വീഡിയോയിലെ അമ്മായിഅമ്മയ്ക് climax ആവുമ്പോ ഒരു തിരിച്ചറിവ് എങ്കിലും ഉണ്ടാവും. But real ലൈഫിൽ മിക്കവാറും ഈ പറഞ്ഞതൊക്കെ മനസ്സിൽ വെച്ചു നമുക്ക് പണിതരാൻ ആയിരിക്കും അവർ നോക്കുക
എന്റെ കുട്ടിയുടെ 7 മത്തെ മാസം മുതൽ വേറെ വീട് എടുത്ത് താമസിക്കുന്ന ഞാൻ. ഈയൊരു അവസ്ഥ ഇത് വരെ ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. ഇനി അഥവാ പറയുകയാണെങ്കിൽ തന്നെ അതിനുള്ള മറുപടി അപ്പോൾ കൊടുത്തിരിക്കും. Be strong always
നിങ്ങളുടെ മക്കൾ എഴുതാനും വായിക്കാനും പിറകിൽ ആണോ? ഒരു masthe home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു, ഒരു കുട്ടിക്ക് ഒരു ടീച്ചർ ആണ് ❤ഏട്ട് പൂജ്യം ഏട്ട്. ആറ്. നാല്. ഒന്ന്. പൂജ്യം. അഞ്ച. ഏഴ്. ആറ് ❤❤❤
ഒരു രക്ഷയും ഇല്ല 💯 പൊളി....... ഓരോ പെൺകുട്ടിയാളും പറയാൻ ആഗ്രഹിച്ചത് നിഗി എത്ര വൃത്തിയായിട്ട പറഞ്ഞത് ❤️❤️
❤️❤️❤️❤️
@@vlog4u1987kkvkk
എനിക്ക് സനികനെ ഒരുപാട് ഇഷ്ട്ടമാണ് ഇതുപോലെ യുള്ള നാത്തൂൻ കൂടെഉണ്ടെങ്കിൽ ആ വീട് സ്വർഗം ❤️❤️❤️❤️❤️
❤️❤️
വീഡിയോയിലെ അമ്മായിഅമ്മയ്ക് climax ആവുമ്പോ ഒരു തിരിച്ചറിവ് എങ്കിലും ഉണ്ടാവും. But real ലൈഫിൽ മിക്കവാറും ഈ പറഞ്ഞതൊക്കെ മനസ്സിൽ വെച്ചു നമുക്ക് പണിതരാൻ ആയിരിക്കും അവർ നോക്കുക
എത്ര പറഞ്ഞാലും പഠിക്കില്ല ഇങ്ങിനെ ഉള്ളവർ 😄
Sathyamanu.real lifeil chila ammayiyammamar orikkalum nannavilla .enikum sanithaye poleyulla naathooneyanu kittiyathu.but ethra paranjalum ammayiyammakku manasilakilla
എന്റെ കുട്ടിയുടെ 7 മത്തെ മാസം മുതൽ വേറെ വീട് എടുത്ത് താമസിക്കുന്ന ഞാൻ.
ഈയൊരു അവസ്ഥ ഇത് വരെ ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. ഇനി അഥവാ പറയുകയാണെങ്കിൽ തന്നെ അതിനുള്ള മറുപടി അപ്പോൾ കൊടുത്തിരിക്കും.
Be strong always
ഇതൊക്കെ നമ്മളൊക്കെ ഒരുപാട് അനുഭവിച്ചു. നിഗി സൂപ്പർ
നന്നായി... അത്രേം പറഞ്ഞില്ലെങ്കിൽ മോശം ആയിപോയേനെ... നാത്തൂൻ പൊളി 🥰
❤️❤️❤️❤️
Nammale nokkunnathilum nannayi nokkum nammude makkale ammamar.super❤
❤️
Ath shariyanu 😊
Sathyam.ente veettilum ithupole thanne ayirunnu.sathyathil swantham veetil chennal amma thazhathuvekkatheya makkale nokunne.ennitum thirichuvarumbol parayathathonnumilla
100%correct.ennum anubhavikkunnu..same dialogue
അമ്മേടെ മോള് വന്നപ്പം സ്വഭാവം മാറി സ്വന്തം മക്കളോട് മാത്രം സ്നേഹം കാണിച്ചാൽ പോരാ അമ്മേ മകളേയും മരുമകളേയും ഒരു പോലെ കാണുക
🥰❤️
എല്ലാ അമ്മായിഅമ്മമാരും നാത്തു ൻമാരും ഭർത്താക്കന്മാരും ഇത് കണ്ടിരുന്നെങ്കിൽ.... കുടുംബ ജീവിത o സ്വർഗ്ഗമായേ നേ'''.. നിഗീ.... സൂപ്പർ. ...❤
നിഗിചേച്ചി പറഞ്ഞത് സൂപ്പർ❤❤❤❤
എന്റെ കാര്യവും ഇത് തന്നെ.. വെരി true..
Saritha Cheachi. ❤❤❤❤.👌👌👌paranjaal thalayil kayaraatha ammayi amma Maaar eppozhum undu. 😔😔😔nigi paranjath correct ❤❤❤❤
❤️❤️❤️❤️
ഇങ്ങനത്തെ നാത്തൂനെ കിട്ടിയത് ഭാഗ്യം❤
❤️❤️❤️❤️
നിഗി സൂപ്പർ 👌👌👌എല്ലാവരും പൊളിച്ചു...... 👏👏
ഇതുപോലത്തെ ഒരു തള്ളയും തള്ളക്ക് പറ്റിയ 3 പെണ്മക്കളും ഉണ്ട് എന്റെ അവിടെ .... Koppppp
ഇങ്ങനെ തന്നെയാണ് എന്റെ ചേച്ചിടെ അമ്മായിയമ്മയും
എന്റെ അനുഭവം ഇങ്ങനെ ആണ് 😢
Nijji super message ❤
Eth sambhavikkunna karyamannu❤❤
അടിപൊളി ❤️👌🏻
അടിപൊളി സൂപ്പർ 👍👍👍
Correct
Chechi paranjad sheriyaa
അജുവിന്റെ സംസാരം കേട്ടു ചിരിച്ചു മതിയായി.❤❤❤Tchr.
Amma super.....
വിരുന്ന് പോയി വന്നാൽ ഇത് തന്നെ അവസ്ഥ എല്ലായിടത്തും സത്യം
നാത്തൂൻ സൂപ്പർ നിഗി ലക്കി ആണ് നല്ല കുടുംബം ❤️❤️❤️
❤️❤️
Soooper video...👌👌👌👍👍👍 Inganeyulla talks njanum Kure ketind..Nigi last paranja pole inganeyulla ammayiamma marod react cheyanam..pinne Saritha naathoon poliyanu taa ..ellarum nannaayi act cheythu 🤗🤗🤗❤️😍🥰🥰🥰❤️❤️❤️❤️🤩🤩
നാത്തൂൻ സൂപ്പർ
Superrr❤
Super🙏🙏👌❤️
സൂപ്പർ നിഖി ❤❤❤❤❤
Nigimole spr aayid ❤❤😊😊
Same ithu ente anubhavam 😢
❤❤❤❤❤ adipoli 👌👌👌😄
മിക്ക അമ്മായി അമ്മമാരും ഇങ്ങിനെയാ
നല്ല നാത്തൂൻ ❤❤❤❤❤❤
Super poli
Sathyam 👍
നിഗി പറഞ്ഞത് Supar❤
Very correct....paavam achamma...😅
നികി സൂപ്പർ അഭിനയം❤❤❤❤❤❤❤❤❤🎉
👍👍👍
Ellavarudeyum anubavam
Congratulations ❤❤❤
നിഗി ചേച്ചി പറഞ്ഞത് സൂപ്പർ❤❤❤
Ente ammayi ammayum ingane thanneyanu
Correct 💯
Super❤
👍🏼👍🏼അഭിനയം ❤️
എനിക്കും ഇങ്ങനെത്തെ അവസ്ഥ ഉണ്ടായിട്ടുണ്ട്
ഇതുപോലെ റെഡി ആക്കാൻ എനിക് നാത്തൂൻ ഇല്ലാതായി പോയി 😢
❤❤❤
Ente ammayiamma
❤❤❤❤❤
Vlog 4u day life 💛💛💛💛
Correct correct
Nigii super❤❤
സൂപ്പർ നിഗ്ഗീ❤❤❤
Chechi paranja pole ulla avsanate dialogue enikum പറയണം എന്നുണ്ട് but enik manasu വരുന്നില്ല😢😢
സതൃംസൂപ്പർനിഗി❤❤❤❤
Super Nigi 👌🥰🥰❤️
Ente ammayammadem ammayachantem same dialogue 😂
Correct✅ anu paranjathu😢
👍🏼
Super
👌🏽👌🏽👌🏽👌🏽👌🏽
good content
Kalayanm kainal nammude uppane ummane marakanno😢
Adipoly nigi
❤
സത്യം
👍👍👍👍👏👏❤❤❤
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
എന്റെ നാട്ടിലും വീട്ടിലും ഉണ്ട്
Njanokke ippzhum anubavikkunna onnaan ith
👌👌👌
എന്റെ ഇക്കാടെ ഉമ്മ പറയും
സൂപ്പർ❤❤❤
Cve❤❤😂😂❤❤❤❤❤❤❤❤🎉Super ചാനൽ and 🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂
മക്കളുടെ പേര് എന്താ ശരിക്കും ❤️❤️❤️
Durga, indrajith
This is true
😂😂
👍👍
👌👌❤️❤️❤️
😂❤😂😂😂😂
ഹായ്,സജീഷ്ചേട്ടൻ, ഈ,വീഡിയോഷൂട്ട്‌ചെയ്തത്, വൈകുന്നേരം,6മണിക്ക്, ആണോ, അമ്പലത്തിൽനിന്നുള്ള,പാട്ട്, കേട്ടു,❤
അതെ 😄
നിങ്ങളുടെ മക്കൾ എഴുതാനും വായിക്കാനും പിറകിൽ ആണോ? ഒരു masthe home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു, ഒരു കുട്ടിക്ക് ഒരു ടീച്ചർ ആണ് ❤ഏട്ട് പൂജ്യം ഏട്ട്. ആറ്. നാല്. ഒന്ന്. പൂജ്യം. അഞ്ച. ഏഴ്. ആറ് ❤❤❤
അമ്മയും മക്കളും ഇതേ സിന്റെണ്ട് ഇന്നലെ ഇട്ടിരുന്നു. എല്ലാരും ഒരേ content ആയാൽ മടുക്കും
അറിയില്ല ഞങ്ങൾ അത് കണ്ടിട്ടില്ല.. ഈ വീഡിയോ എല്ലാം നമ്മൾ ഒരു മാസം മുന്നേ ഷൂട്ട് ചെയ്തു വെച്ചതാ.. സ്കിറ്റുകൾ അങ്ങിനെ ആണ് ചെയ്യാറ്...
😂😂😂 nigi chechi nannayi.sanitechi nilkan vannathano.sugale.❤❤
Evideya place kannur il
Ente avastha iduthanne
Super place ningala place evideyanu
ചില അമ്മമാർ അങ്ങനെയാ
അനുഭവം
ഇ മോൻ അവന്റെ വീട്ടിൽ ചെല്ലുമ്പോ അവിടത്തെ അച്ഛമ്മയും ഇങ്ങനെ തന്നെ അല്ലേ പറയാ
ഇതേ ആശയം കഴിഞ്ഞയാഴ്ച അമ്മയും മക്കളും ചാനലിൽ കണ്ടതാണ്
ആണോ അറിയില്ല ഒരു മാസം മുന്നേ ഷൂട്ട് ചെയ്ത് വെച്ചതാ ഇപ്പോളാ അപ്‌ലോഡ് ആക്കിയത് അറിഞ്ഞു കൊണ്ട് സെയിം content ചെയ്യില്ല അറിയാതെ സംഭവിച്ചതാകാം
Cheechiyude veedaano
സത്യത്തിൽ നിഗിയുടെ അമ്മായിയമ്മ ഇങ്ങനെയാണോ
Nathoon porilla pakshe ammayiamma porr oru marumakalum thirch onnum parayilla. Parayathath kondann ammayiamma ingane kanikunnath