സ്‌കൂബ ടീം താനൂരിൽ..തെരച്ചിലിന് വൻസംഘം | | Tanur Boat Accident
HTML-код
- Опубликовано: 10 фев 2025
- സ്‌കൂബ ടീം താനൂരിൽ..തെരച്ചിലിന് വൻസംഘം | | Tanur Boat Accident
boat accident, boat accident at malappuram tanur, tanur accident, malappuram tanur boat accident
താനൂരിലേ നാട്ടുകാർക്കും അത് പോലെ ഈ news ജനങ്ങളിലേക്ക് എത്തിച്ച ചാനലിനും big salute
നാഴികക്കു നാപ്പതു വട്ട൦ വിദേശത്തു പോകുന്ന മുക്കിയനു൦,മന്ത്രി പു൦ഗ൯മാരു൦ അവിടുത്തെ സുരക്ഷാ രീതികൾ പഠിച്ചു ഇവിടെ നടപ്പാക്കാ൯ ശ്രമിക്കണ൦.
ക്യാമറ വെക്കാൻ പോയപ്പോൾ ഇതൊന്നും അല്ലല്ലോ പറയുന്നത് കുട്ടികളെ ചാക്കിൽ വരെ കെട്ടി വെച്ചല്ലേ കൊണ്ട് പോകുന്നത്
ബോട്ടിന്റെ പെയിന്റ് മാറ്റണം എന്നാണ് എന്റെ ഒരിത്
ഇതൊന്നും RTO ഉടെ കീഴിൽ water test/accident test ഒന്നുമില്ലാതെ ഒടാമോ. എന്തോരം നിയമങ്ങളുള്ള department ഉള്ള കാലത്താണ് ഇത്.🤔
ബൈക്ക് വേട്ട കഴിഞ്ഞാൽ ഒന്ന് ഇതും കൂടി പിടിക്കണം. അധികാരികൾക്ക് ടെസ്റ്റ് ചെയ്യാനുള്ള എന്തെങ്കിലും ഉപകരണങ്ങൾ ഉണ്ടോ?
2 ലക്ഷം നഷ്ടപരിഹാരം ബോട്ട്ഉടമക്കാനോ 😥
ബോട്ട് ദുരന്തത്തിൽ മരണമടഞ്ഞ, ആത്മാകൾക്കു നിത്യ ശാന്തി നേരുന്നു..... 🌹👍🙏🏻🌹👍🙏🏻... ചട്ടങ്ങളെ ലെങ്കിച്ചു, ഇങ്ങനെ ഒരു ദുരന്തതിനു, കുട്ടു നിക്കുന്നത്, ലോക്കൽ കുട്ടി നേതാക്കന്മാരും, നിയമപാലകരും... 😔😔😔
ദയവു ചെയ്തു എല്ലാ ടൂറിസ്റ്റു മേഖലകളിലും ഉത്തരവാദിത്യപ്പെട്ട safety ഓഫീസറെ നിയമിക്കുക അപകടങ്ങൾ ഒഴിവാക്കുക.24 ഇതിനു മുൻകൈ എടുത്തു ചർച്ച ചെയ്യുക
😢😢😢
Ee boat surakshidhamalla annu palappozhayi nattukar bandhapettavare palappozhayi ariyichund palapozhayi boat survice mudakkiyitund annittum idhu thudarnnu.sathyam parayukayanenkil idhinde pinniluvar makkale konnu.andha cheyya kandu sahikkanavunnulla.iniyenkilum idhumayi bandhapettavar kannuthurakkanam 🙏 🙏😭😭
Skn കായലും കടലും എന്ന് താങ്കൾ പറയുന്നു. ഇത് പൂരപുഴയും കടലുമായി ചേരുന്ന സ്ഥലമാണ്...
കനോലി canal an enn vere oru news il
ഉദ്യോഗസ്ഥന്മാരെ വെറുതെ വിടരുത് നിയമത്തിന് കൊണ്ടുവരണം നഷ്ടപരിഹാര ഒരു കോടി കൊടുക്കണം
ഈ കേരളത്തിൽ ആർക്കും എന്ത് തോന്നിവാസവും ചെയ്യാം ബൈക്ക് ചെക്ക് ചെയ്യാനേ ആളുള്ളൂ, ബോട്ടിന് എന്തെര് ലൈസൻസ് അതിന് അവർക്ക് കിമ്പളം കിട്ടുമല്ലോ.എന്നതിന്റെ തെളിവാണ്.
Panattodulla arttiyane bottudamakkum nagarasabakkum. Evartammilulla talkkalika labattine valiyavilayane nalkendivannad.
Rip so sad
Ee boatine licence Kodutha officera Pokanam
പൊന്നാനിയിൽ നടത്തുന്ന ബോട്ട് സർവീസ് സർക്കാർ പരിശോധന നടത്തണം ഇനി e മഹാദുരന്തം ഉണ്ടാകാൻ പാടില്ല
പൊന്നാനിയിൽ നടത്തുന്ന ബോട്ട് സർവീസ് സർക്കാർ പരിശോധന നടത്തണം ഇനി e മഹാദുരന്തം ഉണ്ടാകാൻ പാടില്ല
Tanurile naattukark abhinandanangal
ബോട്ടുടമ മുങ്ങി പോലും 😏അവനെ പോലീസുകാർത്തഞ്ഞേപോലീസ് തഞ്ഞേ ഒളിപ്പിച്ചുന്ന് പറഞ്ഞാമതി
😧
😂😂😂😂❤
😂😂😂
😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤
😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤
🙄🙄🙄🙄🙄