മമ്മൂക്കയെ കണ്ട സന്തോഷത്തിൽ കണ്ണ് നിറഞ്ഞ് വിദ്യ...❤

Поделиться
HTML-код
  • Опубликовано: 10 фев 2025
  • മമ്മൂക്കയുടെ ചിരി എന്ത് ക്യൂട്ടാ അല്ലെ...!
    Mazhavil Entertainment Awards 2024 .....Viralvidyaa
    Mazhavil Entertainment Awards 2024 | MEA2024|Mammootty | Vidyaa Sajith
    ‪@MyGdigital‬‪@MyGdigital‬
    #MEA2024 #MazhavilEntertainmentAwards2024 #MazhavilManorama #mammookka #ManoramaMAX #AMMA #mazhavilmanorama #viralvidyaa #mammootty
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 158

  • @PhantomPailey1971
    @PhantomPailey1971 3 месяца назад +14

    ഒരു ആരാധികയുടെ സന്തോഷം കാണൂ അത്രക്കും സ്നേഹിക്കുന്നവർ ഉണ്ട് ഈ മഹാനാനെ

  • @iamranid9017
    @iamranid9017 4 месяца назад +96

    സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ സന്തോഷം
    വിദ്യ ചേച്ചിടേ feelings കണ്ണുകളിൽ കാണാം

  • @KRISHNENDRASDEEPULAL
    @KRISHNENDRASDEEPULAL 4 месяца назад +139

    ഇതാണ് മനുഷ്യൻ... ആരാധികയെ പരിഗണിച്ച സൂപ്പർസ്റ്റാർ❤❤❤

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 4 месяца назад +79

    ഇങ്ങേരെ കാണുമ്പോൾ ആരായാലും അങ്ങനെ കിളി പോയി നില്കും 🥰🥰🥰

  • @kammukammupandikasala2419
    @kammukammupandikasala2419 4 месяца назад +96

    മലയാളി ഇത്ര മനസിലേറ്റിയ ഒരു താരം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല 💯💯💯💯💯💯💯

  • @Amanayan-j3b
    @Amanayan-j3b 4 месяца назад +40

    കണ്ണ് വെക്കല്ലേ 🥰ഞങ്ങളുടെ ഇക്കാനെ ❤️🔥🔥🔥🔥🔥ഇക്കാ പൊളിച്ചു 🔥

  • @manojnavami3478
    @manojnavami3478 4 месяца назад +85

    വിദ്യ അച്ഛനെ വിളിച്ചപ്പോ പറഞ്ഞതാണ് എനിക്ക് ഇഷ്ടപെട്ടത്... നാട്ടുകാരെ ഒന്നിനേം വിടണ്ട എന്ന് 😂😂😂

  • @lailalail8105
    @lailalail8105 4 месяца назад +7

    സാധാരണ കാരെ ശെരിക്കും ആരാധിക്കുന്ന ജാട ഇല്ലാത്ത നമ്മുടെ സ്വന്തം മമ്മുക്ക ❤❤❤❤❤❤❤❤

  • @HaneefaA-o4z
    @HaneefaA-o4z 4 месяца назад +65

    വിദ്യാ അടിപൊളി 🥰എല്ലാവിധ ആശംസകളും 🌹🌹

  • @bavarasheed4112
    @bavarasheed4112 4 месяца назад +26

    ഇങ്ങനെ ഉള്ള ആരാധകർ ഉള്ളപ്പോൾ ഇദ്ദേഹം എങ്ങിനെ തോൽക്കാനാണ്

  • @najeebcs9565
    @najeebcs9565 4 месяца назад +19

    ഇതാണ് മമ്മുക്ക

  • @nowshadbashee
    @nowshadbashee 4 месяца назад +14

    വിദ്യ നിനക്ക് കിട്ടിയത് ഭാഗ്യവും അനുഗ്രഹവും ആണ്. ദൂരെ നിന്നും പോലും ലാലേട്ടനെയോ, മമ്മുക്കയോ ഒന്നു കാണാൻ കൊതിക്കാത്ത മലയാളികൾ ഇല്ലാ.. ഭാഗ്യവതിക്ക് അഭിനന്ദനങ്ങൾ 🥰🥰♥️♥️

  • @HairunnisaCp-pp2fe
    @HairunnisaCp-pp2fe 4 месяца назад +86

    വിദ്ദ്യേയേ സമ്മതിച്ചു അപാര ധൈര്യം അടിപൊളി ഭാഗ്യവതി

    • @sanjunlmbr4577
      @sanjunlmbr4577 4 месяца назад +9

      😂😂😂😂
      സിനിമാ നടനെ കാണൽ ഒടുക്കത്തെ ഭാഗ്യം 😂😂😂
      വ്യക്തി എന്ന നിലയിൽ നല്ല മനുഷ്യനാണ് അദ്ദേഹം

  • @pradeepbharathanbharathan5870
    @pradeepbharathanbharathan5870 4 месяца назад +16

    ഇക്ക, ഇക്ക: മമ്മുക്ക👌👌👌👌

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 4 месяца назад +25

    മമ്മൂക്ക 😘😘😘

  • @rasiyabeegam9998
    @rasiyabeegam9998 4 месяца назад +10

    നിങ്ങൾ തന്നെ നല്ല കഴിവുള്ള star ആണല്ലൊ എനിക്ക് ഇഷ് മാണ് നിങ്ങളെ പരിപാടി.

  • @yasararafathkpkottapunchay4379
    @yasararafathkpkottapunchay4379 4 месяца назад +29

    ഐവ അടിപൊളി 👌👌👍സൂപ്പർ 😄

  • @HakeemHakeem-o3w
    @HakeemHakeem-o3w 3 месяца назад +3

    സത്യംപറഞ്ഞാൽ കണ്ണ്നിറഞ്ഞുപോയി

  • @vineeshpa3798
    @vineeshpa3798 4 месяца назад +21

    അടിപൊളി വിദ്യ സജിത്ത്

  • @anusuresh591
    @anusuresh591 4 месяца назад +42

    കലക്കി മുത്തേ ❤️❤️

  • @saleemabdul1613
    @saleemabdul1613 4 месяца назад +14

    അടിപൊളി വിദ്യ 👍🔥🔥🔥👍

  • @dreamcatcher6491
    @dreamcatcher6491 4 месяца назад +28

    Mammootty നിങ്ങളുടെ പ്രോഗ്രാം കണ്ടിട്ടുണ്ട് 👌

  • @sudhirathekkattil
    @sudhirathekkattil 4 месяца назад +34

    ആനന്ദ ലബ്ധിക്കിനിയെന്തു വേണം? തകർത്തു..!

  • @santhinisasidharan8306
    @santhinisasidharan8306 4 месяца назад +14

    Adipoli adipoli ❤❤❤

  • @sajithkumar4443
    @sajithkumar4443 4 месяца назад +15

    അടിപൊളി 😍👍🏻

  • @deepsJins
    @deepsJins 4 месяца назад +8

    Adipoli😂 ഞാൻ മഹാരാജാസിൽ പഠിക്കുന്ന സമയത്തു അവിടെ വന്നിരുന്നു. ഓട്ടോഗ്രാഫ് വാങ്ങാൻ സൗകര്യം ഒരുക്കി തരാമെന്നു ഫ്രണ്ട്‌സ് പറഞ്ഞു, രാജീവ്‌ രാവിയാണ്, ഫ്രണ്ട്സിലൊരാൾ, ഇന്നത്തെ സംവിധായകൻ 😂 കയ്യും കാലും വിറച്ചിട്ട് ഞാൻ പോയില്ല 🥰 അദ്ദേഹം ഒരു പ്രകാശം പോലെയാണ് ഒരു സ്ഥലത്തേക്ക് കടന്നു വരുന്നത് 🙏🙏😘❤️❤️ എന്നുമിങ്ങനെ വിളങ്ങാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️

  • @sajitha789
    @sajitha789 4 месяца назад +7

    മമ്മുക്ക ❤

  • @sanoj.mmuhammedali2158
    @sanoj.mmuhammedali2158 4 месяца назад +13

    best wishes vidya

  • @BaviJinshad
    @BaviJinshad 4 месяца назад +4

    നമ്മുടെ മമ്മൂക്ക ❤❤❤

  • @balkees5585
    @balkees5585 4 месяца назад +6

    ❤❤Adipoli vadhya❤❤❤

  • @rashidt4656
    @rashidt4656 4 месяца назад +2

    എന്തൊരു ഹാപ്പിയാണ് ആൾ 😂😂😂 നാട്ടുകാർ ഫുൾ അറിയട്ടെ അല്ല പിന്നെ 😂😂😂😂

  • @jamesphilippose6279
    @jamesphilippose6279 4 месяца назад +2

    നമ്മുടെ സ്വന്തം മമ്മൂക്ക 👍👍

  • @MohdRafeeq-v7v
    @MohdRafeeq-v7v 4 месяца назад +3

    വിദ്യ 😍ഇജ്ജ് മുത്താണ് 😍

  • @sthampilal9626
    @sthampilal9626 4 месяца назад +4

    സത്യം ഈ അനുഭവം ഇനിക്ക്കും ഉണ്ടായിട്ടുണ്ട് സന്തോഷം കൊണ്ട് ശബ്‌ദം പുറത്ത് വരാതെ ആയി മമ്മൂക്ക പലതും ചോദിച്ചു പക്ഷെ നമ്മുക്ക് ❤

  • @renjithkumar.r810
    @renjithkumar.r810 4 месяца назад +6

    Mamukka ❤❤🥰🥰🥰🥰

  • @sandeepnair8124
    @sandeepnair8124 24 дня назад +1

    Malyalikalude ponnum kudam ikka❤❤

  • @Ajzaleditz.x
    @Ajzaleditz.x 4 месяца назад +4

    Mammooka is the greatest of all time ❤🔥💥

  • @asharafak8726
    @asharafak8726 26 дней назад

    ❤vidya. Super

  • @hussain0099
    @hussain0099 23 дня назад

    അതാണ് ലോകം കണ്ട മഹാ നടനും നല്ല മനസും അവളുടെ ഭാഗ്യം

  • @AneeshKabeer-i8j
    @AneeshKabeer-i8j 4 месяца назад +3

    മെഗാ star❤️

  • @jayakumarpoozhikkal574
    @jayakumarpoozhikkal574 4 месяца назад +16

    അടിപൊളി ❤️👌🏼👍🏼

  • @junaidcm4483
    @junaidcm4483 11 дней назад +1

    👍👍🥰🥰🔥🔥

  • @kaleelkayyar6399
    @kaleelkayyar6399 4 месяца назад +3

    Mammookka ❤

  • @latheefpurayil51
    @latheefpurayil51 4 месяца назад +5

    Good 👍👍👍👍u good gal magastarmamooty

  • @iliendas4991
    @iliendas4991 4 месяца назад +3

    മമ്മൂക്ക ❤️❤️❤️👍👌😊😊😊❤❤❤

  • @MeChRiZz92
    @MeChRiZz92 3 месяца назад +4

    വല്ല്യേട്ടൻ ❤️❤️❤️

  • @achumeenuachumeenu9920
    @achumeenuachumeenu9920 4 месяца назад +3

    എന്റെ ഫ്രണ്ട് ന്റെ വൈഫ്‌ അഭിമാനം 🤝

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 4 месяца назад +1

    മിടുക്കി❤❤❤❤❤❤❤അടിപൊളി.

  • @ashokanashok6522
    @ashokanashok6522 4 месяца назад +1

    Ikka spr ❤

  • @bashababu4186
    @bashababu4186 4 месяца назад +1

    Love you Mammookka♥️♥️♥️♥️🥰🥰🥰🥰😘😘😘😘😘

  • @ktjoseph9444
    @ktjoseph9444 4 месяца назад +2

    മിടുക്കി

  • @ellanjanjayikum9025
    @ellanjanjayikum9025 4 месяца назад +1

    Mammukka 💝 vidya 💕

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 4 месяца назад +1

    ❤മമ്മൂസ്❤

  • @jamesphilippose6279
    @jamesphilippose6279 4 месяца назад +1

    Great 👍👍👍.

  • @moideenkuttymoideen4027
    @moideenkuttymoideen4027 Месяц назад +1

    ഒരോ മനുശ്യർക്കും മമ്മുകയോടുള്ള സ്നേഹം മമ്മുകയുടെ മനസ്സ് അറിഞ്ഞിട്ട് തന്നെയാ

  • @chitraupendranath8081
    @chitraupendranath8081 4 месяца назад +2

    അടിപൊളി❤❤❤❤❤

  • @RahmanRpRp
    @RahmanRpRp 4 месяца назад +2

    Super❤❤❤

  • @rithikaraghunath8263
    @rithikaraghunath8263 4 месяца назад

    Super vidyaaa🎉

  • @abdulrahiman7629
    @abdulrahiman7629 10 дней назад

    Very good, fentastic

  • @rajalekshmipsraji9777
    @rajalekshmipsraji9777 4 месяца назад +1

    പിഷാരടി 😍... എന്താ വിദ്യാ

  • @saleemsha195
    @saleemsha195 4 месяца назад +2

    Adipoli

  • @SulaimanShanil
    @SulaimanShanil 4 месяца назад

    Iloveyoumottk

  • @OMRIYAS
    @OMRIYAS 4 месяца назад +1

    സൂപ്പർ 👌❤️❤️

  • @shaimas8341
    @shaimas8341 4 месяца назад +5

    ❤😊

  • @sanalvjmf5482
    @sanalvjmf5482 4 месяца назад +11

    Mammookka♥️💎🥹

  • @kamalashylaja7599
    @kamalashylaja7599 4 месяца назад +4

    ❤❤❤

  • @heereandran
    @heereandran 4 месяца назад +5

    👍👍👍

  • @meenakshimurukesh4075
    @meenakshimurukesh4075 4 месяца назад

    Vidhya luckyyyy girl....

  • @ABHISHEK-s2v8f
    @ABHISHEK-s2v8f 4 месяца назад

    ഇക്കാ🥰🥰🥰🥰🥰❤️❤️❤️❤️🥰🥰🥰😍😍😍😍

  • @padmashinde9011
    @padmashinde9011 4 месяца назад

    ❤❤vidhya.molus.ethanu.sadharanakkaranaya.pachayaya.snehamulla.manushyan.❤❤new.bhagyavathi.aanu.tto🎉🎉🎉🎉🎉👍👍🙋‍♀️🙋‍♀️

  • @SuhraAfsel
    @SuhraAfsel 4 месяца назад +1

    ഒരിക്കൽ ഞാൻ മാമുക്കാനേ നേരിൽ കണ്ടു കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെടുത് കഞ്ഞി വാങ്ങാൻ ഞാnn പോയതാണ് റോഡരികിൽ എനിക്ക് അത്രേം പരിചയമുള്ള ആളാണല്ലോ എന്ന്‌ തെളിഞ്ഞു വന്നപ്പോൾ അഞ്ചു. മിനിറ്റ് നോക്കിനിന്നു പിന്നെ ഒറ്റ വിളി മമ്മുക്ക ന്ന്‌ മൂപ്പര് ഒരു കരിം പച്ച ഫിയ്റ്റ് കാറിൽ വാക്മേനിൽ പട്ടുകേട്ട് സിഗരട് വലിച്ചിരിക്കുകയായിരുന്നു എന്റെ വിളികേട്ടട്ടതും വണ്ടി സ്റ്റാർട്ട്‌ ചെയ്ത് പെട്ടന്ന് പൊയ്ക്കഞ്ഞു എനിക്കന്നു പത്ത് വയസ്സ് കാണും അന്ന് സങ്കടം തോന്നി പിന്നെ സമാധാനിച്ചു എന്നെ ആൾക്കറിയില്ലലോ പിന്നെ സിനിമയോടും ഇഷ്ടം കുറഞ്ഞു പക്ഷെ മമ്മുക്കനെ ഫോട്ടോ യിൽ കാണുന്നത് പോലെയല്ല അതിലും ഫിഗറാ

  • @Roaring_Lion
    @Roaring_Lion 4 месяца назад +16

    ഇതേ ഫീൽ ഇതേ അളവിൽ എനിക്കും കിട്ടിയിട്ടുണ്ട്😊 പക്ഷേ അന്നൊന്നും സെൽഫി ക്യാമറ ഉണ്ടായിരുന്നില്ല😢 അടുത്തു നിന്നപ്പോൾ ശരീരം വിറച്ചു. ഒരു ഓട്ടോഗ്രാഫ് കിട്ടിയത് പൂജിച്ചു പൂജിച്ചു കുറെ വർഷം എൻറെ കയ്യിൽ ഉണ്ടായിരുന്നു😢 പിന്നീട് അത് എങ്ങനെയോ നഷ്ടപ്പെട്ടുപോയി 😢😢ഇപ്പോൾ പശ്ചാത്തപിക്കുന്നു. ഇനിയൊരിക്കൽ അടുത്ത് കിട്ടിയാൽ ഒരു സെൽഫി ഇല്ലാതെ ഞാൻ വിടില്ല❤❤❤ ഫോണിലൂടെ രണ്ടുമൂന്നു വട്ടം സംസാരിച്ചു😊 നേരിട്ട് ഓട്ടോഗ്രാഫ് തന്നപ്പോൾ ഒരു താങ്ക്സ് പറഞ്ഞിരുന്നു... എന്നാലും കുറച്ചുനേരം കൂടി സംസാരിക്കാനും ഒരു ആഗ്രഹം❤❤

  • @noushadpallikkara
    @noushadpallikkara 4 месяца назад

    എനിക്കും അതുപോലെ തന്നെ നേരിട്ട് കാണാൻ പേടിയാണ്

  • @ameenn2999
    @ameenn2999 4 месяца назад

    Ok👍🏻

  • @AbdulAzeez-kt1mf
    @AbdulAzeez-kt1mf 4 месяца назад

    Nannay

  • @anoopraj3953
    @anoopraj3953 4 месяца назад

    Wow

  • @thoufi434
    @thoufi434 4 месяца назад

    👍👍👍👍

  • @said.alikkal
    @said.alikkal 4 месяца назад

    ❤🤩😂😂

  • @retnammapk8154
    @retnammapk8154 4 месяца назад

    Mazhavil Manorama Schedule
    Freedom 12:00 PM
    Aandavan 03:00 PM TV Varumo

  • @saidalavi8822
    @saidalavi8822 3 месяца назад

    എന്ത് പ്രധാനമാണ് മമ്മൂട്ടിക്കുള്ള വിഷേഷണം എന്ന് മറ്റുള്ളവർക്കില്ലാത്തത് എന്ന് വ്യക്തമാക്കാമോ സിനിമഒരഭിനയം ഒരു ബഹുമതിയാണോ

  • @rafeekyamin5776
    @rafeekyamin5776 4 месяца назад +5

    ചേച്ചി ഭാഗ്യവതി ടെൻഷൻ മാറിയോ thanks വിദ്യ ചേച്ചി കന്ഗ്രത്സ് god bless you

  • @FrankspeakFrankspeak
    @FrankspeakFrankspeak 4 месяца назад

    Ocar abhinayam 😅😅 sammathichu...🙏🙏🙏. Kazhinja video il paranju lalettan aanu ellam ennu... Ippo nera ultta...😅😅...kollam great 👌👌 bhavi und ... Namichu madam 🙏🙏

  • @noushadpallikkara
    @noushadpallikkara 4 месяца назад

    പേടിയാണ്

  • @sreelalvr8924
    @sreelalvr8924 Месяц назад

    Kashtam

  • @Keralagadi2346
    @Keralagadi2346 4 месяца назад +1

    2:30 dhe nikkunnu olivil poya aalu😂

  • @BalachandranNair-h3p
    @BalachandranNair-h3p 4 месяца назад +4

    ❤❤സൂപ്പർ ❤️❤️❤️👏👏👏👏👏👍👍👍👍🥰🥰

  • @SalmanSideeque
    @SalmanSideeque 4 месяца назад

    🌹👌👌😂

  • @Farooquekp-i6s
    @Farooquekp-i6s 4 месяца назад

    വെരി നൈസ്

  • @jamunaj4457
    @jamunaj4457 4 месяца назад

    Nammal ok aethara varshamayi mammukka ye kannuvan kathirikkunu.ahthinu ok oru bagiyam vende.ah bagiyam vidhakkanu kittiyathu.

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 4 месяца назад +2

    കയ്യും കാലും വിറയ്ക്കുന്നു എങ്കിൽ രണ്ട് പെഗ് അടിച്ചാൽ മതി.😂😂😂😂😂😂

  • @naseerbarma4090
    @naseerbarma4090 4 месяца назад

    ഞാൻ മരിക്കുന്ന ഇടയിൽ എനിക്ക് ഒരു ഫോട്ടൊ എടുക്കാൻ ആഗ്രഹം ഉണ്ട് എവിടെ നടക്കാൻ അതിനും ഒരു ഭാഗ്യം വേണം

  • @Robert-eq6sm
    @Robert-eq6sm 4 месяца назад

    ശരീരം മൊത്തം 5:18 വിറക്കുന്നു അതിനെന്താ
    പറയുക.ആരാധന മൂത്ത് വിറക്കുമോ ? അമ്പലങ്ങളിലും ദേവാലയങ്ങളിലും പ്രാർത്ഥിക്കുമ്പോൾ ഇല്ലാത്ത പേടിയും വിറയലും ആണോ ഒരു മനുഷ്യനെ കാണുമ്പോൾ. തിരക്കഥ കൊള്ളാം 😊.

  • @naushan1066
    @naushan1066 4 месяца назад

    😂

  • @abdulrahimankumbala4792
    @abdulrahimankumbala4792 4 месяца назад

    Pranthi 😂

  • @aneeshani9112
    @aneeshani9112 4 месяца назад

    ഇവമ്മാര് ആരാ

  • @Fayis-x9z
    @Fayis-x9z 4 месяца назад +1

    Endu lucky..ee nadanmar. Manushiyar thanneyanu...nammude panam vagi avar avarude joli cheyyunnu..endinee aaradana
    Virayal .😊

  • @HAPPYLIFEDROPS
    @HAPPYLIFEDROPS 4 месяца назад +1

    വെറുപ്പിക്കാതെ വെച്ചു പോ കുട്ടീ!

  • @josephkunjithommen5787
    @josephkunjithommen5787 4 месяца назад

    script allallo

  • @ShahidShai-w7c
    @ShahidShai-w7c 4 месяца назад +1

    Overacting aunty 😂😂

  • @BinduM-dc5ic
    @BinduM-dc5ic 4 месяца назад +1

    ഇവക്ക് നാണമില്ലേ അയാളെ ന്താ മനുഷൃനല്ലേ.

    • @saleemabdul1613
      @saleemabdul1613 4 месяца назад +5

      അതെ അയാൾ ഒരു നല്ല മനുഷ്യനായത് കൊണ്ട്. നന്മ മനസ്സിൽ വച്ച് പുലർത്തുന്ന സൂപ്പർസ്റ്റാർ ആയതുകൊണ്ട് അയാൾ എല്ലാവരും ഇഷ്ടപ്പെടും അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല. ബിന്ദു...

    • @jaleelm.k9262
      @jaleelm.k9262 3 месяца назад

      ​@@saleemabdul1613Correct