Himalayan 450 ne kurichu kure informations kitti.
Bro ride poya sthalam ethanu video il..??🤔
Mahabaleshwar
@@AjithBuddyMalayalam : Superb 🤩
Torque graph കാര്യമായ മിസ്റ്റേക്ക് ഉണ്ടെന്ന് തോന്നുന്നു
സ്പീഡ് 400 around 40nm torque ജനറേറ്റ് ചെയ്യുന്നുണ്ട് പക്ഷെ ഗ്രാഫിൽ എങ്ങനെ ആണ് 35nm സെക്ഷനിൽ വരുന്നതെന്ന് മനസിലായില്ല
Plus ഞാനൊരു speed400 ഓണർ ആണ്,ഞൻ ശ്രെദ്ധിച്ചതിൽ ഒരു കാര്യം ഹൈ സ്പീഡിൽ (120-140) rpm ഏകദേശം redline അതായത് 10000-10500 നോട് അടുത്ത് തന്നെ ആണ് ഉള്ളതെന്ന് എന്നാണ് torque കർവിന് താഴെ ആയി ഒരിക്കലും feel ചെയ്തിട്ടില്ല
37.5Nm @6500rpm, redline @9200 rpm - graph correct aanu (Watch again). Top end il alpam torque kurayunnath ariyathath hp aa samyath kooduthal ullath kondaan.
Endhakka vannalum namukk gs ah muthe.. 😊
Ajith bro , what's your opinion on new 310rtr , planning to buy
Chetta super ❤
Honda E-clutch video !!!
Bro Chernobyl nucler power plant insident video chyamo plss
New J-Series എഞ്ചിനെക്കുറിച്ച് ചെയ്യാമോ. Company says air and oil cooled. അതെങ്ങനെയാണ് വർക്ക് ചെയ്യുന്നത്?
👍🏻
Sadaranaa adv bikes innu use cheyunathuu roller Bearing system annu
Puthiya Himalayanill Journal main bearing annu
Old one roller bearing ayerunnu
Roller avumboo high power varumboo easily manage chayumm but journal am not that much confident in this system
Long runill scene varummo ennoru doubt
Let's see
Royal Enfield old model review edamo1975 to 2005 model
Great observation
Bike long cheriya irakkathil clutch pidichu povunnath kond enginu problem undo. Off cheyth clutch pidichal fuel kooduthal save cheyyamo?
KWID 800 CC ENGINE EXPLAIN CHEYYAMO
Bro Karizma യുടെ പുതിയ എഞ്ചിനെ പറ്റി വിഡിയോ ചെയ്യുമോ
👍🏻
Njn subscribe oru channalum cheyarila, but buddy oru fan akki matti enne, my 1st subscription🤍
🙏🏻💝
Kanditt short stroke alla 2inteyum edayil varunna oru engine aaenn thonnunnu
well explained!
Bro appo air filter change cheyyan tank azhikkano🤔
Yes
Broh yesdi adventure and roadster on cheyuo
Air intake മേലേക്ക് വെച്ചതിന് ഒരു കാരണം കൂടി ഉണ്ട്. മെച്ചപ്പെട്ട Water Wading Capacity
Bro enthaani slip&assist clutch.....?🤔