രക്ഷപെടുന്നതിനിടയിൽ മൂന്ന് പേരെ രക്ഷിക്കാനായി;അപകടത്തിൽ നിന്ന് രക്ഷപെട്ട ഷെഫീഖ്| Tanur Boat accident

Поделиться
HTML-код
  • Опубликовано: 10 фев 2025
  • പലരുടെയും ജീവിതത്തിലെ അവസാന യാത്ര ആകുമെന്ന് കരുതിയില്ല; അപകടത്തിൽ നിന്ന് രക്ഷപെട്ട ഷെഫീക്
    Tanur Boat Accident
    boat accident, boat accident at malappuram tanur, ‌tanur accident, malappuram tanur boat accident
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 143

  • @Yasconstruct
    @Yasconstruct Год назад +83

    ലൈഫ് ജാക്കറ്റ് ഉണ്ടായിട്ടും കാര്യമില്ലായിരുന്നു... ബോട്ടിന് വേണ്ടത്ര വീതി ഇല്ലായിരുന്നു....കൂടാതെ ഇതിന്റെ എല്ലാ Side ലും tourist Bus പോലെ glass പിടിപ്പിച്ച് അതിന്റെ പുറത്തായി നടുവിലൂടെ 2 Steel പൈപ്പും പിടിപ്പിച്ചിരുന്നു... കൂടാതെ വീതിയേക്കാൾ ഒരു പാട് ഉയരവും അതിന്റെ മുകൾ ഭാഗത്തും . ആളുകൾ നിറഞ്ഞു നിന്നിരുന്നു.... മുകളിലെ തട്ടിൽ നിന്നവരാണ് ആദ്യം വീണത് അവരിൽ പലരേയും രക്ഷിക്കാനായി എന്നാൽ ഉള്ളിൽ പെട്ടവർ ശരിക്കും എലിയെ കൊല്ലാൻ വെള്ളത്തിൽ മുക്കുന്ന തരത്തിൽ ആ ബോട്ടിനുള്ളിൽ നിന്നും പുറത്ത് കടക്കാൻ ഒരു പഴുതും ഇല്ലാതെയാണ് മരിച്ചത്... ഞാൻ രാത്രി തന്നെ അപകട സ്ഥലത്ത് പോയിരുന്നത് കൊണ്ടാണ്. എനിക്കിതു മനസ്സിലായത് ... മരണ സംഖ്യ ഇനിയും ഉയരാൻ ചാൻസുണ്ട്...കാരണം ഡക്കിൽ നിന്ന് തെറിച്ചു പോയവരിൽ ഇനിയും ആളുകൾ ഉണ്ടായേക്കാം... 21 പേർ മരിച്ചു+9 ആളുകൾ രക്ഷപ്പെടു... ബാക്കി ആളുകൾ എവിടെ ... അതിന് 2 ദിവസം കൂടെ കാക്കേണ്ടിവരും... 40 നും. 50 നും ഇടയിൽ ആളുകൾ ഉണ്ടെന്നാ ന്ന് രക്ഷപ്പെട്ടവർ തന്നെ പറയുന്നത്... ഇത് ഒരു ലൈഫ് ജാക്കറ്റും ഇല്ലാത്തത് കൊണ്ടു മാത്രം ഉണ്ടായ ദുരന്തമല്ല... ഇത് തികച്ചും അശാസ്ത്രീയമായി ബോട്ട് നിർമ്മിച്ചത് കൊണ്ടും ഓവർ ലോഡായത് കൊണ്ടും ഉണ്ടായ അപകടമാണ് ... പാവം പിടിച്ച മനുഷ്യരെ ബോട്ടിന്റെ ആളുകൾ മുക്കിക്കൊന്നു.... വലിയ കനമുള്ള ഇരുമ്പിന്റെ ഹാമറ് കൊണ്ട് അടിച്ചിട്ടു പോലും രക്ഷാ പ്രവർത്തന സമയത്ത് സൈഡിലെ ഗ്ലാസ്സുകൾ തകർക്കാൻ കഴിഞ്ഞിരുന്നില്ല.... തീർത്തും വിവരമില്ലായമയും അശാസ്ത്രീയ ബോട്ട് നിർമ്മാണവും ഓവർ ലോഡ് കയറ്റാനുള്ള ഓവർ കോൺഫിഡന്റും... അതാണ് ദുരന്തത്തിലേക്ക് വഴിവെച്ചത്.... മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണേ നാഥാ... എന്ന് പ്രാർത്ഥിച്ച് കൊണ്ട് ..... Er.ഷാനവാസ്...

    • @mayachandrathil
      @mayachandrathil Год назад +2

      എന്തൊരു കഷ്ടമാണ്...... സഹിക്കുന്നതിനും പരിധിയില്ലെ? ഹൃദയം വിങ്ങിപൊട്ടുന്നു😥😥😥

  • @padayoottam..2121
    @padayoottam..2121 Год назад +122

    സംഭവം നടക്കുമ്പോൾ അങ്ങിങ്ങനെ ആരും ഇല്ലാത്ത സമയം കൂടി ആയതിനാൽ എന്ത് ചെയ്യണം എന്ന് അറിയാതെ ആകെ എന്ത് ചെയ്യണം എന്ന് അറിയാതെ ഒന്നും ചെയ്യാൻ സാധിക്കാതെ പാവം ... മരണപ്പെട്ട വരുടെ ജനാസക്ക് വേണ്ടി പ്രാർത്ഥന കൾ മാത്രം ...😢

    • @MadhanMohan-qg6ne
      @MadhanMohan-qg6ne Год назад

      Ivanariyamayirikkum.ivante.nattukaranayathukonte.paraysthirikkukaysyirickum

  • @subramanyanm3588
    @subramanyanm3588 Год назад +39

    ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓടിക്കുന്നത് പിടിക്കാൻ ഓരോ കിലോമീറ്ററിലും പോലീസ് മാമന്മാർ ഉണ്ടാകും എന്നാൽ അനധികൃധമായി ലൈസൻസ് പോലും ഇല്ലാതെ ഇത്രയും കാലം ആ ബോട്ട് സർവീസ് നടത്തി നാട്ടുകാരുടെ പരാതി ഉണ്ടായിട്ടുപോലും ഒരു നടപടിയും ഉണ്ടായില്ല അപ്പോൾ ഇതിന് മൗനസമ്മദം കൊടുത്തത് ആരാണ് സംശയം വേണ്ട അവിടുത്തെ പോലീസ്കാരും നേതാക്കന്മാരും ഇങ്ങിനെ ഉള്ളവരെ പിടിക്കാൻ എവിടെയാണ് കേമറ വെക്കുന്നത് ഭയങ്കരമായ നിയമം നടപ്പാക്കൽ കൊണ്ടാണ് ഇത്രയും ജീവൻ പൊലിഞ്ഞത് ഇനി കുറച്ച് കാലം ബോട്ടുകളുടെ പിറകെ ആയിരിക്കും ട്യൂറിസ്റ് ബസ് മറിഞ്ഞു കുറെ കുട്ടികൾ മരിച്ചു അന്നേരം ട്യൂറിസ്റ്റ് ബസുകൾക്ക് ഇല്ലാത്ത നിയമം ഇല്ല ഇവിടെ കുറെ പേർ മരിക്കണം അപ്പോഴേ നിയമം കണ്ണ് തുറക്കൂ

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ Год назад +2

    പടച്ചോനെ എങ്ങനെ സഹിക്കും അവരുടെ കുടുംബം 🥺🥺ഇതൊക്കെ സഹിക്കാനും, ക്ഷമിക്കാനും ഉള്ള കഴിവ് പടച്ചോൻ അവർക്ക് നൽകട്ടെ, മരിച് പോയവരുടെ കബർ ജീവിതം സ്വർഗം നൽകട്ടെ 🥺🥺

  • @petsworld0965
    @petsworld0965 Год назад +284

    നാഥൻ മരണപെട്ടവർക് ശഹീദിന്റെ കൂലി കൊടുത്ത് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @machomajooo
    @machomajooo Год назад +38

    പടച്ചോൻ.. മരിച്ചവർക്ക് സ്വർഗം നൽകട്ടെ.. ഖബരിടം വിശാലമാക്കട്ടെ..
    ഇനിയും മരിക്കാൻ ബാക്കിയുള്ളവരെ രക്ഷിക്കട്ടെ..
    എല്ലാം നിയന്ത്രിക്കുന്ന സർവ്വശക്തനായ നാഥനോട് പ്രാർഥിക്കൂ..

    • @paulaquediser
      @paulaquediser Год назад +2

      എല്ലാം നിയന്ത്രിക്കുന്നവൻ ആ സമയത്ത് എവിടാരുന്നു

    • @milanomecca4002
      @milanomecca4002 Год назад

      എടാ മരവാഴേ ഈ സമയത്താണോ troll ഇറ ക്കുന്നത്

    • @machomajooo
      @machomajooo Год назад +3

      @@paulaquediser ഇതൊക്കെ നിയന്ത്രിക്കുന്നതും അവൻ തന്നെയാണ് സുഹൃത്തേ.. സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നതാണ്.. മനുഷ്യന്റെ അഹങ്കാരം ഇല്ലാതാക്കാൻ വേണ്ടി..
      അധികം ചോദ്യം ചെയ്താൽ താനൊക്കെ നരകത്തിൽ പോവും.
      അൽ ഫത്തലു

    • @paulaquediser
      @paulaquediser Год назад +5

      @@machomajooo ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ബുദ്ധി ഉദിക്കാത്ത മഹാന്മാർ... നരകത്തിൽ പോകും പോലും 😂

    • @ajilpm3534
      @ajilpm3534 Год назад +1

      @@machomajooo mangatholi kuthinte anuyayikal mathrame narakathil poku karanam kattarabidevane ekadaivam akkiyathu kond

  • @mohdbaiju282
    @mohdbaiju282 Год назад +87

    വല്ലാത്ത ഒരു മരണമാണ് മുങ്ങി മരണം...😢 മരണം മുന്നിൽ കാണുമ്പോഴും നിസ്സഹാരായി പോകുന്ന അവസ്ഥ പാവം പിഞ്ചു കുഞ്ഞുങ്ങൾ 😰 ഇതിന് ഉത്തരവാദികളായ ആൾക്കാരെ വെറുതെ വിടരുത് ഇനി യാർക്കും ഇങ്ങിനെ സംഭവിക്കരുത്... പടച്ചവൻ നമ്മെ എല്ലാവരെയും എല്ലാ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ 🤲

  • @razakabdul5263
    @razakabdul5263 Год назад +105

    സ്കൂളുകളിൽ കുട്ടികൾക്ക് നിർബന്ധമായും നീന്തൽ പരിശീലനം കൊടുക്കണം..
    ഇവിടെ നീന്തൽ അറിവുള്ള ആളുകൾ ഭൂരിപക്ഷം രക്ഷപ്പെട്ടിട്ടുണ്ട്

    • @paapan54
      @paapan54 Год назад +5

      Neethal arinjavarum marichu boat open aayirunila

    • @ASARD2024
      @ASARD2024 Год назад

      ഫുൾ ഗ്ലാസ് ഇട്ട് ബന്തവസ് ആക്കിയ ബോട്ടിന്റെ ഉള്ളിൽ നീന്തൽ പഠിച്ചിട്ട് കാര്യമില്ല

    • @naseeranaseera6270
      @naseeranaseera6270 Год назад

      🤔🤔

  • @hafsashafeeq6583
    @hafsashafeeq6583 Год назад +42

    ആദ്യം അവനവൻ തന്നെ സ്വയം സുരക്ഷ ഉറപ്പ് വരുത്തണം..
    ഇങ്ങനെ തിങ്ങി നിറഞ്ഞ ബോട്ടിൽ കയറുമ്പോൾ അതും കുഞ്ഞുങ്ങളുമായി കയറുമ്പോൾ safety യെ കുറിച്ച് ആലോചിക്കേണ്ടതല്ലേ.....

    • @ashzworld7159
      @ashzworld7159 Год назад +2

      Athe sathyam😒

    • @konanthebarbarian2152
      @konanthebarbarian2152 Год назад +5

      ശെരിയാണ്. കുഞ്ഞുങ്ങൾ വാശി പിടിച്ചാലും സേഫ് അല്ലെങ്കിൽ കയറരുത്.

    • @veenaajesh43
      @veenaajesh43 Год назад +2

      അതെ ഞാനും അത് പറഞ്ഞു.. മക്കളേം കൊണ്ടേ
      ബോട്ടിങ് ഒന്നും ആരും പോകണ്ട

  • @alithayyil1219
    @alithayyil1219 Год назад +3

    ഇനി ചർച്ച ചെയ്തിട്ട് എന്ത് കാര്യം ഈ പോലീസുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും എവിടെയായിരുന്നു ഇതിനുമുമ്പ് ഈ ബോട്ട് സർവീസിന് അനുമതി കൊടുത്ത ഉദ്യോഗസ്ഥരെ ആദ്യം ശിക്ഷിക്കപ്പെടണം അല്ലെങ്കിലും നമ്മുടെ നാട്ടിൽ ആരെങ്കിലും മരിക്കണം ഉദ്യോഗസ്ഥന്മാരെ രാഷ്ട്രീയപാർട്ടികളും പോലീസ് കാരുമൊക്കെ ഉണ്ടാവും ഇതിനെതിരെ ആദ്യം നടപടി എടുത്തില്ലെങ്കിൽ ഇത്രയും ജീവൻ പുലിയുമായിരുന്നു

  • @malluinmysuru
    @malluinmysuru Год назад +23

    മരണം രംഗ ബോധമില്ലാത്ത കോമാളി !! ആത്മാവിന് ശാന്തി നേരുന്നു.

  • @habiafsal7041
    @habiafsal7041 Год назад +1

    ആരെയും രക്ഷിക്കാൻ പറ്റാത്ത അവസ്ഥ ആണ് അത് കണ്ട് നികുന്നവർക്കും കേട്ട് നികുന്നവർക്കും ഒരേ പോലെ വേദന തന്നത് ☹️

  • @rafeeqpgdi6142
    @rafeeqpgdi6142 Год назад

    ആരും പ്രതീഷിക്കാത്ത മരണം ആണ്..... 😭😭😭

  • @sophiajoby968
    @sophiajoby968 Год назад +10

    ആരും പ്രതീഷിക്കാത്ത മരണം ആണ്

  • @alithayyil1219
    @alithayyil1219 Год назад +4

    ഇതൊക്കെ കുറച്ചു ദിവസങ്ങളേ ഉള്ളൂ ചർച്ചകളൊക്കെ അല്ലെങ്കിലും കാശുള്ളവൻ ഒരു നിയമം ക്യാഷ് ഇല്ലാത്തവർക്ക് മറ്റൊരു നിയമം ഈ അധികാരികൾ എവിടെയായിരുന്നു ഇതിനു മുമ്പൊക്കെ നഷ്ടപ്പെട്ടവന്റെ വേദന നഷ്ടപ്പെട്ടവർക്ക് മാത്രമേ അറിയൂ

  • @shrutipankaj5129
    @shrutipankaj5129 Год назад +19

    Aa ikkane onn verthe vid !!! 🤦🏻‍♀️
    Rest in peace 😢

  • @gopalakrishnamani6781
    @gopalakrishnamani6781 Год назад +9

    Thalakeezhayi kidakkunna boattinte mukalil nilkkendivarunnoru avastha..adiyil aalukal .bagavane...vallathoru avadtha😢

  • @Safiyaloverahman
    @Safiyaloverahman Год назад

    Night boat service cheyyumo?
    എനിക്ക് അറിയില്ല

  • @AGR251
    @AGR251 Год назад +12

    Beypore il onnum otta jacket illathe anu tourism..

  • @arszz7080
    @arszz7080 Год назад +15

    കേട്ടിട്ട് തന്നെ തല ചുറ്റുന്നു 😥

  • @mannaratharaali
    @mannaratharaali Год назад +6

    ഒരു അട്ടിമറി ആകാനാണ് സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല അപകടം മനപ്പൂർവം വരുത്തിവെച്ച ഒരു അട്ടിമറി ആണിത് ഇതിന്റെ പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുള്ള അന്വേഷണം ആവശ്യമാണ് ഒരു ജുഡീഷ്യൽ അന്വേഷണം ആവശ്യമാണ് ഇതിനെതിരെ

  • @georgejohn2959
    @georgejohn2959 Год назад +1

    Boat udamaye arrest cheytho?

  • @sherinjoshy7973
    @sherinjoshy7973 Год назад +7

    ബോട്ടുഡമ പാർട്ടിയുടെ ആളാണ്. അയാളെക്കുറിച്ച് പറയാൻ പോലും ഇയാൾ പേടിക്കുന്നു.

  • @ramsivks6719
    @ramsivks6719 Год назад +22

    Mattullavare Koodi rakshappeduthiya Chettanu 🤝

  • @petersunil4903
    @petersunil4903 Год назад

    💔🙏💔🌺🌺🌺🌺 pranamam 🙏

  • @mariyammariyam4070
    @mariyammariyam4070 Год назад +17

    സുരക്ഷാ ഉപകരണങ്ങളൊന്നും ഒരു ബോട്ടിലും കാണാറില്ല

  • @surajts3467
    @surajts3467 Год назад +1

    Last trip anen paranjapol titanicil ote analo keyriyat

  • @amosvlogs6723
    @amosvlogs6723 Год назад +1

    Rip 🌹😭

  • @josephinegeorge678
    @josephinegeorge678 Год назад +5

    Very sad situation 😢😢

  • @riderfaizi2558
    @riderfaizi2558 Год назад

    എയർ ജാക്കറ്റ് ഇടാമായിരുന്നു

  • @anaskvkv-zu7re
    @anaskvkv-zu7re Год назад

    🤲🏻🤲🏻🤲🏻🤲🏻

  • @noushadnoushadky-te1ro
    @noushadnoushadky-te1ro Год назад

    😥🤲🤲

  • @SreeDharmaShasta
    @SreeDharmaShasta Год назад

    Pranamam❤

  • @Lens-sk5rq
    @Lens-sk5rq Год назад

    ടോഹിബ ഹാഷ്മി യുടെ തുളളി ഉറച്ചിൽ കാണുന്നില്ലല്ലോ ഇവിടെ എന്തൊരു അടകം

  • @farooqfarooq3485
    @farooqfarooq3485 Год назад

    ആമീൻ

  • @meerameera5887
    @meerameera5887 Год назад

    Parayunnathu kettittu bottukar kasinayee vendi mathram. Oru dftyimillathe. Athum eruttil😗😙😚😘

  • @ajindasck
    @ajindasck Год назад

    Ellavarkum jacket nirtbandam akanam, neenthal ellarem padippikkanam

  • @ismailv4197
    @ismailv4197 Год назад

    Drivare Sharikkum Chodyam Cheyyanam.

  • @thasnisidhi3415
    @thasnisidhi3415 Год назад

    Alllaah😢😢😢😢😢

  • @gamingpop555
    @gamingpop555 Год назад +4

    Like no powerful street lamps 💡 on the roads our safety precautions are so worst.....

  • @somannair3280
    @somannair3280 Год назад +1

    ഇതും നുമ്മടെ രായാവാണോ ഉദ്ഘാടിച്ചത്? പ്രാർത്ഥനകൾ.

    • @jackthestuddd
      @jackthestuddd Год назад +1

      Ethengilum sanki ayirikkum uthgadichathu

    • @ajilpm3534
      @ajilpm3534 Год назад

      @@jackthestuddd paranari vijayan adhava mandrakinte utkhadanam konda polinju poyath

    • @ashzworld7159
      @ashzworld7159 Год назад

      @@ajilpm3534 Allathe avde ulla boat muthalaliyude Asredha alla ale

  • @lissylissy2222
    @lissylissy2222 Год назад

    😢

  • @prabhapanicker78
    @prabhapanicker78 Год назад +1

    😰😰😰

  • @Universe4253
    @Universe4253 Год назад

    Life jacket mandatory akkukkaa

  • @BineeshaBini
    @BineeshaBini Год назад

    😢😢😢😢

  • @dilipravindran
    @dilipravindran Год назад +3

    Oru bike inde crash guard maatiyaal fine adikkunna police , fishing boat modify cheythu passenger boat aakiyappol evide poyi !!!!

  • @reenakk-rj1qm
    @reenakk-rj1qm Год назад +1

    Sad news

  • @shanibka3959
    @shanibka3959 Год назад +2

    Safti jacket kodukkannan Dubai polum kodukkunnilla abrayyilum ethe avastha Kannu thurra kkatte

  • @shafeeqmankadakuzhiyil3654
    @shafeeqmankadakuzhiyil3654 Год назад +3

    😭😭😭🤲🤲🤲

    • @Earnmoneyonline-s7n
      @Earnmoneyonline-s7n Год назад

      എന്റെ നാട്ടിലെ ഒരു കുടുംബത്തിലെ 11പേര് മരിച്ചു 😩😩😢😢8കുട്ടികൾ 😩😩

    • @sufanashihab9033
      @sufanashihab9033 Год назад

      @@Earnmoneyonline-s7n 😥

    • @Abi-live
      @Abi-live Год назад

      🤮🤮🤮🤮🤮🤮🤮

    • @aswinachu5905
      @aswinachu5905 Год назад

      @@Earnmoneyonline-s7n evdeya sthalam bro😢

  • @Sahamonsha
    @Sahamonsha Год назад

    30 olam aalugal und 22 alugal marichu ee boat udamakk kittenda shiksha kittinam Paisa ullavan aahnengi eganeyum rakshapedum😏 justice for kerala judiciary

  • @meerasm6849
    @meerasm6849 Год назад +7

    Ellarum swimming padikkuaka

    • @ttzaman9960
      @ttzaman9960 Год назад +1

      😂😂,onn poodo swimming

    • @Universe4253
      @Universe4253 Год назад

      Life jacket vennamm

    • @infan.
      @infan. Год назад +2

      ​@@ttzaman9960 enthe bro ath atyavishyam elle. E chettan swimming ariyunnonde elle korch alkkare rakshiche.

    • @meerasm6849
      @meerasm6849 Год назад

      @@infan. athe ❤️

  • @shanushasha8487
    @shanushasha8487 Год назад +2

    yaa Allah🥺🤲sahikkan kazhiyatha news aanallo😣

  • @CR-bm3ti
    @CR-bm3ti Год назад

    Persisten aaru koduthu

  • @priyashivadas6959
    @priyashivadas6959 Год назад

    😴😴

  • @ajmal5501
    @ajmal5501 Год назад +5

    Pavamkakka

  • @jeffstevanspaul1995
    @jeffstevanspaul1995 Год назад

    Mishap 🌹

  • @navasvp8556
    @navasvp8556 Год назад +1

    Niggal rescue aalkaar undaaytaaano ithre alkaar keraaan ningal sammadipichath ... Kashtam!!

  • @basheermp4759
    @basheermp4759 Год назад

    🥲🥲🥲🥲

  • @namukkuchutthum3663
    @namukkuchutthum3663 Год назад +3

    ശക്തമായ അന്വേഷണം നടത്തണം അട്ടിമറി സാധ്യത ഉണ്ടോ എന്ന്

  • @uhk710
    @uhk710 Год назад +4

    Safety Onnum ille

    • @jasminijad9946
      @jasminijad9946 Год назад +3

      No.. Life jacket onnum koduthitillaaa cheriya makkal ellaam poyille😞😞😞

    • @sahadh3110
      @sahadh3110 Год назад +3

      കേരളമാണ് 😅

  • @jaanrtkvlogs6558
    @jaanrtkvlogs6558 Год назад +2

    Rip 😭😭🙏🙏😭😭

  • @Shader13
    @Shader13 Год назад +1

    🤲🤲🤲🤲

    • @Abi-live
      @Abi-live Год назад

      🤮🤮🤮🤮🍌🍌🍌🍌

  • @abduljaleel8737
    @abduljaleel8737 Год назад

    😓😓😓😓

  • @afsal_afz
    @afsal_afz Год назад

    😥😥😥

  • @renjimoll4922
    @renjimoll4922 Год назад

    🙏

  • @hafsafaisalkolanhath9467
    @hafsafaisalkolanhath9467 Год назад

    😢😢😢

  • @hadihamdi5104
    @hadihamdi5104 Год назад

    😭😭😭

  • @akhilktk5438
    @akhilktk5438 Год назад

    😥😥😥😥

  • @mubashirmubashir5928
    @mubashirmubashir5928 Год назад

    🤲🤲🤲

    • @Abi-live
      @Abi-live Год назад

      🤮🤮🤮🤮🍌🍌🍌🍌