എന്ത് സാരമില്ലെന്ന് ? നിവിൻ ന്റെ സ്ഥാനത്തു മറ്റൊരു സ്ത്രീ ആണെങ്കിൽ ഇങ്ങനെ വിചാരിക്കുമോ ? അയാൾക്കുണ്ടായ മനനഷ്ടം, മാനസിക പിരിമുറുക്കം, അപമാനം, ജോലിയിലും 15 വര്ഷം കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്ത goodwill നും ഉണ്ടായ സമാനതകളില്ലാത്ത കോട്ടം, നിരപരാധി ആണെന്ന് തെളിയിക്കാൻ കൊടുക്കേണ്ടിവരുന്ന അന്തമില്ലാത്ത വിശദീകരണങ്ങൾ, നിയമപോരാട്ടം, സമയ ധന നഷ്ടം, മാധ്യമവേട്ട. ഇതൊന്നും സാരമില്ലെന്നാണോ ഭവതി പറഞ്ഞു വരുന്നേ ?
വ്യാജ പരാതികൾക്ക് ശിക്ഷ വേണം, ജയിലിൽ ഇടുന്ന ശിക്ഷയല്ല വേണ്ടത്, വ്യാജമായ പരാതികൾ കൊടുക്കുന്നവർക്ക് വളരെ ഹ്യൂജ് എമൗണ്ട് അവരിൽ നിന്നും ഈടാക്കാനുള്ള നിയമം കൊണ്ടു vannam.
@@healthtravellife6212 നമ്മുടെ ഇവിടത്തെ ശിക്ഷ അറിയാമല്ലോ ജയിലിലിട്ട് മൂന്നുനേരം ഫ്രീ ഫുഡ് ഒക്കെ കിട്ടി ശരീരം ഒക്കെ പുഷ്ടിപ്പെടും, അതിലും നല്ലത് മാനനഷ്ടത്തിന് നല്ലൊരു എമൗണ്ട് ഈടാക്കിയാൽ ഈ തട്ടിപ്പ് പണിക്ക് നിക്കില്ല .
@hpz-ci9zr ഇനി സിനിമ മേഖല എല്ലാം കൂടി ഒത്തോണ്ട് create ചെയ്ത നാടകമാണ് ഇതെങ്കിലോ.. ഇത് വ്യാജമാണെന്ന് കാണിച്ചു പലതും വ്യാജ ആരോപണങ്ങൾ ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ.. അതിൽ മാധ്യമങ്ങൾക്കും ചെറിയ പങ്കുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല... പണത്തിന് മീതെ പരുന്തും പറക്കും..
അതു തന്നെയാകും ഉദ്ദേശം. ഏതോ വില്ലൻ ഇറക്കിയത് ആകും - ഇങ്ങനെ ഒരു conclusion/doubts ജനമനസ്സുകളിൽ ഇടാൻ. OR Nivin Pauly's look-alike ആയിരിക്കും അവരെ പീഡിപ്പിച്ചത് - if her story is true.
നിവിൻ ചിലപ്പോ അവർ പറഞ്ഞ ഹോട്ടലിൽ, അവർ പറഞ്ഞ തീയതിയിൽ പോയിരുന്നു എന്ന് വന്നാൽ അയാൾ കുറ്റക്കാരനെന്നു സംശയിക്കുന്നത് ശരിയാണോ , അതൊരു ഫുലിഷനെസ്സ് അല്ലെ... ഒരാളെ ടാർഗറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആൾക്ക് അയാൾ പോകുന്ന സ്ഥലത്ത് പോകാനും സാഹചര്യ തെളിവുകൾ ഉണ്ടാക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ...
വ്യാജപരാതിക്കാരിയെ ജയിലിലടച്ചു വേണ്ട ശിക്ഷ നൽകേണ്ടതാണ്. ചിലസ്ത്രീകൾ ഒരുമ്പെട്ടു ഇങ്ങനെ ചെയ്യുകയാണെങ്കിൽ എല്ലാ പരാതികളും സസൂക്ഷ്മം നിരീക്ഷിക്കേണ്ടതു തന്നെ. ഒരു വ്യക്തിയെ ഇത്തരത്തിൽ അപമാനിക്കാൻ ശ്രമിച്ചാൽ അതു ഒരു വലിയ കുറ്റമായി എടുക്കേണ്ടതാണ്. ചില സ്ത്രീകൾ കാര്യസാധ്യത്തിനു വേണ്ടി കൂടെ കൂടുകയും പിന്നീട് അവരെ കുടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതും ശ്രദ്ധിക്കേണ്ടതു തന്നെ. പെണ്ണൊരുമ്പെട്ടാൽ എന്തു വൃത്തികേടുകളും കാട്ടി കൂട്ടാം.
ഇതു വ്യാജമാണെന്ന് തെളിയുമെന്നു അവർക്കും അറിയാം. ഈ വ്യാജ പരാതിയുടെ യഥാർത്ഥ ഉദ്ദേശം, ഇതു വ്യാജമെന്നു തെളിഞ്ഞാൽ, മറ്റു പരാധികളുടെയും സത്യസന്ധയിൽ ഒരു സംശയം പൊതുമധ്യത്തിൽ വരും. അത്രേ അവർക്കും വേണ്ടുള്ളൂ.
@@ASAS-uv4vr അങ്ങനെ ആണെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വരും മുൻപ് അവര് കഴിഞ്ഞ ജൂലൈയിൽ ഇതേ കേസ് കൊടുത്തതോ 🤔 അന്ന് പോലീസ് ഇത് വ്യാജ പരാതി ആണ് എന്ന് തിരിച്ചറിഞ് കേസ് ക്ലോസ് ചെയ്തതോ 🤔
എന്തിനാ ഇത്രക്ക് അന്വേഷിക്കുന്നത്... എയർപോർട്ടിലെ എമിഗ്രേഷനിൽ പോയി ഒന്ന് അന്വേഷിച്ചാൽ പോരെ... ദുബായിലേക്ക് പോയിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും അവിടെ പ്രൂഫ് കാണാതിരിക്കില്ല
@@anjalikoodiyedath581 Ahoo apo siddikite caseooo?? Jayasuryakathira paranyaa avum scripted allai adhaym jayasurya annaum Penna allanum paranyalloo Athum scripted ano?? Ee millege kittan vendaa eragunna cash thattan eragunna pennugala white wash chaiyaruthuu.... For even if it's scripted people will only recall wht ws alleged against nivin Pauly much like how Vijay Babu was crucified .... revathy sampath padi paranya 2019/2021 ilum paranya karyagal alla eppol parayunathuu Penna china padichapol omdaya karyagalum
Law and order potte ee rating nu vendi kalikunna media adhehathinunindakiye problems oo Kerala mediasine tag cheyth national media's vare report cheythitund ivide niraparadhi ayalum aa mananashthin aar utharam parayum
പരാതി ഉണ്ടേൽ തെളിവ് സഹിതം... നൂറ്റാണ്ടിൻ്റെ വീമ്പ് പറയുന്ന ഈ കാലത്ത് പെണ്ണിൻ്റെ വായയിൽ നിന്ന് വെരുന്നത് എല്ലാം വിഴുങ്ങുകയും.... നേരെ തിരിച്ച് ആവുമ്പോ അന്വേഷിച്ച് മാത്രം കൂടെ നിക്കുന്ന ഏർപ്പാട് നിർത്തേണ്ട കാലം കഴിഞ്ഞു
അതിന് residence visa ഉണ്ടാവണം എന്ന് തോന്നുന്നു.., tourist visa process ൽ passport,ൽ സാധാരണ stamp ചെയ്യുന്നത് കാണാറുണ്ട്...ഇപ്പോൾ മാറ്റം വന്നോ എന്നറിയില്ല...
വ്യാജ പരാതി നൽകിയത് ആരായാലും ശിക്ഷിക്കപ്പെടണം , പെണ്ണായത് കൊണ്ട് മാത്രം കേസുകളിൽ നിന്നും സംരക്ഷണം നൽകാൻ പാടില്ല , കർശന നടപടിയെടുക്കണം , ആളെ പരസ്യപ്പെടുത്തണം, അല്ലെങ്കിൽ ഇങ്ങനെ കുറെയെണ്ണം ഇറങ്ങിത്തിരിക്കും
@@sabuvarghesekp അങ്ങനെ ആണെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വരും മുൻപ് അവര് കഴിഞ്ഞ ജൂലൈയിൽ ഇതേ കേസ് കൊടുത്തതോ 🤔 അന്ന് പോലീസ് ഇത് വ്യാജ പരാതി ആണ് എന്ന് തിരിച്ചറിഞ് കേസ് ക്ലോസ് ചെയ്തതോ 🤔
@@mediacometrue7751 ഒരാൾക്ക് എതിരെ കള്ളകേസ്സ് കൊടുക്കുന്നു എങ്കിൽ ശരിക്കും അയാളെ പെടുത്തണം എങ്കിൽ ഏതൊരു പൊട്ടനും ആദ്യം ചെയ്യുന്നത് അയാളും ഇരയും ഒരേ സ്ഥലത്ത് തന്നെ ഉണ്ട് എന്ന് സ്ഥാപിക്കുന്നത് ആണ്. സിനിമ നടൻ ആയത് കൊണ്ട് ഇവർ ഉള്ള അത്തരം സ്ഥലങ്ങൾ മനസിലാക്കി ഒരു പ്ലോട്ട് ഉണ്ടാക്കാൻ വലിയ പാടില്ല. പക്ഷേ ഇത് തീരെ ദുർബലമായ വാദം ആണ്. ഒരു കാര്യത്തിൽ നിവിന് ആശ്വാസം ഉണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വന്ന് ജനത്തെ ഫേസ് ചെയ്യാൻ കഴിഞ്ഞു.
ഈ സ്ക്രിപ്റ്റ് അമ്മ പവർഗ്രൂപ്പും നിവിൻ പോളിയും കൂടി ഉണ്ടാക്കിയതാണ്, അതു കൊണ്ടാണ് ഹോട്ടലിൽ താമസിച്ച ദിവസം തന്നെ തിരഞ്ഞെടുത്തത്, പെട്ടെന്നു തന്നെ താൻ നിരപരാധിയാണെന്ന് തെളിയിക്കാം, അതു വഴി ചില ആളുകൾക്ക് എല്ലാ കഥയും ഇതു പോലെ വ്യാജമാണെന്ന് പറഞ്ഞു തൽക്കാലം രക്ഷപ്പെടാം
mukeshinum mattullavarkum jamyam kittan vendi ulla case anith... all part of film industry.... malyalam industrye thrich crown cheyyan avarkidayilulla oru thirakdhayil undaya case.... now the judges who considering other cases of sidique, mukesh and others will compelled to grand them bail... and that will ease them from getting arrested... enganund game...
പരാതി കെട്ടിച്ചമച്ചതാണേൽ ആ സ്ത്രീക്കെതിരെ തക്ക ശിക്ഷയും വേണം, അതുപോലെ അവരുടെ മുഖം പൊതുജനങ്ങളെ വ്യക്തമാക്കണം 🔥
Athe criminals ne onnineyum veruthe vidaruth ath pennayalum shari , oh pennanallo appo pinne ithokke aakaam alle 😂😂😂
Tholinja kure niyamangal mukam nokkathe vithi kalppikkanam ithinokke
അതെ 😂
Ee pennine pattiyum ithinu pinnil ulla ella aalukale pattiyum vishadhamayi anweshikanam
@@MakriMakri-s9q 👍🏻
ഇത് പുറത്തുവിട്ട വിനീത് ശ്രീനിവാസന് ഇരിയ്ക്കട്ടെ ഒരു കുതിരപ്പവൻ 👍🏻
നിവിൻ സാരമില്ല,, സമയദോഷം എന്ന് വിചാരിക്കു,, സാരമില്ല,, കട്ട സപ്പോർട്ട് മലയാളികളുടെ ♥️♥️♥️♥️
@@geethasanthosh1082 ❤️❤️❤️
സമയത്തിന് എവിടെയാ ദോഷം 👈🤣
എന്ത് സാരമില്ലെന്ന് ? നിവിൻ ന്റെ സ്ഥാനത്തു മറ്റൊരു സ്ത്രീ ആണെങ്കിൽ ഇങ്ങനെ വിചാരിക്കുമോ ? അയാൾക്കുണ്ടായ മനനഷ്ടം, മാനസിക പിരിമുറുക്കം, അപമാനം, ജോലിയിലും 15 വര്ഷം കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്ത goodwill നും ഉണ്ടായ സമാനതകളില്ലാത്ത കോട്ടം, നിരപരാധി ആണെന്ന് തെളിയിക്കാൻ കൊടുക്കേണ്ടിവരുന്ന അന്തമില്ലാത്ത വിശദീകരണങ്ങൾ, നിയമപോരാട്ടം, സമയ ധന നഷ്ടം, മാധ്യമവേട്ട. ഇതൊന്നും സാരമില്ലെന്നാണോ ഭവതി പറഞ്ഞു വരുന്നേ ?
@@baia-p7d Nivin nu pakaram vaerae purushan aanenkilo? Thetu pattiyitilla... Ennu ellaa channel um parayoo?? 😅😅😅
Naarum veedum veetukaarum
സത്യം പുറത്ത് വന്നാൽ ഇനിയങ്ങനെ ആർക്ക് എതിരെയും കള്ള പരാതി കൊടുക്കരുത് അതിന്ന് നിയമപരാമായും ധനപരമായും 8 ൻ്റെ പണി കൊടുത്ത് പൂട്ടണം
പെണ്ണിൻറെ വാക്ക് കേട്ട് മാത്രം കേസെടുക്കുന്ന നടപടി നിർത്തുക. ഒരുപാട് നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു
സഹോദര പീഡന കഥകൾ എല്ലാം കള്ളം ആണ്.... മുകേഷ് സിദ്ദിക് എല്ലാം നിരപരാധികൾ ആണ് wcc ആണ് ഇതിന്റെ പുറകിൽ... ദിലീപ് കേസ്ന്റെ പക 🙏🙏
സത്യം തന്നെ എല്ലാം ചെയ്യാൻ നിന്നു കൊടുത്തു എന്നിട്ട് കഷ്ടം ഇവളെ മാരെ നല്ല വടിയെടുത്തു നല്ല അടി കൊടുക്കണം 😡😡😡😡
Ithu fake aanenn thudakkam muthale ariyamarnu... Ennuvechu ellam fake alla.. Kuttam cheythavar shikshikapedanm...
Sidique dileep okke
@@musthafapkd2906 💯👍🏻
ഇങ്ങനെ പറയുന്ന പെണ്ണിനെ ശിക്ഷിക്കണം
അപമാനിക്കപ്പെട്ടതിന്റെ പേരിൽ സത്യസന്തമായി പരാതി കൊടുത്ത പെൺകുട്ടികളുടെ നെഞ്ചിൽ കുത്തുന്നതിനു തുല്യമാണ് ഈ മാരണത്തിന്റെ പ്രവർത്തി......
ഈ മാരണത്തിൻ്റെ പിന്നിൽ യഥാർത്ഥ പീഡനവീരൻമാരുടെ കറുത്ത കരങ്ങൾ ഉണ്ട്...
എല്ലാവുളുമാരും കള്ളികളാണ് കാര്യം സതിക്കാൻ വേണ്ടി എന്തിനും നിന്നു കൊടുത്തട്ട് ഇപ്പം വന്നു വിഴുപ്പ് അലക്കുന്നതിൽ ഒരു അർത്ഥവുമില്ല😂😂
True
@@sheejarafeeq175athu point ✌🏻✌🏻
@@shintojames6476 👍🏻
നിവിൻ മിനിമം 5 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യണം. ആ സ്ത്രീ ഇനി തള്ളുമ്പോൾ രണ്ടു പ്രാവശ്യം ചിന്തിക്കും.
@@justanotherhuman0 👍🏻
സഹോദര പീഡന കഥകൾ എല്ലാം കള്ളം ആണ്.... മുകേഷ് സിദ്ദിക് എല്ലാം നിരപരാധികൾ ആണ് wcc ആണ് ഇതിന്റെ പുറകിൽ... ദിലീപ് കേസ്ന്റെ പക 🙏🙏
ഒന്നരരൂപസ്വന്തമായിട്ടുണ്ടാവില്ല മാനമില്ലാത്തവരുടെപേരിൽഎന്ത്മാനനഷ്ടം അഞ്ചാറുപ്പേര്പീഡിപ്പെച്ചെന്നു പറയുന്നവെടിയേചുമക്കുന്നഭർത്താവിനോപ്പം
😮5cr aaa chechi kunjinju ninum maddukkum
അവൾക്കൊരു മാനവും ഉണ്ടാവൂല അഞ്ചു പൈസ എടുക്കാനുണ്ടോ 😂 പിന്നെയാണ് അഞ്ചു കോടി😂😂😂
വ്യാജ പരാതികൾക്ക് ശിക്ഷ വേണം, ജയിലിൽ ഇടുന്ന ശിക്ഷയല്ല വേണ്ടത്, വ്യാജമായ പരാതികൾ കൊടുക്കുന്നവർക്ക് വളരെ ഹ്യൂജ് എമൗണ്ട് അവരിൽ നിന്നും ഈടാക്കാനുള്ള നിയമം കൊണ്ടു vannam.
പീഡനതിന് കൊടുക്കുന്ന ശിക്ഷ എന്താണോ അത് തന്നെ false allegation ഉന്നയിക്കുന്നവർക് കൊടുക്കണം.
@@priyankavictor111 തീർച്ചയായും അങ്ങിനെ വേണം 👍🏻
@@healthtravellife6212 👍🏻
@@healthtravellife6212ee pennine patti vishadhamayi anweahikanam. Ee casinu pinnil ulla ella aalukale pattiyum nannayi anweshikanam. Ee producer ak suniline pattiyum shreyaye pattiyum
@@healthtravellife6212 നമ്മുടെ ഇവിടത്തെ ശിക്ഷ അറിയാമല്ലോ ജയിലിലിട്ട് മൂന്നുനേരം ഫ്രീ ഫുഡ് ഒക്കെ കിട്ടി ശരീരം ഒക്കെ പുഷ്ടിപ്പെടും, അതിലും നല്ലത് മാനനഷ്ടത്തിന് നല്ലൊരു എമൗണ്ട് ഈടാക്കിയാൽ ഈ തട്ടിപ്പ് പണിക്ക് നിക്കില്ല .
ഈ പെൺകുട്ടിയുടെ പ്രെവർത്തി യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ടവരുടെ വിലയും ഇല്ലാതാക്കി
Ee jenthune penkutty ennu onnum parayalle.kanchavadikkari ennu parayu
@hpz-ci9zr ഇനി സിനിമ മേഖല എല്ലാം കൂടി ഒത്തോണ്ട് create ചെയ്ത നാടകമാണ് ഇതെങ്കിലോ.. ഇത് വ്യാജമാണെന്ന് കാണിച്ചു പലതും വ്യാജ ആരോപണങ്ങൾ ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ.. അതിൽ മാധ്യമങ്ങൾക്കും ചെറിയ പങ്കുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല... പണത്തിന് മീതെ പരുന്തും പറക്കും..
അതു തന്നെയാകും ഉദ്ദേശം.
ഏതോ വില്ലൻ ഇറക്കിയത് ആകും - ഇങ്ങനെ ഒരു conclusion/doubts ജനമനസ്സുകളിൽ ഇടാൻ.
OR
Nivin Pauly's look-alike ആയിരിക്കും അവരെ പീഡിപ്പിച്ചത് - if her story is true.
I really doubt AMMA is behind this, to dilute the real accusations against their members
@@paulvonline Right? Same here.
This was expected when the big fishes started getting caught in the net
വ്യാജ പരാതിക്ക് ശിക്ഷ ഇല്ലേ.
Pennu aayondu case ella, ene ethina patti mediail oru charchayum ella.
Aanungal aarunankil case, media ettu alakkiyana
മാന നഷ്ട്ടതിനു കേസ് കൊടുത്ത് നിവിൻ പോളി 😂😂😂😂
@@Siddh_Raaaj 👍🏻
Definitely parathi kodukam, against Defamation and false accusation
Defamation case kodukkamallo
സ്ത്രീകൾ മാനം വച്ചു കള്ളം പറയില്ല എന്ന് പറഞ്ഞിരുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു 😌😌
അവൻ ഇപ്പൊ എന്ത് ചെയുന്നു 😆
@@Ybkkalr8925😂
Normaly പറയില്ല
ഇവൾ ഹണി ട്രാപ്പ് കാരിയാണ്
അവൻ പാവാടാ 😂
😂😂😂
അവർക്കെതിരെ കേസ് എടുക്കണം നിവിൻ ഗ്രേറ്റ് ❤
കൊച്ചി - ദുബായ് റണിങ്ങ് സമയം 4 മണിക്കൂർ
ആ അവരാതി മോളെ മുഖം ഇനിയെങ്കിലും കാണിച്ചൂടെ...മറ്റുള്ളവരെ വെച്ച് മുതലാക്കാൻ നോക്കുന്നവരെ ഇര പട്ടം കൊടുത്തു പൊക്കി കൊണ്ട് നടക്കരുത്🙌🏻
Athe
Kaanichu
നിവിൻ ചിലപ്പോ അവർ പറഞ്ഞ ഹോട്ടലിൽ, അവർ പറഞ്ഞ തീയതിയിൽ പോയിരുന്നു എന്ന് വന്നാൽ അയാൾ കുറ്റക്കാരനെന്നു സംശയിക്കുന്നത് ശരിയാണോ , അതൊരു ഫുലിഷനെസ്സ് അല്ലെ...
ഒരാളെ ടാർഗറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആൾക്ക് അയാൾ പോകുന്ന സ്ഥലത്ത് പോകാനും സാഹചര്യ തെളിവുകൾ ഉണ്ടാക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ...
The Real Hero Nivin poly
Pauly
ഇവൾക്ക് തക്കതായ ശിക്ഷ കൊടുക്കണം.,... അത് ഇത് പോലെ വ്യാജ പരാതി കൊടുക്കുന്നവർക്ക് ഇത് ഒരു പാഠം ആകണം 👏🏻
നിയമം ആണിനും പെണ്ണിനും തുല്ല്യ നീതി ഉണ്ടാവണം.. ഇവിടെ പെണ്ണിന് മാത്രമല്ല കുടുംബം ആണിനും ഉണ്ട്
മീഡിയ യിൽ ആ പെണ്ണിനേയും കാണിക്കുക
@@akshafeeqaksafeeq9223 👍🏻
🔥
തുല്യനീതി 😂😂😂പറി
നിവിൻ പോളിക്ക് ദൈവം കൂടെ ഉണ്ട്😊😊😊😊
മാന നഷ്ടത്തിന് കേസ് ഉറപ്പായിട്ടും കൊടുക്കണം...
@@subinthaikkattussery 👍🏻
നിവിൻ പോളി ❤❤❤❤❤❤❤❤❤
Yes we know nivin is genuine person bcoz family person
വ്യാജപരാതിക്കാരിയെ ജയിലിലടച്ചു വേണ്ട ശിക്ഷ നൽകേണ്ടതാണ്. ചിലസ്ത്രീകൾ ഒരുമ്പെട്ടു ഇങ്ങനെ ചെയ്യുകയാണെങ്കിൽ എല്ലാ പരാതികളും സസൂക്ഷ്മം നിരീക്ഷിക്കേണ്ടതു തന്നെ. ഒരു വ്യക്തിയെ ഇത്തരത്തിൽ അപമാനിക്കാൻ ശ്രമിച്ചാൽ അതു ഒരു വലിയ കുറ്റമായി എടുക്കേണ്ടതാണ്. ചില സ്ത്രീകൾ കാര്യസാധ്യത്തിനു വേണ്ടി കൂടെ കൂടുകയും പിന്നീട് അവരെ കുടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതും ശ്രദ്ധിക്കേണ്ടതു തന്നെ. പെണ്ണൊരുമ്പെട്ടാൽ എന്തു വൃത്തികേടുകളും കാട്ടി കൂട്ടാം.
വിടരുത് അവളുടെ ലക്ഷ്യം എന്താണെന്ന് അറിയണം അടപടലം പൂട്ടണം ഇനി ഇതുപോലെ ആരെയും ആരും വ്യാജ വാർത്ത പറയാൻ തോന്നാത്ത മാദ്രകപരമായ ശിക്ഷ കൊടുക്കണം
ഇപ്പൊ മുകേഷ്, സിദ്ദിഖ് ,ഇടവേള ... ആരെ കുറിച്ചും ഒരു വാർത്തയും ഇല്ല.. ഒൺലി നിവിൻ പോളി... അത് തന്നെ ആവും അവർക്കും വേണ്ടത്
ഇതു വ്യാജമാണെന്ന് തെളിയുമെന്നു അവർക്കും അറിയാം. ഈ വ്യാജ പരാതിയുടെ യഥാർത്ഥ ഉദ്ദേശം, ഇതു വ്യാജമെന്നു തെളിഞ്ഞാൽ, മറ്റു പരാധികളുടെയും സത്യസന്ധയിൽ ഒരു സംശയം പൊതുമധ്യത്തിൽ വരും. അത്രേ അവർക്കും വേണ്ടുള്ളൂ.
@@ASAS-uv4vr അങ്ങനെ ആണെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വരും മുൻപ് അവര് കഴിഞ്ഞ ജൂലൈയിൽ ഇതേ കേസ് കൊടുത്തതോ 🤔 അന്ന് പോലീസ് ഇത് വ്യാജ പരാതി ആണ് എന്ന് തിരിച്ചറിഞ് കേസ് ക്ലോസ് ചെയ്തതോ 🤔
ഞങ്ങളുടെ നിവിൻ കുട്ടൻ മുത്താണ് 🥰🥰🥰🥰❤️❤️
ഇതുപോലെ എത്രയോ കള്ള പരാതികൾ ചില സ്ത്രീകൾ കൊടുത്തതിന്റെ പേരിൽ ഒരു തെറ്റും ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടി ഒരു പാട് നിരപരാധികളേ ഈ നിമിഷം ഓർത്തു പോവുന്നു.
കൂടെ ഉണ്ട് നിവിൻ ❤❤❤
She has to be questioned and be punished for this nonsense!!!
എന്തിനാ ഇത്രക്ക് അന്വേഷിക്കുന്നത്... എയർപോർട്ടിലെ എമിഗ്രേഷനിൽ പോയി ഒന്ന് അന്വേഷിച്ചാൽ പോരെ... ദുബായിലേക്ക് പോയിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും അവിടെ പ്രൂഫ് കാണാതിരിക്കില്ല
Passport parishoothichaal poore 😅
@@pristinecaveആ ദിവസങ്ങളിൽ ഒരു രാജ്യത്തോട്ടും പോയില്ല ഇവിടെ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നു എന്ന് പാസ്പോർട്ട് നോക്കിയാൽ അറിയാൻ പറ്റുമെല്ലോ
Passport aavashyam illa... Thripunithurakaaroodu chodhichaal porae.... Nucleus mall il undaayirunnu...
Hey athonnum pattilla. Maprakalkku akoshikkan samayam venam😂
Nivin pauly katta support💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
വ്യാജം എന്ന് പറഞ്ഞു question mark ഇടണ്ട കാര്യം എന്തുവാ 🤨🤨🤨
താങ്കൾ റിപ്പോർട്ടർ ചാനലിൽ അരുൺ കുമാർ ഈ പരധിക്കാരിയുമായി ലൈവിൽ സംസാരിക്കുന്നത്.ഒന്നു കണ്ടുനോക്കൂ..
Courtl Ula issue aythkond anu
ഇത് രണ്ട് കൂട്ടരുടെയും വാദം ആണ്. പോലീസ് അന്വേഷിച് കോടതി വിധി പറഞ് കഴിഞ് ചോദ്യചിഹ്നം മാറ്റും. അത്രയും നാള് ??? ഉണ്ടാകും
ആണുങ്ങൾക് സംരക്ഷണം വേണം
നോക്കി ഇരുന്നോ 😂😂
നിവിനെ പോലെ മറ്റു നടമാർ ഇത് പോലെ, തങ്ങളുടെ പീഡന പരാതി വ്യാജമാണെന്ന് തുറന്നു പറയാനുള്ള ധൈര്യം കാണിക്കേണ്ടതായിരുന്നു...
മുകേഷും, സിദ്ധിക്കും, ഇടവേളയും മിക്കവാറും തുറന്ന് പറയും 😂
Ithu thanneyayirikkum ee scripted case nte udhesam.. Original okke othukkan
Valare nal munp ollath ale mikkya parathitum...so proof oke kananak ayirikum
@@anjalikoodiyedath581 Ahoo apo siddikite caseooo?? Jayasuryakathira paranyaa avum scripted allai adhaym jayasurya annaum Penna allanum paranyalloo Athum scripted ano?? Ee millege kittan vendaa eragunna cash thattan eragunna pennugala white wash chaiyaruthuu.... For even if it's scripted people will only recall wht ws alleged against nivin Pauly much like how Vijay Babu was crucified .... revathy sampath padi paranya 2019/2021 ilum paranya karyagal alla eppol parayunathuu Penna china padichapol omdaya karyagalum
പുറത്ത് വന്നുകൊണ്ടിരുന്ന വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത തകർക്കാൻ ഉള്ള ഗുഡാലോചന ആണ് ഒറ്റ നോട്ടത്തിൽ തന്നെ നിലനിൽക്കാത്ത ഈ കേസ്
വിനീത് ഏട്ടാ 🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Vineeth sreenivasan ❤❤❤ a true friend ❤❤❤❤❤❤
She should be punished
നിവിൻ പോളി മനനഷ്ടത്തിന് കേസ് ഫയൽചെയ്യണം ...അവളെ കേരത്തിലെത്തിച്ചു കേസെടുക്കണം...
ഇവൾക്കുള്ള ശിക്ഷ ഇനി വരാൻ ഇരിക്കുന്ന honeytrap മക്കൾക്ക് ഒരു മുന്നറിയിപ്പ് ആവണം.. അതിനു പറ്റുമോ കോടതിക്ക്
@@Than_os 👍🏻
Law and order potte ee rating nu vendi kalikunna media adhehathinunindakiye problems oo Kerala mediasine tag cheyth national media's vare report cheythitund ivide niraparadhi ayalum aa mananashthin aar utharam parayum
Oru shikshayum undakilla😊
@@SubinBaby-ym5xh 😔അതേ 👍🏻
മാധ്യമം. നല്ല നിലയിൽ ചർച്ച ചെയ്യണം pleas. 🙏🙏🙏🙏
നിവിൻ പോളി പാസ്പോർട്ട് കാണിച്ചാൽ പോരെ... അതിൽ കൂടിയ തെളിവ് ഒന്നുമില്ലല്ലോ
Ithu cinemakkarude udayippu aanu... Crown plazayil room nivinte peril aayirunnirikkum... Nivin pakshe dubail aayirunnirikkum... Allel thelivaayi passport alle kaanikkathullu
@@TravelMap എടാ തൊലിയാ....നീയൊക്കെ ഇങ്ങനെ പറഞ്ഞു നടന്നോ..... നിവിൻ കൊച്ചിയിൽ ഷൂട്ടിൽ ആയിരുന്നെന്ന തെളിവ് ഒകെ വന്നു മൈരെ...
@@TravelMapThanikum ee kanjathi share thannaruno?
Vineeth ok nuna parayuarikkum alle @@TravelMap
@@TravelMapaano koode undayirunno ann??
വ്യാജ പരാതി നൽകിയ ആളെ കൂടി കാണിക്കണം പേര് സഹിതം.
പിന്നെ വ്യാജ പരാതി നൽകിയ ആൾക്കെതിരെ ശിക്ഷ നടപടി ഉണ്ടാവണം
Case should be filled against her and media.. why dint you verify the story first..
They only clarified about the rumors
നിവിൻ പോളി മാനനഷ്ടത്തിന് കേസ് കൊടുക്കണം ഇല്ലാത്തത് പറഞ്ഞ് ഒരാളും വരരുത്
സത്യം ജയിക്കട്ടെ
പെണ്ണ് ആയാലും ആണ് ആയാലും വ്യാജ പരാതിക്കെതിരെ കടുത്ത ശിക്ഷ thanne നൽകണം 🙏🙏🙏🙏🙏
പല സ്ത്രീകളം ഇത് തന്നെ പതിവാക്കി മാറ്റി
Nivin must file a defamation case quoting a huge amount..Vineeth a true friend 🧡
10 പൈസ എടുക്കാൻ ഇല്ലാത്തവമാർ അന്നെന്നു നിവിൻ അറിയാമായിരുക്കും
സ് ത്രീ പക്ഷ നിയമങ്ങൾ അവസാനിപ്പിക്കണം
Check their passport dates case closed
പരാതി ഉണ്ടേൽ തെളിവ് സഹിതം...
നൂറ്റാണ്ടിൻ്റെ വീമ്പ് പറയുന്ന ഈ കാലത്ത് പെണ്ണിൻ്റെ വായയിൽ നിന്ന് വെരുന്നത് എല്ലാം വിഴുങ്ങുകയും....
നേരെ തിരിച്ച് ആവുമ്പോ അന്വേഷിച്ച് മാത്രം കൂടെ നിക്കുന്ന ഏർപ്പാട് നിർത്തേണ്ട കാലം കഴിഞ്ഞു
ഇതൊക്കെ ശ്രധിക്കണ്ടേ അംബാനെ!
ആ ഡാഷിന്റെ മോൾക് വധ ശിക്ഷ കൊടുക്കണം
Little to much
Nivin Pauly ❤ file the case against her ......her intentions are different ...I firmly believe that strong hands are behind her ........
പലരും പാസ്പോർട്ട് കാണിച്ചാൽ മതിയല്ലോ എന്ന് പറയുന്നത് കണ്ടു, ഇപ്പൊ പല രാജ്യങ്ങളിലും എൻട്രി സീൽ വെക്കാറില്ല. പാസ്പോർട്ട് സ്കാൻ ചെയ്തു പോകാറാണ് പതിവ്.
Athu aa raajyathe residential Visa ullavarkke pattukayullu. Visit visaikk pattilla.
In india exit& entry is stamped in passport
അതിന് residence visa ഉണ്ടാവണം എന്ന് തോന്നുന്നു.., tourist visa process ൽ passport,ൽ സാധാരണ stamp ചെയ്യുന്നത് കാണാറുണ്ട്...ഇപ്പോൾ മാറ്റം വന്നോ എന്നറിയില്ല...
Nivin❤
Mana nastha case kodukanam oru 2 crore de appo ellavarum nirthikolum
Plz take action
വ്യാജ പരാതി നൽകിയത് ആരായാലും ശിക്ഷിക്കപ്പെടണം , പെണ്ണായത് കൊണ്ട് മാത്രം കേസുകളിൽ നിന്നും സംരക്ഷണം നൽകാൻ പാടില്ല , കർശന നടപടിയെടുക്കണം , ആളെ പരസ്യപ്പെടുത്തണം, അല്ലെങ്കിൽ ഇങ്ങനെ കുറെയെണ്ണം ഇറങ്ങിത്തിരിക്കും
Why not talking about rima kallingal drug issue
ഇത് കളി വേറെ ആണ്. ഈ പരാതി വ്യാജം, മറ്റു പരാതികളും ഇത് പോലെ തന്നെ എന്ന് വരുത്തിതീർക്കാൻ ഉള്ള കുബുദ്ധി
@@sabuvarghesekp അങ്ങനെ ആണെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വരും മുൻപ് അവര് കഴിഞ്ഞ ജൂലൈയിൽ ഇതേ കേസ് കൊടുത്തതോ 🤔 അന്ന് പോലീസ് ഇത് വ്യാജ പരാതി ആണ് എന്ന് തിരിച്ചറിഞ് കേസ് ക്ലോസ് ചെയ്തതോ 🤔
@@mediacometrue7751 ഒരാൾക്ക് എതിരെ കള്ളകേസ്സ് കൊടുക്കുന്നു എങ്കിൽ ശരിക്കും അയാളെ പെടുത്തണം എങ്കിൽ ഏതൊരു പൊട്ടനും ആദ്യം ചെയ്യുന്നത് അയാളും ഇരയും ഒരേ സ്ഥലത്ത് തന്നെ ഉണ്ട് എന്ന് സ്ഥാപിക്കുന്നത് ആണ്. സിനിമ നടൻ ആയത് കൊണ്ട് ഇവർ ഉള്ള അത്തരം സ്ഥലങ്ങൾ മനസിലാക്കി ഒരു പ്ലോട്ട് ഉണ്ടാക്കാൻ വലിയ പാടില്ല. പക്ഷേ ഇത് തീരെ ദുർബലമായ വാദം ആണ്. ഒരു കാര്യത്തിൽ നിവിന് ആശ്വാസം ഉണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വന്ന് ജനത്തെ ഫേസ് ചെയ്യാൻ കഴിഞ്ഞു.
Thank God 🙏
Nevin❤️
Clearly this is a power group direction film!!!!!
നിവിൻപോളി മാധ്യമങ്ങൾക്മുന്നിൽവന്നു എല്ലാ നിരപരാതികളും ആ മാർഗം സ്വീകരിക്കണമെന്നില്ല
Munpe thoniyarn….nivin❤
നി വിൻ പോളി എന്റെ സ്വന്തം സഹോദരൻ ഇങ്ങനെയുള്ള വേശ്യകളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരണം.
Pas port cheq cheyyu case close
ഈ സ്ക്രിപ്റ്റ് അമ്മ പവർഗ്രൂപ്പും നിവിൻ പോളിയും കൂടി ഉണ്ടാക്കിയതാണ്, അതു കൊണ്ടാണ് ഹോട്ടലിൽ താമസിച്ച ദിവസം തന്നെ തിരഞ്ഞെടുത്തത്, പെട്ടെന്നു തന്നെ താൻ നിരപരാധിയാണെന്ന് തെളിയിക്കാം, അതു വഴി ചില ആളുകൾക്ക് എല്ലാ കഥയും ഇതു പോലെ വ്യാജമാണെന്ന് പറഞ്ഞു തൽക്കാലം രക്ഷപ്പെടാം
ഒരു വ്യാജ പരാതി ഉന്നയിച്ച് മറ്റ് കേസുകളേ നെഗറ്റീവ ആയി മാറ്റിമറിക്കാനുള്ള ശ്രമമാണോ എന്നും അന്വേഷിക്കേണ്ടതാണ്.......
Wcc ആണ് ഇതിന്‍റെ പിന്നില്‍
ആണുങ്ങളെ മൊത്തം കരാവാരി തേച്ച് ആത്മസംതൃപ്തി നേടുക ആണിവര്‍.
Tht lady should face the consequences 😒
പെണ്ണ് കഞ്ചാവടിച്ച് ഇരുന്നപ്പോൾ വേറെ ആരോ കേറി പൂശിയതാ😂😂😂.
😂😂
അവടെ തന്ത തന്നെ ആകും 😂😂
😅😅😅😅
യെസ്
മനനഷ്ട്ടത്തിനു കേസ് കെടുക്കണം
Ithokke kettichamachavaru anubhavikkum chumma ooronnum aayittu irangikkollum nivin giii 👍👏👍
ഇനി ഇതിന്റെ വൈരാഗ്യത്തിൽ വിനീതിനെതിരെ ഒരു ആരോപണം ഉന്നയിക്കാൻ സാധ്യത ഉണ്ട്
വ്യാജ പരാതിക്കാരുടെ ഡാഷിൽ കാന്താരിമുളക് അരച്ച് തേയ്ക്കാൻ നിയമം കൊണ്ടുവരണം.........
ഇത് ഒരു വലിയ ഗൂഢാലോചനയാണ് . ഇത് വ്യാജ പരാതിയെന്ന് വരുമ്പോൾ ബാക്കി പരാതികൾ വ്യാജമെന്ന് ജനം വിശ്വസിച്ചുകൊള്ളും .
അവളെ വെറുതെ വിടരുത നിയമത്തിനു മുന്നിൽ എത്തിക്കണം ശിക്ഷ കിട്ടണം
എന്താ പെൺകുട്ടി ആയത് കൊണ്ട് ഫോട്ടോ കാണിക്കില്ല എന്നാണോ
Nivin pauly❤❤❤❤❤❤
നിവിന്റെ കേസ് വ്യാജം ആണെന്നു ഉറപ്പായിരുന്നു. പക്ഷേ ഇതും പറഞ്ഞു ബാക്കി കേസുകൾ ഒതുക്കാൻ ജനങ്ങൾ സമ്മതിക്കില്ല.
Two days after she: eee date allaa, nte date enganallaaa😭
എ ന്തിനാണ് Question Mark ?
Rima കല്ലിങ്കൽ, അഷിക്ക് abu നാടകം പൊളിഞ്ഞു😂😂😂😂😂nivin പോളി🔥🔥🔥🔥🔥💪
Yes അങ്ങനെ തന്നെ വേണം വ്യാജ പരാതി ആണെങ്കിൽ നിയമനടപടി കളുമായി മുന്നോട്ട് പോണം
നിരപരാധി ആണെങ്കിൽ ഇത്ര ഒള്ളു മറ്റുള്ളവരുടെ പോലെ അല്ല nivin
ഇതിൻ്റെ പിന്നിൽ ആരോ ഉണ്ട് വെറുതെ ഒരു പെണ്ണ് അങ്ങനെ പറയില്ല വിശദമായി അന്വേഷിക്കുക
Rahul Easwar ithaanu parayaru epphzum...that men also needs justice..Apo ellarum koodi ayaale airil kettum !!
Athu paavaadakalum feminichikalum manassilaayittum manassilaakaatha pole abhinayikkunnu
mukeshinum mattullavarkum jamyam kittan vendi ulla case anith... all part of film industry.... malyalam industrye thrich crown cheyyan avarkidayilulla oru thirakdhayil undaya case.... now the judges who considering other cases of sidique, mukesh and others will compelled to grand them bail... and that will ease them from getting arrested... enganund game...
Double double 😂😂😂😂
Kumbidi
Wjats the follow up for Rima -Abu case?
പരാതിക്കാരി ക്കെതിരെ കേസെടുക്കണം
Don't worry easy to confirm passport
പുള്ളിക്കാരി ചിലപ്പോ ആഗ്രഹം പറഞ്ഞതായിരിക്കും😊
ഈ പറഞ്ഞ ദിവസം നിവിൻ പോളിയെ കിട്ടിയാൽ കൊള്ളാമെന്നു പരാതിക്കാരി ആഗ്രഹിച്ചു കാണും
That's why I like him always, Navin Pauly "Poli"
മാധ്യമങ്ങൾക്ക് എതിരെ യും മാന നഷ്ട്ടത്തിന്നു പരാതി കൊടുക്കണം😊😊
സമ്പാദിക്കാൻ ഇറങ്ങിയവരുമുണ്ട് കൂട്ടത്തിൽ..
വ്യാജ പരാതി നൽകിയ ആൾക്കെതിരെ കേസ് എടുക്കണം ഇത് എല്ലാവർക്കും ഒരു പാഠം ആവണം
നിവിൻ പോളിയുടെ നല്ല കാലം അടുത്ത പടം ഹിറ്റ് 👍🏻👍🏻👍🏻
If it is a wrong allegation against Nivin, put that lady in the jail for some years.