വൃത്തിയാണ് ഹൈലൈറ്റ്...കൂടാതെ എല്ലാം well equipped.. വണ്ടി കട കണ്ടാൽ തന്നെ കഴിക്കാൻ തോന്നും.. NRI ആയി വളർന്ന കുട്ടികൾ ആയിട്ട് പോലും യാതൊരു മടിയും കൂടാതെ അപ്പാക്കും അമ്മക്കും സഹായം ആയിട്ട് കൂട്ട്.. കുട്ടികളെ കാണുമ്പോൾ തന്നെ അറിയാം വളർത്ത് ഗുണം..❤
Full time mobile ഇല്‍ നോക്കിയിരിക്കുന്ന നമ്മുടെ മക്കള്‍ക്ക് ഈ വീഡിയോ നല്ലോരു ഉപദേശം ആണ്.....നമ്മുടെ അധ്വാനത്തിന്റെ കൂടെ മക്കളും ഭാഗം ആക്കിയാ അവര്‍ക്കും മനസിലാവും മാതാപിതാക്കളുടെ & പണത്തിന്റെ വില... ചെറുപ്പത്തിലേ പിള്ളേരെ എല്ലാം പഠിപ്പിച്ച് വളര്‍ത്തിയാൽ വലുതായാ ആരുടെയും സഹായം ഇല്ലാതെ അവർ simple ആയി ജീവിച്ചു പൊക്കോളും...... എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ (ഇവിടുത്തെ നിയമം അവരെ ജീവിക്കാൻ അനുവദിക്കട്ടെ) 🙏🙏🙏🙏🙏
നമ്മളുടെ മക്കൾ മുഴുവൻ സമയം മൊബൈൽ നോക്കി ഇരിക്കാൻ ഒരു പരിധിവരെ കാരണക്കാർ നമ്മളും കൂടി അല്ലേ . ക്രിയാത്മകമായ രീതിയിലേക്ക് ഈ കുട്ടികളുടെ കഴിവിനെ തിരിച്ചു വിട്ട അവരുടെ മാതാപിതാക്കളുടെ പ്രോത്സാഹനത്തിനും ഒരു ബിഗ് സല്യൂട്ട് .
എന്റെ ചെറുപ കാലത്ത് 4 ക്ലാസ് പഠിക്കുന്ന കാലം മുതൽ ഞാൻ പാൽ വിൽക്കാൻ പോയും മോര് വിൽക്കാൻ പോയും പശുവിനെ തീറ്റാൻ പോയും വീട്ടുകാര സഹായിക്കും ഇല്ലെങ്കിൽ അന്ന് വീട്ടിൽ നിന്നും ഭക്ഷണം തരില്ല ഇന്നന്നെ കുട്ടികളുടെ കാര്യമോ?
ഒന്നും പറയുവാൻ ഇല്ല, കേരളത്തിൽ നിന്ന് വളരാഞ്ഞതുകൊണ്ട് മലയാളികളുടെ ആകെയുള്ള കൈമുതൽ ആയ ദുരഭിമാനം ഒട്ടും തന്നെ ആ കുട്ടികളെ ബാധിക്കാതെ ഇരുന്നത്. എല്ലാ നന്മകളും ഉണ്ടാകും, ജീവിതത്തിൽ ഉറപ്പായും ഈ.. കുഞ്ഞുങ്ങൾ ഉയരങ്ങൾ കീഴടക്കഉം..🥰😍🥰👍👍
മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. 4. വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ. 5. അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതിൽക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല. Nice family bro ❤❤
ഈ വീഡിയോ ആരും കാണാതെ ഇരിക്കരുത്.. ഏറ്റവും പ്രധാനപെട്ട വീഡിയോ കുട്ടികൾ എല്ലാവിധ ആശംസകൾ നേരുന്നു.. ഞാൻ ഇത് കണ്ടപ്പോൾ എനിക്ക് ഇത് ചെയ്യാൻ തോനുന്നു.. ഈ മായം ചേർന്ന food നു ഇതു പോലുള്ള സംരഭങ്ങൾ ഒരു മാതൃക തന്നെ ആണ്
I am keralite but born brought up and settled in Gujarat. Here Guj ppl are high rated entrepreneurs. I m now seeing this attitude among malyaleese. Proud feel to c father and children doing genuine business. Will visit ur place when I m in Kerala next time.
Looks extremely clean, neat and tidy. It seems Gulf influence has helped a lot. The kids are seen to be well behaved. Therefore, the dishes will be of good palate. I highly appreciate this gentleman and his family for turning into this kind of venture. Wish you all the very best for now and many many years to come, and I sincerely hope you'll always be successful.
പ്രിയപ്പെട്ട പ്രവാസീ കുടുംബമേ, All the best പാര വരാൻ സാധ്യതയുണ്ട്.പിന്നെ ഉദ്യോഗസ്ഥ പ്രഭുക്കന്മാർ അവർ എങ്ങിനെയൊക്കെ ദ്രോഹിക്കാൻ പറ്റുമോ എന്ന് നോക്കും, ദൈവം അനുഗ്രഹിക്കട്ടെ.
വേനലവധിക്കാലത്ത്,..നമ്മൾ ചിരട്ടയിൽ മണ്ണപ്പം ചുട്ട് കളിച്ച കാലത്ത് നിന്ന് അരി പുട്ടും അപ്പവവും ഉണ്ടാക്കി High genic ആയി Food Truck ൽവിപണനം നടത്തുന്നത് കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷം നമ്മുടെ നാടും വിദേശ രാജ്യങ്ങളോട് കിടപിടിക്ക തരത്തിൽ അതിവേഗം വളരുന്നതിൻ്റെ നേർ ചിത്രങ്ങൾ...
ഇത് ഒരുപാട് അഭിമാനം തോനുന്ന ഒരു കാര്യം തന്നെ.... ഈ പ്രായത്തിൽ മൊബൈൽ അഡിക്റ്റ ആയി അടിച്ചു പൊളിക്കേണ്ട പ്രായത്തിൽ ഈ കുട്ടികൾ ചെയ്യുന്ന ഈ ജോലി അഭിമാനകരം തന്നെ 💞q💞💞
അഭിനന്ദനങ്ങൾ മക്കളേ... ഞാൻ പത്ത് വർഷമായി കുടുംബമായി നടത്തുന്നുണ്ട്... കോവിഡ് പ്രതിസന്ധിക്ക് ശേഷം മക്കൾ രണ്ട് പേരും ഒപ്പമുണ്ടായിരുന്നു.. അവർക്ക് ദിവസം ഒരു വേതനവും നിശ്ചയിച്ചിരുന്നു..അവരുടെ ചിലവിനു സ്വന്തം അധ്വാനത്തിന്റെ പ്രതിഫലം ( ഇപ്പോൾ വരുന്നില്ല)
Really loved watching this video as I love to see entrepreneurs like this serving society and the common people with their excellent level of service, quality and attention. A wonderfully tight knit family which is so comforting to see in a world where families are all breaking apart. Hope this will set a good example and will influence others also to become more active in society by promoting such businesses. God bless you all ❤❤❤
നമ്മുടെ നാട്ടിൽ ഉള്ളതിനേക്കാ ധാരാളം ബാലാവകാശ നിയമങ്ങൾ പല വിദേശ രാജ്യങ്ങളിലും ഉണ്ടെങ്കിലും, കുട്ടികൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ചെറിയ ജോലികളൊക്കെ ചെയ്തു പോക്കറ്റ് മണി സമ്പാദിക്കുന്നത് കാണാം, എന്നാൽ നമ്മുടെ നാട്ടിലെ ബ്യുരോക്രറ്റുകൾ ഇല്ലാത്ത നിയമങ്ങൾ പറഞ്ഞു, കുട്ടികളെയൊക്കെ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. ഭാവിയിലെ സംരംഭകർക്ക് എല്ലാവിധ ആശംസകള് നേരുന്നു...
സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ... ഒരു പണിയും ചെയ്യാത്ത രാജ്യസ്നേഹികളായ കുട്ടി നേതാക്കൾ വരും.......ബാലവേല ഫുഡ്‌പാത്ത് വൃത്തികേട് എന്നല്ലാം പറഞ്ഞു കൊണ്ട്...... കൂടുതൽ ചൊറിയാൻ തുടങ്ങിയാൽ ചട്ടകം എടുത്ത് പെരുമാറുക..
India needs parents n children who support each other and work hand in hand. Great to see their smiles . Taking pride in their work when most kids try only to laze and show off parents wealth
@ShyjuVlogger So nice of your goodness, wish you all success wellness peacefulness wealthyness and happiness dear most friend 🥰🥰🥰🌹🙏💐💗♥️Balangir, Odisha.
This is so good to see. They are not a "business" family for sure. The food looks delicious and served so hygienically. As i see it this venture is sure to succeed as the main ingredient they serve is love. Best wishes 🥰❤
ബാലവേല എന്ന് പറഞ് അധികാരികൾ പൂട്ടിക്കാൻ സാധ്യതയുണ്ട് ... നല്ല രീതിയിൽ ലാഭത്തിൽ ആണെന്ന് പറയണ്ട . ഹോട്ടലുകാരുടെ കൈയ്യിൽ നിന്ന് കൈക്കൂലി വാങ്ങി ഹെൽത്ത് കാരും പഞ്ചായത്തുകാരും വരാതെ നോക്കണേ ... അനുഭവമാണ് അതു കൊണ്ട് പറഞ്ഞതാ ...
Please install one or two camera CCTV for a better future. It’s my sincere prayer that you may success. May God bless you .also let the girls ( makkal) ware head covers for not to come any hair on foods .
ആ അച്ഛന്റെ നിശ്ചയദാർഢ്യമാർന്ന വാക്കുകൾ, കുഞ്ഞുങ്ങളുടെ ഉത്സാഹം, സമർപ്പണം. എന്ത് മനോഹരമായ കാഴ്ച. 🙏🙏🙏🙏
🙏
Super GOD Grace and Blessings Maa
വൃത്തിയാണ് ഹൈലൈറ്റ്...കൂടാതെ എല്ലാം well equipped.. വണ്ടി കട കണ്ടാൽ തന്നെ കഴിക്കാൻ തോന്നും.. NRI ആയി വളർന്ന കുട്ടികൾ ആയിട്ട് പോലും യാതൊരു മടിയും കൂടാതെ അപ്പാക്കും അമ്മക്കും സഹായം ആയിട്ട് കൂട്ട്.. കുട്ടികളെ കാണുമ്പോൾ തന്നെ അറിയാം വളർത്ത് ഗുണം..❤
🙏
sathyam nalla vrithi athanu vendathu
Nala makkal god bless you
18th
Very well appreciated.These children will come up in life
വൃത്തിയുള്ള കട ..കാണുമ്പോൾ തന്നെ ഭക്ഷണം കഴിക്കാൻ തോന്നും ..എല്ലാവിധ ആശംസകളും 👍👍👍
S
🙏
Full time mobile ഇല്‍ നോക്കിയിരിക്കുന്ന നമ്മുടെ മക്കള്‍ക്ക് ഈ വീഡിയോ നല്ലോരു ഉപദേശം ആണ്.....നമ്മുടെ അധ്വാനത്തിന്റെ കൂടെ മക്കളും ഭാഗം ആക്കിയാ അവര്‍ക്കും മനസിലാവും മാതാപിതാക്കളുടെ & പണത്തിന്റെ വില... ചെറുപ്പത്തിലേ പിള്ളേരെ എല്ലാം പഠിപ്പിച്ച് വളര്‍ത്തിയാൽ വലുതായാ ആരുടെയും സഹായം ഇല്ലാതെ അവർ simple ആയി ജീവിച്ചു പൊക്കോളും...... എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ (ഇവിടുത്തെ നിയമം അവരെ ജീവിക്കാൻ അനുവദിക്കട്ടെ) 🙏🙏🙏🙏🙏
🙏
Ll.
a❤
😅😅❤❤❤😂😂
നമ്മളുടെ മക്കൾ മുഴുവൻ സമയം മൊബൈൽ നോക്കി ഇരിക്കാൻ ഒരു പരിധിവരെ കാരണക്കാർ നമ്മളും കൂടി അല്ലേ . ക്രിയാത്മകമായ രീതിയിലേക്ക് ഈ കുട്ടികളുടെ കഴിവിനെ തിരിച്ചു വിട്ട അവരുടെ മാതാപിതാക്കളുടെ പ്രോത്സാഹനത്തിനും ഒരു ബിഗ് സല്യൂട്ട് .
എന്റെ ചെറുപ കാലത്ത് 4 ക്ലാസ് പഠിക്കുന്ന കാലം മുതൽ ഞാൻ പാൽ വിൽക്കാൻ പോയും മോര് വിൽക്കാൻ പോയും പശുവിനെ തീറ്റാൻ പോയും വീട്ടുകാര സഹായിക്കും ഇല്ലെങ്കിൽ അന്ന് വീട്ടിൽ നിന്നും ഭക്ഷണം തരില്ല ഇന്നന്നെ കുട്ടികളുടെ കാര്യമോ?
Correct
ഒന്നും പറയുവാൻ ഇല്ല, കേരളത്തിൽ നിന്ന് വളരാഞ്ഞതുകൊണ്ട് മലയാളികളുടെ ആകെയുള്ള കൈമുതൽ ആയ ദുരഭിമാനം ഒട്ടും തന്നെ ആ കുട്ടികളെ ബാധിക്കാതെ ഇരുന്നത്. എല്ലാ നന്മകളും ഉണ്ടാകും, ജീവിതത്തിൽ ഉറപ്പായും ഈ.. കുഞ്ഞുങ്ങൾ ഉയരങ്ങൾ കീഴടക്കഉം..🥰😍🥰👍👍
🙏🙏
മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.
4. വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ.
5. അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതിൽക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.
Nice family bro ❤❤
മാതൃക കുടുംബം നല്ലൊരു ഭാവി ഉള്ള മക്കൾ 🙏🏻🙏🏻
🙏
മാതൃകാ സംരംഭം ഇങ്ങനെയാണ് ബിസിനസ് ചെയ്യേണ്ടത്.
മക്കൾക്കും അച്ഛനും "സ്നേഹാശംസകൾ "
വളരെ നല്ല ആശയം ആ മൂന്നു മക്കൾക്കും ദീർഘായുസ്സ് കൊടുക്കട്ടെ
ഇതൊക്കെയാണ് അഭിമാനം, എന്ത് ജോലി ചെയ്യാനുള്ള മനസ്സ്
🙏
ഈ വീഡിയോ ആരും കാണാതെ ഇരിക്കരുത്.. ഏറ്റവും പ്രധാനപെട്ട വീഡിയോ കുട്ടികൾ എല്ലാവിധ ആശംസകൾ നേരുന്നു.. ഞാൻ ഇത് കണ്ടപ്പോൾ എനിക്ക് ഇത് ചെയ്യാൻ തോനുന്നു.. ഈ മായം ചേർന്ന food നു ഇതു പോലുള്ള സംരഭങ്ങൾ ഒരു മാതൃക തന്നെ ആണ്
സൂപ്പർ...കേരളത്തിലെ മറ്റു കുട്ടികൾ കണ്ട് പഠിക്കണം ഈ മാലാഖ കുട്ടികളെ..
❤❤❤❤❤❤❤❤❤
കുടുംബം എന്ന് പറയുന്നത് കൂടുമ്പോൾ ഉള്ള ഇമ്പം അത് യഥാർത്ഥമായി ഈ കുടുംബം അനുഭവിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻
🙏🙏
നല്ല കുടുംബം . ഹാപ്പി ഫാമിലി . കുട്ടികളെല്ലാം നല്ല സന്തോഷത്തോടെ എല്ലാം ചെയ്യുന്നു
🙏🙏
ആഹാ നല്ല neet and clean വിശ്വസിച്ച് കഴിക്കാം👌🏻 Support you 👍🏻👍🏻
🙏
I am keralite but born brought up and settled in Gujarat. Here Guj ppl are high rated entrepreneurs. I m now seeing this attitude among malyaleese. Proud feel to c father and children doing genuine business. Will visit ur place when I m in Kerala next time.
🙏
I appreciate the father👍🏼 Wish the kids reach new heights. Learning sales and people communication at early age gives upper hand in future👏🏼
🙏
Looks extremely clean, neat and tidy. It seems Gulf influence has helped a lot. The kids are seen to be well behaved. Therefore, the dishes will be of good palate. I highly appreciate this gentleman and his family for turning into this kind of venture. Wish you all the very best for now and many many years to come, and I sincerely hope you'll always be successful.
🙏
@@ShyjuVlogger 😮8uu8 b⁶pd9
നല്ലോണം പഠിക്കണം മക്കളെ
ഈ അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയ വീഡിയോ. ഇവരുടെ സംരംഭവും ഈ ചാനൽ ഉം ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
🙏🙏🙏🙏🙏
നല്ല ഒരു ആശയം ആണ് , വിദേശതോക്കെ കണ്ടിട്ടുണ്ട്
പൂക്ഷ നമ്മുടെ നാട്ടിൽ കുറവാ കാരണം അരെങ്കിലും തുടങ്ങിയാ നിയമത്തിന്റെ നൂല്ലാമാല്ല പറഞ്ഞ് മുടക്കും 🙏
👍👍
ശരിയാണ്, കുട്ടികൾ ഫണ്ട് raise ചെയ്യാൻ ഇതു പോലെ ചെയ്യാറുണ്ട്
നമ്മുടെ നാടാണ് ... കുത്തിത്തിരിപ്പുകാർ / പാര വയ്ക്കുന്നവർ / രാഷ്ട്രീയത്തിന്റെ മറവിൽ വരുന്ന ശല്യക്കാർ .... അൽപം ശ്രദ്ധ വേണം
ഇവിടെ ഫുഡ് truck licence കൊടുക്കില്ല.
Corporation sanctions issue paranju varum
Good, very good,!!!എല്ലാവർക്കും ഇതൊരു മാതൃകയാവട്ടെ!
🙏🙏
Sariya.. Keralathi jeevikkan mekatha avastha aayi... Padikkenda pilleru polum ippo pani eduth jeevikkenda gathikedil keralam ethi ennathinte nerkazhcha...
വളരെ നല്ല മാതൃക 👍
മലപ്പുറത്തോട്ട് വാ മക്കളെ 👍🏼👍🏼👍🏼👍🏼food കൂടുതൽ കരുതണേ 😍😍😍😍
പ്രിയപ്പെട്ട പ്രവാസീ കുടുംബമേ, All the best പാര വരാൻ സാധ്യതയുണ്ട്.പിന്നെ ഉദ്യോഗസ്ഥ പ്രഭുക്കന്മാർ അവർ എങ്ങിനെയൊക്കെ ദ്രോഹിക്കാൻ പറ്റുമോ എന്ന് നോക്കും, ദൈവം അനുഗ്രഹിക്കട്ടെ.
🙏🙏
അടിപൊളി ബ്രോ.. ആ
3.മക്കൾക്ക് ഒരു.. ഒരു haii..
🙏🙏
Very good,, 👏👏 hair cap idan parayanam kuttikalodu nannayi varate... All the best👍👍
🙏🙏
വേനലവധിക്കാലത്ത്,..നമ്മൾ ചിരട്ടയിൽ മണ്ണപ്പം ചുട്ട് കളിച്ച കാലത്ത് നിന്ന് അരി പുട്ടും അപ്പവവും ഉണ്ടാക്കി High genic ആയി Food Truck ൽവിപണനം നടത്തുന്നത് കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷം നമ്മുടെ നാടും വിദേശ രാജ്യങ്ങളോട് കിടപിടിക്ക തരത്തിൽ അതിവേഗം വളരുന്നതിൻ്റെ നേർ ചിത്രങ്ങൾ...
🙏🙏
🙏💖
ഇത് ഒരുപാട് അഭിമാനം തോനുന്ന ഒരു കാര്യം തന്നെ.... ഈ പ്രായത്തിൽ മൊബൈൽ അഡിക്റ്റ ആയി അടിച്ചു പൊളിക്കേണ്ട പ്രായത്തിൽ ഈ കുട്ടികൾ ചെയ്യുന്ന ഈ ജോലി അഭിമാനകരം തന്നെ 💞q💞💞
🙏
അഭിനന്ദനങ്ങൾ മക്കളേ...
ഞാൻ പത്ത് വർഷമായി കുടുംബമായി നടത്തുന്നുണ്ട്... കോവിഡ് പ്രതിസന്ധിക്ക് ശേഷം മക്കൾ രണ്ട് പേരും ഒപ്പമുണ്ടായിരുന്നു..
അവർക്ക് ദിവസം ഒരു വേതനവും നിശ്ചയിച്ചിരുന്നു..അവരുടെ ചിലവിനു സ്വന്തം അധ്വാനത്തിന്റെ പ്രതിഫലം
( ഇപ്പോൾ വരുന്നില്ല)
👍👍
മനോഹരം ,,,, ഈ കാഴ്ച്ച പോലും ,,,,❤❤❤❤
🙏
വരും തലമുറകൾ ഇത് കണ്ട് പഠിക്കുക 👏🏻👏🏻ആ മക്കളെ കുറിച്ച് അച്ഛന്റ്റെ +ve വാക്കുകൾ അതിൽ പരം മറ്റ് എൻഡ് വേണം🥰
ഫുഡ് കണ്ടാൽ അറിയാം പൊളിയാണെന്ന😍😍👌
🙏
പറയാൻ വാക്കുകളില്ല very very well വാനോളമുയരട്ടെ
🙏
Really loved watching this video as I love to see entrepreneurs like this serving society and the common people with their excellent level of service, quality and attention. A wonderfully tight knit family which is so comforting to see in a world where families are all breaking apart. Hope this will set a good example and will influence others also to become more active in society by promoting such businesses. God bless you all ❤❤❤
മനോഹരമായ കാഴ്ച.!!! എല്ലാവിധ ആശംസകളും 👍👍👍
🙏
കുഞ്ഞുങ്ങളേ ചേര്‍ത്തുള്ള programme...നന്നായി വരട്ടെ..
🙏🙏
നാവിൽ രുജിയൂറും വിഭങ്ങൾ എത്ര കഴിച്ചാലും മതിവരിലാ🥰👌
👍👍
ഒരുപാടു ഉയരങ്ങളിൽ എത്തും ഇ കുട്ടികൾ 💖💖
🙏
Njanum kottayathu ithupole onnu thudengan agrehichathanu.....sambathikam oru veliya preshnam ayakondu vendennu vechu.....great work....pillerum appanum pwoli❤
🙏
Orupadu santhosham thonniya oru video ee kunjumakkale dhaivam anugrahikyatte orupadu uyarangalil ethatte.. ❤🥰
🙏
ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ഈ മക്കൾ
🙏🙏
നമ്മുടെ നാട്ടിൽ ഉള്ളതിനേക്കാ ധാരാളം ബാലാവകാശ നിയമങ്ങൾ പല വിദേശ രാജ്യങ്ങളിലും ഉണ്ടെങ്കിലും, കുട്ടികൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ചെറിയ ജോലികളൊക്കെ ചെയ്തു പോക്കറ്റ് മണി സമ്പാദിക്കുന്നത് കാണാം, എന്നാൽ നമ്മുടെ നാട്ടിലെ ബ്യുരോക്രറ്റുകൾ ഇല്ലാത്ത നിയമങ്ങൾ പറഞ്ഞു, കുട്ടികളെയൊക്കെ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്.
ഭാവിയിലെ സംരംഭകർക്ക് എല്ലാവിധ ആശംസകള് നേരുന്നു...
Very good initiative. Hearty congratulations to the family especially for this three kids.Good luck and a bright future
Super concept by childrens and their supported parents, Let God bless them into sky level.
🙏
🌹🌹 അടിപൊളി ഒരു big ആയി ബിസിനസ് വളരട്ടെ all the best
Very Good
Happy to see
All the best 👍👏😀
🙏🙏
Very very good..Radio mangayilude anu arrinajathu..ethanu kuttikal..cherupathile PanAm sambadikunna kuttikal..good idea ..god bless all.
🙏🙏
എല്ലാവിധ ആശംസകളും സംരംഭം വിജയിക്കട്ടെ നമ്മുടെ പ്രാർത്ഥന കൂടെ ഉണ്ടാവും
Very nice, I'm coming from Abu Dhabi and I'll visit you on my next vacation
വൻ വിജയം ആകട്ടെ 👌👌👌
🙏
ഒരു യൂറോപ്യൻ ടച്ച് ഉണ്ട്.👍❤👌
Adipolly super💯💯💯💯💯😍😍😍😍😍🙏🙏🙏
നല്ല കുട്ടികൾ 😍😍😍😍
🙏
E kuttikalkku jeevithathil unnatheye varue.. God bless You... 🙏🏻
സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ...
ഒരു പണിയും ചെയ്യാത്ത രാജ്യസ്നേഹികളായ കുട്ടി നേതാക്കൾ വരും.......ബാലവേല ഫുഡ്‌പാത്ത് വൃത്തികേട് എന്നല്ലാം പറഞ്ഞു കൊണ്ട്...... കൂടുതൽ ചൊറിയാൻ തുടങ്ങിയാൽ ചട്ടകം എടുത്ത് പെരുമാറുക..
India needs parents n children who support each other and work hand in hand. Great to see their smiles . Taking pride in their work when most kids try only to laze and show off parents wealth
They will start 5 star food house soon.respect hard work Team work.A role model for all
🙏🙏
Congratulations. All the best.
Definitely will try to taste the food whenever I go in that route.😊
🙏
Neat & clean keep it up 👍🏻
🙏
Proud of you all::Appreciate your children with a reward for good behaviour::Great effort::All the best::From Qatar //
🙏🙏
Super 👍 best wishes 🎉. നമ്മുടെ നാടാണ് ......
🙏
Super Good 👍 Nice Family 👪 God bless Your family
🙏
It's so amazing attempt,and wish you all success ❤
🙏
വൻ വിജയമാകട്ടെ
🙏
Highly neat and hygienic. Keep it up. God bless the children father and Family. ❤❤❤
🙏🙏
Biiiigggggg salute children kandu padikkatte nammude naattukar ee routil varumbol theerchayaayum njanum varum all the best
🙏
Very cool,smart kids and blessed family 🥰
നല്ല കുട്ടികളും നല്ലൊരു അച്ഛനും നല്ലൊരു കടയും 🥰
This video sooper childrens very intelegent ♥️♥️♥️👍👌👌👌
🙏🙏🙏
നല്ല ഒരാശയം, രാഷ്ട്രീയക്കാരും സാമൂഹ്യ വിരുദ്ധരും ചേർന്ന് നശിപ്പിക്കാതെ നോക്കണേ.. കുട്ടികൾക്കു അത് താങ്ങാൻ ആകില്ല
My Brother Big Salute ❤❤❤❤❤❤❤❤
🙏
Nammude bypass..Naatil ethumbol theerchayayum varam ketto..Love to see those happy faces...Godbless❤
Very good 👍😊 God bless you 🙏
Thanks a lot
Thanks alliya for the video .. good support for that family and publicity at the same time .. I will definitely go 🤠👍🙏🏻🥰
🙏🙏🙏
Good luck with your new job ❤️❤️❤️🙏👌
🙏
Very Super. You are the real and role model of our country
🙏
Great job……..God bless your family 🎉❤
🙏
Great service.God bless the family to be a role model to public.
Wow beautiful job & splendid beautiful recipes.....superb 👌
🙏
@ShyjuVlogger So nice of your goodness, wish you all success wellness peacefulness wealthyness and happiness dear most friend 🥰🥰🥰🌹🙏💐💗♥️Balangir, Odisha.
Great inspiration ❤️❤️❤️
🙏🙏
കൊള്ളാലോ 😍
സൂപ്പർ verity family 👌❤️
Super kuttikal. Blessed family. May God bless you all.
This is so good to see. They are not a "business" family for sure. The food looks delicious and served so hygienically. As i see it this venture is sure to succeed as the main ingredient they serve is love. Best wishes 🥰❤
🙏🙏
Very good. ഇനി അതുവഴി വരുമ്പോൾ നിശ്ചയമായും food കഴിക്കാൻ കയറും...
🙏
Super kunjumakkal❤❤❤❤❤
🙏🙏
ബാലവേല എന്ന് പറഞ് അധികാരികൾ പൂട്ടിക്കാൻ സാധ്യതയുണ്ട് ... നല്ല രീതിയിൽ ലാഭത്തിൽ ആണെന്ന് പറയണ്ട . ഹോട്ടലുകാരുടെ കൈയ്യിൽ നിന്ന് കൈക്കൂലി വാങ്ങി ഹെൽത്ത് കാരും പഞ്ചായത്തുകാരും വരാതെ നോക്കണേ ... അനുഭവമാണ് അതു കൊണ്ട് പറഞ്ഞതാ ...
All the best for your venture,God bless you ❤❤❤❤❤
ഗംഭീരം... മാതൃകയാണ് .. ഈ കുട്ടികൾ. സൂപ്പർ പേരൻ്റ്സ് ...അടിപൊളി...
Very good idea.god bless you in all your activities.
Thanks a lot
Good entrepreneurship. Enterprising children. Make it good success.
🙏🙏
നല്ല കുട്ടികൾ... 👍👍👍സൂപ്പർ
🙏
കുഞ്ഞുങ്ങളുടെവാക്കുകൾ, ഉത്സാഹം ,കുട്ടികളെ കാണുമ്പോൾ തന്നെ അറിയാം വളർത്ത് ഗുണം
🙏🙏
ഇവരെ പോലുള്ള ആളുകളെ പ്രോത്സാഹിപ്പിക്കണം ക്ളീൻ നീട്ടുണ്ട് സൂപ്പർ
🙏🙏🙏
Nice project keep going 🎉
🙏
Nice. Better to use mask too.God bless ❤
🙏
only in changanssery?
Yes
Ingne set chyyan expense ethra aavum.. Ee owner chettante contact undoo??
Hats off to family, best of all it looks hygienic, surely food on tawa rolling left and right made me drool and for sure they were eye catching
🙏🙏
All the very best👍👍👍like from Mumbai
🙏
Well done makkale, keep up the spirit.
Just one suggestion: Please consider frying the cutlet like items in the truck fresh.
🙏
Excellent 👌. I am also from kottayam Nattakom. Next month is my vacation and definitely I will visit here