അജ്ഞാതവാസം കഴിഞ്ഞാൽ രാജ്യം തിരിച്ചു കൊടുക്കണം എന്ന് വ്യവസ്ഥ ഉണ്ടായിരുന്നില്ല!! അജ്ഞാതവാസം Successful ആയിരുന്നു എങ്കിൽ വീണ്ടും അജ്ഞാത വാസം വേണ്ട എന്ന് മാത്രം.
ശ്രീചിത്രനെ കാണുമ്പോൾ ധർമ്മരോഷവും പരിഹാസവും പതഞ്ഞുപൊന്തുന്ന കുറേ ബുദ്ധിശൂന്യരെ ഇവിടെ comment box ൽ കാണാം. രാഷ്ട്രീയനേതാക്കളും ഭരണാധികാരികളും മതനേതാക്കളും ചതിയും മോഷണവും വെട്ടിപ്പും കൂട്ടിക്കൊടുപ്പും നടത്തുകയും പിടിക്കപ്പെട്ടാലും അതേ രംഗത്തു പൂർവാധികം ശക്തിയോടെ തുടരുകയും ചെയ്യുന്ന ഇന്നാട്ടിൽ, അവരെ പിന്തുണയ്ക്കുകയും അവർക്കു വേണ്ടി കൊല്ലാനും ചാവാനും നടക്കുകയും സത്യസന്ധമല്ലാതെ ജീവിക്കുകയും ചെയ്യുന്ന കാപട്യം നിറഞ്ഞ അധമന്മാരാണ് ഈ ഇക്കൂട്ടർ. ചെയ്തത് തെറ്റാണ് എങ്കിലും അവഗണിക്കാവുന്ന അപരാധം മാത്രം ചെയ്ത ശ്രീചിത്രന് എതിരെ ഇപ്പോഴും ഇവിടെ comment ഇടുന്നതാണ് പരിഹാസ്യം. അതു തിരിച്ചറിയാനുള്ള ചെറുബുദ്ധിപോലും ഈ വേട്ടപ്പട്ടികൾക്ക് ഇല്ലാതെ പോയി! അയാൾ (ശ്രീചിത്രൻ) തന്റെ തെറ്റ് തിരിച്ചറിഞ്ഞ് അംഗീകരിച്ചുകൊണ്ട്, ഇനി അത്തരമൊരു നടപടി തന്നിൽ നിന്ന് ഉണ്ടാവുകയില്ല എന്ന സ്വയം ഉറപ്പോടെ, സമൂഹത്തിനു മുന്നിൽ വരുമ്പോൾ, അയാളുടെ കഴിവുകൾക്കും സന്നദ്ധതയ്ക്കും വീണ്ടും അവസരം കൊടുക്കാനുള്ള ജനാധിപത്യബോധം ഇല്ലാത്ത ആ ദുഷിച്ച പ്രവണത, വാസ്തവത്തിൽ ചികിത്സയില്ലാത്ത മനോരോഗം കൂടിയാണ്.
Dr. Anish TS intey ippozhulla covid second wave intey oru vishadheekaranam pradheekshikunnu. One week ayi njan oro divasavum ningaludey chanelil pradheekshichirikkukayanu....🙏🙏🙏
മരുമക്കത്തായം നില നിന്നിരുന്ന ഒരു സമൂഹത്തിലേക്ക് മക്കതായാവുമായി steppe migration വന്ന് ഉണ്ടാക്കിയ വ്യത്യാസം ആണ് ഇത് എന്നു തോന്നുന്നു. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ കുടുംബം പിന്തുടർച്ച ഉണ്ടാകുവാൻ എടുക്കുന്ന തീരുമാനങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നു. പുരാണങ്ങൾ എല്ലാംപിന്നീട് മക്കതായത്തിലേക്ക് തിരുത്തി എഴുതിയത് ആകുവാനും സാധ്യത ഉണ്ട്.
@@prasanthviswamacharya5152 നായർ അല്ല, പക്ഷേ ചരിത്രത്തെ കുറിച്ചു പഠിച്ചപ്പോൾ അങ്ങിനെ പല പുരാതന സമൂഹങ്ങളിലും, എന്തിനു ആഫ്രിക്കയിൽ പോലും മരുമക്കത്തായം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കി. ആര്യന്മാരുടെ ജീനുകൾ (Steppe pastoralist ) അണുങ്ങളിലൂടെ ആണ് ഇവിടെ വന്നത്. അത് കേരളത്തിൽ മാത്രമല്ല, വടക്കേ ഇൻഡ്യയിലെ അങ്ങിനെ തന്നെ ആയിരുന്നു. അതുകൊണ്ട് ആണ് അത് മരുമക്കത്തായത്തിൽ നിന്നും മക്കത്തായത്തിലേക്ക് വന്ന കാലഘട്ടം ആവാം എന്ന് അഭിപ്രായപ്പെട്ടത്.
കൂനൻ മദിക്കിലും ഗോപുരം കുത്തുമോ... മഹത്തായ സാഹിത്യ കൃതി കാലം, വീക്ഷണം, അഭിപ്രായ വെത്യാസം ഒക്കെ കടന്ന്, കടന്നു പോയികൊണ്ടിരിക്കും.... കാരുന്നവർക്ക് അല്പം കൊടുത്തു, എന്നാൽ കാരനിരിക്കുന്നവർക്ക് ബാക്കിവച്ചു ആ സാഹിത്യ ഹിമാലയം കാലം കടന്നു പോകും.... വ്യാസൻ എന്നൊരു ഗ്രന്ഥകാരനെ , കഴിവിനെ കാണാതെ പോകുന്നത് മഹിമ ആകുമോ...
ദേവന്മാരിലൂടെ കുന്തി പ്രസവിച്ചത് കൊണ്ട് , ദൈവത്തെ പ്രതിഷ്ഠിച്ച് , മനുഷ്യന് മുകളിൽ കൊണ്ട് വരാൻ വേണ്ടിയാണ് , രാജ്യാവകാശം യുധിഷ്ഠിരനാണെന്ന് പറഞ്ഞ് വരുന്നതെന്ന് തോന്നുന്നു.
Asko Parpola പറയുന്നുണ്ട് മഹാഭാരതം ആര്യൻ മൈഗ്രേഷൻ establish ചെയ്ത യുദ്ധം ആണ്. പാണ്ഡു എന്നു പറയുന്നത് അദ്ദേഹം വളരെ വെളുത്തത് (steppe gene) ആയതു കൊണ്ടാണ് എന്നു പറയുന്നു. കുന്തി മറ്റു പുരുഷന്മാരിൽ (ആര്യൻ - steppe gene) നിന്നും ഗർഭം ധരിച്ചത് കൊണ്ടാണ് അവർ എല്ലാവരും second steppe മൈഗ്രേഷൻ ആളുകൾ ആകുന്നത്. പാണ്ഡവർ രണ്ടാം ആര്യൻ മൈഗ്രേഷൻ ആളുകളും ദുര്യോധനനും മറ്റും ഒന്നാം ആര്യൻ മൈഗ്രേഷൻ ഇൽ ഉണ്ടായവരും ആണ് എന്ന്. ഇത് വിശ്വാസ യോഗ്യം ആണ് എന്നാണ് എനിക്ക് തോന്നുന്നത്.
പാണ്ഡു എന്നത് വെളുപ്പുനിറമല്ല മഞ്ഞ വർണ്ണമാണ് ആദി ഭാരതത്തിൽ പാണ്ടു വുണ്ടായി രൂ ണില്ല ആര്യൻ കുടിയേററ മുണ്ടായതിനു ശേഷം അവർ തമ്മിൽ ഉണ്ടായ ഗ്രൂപ്പു യുദ്ധമാണ് യഥാർത്ഥ മഹാഭാരത യുദ്ധം അത് കുരക്കളും , പാഞ്ചാലരുമായി രുന്നു ഇതിൽ പാണ്ട വർകക്ഷി കളല്ല പാണ്ഡവ പക്ഷത്തുള്ള കൃഷ്ണൻ , യുധിഷ്ഠരൻ, ആർജ്ജനൻ എന്നിവരൊക്കെ കറുത്തവരാണ് അതുകൊണ്ട് അവർ ഭ്രാവിഡ രാണോ ?
@@arunkumar-xs1ol ഭാരതത്തിൽ ഉള്ള വെളുത്തത്/ fair എന്ന് പറയുന്നത് white ഓ യൂറോപ്യൻ ഫയർ ഒ അല്ല. ദ്രാവിടൻ എന്ന് പറയുന്നതും ശരി അല്ല. ആര്യൻ ദ്രാവിടൻ എന്ന വേര്തിരിവും ശരി അല്ല. ഇവിടെ പടിഞ്ഞാറൻ സംസ്കാരവും കിഴക്കൻ സംസ്ക്കാരവും ഉണ്ടായിരുന്നു. പടിഞ്ഞാറ് ഉള്ളവർ കപ്പലുകൾ ഉണ്ടാക്കുകയും, സമുദ്ര സഞ്ചാരം നടത്തുകയും ചെയ്തിരുന്നു. ഇവരിൽ ഇറാനിയൻ ജീൻ കൂടുതൽ ഉണ്ടായിരുന്നു (mix of iranian from 12000 bc and the south asian hunter gatherers) അതേ സമയം സമുദ്ര സഞ്ചാരം നിഷിദ്ധമായ ഒന്നായാണ് കഴിഞ്ഞ നൂറ്റാണ്ടു വരെ ഭ്രമണർ വിശ്വസിച്ചിരുന്നത് (and probably that was a belief of the steppe people) യുറേഷ്യൻ സ്റ്റെപ് ഭാഗത്ത് നിന്നും വന്നവർ ഹിമാലയൻ മലനിരകള്ക്കും അവയുടെ താഴ്വരകളും താമസിച്ചിരുന്നവർ ആയിരുന്നു. സ്വാത് താഴ്‌വര അവരുടെ ഒരു പ്രധാന കേന്ദ്രം ആയിരുന്നു (അവർ കലർപ്പില്ലാത്ത സ്റ്റെപ് ജന വിഭാഗം ആണ് എന്ന് പറയാൻ പറ്റില്ല, കാരണം അവർ സംസ്ക്കാരങ്ങളുടെ പാർശ്വ വിഭാഗങ്ങളുമായി ഇടകലർന്നിരുന്നു എന്ന് വേണം കരുതാൻ) അവർ കിഴക്കൻ ഭാഗത്തുള്ള ഹാരപ്പൻ സംസ്ക്കാരങ്ങളുമാ യി ഇടകലരുകയും ചെയ്തു. അത് ആയിരുന്നിരിക്കണം ഒന്നാം മൈഗ്രേഷൻ. പാണ്ഡവർ രണ്ടാം മൈഗ്രേഷൻ ഇൽ ഉള്ളവരുമായി കൂടി ചേർന്ന് ഒന്നാം മൈഗ്രേഷനിൽ ഉണ്ടായ ആളുകളെ തോൽപ്പിച്ചു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അത് ശരി ആയാലും തെറ്റായാലും, അത് പിന്നീട് കൂടുതൽ മൈഗ്രേഷൻ ഉണ്ടാവാനും കാരണമായി.
@@arunkumar-xs1ol കൃഷ്ണൻ , യുധിഷ്ഠിരൻ അർജ്ജുനൻ എന്നിവർ മിക്സ് ആണ്, ദ്രാവിടർ അല്ല. പക്ഷേ അവർ മറ്റുള്ളവരെ ക്കാൾ കറുത്തത് ആയിരുന്നിരിക്കണം. ദ്രാവിടർ ഹാരപ്പൻ ആളുകൾ തെക്കേ ഇൻഡ്യയിൽ ഉണ്ടായിരുന്ന ജനവിഭാഗവുമായി കൂടി ചേർന്ന് ഉണ്ടായ ജന വിഭാഗം ആണ്. അത് കൊണ്ട് ഹാരപ്പൻ സംസ്കാരം ദ്രാവിടൻ സംസ്കാരം ആണ് എന്ന് പറയുന്നതിൽ അർത്ഥം ഇല്ല. ദ്രാവിഡ സംകാരത്തിന്റെ മുൻ തലമുറ സംസ്കാരം ആണ് ഹാരപ്പൻ സംസ്കാരം എന്ന് കരുതാം.
@@anilkumarp76 ദ്രാവിഡർ എന്നത് ഹാരപ്പൻ സംസ്ക്കാരത്തിൽ ഉള്ളവർ തന്നെ ഇന്ത്യ വിശാലമായ ഭ്രാവിഡ പ്പരപ്പായിരുന പ്പോൾ ഭാഷയും ഒന്നായിരിക്കണം ആദിത മിഴ് തന്നെ യായിരിക്കണം ഇവർ തന്നെയായിരിക്കണം ആര്യാധിനിവേശത്തെ തുടർന്ന് തെക്കെ ഇന്ത്യയിലേക്ക് കുടിയേറയത് എന്നാൽ ഇവരുടെ ടെക്നോളജി ഉപയോഗിക്കാവുന്ന പരുവത്തിലായി ഒന്നില്ല സൗത്ത് ഇന്ത്യ കൊട്ടുംങ്കാടായി കിടന്ന സ്ഥലമായി രൂൺ അതിനാൽ തെക്കെ ഇന്ത്യാക്കാർ മാത്രമാണ് ദ്രാവിഡർ എന്നത് ശരിയല്ല ഭ്രാവിഡർ ഇപ്പോഴും മ. ധ്യ ഇന്ത്യയിൽ ഉണ്ട് അതിനാൽ വിശാല ദ്രാവിഡം ഉണ്ട് യുധിഷ്ഠരനും, അർജ്ജുനനും ഇരുണ്ട വർണ്ണക്കാർ ആയിരിക്കാം പക്ഷേ കൃഷ്ണൻ ദ്രാവിഡൻ അല്ലേ
പാണ്ഡു മരിച്ചപ്പോൾ രാജാവ് ആയത് സുയോധനന്റെ പിതാവ് ആയ ധൃതരാഷ്ട്രർ ആയിരുന്നു...അന്ധത രാജാവ് ആകാനുള്ള അയോഗ്യത ആയിരുന്നില്ല....എന്നിട്ടും ജേഷ്ഠൻ മാറി നിന്നു ന്ന് മാത്രം..പിതാവിന്റെ സ്വത്ത് ആയ രാജ്യം സുയോധനന് തന്നെയാണ്... പക്ഷെ ജന്മം കൊണ്ട് രണ്ടാന്തരം മനുഷ്യർ ആയവരുടെ പോരാട്ടമായിട്ട് കാണുന്നു മഹാ ഭാരത കഥ..വിദുരർ...പൃഥ്വി എന്ന കുന്തി. കർണ്ണൻ .ശ്രീകൃഷ്ണൻ. കൃഷ്ണ എന്ന പാഞ്ചാലി എന്നിവരോട് ആദരവ് ..ജീവിതം കൊണ്ട് സ്വന്തം പ്രസക്തി തെളിയിച്ചു അവർ...
യഥാർത്ഥത്തിൽ ധൃതരാഷ്ടരെ തണെയാണ് രാജാവാക്കേണ്ടിയി രുന്നത് പാണ്ഡുരോഗിയും, ഷണ്ഡനുമായ പാണ്ഡവെക്കാൾ ഭേദമായി രുന്നു പാണ്ഡു വെരാ ജാവാക്കിയത് ഉയർന്ന രാജ കുടുംബത്തിൽ വിവാഹം കിട്ടുന്നതിനും വേണ്ടിയായിരിക്കും എന്നിട്ടും അതിൽ ബുദ്ധിമുട്ട് ഉണ്ടായി എന്നു കാണാം ഒന്നു പ്രസവിച്ച കുന്തിയെ യും വില കൊടുത്തു വാങ്ങിയ മാദ്രിയെ മാണ് വിവാഹം കഴിച്ചത് ഈ പദവി പോലും അതിനു ബുദ്ധിമുട്ടായി ഒന്നു കുന്തി സ്വ യം വരത്തിൽ പാണ്ഡു വെവരിച്ചുവെന്നത് പില്ക്കാല ഭാവന മാത്രം കുന്തി യുടെ ഈ പ്രശ്നമാണ് ഷണ്ഡനും, പാണ്ടുരോഗികമെന്ന് മനസ്സിലാക്കിയിട്ടും പാണ്ഡുവിന് വിവാഹം കഴിപ്പിച്ചു കൊടുക്കാൻ നിർബന്ധിതരായത് കുന്തിക്ക് ഈ ഒരു പ്രശ്നമില്ലായിരുന്നെങ്കിൽ മാതാപിതാക്കൾ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ലാ യിരുന്നു സുയോധനൻ തനിക്ക് മാത്രമാണ് രാജ്യവകാശമെന്നും പാണ്ഡവർ പാണ്ഡുപുത്രരല്ലാഞ്ഞതിനാൽ അർഹരല്ല എന്ന വാദം ഭാഗികമായി ശരിയാണ് കാരണം ഒരു പുരുഷന് തന്റെ ഭാര്യയിൽ പുത്രൻ ജനിച്ചില്ലെങ്കിൽ നിയോഗ മനുസരിച്ച് ക്ഷേത്ര ജനായി പുത്രനെ ജനിപ്പിക്കാം മറ്റൊരു പുരുഷനിൽ നിണ് അത് ഒരേ ഒരു പുത്രനെ മാത്രം അതായത് ഒരു സ്ത്രീക്ക് സ്വ ഭർത്താവിനെ കൂടാതെ മറ്റൊരു പുരുഷനെ മാത്രമെ സ്വീകരിക്കാൻ കഴിയുക കള്ളു മാ ദി ഇത് പാലിക്കുന്നതിനാൽ നകുല സഹദേവ മാർപാണ്ഡുപുത്രരാണ് അതിനാൽ ആദ്യത്തെ മൂന്നുപേർ പാണ്ഡവരല്ല എന്ന സുയോധനന്റെ വാദം ശരിയാണ് എന്നാൽ നകുല സഹദേവ മാരിലൂടെ രാജ്യവത്തിന്റെ ഒരു പകുതി അവകാശം നിൽക്കുന്നു അതിനാൽ യുധിഷ് രനെക്കാൾ നകുലനാണ് അവകാശമുള്ളത് എന്ന് കാണാം
Dr. Anish's points are relevant.Srichitran is evading the questions and beating about the bush.It seems he is under the impression that he should say something different, even if it is rubbish , to make appear that he has deep knowledge in the subject.I think Mahabharatham has another version not so popular(jaimini version) which is pro Kaurava.For discussion Dr.Sunil P.Ilayidom or Dr.K.N.Ganesh would have been better choice.
മാഷെ, ഇതിഹാസം വെറും കഥ മാത്രമാണ് എന്ന് കരുതി കഥ യുടെ പുറകെ മാത്രം പോകുമ്പോൾ കിട്ടുന്ന ഒരു തിരിച്ചറിവാണ് താങ്കളെ പോലുള്ളവർ പാടി തീർക്കുന്നത്, ഇതിഹാസങ്ങൾ വെറും കഥ പറച്ചിൽ അല്ല, അതിൽ കവി കാൽപ്പനീകഥ, ലോകത്തിന് അന്ന് സംഭവിച്ചു കൊണ്ട് ഇരിക്കുന്ന സംസ്കാരം, കൂടാതെ പ്രധാന മായിട്ടും അന്നെത്തെ തത്വചിന്ത ശാസ്ത്രം ഇതൊക്കെ നാം മനസിലാക്കേണ്ടതില്ലേ, എത്രയോ നൂറ്റാണ്ടുകൾ ശ്രുതി യിൽ കൂടി കടന്നുവന്ന ഇതിഹാസം ഒരു സിനിമ കഥ യാക്കി ചുരുക്കേണ്ട തായ്ട്ടുണ്ടോ, കുറേ അതിശയോക്തി ഉണ്ടാവാം കഥകളിൽ, എന്നാൽ നമ്മുടെ പൂർവികർ അന്നത്തെ ഭരണത്തിന്റെ പേടിയിൽ ഇത്രയും അന്നത്തെ ലോകത്തിലെ ഏകദേശ ചിത്രം നമ്മൾക്ക് കരുതിവെച്ചു, വരികൾ ക്കിടയിൽ വായിക്കാൻ നമ്മൾ ശ്രമിക്കാം, അതല്ലേ നല്ലത്, മനസ്സിന്റെ പല പല രൂപമാറ്റങ്ങൾ അതിൽ കണ്ടുകൂടെ, വെറും കഥ വായന ഇതിഹാസം അനുവദിക്കുന്നില്ല എന്നാണ് എളിയ അഭിപ്രായം.
സുയോധനനെ ദുര്യോധനൻ എന്നു വിളിക്കുന്നതും യുധിഷ്ഠിരനെ ധർമ്മ പുത്രൻ എന്നു വിളിക്കുന്നതും ഒരു mentalist approach ആണ്. സുയോധനൻ തോൽക്കും എന്ന് ഒരു ധാരണ ഉണ്ടാക്കാൻ ദുര്യോധനൻ എന്ന പേര് ഉപയോഗിക്കുന്നു. ധർമ്മപുത്രർ എന്ന പേര് യുധിഷ്ഠിരൻ ധർമ്മ പക്ഷത്ത് നിൽക്കുന്നവൻ ആണ് എന്ന ചിന്ത ഊട്ടി ഉറപ്പിക്കുവാൻ ഉപയോഗിക്കുന്നു. അതുപോലെ പാഞ്ചാലി എന്ന പേരും ..
@@anilkumarp76 ഹ.ഹ.വ്യക്തിത്വം എന്നത് മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ ഏത് വൃത്തികെട്ട പണിയും ചെയ്യലാണോ.... എനിക്കറിയില്ലായിരുന്നു.അറിവ്കേടിന് ക്ഷമിക്കണം.അവനെ കാണുമ്പോൾ ആ കള്ളിയേയും മോഷണവും ഓർമ്മ വരുന്നു.
Motilal Nehru. Jawaharlal Nehru. Firoze/Indira priya Darshini. Rajeeve/Italian Sonia. Rahul and Priyanka/Vadra. Ithum Mahabharatham pole alle. Mahatma Gandhi. Yude Title arku kitti aru kotuthu.
ധർമ്മം ഉള്ള ഏതെങ്കിലും ഒരു ഗ്രന്ഥം പറയൂ എല്ലാം ഗ്രന്ഥങ്ങളും അധികാരമാണ് പറയുന്നത് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് അധികാര രാഷ്ട്രീയമാണ് പക്ഷേ നിങ്ങൾ ലോകത്തുനിന്ന് തന്നെ നിഷ്കാസനം ആയിക്കൊണ്ടിരിക്കുകയാണ് നിങ്ങൾ എന്നു പറയുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളവർ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ചിന്താഗതി ഒന്നും ഇപ്പോൾ കാണുന്നില്ല ഇപ്പോൾ എല്ലാത്തിനേയും വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതി അത് നശിച്ചുകൊണ്ടിരിക്കുകയാണ് കഥകൾ വിമർശിക്കുന്ന മനോരോഗികൾ
Dear Dr. Aneesh, അങ്ങയെപോലെ intellectual ആയ ഒരു ആൾ, സമൂഹത്തിൽ credibility ഇല്ലാത്ത ഒരാളുമായി വേദി പങ്കിടരുത്. ഇവിടെ അങ്ങേക്ക് സംസാരിക്കാൻ അവസരം കിട്ടുന്നില്ല. പിന്നെ, കൂട്ടലും, കിഴിക്കലും കഴിയുമ്പോൾ ഇതു ധർമ വിജയം തന്നെ. മഹാഭാരതം പുനർ വായന അങ്ങ് നടത്തണം. അതോടൊപ്പം ബഹു : Justice KT Thomas Sir ന്റെ Paternity യെ കുറിച്ച് ഉള്ള ഒര് വിധിന്യായം ഉണ്ട്. അത് നോക്കുക. പാണ്ഡവന്മാർ Pandu പുത്രന്മാർ തന്നെയായി പറയേണ്ടത് ആ ഉയർന്ന സംസ്കൃതി യുടെ Back ground ലാണ്. ഇവിടെ ശ്രീചിത്രൻ പറഞ്ഞപോലെ ധർമം പ്രശ്നവത്കരിക്കപ്പെടുന്നും ഇല്ല. വിശദീകരിക്കാൻ ഇവിടെ പരിമിതി. Adv. Prasad Nair Chalakudy
ഈ ബുദ്ധി ജീവി എന്തൊക്കെയാ പറയുന്നേ പണ്ടുകാലത്തു എവിടെയാണ് ബുദ്ധിജീവി കലണ്ടർ ഉണ്ടായത് അന്ന് ചന്ദ്രവർഷവും സൂര്യ വർഷവും ആണ് പണ്ടവരുടെ അജ്ഞാത വാസക്കാലത്തു പാണ്ടവർ വിരാട രാജാവിന്റെ കൊട്ടാരത്തിൽ ഒലിച്ചുതാമസിക്കുന്ന ടൈം കീചകനെ ഗന്ധർവ്വൻ കൊന്നു ഭീഷമാരും ചാരന്മാരും ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ എന്ന് തിരിച്ചറിഞ്ഞു അങ്ങിനെ വിരാട രാജ്യത്തെ കൗരവർ ആക്രമിക്കുന്നു ഇന്നത്തെ രാഷ്ട്രീയ ക്കാരെ പോലെ വിരാടപുത്രൻ ഉത്രൻ കൗരവരെ യുദ്ധം ചെയ്തു തോല്പിക്കുമെന്ന് വീരവാദം മുഴക്കി യുദ്ധത്തിന് പോകുന്നു ശിഖണ്ഡയി സാരഥി ആക്കി കൗരവ പടയെ കണ്ട് ഉത്രൻ യുദ്ധം ഭൂമിയിൽ നിന്നോടുന്നു തന്റെ ആയുധങ്ങൾ എടുത്ത ശിഖണ്ടി ഉത്രാനെ തേരാളിയാക്കി യുദ്ധഭൂമിൽ എത്തി ശഖ് ഊതി അത് തിരിച്ചറിഞ്ഞ കൗരവ പ്രമുഖർ അത് അർജുനൻ ആണെന്ന് തിരിച്ചറിഞ്ഞു അപ്പോൾ പറയുന്നതാണ് ചാന്ദ്ര വർഷ പ്രകാരവും സൗര വർഷ പ്രകാരവും വനവാസവും അജ്ഞാത വാസവും കഴിഞ്ഞു യുദ്ധം വേണമോ വേണ്ടയോ എന്ന് സംമോഹനാസ്ത്രം പ്രയോഗിച്ചു അർജുനൻ എല്ലാത്തിനേം ബോധം കെടുത്തി യുദ്ധം ജയിച്ചു ഇതിനെയാണ് ഈ ബുദ്ധിജീവി വികലമായി ചിത്രീകരിക്കുന്നെ
മഹാഭാരതം വായിക്കാതെ ഏതാനും നിരൂപനങ്ങൾ വായിച്ചിട്ടുള്ള typical മല്ലൂസ്..... പ്രശസ്തമായ ഗുഹക്ഷേത്രങ്ങൾ സന്ദർശിച്ചാൽ പിന്നെ ഒന്നുകിൽ സെൽഫി എടുക്കണം അല്ലെങ്കിൽ അവിടെ തന്റെ പേര് വരച്ചിടണം, അത്ര മാത്രം....
വ്യാഖ്യാനിച്ചു വ്യഖ്യാനിച്ചു പോകാൻ മഹാഭാരതവും രാമായണവും നിങ്ങളെ പ്രചോദിപ്പിയ്ക്കുന്നു. സ്വന്തം ഭർത്താവ് രാജാവായിട്ടും മഹാരാജ്ഞിയായ് വാഴാൻ കഴിയാത്ത കുന്തിയുടെ അന്തിമ വിജയം അന്നത്തെ സ്ത്രീകളുടെ ശക്തിയും സ്വാതന്ത്ര്യവും yudh Kar എന്ന ഭഗവത് വചനം അന്നത്തെ Yodha നടപ്പാക്കിയതും ........... എല്ലാം വായിക്കും തോറും ബുദ്ധി അതി സൂക്ഷമ വ്യായാമം ചെയ്യുന്ന മഹാകൃതി. ബുദ്ധന്റെ സ്വാധീനം ഇന്ത്യക്കാരെ കുറെ അഹിംസയിലക്ക് സ്വാധീനിച്ചു. അതൊടെ അടിമ വംശം, ഖിൽജിവംശം, ഹുണ, മുഗൾ എന്നീ വൈദേശിക Conqueror s നമ്മളെ ചുരുട്ടിക്കെട്ടി. നമ്മളിൽ കുറേ പേരെ അവരുടെ മതത്തിലാക്കി. അന്ന് കൃഷ്ണൻ പറഞ്ഞ പോലെ yudhKar ചെയ്തു എങ്കിൽ ......... ഒരു വീരമാതാ കുന്തി ഉണ്ടായിരുന്നെങ്കിൽ ...........
അജ്ഞാതവാസം കഴിഞ്ഞാൽ രാജ്യം തിരിച്ചു കൊടുക്കണം എന്ന് വ്യവസ്ഥ ഉണ്ടായിരുന്നില്ല!!
അജ്ഞാതവാസം Successful ആയിരുന്നു എങ്കിൽ വീണ്ടും അജ്ഞാത വാസം വേണ്ട എന്ന് മാത്രം.
ശ്രീചിത്രനെ കാണുമ്പോൾ ധർമ്മരോഷവും പരിഹാസവും പതഞ്ഞുപൊന്തുന്ന കുറേ ബുദ്ധിശൂന്യരെ ഇവിടെ comment box ൽ കാണാം.
രാഷ്ട്രീയനേതാക്കളും ഭരണാധികാരികളും മതനേതാക്കളും ചതിയും മോഷണവും വെട്ടിപ്പും കൂട്ടിക്കൊടുപ്പും നടത്തുകയും പിടിക്കപ്പെട്ടാലും അതേ രംഗത്തു പൂർവാധികം ശക്തിയോടെ തുടരുകയും ചെയ്യുന്ന ഇന്നാട്ടിൽ, അവരെ പിന്തുണയ്ക്കുകയും അവർക്കു വേണ്ടി കൊല്ലാനും ചാവാനും നടക്കുകയും സത്യസന്ധമല്ലാതെ ജീവിക്കുകയും ചെയ്യുന്ന കാപട്യം നിറഞ്ഞ അധമന്മാരാണ് ഈ ഇക്കൂട്ടർ.
ചെയ്തത് തെറ്റാണ് എങ്കിലും അവഗണിക്കാവുന്ന അപരാധം മാത്രം ചെയ്ത ശ്രീചിത്രന് എതിരെ ഇപ്പോഴും ഇവിടെ comment ഇടുന്നതാണ് പരിഹാസ്യം. അതു തിരിച്ചറിയാനുള്ള ചെറുബുദ്ധിപോലും ഈ വേട്ടപ്പട്ടികൾക്ക് ഇല്ലാതെ പോയി!
അയാൾ (ശ്രീചിത്രൻ) തന്റെ തെറ്റ് തിരിച്ചറിഞ്ഞ് അംഗീകരിച്ചുകൊണ്ട്, ഇനി അത്തരമൊരു നടപടി തന്നിൽ നിന്ന് ഉണ്ടാവുകയില്ല എന്ന സ്വയം ഉറപ്പോടെ, സമൂഹത്തിനു മുന്നിൽ വരുമ്പോൾ, അയാളുടെ കഴിവുകൾക്കും സന്നദ്ധതയ്ക്കും വീണ്ടും അവസരം കൊടുക്കാനുള്ള ജനാധിപത്യബോധം ഇല്ലാത്ത ആ ദുഷിച്ച പ്രവണത, വാസ്തവത്തിൽ ചികിത്സയില്ലാത്ത മനോരോഗം കൂടിയാണ്.
കവിത എഴുത്തൊക്കെ എങ്ങനെ പോകുന്നു ശ്രീ ചിത്രാ 😂😂😂
Thought provoking especially when what women do violating family values to protect the family.
മഹാഭാരതം തികച്ചും ധർമ്മത്തിൻ്റെ കഥയാണ്. ബലവാനായ ഒരാൽ ധർമ്മം എന്തെന്ന് പറയുന്നുവോ അതാണ് ധർമ്മം എന്ന് ഭീഷ്മർ പറയുന്നത് തന്നെ ഇതിൻ്റെ തെളിവ് ആണ്.
ക്ഷമിക്കണം. മഹാഭാരതം അധർമ്മ
ത്തിൻ്റെ കഥയാണ് എന്ന് എഴുതിയത്.
അത് ധർമ്മം എന്ന് ആയി പോയത് ആണ്.
Where is it said ? Which chapter ?
@@sreekumarkp7905 😀😀
Dr. Anish TS intey ippozhulla covid second wave intey oru vishadheekaranam pradheekshikunnu. One week ayi njan oro divasavum ningaludey chanelil pradheekshichirikkukayanu....🙏🙏🙏
Well done
മരുമക്കത്തായം നില നിന്നിരുന്ന ഒരു സമൂഹത്തിലേക്ക് മക്കതായാവുമായി steppe migration വന്ന് ഉണ്ടാക്കിയ വ്യത്യാസം ആണ് ഇത് എന്നു തോന്നുന്നു.
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ കുടുംബം പിന്തുടർച്ച ഉണ്ടാകുവാൻ എടുക്കുന്ന തീരുമാനങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നു.
പുരാണങ്ങൾ എല്ലാംപിന്നീട് മക്കതായത്തിലേക്ക് തിരുത്തി എഴുതിയത് ആകുവാനും സാധ്യത ഉണ്ട്.
Nair aanalle 😄do mashe lokath ellayidathum makkathayama nairmark nampurimar untakiyada marumakkathayam for der benefits hi hi
@@prasanthviswamacharya5152 നായർ അല്ല, പക്ഷേ ചരിത്രത്തെ കുറിച്ചു പഠിച്ചപ്പോൾ അങ്ങിനെ പല പുരാതന സമൂഹങ്ങളിലും, എന്തിനു ആഫ്രിക്കയിൽ പോലും മരുമക്കത്തായം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കി.
ആര്യന്മാരുടെ ജീനുകൾ (Steppe pastoralist ) അണുങ്ങളിലൂടെ ആണ് ഇവിടെ വന്നത്. അത് കേരളത്തിൽ മാത്രമല്ല, വടക്കേ ഇൻഡ്യയിലെ അങ്ങിനെ തന്നെ ആയിരുന്നു. അതുകൊണ്ട് ആണ് അത് മരുമക്കത്തായത്തിൽ നിന്നും മക്കത്തായത്തിലേക്ക് വന്ന കാലഘട്ടം ആവാം എന്ന് അഭിപ്രായപ്പെട്ടത്.
@@anilkumarp76 africayile chila gotrangalil streekal vayassariyichaal aa naatile aanungal ellam aa streeyumay bandapedunnu vari variyay .yoni shuklam kont niranjaale kuttiyuntaku enna concept aanu avark .vyakthamaya achanilla.pala samoohangalilum thantha untayirunnilla adyam .pashe pinne kurachokke vivaram vechu adinu shesham ellayidathum makkathayam aayirunnu
@@prasanthviswamacharya5152 നിങ്ങൾക് ആ കഥ പിടിച്ചുപോയി എന്നു തോന്നുന്നു 😁😁😁
പക്ഷെ ഞാൻ മനസ്സിലാക്കിയ മരുമക്കത്തായം അങ്ങിനെ അല്ല..
@@anilkumarp76 marumakkathayam ulla indian samoohangalil Achan krityamay untaayirunno ?ente arivil illa
👍
ഇത്ര ഒകെ ബുദ്ധി ഉണ്ടായിട്ടും, നീ എന്തിനാ ആ കവിത കട്ടത്
കൂനൻ മദിക്കിലും ഗോപുരം കുത്തുമോ... മഹത്തായ സാഹിത്യ കൃതി കാലം, വീക്ഷണം, അഭിപ്രായ വെത്യാസം ഒക്കെ കടന്ന്, കടന്നു പോയികൊണ്ടിരിക്കും.... കാരുന്നവർക്ക് അല്പം കൊടുത്തു, എന്നാൽ കാരനിരിക്കുന്നവർക്ക് ബാക്കിവച്ചു ആ സാഹിത്യ ഹിമാലയം കാലം കടന്നു പോകും.... വ്യാസൻ എന്നൊരു ഗ്രന്ഥകാരനെ , കഴിവിനെ കാണാതെ പോകുന്നത് മഹിമ ആകുമോ...
ശ്രീചിത്രൻ സുനിൽ ഇളയിടത്തെ അനുകരിക്കുന്നത് പോലെ.
നുയി😂ഇടം
ദേവന്മാരിലൂടെ കുന്തി പ്രസവിച്ചത് കൊണ്ട് , ദൈവത്തെ പ്രതിഷ്ഠിച്ച് , മനുഷ്യന് മുകളിൽ കൊണ്ട് വരാൻ വേണ്ടിയാണ് , രാജ്യാവകാശം യുധിഷ്ഠിരനാണെന്ന് പറഞ്ഞ് വരുന്നതെന്ന് തോന്നുന്നു.
Asko Parpola പറയുന്നുണ്ട് മഹാഭാരതം ആര്യൻ മൈഗ്രേഷൻ establish ചെയ്ത യുദ്ധം ആണ്.
പാണ്ഡു എന്നു പറയുന്നത് അദ്ദേഹം വളരെ വെളുത്തത് (steppe gene) ആയതു കൊണ്ടാണ് എന്നു പറയുന്നു. കുന്തി മറ്റു പുരുഷന്മാരിൽ (ആര്യൻ - steppe gene) നിന്നും ഗർഭം ധരിച്ചത് കൊണ്ടാണ് അവർ എല്ലാവരും second steppe മൈഗ്രേഷൻ ആളുകൾ ആകുന്നത്.
പാണ്ഡവർ രണ്ടാം ആര്യൻ മൈഗ്രേഷൻ ആളുകളും ദുര്യോധനനും മറ്റും ഒന്നാം ആര്യൻ മൈഗ്രേഷൻ ഇൽ ഉണ്ടായവരും ആണ് എന്ന്. ഇത് വിശ്വാസ യോഗ്യം ആണ് എന്നാണ് എനിക്ക് തോന്നുന്നത്.
പാണ്ഡു എന്നത് വെളുപ്പുനിറമല്ല മഞ്ഞ വർണ്ണമാണ് ആദി ഭാരതത്തിൽ പാണ്ടു വുണ്ടായി രൂ ണില്ല ആര്യൻ കുടിയേററ മുണ്ടായതിനു ശേഷം അവർ തമ്മിൽ ഉണ്ടായ ഗ്രൂപ്പു യുദ്ധമാണ് യഥാർത്ഥ മഹാഭാരത യുദ്ധം അത് കുരക്കളും , പാഞ്ചാലരുമായി രുന്നു ഇതിൽ പാണ്ട വർകക്ഷി കളല്ല പാണ്ഡവ പക്ഷത്തുള്ള കൃഷ്ണൻ , യുധിഷ്ഠരൻ, ആർജ്ജനൻ എന്നിവരൊക്കെ കറുത്തവരാണ് അതുകൊണ്ട് അവർ ഭ്രാവിഡ രാണോ ?
@@arunkumar-xs1ol ഭാരതത്തിൽ ഉള്ള വെളുത്തത്/ fair എന്ന് പറയുന്നത് white ഓ യൂറോപ്യൻ ഫയർ ഒ അല്ല.
ദ്രാവിടൻ എന്ന് പറയുന്നതും ശരി അല്ല. ആര്യൻ ദ്രാവിടൻ എന്ന വേര്തിരിവും ശരി അല്ല.
ഇവിടെ പടിഞ്ഞാറൻ സംസ്കാരവും കിഴക്കൻ സംസ്ക്കാരവും ഉണ്ടായിരുന്നു. പടിഞ്ഞാറ് ഉള്ളവർ കപ്പലുകൾ ഉണ്ടാക്കുകയും, സമുദ്ര സഞ്ചാരം നടത്തുകയും ചെയ്തിരുന്നു. ഇവരിൽ ഇറാനിയൻ ജീൻ കൂടുതൽ ഉണ്ടായിരുന്നു (mix of iranian from 12000 bc and the south asian hunter gatherers)
അതേ സമയം സമുദ്ര സഞ്ചാരം നിഷിദ്ധമായ ഒന്നായാണ് കഴിഞ്ഞ നൂറ്റാണ്ടു വരെ ഭ്രമണർ വിശ്വസിച്ചിരുന്നത് (and probably that was a belief of the steppe people)
യുറേഷ്യൻ സ്റ്റെപ് ഭാഗത്ത് നിന്നും വന്നവർ ഹിമാലയൻ മലനിരകള്ക്കും അവയുടെ താഴ്വരകളും താമസിച്ചിരുന്നവർ ആയിരുന്നു. സ്വാത് താഴ്‌വര അവരുടെ ഒരു പ്രധാന കേന്ദ്രം ആയിരുന്നു (അവർ കലർപ്പില്ലാത്ത സ്റ്റെപ് ജന വിഭാഗം ആണ് എന്ന് പറയാൻ പറ്റില്ല, കാരണം അവർ സംസ്ക്കാരങ്ങളുടെ പാർശ്വ വിഭാഗങ്ങളുമായി ഇടകലർന്നിരുന്നു എന്ന് വേണം കരുതാൻ) അവർ കിഴക്കൻ ഭാഗത്തുള്ള ഹാരപ്പൻ സംസ്ക്കാരങ്ങളുമാ യി ഇടകലരുകയും ചെയ്തു. അത് ആയിരുന്നിരിക്കണം ഒന്നാം മൈഗ്രേഷൻ.
പാണ്ഡവർ രണ്ടാം മൈഗ്രേഷൻ ഇൽ ഉള്ളവരുമായി കൂടി ചേർന്ന് ഒന്നാം മൈഗ്രേഷനിൽ ഉണ്ടായ ആളുകളെ തോൽപ്പിച്ചു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അത് ശരി ആയാലും തെറ്റായാലും, അത് പിന്നീട് കൂടുതൽ മൈഗ്രേഷൻ ഉണ്ടാവാനും കാരണമായി.
@@arunkumar-xs1ol കൃഷ്ണൻ , യുധിഷ്ഠിരൻ അർജ്ജുനൻ എന്നിവർ മിക്സ് ആണ്, ദ്രാവിടർ അല്ല. പക്ഷേ അവർ മറ്റുള്ളവരെ ക്കാൾ കറുത്തത് ആയിരുന്നിരിക്കണം.
ദ്രാവിടർ ഹാരപ്പൻ ആളുകൾ തെക്കേ ഇൻഡ്യയിൽ ഉണ്ടായിരുന്ന ജനവിഭാഗവുമായി കൂടി ചേർന്ന് ഉണ്ടായ ജന വിഭാഗം ആണ്.
അത് കൊണ്ട് ഹാരപ്പൻ സംസ്കാരം ദ്രാവിടൻ സംസ്കാരം ആണ് എന്ന് പറയുന്നതിൽ അർത്ഥം ഇല്ല.
ദ്രാവിഡ സംകാരത്തിന്റെ മുൻ തലമുറ സംസ്കാരം ആണ് ഹാരപ്പൻ സംസ്കാരം എന്ന് കരുതാം.
@@anilkumarp76 ദ്രാവിഡർ എന്നത് ഹാരപ്പൻ സംസ്ക്കാരത്തിൽ ഉള്ളവർ തന്നെ ഇന്ത്യ വിശാലമായ ഭ്രാവിഡ പ്പരപ്പായിരുന പ്പോൾ ഭാഷയും ഒന്നായിരിക്കണം ആദിത മിഴ് തന്നെ യായിരിക്കണം ഇവർ തന്നെയായിരിക്കണം ആര്യാധിനിവേശത്തെ തുടർന്ന് തെക്കെ ഇന്ത്യയിലേക്ക് കുടിയേറയത് എന്നാൽ ഇവരുടെ ടെക്നോളജി ഉപയോഗിക്കാവുന്ന പരുവത്തിലായി ഒന്നില്ല സൗത്ത് ഇന്ത്യ കൊട്ടുംങ്കാടായി കിടന്ന സ്ഥലമായി രൂൺ അതിനാൽ തെക്കെ ഇന്ത്യാക്കാർ മാത്രമാണ് ദ്രാവിഡർ എന്നത് ശരിയല്ല ഭ്രാവിഡർ ഇപ്പോഴും മ. ധ്യ ഇന്ത്യയിൽ ഉണ്ട് അതിനാൽ വിശാല ദ്രാവിഡം ഉണ്ട് യുധിഷ്ഠരനും, അർജ്ജുനനും ഇരുണ്ട വർണ്ണക്കാർ ആയിരിക്കാം പക്ഷേ കൃഷ്ണൻ ദ്രാവിഡൻ അല്ലേ
പാണ്ഡു മരിച്ചപ്പോൾ രാജാവ് ആയത് സുയോധനന്റെ പിതാവ് ആയ ധൃതരാഷ്ട്രർ ആയിരുന്നു...അന്ധത രാജാവ് ആകാനുള്ള അയോഗ്യത ആയിരുന്നില്ല....എന്നിട്ടും ജേഷ്ഠൻ മാറി നിന്നു ന്ന് മാത്രം..പിതാവിന്റെ സ്വത്ത് ആയ രാജ്യം സുയോധനന് തന്നെയാണ്... പക്ഷെ ജന്മം കൊണ്ട് രണ്ടാന്തരം മനുഷ്യർ ആയവരുടെ പോരാട്ടമായിട്ട് കാണുന്നു മഹാ ഭാരത കഥ..വിദുരർ...പൃഥ്വി എന്ന കുന്തി. കർണ്ണൻ .ശ്രീകൃഷ്ണൻ. കൃഷ്ണ എന്ന പാഞ്ചാലി എന്നിവരോട് ആദരവ് ..ജീവിതം കൊണ്ട് സ്വന്തം പ്രസക്തി തെളിയിച്ചു അവർ...
പൃഥ
യഥാർത്ഥത്തിൽ ധൃതരാഷ്ടരെ തണെയാണ് രാജാവാക്കേണ്ടിയി രുന്നത് പാണ്ഡുരോഗിയും, ഷണ്ഡനുമായ പാണ്ഡവെക്കാൾ ഭേദമായി രുന്നു പാണ്ഡു വെരാ ജാവാക്കിയത് ഉയർന്ന രാജ കുടുംബത്തിൽ വിവാഹം കിട്ടുന്നതിനും വേണ്ടിയായിരിക്കും എന്നിട്ടും അതിൽ ബുദ്ധിമുട്ട് ഉണ്ടായി എന്നു കാണാം ഒന്നു പ്രസവിച്ച കുന്തിയെ യും വില കൊടുത്തു വാങ്ങിയ മാദ്രിയെ മാണ് വിവാഹം കഴിച്ചത് ഈ പദവി പോലും അതിനു ബുദ്ധിമുട്ടായി ഒന്നു കുന്തി സ്വ യം വരത്തിൽ പാണ്ഡു വെവരിച്ചുവെന്നത് പില്ക്കാല ഭാവന മാത്രം കുന്തി യുടെ ഈ പ്രശ്നമാണ് ഷണ്ഡനും, പാണ്ടുരോഗികമെന്ന് മനസ്സിലാക്കിയിട്ടും പാണ്ഡുവിന് വിവാഹം കഴിപ്പിച്ചു കൊടുക്കാൻ നിർബന്ധിതരായത് കുന്തിക്ക് ഈ ഒരു പ്രശ്നമില്ലായിരുന്നെങ്കിൽ മാതാപിതാക്കൾ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ലാ യിരുന്നു സുയോധനൻ തനിക്ക് മാത്രമാണ് രാജ്യവകാശമെന്നും പാണ്ഡവർ പാണ്ഡുപുത്രരല്ലാഞ്ഞതിനാൽ അർഹരല്ല എന്ന വാദം ഭാഗികമായി ശരിയാണ് കാരണം ഒരു പുരുഷന് തന്റെ ഭാര്യയിൽ പുത്രൻ ജനിച്ചില്ലെങ്കിൽ നിയോഗ മനുസരിച്ച് ക്ഷേത്ര ജനായി പുത്രനെ ജനിപ്പിക്കാം മറ്റൊരു പുരുഷനിൽ നിണ് അത് ഒരേ ഒരു പുത്രനെ മാത്രം അതായത് ഒരു സ്ത്രീക്ക് സ്വ ഭർത്താവിനെ കൂടാതെ മറ്റൊരു പുരുഷനെ മാത്രമെ സ്വീകരിക്കാൻ കഴിയുക കള്ളു മാ ദി ഇത് പാലിക്കുന്നതിനാൽ നകുല സഹദേവ മാർപാണ്ഡുപുത്രരാണ് അതിനാൽ ആദ്യത്തെ മൂന്നുപേർ പാണ്ഡവരല്ല എന്ന സുയോധനന്റെ വാദം ശരിയാണ് എന്നാൽ നകുല സഹദേവ മാരിലൂടെ രാജ്യവത്തിന്റെ ഒരു പകുതി അവകാശം നിൽക്കുന്നു അതിനാൽ യുധിഷ് രനെക്കാൾ നകുലനാണ് അവകാശമുള്ളത് എന്ന് കാണാം
Dr. Anish's points are relevant.Srichitran is evading the questions and beating about the bush.It seems he is under the impression that he should say something different, even if it is rubbish , to make appear that he has deep knowledge in the subject.I think Mahabharatham has another version not so popular(jaimini version) which is pro Kaurava.For discussion Dr.Sunil P.Ilayidom or Dr.K.N.Ganesh would have been better choice.
Yes i think he evaded the question to an extend.
മാഷെ, ഇതിഹാസം വെറും കഥ മാത്രമാണ് എന്ന് കരുതി കഥ യുടെ പുറകെ മാത്രം പോകുമ്പോൾ കിട്ടുന്ന ഒരു തിരിച്ചറിവാണ് താങ്കളെ പോലുള്ളവർ പാടി തീർക്കുന്നത്, ഇതിഹാസങ്ങൾ വെറും കഥ പറച്ചിൽ അല്ല, അതിൽ കവി കാൽപ്പനീകഥ, ലോകത്തിന് അന്ന് സംഭവിച്ചു കൊണ്ട് ഇരിക്കുന്ന സംസ്കാരം, കൂടാതെ പ്രധാന മായിട്ടും അന്നെത്തെ തത്വചിന്ത ശാസ്ത്രം ഇതൊക്കെ നാം മനസിലാക്കേണ്ടതില്ലേ, എത്രയോ നൂറ്റാണ്ടുകൾ ശ്രുതി യിൽ കൂടി കടന്നുവന്ന ഇതിഹാസം ഒരു സിനിമ കഥ യാക്കി ചുരുക്കേണ്ട തായ്ട്ടുണ്ടോ, കുറേ അതിശയോക്തി ഉണ്ടാവാം കഥകളിൽ, എന്നാൽ നമ്മുടെ പൂർവികർ അന്നത്തെ ഭരണത്തിന്റെ പേടിയിൽ ഇത്രയും അന്നത്തെ ലോകത്തിലെ ഏകദേശ ചിത്രം നമ്മൾക്ക് കരുതിവെച്ചു, വരികൾ ക്കിടയിൽ വായിക്കാൻ നമ്മൾ ശ്രമിക്കാം, അതല്ലേ നല്ലത്, മനസ്സിന്റെ പല പല രൂപമാറ്റങ്ങൾ അതിൽ കണ്ടുകൂടെ, വെറും കഥ വായന ഇതിഹാസം അനുവദിക്കുന്നില്ല എന്നാണ് എളിയ അഭിപ്രായം.
വരികൾക്കിടയിൽ ഫുൾ ബ്ലാങ്ക് അല്ലേ? 😀
Sapeins balance eppoya?
സുയോധനനെ ദുര്യോധനൻ എന്നു വിളിക്കുന്നതും യുധിഷ്ഠിരനെ ധർമ്മ പുത്രൻ എന്നു വിളിക്കുന്നതും ഒരു mentalist approach ആണ്. സുയോധനൻ തോൽക്കും എന്ന് ഒരു ധാരണ ഉണ്ടാക്കാൻ ദുര്യോധനൻ എന്ന പേര് ഉപയോഗിക്കുന്നു.
ധർമ്മപുത്രർ എന്ന പേര് യുധിഷ്ഠിരൻ ധർമ്മ പക്ഷത്ത് നിൽക്കുന്നവൻ ആണ് എന്ന ചിന്ത ഊട്ടി ഉറപ്പിക്കുവാൻ ഉപയോഗിക്കുന്നു.
അതുപോലെ പാഞ്ചാലി എന്ന പേരും ..
ദുർഗണനെ സത്ഗുണനാക്കിയതു പോലെ
ഇവനല്ലേ കവിത കട്ടെടുത്ത് ആ കള്ളിക്കു കൊടുത്തത്.
ശ്രീചിത്രന് അതുനുമൊക്കെ അപ്പുറത്ത് ഒരു വ്യക്തിത്വം ഉണ്ട്. അത് മനസ്സിലാക്കുന്നില്ലെങ്കിൽ കുറവ് നിങ്ങൾക്ക് തന്നെ ആണ്.
@@anilkumarp76 അത് പിന്നെ എല്ലാ കള്ളന്മാർക്കും ഒരു വ്യക്തിത്തം ഉണ്ട്, അത് അനുകരണീയ യോഗ്യമല്ല എന്നേ ഉള്ളു
@@anilkumarp76 ഹ.ഹ.വ്യക്തിത്വം എന്നത് മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ ഏത് വൃത്തികെട്ട പണിയും ചെയ്യലാണോ.... എനിക്കറിയില്ലായിരുന്നു.അറിവ്കേടിന് ക്ഷമിക്കണം.അവനെ കാണുമ്പോൾ ആ കള്ളിയേയും മോഷണവും ഓർമ്മ വരുന്നു.
@@ruparani7810 ഓ ഞാൻ അറിഞ്ഞില്ല ഈശ്വരൻ സൃഷ്ട്ടിച്ച കുറവിന്റെ കണിക പോലും ഇല്ലാത്ത ഒരേ ഒരു വ്യക്തി ഭവതി ആണ് എന്ന്.
@@rohiteknow ഒരു കുറവുപോലും ഇല്ലാതെ, ശ്രീചിത്രന് 7 അയലത്തു നിൽക്കാൻ കഴിവുള്ള ആൾ ആണ് എന്ന് തെളിയിക്കാത്ത കാലത്തോളം ഈ അഭിപ്രായത്തിനു വില ഇല്ല.
Bahubali sherikkum mahabharatham enna kathayude copy aanalle
ബൗധികമായ ഉന്നതിയെ പ്രാപിച്ചവരേ മഹാഭാരതം വായിക്കാൻ യോഗ്യത നേടുന്നുള്ളു. അല്ലാതെ, കണ്ട അണ്ടനും അടകോടനും ഒന്നും, ഇതു വായിച്ചാൽ മനസ്സിലാകുകയില്ല !
Motilal Nehru. Jawaharlal Nehru. Firoze/Indira priya Darshini. Rajeeve/Italian Sonia. Rahul and Priyanka/Vadra. Ithum Mahabharatham pole alle.
Mahatma Gandhi. Yude Title arku kitti aru kotuthu.
ധർമ്മം ഉള്ള ഏതെങ്കിലും ഒരു ഗ്രന്ഥം പറയൂ എല്ലാം ഗ്രന്ഥങ്ങളും അധികാരമാണ് പറയുന്നത് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് അധികാര രാഷ്ട്രീയമാണ് പക്ഷേ നിങ്ങൾ ലോകത്തുനിന്ന് തന്നെ നിഷ്കാസനം ആയിക്കൊണ്ടിരിക്കുകയാണ് നിങ്ങൾ എന്നു പറയുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളവർ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ചിന്താഗതി ഒന്നും ഇപ്പോൾ കാണുന്നില്ല ഇപ്പോൾ എല്ലാത്തിനേയും വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതി അത് നശിച്ചുകൊണ്ടിരിക്കുകയാണ് കഥകൾ വിമർശിക്കുന്ന മനോരോഗികൾ
സഭയിൽ സ്ത്രീകളെ തുണി അഴിക്കുന്നവന്നാണ് സു 😃യോദ്ധാനൻ.
Dear Dr. Aneesh,
അങ്ങയെപോലെ intellectual ആയ ഒരു ആൾ, സമൂഹത്തിൽ credibility ഇല്ലാത്ത ഒരാളുമായി വേദി പങ്കിടരുത്.
ഇവിടെ അങ്ങേക്ക് സംസാരിക്കാൻ അവസരം കിട്ടുന്നില്ല.
പിന്നെ, കൂട്ടലും, കിഴിക്കലും കഴിയുമ്പോൾ ഇതു ധർമ വിജയം തന്നെ.
മഹാഭാരതം പുനർ വായന അങ്ങ് നടത്തണം.
അതോടൊപ്പം ബഹു : Justice KT Thomas Sir ന്റെ Paternity യെ കുറിച്ച് ഉള്ള ഒര് വിധിന്യായം ഉണ്ട്. അത് നോക്കുക. പാണ്ഡവന്മാർ Pandu പുത്രന്മാർ തന്നെയായി പറയേണ്ടത് ആ ഉയർന്ന സംസ്കൃതി യുടെ Back ground ലാണ്.
ഇവിടെ ശ്രീചിത്രൻ പറഞ്ഞപോലെ ധർമം പ്രശ്നവത്കരിക്കപ്പെടുന്നും ഇല്ല.
വിശദീകരിക്കാൻ ഇവിടെ പരിമിതി.
Adv. Prasad Nair
Chalakudy
🙏
ഈ ബുദ്ധി ജീവി എന്തൊക്കെയാ പറയുന്നേ
പണ്ടുകാലത്തു എവിടെയാണ് ബുദ്ധിജീവി കലണ്ടർ ഉണ്ടായത്
അന്ന് ചന്ദ്രവർഷവും
സൂര്യ വർഷവും ആണ്
പണ്ടവരുടെ അജ്ഞാത വാസക്കാലത്തു പാണ്ടവർ വിരാട രാജാവിന്റെ കൊട്ടാരത്തിൽ ഒലിച്ചുതാമസിക്കുന്ന ടൈം
കീചകനെ ഗന്ധർവ്വൻ കൊന്നു
ഭീഷമാരും ചാരന്മാരും ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ എന്ന് തിരിച്ചറിഞ്ഞു
അങ്ങിനെ വിരാട രാജ്യത്തെ കൗരവർ ആക്രമിക്കുന്നു
ഇന്നത്തെ രാഷ്ട്രീയ ക്കാരെ പോലെ വിരാടപുത്രൻ ഉത്രൻ കൗരവരെ യുദ്ധം ചെയ്തു തോല്പിക്കുമെന്ന് വീരവാദം മുഴക്കി യുദ്ധത്തിന് പോകുന്നു ശിഖണ്ഡയി സാരഥി ആക്കി
കൗരവ പടയെ കണ്ട് ഉത്രൻ യുദ്ധം ഭൂമിയിൽ നിന്നോടുന്നു
തന്റെ ആയുധങ്ങൾ എടുത്ത ശിഖണ്ടി ഉത്രാനെ തേരാളിയാക്കി
യുദ്ധഭൂമിൽ എത്തി ശഖ് ഊതി
അത് തിരിച്ചറിഞ്ഞ കൗരവ പ്രമുഖർ അത് അർജുനൻ ആണെന്ന് തിരിച്ചറിഞ്ഞു അപ്പോൾ പറയുന്നതാണ് ചാന്ദ്ര വർഷ പ്രകാരവും സൗര വർഷ പ്രകാരവും വനവാസവും അജ്ഞാത വാസവും കഴിഞ്ഞു യുദ്ധം വേണമോ വേണ്ടയോ എന്ന്
സംമോഹനാസ്ത്രം പ്രയോഗിച്ചു അർജുനൻ എല്ലാത്തിനേം ബോധം കെടുത്തി യുദ്ധം ജയിച്ചു
ഇതിനെയാണ് ഈ ബുദ്ധിജീവി വികലമായി ചിത്രീകരിക്കുന്നെ
മഹാഭാരതം വായിക്കാതെ ഏതാനും നിരൂപനങ്ങൾ വായിച്ചിട്ടുള്ള typical മല്ലൂസ്..... പ്രശസ്തമായ ഗുഹക്ഷേത്രങ്ങൾ സന്ദർശിച്ചാൽ പിന്നെ ഒന്നുകിൽ സെൽഫി എടുക്കണം അല്ലെങ്കിൽ അവിടെ തന്റെ പേര് വരച്ചിടണം, അത്ര മാത്രം....
ചിത്രസേനൻ അല്ല ചിത്രാംഗദൻ.
വ്യാഖ്യാനിച്ചു വ്യഖ്യാനിച്ചു പോകാൻ മഹാഭാരതവും രാമായണവും നിങ്ങളെ പ്രചോദിപ്പിയ്ക്കുന്നു. സ്വന്തം ഭർത്താവ് രാജാവായിട്ടും മഹാരാജ്ഞിയായ് വാഴാൻ കഴിയാത്ത കുന്തിയുടെ അന്തിമ വിജയം അന്നത്തെ സ്ത്രീകളുടെ ശക്തിയും സ്വാതന്ത്ര്യവും yudh Kar എന്ന ഭഗവത് വചനം അന്നത്തെ Yodha നടപ്പാക്കിയതും ........... എല്ലാം വായിക്കും തോറും ബുദ്ധി അതി സൂക്ഷമ വ്യായാമം ചെയ്യുന്ന മഹാകൃതി. ബുദ്ധന്റെ സ്വാധീനം ഇന്ത്യക്കാരെ
കുറെ അഹിംസയിലക്ക് സ്വാധീനിച്ചു. അതൊടെ അടിമ വംശം, ഖിൽജിവംശം, ഹുണ, മുഗൾ എന്നീ വൈദേശിക Conqueror s നമ്മളെ ചുരുട്ടിക്കെട്ടി. നമ്മളിൽ കുറേ പേരെ അവരുടെ മതത്തിലാക്കി. അന്ന് കൃഷ്ണൻ പറഞ്ഞ പോലെ yudhKar ചെയ്തു എങ്കിൽ ......... ഒരു വീരമാതാ കുന്തി ഉണ്ടായിരുന്നെങ്കിൽ ...........