ആയിരവല്ലി തൻ തിരുനടയിൽ ... ചിത്രം : ആശീർവാദം (1977) ഗായകൻ : യേശുദാസ് ഗാനരചന : ഭരണിക്കാവ് ശിവകുമാർ സംഗീതം : എം കെ അർജ്ജുനൻ #mymp3collections #vkhm ആയിരവല്ലി തൻ തിരുനടയിൽ ആയിരം ദീപങ്ങൾ മിഴിതുറന്നു... മഞ്ഞിൽകുളിച്ചീറൻ മുടിയുമഴിച്ചിട്ടു മഞ്ജുള പൗർണമി തൊഴുതു നിന്നു.. വിണ്ണിൽ തൊഴുതു നിന്നൂ.... ധനുമാസ പുണർതനിലാവിലെ കുളിരിന്റെ ധവളമാം തൂവൽ കുടിലുകളിൽ.. തളിരിലകാട്ടിലെ സരസീതഹകിളികൾ തങ്ങളിൽ പിണയുമീ രാത്രിയിൽ മദംകൊണ്ടു നിൽക്കുന്ന നിന്റെ നാണത്തിൽ എൻ മദനശരനഖങ്ങൾ പൊതിയട്ടേ... ഞാൻ പൊതിയട്ടേ... പുളകമംഗലയാം അരുവിക്കുടുക്കുവാൻ പുടവയുമായെത്തും പൂനിലാവിൻ വൈഢൂര്യ കൈകൾ ഈ പൊൻപാലരുവിയെ വാരിപ്പുണർന്നുമ്മവെയ്ക്കുമ്പോൾ വശംവദയായ് നിൽക്കും നിന്റെ പൂമെയ്യിൽ എൻ അഭിനിവേശം ഞാൻ പകരട്ടേ... ഞാൻ പകരട്ടേ... (ആയിരവല്ലി തൻ)
ആയിരവല്ലി തൻ തിരുനടയിൽ ...
ചിത്രം : ആശീർവാദം (1977)
ഗായകൻ : യേശുദാസ്
ഗാനരചന : ഭരണിക്കാവ് ശിവകുമാർ
സംഗീതം : എം കെ അർജ്ജുനൻ
#mymp3collections
#vkhm
ആയിരവല്ലി തൻ തിരുനടയിൽ
ആയിരം ദീപങ്ങൾ മിഴിതുറന്നു...
മഞ്ഞിൽകുളിച്ചീറൻ മുടിയുമഴിച്ചിട്ടു
മഞ്ജുള പൗർണമി തൊഴുതു നിന്നു..
വിണ്ണിൽ തൊഴുതു നിന്നൂ....
ധനുമാസ പുണർതനിലാവിലെ കുളിരിന്റെ
ധവളമാം തൂവൽ കുടിലുകളിൽ..
തളിരിലകാട്ടിലെ സരസീതഹകിളികൾ
തങ്ങളിൽ പിണയുമീ രാത്രിയിൽ
മദംകൊണ്ടു നിൽക്കുന്ന നിന്റെ നാണത്തിൽ എൻ
മദനശരനഖങ്ങൾ പൊതിയട്ടേ...
ഞാൻ പൊതിയട്ടേ...
പുളകമംഗലയാം അരുവിക്കുടുക്കുവാൻ
പുടവയുമായെത്തും പൂനിലാവിൻ
വൈഢൂര്യ കൈകൾ ഈ പൊൻപാലരുവിയെ
വാരിപ്പുണർന്നുമ്മവെയ്ക്കുമ്പോൾ
വശംവദയായ് നിൽക്കും നിന്റെ പൂമെയ്യിൽ എൻ
അഭിനിവേശം ഞാൻ പകരട്ടേ...
ഞാൻ പകരട്ടേ...
(ആയിരവല്ലി തൻ)
ഗിരീഷ് ഏട്ടൻ സമാഗമം പരിപാടിയിൽ ഈ പാട്ട് അതിൻ്റെഭംഗിയിൽ പാടി കേൾപ്പിച്ചു ശിവകുമാർ സാറിനെ🙏🌹🌹
@@SatheeshKumar-dp1mp അതേ 👍❤️😓
ഞാൻ കണ്ടിരുന്നു 🙏
താങ്ക്സ് 💟💟🤝🤝
ദാസേട്ടൻ .. അർജുൻ മാസ്. ഭരണിക്കാവ് ശിവകുമാർ. എത്ര നമിച്ചാല്ല് മതിവരാത്ത പ്രതിഭകൾ
അതേ 🙏❤️👍
താങ്ക്സ് 💟💟🤝🤝
എന്നാ ഒരു വരികൾ ആണ് എന്റെ ദൈവമേ..,. ഉൾക്കാഴച അപാരം തന്നെ ❤️
അതെ 👍👍👍
താങ്ക്സ് 💟💟🤝🤝
Endanu ulkashcha pls explain... ❤
കാത്തു. ഇരുന്ന. പാട്ട്. ഒരു. ബിഗ്. സല്യൂട്ട്.
🙏🙏🙏
താങ്ക്സ് 💟💟🤝🤝
എന്റെ ദൈവമേ എന്താ varikal❤
താങ്ക്സ് 💟💟🤝🤝
കാലത്തെ അതിജീവിക്കുന്ന രചന🙏🙏
താങ്ക്സ് 💟💟🤝🤝
ഭരണിക്കാവ് ശിവകുമാർ, എം കെ അർജുനൻ 🙏🙏🙏
@@homedept1762 🙏💖👍
താങ്ക്സ് 💟💟🤝🤝
Super..baranikavu...sir..............
.
Thanks 💟💟🤝🤝
ഭരണിക്കാവ്, ഗിരീഷ്... വല്ലാത്ത നഷ്ട്ടം 🙏🏼
അതേ 🙏😥
താങ്ക്സ് 💟💟🤝🤝
ഈ പാട്ടിനു ലൈക് പോരെ
കമന്റ് വേണോ
പറയാതെ അറിഞ്ഞുടെ
സൂപ്പർ സോങ് ന്ന്
അപ്പോ രു താങ്ക്സ്
ആയിക്കോട്ടെ 👍
വെൽക്കം 💟
സൂപ്പർ
താങ്ക്സ് 💟💟🤝🤝
❤ഭരണിക്കാവ്
അതേ 👍
താങ്ക്സ് 💟💟🤝🤝
Legend ഭരണിക്കാവ്❤️
താങ്ക്സ് 💟💟🤝🤝
@@VinodKumarHaridasMenonvkhmനല്ല വരികൾ......
@@mariyangalathkrishnan846 താങ്ക്സ് 💟💟🤝🤝
ഭരണിക്കാവ് നല്ല രചനകൾ നടത്തി പക്ഷെ എവിടയോ പൊട്ടി പോയി...😢അദ്ദേഹത്തിന്റെ കുടുംബം കഷ്ടപെട്ടു......
👍👍👍😓😓😓
താങ്ക്സ് 💟💟🤝🤝
wow
Thanks 💟💟🤝🤝
എന്തു പറയാനാ 🌹🌹🌹🌹🌹സൂപ്പർ
താങ്ക്സ് 💟💟🤝🤝
Very beautiful song
Thanks 💟👍
👏
@@santhoshv8981 Thanks 💟💟🤝🤝
Super song
Thanks 👍💟
bro super song selection
Thanks bro 💟💟🤝🤝
Good song
Thanks 💟💟🤝🤝
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@@RamchadranPillai Thanks 💟💟🤝🤝
Superb
Thanks 💟💟🤝🤝
❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
Thanks 💟💟🤝🤝
❣️🌹🙏👍
Thanks 💟💟🤝🤝
❤✍🧡💙💚💜🤎
Thanks 💟💟🤝🤝
Radithka.nlpattu
Thanks 💟💟🤝🤝