If You are on a Spiritual Journey, then this Reading is for You!Tarot Reading Malayalam🌈☀️🌈

Поделиться
HTML-код
  • Опубликовано: 21 апр 2024
  • Tarot reading#Tarot reading malayalam#Today energy #Current feelings#Current feelings of your partner#Current feelings#Timeless reading#Current energy update#Today Reading#Energy update#Career reading#Soul purpose#Soul#Spirituality#Spiritual reading#Spiritual journey#My spiritual journey#Angels#Angel message#Today guidance#Soulmate#Law of attraction#Motivation#Twinflame#Twinflame reading#Twinflame Journey#Energy#Spiritual guidance#Angel numbers#Love reading#Lovers#Tarot#Your Current energy#What is next in my life#Blessings#Astrology#Horoscope#Jyothisham#Daily horoscope#Mantra#RUclips#Lady prophet#Prediction#Prediction malayalam#Malayalam youtube channel#Love energy#Yes or no#Feminine energy# Musculine energy#Yin yang#Inner work#Spiritual practice

Комментарии • 124

  • @sindhuvijay9151

    താങ്കളുടെ ഈ വീഡിയോ വളരെ വേണ്ടപ്പെട്ട സമയത്താണ് എനിക്ക് ലഭിച്ചത് 🙏🙏👌👌sincere thanks to universe & god sree ഗുരുവായൂരപ്പാ & dear yu🙏🙏🙏god may bless yu 🙏🙏ഹരേ കൃഷ്ണാ കാത്തോളണേ എല്ലാവരെയും 🎉🎉🎉🎉

  • @RijilM-fg9uh

    അതെ.. അത് ഞാനറിയുന്നു. പക്ഷെ ആരൊക്കെയോ അതിനെ തടുക്കാൻ ശ്രമിക്കുന്നു...!നിങ്ങൾ എവിടെയാണ് കണ്ണൂർ ആണോ? നേരിൽ കൺസൾട്ട് ചെയ്യാൻ എന്ത് വേണം?

  • @natarajansg1686

    Thank you. ഇന്ദ്രിയങ്ങളിൽ കെട്ടിയിടപ്പെട്ടു പോകുന്നു. എല്ലാം ഞാൻ അറിയുന്നു. എങ്കിലും പുറത്തു കടക്കാൻ ആകുന്നില്ല.

  • @soumiyasamson1986

    Yes, ഞാൻ തിരിച്ചറിഞ്ഞു ആ പ്രപഞ്ചം ഞാൻ തന്നെയാണെന്ന്, ഇനിയും കൂടുതൽ ചേർന്നിരിക്കാൻ ആഗ്രഹിക്കുന്നു

  • @dhanyachithra3651

    പറഞ്ഞതൊക്കെ 100% സത്യം. Twin flame ജേർണിയിലാണ്. ഇപ്പോൾ ഇന്നർ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്തു. 🙏

  • @ashavineeth5197

    അത്ഭുതകരമായ റീഡിങ്... ഇങ്ങനെ ഒന്ന് ഇത് വരെ കേട്ടിട്ടില്ല.. പറഞ്ഞതെല്ലാം സത്യം.. യൂണിവേഴ്സ് കേൾപ്പിച്ചതാണ്.. ഉറപ്പായും.. 🙏🏻🙏🏻.. Thanku Mam.. Thanku Universe 🙏🏻🙏🏻🙏🏻🙏🏻

  • @user-qk3ie5cg4s

    എന്നെ രക്ഷിക്കേണമേ എന്റെ ശിവ മഹാദേവ 🙏🏼🙏🏼🙏🏼ഓം മഹദേവ🙏🏼🙏🏼🙏🏼 ശംഭോ മഹദേവ 🙏🏼🙏🏼🙏🏼

  • @veenaveena4295

    യോഗയുടെ 8തലങ്ങൾ എന്താണ്

  • @raji6691

    ഇപ്പോൾ healing ചെയ്യുന്നുണ്ട്. അത് തലത്തിൽ എത്തി നിൽക്കുന്നു എന്നുള്ള വീഡിയോ ചെയ്യാമോ?ചക്രാസ് എല്ലാം ആക്ടീവാണോ എന്നുള്ളതും pile വെച്ച് ചെയ്യാമോ മാം pls

  • @indirak8897

    Thank you universe 🙏 Thank you mam ❤ശരിയാണ്,ഇപ്പോൾ ഒരു connection ഇല്ലാത്ത അവസ്ഥ യാണ്,ഒന്നും ചെയ്യാന് തോന്നുന്നില്ല ❤Thank u ♥️

  • @rahulkannan24

    Thank You Angel🙏💕 Thank You Divine🙏💕 Thank You Universe 🙏💕🙏🙏🙏😍💖🧚‍♀️😇

  • @sajihero9602

    കൃത്യമായ സമയത്ത് ഗുരുവിൽകൂടിയുള്ള കൃത്യമായ നിർദേശം,, 🙏🏼🙏🏼🙏🏼🙏🏼

  • @mithrard7422

    Thank you Sai Ram, Thank you Universe, Thank you God, Thank you Mam

  • @user-bd6di7bj2k
    @user-bd6di7bj2k 2 часа назад

    ❤🙏🙏 Namaskaram, Thank you so much , so clearly make me understand.with lot of love molu❤

  • @user-qk3ie5cg4s

    നല്ല റീഡിങ് 👍🏼👍🏼എല്ലാം മനസ്സിലാവുന്നുണ്ട് 👌🏼താങ്ക്സ് maam🙏🏼🙏🏼🙏🏼

  • @anithakrishnan4883

    Thank you universe 💚

  • @haneefashraf3922

    Thank You 😊❤

  • @manjulavijayakumar8886

    Thank you Universe❤❤❤

  • @noorjinadeer

    ഈ വീഡിയോ കണ്ടിട്ട് ഇത് എനിക്കുവേണ്ടി ഇട്ടതുപോലെ തോന്നിപ്പോയി ......Thank you…Thank you universe ❤

  • @craftandgaming2247

    Thank you ma'am... Thank you Universe... correct 💯 reading