അപകടം നടന്ന ബോട്ടിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഫൈസൽ 24 നോട്....
HTML-код
- Опубликовано: 9 фев 2025
- His wife was with him when he jumped into the water. But as his wife did not know how to swim, he went near the overturned boat and held on to it, he said. #tanurboataccident #boataccident #malappuram #tanur
വെള്ളത്തിലേക്ക് ചാടുമ്പോൾ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. പക്ഷെ, ഭാര്യക്ക് നീന്താൻ അറിയാതിരുന്നതിനാൽ മറിഞ്ഞു കിടക്കുന്ന ബോട്ടിന്റെ സമീപത്തേക്ക് നീങ്ങി അതിൽ പിടിച്ചു നിന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഭാര്യയെ രക്ഷിച്ചു ❤️
ഇനി സർക്കാർ ആദ്യം പുറപ്പെടുവിക്കുന്ന നിയമം എല്ലാ ബോട്ടുകളുടെയും Paint വെള്ളയാക്കുക എന്നതായിരിക്കും
മുകൾ തട്ടിൽ സ്വന്തം കുഞ്ഞിനെ പിടിച്ചു നിർത്തി താഴെ ഉള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ വലിയ മനസ്സിന് നന്ദി
നല്ല ചൂട് ആണ് ആ ബോട്ടിൽ ഞങ്ങൾ കയറി പെട്ടതാ ചൂടിന്റെ കാര്യം പറഞ്ഞപ്പോ അവർ പറഞ്ഞു അവസാന ട്രിപ്പ് ആണ് എഞ്ചിൻ ചൂട് ആയിട്ടാണ് പറഞ്ഞു കാറ്റ് വരെ കിട്ടില്ല അതിൽ വിയർത്തു കുളിച്ച അതിൽ ഇരുന്നത്
Boat cheringal aalukal aabaagathek chayille avark peediyillathe irikumo cheringabagathkellavarm mariyille athavum undayath enthayal shahikan pattatha vishamamaayi.
😢😢😢😢
ചെരിഞ ഭാഗത്തേക്ക് ആൾക്കാരും വീണു എന്ന് പറ യൂ
Enthayalum kashtayay poy. Veetukark thamburan kshema kodukate. Ithupolulla ottapetta sambavangal tharunnath vallatha vedhanayaan. Botinte ownr bottumayt bandhapetulla karyangalil sredha cheluthanamarnnu.
😅 രാത്രി 7 മണിക്ക് ശേഷമാണ് ഉല്ലാസ യാത്ര നടത്തുന്നത്
ഞങ്ങളും 7മണിക്കാണ് കേറിയത്