164-രാഹുദശാകാലത്തില്‍ വിവാഹം ചെയ്യാമോ?Can Marriage be solemnised during Rahu Maha Dasa?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Can marriage be solemnised during the Maha Dasa of Rahu ?Lecture by AMRITAJYOTHI GOPALAKRISHNAN .
    #astrologylessonsbygk #വിവാഹപ്പൊരുത്തം
    #spiritual_astrology_by_gk #speechesbygk #lalithasahasranamambygk
    #amritajyothigopalakrishnan
    #bhagavadgita_lessons_by_gk
    #ജീവന്റെ_ഗതി
    #ജ്യോതിഷപരിഹാരം
    #astrologicalremedies
    #vaidhavayadosham
    #sivashakthi
    #chantingmantras
    #rahudasa
    #രാഹുദശ
    #malefic
    Contact
    amritajyothi.astroclass@gmail.com
    Follow us . Instagram
    Amritajyothi_Channel
    www.instagram....
    Twitter
    / amritajyothi1
    FB Page
    Amritajyothi Divine Society
    Website
    www.amritajyothi.com

Комментарии • 104

  • @amritajyothichannel2131
    @amritajyothichannel2131  2 года назад

    ജ്യോത്സ്യന്മാര്‍ക്ക് അറിയാത്ത കാര്യങ്ങള്‍ !
    വീഡിയോ കാണാന്‍ link ക്ലിക്ക് ചെയ്യുക.
    ruclips.net/p/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8

  • @ratheeshchandran5683
    @ratheeshchandran5683 2 года назад +2

    വളരെ നല്ല ഇൻഫെർമേഷൻ 💯💯

  • @Dr.ThanosNair
    @Dr.ThanosNair 2 года назад +1

    സാർ... എന്റെ വിവാഹം രാഹു ദശയിൽ ആയിരുന്നു... രാഹു തുടങ്ങി ഏട്ടാമാസം.,..ഇപ്പോൾ പത്തു കൊല്ലം കഴിഞ്ഞു...ആകെ കുളം ആണ്... രണ്ടു പേരും രണ്ടു വീട്ടിൽ കഴിയുന്നു... ഈ പറഞ്ഞതിൽ സത്യം ഉണ്ടെന്നു തോന്നുന്നു..... 👍🙄🤔

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank You ji for your comment. പ്രശ്നങ്ങളുടെ ''യഥാര്‍ത്ഥ കാരണം'' കണ്ടെത്തി , അനിവാര്യമായ പരിഹാരം ചെയ്യുക.
      God Bless .

  • @prakasana8525
    @prakasana8525 2 года назад +1

    Sir എനിക്ക് രാഹു desa ആണ്. എപ്പോഴും സര്‍പ്പം സ്വപനം കാണുന്നു എന്റെ ഭർത്താവിന്റെ സമയം നോക്കിയപ്പോള്‍ അദ്ദേഹത്തിനു രാഹു desa ആണ്

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank You ji for your comment.
      സ്വപ്നം കാണുന്നതിന് രാഹുദശയുമായി ബന്ധമില്ല. മനശ്ശാസ്ത്രപരമായ എന്തെങ്കിലും കാരണം ഉണ്ടാവും. ( ഭയം, ആശങ്ക etc..)
      ജ്യോതിഷപ്രകാരമുള്ള എന്തെങ്കിലും പ്രതിവിധി വേണമെന്ന് തോന്നുന്നുണ്ടെങ്കില്‍ e mail വഴി contat ചെയ്യുക. ID descriptionല്‍ കൊടുത്തിട്ടുണ്ട്.

  • @sujathak138
    @sujathak138 3 месяца назад +1

    Sir ante. Makalude makshthram uthram chingkoor. Anu . 23age muthal. Rahu desh thudangi. Appol prepposal varunnud onnum sariyakunnilla . Eppol athu. Avaharam ennu parayamo. Sir. Karkidaka leknam. Avide rahu gulikan. Und bhavathilim avide thanne ullathu rahudesh thallathu annthu paranjathu. Repply. Tharamo rahuvinte vashipad anthokkeyaa sir.. Makalude vivahathinu anthu. Deshyilamu. Nanakkuka guru. Meenthil 9bhavathil nilkinnud

  • @prasannakumari6654
    @prasannakumari6654 2 года назад +1

    Thank u so much Sir..very good information...doubt clear aayathil santhosham..😊👌👌👍👌

  • @shashigopal5108
    @shashigopal5108 Год назад +1

    Very nice information.Thank u so much.

  • @saradasarma8417
    @saradasarma8417 2 года назад +1

    V Good information. Om Namashivaya.

  • @KeerthanaSIXD
    @KeerthanaSIXD 2 года назад +1

    Makaram rashil vayzham neecham koode shukra.thulam legnam koode bhudan medam kujan. Shukranu neechatham undo

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ശുക്രന് നീചത്വം ഇല്ല. ലഗ്നാധിപന്‍ ശുക്രന്‍ 4ല്‍ ഗുരുവിനോടൊപ്പം . 10 ലേക്ക് ദൃഷ്ടി. ഏഴില്‍ ചൊവ്വ സ്വക്ഷേത്രം. മഹാപുരുഷയോഗങ്ങളിലൊന്നായ രുചകയോഗം ( Ability to become great person) ഉണ്ട്. 10 ലേക്ക് ദൃഷ്ടിയുമുണ്ട്. ഉന്നത വിദ്യാഭ്യാസം, നേതൃഗുണങ്ങള്‍, പരാക്രമഭാവം, കോപം, ഉന്നതമായ നേട്ടങ്ങള്‍ , സ്ഥിരമായ ജോലി, വിദേശബന്ധം, ലോകസഞ്ചാരം, സത്കര്‍മ്മങ്ങള്‍ എന്നിവ സാമാന്യമായ സൂചനകള്‍.
      എട്ടാം ഭാവാധിപന്‍ (ശു) നാലില്‍ നീചയോഗത്തോടെ (ഗു) നില്ക്കുന്നുണ്ട്. ആത്മവിശ്വാസക്കുറവ്, സംശയം കാരണം കഴിവുകള്‍ പ്രകടമാക്കാതിരിയ്ക്കാനുള്ള സാദ്ധ്യതയുണ്ട്. ഈ സ്വഭാവം ബോധപൂര്‍വ്വം മാറ്റിയെടുത്താല്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിയ്ക്കാമെന്നാണ് തന്നിരിയ്ക്കുന്ന ഗ്രഹസ്ഥിതികള്‍ സൂചിപ്പിയ്ക്കുന്നത്. ജാതകപ്രകാരമുള്ള കാര്യങ്ങള്‍ വിശദമായി അറിയുന്നതിന് മറ്റു ഗ്രഹസ്ഥിതികള്‍ കൂടി പരിഗണിയ്ക്കേണ്ടതുണ്ട്.
      നിത്യവും ഭഗവതിയെ ഭക്തിപൂര്‍വ്വം ധ്യാനിച്ച് മഹിഷാസുരമര്‍ദ്ദിനീ സ്തോത്രം പാരായണം ചെയ്യുക.
      കൂടുതലായി എന്തെങ്കിലും അറിയണമെങ്കില്‍ e mail ലൂടെ contact ചെയ്യുക.
      amritajyothi.astroclass@gmail.com

  • @rajeswarik9439
    @rajeswarik9439 2 года назад +1

    Sir, njan sarinte ella videosm kanarund. Ente makalk rahuvil saniyude apaharasamayath vivaham kazhinju. Aa varsham thanne divorce ayi. Eppol rahuvil kethuvinre apaharamane. Eni oru vivahayogamundo? Rahu araam bhavathil scorpio nilkunnu

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank You Ji for your comment. ജാതകത്തിലെ എല്ലാ ഗ്രഹസ്ഥിതിയും പരിഗണിച്ചതിനു ശേഷം മാത്രമേ അനുഭവങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളിലെത്താവൂ.

  • @midhunramachandran5131
    @midhunramachandran5131 2 года назад +1

    Sir ee rahu dasha polle thanne ashtamadhipadhiyude (8th house Lord,for example kanni lagnam _ 3+8 houses chovva in 7th house(meenam guru house, marakathipathi guruvinte qualities activate aavumo chovvayiloode)) dashayil marriage cheyyan padumo ...

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      അഷ്ടമാധിപതി എല്ലായ്പ്പോളും ദോഷം സൂചിപ്പിയ്ക്കുന്നില്ല. അപ്രതീക്ഷിതമായ കഠിനമായ ദുഃഖാനുഭവങ്ങളെ സൂചിപ്പിയ്ക്കുന്നുണ്ട്. അതേ പോലെത്തന്നെ ശുഭാനുഭവങ്ങളും വരാം. അഷ്ടമാധിപതി നില്ക്കുന്ന രാശി, ഭാവം, ദൃഷ്ടി , മുതലായവയെല്ലാം പരിഗണിയ്ക്കണം. പെട്ടെന്നുള്ള മാറ്റം, അഹങ്കാരനാശം/മാറ്റം മുതലായവയാണ് അഷ്ടമവുമായി ബന്ധപ്പെട്ട സൂചനകളില്‍ പ്രധാനം.

    • @midhunramachandran5131
      @midhunramachandran5131 2 года назад

      Thank you sir...

  • @krimaashok
    @krimaashok Год назад +1

    ചന്ദ്രൻ ഒരു രാശി (ജലരസിയിലും) ലെഗ്നം മറ്റൊരു രാശി (അഗ്നി രാശി)ഇതിലെ രണ്ടു ഫലം കാണിക്കുമോ?

    • @amritajyothichannel2131
      @amritajyothichannel2131  Год назад +1

      രണ്ടിനേയും integrate ചെയ്ത് സൂചനകള്‍ മനസ്സിലാക്കണം.

  • @anoopsekhar7731
    @anoopsekhar7731 5 месяцев назад +1

    Rahu Dasha Chova adhardhasha samayathu bharya viraham parayunnu

    • @amritajyothichannel2131
      @amritajyothichannel2131  5 месяцев назад

      അങ്ങനെയൊരു standard rule ഇല്ല. ജാതകത്തിലെ ഗ്രഹനിലയനുസരിച്ച് ഫലസൂചനകൾക്ക് മാറ്റം വരും.

  • @sithinsithu5197
    @sithinsithu5197 2 года назад +1

    Sir..vydhavya doshathinu pariharam onnu paranju tharamo?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      വൈധവ്യദോഷത്തിന് പരിഹാരം. Pls watch the video.
      ruclips.net/video/71Yws0bx3bo/видео.html

  • @sreelakshminair7500
    @sreelakshminair7500 2 года назад +1

    Om Nama Shivaya , Sir we are from Bombay we want you to check our children's jadhagam if we will send the details can you please check and tell us . Can we send them through email?

  • @valsala.gramaraju6839
    @valsala.gramaraju6839 2 года назад +1

    Thank u very much sir

  • @athulraj3788
    @athulraj3788 2 года назад +3

    ജാതകത്തിൽ 7 ഇൽ വ്യഴം നിന്നാൽ വിവാഹം കഴിയാതെ നിൽക്കുമോ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      വിവാഹത്തിന് തടസ്സമില്ല. വ്യാഴം ബലവാനാണെങ്കില്‍ സമൂഹത്തില്‍ പ്രശസ്തിയും സ്വാധീനവുമുള്ള ജീവിതപങ്കാളിയായിരിയ്ക്കും.

  • @sonakhal2226
    @sonakhal2226 2 года назад

    ഗ്രഹങ്ങളുടെ ബന്ധു ശത്രുകൾ ഏത് Lesson ആണെന്ന് പറഞ്ഞു തരാമോ ? അതിന് formula ഉണ്ടെന്ന് പറയുന്നു ശരിയാണോ? ദയവായി reply തരാമോ ?

  • @rajeshraju_2422
    @rajeshraju_2422 2 года назад +1

    Sir..
    in shashtiamsa calculate.. finally we the got the god as per the rasi..what to do next kindly reply in mail sir... waiting for your reply.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Is the query about upasya devata ( The deity to be worshiped?)

    • @rajeshraju_2422
      @rajeshraju_2422 2 года назад

      In D60 chart ..there are sixty division.. i just calculated the ruling planet as per rasi...what is the method to find designation..like...ghora..rakshasa..deva..

  • @krishnapriyat229
    @krishnapriyat229 Год назад +1

    Ashtamathil Rahu ennath vivaha jeevithathil problem undaakumo sir

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ഇല്ല. രാഹു പ്രീതികരമായ വഴിപാടുകള്‍ ചെയ്താല്‍ മതി. ഭഗവതിയെ ഭക്തിപൂര്‍വ്വം ധ്യാനിച്ച് മന്ത്രജപം ചെയ്യുക.

    • @krishnapriyat229
      @krishnapriyat229 Год назад

      @@amritajyothichannel2131
      Njn inn oru jyolsane kandu vannu. Adheham prnjath prasnangal undaavumennum, jeevitham sughakaram aavillennum aan. Kettappol orupaad vishamam thonni.. 9 yrs aayitulla Pranayam aan.

  • @karthik3166
    @karthik3166 2 года назад +2

    കർമ്മഫലം പരിഹാരം കൊണ്ട് മാറ്റാൻ കഴിയുമോ സാർ..??

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +4

      തീര്‍ച്ചയായും. ഭക്തി, വിശ്വാസം, പ്രയത്നം മുതലായവയാല്‍ കര്‍മ്മഫലങ്ങളെ സ്വാധീനിയ്ക്കാനാവും. ചിലതെല്ലാം പൂര്‍ണ്ണമായും ചിലത് ഭാഗികമായും മാറ്റാന്‍ സാധിയ്ക്കും. ചില കര്‍മ്മഫലങ്ങളെ തീരെ മാറ്റാനാവില്ല. (ഉദാഹരണം. ജന്മം നല്കിയ മാതാപിതാക്കളെ മാറ്റാനാവില്ല)

    • @karthik3166
      @karthik3166 2 года назад

      @@amritajyothichannel2131 🙏

  • @harithaharinarayanan9590
    @harithaharinarayanan9590 2 года назад +1

    Useful information 🙏

  • @neethuneethub733
    @neethuneethub733 Год назад +1

    നീതു ചോതി🙏വീട് കാര്യം ജോലി വിവാഹം കാര്യം പറയാൻ രാഹു ഒക്ടോബർ 30സമയം 😭😭😭😭20/3/1995/Time12:30am night

  • @sreelakshminair7500
    @sreelakshminair7500 2 года назад +1

    OM NAMASIVAYA

  • @sindumanikandan3239
    @sindumanikandan3239 2 года назад +1

    ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
    എൻ്റെ മോൾക്ക് 36 വയസ്സ് വരെ രാഹു ദശ ആണെന്ന് ആണ് പറഞ്ഞിട്ടുള്ളത്.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      രാഹുദശ ദോഷകാലമായിരിയ്ക്കണമെന്നില്ല. ജാതകത്തിലെ രാഹുവിന്റെ സ്ഥിതി അനുസരിച്ച് ഭാഗ്യാനുഭവങ്ങള്‍ വരാനും സാദ്ധ്യതയുണ്ട് . നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ രാഹു പൂജ ചെയ്യുന്നത് നല്ലതാണ്. അല്ലെങ്കില്‍ ബ്രഹ്മസ്ഥാനക്ഷേത്രത്തില്‍ രാഹുദോഷനിവാരണപൂജ ചെയ്യാം.

    • @angrybird6597
      @angrybird6597 2 года назад

      @@amritajyothichannel2131 @Amritajyothi Channel ithoke sathyam ano sir, ipo deivathil polum viswasam varunilla.. Deivam ennath sathyam ano..

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      @Angry Bird
      ജീവിതവിജയത്തിന് കാണാപ്പുറത്തിരിയ്ക്കുന്ന ഒരു ദൈവത്തില്‍ വിശ്വാസം വേണമെന്ന് നിര്‍ബന്ധമില്ല. ആത്മവിശ്വാസവും ധാര്‍മ്മികമായ ചിന്തകളും ശരിയായ കര്‍മ്മങ്ങളുമാണ് വേണ്ടത്. ഇവ വളര്‍ത്തിയെടുക്കാന്‍ ഈശ്വരവിശ്വാസംസഹായകമാകും. ആത്മബോധവും കര്‍മ്മകുശലതയുമാണ് ജീവിതവിജയം നേടാന്‍ വേണ്ടതെന്നാണ് ഭഗവദ് ഗീതഉപദേശിയ്ക്കുന്നത്. ഈശ്വരന്‍ എന്നാല്‍ എന്താണ് എന്ന് അറിയാത്തതുകൊണ്ടാണ്ഈശ്വരവിശ്വാസം ഇല്ലാത്തത്. science പറയുന്ന (w.r.t big bang theory ) ഏകീകൃതമായ ഊര്‍ജ്ജം( unilateral energy) തന്നെയാണ് ആദ്ധ്യാത്മികശാസ്ത്രങ്ങളുടെ ഭാഷയില്‍''ഈശ്വരന്‍''. Unilateral energy വികസിച്ച് സൃഷ്ടിയായി മാറിയെന്ന് science പറയുന്നു. അതിനാല്‍ സൃഷ്ടിയിലുള്ളതെല്ലാം ഊര്‍ജ്ജം തന്നെ. അതേ കാര്യം തന്നെയാണ് ആദ്ധ്യാത്മികശാസ്ത്രങ്ങളില്‍ ''ഈശ്വരന്‍സൃഷ്ടിച്ചു'' എന്ന് പറയുന്നത്. അതിനാല്‍ കാണുന്നതെല്ലാം ഈശ്വരചൈതന്യംതന്നെ . രണ്ട് ശാസത്രവും പറയുന്നത് ഒന്നുതന്നെയാണ്! ഭാഷാപ്രയോഗത്തിലെ വ്യത്യാസം കാരണം ഇന്നത്തെ തലമുറ അത് മനസ്സിലാക്കുന്നില്ല. അതിനാല്‍ അവര്‍ ഈശ്വരന്‍ ഇല്ല എന്ന് പറയുന്നു. അവര്‍ തന്നെ യുക്തിപൂര്‍വ്വം ചിന്തിയ്ക്കുമ്പോള്‍ ഈശ്വരനേ ഉള്ളൂ എന്ന് പറയും.
      Please watch this video. GOD & Science ! Reply to Atheists
      ruclips.net/video/oQ1eL7GIIAU/видео.html

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Please watch this video. GOD & Science ! Reply to Atheists
      ruclips.net/video/oQ1eL7GIIAU/видео.html

    • @angrybird6597
      @angrybird6597 2 года назад

      @@amritajyothichannel2131 ❤❤❤

  • @vinayakanm5098
    @vinayakanm5098 2 года назад +1

    നമസ്കാരം സാർ 🙏🙏🙏 👍🏻

  • @minisundaran1740
    @minisundaran1740 2 года назад +1

    👍

  • @Fine-fm1kh
    @Fine-fm1kh 2 года назад

    ശനി ദശ യില്‍ രാഹു വിന്റെ അപാഹാര കാലത്ത് വിവാഹം ചെയ്യാന്‍ പാടു ഉണ്ടോ? വിവാഹം നടക്കുമോ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your comment.ശനിദശ/രാഹു അപഹാരം. 2 വര്‍ഷം 10 മാസം 06 ദിവസമാണ്. വിവാഹം ഇത്രയും കാലം നീട്ടിവെക്കേണ്ടതില്ല. ഈ കാലത്തിനുള്ളില്‍ വിവാഹത്തിന് അനുകൂലമായ ഛിദ്രകാലവും ഗോചരസ്ഥിതിയും വരുമ്പോള്‍ വിവാഹം നടത്താം.

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +1

    Good 🙏🙏🙏🙏

  • @sreelatha1634
    @sreelatha1634 2 года назад

    5il രാഹുവിനോടൊപ്പം ശുക്രനും രവിയും വ്യാഴനും നിന്നാൽ എന്ത് ഫലം ആയിരിക്കും

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ലഗ്നവും രാശിസ്ഥിതി എഴുതിയിട്ടില്ല. For consultation please send details.

  • @shajisrinivas4748
    @shajisrinivas4748 2 года назад +1

    🙏🙏🙏

  • @smile_________devil5504
    @smile_________devil5504 Год назад +1

    വളരെനല്ലകാര്യംഞാനും ജോതിഷം നോക്കുന്നു

  • @bindusreekumar3061
    @bindusreekumar3061 2 года назад +1

    🙏🙏🙏🙏🙏

  • @anithakumari4329
    @anithakumari4329 2 года назад +1

    അതെ രാഹു സമ്പത്ത് വിവാഹം സന്താനം എല്ലാം കൊടുക്കും രാഹുവിന്റെ Place നോക്കിയാൽ മതി

  • @arunapurathubusiness305
    @arunapurathubusiness305 2 года назад +1

    32 age rahudashathudangi

  • @minisundaran1740
    @minisundaran1740 2 года назад +1

    സർ ഈ പറയുന്ന ദശ കളിൽ നല്ല ദശയുടെ അപഹാരങ്ങളും വിവാഹത്തിന് നോക്കിക്കൂടെ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      വിവാഹം നടത്താം. രാഹു, ശനി , ചൊവ്വ മുതലായ ദശ/അപഹാരകാലങ്ങളിലും വിവാഹം നടത്താം. ജാതകത്തിലുള്ള ഗ്രഹസ്ഥിതി പ്രകാരം ചില വ്യത്യാസങ്ങള്‍ കണ്ടേക്കാമെന്ന് മാത്രം. അതിന് ആവശ്യമായ പരിഹാരപൂജകള്‍ ചെയ്താല്‍ മതി.

    • @minisundaran1740
      @minisundaran1740 2 года назад

      @@amritajyothichannel2131 very good 🙏

  • @jmk8495
    @jmk8495 2 года назад

    സാർ ഒരു സംശയം ഒരാൾക്ക് വിവാഹത്തിന് താല്പര്യമില്ലങ്കിൽ കല്യാണം നടക്കുമോ ഉദാഹരണം സന്യാസി മാരുടെ ജാതകത്തിൽ പോലും വിവാഹ യോഗം ഉണ്ടെല്ലോ 🙏🏻 നമ്മുടെ ഇഷ്ടങ്ങൾക്ക് ജാതകത്തിൽ സ്ഥാനം ഇല്ലേ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +4

      ഭക്തി, ആത്മവിശ്വാസം, പ്രയത്നം എന്നിവയിലൂടെ ജാതകത്തിലെ ഗ്രഹങ്ങള്‍ സൂചിപ്പിയ്ക്കുന്ന അനുഭവങ്ങളെ മാറ്റാന്‍ സാധിയ്ക്കും.

    • @jmk8495
      @jmk8495 2 года назад

      @@amritajyothichannel2131 നന്ദി സാർ 🌹

  • @sudheersudheer5359
    @sudheersudheer5359 7 месяцев назад +1

    രാഹുവും കേതുവും ചൊവ്വായുമൊക്ക് അന്തവിശ്വാസങ്ങളാണ് ക്രിസ്ത്യാനികളൊക്ക് ഇതൊന്നും നോക്കാറില്ല ജോൽസ്യരെ❤❤❤

    • @amritajyothichannel2131
      @amritajyothichannel2131  7 месяцев назад

      ഈ ചാനലിൽ മതവിശ്വാസങ്ങളെ വിമർശിക്കാറില്ല. ക്രൈസ്തവപുരോഹിതന്മാരാവാൻ പഠിക്കുന്നവർക്ക് ഇപ്പോൾ യോഗയും ജ്യോതിഷത്തിന്റെ അടിസ്ഥാനപാഠങ്ങളും പഠിക്കണം.! പള്ളി പണിയാൻ കുറ്റിയടിക്കാനുള്ള സ്ഥാനവും മുഹൂർത്തവും നോക്കുന്ന കാലമാണ്. !
      ''ഗ്രഹങ്ങൾ'' എല്ലാവർക്കുമുണ്ട്.
      ജ്യോതിഷത്തിലെ ഗ്രഹങ്ങൾ എന്താണെന്ന് വീഡിയോ 34, 36 , 104 മുതൽ 107 വരെ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്.

  • @Fine-fm1kh
    @Fine-fm1kh 2 года назад +2

    30 വയസ്സിന് മുന്നേ വിവാഹം നടക്കാൻ യോഗം വേണ്ടെ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      95% ജാതകങ്ങളിലും 30 വയസ്സിന് മുമ്പ് തന്നെ വിവാഹം നടക്കാനുള്ള യോഗം ഉണ്ടാവും. ഗ്രഹങ്ങള്‍ Late Marriage ലക്ഷണങ്ങള്‍ സൂചിപ്പിയ്ക്കുന്നുണ്ടെങ്കില്‍ തടസ്സം മാറാനായി ആവശ്യമായ പരിഹാരകര്‍മ്മങ്ങള്‍ ചെയെതാല്‍ മതി.

    • @Fine-fm1kh
      @Fine-fm1kh 2 года назад

      @@amritajyothichannel2131 ഇനി ചെയ്യാന്‍ ഒന്നും ബാക്കി ഇല്ല

    • @Fine-fm1kh
      @Fine-fm1kh 2 года назад

      @@amritajyothichannel2131 ആര്‍ക്കും എന്നെ ഇഷ്ടം അല്ല പെണ്‍കുട്ടികള്‍ക്ക്. ഒരു പെണ്ണിനും എന്നെ ഇഷ്ടം അല്ല

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      @@Fine-fm1kh
      ജാതകത്തിന്റെ details & Contact number E mail ല്‍ അയച്ചു തരൂ.. പരിഹാരം എന്താണെന്ന് നേരില്‍ സംസാരിയ്ക്കാം.

    • @Fine-fm1kh
      @Fine-fm1kh 2 года назад

      @@amritajyothichannel2131 mail id ethanu? Ji

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 года назад +1

    ചിലപ്പോൾ ഒക്കെ ഈ ജ്യോൽസ്യന്മാർ ഈ സമുദായത്തിന് തന്നെ അപച്യുതി വരുത്തുന്നു

  • @jothish7845
    @jothish7845 2 года назад +1

    മാഷേ നിങ്ങൾ പറയുന്നത് ഒന്നും practicable അല്ല, വെറുതെ paranju പറ്റിക്കരുത്

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      പ്രതികരണത്തിന് നന്ദി. പ്രായോഗികമല്ലാത്തതും അനുഭവത്തിലൂടെ തെളിഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങള്‍ ഈ ചാനലില്‍ വരില്ല. അത് ഈ ചാനലിന്റെ പോളിസിയാണ്.

  • @jmk8495
    @jmk8495 2 года назад +1

    Thank you sir 🙏🏻❤

  • @panjustastykitchen9742
    @panjustastykitchen9742 2 года назад +1

    Good👍👍👍

  • @sheenarijeesh3208
    @sheenarijeesh3208 2 года назад +1

    Thank you sir, 🙏