ഡ്രൈവർ ഷംസുദീൻ നവീൻ ബാബു സാറിനെ മുനീശരൻ കോവിലിന്റെ അവിടെ ഇറങ്ങിക്കിയെന്ന് അവൻ പറയുന്നത് അല്ലെ,,,? അവൻ നേരെ കൊട്ടേഷൻ കാരുടെ ✋ ൽ ഏൽപ്പിച്ച് കൊടുത്തു നവീൻ ബാബു സാറിനെ ഗുണ്ടകളും, കളക്റ്റർ അരുണും ചേർന്ന് കൊന്നു. ...💯 സതൃം
കോടതി എന്തിനാ സമൂഹത്തിനോ,,, രാഷ്ട്രീയ കാർക്കു വേണ്ടിയോ,,, ഒരു ADM ൻറ ദുരൂഹമരണത്തിൽ ഇങ്ങനെ യുള്ള മെല്ലെപ്പോക്ക് നൃയാമോ കോടതി,,,പലകാരൃങ്ങളിലും സ്വമേധയാ കേസെടുക്കുന്ന കോടതി കണുതുറക്കണമേ എന്നു പ്രാർത്ഥിക്കുന്നു സമൂഹത്തിന്റെ കോടതിയിലുളള വിശ്വാസം നിലനിർത്താൻ കോടതി ഇടപെടണം
അപൂർവ്വങ്ങളിൽ അപൂർവ്വമായേ ഈയിടെയായി കോടതികളിൽ നിന്ന് അർഹരായവർക്ക് നീതി ലഭിക്കാറുള്ളൂ. ജഡ്ജിമാർ പലരും രാഷ്ട്രീയക്കാരുടെ ചെരുപ്പുനക്കികളായി മാറുന്നോ എന്ന സംശയം ഏറി വരുന്നു.പണത്തിനും സ്വാധീനത്തിനും ഭാവിയിൽ കിട്ടാവുന്ന പദവികൾക്കും വേണ്ടി അന്യായം ചെയ്യുന്നവരായി ന്യായാധിപന്മാർ മാറരുത്.
കേരളത്തിലെ പാർട്ടി ഹോസ്പിറ്റലുകൾ സമാന്തര ലോഡ്ജുകൾ ആയി പ്രവർത്തിക്കുന്നുണ്ടെന്നും പെൺവാണിഭം നടക്കുന്നുണ്ടെന്നും അവയവങ്ങൾ മോഷ്ടിച്ച് വിദേശത്തേക്ക് കടത്തുന്നുണ്ടെന്നും ബൈപ്പാസ് സർജറിക്ക് പോയ പലരുടെയും കിഡ്നികൾ നഷ്ടപ്പെട്ടെന്നും ഹോസ്പിറ്റലുകളിൽ ഒന്നും രണ്ടു മണിക്കൂർ കഴിഞ്ഞ് ഇവിടെ തന്നെ ആളുകൾ ഡിസ്ചാർജ് ചെയ്യുന്നുണ്ടെന്നും ഇത് പെൺവാണി നടത്താൻ വേണ്ടിയാണെന്നും പൊതുജനങ്ങളെല്ലാവരും പറയുന്നു ഒരു യുവ വനിതാ നേതാവിനെ ഒരു റിസോർട്ടിൽ താമസിപ്പിച്ച് 40 ലക്ഷം രൂപ റിസൾട്ട് ഒക്കെ കൊടുത്തത് സംശയാസ്പദമാണെന്നും പൊതുജനങ്ങൾ പറയുന്നു
മുനീശ്വരൻ കോവിലിൻ്റെ പേരല്ലേ ഇതിൽ ദിവസവും പറയുന്ന പേര്.ആ ഈശ്വരന് സത്യം തെളിയിക്കാതിരിക്കാൻ പറ്റില്ലാല്ലോ? സത്യം പുറത്തുവരുമെന്നു തന്നെ വിശ്വസിക്കുന്നു.
എഡിഎം ൻറെ മരണം ഞങ്ങൾ പത്തനംതിട്ടക്കാർ വളരെ ഞെട്ടലോടെയാണ് കേട്ടത്. പക്ഷേ ആദ്യം എല്ലാവരും അദ്ദേഹം ആത്മഹത്യ ചെയ്യുമോ എന്നു സംശയിച്ചു.സിബിഐ വരുന്നതിനെ സർക്കാർ എതിർത്തപ്പോൾ ആളുകൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ
It is so sad that people are being distracted from Sri. Naveen Babus's case. The long wait in the case is unbearable for the public looking forward for justice.
ഇപ്പോൾ തീരുമാനമായി കൗസർ ഈടപകത്ത് എന്ന ജഡ്ജി ഒരു ഭരണാധികാരികളുടെ ഇപ്പോൾ ഭരിക്കുന്ന പാർട്ടി ഭരണാധികാരികളുടെ ഒപ്പമാണ് എന്ന് നമുക്ക് അനുമാനിക്കാം അതുകൊണ്ടുതന്നെയാണ് ഒരു മാസമായിട്ടും ഈ കേസ് പഠിച്ച് വിധി പറയാനുള്ള കാലതാമസം ഉണ്ടാകുന്നതും സംരക്ഷണം ജനങ്ങൾക്ക് അല്ല നവീൻ ബാബുവിന് നീതി ലഭിക്കുകയില്ല ലഭിക്കുന്നത് പ്രതികൾക്ക് മാത്രമാണ് എന്നുള്ളതും വ്യക്തമായി
Yes sir , Shajahan what ur telling is correct. If CPM wants the case to be forgotten by people of Kerala.Never it will not happen like that.Every day I used to spend two hours searching for this news.I know that there are many many people like me.This case wants to get prooved. Notonly that family but 90percent of keralites wants this
പാർട്ടി സെക്രട്ടറി ഉൾപ്പടെയുള്ള സഖാക്കൾ ആദ്യാവസാനം വരെ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും എന്നു പ്രസ്ഥാവിച്ചത് അക്ഷരം പ്രതി അവർ പാലിച്ചിട്ടുണ്ട് കണ്ണൂരിൽ നിന്നും മൃതദേഹം (പോസ്റ്റ്മോർട്ടം നടത്തി എന്നു parayappedunnu)അദ്ദേഹം അവസാനമായി ജോലി ചെയ്യ്തിരുന്ന കണ്ണൂർ കളക്ട്രേറ്റിൽ പോലും പൊതു ദർശനത്തിന് വയ്ക്കാതെ പത്തനംതിട്ടയിൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു ദഹിപ്പിച്ചു ഒന്നും ബാക്കിയില്ല എല്ലാം ചാരമായി എന്ന് ഉറപ്പു വരുത്തിയിട്ടല്ലേ കണ്ണൂർ ജില്ലാ സെക്രട്ടറി അദ്യേം മടങ്ങിയത്. അവസാനം വരെ ഒപ്പമുണ്ടാകും എന്നു പറഞ്ഞ വാക്ക് പാലിച്ചില്ലേ.
കോടതി ഏതെങ്കിലും വിധത്തിൽ സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരും കൂടി നവീൻ ബാബുവിനെ പേരിൽ ഒരു ഇല്ലാത്തത് ആയ തെളിവ് അതിനുള്ള സമയം ഇനിയും പോരെങ്കിൽ ഇനിയും കോടതി അനുവദിച്ച നൽകുമെന്നത് കോടതിയുടെ ഈ പ്രവർത്തി മൂലം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത് കോടതിയും നവീൻ ബാബുവിൻറെ കാര്യത്തിൽ കൈക്കൂലി വാങ്ങി എന്ന ലഭ്യമാകാൻ വേണ്ടി മാത്രം എന്തുമാത്രം സമയമാണ് ഇവർക്ക് അനുവദിച്ച നൽകുന്നത് അത് ഉണ്ടാക്കി തീർത്ത് അതുകൊണ്ട് വരട്ടെ അതിനുശേഷം വിധി പറയാം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്
' കോടതി പോലീസിനെ ന്യായീകരിച്ച് രംഗത്ത് വരും CBIയെതള്ളും പോലീസ് അങ്ങന കണ്ടെത്തില്ലേ വിജിലൻസ് ഇങ്ങന കണ്ടെത്തില്ലേ SIT അങ്ങനകണ്ടെത്തില്ലേ പിണർ ഉറപ്പ് പറഞ്ഞില്ലേ എന്നെല്ലാം കോടതി ഉരുളും
കോടതിയിൽ വാദം ഒക്കെ പൂർത്തിയായ ശേഷം വിധി പറയാൻ എന്തിനാണ് ഇത്രയും സമയം വേണ്ടി വരുന്നത്. ഇതും മുഖ്യ മന്ത്രി ദുരിതാശ്വാസ നിധി കേസ് പോലെ നീളുമോ. ഈ കേസിലും വിധി പറയാൻ മാസങ്ങൾ വേണ്ടി വന്നു. ഒടുക്കം വിധി വന്നപ്പോൾ എന്തു സഭവിച്ചു എന്ന് എല്ലാവർക്കും അറിയാം.
ന് പാർട്ടിയോട് നവീൻബാബുവിനെ പറ്റി ചോദിച്ചാൽ ഞങ്ങൾ നബീൻ ബാബുവിന്റെ കുടുംബത്തോടപ്പം ആണെന്ന് പറയും…. എന്നാൽ pp ദിവ്യയെ കുറിച്ച് ചോദിച്ചാൽ പാർട്ടി പറയും…. പാർട്ടി pp ദിവ്യയ്ക്ക് ഒപ്പം ആണെന്ന്…. എന്നിട്ട് പറയും ഞങ്ങൾ എല്ലാം വ്യക്തമായിട്ട് പറയുന്നുണ്ടല്ലോ …. ബാക്കി കാര്യങ്ങൾ ജനങ്ങൾ മനസ്സിലാക്കണം പാർട്ടി എന്താണെന്ന്
എല്ലാവരും പറയുന്നു വിധിന്യായം നീട്ടിക്കൊണ്ട് പോകുന്നതിനെ കുറിച്. ശെരിയാണ്. പക്ഷെ ഒന്നുണ്ട്. മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങൾ എല്ലാം ഇതിനെക്കുറിച്ചു ഒരക്ഷരം മിണ്ടാത്തതിനെക്കുറിച്ചു എവിടെയും വിശദമായി ചർച്ച ചെയ്തു കണ്ടില്ല. അതിനെ കുറിച്ച് എന്താ ആരും ഒന്നും പറയാത്തത്
അടിവേര് തോണ്ടുക എന്നുപറയുമ്പോൾ താങ്കൾക്കുള്ള ഒരു വിഷമവും സങ്കടവും കാണുന്നു മുഖത്ത് ഇത്തരം ഒരു സംഘടന ഇങ്ങനത്തെ ഒരു സിപിഎം എന്തിനാണ് ഇവിടത്തെ കേരളത്തിലെ ജനങ്ങൾക്ക് എന്ന് ചിന്തിക്കാതെ എന്തിനാണ് വിഷമിക്കുന്നത്
എന്തായാലും അന്വേഷിക്കുന്നതിൽ എന്താണ് കുഴപ്പം കുറ്റം ചെയ്തില്ലെങ്കിൽ ഭയക്കുന്നത് എന്തിനാണ് എന്തോ ഭയം ഉള്ളതുകൊണ്ടല്ലേ സിബിഐ അന്വേഷണത്തെ എതിർക്കുന്നത് അത് കോടതിക്ക് ബോധ്യം വരും നാളെ സിബിഐ അന്വേഷണത്തിന് ഉത്തരവ് ഉണ്ടാകും എന്നാണ് പ്രദീക്ഷ
Thank you Both for the Report,But why it is being delayed by the court,Why are they so Adamant forCBI,We need justice for the great and Honest man,Tomorrow never comes,God give Strength and Courage to Manjusha and children to deal with this difficult time 🙏🙏🙏
മുഘ്യധാര പത്രങ്ങളും രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ നവിൻബാബുവിന്റെ കൊലപാതകം സിപിഎം നിരപരാധി ആണെന്ന് ഏകദേശം വിധി എഴുതിക്കഴിഞ്ഞു പാർട്ടി ഞങ്ങളുടെ സഖാവിന് എന്താണ് സംഭവിച്ചത് എന്ന് പാർട്ടി അന്വേഷണം നടത്തി കുറ്റവളിയെ പാർട്ടിയിൽ നിന്നും പുറത്താക്കും സാധാരണജനങ്ങൾ ഇതിൽ ഇടപെടേണ്ട ആവശ്യം ഇല്ല നിതിപിടവും ഞങ്ങളോടൊപ്പം ഉണ്ട്
വാദം കഴിഞ്ഞു വോതിപറയാൻ വൈകുന്നത് സൂചിപ്പിക്കുന്നത് വിധി നാവിന്റ കുടുംബത്തിന്റെ ആഗ്രഹത്തിന് ഇതിരക്കാനാണ് സാധ്യത. അങ്ങിനെ ആണെങ്കിൽ കേസ് ആട്ടിമറിക്കപ്പെട്ടു എന്നു അനുമാനിക്കാം.
The collector transferred vigilance ci transferred shamsudeen hiding prasanthan running away from medias these four people involved in this case directly. Doctor also hiding another culprit of this case.
എഴുതി തീരാത്ത വിധി..... ഒരു കോടതിയുടെ അവസ്ഥ ഇതാണെങ്കിൽ വിധി എന്താവുമെന്ന് ഊഹിക്കാം.....പെട്രോൾ പമ്പ് ഡ്രാക്കുളമാരുടെ ജാമ്യം കൊടുക്കാൻ മണിക്കൂർകൾ മതിയായിരുന്നു...കൊലപാതകികൾ വിലസുന്നു...പോലീസും ഗുണ്ടകളും ഒത്തൊരുമിച്ചു തെളിവുകൾ നശിപ്പിക്കുന്ന നാട്ടിൽ ഒത്താശ ചെയ്യുന്ന കോടതികൾ പോലും...
Why is the court extending their decision? This is too much !!! Since the family is pleading for the CBI investigation, what is stopping court from heeding to their plea !!! Justice delayed is justice denied.
CBI അന്വേഷണം ആവശ്യ.പ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വാദം പൂർത്തിയായിട്ട് ഇന്ന് 16 ദിവസമായി. കോടതിയുടെ തീരുമാനം വരുന്നില്ല. എത്ര ആലോചിച്ചിട്ടും ഇത്ര കാലതാമസ്സത്തിന്റെ കാരണം മനസ്സിലാകുന്നില്ല. സങ്കീർണ്ണമായ നിയമപ്രശ്നങ്ങളൊന്നും ഇവിടെ ഉൾപ്പെട്ടിട്ടില്ല. ഇരയുടെ ബന്ധുക്കൾ പറയുന്നു- വാദിയായ സർക്കാരും പ്രോസിക്യൂഷനും ആ സംവിധാനമാകെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയും കൂടി സാക്ഷികളെ സ്വാധീനിക്കുന്നു, തെളിവുകൾ നശിപ്പിച്ചു, അവശേഷിക്കുന്നത് നശിപ്പിച്ചു കൊണ്ടിരിക്കുന്നു, ഗൂഢാലോചനയിൽ പങ്കെടുത്തവരെ അന്വേഷണത്തിന്റെ വലയിൽ പെടാതെ നിർത്തുന്നു, അങ്ങനെ അന്വേഷണം വഴി തെറ്റിച്ച് യഥാർത്ഥ പ്രതികളെ രക്ഷിക്കുന്നു, കാരണം സർക്കാരിനു നേതൃത്ത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയിലെ ഉന്നതരാണവർ. കൊലപാതകം ആണെന്നു സംശയിക്കാവുന്ന സൂചനകൾ വ്യക്തമായിട്ടും പൊലീസ് ആത്മഹത്യാ സി സിദ്ധാന്തത്തിൽ ഉറച്ചുനിൽക്കുന്നു - ഇങ്ങനെയൊക്കെ. സർക്കാർ പറയുന്നു അന്വേഷണം ശരിയായ ദിശയിലെന്ന്. ഈ കാര്യത്തിൽ വിധി പറയാൻ എന്താണ് ഇത്രമാത്രം ആലോചിക്കാൻ.
നീതി ദേവത തുണക്കട്ടെ 🙏
അവസാനമായി നവീനെ ജീവനോടെ കണ്ട വ്യക്തി ഡ്രൈവറെ വിസ്തരിക്കാത്തത് നീതി നിഷേധമാണ്.
ആ ഡ്രൈവർക്ക് എല്ലാം അറിയാം അതുകൊണ്ടാണ് അന്വേഷണം ആ വഴിക്ക് നീങ്ങാത്തത്
ഡ്രൈവർ ഷംസുദീൻ നവീൻ ബാബു സാറിനെ മുനീശരൻ കോവിലിന്റെ അവിടെ ഇറങ്ങിക്കിയെന്ന് അവൻ പറയുന്നത് അല്ലെ,,,?
അവൻ നേരെ കൊട്ടേഷൻ കാരുടെ ✋ ൽ ഏൽപ്പിച്ച് കൊടുത്തു നവീൻ ബാബു സാറിനെ ഗുണ്ടകളും, കളക്റ്റർ അരുണും ചേർന്ന് കൊന്നു. ...💯 സതൃം
അവസാനമായി കണ്ടത് കൊന്നുകേട്ടിതൂക്കിയർ അവരെ കണ്ടെത്താനുള്ള വഴികൾ അടഞ്ഞു.
@@rmdharan6895 ട്രൈവർ ഷംസുദീൻ അവനെ ചോദൃം ചെയ്താൽ എല്ലാ ഉന്നതന്മാരും നിക്കറിൽ തൂറി നാറ്റിക്കും ...
@@rmdharan6895 ട്രൈവർ ഷംസുദീനെ ചോദൃം ചെയ്താൽ എല്ലാ ഉന്നതന്മാരും കള്ളികളും പുറത്ത് വരും 👍 അത് കൊണ്ട് അവനെ മാറ്റി നിർത്തിയിരിക്കുന്നു..
കോടതി എന്തിനാ സമൂഹത്തിനോ,,, രാഷ്ട്രീയ കാർക്കു
വേണ്ടിയോ,,, ഒരു ADM ൻറ ദുരൂഹമരണത്തിൽ ഇങ്ങനെ യുള്ള മെല്ലെപ്പോക്ക് നൃയാമോ കോടതി,,,പലകാരൃങ്ങളിലും സ്വമേധയാ കേസെടുക്കുന്ന കോടതി കണുതുറക്കണമേ എന്നു പ്രാർത്ഥിക്കുന്നു സമൂഹത്തിന്റെ കോടതിയിലുളള വിശ്വാസം നിലനിർത്താൻ കോടതി ഇടപെടണം
കോടതിയിലെ,, ജഡജിയുടെ അപ്പനോ,,അമ്മയോ,, മക്കളോ, അല്ലല്ലോ കൊന്നത് ?
അത് കൊണ്ട് ജഡജ്നോ,, കോടതിക്കോ ,, യാതൊരു കുലുക്കവും വരില്ല... അവർക്കും ✋ പണം മതി
True
ദൈവം ഉണ്ടെങ്കിൽ സത്യം തെളിയും.. ഉറപ്പ് 🙏
കപടാ കഞ്ഞികുടി പരമാർത്ഥ പട്ടിണികിടക്കു.
ദൈവം ഉണ്ട്, സത്യസന്ധനായ ജഡ്ജി വേണ്ടേ
ദൈവം ഉണ്ടാകില്ല ഇവിടത്തെ ദൈവം പിണറായിയും കൊയിന്തനും
ഒരാഴ്ച ആയി, വിധി നാളെ, വിധി നാളെ എന്ന് കേൾക്കുന്നു, ഇത് വരെ ഡീൽ ആയില്ലേ?
അപൂർവ്വങ്ങളിൽ അപൂർവ്വമായേ ഈയിടെയായി കോടതികളിൽ നിന്ന് അർഹരായവർക്ക് നീതി ലഭിക്കാറുള്ളൂ. ജഡ്ജിമാർ പലരും രാഷ്ട്രീയക്കാരുടെ ചെരുപ്പുനക്കികളായി മാറുന്നോ എന്ന സംശയം ഏറി വരുന്നു.പണത്തിനും സ്വാധീനത്തിനും ഭാവിയിൽ കിട്ടാവുന്ന പദവികൾക്കും വേണ്ടി അന്യായം ചെയ്യുന്നവരായി ന്യായാധിപന്മാർ മാറരുത്.
മലയാളി വാർത്ത സത്യത്തിനു വേണ്ടി നില നിൽക്കുന്നു
വളരെ വളരെ ശരി
ദിവയ്ക്കു ജാമ്യം കൊടുത്ത കോടതി, ഒരുമാസം കാത്തിരിക്കുന്നു എന്തിനു, ഇവിടെ നീതിയുക്തമായ ഒരു വിധി ഉണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസം 😢
കേരളത്തിൽ കോടതിയെ പോലും വിശ്വസിക്കുവാൻ കഴിയില്ല ....
ഇവിടുത്തെ കോടതി സത്യംതിനു൦ നീതിക്കു൦ വേണ്ടിയല്ല നിലകൊള്ളുന്ന ത്
സി ബി ഐ വരണം. എങ്കിലേ ശരിയായ നിലയിൽ അന്വേഷണം നടക്കയുള്ളൂ. സത്യം വെളിച്ചത്തു വരികയുള്ളൂ.
കേരളത്തിലെ പാർട്ടി ഹോസ്പിറ്റലുകൾ സമാന്തര ലോഡ്ജുകൾ ആയി പ്രവർത്തിക്കുന്നുണ്ടെന്നും പെൺവാണിഭം നടക്കുന്നുണ്ടെന്നും അവയവങ്ങൾ മോഷ്ടിച്ച് വിദേശത്തേക്ക് കടത്തുന്നുണ്ടെന്നും ബൈപ്പാസ് സർജറിക്ക് പോയ പലരുടെയും കിഡ്നികൾ നഷ്ടപ്പെട്ടെന്നും ഹോസ്പിറ്റലുകളിൽ ഒന്നും രണ്ടു മണിക്കൂർ കഴിഞ്ഞ് ഇവിടെ തന്നെ ആളുകൾ ഡിസ്ചാർജ് ചെയ്യുന്നുണ്ടെന്നും ഇത് പെൺവാണി നടത്താൻ വേണ്ടിയാണെന്നും പൊതുജനങ്ങളെല്ലാവരും പറയുന്നു ഒരു യുവ വനിതാ നേതാവിനെ ഒരു റിസോർട്ടിൽ താമസിപ്പിച്ച് 40 ലക്ഷം രൂപ റിസൾട്ട് ഒക്കെ കൊടുത്തത് സംശയാസ്പദമാണെന്നും പൊതുജനങ്ങൾ പറയുന്നു
Let us expect the best!
CBI അന്വേഷണം വരണം, കുടുംബത്തിന് നീതി ലഭിക്കണം
സി ബി ഐ വന്നാലും ഇല്ലെങ്കിലും ഒരുനാൾ സത്യം തെളിയും
ജനം അക്ഷമരായി കാത്തിരി ക്കാൻ തുടങ്ങിയിട്ട് നാളേ
റായി. കോടതികൾ എവിടെ?
അഭിനവ കുംഭകർണ്ണന്മാ രായോ? കഷ്ടം !!
✋ കൂലി മേടിച്ചു മൗനം പാലിക്കുന്നു
കോടതി ഈ വിധി എന്തുകൊണ്ടാണ് താമസിപ്പിക്കുന്നത്?
കോടതിക്കും ജഢ്ജിക്കും വേണ്ട പെട്ടവർ ആ കൊലപാതകത്തിൽ ഉണ്ട് 👍
എന്തുകൊണ്ടു മധ്യമങ്ങൽമൗനം പാലിക്കുന്നു?കേസിന്റെ വിധി ഇത്രയും വൈഖിപ്പിക്കുന്നത് എന്തുകൊണ്ട്?
കോടതിയും,, ജഡ്ജിയും ,, ✋ കൂലി മേടിച്ചു ഒതുങ്ങി... അവർക്ക് പണം മതി... ജനങ്ങൾ ഏത് വഴിയേലും പൊയ്ക്കോട്ടേ എന്ന് കരുതി...
അകത്തു പോണോ??@@LeelaP-je8dl
മുനീശ്വരൻ കോവിലിൻ്റെ പേരല്ലേ ഇതിൽ ദിവസവും പറയുന്ന പേര്.ആ ഈശ്വരന് സത്യം തെളിയിക്കാതിരിക്കാൻ പറ്റില്ലാല്ലോ? സത്യം പുറത്തുവരുമെന്നു തന്നെ വിശ്വസിക്കുന്നു.
എഡിഎം ൻറെ മരണം ഞങ്ങൾ പത്തനംതിട്ടക്കാർ വളരെ ഞെട്ടലോടെയാണ് കേട്ടത്. പക്ഷേ ആദ്യം എല്ലാവരും അദ്ദേഹം ആത്മഹത്യ ചെയ്യുമോ എന്നു സംശയിച്ചു.സിബിഐ വരുന്നതിനെ സർക്കാർ എതിർത്തപ്പോൾ ആളുകൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ
It is so sad that people are being distracted from Sri. Naveen Babus's case. The long wait in the case is unbearable for the public looking forward for justice.
കുടുംബത്തിന്റെ ആശങ്ക മാറ്റാൻ കോടതിക്കേ കഴിയു.
കോടതി മദ്യം കഴിച്ച് തല കീഴായി ഇരിക്കുന്നു
ഉറപ്പായും കോടതി CBI അന്വഷണത്തിന് അനുകൂലമായ തീർപ്പ് ആയിരിക്കും എടുക്കുക.. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ചിന്തിക്കുമല്ലോ...
തെളിവ് നശിപ്പിക്കാൻ കോടതിയും കൂട്ട്.
തീർച്ചയായും ജഡ്ജ് കൗസറിന്റെ ട്രവുസറിൽ കോടികൾ കൊണ്ട് നിറഞ്ഞു കവിഞ്ഞു അത് കൊണ്ടാണ് ജഡ്ജ് കൗസർ മൗനം പാലിക്കുന്നത് മന സ്സിയായോ ?
വികവാറും സീബിഐ എത്താൻ സാധൃതയില, ഇത്രയും നാൾ കേസ് മാറ്റി വെച്ചത് സെറ്റിലു ചെയ്യാൻ വേണ്ടിയാണ്
അതെ 💯
ഒരു സുപ്രധാനവും ഉണ്ടാവില്ല. അടുത്ത അവധി പിന്നെയും അവധി . അത്ര തന്നെ .
എന്തെങ്കിലും തെളിവുകൾ ബാക്കിയുണ്ടായിരുന്നെങ്കിൽ അതെല്ലാം ഏതാണ്ട് അപ്രത്യക്ഷമായിക്കാണും എന്നുറപ്പിക്കാമോ.. വിധിവരാൻ സമയമായോ...
We r all eager to know the fact.with sir and family
ഇപ്പോൾ തീരുമാനമായി കൗസർ ഈടപകത്ത് എന്ന ജഡ്ജി ഒരു ഭരണാധികാരികളുടെ ഇപ്പോൾ ഭരിക്കുന്ന പാർട്ടി ഭരണാധികാരികളുടെ ഒപ്പമാണ് എന്ന് നമുക്ക് അനുമാനിക്കാം അതുകൊണ്ടുതന്നെയാണ് ഒരു മാസമായിട്ടും ഈ കേസ് പഠിച്ച് വിധി പറയാനുള്ള കാലതാമസം ഉണ്ടാകുന്നതും സംരക്ഷണം ജനങ്ങൾക്ക് അല്ല നവീൻ ബാബുവിന് നീതി ലഭിക്കുകയില്ല ലഭിക്കുന്നത് പ്രതികൾക്ക് മാത്രമാണ് എന്നുള്ളതും വ്യക്തമായി
തീർച്ചയായും 💯 സത്യം
കൊലപാതകം ആണ് എന്നതിന് തെളിവുണ്ടോ എന്ന് കോടതി, ആത്മഹത്യാ ആണ് എന്നതിന് തെളിവുണ്ടോ എന്ന് കോടതിയോട് തിരിച്ചു ചോദിക്കണം.
Yes sir , Shajahan what ur telling is correct. If CPM wants the case to be forgotten by people of Kerala.Never it will not happen like that.Every day I used to spend two hours searching for this news.I know that there are many many people like me.This case wants to get prooved. Notonly that family but 90percent of keralites wants this
ഇങ്ങിനെ ഉണ്ടാകുമോ ഇത്രയും കൂടുതൽ പേജുള്ള വിധി...
പാർട്ടി സെക്രട്ടറി ഉൾപ്പടെയുള്ള സഖാക്കൾ ആദ്യാവസാനം വരെ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും എന്നു പ്രസ്ഥാവിച്ചത് അക്ഷരം പ്രതി അവർ പാലിച്ചിട്ടുണ്ട് കണ്ണൂരിൽ നിന്നും മൃതദേഹം (പോസ്റ്റ്മോർട്ടം നടത്തി എന്നു parayappedunnu)അദ്ദേഹം അവസാനമായി ജോലി ചെയ്യ്തിരുന്ന കണ്ണൂർ കളക്ട്രേറ്റിൽ പോലും പൊതു ദർശനത്തിന് വയ്ക്കാതെ പത്തനംതിട്ടയിൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു ദഹിപ്പിച്ചു ഒന്നും ബാക്കിയില്ല എല്ലാം ചാരമായി എന്ന് ഉറപ്പു വരുത്തിയിട്ടല്ലേ കണ്ണൂർ ജില്ലാ സെക്രട്ടറി അദ്യേം മടങ്ങിയത്. അവസാനം വരെ ഒപ്പമുണ്ടാകും എന്നു പറഞ്ഞ വാക്ക് പാലിച്ചില്ലേ.
സത്യത്തിൽ കോടതി എന്തിനു വേണ്ടി നീട്ടി കൊണ്ട് പോകുന്നു. ഇത് അന്യൂഷിക്കണ്ടടേത് ഏതോ ഏജൻസി തന്നെ അന്വേഷിക്കണം
അതോ കോടതി തന്നെ അന്വേഷണം നടത്തുമോ?
CBI VARANAM സത്യം തെളിയണം
പുതുതായിവല്ലോം പറയാനുണ്ടെങ്കിൽ വേഗം പറഞ്ഞു തീർക്കുക
നാളെ ഹൈക്കോടതി CBlഅന്വോഷണത്തിന് ഉത്തരവിടും
സാധ്യത കുറവാണു. കൗസർ ട്രൗസറിൽ മുള്ളും🐯 CPM നു അടിമാപ്പണി ചെയുന്നത് പലപ്പോഴും കാണാറില്ലേ
കോടതി ഏതെങ്കിലും വിധത്തിൽ സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരും കൂടി നവീൻ ബാബുവിനെ പേരിൽ ഒരു ഇല്ലാത്തത് ആയ തെളിവ് അതിനുള്ള സമയം ഇനിയും പോരെങ്കിൽ ഇനിയും കോടതി അനുവദിച്ച നൽകുമെന്നത് കോടതിയുടെ ഈ പ്രവർത്തി മൂലം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത് കോടതിയും നവീൻ ബാബുവിൻറെ കാര്യത്തിൽ കൈക്കൂലി വാങ്ങി എന്ന ലഭ്യമാകാൻ വേണ്ടി മാത്രം എന്തുമാത്രം സമയമാണ് ഇവർക്ക് അനുവദിച്ച നൽകുന്നത് അത് ഉണ്ടാക്കി തീർത്ത് അതുകൊണ്ട് വരട്ടെ അതിനുശേഷം വിധി പറയാം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്
കോടതി കൈക്കൂലി വാങ്ങി എന്ന് തോന്നുന്നു 😂
@@manjushavimala9242അത് തന്നെയാണ് സത്യം 👍
താമസിച്ചെത്തുന്ന നീതി എന്തു നീതി?😢
' കോടതി പോലീസിനെ ന്യായീകരിച്ച് രംഗത്ത് വരും CBIയെതള്ളും പോലീസ് അങ്ങന കണ്ടെത്തില്ലേ വിജിലൻസ് ഇങ്ങന കണ്ടെത്തില്ലേ SIT അങ്ങനകണ്ടെത്തില്ലേ പിണർ ഉറപ്പ് പറഞ്ഞില്ലേ എന്നെല്ലാം കോടതി ഉരുളും
This seems to be the possibility.
കോടതിയിൽ വാദം ഒക്കെ പൂർത്തിയായ ശേഷം വിധി പറയാൻ എന്തിനാണ് ഇത്രയും സമയം വേണ്ടി വരുന്നത്. ഇതും മുഖ്യ മന്ത്രി ദുരിതാശ്വാസ നിധി കേസ് പോലെ നീളുമോ. ഈ കേസിലും വിധി പറയാൻ മാസങ്ങൾ വേണ്ടി വന്നു. ഒടുക്കം വിധി വന്നപ്പോൾ എന്തു സഭവിച്ചു എന്ന് എല്ലാവർക്കും അറിയാം.
തെളിവുകൾ അട്ടിമറിക്കണം എന്ന് തന്നെയാണ് കോടതിയും ആഗ്രഹിക്കുന്നത് എന്ന് തോന്നുന്നു
High Courtinum CPMne pediyanu..
കോടതിയുടെ മെല്ല പ്പോക്ക് തന്നെ സംശയകരമാണ്.... 🤔🤔🤔🤔🤔🤔
Goodvis❤
ഇപ്പൊൾ സോഷ്യൽ മീഡിയ യുടെ കാലം ആണ്.
വിധി വരട്ടെ 👍
എനിക്കു തോന്നുന്നില്ല നീതി കിട്ടുമെന്ന് ഇവിടെ രാഷ്ട്രിയം കോടതിക്ക് മേലെ വളർന്നു നിൽക്കുന്നു
ന് പാർട്ടിയോട് നവീൻബാബുവിനെ പറ്റി ചോദിച്ചാൽ ഞങ്ങൾ നബീൻ ബാബുവിന്റെ കുടുംബത്തോടപ്പം ആണെന്ന് പറയും….
എന്നാൽ pp ദിവ്യയെ കുറിച്ച് ചോദിച്ചാൽ പാർട്ടി പറയും…. പാർട്ടി pp ദിവ്യയ്ക്ക് ഒപ്പം ആണെന്ന്…. എന്നിട്ട് പറയും ഞങ്ങൾ എല്ലാം വ്യക്തമായിട്ട് പറയുന്നുണ്ടല്ലോ …. ബാക്കി കാര്യങ്ങൾ ജനങ്ങൾ മനസ്സിലാക്കണം പാർട്ടി എന്താണെന്ന്
C BI വരണം 🙏🙏
Praying that Naveen Babu's family gets a favorable judgement leading to handing over the case to CBA. 🙏🏾
കോടതിയും ഇടത് പക്ഷത്തോടൊപ്പമോ ?
അതെ അതെ
❤️🌹🌹👍
കോടതിക്ക് തോന്നണ്ടേ സിബിഐ വേണം എന്ന് തോന്നിയില്ലെങ്കിൽ ഒന്നും ചെയ്യാൻ ഇല്ല ഉത്തരവ് കിട്ടിയാൽ അല്ലെ അപ്പീൽ പോകൂ
Oru nallathum pratheekshikkanda
HC judge is taking time because he knows the judgment will be challenged before the SC.
നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാണെന്ന് നാളെ അറിയാം
As long as Paranari is there. CBI will not come ..
CBI സമ്മതിച്ചു പക്ഷേ കോടതി ഒരു മാസം ആയി ഒന്നും മിണ്ടുന്നില്ല. എന്താണോ.
കോടതിക്കും ജഡജിക്കും വേണ്ട പെട്ടവർ ഈ കൊലപാതകത്തിൽ പങ്ക് കാണും...
വിധി പറയാൻ മേയ് മാസത്തേക്ക് മാറ്റും
ലാ വ് ലിൻ വിധിപോലെ?
Justice delayed is justice denied.
ഡ്രൈവറെ കാണാൻ നിങ്ങൾ രണ്ടും ശ്രമിക്കാത്തത് എന്തു കൊണ്ട്?
ലോക്കൽ ലെവലിൽ അന്വേഷണം നടത്താത്തത് എന്തുകൊണ്ട്?
അതെ നോക്കിയിരിക്കുവാ പക്ഷെ എന്തിന് ഇത്ര യും താമസം
Criminal politics very dangerous
എല്ലാവരും പറയുന്നു വിധിന്യായം നീട്ടിക്കൊണ്ട് പോകുന്നതിനെ കുറിച്. ശെരിയാണ്. പക്ഷെ ഒന്നുണ്ട്. മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങൾ എല്ലാം ഇതിനെക്കുറിച്ചു ഒരക്ഷരം മിണ്ടാത്തതിനെക്കുറിച്ചു എവിടെയും വിശദമായി ചർച്ച ചെയ്തു കണ്ടില്ല. അതിനെ കുറിച്ച് എന്താ ആരും ഒന്നും പറയാത്തത്
അടിവേര് തോണ്ടുക എന്നുപറയുമ്പോൾ താങ്കൾക്കുള്ള ഒരു വിഷമവും സങ്കടവും കാണുന്നു മുഖത്ത് ഇത്തരം ഒരു സംഘടന ഇങ്ങനത്തെ ഒരു സിപിഎം എന്തിനാണ് ഇവിടത്തെ കേരളത്തിലെ ജനങ്ങൾക്ക് എന്ന് ചിന്തിക്കാതെ എന്തിനാണ് വിഷമിക്കുന്നത്
എന്തായാലും അന്വേഷിക്കുന്നതിൽ എന്താണ് കുഴപ്പം കുറ്റം ചെയ്തില്ലെങ്കിൽ ഭയക്കുന്നത് എന്തിനാണ് എന്തോ ഭയം ഉള്ളതുകൊണ്ടല്ലേ സിബിഐ അന്വേഷണത്തെ എതിർക്കുന്നത് അത് കോടതിക്ക് ബോധ്യം വരും നാളെ സിബിഐ അന്വേഷണത്തിന് ഉത്തരവ് ഉണ്ടാകും എന്നാണ് പ്രദീക്ഷ
Who will get justice from our courts ?
Thank you Both for the Report,But why it is being delayed by the court,Why are they so Adamant forCBI,We need justice for the great and Honest man,Tomorrow never comes,God give Strength and Courage to Manjusha and children to deal with this difficult time 🙏🙏🙏
മുഘ്യധാര പത്രങ്ങളും രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ നവിൻബാബുവിന്റെ കൊലപാതകം സിപിഎം നിരപരാധി ആണെന്ന് ഏകദേശം വിധി എഴുതിക്കഴിഞ്ഞു പാർട്ടി ഞങ്ങളുടെ സഖാവിന് എന്താണ് സംഭവിച്ചത് എന്ന് പാർട്ടി അന്വേഷണം നടത്തി കുറ്റവളിയെ പാർട്ടിയിൽ നിന്നും പുറത്താക്കും സാധാരണജനങ്ങൾ ഇതിൽ ഇടപെടേണ്ട ആവശ്യം ഇല്ല നിതിപിടവും ഞങ്ങളോടൊപ്പം ഉണ്ട്
.
Judiciarykku apamaanam
Common people want justice to Navin babu and his family. Please don't leave the case.
At any cost the truth has to come out.Your role as an acceptable and an undisputed leader media place the major position in Naveen
Babu's case.
We pray must CBI because people not fool.
കോടതി യിൽനിന്ന് നീതി കിട്ടിയ ിലെകിൽ... ഈപറയു൬പെതികളെകാണ്൬ടുതുവെചുജന൦കെെകാരൃ൦ചെയ്യണ൦
If our judiciary is independently working with out
any government interference it will be done by CBI
വാദം കഴിഞ്ഞു വോതിപറയാൻ വൈകുന്നത് സൂചിപ്പിക്കുന്നത് വിധി നാവിന്റ കുടുംബത്തിന്റെ ആഗ്രഹത്തിന് ഇതിരക്കാനാണ് സാധ്യത. അങ്ങിനെ ആണെങ്കിൽ കേസ് ആട്ടിമറിക്കപ്പെട്ടു എന്നു അനുമാനിക്കാം.
തെളിവ് നശിപ്പിക്കാനുള്ള സമയം കൊടുത്ത് കോടതിയും നീതി പാലിക്കുന്നു!
🎉
കെട്ടിത്തൂങ്ങിയ കെട്ട കേസുകൾ നീട്ടിവെച്ചാലെന്ത്? ഇല്ലെങ്കിലെന്ത്?!🤭
വിധി പറയാൻ പേടിക്കുന്നോ
Valichu....neettaathe...shaji
CB I വരുകേല
ജഡ്ജി കൈക്കൂലി വാങ്ങിയോ എന്നൊരു സംശയം.
The news reader in blue is a very nice presenter. Didn't get his name.
Soyimon
@rajisaju2247 Thank you ❤️
ഇതും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് ശ്ശി കാലം ആയി. ഒന്ന് വേറെ പണിയൊന്നും ഇല്ലേ.
ഉറപ്പായും c b i വരണം നീതി മാനായ ആ മനുഷ്യന് നീതി ലഭിക്കണം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ചെറ്റകളും ഉറപ്പായും ശിക്ഷ അനുഭവിക്കണം
The collector transferred vigilance ci transferred shamsudeen hiding prasanthan running away from medias these four people involved in this case directly. Doctor also hiding another culprit of this case.
വളരെ പ്രാധാന്യമേറിയ സുപ്രീംകോടതി വിധികൾ എടുത്തു കാണിച്ചും, Legal Points quote ചെയ്തുകൊണ്ടും ഹൈക്കോടതിയിൽ Justice Kausar Edappagath മുമ്പാകെ Adv.John Ralf സാർ arguments ഉം, argument notes-ഉം കൊടുത്തിട്ടുണ്ട്. അതെല്ലാം വളരെ ശ്രദ്ധവെച്ച് പഠിച്ചതിനുശേഷമാണ് ഒരു വിധിയെഴുതുവാൻ സാധിക്കൂ. അതുകൊണ്ടു മാത്രമായിരിക്കാം വിധി പറയുവാൻ താമസിക്കുന്നത്....!!
കേരളത്തിൽ രാഷ്ട്രീയ വല് കരിക്കാത്തതായി ഇനി എന്തെങ്കിലും ഉണ്ടോ?
എഴുതി തീരാത്ത വിധി..... ഒരു കോടതിയുടെ അവസ്ഥ ഇതാണെങ്കിൽ വിധി എന്താവുമെന്ന് ഊഹിക്കാം.....പെട്രോൾ പമ്പ് ഡ്രാക്കുളമാരുടെ ജാമ്യം കൊടുക്കാൻ മണിക്കൂർകൾ മതിയായിരുന്നു...കൊലപാതകികൾ വിലസുന്നു...പോലീസും ഗുണ്ടകളും ഒത്തൊരുമിച്ചു തെളിവുകൾ നശിപ്പിക്കുന്ന നാട്ടിൽ ഒത്താശ ചെയ്യുന്ന കോടതികൾ പോലും...
ജഡ്ജ് കൗസറിന് പണം മതി 👍
👍👍👍
Correct, inside first raised dout
Yedhuvinte case enthayi??
Why is the court extending their decision? This is too much !!! Since the family is pleading for the CBI investigation, what is stopping court from heeding to their plea !!! Justice delayed is justice denied.
പിണറായി പേടി പിന്നെ നട്ടെല്ലില്ലാത്ത കോടതി അതു കൊണ്ട് ഇതു ഫ്രീസറിൽ തന്നെ
ബഹു ദേവൻ രാമചന്ദ്രൻ ബഞ്ചിൽ ഈ കേസ് വന്നിരുന്നെങ്കിൽ നവിൻ ബാബുവിന് നീതി കിട്ടിയെനും
Nyayaadhipastanam.daivadethamallallo.party.ude.appointment.allaayo.bakki.guss.
CBI അന്വേഷണം ആവശ്യ.പ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വാദം പൂർത്തിയായിട്ട് ഇന്ന് 16 ദിവസമായി. കോടതിയുടെ തീരുമാനം വരുന്നില്ല. എത്ര ആലോചിച്ചിട്ടും ഇത്ര കാലതാമസ്സത്തിന്റെ കാരണം മനസ്സിലാകുന്നില്ല. സങ്കീർണ്ണമായ നിയമപ്രശ്നങ്ങളൊന്നും ഇവിടെ ഉൾപ്പെട്ടിട്ടില്ല. ഇരയുടെ ബന്ധുക്കൾ പറയുന്നു- വാദിയായ സർക്കാരും പ്രോസിക്യൂഷനും ആ സംവിധാനമാകെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയും കൂടി സാക്ഷികളെ സ്വാധീനിക്കുന്നു, തെളിവുകൾ നശിപ്പിച്ചു, അവശേഷിക്കുന്നത് നശിപ്പിച്ചു കൊണ്ടിരിക്കുന്നു, ഗൂഢാലോചനയിൽ പങ്കെടുത്തവരെ അന്വേഷണത്തിന്റെ വലയിൽ പെടാതെ നിർത്തുന്നു, അങ്ങനെ അന്വേഷണം വഴി തെറ്റിച്ച് യഥാർത്ഥ പ്രതികളെ രക്ഷിക്കുന്നു, കാരണം സർക്കാരിനു നേതൃത്ത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയിലെ ഉന്നതരാണവർ. കൊലപാതകം ആണെന്നു സംശയിക്കാവുന്ന സൂചനകൾ വ്യക്തമായിട്ടും പൊലീസ് ആത്മഹത്യാ സി സിദ്ധാന്തത്തിൽ ഉറച്ചുനിൽക്കുന്നു - ഇങ്ങനെയൊക്കെ. സർക്കാർ പറയുന്നു അന്വേഷണം ശരിയായ ദിശയിലെന്ന്. ഈ കാര്യത്തിൽ വിധി പറയാൻ എന്താണ് ഇത്രമാത്രം ആലോചിക്കാൻ.
Expect quick intervention from judiciary to avoid speculations in this specific case which is very serious in nature.
Sir,parajathupole ayirikkatte ennu viswsikkunnu.!!!?
വീണമണിയെ കുറ്റം പറഞ്ഞതമുതൽ... ഷാജഹാൻ പറയുന്നത് കേൾക്കുമ്പോൾ ഒരു വിശ്വാസ്യതഇല്ലാത്തത് പോലെ....?????