Sankara Mahadeva

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 250

  • @sudhamani3590
    @sudhamani3590 4 года назад +53

    എന്റെ ദൈവമേ എന്താ പറയുക ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
    എന്റെ ഭഗവാനെ ഇ സഹോദരങ്ങൾ കു ആയുസും
    ആരോഗ്യവും കൊടുത്തു കാത്തു രക്ഷിക്കണെ 🙏🙏🙏🙏

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 года назад +28

    🙏🙏🙏നമസ്കാരം വർമാജി സൂപ്പർ. എല്ലാവരും നല്ലത് മാത്രം ജഗദീശ്വരൻ വരുത്തട്ടെ

  • @remavijayan3512
    @remavijayan3512 4 месяца назад +1

    എന്റെ ദേവാ എത്ര കേട്ടാലും മനസിന്‌ മതിയാകില്ല അത്രയ്ക്കും ഇഷ്ടമാണ് ഏറ്റുമാനൂരാപ്ന്റെ പാട്ട്

  • @therealmanzro9364
    @therealmanzro9364 3 года назад +15

    വൃശ്ചിക കാലത്ത് ഇതൊരു ഹരമായിരുന്നു വല്ലാതെ മിസ്സ് ചെയ്യുന്നു 💙

  • @unnikrishnan8190
    @unnikrishnan8190 5 лет назад +27

    ശംഭോ മഹാദേവാശംഭോ ശങ്കരാ സുന്ദരേശ രാ....

  • @SantoshKumarK1959
    @SantoshKumarK1959 4 года назад +18

    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ.

  • @muralidharansoundararajan2505
    @muralidharansoundararajan2505 9 лет назад +26

    What an excellent voice prashanth ji,. You are a gifted person, very nice bhajan and nice team. God bless you .

  • @utharamuth4107
    @utharamuth4107 11 лет назад +56

    super song....മനസ്സിലേക്ക് അറിയാതെ ലയിച്ചു ചേരുന്നു ഗാന ആലാപനവും അവതരണവും......ശുദ്ധസംഗീതം നിലച്ചിട്ടില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.......അഭിനന്ദനങ്ങള്‍!!

  • @anoop102
    @anoop102 Год назад +4

    എത്ര കേട്ടാലും മതിവരില്ല 🙏🙏🙏

  • @vinodtpravinod8337
    @vinodtpravinod8337 Год назад +1

    എനിക്കുതോന്നുന്നു ഏറ്റുമാനൂരപ്പനു ഇഷ്ടപ്പെട്ട ഇത്രയും നല്ല പാട്ട് വേറെയില്ല......❤❤❤❤❤❤😢😢😢😢😢

  • @Revolutionlifeall
    @Revolutionlifeall 11 лет назад +35

    എത്രയോ ജന്മകള്‍ താണ്ടിവരുന്നെനും ഏറ്റുമാനൂരപ്പനെ ....

  • @vinodtpravinod8337
    @vinodtpravinod8337 2 года назад +2

    ഈ മനുഷ്യൻ ഒരു വലിയ സംഭവം തന്നെയാണ്..... 🙏🙏🙏🙏🙏🙏നമിക്കുന്നു....

  • @bhagavandossk6379
    @bhagavandossk6379 Год назад +2

    My mother tongue is Telugu and speak Tamil.
    However I surrender to Sharma Ji's Bhajans and what a wonderful voice

  • @sarindas868
    @sarindas868 8 лет назад +25

    ഏറ്റുമാനൂരപ്പാ ശരണം....

  • @sunilps9393
    @sunilps9393 8 лет назад +21

    Thanks Mr Ranjith Varma; You have done immense favour to all the devotees by uploading this GEM of a Bhajan !

    • @bijuvasudevan132
      @bijuvasudevan132 4 года назад

      I I I want the whole thing you know what I want and Ceramic was good for us I just wanted it was a fun was good for the day you got home was the evening good for us good Morning is your anniversary good night you good night good happy

    • @ranivarun2244
      @ranivarun2244 3 года назад

      @@bijuvasudevan132 si@ 11..@

  • @SunilKumar-yg8eo
    @SunilKumar-yg8eo 5 лет назад +39

    Ufff ഫീൽ കിട്ടിയവർ ഇവിടെ കമോണ്ട്രാ

  • @rajanpilla4616
    @rajanpilla4616 7 лет назад +16

    ആ......ഹ .......ഹ ..........മനോഹരം..............

  • @sreekrishnakripa
    @sreekrishnakripa 12 лет назад +7

    Great job, glad to know we still have this kind of caliber among malayalees, keep it up and we are hungry for more of this kind.
    KC, USA

  • @vasanthakumarik2419
    @vasanthakumarik2419 3 года назад +1

    വർമ്മാജിയുടെ പാട്ടിന് അഭിപ്രായം പറയാൻ വാക്കുകളില്ല . ആ പാട്ടുകൾ ഹൃദയത്തിനുള്ളിൽ നിന്നാണ് വരുന്നത്. 🙏🙏🙏👍👍👍

  • @gngadharan
    @gngadharan 11 лет назад +5

    What should I say.... It is amazing.. janmamundenkil....Shri. Prashanth Sharmayudethu poleyayirikanam.... He is highly blessed. Namovakam.

  • @rajeevuaq7259
    @rajeevuaq7259 5 лет назад +53

    എനിയും ഒരു ജന്മം ഉണ്ടെങ്കിൽ കേരളത്തിൽ തന്നെ ആയിരിക്കണേ ഭഗവാനെ.

  • @sreesasi21
    @sreesasi21 10 лет назад +14

    Om Namah Sivayah !!!
    Gifted Personality. God bless him so that we can enjoy the beautiful keertans in this sweet voice.

  • @manibhagyam7594
    @manibhagyam7594 6 лет назад +6

    Super melodious song. What a wonderful voice these youngsters have.May God bless them with good future.

  • @geethagopinathannair1071
    @geethagopinathannair1071 2 года назад +1

    വർമാജി 🙏🙏🙏ഭഗവത് സ്തുതി പാടാൻ അങ്ങേക്ക് ആരോഗ്യം ദീർഗായുസ് എന്നിവ ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @vigneshbalachandran7646
    @vigneshbalachandran7646 4 года назад +19

    നമ്മുടെ സ്വന്തം വർമ്മാജി 🤗🙏

  • @vnviswanadhan5293
    @vnviswanadhan5293 4 года назад +5

    ഹൃദയത്തിൽ ഭക്തി നിറക്കുന്ന കീർത്തനങ്ങൾ
    കേട്ടാൽ മതി വരില്ല

  • @lathanair5718
    @lathanair5718 3 года назад +2

    എത്ര കേട്ടാലും മതിയാവില്ല

  • @sukumarankv5327
    @sukumarankv5327 5 лет назад +4

    നാമവും ശക്തിയും അമ്തായ് തീരട്ടെ ഓം നമഃശിവായ

  • @menonmaya5931
    @menonmaya5931 Год назад

    എന്ത് രസാ കേട്ട് ഇരിക്കാൻ🌹🌹🌹

  • @RAHUL13805
    @RAHUL13805 6 лет назад +11

    Adhehathinte Bajan kelkkan ulla bagyam kittiya oru vektiyanu njan... Etra kettalum mathi varilla sir angayude bajana pattukal...sarweswaran angekku orupadu avasarangal tharatte...vaikom mahadeva shketrattil vechu adhehathinte Bajan neril kelkkan ulla bagyam tanna tiruvaikattappanu orayiram pranamam...

  • @shiyonmaster4884
    @shiyonmaster4884 4 года назад +2

    A very devotional and positive energy giving song. Om nama shivaya.

  • @unnikrishnannairb2532
    @unnikrishnannairb2532 5 лет назад +7

    ഏറ്റുമാനൂരപ്പാ ശരണം

  • @malathymelmullil3668
    @malathymelmullil3668 4 года назад +3

    സൂപ്പർ,,,,, സൂപ്പർ,,,, സൂപ്പർ

  • @MSPanicker
    @MSPanicker 16 лет назад +5

    Excellent. can you please upload more bhajans from prasanth varma. especially ganesh and devi bhajans.
    Manoj

  • @umeshmishra7886
    @umeshmishra7886 6 лет назад +40

    I can't understand Malayalam but I love Kerala and Malayalam language and I am North Indian Brahmins

    • @RAHUL13805
      @RAHUL13805 6 лет назад +2

      Good

    • @skyrevamps2962
      @skyrevamps2962 5 лет назад +3

      You don't know Malayalam

    • @digitalavatar5699
      @digitalavatar5699 4 года назад +1

      he is praising etumanoor mahadev en.wikipedia.org/wiki/Ettumanoor_Mahadevar_Temple

    • @uppentrivedi7952
      @uppentrivedi7952 4 года назад +1

      Mishraji Aam khao pedh mat dekho... SANATAN HINDU DHARAM KI LEELA APRAMPAAR HAI... if you know sanskrut than Malayalam is easy... i am gujju but know Malayalam well... Jai Shri Mahakaal

    • @ngopa2009
      @ngopa2009 3 года назад +1

      Praising God mahadev

  • @BinduReji-i7r
    @BinduReji-i7r 5 месяцев назад +1

    ഓം നമഃശിവായ . ഓം നമഃശിവായ . ഓം നമഃശിവായ

  • @AjAy-fu4vh
    @AjAy-fu4vh Год назад +3

    ❤️sambho maha deva shambho 🕉️🕉️🕉️

  • @smithamenon7417
    @smithamenon7417 10 лет назад +3

    Enjoyed the bhajan....A very good team...

  • @crazyideas7997
    @crazyideas7997 4 года назад +9

    Ettumanurappppa 🙏🙏🙏

  • @manibhagyam7594
    @manibhagyam7594 7 лет назад +5

    Very very good. God has given these great singers a melodious voice. My best wishes to these singers.

  • @PraveenKumar-jd3gc
    @PraveenKumar-jd3gc 10 лет назад +4

    kannukal eerananiyunnu manasu bhakthi sandramakunnu om namasivaya

  • @maniyammavd8322
    @maniyammavd8322 2 года назад +1

    സൂപ്പർ 🙏🙏🙏🙏🙏super👏👏👏👏👏

  • @shibirajan960
    @shibirajan960 6 лет назад +1

    Great. ..Varmaji and team...

  • @123ambili
    @123ambili 7 лет назад +1

    mahadevaa ...sharanam .......
    good bhajan ..... may god Shiva bless you all....

  • @SureshBabu-kw7rm
    @SureshBabu-kw7rm 5 лет назад +7

    what a beautiful song

  • @UmaDevi-eg9xj
    @UmaDevi-eg9xj 5 лет назад +3

    Namasthy jiee kodi pranamam (om Namasivaya)

  • @manibhagyam7594
    @manibhagyam7594 7 лет назад +1

    Very good song..Voice is awesome. May God bless these youngsters .

  • @aravinthpoojari817
    @aravinthpoojari817 4 года назад +1

    അടിപൊളി പാട്ട് കേൾക്കാൻ നല്ല ഫീൽ ആണ്

  • @rahulkrishnan4743
    @rahulkrishnan4743 11 лет назад +12

    Hara Hara Mahadeva

  • @sheejabiju4054
    @sheejabiju4054 5 лет назад +3

    Eniku sir nte Patti eppozhum kettukondirikkan thonum eppozhum kelkkum nalla eshttamanu

  • @vishnuvijayan4111
    @vishnuvijayan4111 8 лет назад +2

    Awesome ജി

  • @unnimolar9737
    @unnimolar9737 5 лет назад +4

    Eattumanoorappa😍❤❤❤❤❤❤❤❤❤❤

  • @hashmisj485
    @hashmisj485 4 года назад +22

    ഏറ്റുമാനൂർ അമ്പലത്തിലെ ഉത്സവത്തിന് പോയിട്ട് ദേ വീട്ടിൽ വന്നു കേറിയപ്പോൾ ഈ പാട്ടു എടുത്തു കേട്ടു. 🙏

  • @sreetechtributes713
    @sreetechtributes713 7 лет назад +2

    super its awesome oh god please bless us

  • @yadhukrishnancommerce6373
    @yadhukrishnancommerce6373 4 года назад +2

    Shambho mahadeva shambho 🙏🙏🙏🙏🙏🙏

  • @geethajohnson5742
    @geethajohnson5742 3 года назад +1

    കണ്ണിനും കാതിനും മനസിനും കുളിര്മയേകുന്ന ഭജന ചൊല്ലുന്ന സ്വാമിജി നമസ്കാരം

  • @thulasidaskazhunnukattil7472
    @thulasidaskazhunnukattil7472 5 лет назад +3

    Beautiful song, God bless you

  • @athirasoman1617
    @athirasoman1617 6 лет назад +8

    Ente Eattumanurappa

  • @ravikumar-hv2rh
    @ravikumar-hv2rh 11 лет назад +6

    excellent divine song

  • @Ishaanmk08
    @Ishaanmk08 9 лет назад +1

    Excellent. . Feeling blessd

  • @anithakarunakaran7258
    @anithakarunakaran7258 5 лет назад +3

    ശംഭോ മഹാദേവാ.....

  • @vishnubabu5331
    @vishnubabu5331 5 лет назад +2

    entea ettumanoorappa bhagavaneaaa...

  • @1010hari
    @1010hari 3 года назад

    അസാധ്യ ഫീലിംഗ്...

  • @Hariharan-pf5yl
    @Hariharan-pf5yl 10 лет назад +2

    Sambo Maha Deva Nice bajan

  • @shyamalavinod4266
    @shyamalavinod4266 4 года назад +1

    സൂപ്പർ സൂപ്പർ

  • @dearkittu
    @dearkittu 11 лет назад +6

    ഭക്തിസാന്ദ്രം

  • @daydramer6
    @daydramer6 6 лет назад +3

    Namste ji...

  • @abhilashkumar4869
    @abhilashkumar4869 3 года назад +2

    My favourite. Song 🥰🥰

  • @sofids7320
    @sofids7320 4 года назад +1

    Entte Ettumanoor appa Omm nama sevayaa

  • @sreekumarsree4
    @sreekumarsree4 15 лет назад +2

    jai mahadev please upload more songs

  • @prasadpanicker4933
    @prasadpanicker4933 7 лет назад +2

    Varmaji great Bhajan

  • @lnkarikala6524
    @lnkarikala6524 2 года назад

    Om namah shivaya spirited singing best wishes

  • @therealmanzro9364
    @therealmanzro9364 3 года назад +2

    💙💙💙💙💙

  • @sasipattayamkunnath7294
    @sasipattayamkunnath7294 2 года назад

    ഓം നമശ്ശിവായ ....

  • @geetharaveendran5579
    @geetharaveendran5579 2 года назад

    Harahara.mahadeva🙏🙏🙏🙏

  • @geetharaveendran5579
    @geetharaveendran5579 2 года назад

    HaraHara.mahadeva🙏🙏🙏🙏🙏

  • @shadowpresentation6204
    @shadowpresentation6204 7 лет назад +2

    Mind blowing

  • @geetharamachandran6605
    @geetharamachandran6605 2 года назад

    🙏🙏🙏ശംഭോ മഹാദേവ ശങ്കര 🙏

  • @ambika.a.p4635
    @ambika.a.p4635 3 года назад

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @willgyax
    @willgyax Год назад

    Those who come here to watch this in 2023 like here

  • @ushaambadi2364
    @ushaambadi2364 3 года назад

    Ethra sundaram song

  • @thilipkumar5792
    @thilipkumar5792 4 года назад

    ஏற்றுமாறுப்பனே ஓம் சிவாய நம ஓம்

  • @vaisakhsanthosh6753
    @vaisakhsanthosh6753 7 лет назад +4

    sooper

  • @anithavnair2131
    @anithavnair2131 4 года назад +2

    Om namasivayah

  • @oneness7293
    @oneness7293 3 года назад

    🙏🙏🙏🙏ഏറ്റുമാനൂർ അപ്പാ ശരണം 🙏🙏🙏🙏🕉🕉🕉🕉🧡🧡🧡🧡🧡

  • @naturelove6734
    @naturelove6734 2 года назад +1

    super song🙏🙏🙏🙏

  • @vijeeshkumarck4372
    @vijeeshkumarck4372 2 года назад

    Wow, sooper

  • @rajanb2279
    @rajanb2279 11 лет назад +4

    adipoli

  • @manoharans3957
    @manoharans3957 3 года назад

    Ente kanna Sankara ente munnil nee vannuvallo bhagavane.

  • @manojkottayam1956
    @manojkottayam1956 8 лет назад +3

    thanks nice
    song

  • @manoharanmanoharan2688
    @manoharanmanoharan2688 3 года назад

    ഓം നമശിവായ

  • @adv.rarichanck4285
    @adv.rarichanck4285 3 года назад

    🕉️ nama shivaya... 🕉️🕉️🕉️🕉️

  • @MadhuKaleeckal
    @MadhuKaleeckal 10 лет назад +2

    Swami ponnayyanyyappa saranam sri mani kanda ......

  • @rijomonrijo5429
    @rijomonrijo5429 6 лет назад +3

    ശംഭോ മഹാദേവ ശംഭോ

  • @jayasankarmadambath8120
    @jayasankarmadambath8120 7 лет назад +3

    Super feeling

  • @srikumarbijus
    @srikumarbijus 11 лет назад +2

    very nice song.....

  • @1cbed
    @1cbed 9 лет назад +1

    what a grace too good

  • @skyrevamps2962
    @skyrevamps2962 5 лет назад +1

    My mother like this song very much........................................

  • @sukumaranbpcl
    @sukumaranbpcl 11 лет назад +3

    great song

  • @raju.cheekkalloorju2761
    @raju.cheekkalloorju2761 6 лет назад +3

    renjith.varmayude.pattukal.eallam.enikkishttamanu