ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു
    Wild elephant, Wild elephant attack, wild elephnat attck in Idukki, wild elephant attack death

Комментарии • 11

  • @Arush70
    @Arush70 11 часов назад +1

    അവിടെ ജീവിക്കാൻ വിധിക്കപ്പെട്ട നാട്ടുകാർ 😢പാവങ്ങൾ അവരുടെ വാക്കിന് ചെവികൊടുക്കാതിരുന്ന വനപാലകരും 😔

  • @dilshadpalod4431
    @dilshadpalod4431 7 часов назад

    കാട്ടാന അക്രമത്തിൽ മരിച്ചാൽ ഓഹോ...ചർച്ച ചെയ്യാം.... നാട്ടാന ചവിട്ടികൊന്നാൽ ആഹാ...😂😂

  • @HilldaHolidays
    @HilldaHolidays 11 часов назад +1

    പാവം ചേച്ചി. 😭😭😭😭

  • @radhikamr2075
    @radhikamr2075 10 часов назад

    വളരെ കഷ്ടം. പാവം സഹോദരി. ആദരാഞ്ജലികൾ.

  • @prasadkallil8022
    @prasadkallil8022 9 часов назад

    ആന ഇറങ്ങുന്ന ഈ സ്ഥലത്താണ് ഓ രാത്രി 7മണിക്ക് കുളിക്കാൻ ഇറങ്ങുന്നത്

  • @shalomblogs9957
    @shalomblogs9957 11 часов назад

    മനുഷ്യ ജീവനാണോ മൃ ഗ ജീവനാണോ പ്രെദാനം,

  • @Nhdve
    @Nhdve 11 часов назад

    കാടിൽ നിന്നും അകലം പാലിക്കുക

    • @shalomblogs9957
      @shalomblogs9957 11 часов назад

      വീട്ടിൽ വന്നാൽ എന്ത് ചെയ്യും

    • @Nhdve
      @Nhdve 11 часов назад +1

      @shalomblogs9957 വീട് കാട്ടിൽ / കാടിൻ്റെ സമീപത്ത് വച്ചാൽ മൃഗങ്ങൾ മുറ്റത്ത് കൂടി കടന്ന് പോകും ...

  • @shalomblogs9957
    @shalomblogs9957 11 часов назад

    കേരളം ഒരു മൃഗാലയം ആകണോ

  • @adamazli5256
    @adamazli5256 11 часов назад

    Nigade. Nade. Nigade. Nalthe. Talamurake. Mregam veno manushyan veno. Terumanike. Samyam. Kadannu poyi. Orannam. Vaki. Avaruthe.