#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 1 май 2024
  • #BBMS6UnCuts "നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്തോ.." ജിന്റോയോടൊപ്പമുള്ള ശിക്ഷ അലമ്പാക്കാൻ നോറ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 199

  • @anandasahasram
    @anandasahasram Месяц назад +63

    നോറയും കൂടെ സഹകരിച്ചു fun ആക്കാമായിരുന്നു

  • @jyothi5563
    @jyothi5563 Месяц назад +50

    പാവം ജിൻ്റോ. ഒത്തിരി ശ്രമിച്ചു നന്നാക്കാൻ.
    കിട്ടിയ ചാൻസ് നന്നായി use ചെയ്യാതെ ഇരുന്ന nora മൊയന്ത്

  • @Gaaaya__3
    @Gaaaya__3 Месяц назад +411

    ഇത് വളരെ Comedy ആക്കേണ്ട ഒരു task ആയിരുന്നു 🙂 അത് ജിന്റോയോടുള്ള വാശിപ്പുറത്ത് കുളമാക്കി 🙁

    • @blackmedia2359
      @blackmedia2359 Месяц назад +27

      Jintoyanu task adipoli aakiyath…athyavashyam noraye trigger cheythu

    • @youtuberfraud
      @youtuberfraud Месяц назад

      അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു❤❤❤

    • @jeethu8032
      @jeethu8032 Месяц назад +14

      നോറ ചെയ്തതാണോ കോമഡി. നോറ ഉദേശിച്ചത് കയ്യിൽ ഒരു കെട്ടും കെട്ടി ഏതെങ്കിലും മൂലക്ക് പോയിരിക്കാം എന്നാ. ജിന്റോ നന്നായി ചെയ്തു. കഴിഞ്ഞ ദിവസത്തെ task പോലെ വായിട്ടലക്കാൻ ആണെങ്കിൽ കൊള്ളാം വേറെ ഒരു group task നും നോറ പോരാ. Individual ആയി ചെയ്യണ്ടതാണെങ്കിലെ നോറക് ഒരു താല്പര്യമുള്ളൂ എന്നപോലെയാണ്

    • @anandasahasram
      @anandasahasram Месяц назад +11

      നോറ ആണ് കുളമാക്കിയത്

    • @lachuzzzlachu9762
      @lachuzzzlachu9762 Месяц назад +10

      ജിന്റോ ടാസ്ക് മനസ്സിലാക്കി കളിച്ചു

  • @ridhuparnaridhu2922
    @ridhuparnaridhu2922 Месяц назад +272

    നോറ ചീവീട് ടാസ്ക് ജിൻ്റോയോടുള്ള ദേഷ്യം വെച്ച് കുളമാക്കി. Game Spirit ഇല്ലാതെ വെറുതെ മോങ്ങാൻ മാത്രം അറിയുന്ന മൊയന്ത് നോറ😅😅😅😅

    • @anuroopahemesh5599
      @anuroopahemesh5599 Месяц назад +2

      Satyam ,,,,enganeyengilum episode fun aaki lively aakkan oro task koduthu nokumbol nora pennu monthayum veerpichu nadakunu...itineyokke onnu purattheduth kalayo valyanna

    • @youtuberfraud
      @youtuberfraud Месяц назад

      നിങ്ങൾ ഒക്കെ നോറയെ ടാർഗറ്റ് ചെയ്യുന്നു,അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ റെസ്മിനെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു❤❤❤❤❤

  • @richutom7169
    @richutom7169 Месяц назад +197

    ഈ ടാസ്ക് ജിന്റോ നല്ല പോലെ ചെയ്യാൻ ശ്രമിച്ചു ബട്ട്‌ നോറ നല്ല പോലെ വെറുപ്പിച്ചു 🥴

  • @RizaFathima-jf2nw
    @RizaFathima-jf2nw Месяц назад +185

    Jinto really entertains a lot😂❤ Fan from lakshadweep ❤

    • @youtuberfraud
      @youtuberfraud Месяц назад

      അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു😢😢 ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു

    • @Jinushamohan
      @Jinushamohan Месяц назад +1

      Pr from lakshadeep nnu para😌

    • @richutom7169
      @richutom7169 Месяц назад +1

      Edda vaname ni poyi public opinion nokkeda mookatta vaname full support jintokka cupum jinto thookum nee okke karanju mezhukan kedakkune ullada mookata fane ​@@Jinushamohan

    • @johnikka2153
      @johnikka2153 Месяц назад +1

      ​@@Jinushamohan ?

  • @jeethu8032
    @jeethu8032 Месяц назад +46

    ഈ നോറ എന്താ ഇങ്ങനെ. ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ പിന്നെ അവർ ചെയ്യുന്നത് മുഴുവൻ കുറ്റമാണ്. അവിടെ വേറെ ഒരാളും ഇങ്ങനെ പഴയ ദേഷ്യം മനസ്സിൽ വെച്ച് പെരുമാറില്ല. പുതിയ ഒരു task വരുമ്പോ അതിനെ fresh ആയിട്ടാണ് അവിടെ ബാക്കി എല്ലാവരും approach ചെയ്യുന്നത്. ഇത് സായി പറഞ്ഞപോലെ പിച്ചി മാന്തി. ജിന്റോ task രസകരമാക്കാൻ നോക്കി നോറ എന്തോ ജിന്റോ വേണമെന്ന് വെച്ച് അവളോട് എന്തോ ദ്രോഹം ചെയ്യുന്ന മാതിരി

  • @chekhavan350
    @chekhavan350 Месяц назад +23

    Jinto❤

  • @Jintofanarmy
    @Jintofanarmy Месяц назад +91

    Jinto😍
    The conten maker

  • @obito1975
    @obito1975 Месяц назад +80

    Jintappan polichu endh ayalum♥️💯🔥

  • @HamilZiyad
    @HamilZiyad Месяц назад +34

    ജിന്റോ ഒരു രസികൻ തന്നെ 😂❤️

  • @deepa1806
    @deepa1806 Месяц назад +17

    Jinto ❤

  • @AlmahaSaloon
    @AlmahaSaloon Месяц назад +35

    ജിന്റോ ❤

  • @shajahanmariyam5291
    @shajahanmariyam5291 Месяц назад +38

    Jinto ❤❤❤❤❤❤😂😂

  • @Moon_seokie
    @Moon_seokie Месяц назад +30

    Ith oru fun task arunnu but norah kolamakki🥴 Jinto nalla entertaining arnn😂❤️

  • @shabanakm6511
    @shabanakm6511 Месяц назад +14

    നോറ ചീവീട് sound ഇട്ട് ബാക്കിയുള്ളവരുടെ ചെവിപൊട്ടിച്ചു . ലൈവ് കേൾക്കാൻ പറ്റാതായി

  • @sathyadev6315
    @sathyadev6315 Месяц назад +84

    എന്തൊരു തൊട്ടാവാടിയാണ് നോറ. അവരുടെ മുഖത്ത് സന്തോഷം once in a blue moon ആണ്. Always making troubles. നല്ലൊരു ടാസ്ക് കുളമാക്കി കൊടുത്തു.നോറയ്ക്ക് സന്തോഷം ആകണമെങ്കിൽ ലാലേട്ടൻ ആരെയെങ്കിലും വഴക്ക് പറയണം, അല്ലെങ്കിൽ ആരെങ്കിലും തമ്മിൽ അടിയിടണം. She is attracting negativity and spreading too. That's why universe creating crying situations for her.

    • @youtuberfraud
      @youtuberfraud Месяц назад

      അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു❤❤❤❤❤

    • @najahrishin524
      @najahrishin524 Месяц назад +3

      Maahn, this make sense😂❤
      I felt the same...

    • @prajishabijesh3109
      @prajishabijesh3109 Месяц назад +1

      Sathyam... 💯...

    • @GibbsTharakan
      @GibbsTharakan Месяц назад +1

      😂😂 ith thanne adhyam muthale parayunneth..assal kunuvavva aa..oru kilukam kayyil pidich koduthl mathrm mathi

  • @achuzworld3411
    @achuzworld3411 Месяц назад +70

    Jintappan ❤❤❤❤❤❤❤❤

  • @anuabi3133
    @anuabi3133 Месяц назад +52

    Nora👎
    Resmin showing favoritism

    • @youtuberfraud
      @youtuberfraud Месяц назад

      അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു😢😢😢

  • @lachuzzzlachu9762
    @lachuzzzlachu9762 Месяц назад +8

    നോറയെ ഗിന്റർ ഗാർഡനിൽ ആയിരുന്നു പറഞ്ഞു വിടേണ്ടത്. എന്നെ പിച്ചി, മാന്തി, നുള്ളി....

  • @vishalvnath9392
    @vishalvnath9392 Месяц назад +72

    Jinto 🤍♥️🤍

  • @karthikv5901
    @karthikv5901 Месяц назад +1

    Jinto complete entertainer ❤🔥

  • @Himalaya555
    @Himalaya555 Месяц назад +18

    Nora ഏറ്റവും മോശം വ്യക്തിത്വം ആണ്. എല്ലാം തുറന്നടിച്ച് പറയുന്നതായി നടിച്ച് ഒരു ഇമേജ് സൃഷ്ടിച്ചു. പക്ഷേ അർജുൻ അപ്സര ശരണ്യക്ക് വരെ ഇവളുടെ വിഷ സ്വഭാവം മനസ്സിലായി. നോറക്ക് എല്ലാം അവളെ പറ്റി ആകണം ശ്രദ്ധ. ലാൽ etan episode l ansiba യുടെ കിച്ചൺ കാര്യം തന്നിലേക്ക് തിരിച്ച് വിട്ട് സ്വയം പൊക്കി. മറ്റുള്ളവർ ശ്രീതു അഭി K അടക്കം നോറയെ ക്കാൾ ഹെൽപ്പ് ചെയ്തത് മുക്കി.

    • @youtuberfraud
      @youtuberfraud Месяц назад

      ഇതൊരു ഗെയിം ആണ് ബോസ്സ്,അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു😢😢😢

    • @Himalaya555
      @Himalaya555 Месяц назад +3

      @@youtuberfraud nora വരുമ്പോഴേ ടിവി ഓഫ് ചെയ്യും. അവിടെ ഉള്ളവർക്കും unsahikabale ആണ് അവരുടെ saundum ഏഷണിയൂം

    • @youtuberfraud
      @youtuberfraud Месяц назад

      ​@@Himalaya555അങ്ങിനെ വേണം പെൺ കുട്ടി, നല്ല വോയിസ്‌, നല്ല ക്ലാരിറ്റി വേർഡ്‌സ്, ഇത് ഗെയിം ആണ് അവിടെ വലിയ നല്ല പിള്ള ചമഞ്ഞു വോട്ട് നേടൽ അല്ല, ആക്റ്റീവ് ആയി provoke ചെയ്യണം, ആ കുട്ടിയുടെ സ്മാർട്ടും fightum അവിടെ വേറെ ആർക്കും ഇല്ല

    • @user-ks9bx2zw9n
      @user-ks9bx2zw9n Месяц назад +4

      ​@@Himalaya555ഞങ്ങൾ mute ഇടും പുള്ളിക്കാരി വരുമ്പോൾ. അവിടെ കിച്ചണിൽ എല്ലാരും help ചെയ്യാറുണ്ട്. ഗബ്രി cabbage അരിയുണ്ട് ഇന്നത്തെ എപ്പിസോഡ്ൽ. പക്ഷേ അത് ലാലേട്ടന്റെ മുമ്പിൽ പൊക്കി അടിച്ചത് നോറ് മാത്രം 😢

    • @youtuberfraud
      @youtuberfraud Месяц назад

      നിങ്ങൾ ഒക്കെ നോറയെ ടാർഗറ്റ് ചെയ്യുന്നു,അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ റെസ്മിനെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു❤❤❤❤❤😂😂

  • @no-dw9hm
    @no-dw9hm Месяц назад +39

    ഈ പെണ്ണിനെയൊക്കെ എന്തിന്നുകൊള്ളാം എലിവാണം 🤣🤣🤣🤣

    • @youtuberfraud
      @youtuberfraud Месяц назад

      അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു👍👍👍👍

  • @Jintofanarmy
    @Jintofanarmy Месяц назад +44

    ഇന്നത്തെ എപ്പിസോഡ് ജിൻ്റോ തൂക്കി 😍😹⚡
    ഒരു കോൺടെൻ്റും തരാത്ത 🌴jun ഫാൻസിന് കിടന്നു കരയുക🍼🍼

  • @nayanthara277
    @nayanthara277 Месяц назад +25

    ജിന്റോ സൂപ്പർ ❤️മോങ്ങൽ നോറ വെറും ബോർ 🤮

  • @IndianReal
    @IndianReal 28 дней назад

    നോറയോടുള്ള ഇഷ്ടം നോറയായി കളയരുത്. ഒരു പാട് വോട്ട് നോറക്ക് ചെയ്തിട്ടുണ്ട്.

  • @obito1975
    @obito1975 Месяц назад +28

    Jintappan The entertainer ❤💯

  • @AmalPoyiloor
    @AmalPoyiloor Месяц назад +6

    Jinto super

  • @venkateshvs8952
    @venkateshvs8952 Месяц назад +6

    ജിന്റോ ❤️❤️❤️❤️

  • @prajishabijesh3109
    @prajishabijesh3109 Месяц назад +5

    Jinto nalla rasaayit ee task cheythu...but nora grudge vech veruthe ath kulamaakki...

  • @user-fe3wq4me1z
    @user-fe3wq4me1z Месяц назад +27

    നോറയെ ഇഷ്ടം ഇല്ല ബാക്കി എല്ലാവരെയും ഇഷ്ടം ആണ് എന്ന് അതിന് അർത്ഥവും ഇല്ല 🤭😄

  • @obito1975
    @obito1975 28 дней назад +2

    Jintappan polichu 😂💯🔥

  • @Sivambika
    @Sivambika Месяц назад +35

    Ee norah enthaa ingne taskine athinte reethiyil edukandee ellam oru dhesyathode aanu ella gamesum edukunath kastm thanne🤢🤢 annu oru task koduthapozhim aadyam ingne thanne aayrunu.... Avalkk aarem istamalla... Jinto ee taskine nalla reetiiyil thanne aanu munbottu kondupokondirunath

  • @user-zd1lt2oz2w
    @user-zd1lt2oz2w Месяц назад +24

    Jinto is Best ❤❤❤❤

  • @shanakalliyath7351
    @shanakalliyath7351 Месяц назад +12

    Norakk pakaram apsara aayirunnenkil nalla comedy aayene

  • @najusahir
    @najusahir Месяц назад +4

    Jinto❤fan from soudi arabia💖

  • @user-ks9bx2zw9n
    @user-ks9bx2zw9n Месяц назад +9

    Nora വെറുപ്പിച്ചു ഇത് ലൈവ്ൽ. എന്ത് രസമായിട്ട് ചെയ്യാവുന്ന ടാസ്ക് ആയിരുന്നു. കഷ്ടം.

  • @shs101
    @shs101 Месяц назад +10

    ജിന്റോയും നോറയും ഒന്നായിക്കളിക്കുവാണേൽ മറ്റുള്ളവർക്ക് പണി കൊടുക്കായിരുന്നു ആ കയറുകൊണ്ട്.

  • @sudheer786p3
    @sudheer786p3 Месяц назад +13

    Jinto🔥

  • @rehnaunais3229
    @rehnaunais3229 Месяц назад +9

    Jasmine jinto mathy ayirunnuuu nora taking it as personnel

    • @sahalshalu0918
      @sahalshalu0918 Месяц назад +1

      Correct ethra ethirpundengilum task okke avar adipoliyayi cheyyum

  • @JavadDxb
    @JavadDxb Месяц назад +7

    Enikk gabri ne ishhttam alla but ee ith kand enikk ee week nora porath ponam aaaa face expiration kand eduth veliyil idaaan thonnun

    • @user-ks9bx2zw9n
      @user-ks9bx2zw9n Месяц назад +1

      ഗബ്രിക്ക് vote കൊടുക്ക്. ഇതിലും നന്നായി ടാസ്ക് ചെയ്യും അവൻ.

  • @sahalshalu0918
    @sahalshalu0918 Месяц назад +4

    Norah sreerekha ഇവർക്കൊക്കെ korch nominationil നിന്ന് rakshapettapo korch അഹങ്കാരം കൂടുതലാ

  • @Ayshhh_mehrr__
    @Ayshhh_mehrr__ Месяц назад +73

    Nora ishttamilathavrrr😅😊

  • @Appzz54
    @Appzz54 Месяц назад +12

    *മറ്റുള്ളവരെ പോലെ favourism കാണിച്ചു capatncy ഇൽ എത്തി capatian ആകുന്നതു പോലെ അല്ല, ഗെയിം full അടിപൊളി ആയി കളിച്ചു ക്യാപ്റ്റൻ ആയതാ, അങ്ങനെ സ്വന്തം കഴിവ് കൊണ്ട് മാത്രം ക്യാപ്റ്റൻ ആയെങ്കിൽ, അത് അടിപൊളി ആക്കാനും അവനു അറിയാം, ഹേറ്റേഴ്‌സ് മൂവ് ബാക്ക്* !!!

  • @ad27h
    @ad27h Месяц назад +6

    Jinto and apsara aaene pwolikm aaen

  • @sajeerbabu4327
    @sajeerbabu4327 Месяц назад +14

    ജാസ്മിൻ ആയിരുന്നു എങ്കിൽ ജിന്റോ അവളും അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തു ലാസ്റ്റ് അടിയൊക്കെ ആയി രസമായിരുന്നു nora personal ആയി എടുക്കുന്നു

  • @shaheemmohammed5746
    @shaheemmohammed5746 Месяц назад +1

    Jasmine and jintoo task fun ayirunuu nora =personal grudge

  • @sulaikhaksulu-ym5ev
    @sulaikhaksulu-ym5ev Месяц назад +3

    Fun aki kalikan ullathin norak karayan mathramee ariyuu jinto nice akiyitt undd

  • @kebikebi1507
    @kebikebi1507 Месяц назад +2

    Nora vanbohr fun taskk thudangiyath muthal complaint task aaki Nora maatiyirikkukayaan….. alsoo house mate

  • @sreejasreekanth8764
    @sreejasreekanth8764 Месяц назад +1

    ella micileyum sound keknindelo

  • @user-mu8nf9kc7s
    @user-mu8nf9kc7s Месяц назад +1

    Jinto fan from london

  • @Anwarsadath7165
    @Anwarsadath7165 Месяц назад +16

    നടിക്കർ തിലകം....,,,,,jinto,,,,, 🙏🙏🙏🙏

  • @bincyrexon5611
    @bincyrexon5611 Месяц назад +1

    Power roomil ithu vare nilkan patatha vare bigboss thana nirthu...athu kazhinju ee power room paripadi eduth kalayamo...allenkil nomination free matanam..ithu orumathiri safe ayit 100 divasam athil keri ellarum irikkuvo

  • @amanthmkanu9552
    @amanthmkanu9552 Месяц назад +2

    Sijo❤❤❤❤❤❤❤

  • @neethuomanakuttan5526
    @neethuomanakuttan5526 Месяц назад +3

    Jintooo

  • @hariradhika1975
    @hariradhika1975 Месяц назад +1

    അൻസിബക് നല്ല സ്വാഭാവത്തിനെ അവാർഡ് കൊടുക്കണം ബിഗ്ഗ് ബോസ്സ്

  • @Paru828
    @Paru828 Месяц назад +5

    Last day for Voting..Vote for Rishi❤

  • @AJourneyToHeaven-kz9bc
    @AJourneyToHeaven-kz9bc Месяц назад +3

    Norah game game aahyi edkknaalaahn.. Avalk personal kaaryangal athil konduvaranamnullath avalde game aahn...

  • @d4dStars
    @d4dStars Месяц назад +4

    Sibin undayrunenkil ethiloru humor konduvannene....sibin eviction was very wrong decision biggboss...try to bring him back

  • @FasilBava-hk1mn
    @FasilBava-hk1mn Месяц назад

    ജാസ്മിൻ പിന്നെ പൊളി ❤️🔥🔥❤️

  • @FACTSBYSHAHIN
    @FACTSBYSHAHIN Месяц назад

    റെസ്മിൻ അല്ലെങ്കിൽ കോഴി പയ്യൻ ഗബ്രി ഈ ആഴ്ച തന്നെ പോണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @user-bs6bh2tp2s
    @user-bs6bh2tp2s 29 дней назад

    ജിന്റോ 🙏🙏❤️❤️❤️❤️😆😆😆😆😆

  • @dak_x_26
    @dak_x_26 Месяц назад

    ഏത് പ്രേക്ഷകർ ?

  • @d4dStars
    @d4dStars Месяц назад +2

    Fun akmayrunna task Nora veruppichukalanju

  • @Smart1994edu
    @Smart1994edu Месяц назад +3

    Engne Task Kulam akam norah thinking

  • @pruthyurajvaju1917
    @pruthyurajvaju1917 Месяц назад +1

    Nora enthaan engane

  • @Paru828
    @Paru828 Месяц назад +9

    ഒമ്പതാം വീക്കിലെ ക്യാപ്റ്റൻ നമ്മുടെ ഋഷി ❤️
    ഏറ്റവും അർഹിച്ച പൊരുതി നേടിയ വിജയം

    • @Appzz54
      @Appzz54 Месяц назад

      Rishi 😍

  • @keerthanak3248
    @keerthanak3248 Месяц назад

    Jinto fun akan shramichu ..but nora chalamaakkiii😬nalla chance ulla task ayrunnu...

  • @PadichaloNetworking-dh6bp
    @PadichaloNetworking-dh6bp Месяц назад +2

    Ee karachil karnam vote kittuna norah! Atleast game nd task maryadhakk norah k cheydhude ....Karachil kanumbo vote Cheyunna aalkar....Entha lle ! Enthayalum Jinto polichuu

  • @vijayannr3347
    @vijayannr3347 Месяц назад

    ആ അഖിൽ മാരാർ & ശോഭ എന്തു രസമായിരുന്നു കാണാൻ, എന്തുവാ ഇത് 😿

  • @user-tw4nw8vj6o
    @user-tw4nw8vj6o Месяц назад +3

    Sherikum chitram scenes edukayirunnu 👍

    • @junaidnadapuram
      @junaidnadapuram Месяц назад

      Sagar - shobha nallanam cheythu kayinga season

  • @mohammedaflah128
    @mohammedaflah128 Месяц назад

    Jinto 😂

  • @HaniyaHafsal-gi4ix
    @HaniyaHafsal-gi4ix Месяц назад +1

    Bigboss ippol full comedy alle 😂😂😂

  • @bahrainimedia7783
    @bahrainimedia7783 Месяц назад +1

    മറ്റു കോണ്ടെസ്റ്റ് ജിൻട്ടോയ്ക് എതിരെ അലമ്പ് കാണിക്കുമ്പോൾ എന്തുകൊണ്ട് ബോസ് അണ്ണൻ അപ്പോൾ ചോദിക്കുന്നില്ല. ബോസ്സ് ന്റെ വായിൽ പഴം ആണ് ഇവിടെ ഉള്ള പെണ്ണുങ്ങൾ അഹങ്കാരം കാണിക്കുമ്പോൾ

  • @safnaem
    @safnaem Месяц назад

    ഒരു ഫൺ ഗെയിം കൊടുത്താൽ പോലും അത് ഒന്ന് ആലോചിച്ച് സെറ്റപ്പ് ആയി ചെയ്യില്ല..അപ്പൊ തുടങ്ങും കൈ വേദനിക്കുന്നു കാലു തളരുന്നു വെയിൽ അടിക്കുന്നു, പിന്നെ കുറെ കുറ്റവും കരച്ചിലും..
    ഈ നോറ താത്ത എന്തിനാണാവോ അവിടെ ഇത്ര കഷ്ടപ്പെട്ട് നിക്കുന്നത്!!!
    ക്യാപ്റ്റൻസി ഗെയിമിലും തോറ്റു..
    എന്നിട്ട് അവസരം കിട്ടുന്നില്ലേ എന്നുള്ള പരാതിയും..
    ഒന്ന് പുറത്ത് പൊക്കൂടെ കുട്ടി...🙏

  • @ilasworld
    @ilasworld 28 дней назад

    നോറ ne ഏത് പ്രേക്ഷകർ ആണ് ഓരോ കാര്യത്തിന് തിരഞ്ഞെടുക്കുന്നത്... നോറക് സ്ക്രീൻ സ്പേസ് കിട്ടാൻ bb തന്നെ select ചെയ്യുന്നതാണ്.. ജിന്റോയുടെ കൂടെ ആകുമ്പോ ന്തായാലും അത് നന്നായി ചെയ്യുമെന്ന് കരുതി കാണും. എന്നിട്ടും മോയന്ത് നോറ അത് use ചെയ്തില്ല 🤣

  • @Paru828
    @Paru828 Месяц назад +4

    vote for Rishi..rishi deserves to stay there

    • @sahalshalu0918
      @sahalshalu0918 Месяц назад

      Rishikoke ippo avashyathin vote undavum

  • @suhailasiddique8612
    @suhailasiddique8612 Месяц назад +1

    Jasmin ranikk ippo choriyan time ilya correct pani edukkunnond angane venam punnara molk😂

  • @ammu2562
    @ammu2562 Месяц назад

    നോറ മോയന്ത് നശിപ്പിച്ചു.. എത്ര fun ആക്കാമായിരുന്നു.. അടിപൊളി content കിട്ടിയേനെ..

  • @tiniphilip8342
    @tiniphilip8342 Месяц назад +1

    Eni norakk oru task kodukaruth😓

  • @yooyoobuddiee1689
    @yooyoobuddiee1689 Месяц назад +1

    Moyanth nooraa😂

  • @FasilBava-hk1mn
    @FasilBava-hk1mn Месяц назад

    ജാസ്മിൻ നോറ അപ്സര ❤️🔥🔥

    • @jtkennels5300
      @jtkennels5300 Месяц назад

      💩💩💩💩💩💩💩💩

  • @sinimoltv
    @sinimoltv Месяц назад

    Nora bora

  • @adwaithgopi5072
    @adwaithgopi5072 Месяц назад +1

    ഏത് പ്രേഷകർ ആണ് ഈ ചതി ചെയ്തത്

  • @user-gv5ef2yi1w
    @user-gv5ef2yi1w Месяц назад

    apsara ara valiye player ayoayo valiye aaalu 😂

  • @Himynameis755
    @Himynameis755 Месяц назад +24

    ഞങ്ങൾ ജിന്റോ PR 🍼
    ഞങ്ങൾക്ക് അണ്ണൻ കള്ളം പറയുന്നതും ഗെയിം,ഷെഡ്ഢി അടുക്കളയിൽ വെക്കുന്നതും ഗെയിം,സ്വന്തം ടീമിനെ ചതിക്കുന്നതും ഗെയിം,ബാക്കി ഉള്ളവരെ വെറുതെ ചൊറിയുന്നതും ഗെയിം,ഉത്തരം മുട്ടുമ്പോൾ ഉരുണ്ടു കളിക്കുന്നതും ഗെയിം,അപ്സരയുടെ ബ്രഷ് എടുത്ത് colgate കൊണ്ട് മുഖത്ത് തേക്കുന്നതും ഗെയിം....അതൊന്നും അണ്ണന്റെ സ്വഭാവവും വൃത്തിയില്ലായ്മയും അല്ല കേട്ടോ....
    സ്വന്തം നിലനിൽപ്പിന് വേണ്ടി സ്വന്തം അച്ഛനെയും അമ്മയെയും പോലും എന്തും ചെയ്യാൻ മടിക്കില്ല എന്ന് പറഞ്ഞ അണ്ണൻ എന്തൊരു നിഷ്കളങ്കൻ ആണ്...🥺

    • @richutom7169
      @richutom7169 Месяц назад +10

      എന്ന് copy- paste വാണം ✅😂😂

    • @Himynameis755
      @Himynameis755 Месяц назад +2

      ​​@@richutom7169എന്ന് കള്ളത്തരവും,ചതിയും,വൃത്തികേടും കാണിക്കാൻ മാത്രം അറിയുന്ന ജിന്റോ അണ്ണന്റെ ഫാൻ 😂

    • @neethuvgneethuvg
      @neethuvgneethuvg Месяц назад +7

      Jinto ❤❤

    • @Himynameis755
      @Himynameis755 Месяц назад

      ​@@richutom7169എന്ന് കള്ളത്തരവും,ചതിയും,വൃത്തികേടും കാണിക്കാൻ മാത്രം അറിയുന്ന ജിന്റോ അണ്ണന്റെ ഫാൻ 😂

    • @Himynameis755
      @Himynameis755 Месяц назад +8

      ​@@richutom7169 മാറി ഇരുന്ന് കരയു മോനെ 😂

  • @sjjs7230
    @sjjs7230 Месяц назад +2

    ഏത് പ്രേഷകർ ജിന്റൊക്കും നോറക്കും കൊടുത്തത് ഈ ടാസ്ക് 🤣🤣 നല്ല തള്ള് ബിഗ് ബോസ്സ് 😃

  • @Poojarajesh742
    @Poojarajesh742 Месяц назад

    Nora bor akki jinto poli❤

  • @Paru828
    @Paru828 Месяц назад +7

    *ഋഷിടെ graph ഡേ by ഡേ കുതിച്ചു ഉയരുകയാണ്, കഴിഞ്ഞ രണ്ട് ആഴ്ച യിലെ പെർഫോമൻസ് ഒന്നും പറയാനില്ല, കിക്കിടു 😍😍😍, most deserved ക്യാപ്റ്റൻ, ഋഷി* 😍😍😍😍😍😍

    • @JaidenStark.
      @JaidenStark. Месяц назад +2

      Voting ile danger zone ilum Ansiba , Rishi , Gabri

    • @Anwarsadath7165
      @Anwarsadath7165 Месяц назад +1

      അവിടെ captan ആയത് ഒരു ഗുണവും വില്ല..., ഋഷിയുടെ voting,, കുറവായത് കൊണ്ട് . ഈ .week, രക്ഷപ്പെടാം😮😮

    • @ThejoGeorgejacob
      @ThejoGeorgejacob Месяц назад

      Phayamgharam thannae

  • @rajesh3077
    @rajesh3077 Месяц назад +2

    Get out noraa from bb house😂

  • @ArunKumar-kd9lz
    @ArunKumar-kd9lz Месяц назад +2

    Nora 😡

  • @geethukrishnan8589
    @geethukrishnan8589 Месяц назад +1

    Oru game polum aa reethik edukan pattatha nora enth game ane avid kalikunnath ithavana nora pote verum waste

  • @Bhadra620
    @Bhadra620 Месяц назад

    Nora idak nallapole game kalichatha ipo veruppikkunnond

  • @Ashaash2023
    @Ashaash2023 Месяц назад +1

    ഏത് പ്രേക്ഷകർ 😡

  • @LittleGirlgaming-qt3kh
    @LittleGirlgaming-qt3kh Месяц назад +2

    Jinto❤❤❤

  • @SithuRibu-bf1te
    @SithuRibu-bf1te Месяц назад +2

    Gabri jasmin❤

  • @safnaubaid9110
    @safnaubaid9110 Месяц назад

    Nora❤️❤️❤️❤️❤️❤️

  • @humanbeing1438
    @humanbeing1438 Месяц назад +1

    Nora moyanth

  • @nikhiljohnz
    @nikhiljohnz Месяц назад +2

    നോറ ഭയങ്കര ബോർ ആണ്, ചുമ്മ സ്മസാരിക്കാൻ ഉള്ള ഷോ ആണോ ഇത്, കൈ കെട്ടിവെച്ചു ചുമ്മാ കസേരയിൽ ഇരുന്നു കലപില പറയുന്നതാണോ ടാസ്ക്, ഇവൾക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ലെങ്കിൽ പറഞ്ഞു വീട്, ലാലേട്ടൻ ഒന്ന് ചോദിക്കണേ

    • @user-di2nz8we7z
      @user-di2nz8we7z Месяц назад

      ലാലേട്ടൻ ചോദിക്കും എന്താമോളെ നോറ ജിന്റോയെ ഒന്നും തല്ലികൂടായിരുന്നോ അല്ലാതെ ഇവിടെ എന്താ നടക്കുന്നത്