എല്ലാ ജോലിക്കും ഒരു ദിവസം അവധിയുണ്ട്, പക്ഷെ വീട്ടുജോലിക്കോ?

Поделиться
HTML-код
  • Опубликовано: 29 сен 2024
  • എല്ലാ ജോലിക്കും ഒരു ദിവസം അവധിയുണ്ട് പക്ഷെ വീട്ടുജോലിക്കോ?

Комментарии • 80

  • @Valsala-i4y
    @Valsala-i4y 9 месяцев назад +26

    100%സത്യം. വീട്ടമ്മമാർക്ക് ഞായറാഴ്ചയാണ് കൂടുതൽ ജോലി.ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാവുംന്ന് തോന്നുന്നില്ല.മാറ്റം ഉണ്ടാവേണ്ടത് അത്യാവശ്യ മാണ്.

    • @rejanisunil2350
      @rejanisunil2350 9 месяцев назад

      Athe pakshe athonnum maaraan pokunnilla

    • @teenaharshan9554
      @teenaharshan9554 8 месяцев назад

      ​@@rejanisunil2350സ്വന്തം മക്കളെ പഠിപ്പിക്ക്... അപ്പോൾ കുറച്ചു കഴിഞ്ഞാൽ മാറിക്കോളും

  • @vinayasatheesh7765
    @vinayasatheesh7765 9 месяцев назад +2

    Super. .

  • @NazeerFarook-ut3ni
    @NazeerFarook-ut3ni 9 месяцев назад

    100%സത്യം

  • @shineks5131
    @shineks5131 9 месяцев назад +1

    Super❤❤

  • @ayshavc9807
    @ayshavc9807 9 месяцев назад +15

    എന്തുപറയാൻ, പുറത്തെ ജോലിയും അടുക്കള പണിയും എല്ലാം ചെയ്തു റിട്ടയർ ആകുമ്പോൾ വിശ്രമിക്കാം എന്ന് കരുതി ഇരുന്നവർ ഒരു വിശ്രമവും ഇല്ലാതെ ഇപ്പോഴും പണിയെടുക്കുന്നു 😊വിശ്രമം അങ്ങനൊന്നു സ്ത്രീയുടെ ജീവിതത്തിൽ ഉണ്ടാവണമെങ്കിൽ എണീക്കാൻ വയ്യാതെ കിടക്കണം 😄

  • @radhikats250
    @radhikats250 9 месяцев назад +3

    ജോലിക്ക് പോകുന്ന വീട്ടമ്മമാർക്കും ഞായറാഴ്ച rest ഇല്ല അപ്പോഴോ

  • @roshinisatheesan562
    @roshinisatheesan562 9 месяцев назад +3

    പറഞ്ഞതിൽ ഒരു തെറ്റുമില്ല 100% സത്യം❤

  • @lakshmi5229
    @lakshmi5229 8 месяцев назад

    😅ഞാൻ ഞായർ 7മണി വരെ സുഖം ആയി ഉറങ്ങും എല്ലാരോടും പറയും വിളിക്കരുത് ഉറങ്ങണം എന്നു ബാക്കി ദിവസം 5മണിക്ക് എണീക്കും

  • @rasiyababua4017
    @rasiyababua4017 5 месяцев назад

    ശരിയാണ് സൺ‌ഡേ വീട്ടമ്മ മാർക്കു ഹോളിഡേ വേണം പട്ടിശോ hussumaru സമ്മതിച്ചു തരില്ല

  • @remadevinarayanan9742
    @remadevinarayanan9742 8 месяцев назад

    അടുക്കളപ്പണി എടുക്കാൻ മാത്രം വിധിക്കപ്പെട്ട സ്ത്രീകൾ. അവർക്കു ഒരു സന്തോഷവും അനുഭവിക്കാൻ പാടില്ലേ. Mentally support enkilum thannukoode. 🙏

  • @sherlyzavior3141
    @sherlyzavior3141 8 месяцев назад

    Rest ഒന്നും വേണ്ട.... കുറ്റപ്പെടുത്താതിരുന്ന് കൂടെ ..?

  • @ShainiShainiN
    @ShainiShainiN 9 месяцев назад +1

    Ee kutti Aaran malu❤❤. Sariyan. Namukonum oru thivasam polum avathiyilla. .onum edukade oru bagathon erikanum koodi patnilla

  • @prathibhaparambathprathibh824
    @prathibhaparambathprathibh824 8 месяцев назад +1

    Good message

  • @binisebastian2706
    @binisebastian2706 8 месяцев назад +1

    Super❤

  • @suhasinip2702
    @suhasinip2702 9 месяцев назад +2

    Sunday orneramengilum purathu ninnum bhakshanam varutham.vaigunneramayal nannu
    Purathu poyi sthalangal kanugayo,beach l povugayo cheithitturathri bhakshanam veliyil ninnum kazhikkam.oru neramengilum aa pavathinu rest kittumallo

  • @remarajkumar4682
    @remarajkumar4682 9 месяцев назад +1

    Satyam ഇതിനൊരു മാറ്റം വേണം

  • @sajinidevasia8552
    @sajinidevasia8552 8 месяцев назад

    സ്വപ്നം കാണാം അങ്ങനെ ഒരു ദിവസം 😢

  • @minivarghese6398
    @minivarghese6398 9 месяцев назад +4

    Soooppperrr

  • @Raji74
    @Raji74 9 месяцев назад +6

    നല്ല മെസേജ്❤❤❤❤

  • @boss-ce1qt
    @boss-ce1qt 9 месяцев назад +1

    Super good message

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 9 месяцев назад +4

    Nalla message ❤❤❤

  • @NaimaP-d8r
    @NaimaP-d8r 9 месяцев назад

    Ee Short filmil paranjapoleyaan mikka perudeyum avastha
    Veetammaykk servantinte post aan

  • @shaly7490
    @shaly7490 9 месяцев назад +4

    Good msg aanu ❤❤❤❤❤

  • @vidyaraju3901
    @vidyaraju3901 9 месяцев назад +2

    വളരെ സത്യം...... 👍👍

  • @Karthipriya-kt5rz
    @Karthipriya-kt5rz 8 месяцев назад

    Veettamamarkku sunday ennalla oru dhivasavum rest kittilla😢😢😢

  • @radamani8892
    @radamani8892 9 месяцев назад +4

    നല്ല മെസ്സേജ് 🙏🏻ഈ മോൾ ആരാ സൂപ്പർ 👍

  • @2Kurunnukal
    @2Kurunnukal 8 месяцев назад

    പാവം

  • @remadevinarayanan9742
    @remadevinarayanan9742 8 месяцев назад

    👌🙏

  • @sujamenon3069
    @sujamenon3069 9 месяцев назад +1

    Super video and good message to all❤❤

  • @sowmyakp1551
    @sowmyakp1551 9 месяцев назад

    Ningalude Ella. Videovum njan kanum superayitundu to

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 9 месяцев назад +2

    Very nice video

  • @Fathimaskitchen313
    @Fathimaskitchen313 9 месяцев назад

    അത് ശരിയാണല്ലോ 👍🏻🤣🤣🤣🤣🤣🤣🤣

  • @princyprakash7491
    @princyprakash7491 9 месяцев назад

    Sathyam ellavarum vttl onnichu koodunnathanu santhosham❤❤❤❤

  • @sowmyakp1551
    @sowmyakp1551 9 месяцев назад

    Bindu nighty superayitundu evidunna vangichathu

  • @Lalitha-uz4zj
    @Lalitha-uz4zj 9 месяцев назад +1

    Good good message❤❤❤❤❤❤❤❤

  • @vijeshvk4169
    @vijeshvk4169 9 месяцев назад

    Ithu etha veedu pazhaya veedu evide

  • @prasanthks7174
    @prasanthks7174 9 месяцев назад

    Super. Message. Happy. New. Year❤❤❤

  • @jibibava9248
    @jibibava9248 9 месяцев назад +2

    👍🏻

  • @shereenasherin4543
    @shereenasherin4543 9 месяцев назад +2

    ❤❤❤

  • @geetharamachandran6482
    @geetharamachandran6482 9 месяцев назад

    Nighty super

  • @anjupillai1342
    @anjupillai1342 9 месяцев назад

    Nice video and great message to all ❤

  • @boss-ce1qt
    @boss-ce1qt 9 месяцев назад

    Super good message

  • @ajitharajan3468
    @ajitharajan3468 9 месяцев назад

    സത്യം 🙏🙏🙏🙏🙏😢😢

  • @leelapaul3591
    @leelapaul3591 9 месяцев назад

    Super videos

  • @lathamuralidharan6030
    @lathamuralidharan6030 9 месяцев назад

    പരമാര്‍ത്ഥം

  • @chithravaidyanathan2316
    @chithravaidyanathan2316 9 месяцев назад

    Good message

  • @lathakrishnan4998
    @lathakrishnan4998 9 месяцев назад

    Nice video DEAR 😊😊😊

  • @ShinyShiny-sr4cx
    @ShinyShiny-sr4cx 9 месяцев назад

    Supar

  • @rajeerajan8906
    @rajeerajan8906 9 месяцев назад

    True

  • @resheenolakara9083
    @resheenolakara9083 9 месяцев назад +1

    True

  • @minnalagru
    @minnalagru 9 месяцев назад

    Super

  • @goldball3119
    @goldball3119 9 месяцев назад

    ❤❤❤ സൂപ്പർ

  • @jayajose7323
    @jayajose7323 9 месяцев назад

    Very good ❤

  • @GracyJohnson-b5y
    @GracyJohnson-b5y 9 месяцев назад

    👍

  • @generalclothing1652
    @generalclothing1652 9 месяцев назад

    ❤❤❤

  • @regimolm.g22
    @regimolm.g22 9 месяцев назад +1

    ❤️👍❤️

  • @NisarMsp-fl2rj
    @NisarMsp-fl2rj 9 месяцев назад

    100%

  • @harikrishnannair8254
    @harikrishnannair8254 9 месяцев назад

    💯❤️❤️❤️❤️

  • @HarisHaris-dn3pu
    @HarisHaris-dn3pu 9 месяцев назад

    ❤❤❤👍🏻

  • @neethusanoj2308
    @neethusanoj2308 9 месяцев назад

    💯

  • @soumyajoby2074
    @soumyajoby2074 9 месяцев назад +1

    ❤❤❤❤

  • @preethasumedhan9339
    @preethasumedhan9339 9 месяцев назад

    ❤❤