Best Gamer Is Jinto ? | Sreerekha Life Is Beautiful | Jasmin's Hygiene | Bigg Boss |Milestone Makers

Поделиться
HTML-код
  • Опубликовано: 16 май 2024
  • Best Gamer Is Jinto ? | Sreerekha Life Is Beautiful | Jasmin's Hygiene | Bigg Boss | Milestone Makers
    Sreerekha Rajagopal - Film and TV actress, won Best Character Actress award at the 51st Kerala State Film Awards for her debut film Veyil.
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : Remya Nikhil
    Editor : Anandu Babu
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Комментарии • 611

  • @user-oq1bw9ri8s
    @user-oq1bw9ri8s 20 дней назад +350

    നിങ്ങളാണ് ജിന്‍റോയെ വളരെയേറെ ദ്രോഹിച്ചവരില്‍ ഒരാള്‍... ജിന്‍റോയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു..കാരണമില്ലാതെ കുറ്റപ്പെടുത്തി... നാണമില്ലേ ..

    • @ashkarali3007
      @ashkarali3007 20 дней назад +2

      ജിന്റോയെ ആരും ഒറ്റപെടുത്തിയതല്ല സ്വയം ഒറ്റപ്പെടൽ സ്റാറ്റര്ജി ഇറക്കിയതാണ്. പുള്ളി അവിടെ കളിക്കുന്നത് സീസൺ 2 ൽ ഉണ്ടായ രജത്ത് കുമാറിന്റ സെയിം ഗെയിം ആണ്. പുള്ളിയുടെ ശിഷ്യൻ അല്ലെ. അങ്ങനെ അല്ലെ ഉണ്ടാവു.

    • @veeraancreations3225
      @veeraancreations3225 20 дней назад

      @@ashkarali3007 ആഹാ.. അപ്പോള്.. നീ അന്ന് രഞ്ജിത് സിര്നെയും .. 😆😆🙆...ജങ്ങളും ബിഗ് ബോസ് കാണുന്നവർ ആണ്...പിന്നെ ബിഗ് ബോസ് താങ്കൾക്ക് വേണ്ടി സ്പെഷ്യൽ episode കാണിച്ചു tharunnudaayirikkum... 😆🙆അത് ഞങൾ കണ്ടിട്ടില്ല...😅😆👌🏻

    • @jinuthomas5599
      @jinuthomas5599 20 дней назад

      വേദനിക്കുന്ന ഹൃദയം 😩😩😩😩1😂😂പറി പോയി പണി നോക്ക് 😎

    • @jinuthomas5599
      @jinuthomas5599 20 дней назад

      Yes, വളി ജിന്റോ രെജിത്തിന്റെ സ്റ്റുഡന്റ് ആണ് .. രജിത് strategy ആരുന്നു ഒറ്റപ്പെടൽ. .. ജിന്റോ അതിറക്കാൻ നോക്കി പക്ഷേ ഊമ്പി പോയി. .. കാരണം ഈ സീസൺ എല്ലാരും gamers ആണു

    • @januvp9524
      @januvp9524 17 дней назад

      ​@@veeraancreations3225/

  • @meerasnair5249
    @meerasnair5249 20 дней назад +390

    ഇതൊന്നുമല്ലല്ലോ ഹൌസിൽ പറഞ്ഞത്. ജിന്റോയെ എത്ര മാത്രം ഒറ്റപ്പെടുത്തി

    • @simimathew1409
      @simimathew1409 20 дней назад +15

      സത്യം.. പുറത്തു വന്നിട്ട് ജിന്റോ ടെ voting ഒക്കെ കണ്ടപ്പോ തിരിഞ്ഞതാണ് 🙏

    • @ashkarali3007
      @ashkarali3007 20 дней назад +4

      ജിന്റോയെ ആരും ഒറ്റപെടുത്തിയതല്ല സ്വയം ഒറ്റപ്പെടൽ സ്റാറ്റര്ജി ഇറക്കിയതാണ്. പുള്ളി അവിടെ കളിക്കുന്നത് സീസൺ 2 ൽ ഉണ്ടായ രജത്ത് കുമാറിന്റ സെയിം ഗെയിം ആണ്. പുള്ളിയുടെ ശിഷ്യൻ അല്ലെ. അങ്ങനെ അല്ലെ ഉണ്ടാവു.

    • @mollythomas2806
      @mollythomas2806 20 дней назад +7

      അതേ ഒരു വ്യക്തിയായപോലും ജിന്‍റോയെ കണ്ടിരുന്നില്ല.
      ഇപ്പോള്‍ ശ്രീരേഖ കിടന്ന് ഉരുളുകയാണ്.

    • @stronglady9140
      @stronglady9140 20 дней назад

      Strong aaya aale alle aim cheyyande athalle game

  • @aiswaryaprasanth2472
    @aiswaryaprasanth2472 20 дней назад +388

    പവർ റൂമിൽ ഇവർ ഉണ്ടായിരുന്നപ്പോൾ ജിന്റോയോട് എന്തൊരു അവജ്ഞ ആയിരുന്നു

  • @Meghna-yu2ox
    @Meghna-yu2ox 20 дней назад +147

    ഒരു എവിക്ഷനിൽ ജിന്റോ സേവ് ആയപ്പോൾ ഇത് ഞാൻ ഒട്ടും പ്രദീക്ഷിച്ചില്ല എന്ന് പറഞ്ഞ ഒരാളാണ് ഇത്

    • @anandamvijayan9331
      @anandamvijayan9331 20 дней назад +3

      👍🏻

    • @Anwarsadath7165
      @Anwarsadath7165 20 дней назад +7

      അവിടെയുള്ള ആരും jinto യുടെ തിരിച്ച് വരവ് പ്രതിക്ഷിച്ചില്ല,,

    • @MH-qw6vp
      @MH-qw6vp 19 дней назад +1

      ഇവൾ വെറും വിഷം 🤮🤮

    • @shaibasreejith7586
      @shaibasreejith7586 14 дней назад

      അത് ബിഗ് ബോസ് വീടിനുള്ളിൽ വച്ച്.പുറത്തിറങ്ങിയപ്പോഴല്ലെ ജിന്റോ യുടെ പവർ അറിഞ്ഞത്.അപ്പോൾ നിലപാട് മാറ്റി😂

    • @MH-qw6vp
      @MH-qw6vp 14 дней назад +1

      വിഷം തുപ്പും വിഷലേഖ 🤮🤮

  • @saleenarazakh5074
    @saleenarazakh5074 20 дней назад +167

    നിങ്ങൾ പവർ റൂമിൽ വെച്ച് ശരണ്യയോടും ഋഷിയോടും ജിൻ്റോയെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്നത് ഞങ്ങളെല്ലാവരും കണ്ടതാണ്....
    ജിൻ്റോയെ ജാസ്മിൻ അടിച്ച ദിവസം.....
    അന്ന് മനസ്സിലാക്കിയതാണ് എത്രത്തോളം വിഷമാണ് ഉള്ളിലെന്ന്.
    ഇപ്പോ പുറത്തിറങ്ങി ജിൻ്റോയുടെ സപ്പോർട്ട് കണ്ടപ്പോൾ നേരെ തിരിഞ്ഞു.
    പ്രേക്ഷകർ മണ്ടൻമാരല്ല എന്ന് ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കൂ.

    • @remyakp1519
      @remyakp1519 20 дней назад +2

      👏👏👏👏👏

    • @jaisyjohn6884
      @jaisyjohn6884 20 дней назад +2

      True 💯

    • @himashaibu5581
      @himashaibu5581 20 дней назад +2

      👏🏻👏🏻സത്യം 👍🏻👍🏻

    • @sajakk1627
      @sajakk1627 20 дней назад +2

      Sathym

    • @Anwarsadath7165
      @Anwarsadath7165 20 дней назад +3

      പറയാൻ ള്ളത്, ഇതുപോലെ ഓർമ്മ വച്ച് തന്നെ പറയണം💪💪💪💪

  • @Jeyzz-fy1lx
    @Jeyzz-fy1lx 20 дней назад +91

    പഠിച്ച കള്ളി.... നീ ആ പവർ റൂമിൻ്റെ ഉള്ളിലിരുന്ന് ആ മനുഷ്യനെ കുറിച്ച് പറഞ്ഞതൊന്നും ഞങ്ങളാരും മറന്നിട്ടില്ല...

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj 20 дней назад +7

      പവർ റൂമിൽ കയറി സേഫ് ആയി ഇരുന്നു സുഖിച്ച രണ്ടും പുറത്തു പോയല്ലോ

    • @Anwarsadath7165
      @Anwarsadath7165 20 дней назад +3

      👍👍👍

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 20 дней назад +238

    ജിന്റോ കു പുറത്തുള്ള വൻ സപ്പോർട്ട് കണ്ടപ്പോ കളം മാറ്റിചവിട്ടി 😄😄😄 പഠിച്ച കള്ളി തന്നെ 🤣🤣🤣

    • @solo_wanderer2739
      @solo_wanderer2739 20 дней назад +2

      Enth support

    • @DroolingONyou
      @DroolingONyou 20 дней назад

      ​@@solo_wanderer2739നീ comments ഒന്ന് വായിച്ചു നോക്ക്. മൂക്കട്ട തീന്ന് തീന്ന് നിന്റെ തലച്ചോർ മരവിച്ചോ 😂😂😂

    • @DroolingONyou
      @DroolingONyou 20 дней назад

      ​@@solo_wanderer2739നീ comments ഒന്ന് വായിച്ചു നോക്ക്. മൂക്കട്ട തീന്ന് തീന്ന് നിന്റെ തലച്ചോർ മരവിച്ചോ 😂😂😂

    • @DroolingONyou
      @DroolingONyou 20 дней назад +1

      ​@@solo_wanderer2739നീ comments ഒന്ന് വായിച്ചു നോക്ക്. മൂക്കട്ട തീന്ന് തീന്ന് നിന്റെ തലച്ചോർ മരവിച്ചോ 😂😂😂

    • @nithumenon
      @nithumenon 20 дней назад +4

      Yes correct❤

  • @elizabethoommen5669
    @elizabethoommen5669 20 дней назад +147

    ജിൻ്റോയെ പുറത്താക്കാൻ നോക്കിയവൾ ആദ്യമേ പുറത്തായി.

    • @Anwarsadath7165
      @Anwarsadath7165 20 дней назад +2

      👍👍

    • @MH-qw6vp
      @MH-qw6vp 19 дней назад +1

      😂😂😂 വിഷരേഖ ഔട്ട്‌

  • @yadukrishnan5564
    @yadukrishnan5564 20 дней назад +588

    നിങ്ങൾ എപ്പോ ജിൻ്റോക്കെതിരെ തിരിഞ്ഞോ അപ്പോ തുടങ്ങി നിങ്ങൾക്ക് നെഗറ്റീവ് കിട്ടാൻ

  • @smithasoosisoosi5678
    @smithasoosisoosi5678 20 дней назад +82

    ജിന്റോയെ നീ കുറ്റം പറഞ്ഞു നടക്കുന്നതൊക്കെ കണ്ടവരാണ് ഞങ്ങളൊക്കെ മോളേ...

  • @user-iw2dx6qe8s
    @user-iw2dx6qe8s 20 дней назад +57

    ജിന്റോയെ പറ്റി മോശം വരെ പറഞ്ഞിട്ടുണ്ട് ശ്രീരേഖ.. പലരോടും house ൽ വെച്ച് ജിന്റോടെ സ്വഭാവം വളരെ മോശം എന്നും പെണ്ണുങ്ങളോട് ഉള്ള സമീപനം വരെ മോശം ആണെന്ന് പറഞ്ഞ ടീം അല്ലെ ശ്രീരേഖ

  • @ssenterprises3535
    @ssenterprises3535 20 дней назад +91

    ചേച്ചി. ജിന്റോ ആരാ എന്ന് പുറത്തു ഇറങ്ങിയപ്പോൾ മാത്രം ചേച്ചിക്ക് മനസ്സിൽ ആയതു. അകത്തു ചേച്ചി വിചാരിച്ചു ജിന്റോ പുറത്തു സപ്പോർട്ട് ഇല്ല. ജനങ്ങൾ ജിന്റോ സപ്പോർട്ട് ഇല്ല എന്ന്... അങ്ങനെ ചേച്ചിയും ജിന്റോ നെഗറ്റീവ് ആക്കാൻ നോക്കി... അവിടെ ചേച്ചിക്ക് തെറ്റി. എന്ന് ചേച്ചി ജിന്റോ എതിരെ തിരഞ്ഞോ അന്ന് ചേച്ചിയുടെ ചിട്ടു കിറി..

  • @sajinisony60
    @sajinisony60 20 дней назад +62

    ഇവർ നേരത്ത പോകേണ്ടി യിരുന്നു പവർ റൂമിൽ ആയതു കൊണ്ട് രക്ഷ പെട്ടു 😅😅

  • @mollyjoseph3035
    @mollyjoseph3035 20 дней назад +90

    ഹൗസിൽ വെച്ച് പറഞ്ഞത് ജിന്റോ ഭൂലോക മണ്ടൻ എന്നാണല്ലോ മണ്ടൻ എന്നുപറഞ്ഞ് ഒരു കവിത വരെ നിങ്ങൾ ഉണ്ടാക്കി. എന്നിട്ടും പുണ്യാളത്തി ചമയവാ

  • @radhakrishnan8203
    @radhakrishnan8203 20 дней назад +219

    പോടീ ഭയങ്കരി 'ജിൻ്റോ ക്കെതിരെ അവിടെ പലരോടും സംസാരിച്ച ഒരുത്തി

  • @Besttime895
    @Besttime895 20 дней назад +33

    15:17 ശ്രീ രേഖയ്ക് അറിയാമായിരുന്നു. പവർ റൂമിൽ ഗെയിം കളിച്ചു കയറിത് അല്ലെന്ന്. എന്നിട് ജിന്റോ അത്രയും കഷ്ടപ്പെട്ട് ഗെയിം കളിച്ചു.ഗ്രൂപ്പിൽ ഉണ്ടാരുന്ന ജാസ്മിൻ ഗബ്രിയ്ക് വേണ്ടി ഗെയിം ചീറ്റ് ചെയ്തു തോറ്റുപോയ ജിന്റോ മുന്നിൽ
    "മോയെ... മോയെ...." പാടിയ അന്നു മുതൽ ജനങ്ങൾ നിങ്ങളെ വെറുത്തു. പവർറൂമിൽ കയറി രക്ഷപെട്ടു നടന്ന ഒരാൾ ആണ് 😆 ശ്രീ രേഖ

  • @bibinkmathew4746
    @bibinkmathew4746 20 дней назад +155

    നിങ്ങൾ നല്ല അഭിനേത്രി ആണ് . ജീവിതത്തിൽ പോലും.

  • @jessy5411
    @jessy5411 20 дней назад +39

    ശ്രീരേഖ, ജാസ്മിനും ജിൻ്റോയും ജയിലിൽ കിടന്നപ്പോൾ ജാസ്മിൻ ജിൻ്റോയേ തല്ലിയതിന് കുറിച്ച് ഇപ്പോൾ എന്താണ് താങ്കൾക്ക് പറയുവാനുള്ളത്?

    • @Anwarsadath7165
      @Anwarsadath7165 20 дней назад +4

      അത് jinto യുടെ കൈയ്യിൽ ഉണ്ടായിരുന്ന കൊതുകിനെ , തല്ലിയതാണ്, എന്നാണ് അവർ പറഞ്ഞത്,,

    • @jessy5411
      @jessy5411 20 дней назад

      @@Anwarsadath7165 aha!! വരവ് വച്ചിരിക്കുന്നു.

  • @elsytomy1716
    @elsytomy1716 20 дней назад +93

    ഇന്റോയെ ഒറ്റപ്പെടുത്തിയവരെല്ലാം ഇപ്പോൾ പയ്യെ പയ്യെ പുറത്തിറങ്ങി അതിലൊന്ന് ഒരാളാണ് നിങ്ങളും ഇനിയും ഇറങ്ങാൻ ഉണ്ട് അതിൽ ആൾക്കാർ

  • @Itz._.keerthu
    @Itz._.keerthu 20 дней назад +168

    നിങ്ങളാണോ സ്ത്രീയെ എന്നു വിളിച്ചതിനെ കുറിച്ച് പറയുന്നേ. നിങ്ങൾ യമുനറാണിയെ കുറിച്ച് ജിന്റോയോട് പെണുപിള്ളയോട് മിണ്ടാതിരിക്കാൻ പറഞ്ഞേക്കണം അല്ലെങ്കിൽ എന്റെ ശരിക്കുള്ള സ്വഭാവം അവർ അറിയും എന്നു പറഞ്ഞെ 😡

  • @yadukrishnan5564
    @yadukrishnan5564 20 дней назад +176

    ജിൻ്റോ❤❤❤

  • @radhikamoorthy7230
    @radhikamoorthy7230 20 дней назад +29

    രാത്രി power റൂമിൽ ശരണ്ണ്യയുടെ അടുത്ത് ജിന്റോയെ കുറ്റം പറഞ്ഞത് പ്രേഷകർ കണ്ടതാണ്. ജയിലിൽ ജിന്റോയും, ജാസ്മിനും ഉണ്ടായപ്പോൾ നടന്ന സംഭവത്തെ പറ്റി

  • @veeraancreations3225
    @veeraancreations3225 20 дней назад +24

    പിന്നെ പുറത്ത് ഇറങ്ങിയപ്പോൾ ഉള്ള ഈ കുമ്പസാരം ....അടിപൊളി ..😅😅😅😆🙆🙌😅

  • @shinyfrancis7537
    @shinyfrancis7537 20 дней назад +58

    Jinto❤❤❤❤jinto❤❤❤❤❤❤jinto❤❤❤❤❤❤

  • @manikandanhip_hop.8590
    @manikandanhip_hop.8590 20 дней назад +182

    Jinto ❤

  • @femyrj
    @femyrj 20 дней назад +95

    Jinto🥰🥰

  • @LillyShaju-cc2pl
    @LillyShaju-cc2pl 20 дней назад +78

    Jinto ❤❤❤

  • @shinyfrancis7537
    @shinyfrancis7537 20 дней назад +80

    Jinto❤❤❤❤❤

  • @jaleenarafeek9513
    @jaleenarafeek9513 20 дней назад +76

    Jinto❤

  • @bindhunisha8588
    @bindhunisha8588 20 дней назад +11

    പുറത്തിറങ്ങി ജിന്റോ സൂപ്പർ ആണെന്നറിഞ്ഞപ്പോൾ 😀😀😀😀 ജിന്റോയെ ദ്രോഹിച്ചവരിൽ മുൻപന്തിയിൽ നിന്ന ശൂർപ്പണഘ

  • @user-ey1zc3cn6p
    @user-ey1zc3cn6p 20 дней назад +28

    നിങ്ങളെ പോലെ ഒരു സ്വാർത്ഥ സ്ത്രീ, ആരോടും സ്നേഹം ഇല്ല അവർക്കു സ്പേസ് വേണം, ആവിശ്യം ഉള്ളപ്പോൾ ആരോട് വേണേലും ഒട്ടും ഒരു മാതിരി സ്വഭാവം ഇവരുടെ ഭർത്താവിനെ ഒക്കെ നമ്മൾ വണങ്ങണം 🙏

  • @amviy
    @amviy 20 дней назад +11

    ജിന്റോയുടെ സപ്പോർട്ട് കണ്ട്.. അനുകൂലമായി സംസാരിക്കുന്നു
    ഇവൾ power റൂമിൽ ആയിരുന്നു
    ഇവൾ അവിടെ ഒന്നും ചെയ്തില്ല

    • @Anwarsadath7165
      @Anwarsadath7165 20 дней назад +1

      ഒരു നല്ല, skit ചെയ്തു. അത് ok, ആണ്,, ബാക്കി എല്ലാം, waste

  • @aswathy201
    @aswathy201 20 дней назад +31

    ജിന്റോ ❤❤

  • @bin_dhu-.-
    @bin_dhu-.- 20 дней назад +21

    Jinto❤❤❤❤

  • @deepa1806
    @deepa1806 20 дней назад +6

    Top 5 ആരൊക്കെ എന്ന് ചോദിച്ചപ്പോഴും, Jinto യുടെ പേര് പറയുന്നത് പോലും കണ്ടില്ലല്ലോ ചേച്ചിയെ ,..

    • @Anwarsadath7165
      @Anwarsadath7165 20 дней назад +1

      ഇവരുടെ കണക്കുകൾ അല്ല,, ജനങ്ങുടെ, തീരുമാനങ്ങൾ,,,, അത്, അവർ,, മനസ്സിലാക്കാൻ,, ജീവിതം ജനിയും ബാക്കി🙏🙏🙏

  • @sajanpt9825
    @sajanpt9825 20 дней назад +58

    Jinto ❤❤

  • @ShijoShaji-123
    @ShijoShaji-123 20 дней назад +40

    Ivarude Top 5 predictionil Jinto illayirunnallo? 😅 ipo purathe karyam arinjapo lokathe eattavum nalla player oo 😅

  • @LeemaBinu
    @LeemaBinu 20 дней назад +6

    ജിൻ്റോ യ്ക്ക ഭയങ്കര support ആണ് പുറത്തു എന്ന് കണ്ടപ്പോൾ ആള് കളം മാറ്റി ചവിട്ടിയതാണ്

  • @Helloooo301
    @Helloooo301 20 дней назад +35

    ശ്രീരേഖ ഒരു tm gamer ആയിരുന്നില്ല..ഏത് tmil വന്നപ്പോഴും prblm ഉണ്ടാക്കിയിട്ടുണ്ട്..

  • @kochikkaran5447
    @kochikkaran5447 20 дней назад +19

    സെച്ചി ജിന്റൊക്കെതിരെ എപ്പോ തിരിഞ്ഞോ അന്ന് മുതൽ സെച്ചി നെഗറ്റീവ് വന്നത് സെച്ചി അറിഞ്ഞില്ല പുറത്തിറങ്ങിയപ്പോ ജിന്റോയെ താങ്ങുന്നു

  • @manjuraju3746
    @manjuraju3746 20 дней назад +27

    Jinto

  • @bindhueldhose4854
    @bindhueldhose4854 20 дней назад +13

    ശ്രീലേഖ നിങ്ങൾ എല്ലാ വീഡിയോയും കണ്ടുനോക്കു അപ്പോൾ മനസിലാവും നിങ്ങളെ ജെനങ്ങൾ എന്തിനാണ് പുറത്താക്കിയതെന്നു

  • @AfiAfiAreekulangara
    @AfiAfiAreekulangara 20 дней назад +26

    ചേച്ചി ഇങ്ങനെ വേണം ഇതാണ് നല്ല മനുഷ്യരെ ഗുണം. എല്ലാവരും ഒരു പോലെ അല്ലല്ലോ അറിയാത്തത് പറഞ്ഞ് കൊടുക്കുക അവരും നമ്മളെ കണ്ട് നമ്മളെ സ്വഭാവത്തിലൂടെ മാറി വരണം അല്ലാതെ അവരെ കുറ്റം പറഞ്ഞ് കൊണ്ടേയിരിക്കരുത്. ചേച്ചി ചെയ്തത് നല്ല കാര്യമാ .......

  • @Itz._.keerthu
    @Itz._.keerthu 20 дней назад +5

    Yamunarani ഫുൾ സപ്പോർട്ട് ആയിരുന്നു ജിന്റോയെ. അവർ ഇറങ്ങിയപ്പോ തനിക്കു ഒരു സഹോദരൻ കിട്ടിയെന്നു ആത്മാർത്ഥമായി പറഞ്ഞു. ❤️

  • @karthikasekhar1776
    @karthikasekhar1776 20 дней назад +11

    ശ്രീ രേഖ ബിഗ്ഗ്ബോസിൽ തിരിഞ്ഞും മറിഞ്ഞും ഒളിഞ്ഞും കിട്ടുന്ന സമയം മുഴുവൻ ജിൻ്റോ എന്ന പാവത്തിനെ കണ്ണ് കൊണ്ടും മുഖം കൊണ്ടും ഒളിയമ്പ് പോലെ പിറകിൽ നിന്ന് കുത്തുന്നത് ഇവൾ

  • @user-eg3nu2vc9i
    @user-eg3nu2vc9i 20 дней назад +11

    ഇവരോടെ കുറച്ച് സ്നേഹം ഉണ്ടായിരുന്നു. അത് മൊത്തം പോയി

  • @bluuzbluuz9386
    @bluuzbluuz9386 20 дней назад +8

    Njangal കണ്ടതാണല്ലോ ജിൻ്റോയോടുള്ള സ്നേഹം ജിൻ്റോ സ്ത്രീകളെ bad touch ആണെന്ന് അടിച്ചേൽപ്പിക്കാൻ എന്ത് ഉത്സാഹമായിരുന്നു😮

  • @bindhueldhose4854
    @bindhueldhose4854 20 дней назад +9

    ആക്റ്റീവായി നിൽക്കാഞ്ഞിട്ടല്ല അവിടെയും ഇവിടെയും ഓരോന്ന് പോയി പറഞ്ഞതൊക്കെ ജെനങ്ങൾ കണ്ടിട്ടാണ്

  • @elizabethvinu1255
    @elizabethvinu1255 20 дней назад +26

    ശ്രീരേഖേ നീ അല്ലെ ബിഗ് ബോസിൽ വച്ച് പറഞ്ഞത് ഞാൻ പുറത്തെറങ്ങിയാൽ ജാസ്മിന്റെ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞിട്ടേ പോവുകയുള്ളു എന്ന് ഇപ്പം എന്താ ഒന്നും പറയാനില്ലേ

  • @PreethiJohn-fn5oq
    @PreethiJohn-fn5oq 20 дней назад +7

    പുറത്ത് വന്ന് വീഡിയോസ് കണ്ടിട്ട് ചിലക്കുന്നു.വന്ന ദിവസം വാലും പൊക്കി ഓടിയ അമ്മച്ചി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sheelasebastian8351
    @sheelasebastian8351 20 дней назад +13

    ജാസ്മിനെ വെളുപ്പിക്കുന്നു. ഫേക്ക് actress

  • @user-ow2sg7zf1i
    @user-ow2sg7zf1i 20 дней назад +11

    പവർ റൂമിൽ ഒളിച്ചിരിക്കു വല്ലാരുന്നോ

  • @akshayacv1206
    @akshayacv1206 20 дней назад +11

    നിങ്ങൾക്ക് പല സ്വഭാവം ആണ് അവിടെ വെച്ച് ജിന്റോ ക്ക് പാര പണി ആയിരുന്നു

  • @r.k.p9170
    @r.k.p9170 20 дней назад +6

    Jinto❤❤❤

  • @bindhueldhose4854
    @bindhueldhose4854 20 дней назад +6

    സത്യം പവർ റൂമിൽ നിന്നതുകൊണ്ട് മാത്രമാണ് നിങ്ങൾ ninnathu

  • @hanoonmiya9958
    @hanoonmiya9958 20 дней назад +22

    ശ്രീരേഖ ചേച്ചി നല്ല സംസാരം.അങ്ങനെ ആയിരിക്കണം മനുഷ്യൻ ആയാൽ .ജാസ്മിനെ പോലെ യുള്ള സഹ മത്സരാത്ഥിയുടെ നെഗറ്റീവ് കൂടുതൽ പറയാതെ പോസിറ്റീവ് ന് important കൊടുത്തു . ഇതാണ് നിങ്ങളുടെ best quality. Well said Sree Rekha chechi ❤

    • @Messytessy-gk7sy
      @Messytessy-gk7sy 20 дней назад +8

      Bhooloka kalli sreelekha

    • @Anwarsadath7165
      @Anwarsadath7165 20 дней назад +5

      കൊതുക് കടിച്ച കഥ മാത്രം മതി

  • @user-xz1he4ty8l
    @user-xz1he4ty8l 20 дней назад +6

    രാത്രി ഋഷിയോട് പറയുന്നുണ്ടായിരുന്നു ശ്രീരേഖ ജിന്റോയെ പുറത്താക്കണം അയാൾ മാന്യമായി അല്ല സ്ത്രീകളോട് ഇടപെടുന്നതിന് അത് കേട്ടപ്പോൾ മുതലാണ് ഞാൻ ശ്രീരേഖയെ ഇഷ്ടമല്ലാതായി ഒത്തിരി ഒത്തിരി ഓരോന്ന് പറഞ്ഞിട്ടുണ്ട്

  • @sreejurocks5638
    @sreejurocks5638 20 дней назад +5

    ജിന്റോ ❤️❤️❤️❤️❤️❤️❤️

  • @kwt3806
    @kwt3806 20 дней назад +6

    Jinto ❤❤❤❤❤❤❤❤❤❤❤❤

  • @remakapoor5182
    @remakapoor5182 20 дней назад +5

    Jinto യേ തരം താഴ്ത്തി പറഞ ആൾ 😅

  • @r.k.p9170
    @r.k.p9170 20 дней назад +4

    Chechi ശെരിക്കും വെളുക്കാൻ നോക്കുന്നുണ്ട് പുറത്ത് ഇറങ്ങി കഴിഞ്ഞപ്പോൾ jinto യുടെ support കണ്ടു കണ്ണ് തള്ളി ഇവളുടെ

  • @el-dorado9737
    @el-dorado9737 20 дней назад +14

    പവർ റൂമിൽ കയറില്ല എന്ന് പറയാരുന്നില്ലെ വീണിടത്തു കിടന്നു ഉരുളണ്ട

  • @harshadharshad5910
    @harshadharshad5910 20 дней назад +6

    Jinto🎉

  • @superskings3170
    @superskings3170 20 дней назад +6

    Jinto purathekk pokunnath kaathirunna . sechii 😂😂😂

  • @hasnaskitchen134
    @hasnaskitchen134 20 дней назад +15

    Jasmi ne superrr🎉🎉❤❤

  • @allwinmathew4631
    @allwinmathew4631 20 дней назад +8

    എന്റെ ദൈവമെ ഇവൾ ഒരു ദിവസം എങ്കിലും jinto യുടെ നല്ല കാര്യം പറഞ്ഞട്ടില്ല നുണ ച്ചി ഇപ്പോൾ jintappen കപ്പ് അടിക്കുമെന് ആയപ്പോൾ കളം മാറ്റി ചവിട്ടി നടക്കും

  • @user-ee6ue4kb9w
    @user-ee6ue4kb9w 19 дней назад +3

    എന്തിനാ ശ്രീ കള്ളം പറയുന്നത്.... ആരെങ്കിലും ഒരാൾ പവർ റൂമിന് പുറത്തു പോകാൻ പറഞ്ഞപ്പോൾ മുടിയൻ ആദ്യമേ പോകാം എന്ന് പറഞ്ഞു... അത് കഴിഞ്ഞു ആരും ഒന്നും മിണ്ടുന്നില്ല അപ്പോൾ പിന്നെ ഗബ്രി പറഞ്ഞു ഞാൻ പോകാം എന്ന് ശ്രീരേഖക്ക് അപ്പോൾ പറയാമായിരുന്നു എനിക്ക് പ്രേക്ഷക വിധി അറിയണം അല്ലങ്കിൽ task ചെയ്യണം എന്ന് പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ഇത് സമ്മതിച്ചുകൊടുക്കാമായിരുന്നു

  • @ajishnair1971
    @ajishnair1971 20 дней назад +23

    ബിഗ്ബോസ്സിൻ്റെ ഒരു എപ്പിസോഡും പോലും കാണാതെ ഇൻ്റർവ്യു ചെയ്യാൻ വന്നാൽ ഇങ്ങനെയിരിക്കും.. കഷ്ടായിപ്പോയി.. നശിപ്പിച്ചു..

  • @jaisonnelluvelilnelluvelil732
    @jaisonnelluvelilnelluvelil732 20 дней назад +6

    Jinto 💞💞💞💞💞💞💞 jinto 💞💞💞💞💞💞💞💞 jinto 💞💞💞💞💞💞💞 jinto 💞💞💞💞💞💞💞💞💞💞

  • @believerofalmightygod8464
    @believerofalmightygod8464 20 дней назад +3

    Jasmin ❤❤❤❤❤

  • @shaharbanukk4072
    @shaharbanukk4072 20 дней назад +40

    ജിന്റോയെ കുറ്റം പറഞ്ഞാൽ നിങ്ങൾക് നെഗറ്റീവ് കിട്ടും. We all love ജിന്റോ.

  • @bibinkmathew4746
    @bibinkmathew4746 20 дней назад +11

    ജാസ്മിനെ വെളുപ്പിക്കൽ ആണല്ലൊ.

  • @user-bq7hm9iu6c
    @user-bq7hm9iu6c 20 дней назад +27

    *no one can replace jinto🔥*
    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @blessyabraham5852
    @blessyabraham5852 20 дней назад +2

    Oro eviction varumpozhum Jinto evict akanennu agrahicha Srirekha😂😂.

  • @eldhocharles
    @eldhocharles 20 дней назад +12

    ജിൻ്റോ ജയിൽ കിടന്നപോ ജാസ്മിൻ കൂടെ കിടന്ന് ജിൻ്റോ പറ്റി അനാവശ്യം പറഞ്ഞവള ഇപ്പൊ മാറ്റി പറയുന്നെ നാണമില്ലേ സ്ത്രീയെ 😡😡😡

  • @amosabraham1878
    @amosabraham1878 20 дней назад +13

    Visham

  • @richuriyas9421
    @richuriyas9421 20 дней назад +9

    Ivalu nalla actress anu moye moye

  • @user-it5hf8fm4k
    @user-it5hf8fm4k 20 дней назад +1

    Jinto ❤❤❤❤

  • @himashaibu5581
    @himashaibu5581 20 дней назад +2

    ജിന്റോ ❤️❤️👍🏻👍🏻

  • @Dhashamoolam666
    @Dhashamoolam666 20 дней назад +8

    Jinto🔥🔥

  • @ajiharan
    @ajiharan 20 дней назад +10

    Power roomil allarunu enkil epozhe purathu varendath arunu

  • @hasnaskitchen134
    @hasnaskitchen134 20 дней назад +6

    Jasmine love youuuu

  • @mindoomind9179
    @mindoomind9179 20 дней назад +2

    Jasmin ❤

  • @Marymary-od1jx
    @Marymary-od1jx 20 дней назад +15

    Moye moye😂😂😂😂😂

  • @user-bl3xw1hp4g
    @user-bl3xw1hp4g 20 дней назад +15

    Jinto winner❤❤❤nigal jintoye ottapeduthi

  • @fousiShajahan
    @fousiShajahan 20 дней назад +38

    അകത്ത് ഉള്ളവർ പുറത്ത് വന്ന് bb full കണ്ടാലെ ജാസ്മിൻ കാണിച്ചത് എല്ലാം കാണാൻ പറ്റു കാല് കടിച്ചത് വരെ ഗബ്രി പുറത്ത് വന്ന ശേഷമാണ് കണ്ടത് 🥴🥴

    • @Helloooo301
      @Helloooo301 20 дней назад +8

      ജാസ്മിൻ അവളുടെ കാൽ അല്ലെ കടിച്ചത്? അതും gamum തമ്മിൽ എന്ത് ബന്ധം?

    • @gauthamprem8833
      @gauthamprem8833 20 дней назад +1

      ​@@Helloooo301best😂😂

    • @MubinPA-jj4bo
      @MubinPA-jj4bo 20 дней назад +1

      Jasmin ninne vannu kadicho

    • @Anwarsadath7165
      @Anwarsadath7165 20 дней назад +1

      ​@@Helloooo301 , എന്നാൽ തുണിയില്ലാതെ, ഓടിയാൽ ഒരു കുഴപ്പവും മില്ലലൊ,, അതും game,, ഉം തമ്മിൽ എന്താ ബന്ധം??

    • @YouTubeAdmin10
      @YouTubeAdmin10 20 дней назад

      ​@@Anwarsadath7165 ഒന്ന് പോടെ നീ വല്ല്യ പെർഫെക്ട് ആണല്ലോ

  • @rehnaunais3229
    @rehnaunais3229 20 дней назад +3

    U r the person who avoid our jinappan so much

  • @leoansif4328
    @leoansif4328 20 дней назад +7

    Jasmine God bless you 💓❤️❤❤❤

  • @PreethiJohn-fn5oq
    @PreethiJohn-fn5oq 20 дней назад +3

    Anchor ആയിട്ട് 24*7 കണ്ടവർ വരട്ടെ.അവിടെ എന്ത് നടന്നു എന്ന് ഞങ്ങൾക്ക് അറിയാം.ഇവർ പറയുന്നത് കേട്ട് അഞ്ചോർ ന് തിരിച്ചു ചോദിക്കാൻ സത്യങ്ങൾ അറിയില്ല

    • @Itz._.keerthu
      @Itz._.keerthu 20 дней назад

      കറക്റ്റ്. ഫേക്ക് വെക്തി 🤮

    • @Anwarsadath7165
      @Anwarsadath7165 20 дней назад +1

      Correct point

  • @MeeMusWorld
    @MeeMusWorld 17 дней назад +2

    ജിന്റോയോടുള്ള നിങ്ങളുടെ നിലപാട് എന്താണെന്നു ജനങ്ങളെല്ലാം ഒന്നടങ്കം കണ്ടതും കേട്ടതും ആണ് ഇനി ഒരു വിശദീകരണത്തിന്റെ ആവശ്യവും ഇല്ല ഞങ്ങളുടെ ജിന്റപ്പന്റെ ഫാൻസ്‌ പവർ കണ്ടു ഞെട്ടി അല്ലെ

  • @anooz_jan8973
    @anooz_jan8973 20 дней назад +8

    ivale pidichiruthi mullapooovinte karym enthina evar chodikkunne nalla interview 🤭🤭

  • @ChandranMkchandran
    @ChandranMkchandran 20 дней назад +17

    Jinto super

  • @Nuhamariyam5984
    @Nuhamariyam5984 20 дней назад +1

    Jinto 🔥🔥

  • @jamsheerjamshu4947
    @jamsheerjamshu4947 20 дней назад +11

    എന്തായാലും ജാസ്മിന് ഇല്ലാത്ത ഒരു ഇന്റർവ്യൂ പോലും ഇപ്പൊ ഇല്ല 🤣🤣

    • @gauthamprem8833
      @gauthamprem8833 20 дней назад +3

      Negative fame

    • @varshavenu8961
      @varshavenu8961 20 дней назад +1

      അത്രയും മോശം സ്വഭാവം അവിടെ വേറെ ആർക്കും ഇല്ല
      എഡിറ്റ്‌ ചെയ്ത് കളയുന്ന പോലെ അല്ല കണ്ട കാര്യങ്ങൾ അറപ്പ് ഉണ്ടാക്കുന്നത് മാത്രം ആണ്

    • @YouTubeAdmin10
      @YouTubeAdmin10 20 дней назад

      ​@@varshavenu8961 കോപ്പാണ് ചില ക്ലിപ്പ് എടുത്തിട്ടു ആ കുട്ടിക്ക് വൃത്തി ഇല്ല എന്നൊന്നും പറയാൻ പറ്റില്ല

  • @Marymary-od1jx
    @Marymary-od1jx 20 дней назад +10

    Moye moyee😂

  • @MubinPA-jj4bo
    @MubinPA-jj4bo 20 дней назад +10

    Jasmin❤❤❤jasmin❤❤❤

  • @gokulgopi9059
    @gokulgopi9059 20 дней назад +2

    Perumkalli acting king

  • @jishnubalanjishnubalan8409
    @jishnubalanjishnubalan8409 20 дней назад +1

    Jintoo❤❤

  • @Lisa12544
    @Lisa12544 20 дней назад +6

    Jinto ne ningal ottiri vedanippichu😢

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 17 дней назад +1

    ഇവർ ജീവിതത്തിലും അഭിനയം ആണ്....