LICENCE FOR PETTIKKADA | പെട്ടിക്കട വഴിയോര കച്ചവടം നടത്താന്‍ വേണ്ട ലൈസന്‍സ് എന്താണ്

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 15

  • @shadowpsycho2843
    @shadowpsycho2843 Год назад +8

    Sir വഴി യാത്രക്കാർക്കോ വാഹനങ്ങൾക്കോ പ്രശ്നം ഇല്ലെഗിൽ ഈ. ഡോക്യുമെന്റ്സ് എല്ലാം ശരിയാക്കിയാൽ... ഏത് റോഡ് സൈഡിൽ നിന്നും നമുക്ക് കച്ചവടം ചെയ്യാൻ പറ്റുമോ.....

  • @ashrafashraf794
    @ashrafashraf794 Год назад +14

    തെരുവ് കച്ചവടം ചെയ്യുമ്പോൾ മറ്റു കടക്കാരൻ പ്രശ്നം ഉണ്ടാക്കിയാൽ എന്ത് ചെയ്യണം നിയമപപരമായി അവരെ നേരിടാൻ പറ്റുമോ

  • @shaheedrahim8589
    @shaheedrahim8589 9 месяцев назад +6

    തട്ട് കട തുടങ്ങാൻ എന്തെങ്കിലും ലൈസെൻസ് വേണോ sir

  • @nakulkv6492
    @nakulkv6492 27 дней назад +2

    പലരും പല ചോദ്യങ്ങൾ ചോദിക്കുന്നു 😢ന്താ ഒന്നിനും റിപ്ലൈ കൊടുക്കാതെ ningl

  • @Alexander90948
    @Alexander90948 9 месяцев назад +2

    വീട്ടിൽ വാഹനങ്ങൾ painting ചെയ്യുന്ന തൊഴിലാളികൾക്ക് ലൈസെൻസ് ആവശ്യമാണോ...,

  • @UsthadKareemi
    @UsthadKareemi 8 месяцев назад +1

    Good

  • @maniacgaming8183
    @maniacgaming8183 6 месяцев назад +2

    Beach side kada thodangumbol prshnm undo

  • @jyothianoop8999
    @jyothianoop8999 11 месяцев назад +1

    Sir pls reply....eniku esta danam aayi kittiye bhoomi a registration kazhije timil thane ende peril new karam adakan okkumo???

    • @BineeshElappara
      @BineeshElappara  11 месяцев назад

      Village office il pookku varav cheyyanam

  • @rafikmrafi7787
    @rafikmrafi7787 Месяц назад

    ചെറിയ പലചരക്കു കടയിൽ സിഗററ്റ് വിൽക്കാൻ എക്സൈസ് ഓഫീസറുടെ ലൈസൻസ് വേണോ

    • @1vinodkumar
      @1vinodkumar 10 дней назад

      വിൽക്കാൻ കുഴപ്പമില്ല no smoking board ഒക്കെ വക്കണം

  • @BaroozaMart-qw2xn
    @BaroozaMart-qw2xn 3 месяца назад

    😮

  • @savadak7455
    @savadak7455 3 месяца назад

    സ്വകാര്യ സ്ഥലത്ത് തട്ടുകട റൂം ഇല്ലാതെ വെച്ചുകെട്ടി തുടങ്ങുമ്പോൾ എന്തൊക്കെ ലൈസൻസ് ആണ് ആവശ്യം ഉള്ളത്

  • @village-gg9ck
    @village-gg9ck 8 месяцев назад

    Bro number send ceyyo