രാമായണം കഥകൾക്കപ്പുറം : Dr. Anish T S in conversation with Sreechithran M J

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 74

  • @sanscsantosh
    @sanscsantosh Год назад +1

    Great talks !!! Expecting many more such videos !!

  • @q-mansion145
    @q-mansion145 2 года назад +5

    രാമൻ മൾട്ടിവേഴ്സ് 😂എന്റെ രാമാ 🙏🏻

  • @DinkiriVava
    @DinkiriVava 3 года назад +4

    _Interesting Story !_

  • @sumeshmynagappally520
    @sumeshmynagappally520 3 года назад +16

    ഇതിലും നല്ലത് ബാലാരമ ലെ മായാവി analis ചെയ്യുന്നതാണ്

    • @hariedathil2199
      @hariedathil2199 3 года назад

      Hahaha. Nalla bhashayanu pullikum pulliuide guruvinum. But ori opakarom ellatha mahabaharothom ramayanom oke eduthu vachu thallal anu main parupadi

  • @radhakrishnantp3876
    @radhakrishnantp3876 3 года назад +8

    ഒളിവിലും നേരിലും നിന്നു ഞാനെയ്ത ശര/മോരോന്നു മേറ്റവർക്കൊപ്പം പിടഞ്ഞു ഞാൻ/ അവരുടെ ജഡങ്ങളിൽ വീണു വിലപിച്ചൊരാ/പാവം വിധവ മാർക്കൊപ്പം കരഞ്ഞു ഞാൻ .... അരുതിനി താങ്ങുവാൻ ശത്രു ശരങ്ങളല്ല/ആത്മക്ഷതങ്ങളാണെത്രയും ദുസ്സഹം...

    • @dineshpanchery3828
      @dineshpanchery3828 Год назад +1

      കൂട്ടക്കൊലകൾ ചെയ്തിട്ട്ഇതുപോലെ കുറ്റബോധം കൊണ്ട് നീറിയാൽ മതിയല്ലോ രാമാ😂😂

  • @muhammedali7280
    @muhammedali7280 7 месяцев назад +1

    എൻ്റെ😊 നാടിനടുത്ത് 😢ഒരു വില്ലേജുണ്ട് തൃകൈക്കുത്ത് ശ്രീകൃണൻ്റെ 😂കൈകുത്തിയ സ്തലമാണത്രെ 😴അതുമൂലമാണീപേര്🥲 വന്നത്?😢

  • @100feet9
    @100feet9 Год назад

    Very nice discussion

  • @chandlerminh6230
    @chandlerminh6230 3 года назад +8

    Vānara = Vana (forest)+ nara (human)
    Vānara = forest people

    • @asmitaapardesi405
      @asmitaapardesi405 3 года назад +1

      വാ+നര:= നര: വാ.
      'വാ' എന്നതിന് ആണോ അല്ലയോ എന്ന് അർത്ഥം.
      മനുഷ്യനാണോ അല്ലയോ എന്ന് തോന്നുംവിധമുള്ള രൂപമായതിനാൽ വാനരൻ.

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 года назад +1

      Vena naran ennum oru vaadamunt means dark men

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +1

      ഇനി വല്ല നിയാണ്ടർതാൽ മനുഷ്യര് പോലെ ഉള്ള human subspecies ആണെന്ന് പറഞ്ഞു വരും.

  • @subhashr.c3317
    @subhashr.c3317 2 года назад +1

    ചിത്തന്റെ മറുപടികൾക്ക് പൂർണ്ണതയില്ല.

  • @Venkitachalam
    @Venkitachalam 3 года назад +10

    Missing the Bull's Eye.
    ഇതിഹാസങ്ങളൊക്കെ ഭക്തന്മാർക്കാണ് പ്രയോജനം ചെയ്യുക.
    ഇതിഹാസ രചനകളുടെ ഉദ്ദേശ്യം രചയിതാക്കൾ നിർവചിച്ചിട്ടുണ്ട്. അത് കാണാതെയുള്ള വിവാദ - വിശകലന - വിമർശനങ്ങൾ പാണ്ഡിത്യ പ്രകടനത്തിന് ഉപകരിക്കും.
    കൊറോണക്കാലത്ത് നല്ല ഒരു വിനോദം.

    • @clastinsebastian8428
      @clastinsebastian8428 3 года назад

      Sir എന്താണ് ഇതിഹാസ രചനകളുടെ ഉദ്ദേശം. പറ്റുമെങ്കിൽ ചെറുതായിട്ട് ആയിട്ട് ഒന്ന് വിശദമാക്കുമോ 🙏

    • @Venkitachalam
      @Venkitachalam 3 года назад +3

      @@clastinsebastian8428
      Hi, Thanks for the response. The answer is:-
      ഭക്തി - വൈരാഗ്യങ്ങൾ വളർത്തി, പുരുഷാർത്ഥ ലബ്ധിയിലൂടെ മനുഷ്യ വർഗ്ഗത്തിന്റെ അന്തിമ മോചനം.

    • @vishnukpillai6446
      @vishnukpillai6446 3 года назад

      🙏

    • @dineshpanchery3828
      @dineshpanchery3828 Год назад

      ഇതിഹാസങ്ങളിലെ ഭക്തി കഥകൾ വായിച്ചാൽ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും .
      ഉദാ
      കൊച്ചു പെൺകിടാവിനെ ഗർഭിണിയാക്കുന്ന സൂര്യദേവൻ !

  • @shylajak62
    @shylajak62 2 года назад +1

    👍👍👍

  • @bijup1379
    @bijup1379 3 года назад +1

    Nice......👍🏻

  • @Critiqueone
    @Critiqueone 3 года назад +2

    ഇപ്പോഴ്ത്തേ ശ്രീലങ്ക ആണ് രാമായണത്തിലെ ലങ്ക എന്ന് പറഞ്ഞാൽ അത് വലിയ അബദ്ധമാകും ...

  • @prasanthviswamacharya5152
    @prasanthviswamacharya5152 3 года назад

    Suffering kanakkakukayanenkil sudraneyum chandaalaneyum mahatvalkarikantaayirunno?.chandalane thamasvalkarichu pinne adu parayaruth.

  • @pelagicmonster2306
    @pelagicmonster2306 2 года назад

    😮

  • @SUKUAKCSUKUAKC
    @SUKUAKCSUKUAKC 3 года назад +1

    ഡിങ്കൻ ... എങ്ങനെയാണ് ...... ? എന്നതും ചർച്ചിക്കേണ്ടതാണ്.

  • @josepi9762
    @josepi9762 3 года назад

    Very good gossiping, the initial traits of homo sapiens.

  • @philipvarghese1358
    @philipvarghese1358 3 года назад

    👍👍👍👍👍

  • @george-mathew
    @george-mathew 3 года назад

    👍

  • @madatharasasi7833
    @madatharasasi7833 Год назад

    വാല്മീകിയുടെ സർഗാത്മകസൃഷ്ടിയായി ആസ്വദിക്കുന്നപിനുപകരം ഒരു ജീവചരിത്രപുസ്തകം വിശകലനം ചെയ്യുന്നതുപോലെ ഇങ്ങനെചെയ്യുന്ന ക്രൂരത അസ്സഹനീയം തന്നെ. വാല്മീകിയുടെ കാലഘട്ടമെങ്കിലും പരിഗണിക്കൂ....

  • @vijeshvijayan3179
    @vijeshvijayan3179 3 года назад

    ❤❤❤❤

  • @sumeshmynagappally520
    @sumeshmynagappally520 3 года назад +6

    രാമായണം കഥ ആണെന്ന് മനസ്സിലായല്ലോ ഭാഗ്യം

  • @joset7376
    @joset7376 2 года назад

    CHADAYAMANGALAM IS RULED BY AN ANCIENT TRIBAL KING NAMED CHADAYAN PLEACE CREAT VEDIO IN CHADAYAMANGALAM

  • @sajithpk5699
    @sajithpk5699 2 года назад

    28th ബുദ്ധ = ഗൗതമ

  • @thayyil69
    @thayyil69 Год назад +1

    ശ്രീരാമൻ ജീവിച്ചിരുന്നിട്ടുണ്ടെങ്കിൽ അത് ശ്രീബുദ്ധന് ശേഷമായിരുന്നു. വാത്മീകി രാമായണത്തിൽ ജബാലി ശ്രീരാമനെ ഉപദേശിക്കുമ്പോൾ കുപിതനായ രാമൻ ശ്രീബുദ്ധനെ പറ്റി ഇപ്രകാരം പറയുന്നു .യഥാഹി ചോരസ തഥാഹി ബുദ്ധ തഥാഗത നാസ്തിക മാത്ര വിദ്ധി: എന്ന് വെച്ചാൽ തഥാഗതൻ നാസ്തികനാണ് ബുദ്ധനോ കള്ളനാണ്.

    • @abhilashgopalakrishnapilla6819
      @abhilashgopalakrishnapilla6819 Год назад

      ഉവ്വെയ് ബുദ്ധൻ എന്നുള്ളത് ഒരു പേര് ആയത് പിന്നെ ആണ്, ശകൃകൂനൻ ആണ് ബുദ്ധൻ എന്ന് പേര് ഉണ്ടായത്

  • @akhilkrishnan8537
    @akhilkrishnan8537 Год назад +1

    Sreechithran not deliver good answers

  • @pratheeshbabu9118
    @pratheeshbabu9118 3 года назад

    ശ്രീ ലെങ്കക്കു ഈ പേരുവന്നിട്ടു അതികം കാലമൊന്നുമായിട്ടില്ല ആദ്യപേര് സിംഹള ദേശം എന്നായിരുന്നു അതുപോലെ രാമേശ്വരത്തു ചിറ കാണുന്നുണ്ട് പക്ഷേ അവിടെ ചെല്ലാൻ ഇപ്പോളെല്ലേ പാമ്പൻ പാലം വന്നത് അപ്പോൾ അങ്ങോടു പോകാൻ ചിറകെട്ടിയെങ്കിൽ അതുകാണുന്നില്ല

  • @rajeevanunni429
    @rajeevanunni429 2 года назад +1

    Totally disappointed discussion

  • @sajithpk5699
    @sajithpk5699 2 года назад

    രാമായണം അവസാനം സോണിയ ഗാന്ധി..... സോണിയ വിദേശ പൗര ആണ്. നിയമം മാറ്റി എഴുതാതെ ഇരട്ട പൗരത്തം ഉള്ള ആൾക്ക് എങ്ങനെ pm ആവാം.... പരിമിതി, ഉപേക്ഷ അല്ലല്ലോ... ഗാന്ധി തുണി ഉപേക്ഷിച്ചതു കൊണ്ട് ഇന്ത്യക്കാർക്ക് എന്തു കിട്ടി എന്നൊക്ക ചോദിക്കുന്നവരോട് 🙏🏻🙏🏻🙏🏻😃

  • @sajithpk5699
    @sajithpk5699 2 года назад +1

    ശുദ്ധ സംസ്‌കൃതം പറയുന്ന ഹനുമാൻ വാനരൻ..... രാമൻ അതിക്ഷേപിച്ചു പറഞ്ഞതോ 😃😃😃... പണ്ഡിതം

  • @neenapratap2827
    @neenapratap2827 Год назад

    Iyalde okke oru mandan kandupiditham..Cindrella&Kujelan.. Oh.. Krsna.. Vivarakkedinim oru paridhi illea?? Krsna is swayam Bhagavan.. Hmmm...

  • @babucho1620
    @babucho1620 3 года назад

    Biju 🤣👍💞

  • @STORYTaylorXx
    @STORYTaylorXx Год назад

    ഒരു കഥയെ എങ്ങനെയൊക്കെ വളച്ചൊടിക്കാം .😂 പക്ഷേ വളച്ചൊടിക്കുന്നത് ശ്രദ്ധിക്കുന്നില്ല ബാലി ഇന്ദ്രൻറെ അംശമായ പുത്രനായി രാമായണത്തിൽ പറയുന്നതെന്ന് ഇന്ദ്രൻ ആരാ ആര്യന്മാരുടെ ദൈവം. അവിടെത്തന്നെ നിങ്ങളുടെ ഈ വാദങ്ങൾ പൊളിയുന്നു താടിയുള്ള പുള്ളിക്കാരൻ ആണ് കൂടുതൽ ഉത്സാഹം😂. ബുദ്ധന് മുന്നേയും യുക്തിവാദം ഇന്ത്യയിലുണ്ട്. ബുദ്ധൻ അവരെ ഫോളോ ചെയ്യുക മാത്രമാണ് ചെയ്തത് അതുകൊണ്ട് യുക്തിവാദത്തിന് ആകപ്പാടെയുള്ള പ്രാചീന അംബാസഡറാണ് ബുദ്ധൻ എന്നുള്ള വാദം കാര്യമില്ല പോരാത്തതിന് ബുദ്ധൻ തന്നെ പഴയ ജൈന സിദ്ധാന്തത്തിന് പൂർവരൂപം അടിച്ചുമാറ്റി അവതരിപ്പിച്ച വ്യക്തി 😂. ഉപേക്ഷ എന്നത് അതിൽ തന്നെ തീർത്ഥങ്കരൻ വസ്ത്രം ഉപേക്ഷിച്ചതിന് നിങ്ങൾ പറഞ്ഞതിന് അപ്പുറമാണ് അർത്ഥമുണ്ട് നിങ്ങൾ അതിനെ കേവലം നിസ്സാര വൽക്കരിച്ചു.

  • @ravindranpoomangalath4704
    @ravindranpoomangalath4704 2 года назад +1

    എന്തു വാ ടെ ഇത്.

  • @rameshdevaragam
    @rameshdevaragam Год назад

    'ഉപേക്ഷിക്കുന്നത് ' ആഘോഷിക്കുന്നത് വലതുപക്ഷം മാത്രമാണോ ? അമ്പതു രൂപയ്ക്ക് ചെരിപ്പു കിട്ടുന്ന ഇക്കാലത്തും ചെരിപ്പിടാത്ത എം.എൽ..എയെ ആഘോഷിച്ചത് ഇടതുപക്ഷമല്ലേ ?

  • @sajithpk5699
    @sajithpk5699 2 года назад

    മഹാവീരനെ മനസ്സിലാക്കുന്ന രീതി കഷ്ടം.

  • @uae6465
    @uae6465 3 года назад +2

    ശ്രീരാമൻ ജനിച്ചത് ത്രേതായുഗത്തിൽ ആണ്
    ത്രേതായുഗം എന്ന് പറയുന്നത് 10 ലക്ഷം വർഷങ്ങൾക്കു മുൻപാണ് മനുഷ്യപരിണാമതിൽ കുരങ്ങുകൾ നമ്മളെ പൂർവികൻ ആണല്ലോ മനുഷ്യനും കുരങ്ങും വഴിപിരിഞ്ഞ രണ്ട് കണ്ണുകൾ ആകുമ്പോൾ ഒരു കണ്ണി മനുഷ്യനും മറ്റേ കണ്ണി കുരങ്ങും ആവും
    അതായിരിക്കാം ഒരുപക്ഷേ ശ്രീരാമൻറെ വാനരസേന

    • @hariedathil2199
      @hariedathil2199 3 года назад

      Nalla comedy. Evolution theory use cheythitanenkilum mathathe thangi nirthan ulla aa kazhivu endalo👏👏. 10laksham varsham munpu ramayanam parayuna polathe manyshyar evolve aytila. Manushyan krishi cheythu thudangitu than 10000 varsham aytullu mashee..apozhanu 10laksham vRsham munpu rajavum, kotarom, vimanom okee

    • @hariedathil2199
      @hariedathil2199 3 года назад

      Manushyanum kuranganum vazhipirinju 2 kannikal 🤣🤣🤣🤣🤣 Parinamathe kurichu nalla bothyam endanu manasilayi 🤣🤣🤣🤣

    • @uae6465
      @uae6465 3 года назад

      @@hariedathil2199 250 ലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന പ്രോ കോൺസൽ ആണ് മനുഷ്യൻറെ യും മനുഷ്യ കുരങ്ങിന്റെയും പൊതു പൂർവികൻ ആയി കണക്കാക്കുന്നത്
      അതായത് രണ്ടരക്കോടി വർഷം മുൻപ്
      ബാക്കി കഥ ഞാൻ പറയേണ്ടല്ലോ

    • @satheeshvinu6175
      @satheeshvinu6175 2 года назад

      നല്ല comedy... Suhruthe oru karyam manasilaakku, kuranganil ninnalla manushyan vannathu.... Kurangan orikkalum oru manushyanu janmam kodukkilla. Ithineyaanu "species" Ennu parayunnathu. Oru species athe species nu mathre janmam kodukku

  • @Hitman-055
    @Hitman-055 3 года назад

    ഇദ്ദേഹത്തിൻ്റെ കവിത യാണോ ടീച്ചർ കോപ്പിയടിച്ചത്

  • @MuralikrishnankarippuliyilMoha
    @MuralikrishnankarippuliyilMoha 3 года назад

    Budha devanu munpum nasthikanmar undayrunu

  • @ravindranathv7190
    @ravindranathv7190 3 года назад

    Bla bla bla wasting time

  • @cpsaleemyt
    @cpsaleemyt 3 года назад +3

    Kathayil chodhyamilla ! Athu Ramanayamayalum Quranayalum !

    • @trueraja
      @trueraja 2 года назад

      Ramayan Is Beyond of Everything Qurand Come In 1400 years ago

  • @asmitaapardesi405
    @asmitaapardesi405 3 года назад

    രാമായണം ചരിത്രവസ്തുതകൾ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥമാണെന്ന നിലയിലാണല്ലോ നിങ്ങളുടെ പല പരാമർശങ്ങളും വരുന്നത്‌. സാഹിത്യവും ചരിത്രവും തമ്മിലുള്ള ബന്ധവ്യവസ്ഥയെ പ്രോബ്ലെമാറൈറസ്‌ ചെയ്യാതെ ഒരേ നിരപ്പിലോ ഒന്നു തന്നെയായോ കണ്ടതിന്റെ/കാണുന്നതിന്റെ കെടുതിയാണ് ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയദുരവസ്ഥയുടെ ഒരു മുഖ്യകാരണം എന്നതും ഓർക്കണം.

    • @RajeevKumar-xj7es
      @RajeevKumar-xj7es 3 года назад

      Ayal book vayichitte areyum kollam parayunilla

    • @asmitaapardesi405
      @asmitaapardesi405 3 года назад

      @@RajeevKumar-xj7es
      കഷ്ടമായിപ്പോയി, കുമാരാ.

    • @RajeevKumar-xj7es
      @RajeevKumar-xj7es 3 года назад

      @@asmitaapardesi405 enthe kashtaam bookile kathaye katha ayyi edukanam athe inne ethe book ayyalum

    • @asmitaapardesi405
      @asmitaapardesi405 3 года назад +1

      @@RajeevKumar-xj7es
      എല്ലാ മതഗ്രന്ഥങ്ങളും കെട്ടുകഥകൾ/കെട്ടിച്ചമച്ച കഥകൾ മാത്രമാണ്.

    • @RajeevKumar-xj7es
      @RajeevKumar-xj7es 3 года назад

      @@asmitaapardesi405 athe thaneyan etteyum abhiprayam

  • @sreejith_sree3515
    @sreejith_sree3515 Год назад +1

    👍👍👍