ടീച്ചർക്ക് കുറെ സ്ഥലം ഉണ്ട്, അത് വളരെ മനോഹരമായി ഉപയോഗിച്ചിട്ടും ഉണ്ട്, ഇഷ്ടമുള്ളതെല്ലാം വെച്ചു പിടിപ്പിച്ചിട്ടുണ്ട്, മാത്രമല്ല അവയെ മനോഹരമായി പരിപാലിച്ചിട്ടും ഉണ്ട്. 👌🏼🌹🥰
Congratulations. മാതൃക ആണ് പ്രിയ ടീച്ചർ. കൃഷിയിൽ മാത്രമല്ല, കുട്ടികളെ ഗൈഡ് ചെയ്യുന്നതിലും. എല്ലാവരും കൃഷി ചെയ്യണം. പച്ചപ്പ് കാണുന്നത് തന്നെ മനസ്സിന് ഒരു സുഖമാണ്. വിത്ത് മുളക്കുമ്പോഴും ഇല വരുമ്പോഴും കായ വരുംപോഴും വിളവെടുക്കുമ്പോഴും ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. അത് പച്ചക്കറി വില കൊടുത്ത് വാങ്ങിയാൽ സന്തോഷം ലഭിക്കില്ല. അനുമോദനങ്ങൾ. നമുക്കെല്ലാം നല്ല മാതൃക ആണ് പ്രിയ ടീച്ചർ. 👍🙏🌹🌹🌷🌷☘️☘️🍒🍉🍈🍇🍎🍍🍌🍏🍐🍑🍒
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിക്കടുത്ത് മൂക്കന്നൂർ എന്ന സ്ഥലത്ത് മട്ടുപ്പാവിൽ വിജയകരമായി കൃഷിചെയ്യുന്ന പ്രിയടീച്ചറുടെ കൃഷിവിശേഷങ്ങൾ.... വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛
നന്നായിട്ടുണ്ട് കൃഷിയൊക്കെ 🎉🎉❤❤
എൻ്റെ മോൻ്റെ റ്റീച്ചർ കൃഷിയേയും കുഞ്ഞുങ്ങളേയും ഒരു പോലെ സ്നേഹിക്കുന്ന ഞങ്ങളുടെയും സ്ക്കൂളിൻ്റെയും നാടിൻ്റെയും അഭിമാനമാണ് പ്രിയറ്റിച്ചർ❤
ടീച്ചർക്ക് കുറെ സ്ഥലം ഉണ്ട്, അത് വളരെ മനോഹരമായി ഉപയോഗിച്ചിട്ടും ഉണ്ട്, ഇഷ്ടമുള്ളതെല്ലാം വെച്ചു പിടിപ്പിച്ചിട്ടുണ്ട്, മാത്രമല്ല അവയെ മനോഹരമായി പരിപാലിച്ചിട്ടും ഉണ്ട്. 👌🏼🌹🥰
Congratulations. മാതൃക ആണ് പ്രിയ ടീച്ചർ. കൃഷിയിൽ മാത്രമല്ല, കുട്ടികളെ ഗൈഡ് ചെയ്യുന്നതിലും.
എല്ലാവരും കൃഷി ചെയ്യണം. പച്ചപ്പ് കാണുന്നത് തന്നെ മനസ്സിന് ഒരു സുഖമാണ്. വിത്ത് മുളക്കുമ്പോഴും ഇല വരുമ്പോഴും കായ വരുംപോഴും വിളവെടുക്കുമ്പോഴും
ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. അത് പച്ചക്കറി വില കൊടുത്ത് വാങ്ങിയാൽ സന്തോഷം ലഭിക്കില്ല. അനുമോദനങ്ങൾ. നമുക്കെല്ലാം നല്ല മാതൃക ആണ് പ്രിയ ടീച്ചർ. 👍🙏🌹🌹🌷🌷☘️☘️🍒🍉🍈🍇🍎🍍🍌🍏🍐🍑🍒
So amazing! I bow to Priya teacher. Thank you for this video.
അഭിനന്ദനങ്ങൾ.ടീച്ചറെ
Endhoru vinayamanu teacherku, ngangal pathanamthittakarude abhimanam.🎉🎉🎉🎉🎉
congrats👍
കാർഷികനന്മ തുളുമ്പുന്ന കാഴ്ചകൾ 👍👌
Congrats
ടിച്ചറെ അഭിനന്ദനങ്ങൾ 🌹
Inspiring tr
👍👍
അഭിനന്ദനങ്ങൾ 🙏
Mattupavile krishi kandu sheet eduvanpanjayagh sahayam undo
❤❤❤ടീച്ചർ. അവതാരകൻ്റെ ശബ്ദം കൊള്ളാമല്ലോ
Very inspiring.... Super hardwork.... Best wishes teacher❤
Super
Congratulations teacher❤❤❤🥰🥰🥰😍
അഭിനന്ദനങ്ങൾ
Very good
പ്രിയ ടീച്ചർ ഞങ്ങളെ കൃഷി ചെയ്യാൻ പഠിപ്പിച്ചു......💓💓💓💓💓 പക്ഷെ ഇടയ്ക്ക് വച്ചു ഞങ്ങൾ നിർത്തി
Hearty Congratulations dear 🥰🥰💐💐
Congratulations🥰🥰🥰🥰
കോൺഗ്രാറ്റ്ലഷൻസ് ടീച്ചർ
❤🎉🎉
👍
👍👍🥰
Congratulations teacher🌹
❤
From where can we get these plants..sply medicinal plants
❤
പയർ ചെടിയിൽ puliyurumb ഉണ്ടായാൽ പൂവ് കൊഴിച്ചു കളയുമോ. പയർ undaavaathirikkumo
@@mumtaztk4775P 12:43 Puliyurumbu nallathanu.
Super Teacher🙏🙏
Congrats teacher
Congratulations my dear friend 👌👌
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിക്കടുത്ത് മൂക്കന്നൂർ എന്ന സ്ഥലത്ത് മട്ടുപ്പാവിൽ വിജയകരമായി കൃഷിചെയ്യുന്ന പ്രിയടീച്ചറുടെ കൃഷിവിശേഷങ്ങൾ....
വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛
Thank you🙏.
👍👌
Teacher da nmbr koodi idanamaarunnu
മണി തക്കാളി അതല്ല, ഇത് ചെറി തക്കാളി ആണ്. 🥰
മൊത്തം ചീരമയം
എത്ര ഗ്രോബാഗുണ്ട്
E teacherude ph. No. Undo
Krishi. Sooper phone number undo
Super