Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഒരു പാട് നാളുകൾക്കുശേഷമാണ് ഇത്രയുംനല്ലൊരു ഭജന കേൾക്കുന്നത്. നല്ലവരികളും നല്ലസംഗീതവും. ഇതുപോലെയുള്ളനല്ല പാട്ടുകൾചെയ്യാൻ ഈശ്വരൻ താങ്കളെ അനുഹ്രഹിക്കട്ടെ
ഏറ്റുമനുർ അപ്പനെ മുൻപിൽ കാണുന്ന ഫീൽ ആണ് 🥰🥰🥰🥰🥰 വർമ്മാജി ഒരു രക്ഷയും ഇല്ല 🥰🥰🥰🥰സൂപ്പർ 🥰🥰🥰🥰
Oppppp💋💋💋💋💋💋💋💋pinne 💋💋💋
'ഏറ്റുമാനൂരപ്പൻ എപ്പോഴും കൂടെ ഉണ്ടാകുമെന്ന് വിശ്വാസം വരും ഈ ഗാനം കേട്ടാൽ ഏറ്റുമാനൂരപ്പൻ ശരണം
😅😅😅😅😅
എത്ര കേട്ടാലും മതിവരാത്ത ഭജൻ
ഏറ്റുമാനൂരപ്പ.... കൈ തൊഴുന്നേ 🙏🙏🙏🙏🙏🙏
എന്നുo കേൾക്കാൻ ശ്രമിക്കുന്ന ഭക്തിഗാനം ഓം നമഃ ശിവായാ
Shambo mahadeva shambo shankara sundareshwara.....
ഏറ്റുമാനൂരപ്പന്റെ ഈ ഭക്തൻ തൊട്ട് അടുത്ത് തന്നെ ആണ് ഈ ഗാനം മിക്കവാറും ദിവസം കേൾക്കും 2020 ലെ തിരു ഉത്സവം തുടങ്ങി
🙏🙏🙏
ഏറെ ഇഷ്ടമുള്ള ഗാനം ... മനോഹരമായ ആലാപനം
അതിമനോഹരം💖💖💖
ഓം നമഃ ശിവായ എന്നും കേൾക്കാൻ ശ്രമിക്കുന്ന ഗാനം ഏറ്റുമാനൂരപ്പാ ശരണം
ഏറ്റുമാനൂർകാരൻ ആയതിൽ അഭിമാനം
ഞാനും
ലയിച്ചിരുന്നുപോയി. ഓം നമഃ ശിവായ
അന്നും ഇന്നും വിശ്വരൂപ ഭജൻസ് ഒരു വികാരമാണ്❤
Athryum life... Ente pradhana nigalude Ane nnu thonnum.... Great👍👍🙏🙏🥰🥰🥰😍
Vallatha lyrics.. music... Nannayittundu...
Heart touching. Ettumanoorappaaaa
s
ഏറ്റുമാനൂരപ്പാ ശരണം
എൻ്റെ ഏറ്റുമാനൂരപ്പാ അനുഗ്രഹിക്കണേ
ഏറ്റുമാനൂരപ്പ അഹോരമൂർത്തേ.... 🌹❤
Prasanth sir nammuka prachothanam
Gdd
2021 song....kekkunavar undooo.....
ഞാൻ☺☺
2022 ൽ കേൾക്കുന്നു 🥳✨️
@@gokulraj5085 2022 january
@@lalithaayyappan7000 🥰🥰🥰
🔱🖤
അടിപൊളി പാട്ട് 👌👌👌
Ente Ettumaanoorappaa.....Ente vaikkathappaaa....
Varmaaji❣😍
നമസ്‌തെ സ്വാമി
Sambho mahadevaa....
Heart touching song... Ethumanoor appa
ഓം നമഃശിവായ
2023 ൽ കേൾക്കുന്നവരുണ്ടോ?
2024 lum
2024
ഓം നമ:ശിവായ
கேட்க கேட்க பரவசம் தூண்டும் ஏற்றுமானூர் அப்பன் பாடல்
ഹര ഹര മഹാദേവ
അടിപൊളി
ശംഭോ മഹാദേവ......
Adipoli
Ettumanoorappan is aghora moorthi in this temple. Mahadevane ennum bhajikkan ulla anugraham tarane eeshwara!
My favourite.....💖💖💖
Ettumanoorappan ❤❤❤❤❤❤
നല്ല രാസമാ
ആ പെങ്കൊച്ചിൻ്റെ വെകിളി പിടിച്ച പാട്ട് കേട്ടിട്ട് അതിൻ്റെ ഹാങ്ങ് ഓവർ മാറാൻ വന്നതാ....
ഓം ശിവ ശിവ 🕉️🙏ഓം നമഃ ശിവായ 🕉️🙏
Sambo mahadeva shambo..... Sankara sundhareswara.....🥰
Superrrrr
Manoharam... varmagi
🥹❤️🩹
2023📿
திருச்சிற்றம்பலம்🌼🌼🌼🌼🌼🙏
Super
Ente mahadevan🙏
ഓം നമശിവായ 🙏🙏🙏
Presanth jiii ശംഭോ മഹാദേവ
God bless you sir
Shambho mahadeva
Shabhoo sankara
Bagavane Ettumannoorappa kakkane Om Na ma Shivaya
ഓം നമഃ ശിവായ 🙏🙏
Ethra kettalum mathivaratha bhakthi ganamanu. 🙏🙏🙏
All time favorite song
Yettumanuppa🙏kathukollane🙏🙏🙏🙏🔥🔥🔥🔥🔥
Ettumanoorapppaaaa Mahadeva 🙏📿🌍
Nice
❤❤❤❤❤❤❤❤❤❤
♥️
Excellent song
The best
Nice..
Om namashivaya...
My favorite song ever
can u send lyrics..please
പാദംതൊടുമ്പോഴേ ഭക്തന്റെ അകവും പുറവും അറിയുന്നൊരപ്പൻഎന്റെ ഏറ്റുമാനൂരപ്പൻഎഴുതാനാകുമോ നിൻ മാഹാത്മ്യങ്ങൾ ഏഴാഴിയിൽ ഇത് പോലൊരു ദൈവമുണ്ടോഏറ്റുമാനൂരപ്പാ...കൈതൊഴുന്നേൻഏറ്റു പറയുന്നേൻ എല്ലാമെല്ലാം ഏറ്റു പറയുന്നേൻഎന്തിനും ഏതിനും ഏനെന്റെ ദൈവം ഏറ്റുമാനൂരപ്പനേ (2)ഏഴരപൊന്നാന മേൽ ഏറിവരും ഏറ്റുമാനൂരപ്പനേഏഴകൾക്കെന്നെന്നും ഐശ്വര്യമേകണേ ഏറ്റുമാനൂരപ്പനേ (2)ഏറ്റു പറയുന്നേൻ എല്ലാമെല്ലാം ഏറ്റു പറയുന്നേൻഎന്തിനും ഏതിനും ഏനെന്റെ ദൈവം ഏറ്റുമാനൂരപ്പനേഏഴരപൊന്നാന മേൽ ഏറിവരും ഏറ്റുമാനൂരപ്പനേഏഴകൾക്കെന്നെന്നും ഐശ്വര്യമേകണേ ഏറ്റുമാനൂരപ്പനേശംഭോ മഹാദേവ ശംഭോ ശങ്കര സുന്ദരേശ്വര (2 )എത്രയോജന്മങ്ങൾ താണ്ടിവരുന്നേനും ഏറ്റുമാനൂരപ്പനേഏറിടും ദോഷങ്ങൾ ഏറ്റെടുക്കേണമേ ഏറ്റുമാനൂരപ്പനേ (2)ഈരേഴു ലോകങ്ങൾ നിന്നെ നമിക്കുന്നു ഏറ്റുമാനൂരപ്പനേഏനെന്റെ പ്രാർത്ഥന ഇന്നൊന്നു കേൾക്കണേ ഏറ്റുമാനൂരപ്പനേ (2 )എത്രയോജന്മങ്ങൾ താണ്ടിവരുന്നേനും ഏറ്റുമാനൂരപ്പനേഏറിടും ദോഷങ്ങൾ ഏറ്റെടുക്കേണമേ ഏറ്റുമാനൂരപ്പനേഈരേഴു ലോകങ്ങൾ നിന്നെ നമിക്കുന്നു ഏറ്റുമാനൂരപ്പനേഏനെന്റെ പ്രാർത്ഥന ഇന്നൊന്നു കേൾക്കണേ ഏറ്റുമാനൂരപ്പനേശംഭോ മഹാദേവ ശംഭോ ശങ്കര സുന്ദരേശ്വര (2 )ചിത്തത്തിൽ ശുദ്ധി തെളിഞ്ഞു വരേണമേ ഏറ്റുമാനൂരപ്പനേനാവിതിൽപഞ്ചാക്ഷരം ഉണർനീടണെ ഏറ്റുമാനൂരപ്പനേ (2 )സത്യമായ് ധർമമായ് എന്നിൽവിളങ്ങണേ ഏറ്റുമാനൂരപ്പനേകാമ ദോഷങ്ങളെ തൃക്കണ്ണാൽ മാറ്റണേ ഏറ്റുമാനൂരപ്പനേ(2 )ചിത്തത്തിൽ ശുദ്ധി തെളിഞ്ഞു വരേണമേ ഏറ്റുമാനൂരപ്പനേനാവിതിൽപഞ്ചാക്ഷരം ഉണർനീടണെ ഏറ്റുമാനൂരപ്പനേസത്യമായ് ധർമമായ് എന്നിൽവിളങ്ങണേ ഏറ്റുമാനൂരപ്പനേകാമ ദോഷങ്ങളെ തൃക്കണ്ണാൽ മാറ്റണേ ഏറ്റുമാനൂരപ്പനേശംഭോ മഹാദേവ ശംഭോ ശങ്കര സുന്ദരേശ്വര (2 )ഏറ്റു പറയുന്നേൻ എല്ലാമെല്ലാം ഏറ്റു പറയുന്നേൻഎന്തിനും ഏതിനും ഏനെന്റെ ദൈവം ഏറ്റുമാനൂരപ്പനേ(2)ഏഴരപൊന്നാന മേൽ ഏറിവരും ഏറ്റുമാനൂരപ്പനേഏഴകൾക്കെന്നെന്നും ഐശ്വര്യമേകണേ ഏറ്റുമാനൂരപ്പനേ(2)ഏറ്റു പറയുന്നേൻ എല്ലാമെല്ലാം ഏറ്റു പറയുന്നേൻഎന്തിനും ഏതിനും ഏനെന്റെ ദൈവം ഏറ്റുമാനൂരപ്പനേഏഴരപൊന്നാന മേൽ ഏറിവരും ഏറ്റുമാനൂരപ്പനേഏഴകൾക്കെന്നെന്നും ഐശ്വര്യമേകണേ ഏറ്റുമാനൂരപ്പനേശംഭോ മഹാദേവ ശംഭോ ശങ്കര സുന്ദരേശ്വര
Very nice
Oam nama sivaya
Ente ettuppooranappan.
👌🏿👌🏿👌🏿👌🏿👌🏿
❤️❤️❤️
Superclassicsong
🙏🙏🙏🙏💐💐💐💐💐🙏🙏🙏🙏
ഏറ്റുമാനുറപ്പാ
Ettuparaynnen Ellamellam Ettuparaynnen....!
🕉️
sree ettumaanorappan
Ante. Ettumanurappan
🙏🙏🙏🙏🙏🙏
2022lum kelkkunnu
Shambo mahadeva😤😤😤
🙏🙏🙏🙏🙏🙏🙏
🕉️🕉️🕉️🕉️
Lyrics in English pls
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🕉️🕉️🙏
Lyrics
om namah shivay
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🤮🤢
ഓം നമഃ ശിവായ
ഓം നമശിവായ 🙏
ഓം നമ : ശിവായ
🙏🙏🙏🙏
ഒരു പാട് നാളുകൾക്കുശേഷമാണ് ഇത്രയുംനല്ലൊരു ഭജന കേൾക്കുന്നത്. നല്ലവരികളും നല്ലസംഗീതവും. ഇതുപോലെയുള്ളനല്ല പാട്ടുകൾചെയ്യാൻ ഈശ്വരൻ താങ്കളെ അനുഹ്രഹിക്കട്ടെ
ഏറ്റുമനുർ അപ്പനെ മുൻപിൽ കാണുന്ന ഫീൽ ആണ് 🥰🥰🥰🥰🥰 വർമ്മാജി ഒരു രക്ഷയും ഇല്ല 🥰🥰🥰🥰സൂപ്പർ 🥰🥰🥰🥰
Oppppp💋💋💋💋💋💋💋💋pinne 💋💋💋
'ഏറ്റുമാനൂരപ്പൻ എപ്പോഴും കൂടെ ഉണ്ടാകുമെന്ന് വിശ്വാസം വരും ഈ ഗാനം കേട്ടാൽ ഏറ്റുമാനൂരപ്പൻ ശരണം
😅😅😅😅😅
എത്ര കേട്ടാലും മതിവരാത്ത ഭജൻ
ഏറ്റുമാനൂരപ്പ.... കൈ തൊഴുന്നേ 🙏🙏🙏🙏🙏🙏
എന്നുo കേൾക്കാൻ ശ്രമിക്കുന്ന ഭക്തിഗാനം ഓം നമഃ ശിവായാ
Shambo mahadeva shambo shankara sundareshwara.....
ഏറ്റുമാനൂരപ്പന്റെ ഈ ഭക്തൻ തൊട്ട് അടുത്ത് തന്നെ ആണ് ഈ ഗാനം മിക്കവാറും ദിവസം കേൾക്കും 2020 ലെ തിരു ഉത്സവം തുടങ്ങി
🙏🙏🙏
ഏറെ ഇഷ്ടമുള്ള ഗാനം ... മനോഹരമായ ആലാപനം
അതിമനോഹരം💖💖💖
ഓം നമഃ ശിവായ എന്നും കേൾക്കാൻ ശ്രമിക്കുന്ന ഗാനം ഏറ്റുമാനൂരപ്പാ ശരണം
ഏറ്റുമാനൂർകാരൻ ആയതിൽ അഭിമാനം
ഞാനും
ഞാനും
ലയിച്ചിരുന്നുപോയി. ഓം നമഃ ശിവായ
അന്നും ഇന്നും വിശ്വരൂപ ഭജൻസ് ഒരു വികാരമാണ്❤
Athryum life...
Ente pradhana nigalude Ane nnu thonnum.... Great👍👍🙏🙏🥰🥰🥰😍
Vallatha lyrics.. music... Nannayittundu...
Heart touching. Ettumanoorappaaaa
s
ഏറ്റുമാനൂരപ്പാ ശരണം
എൻ്റെ ഏറ്റുമാനൂരപ്പാ അനുഗ്രഹിക്കണേ
ഏറ്റുമാനൂരപ്പ അഹോരമൂർത്തേ.... 🌹❤
Prasanth sir nammuka prachothanam
Gdd
2021 song....kekkunavar undooo.....
ഞാൻ☺☺
2022 ൽ കേൾക്കുന്നു 🥳✨️
@@gokulraj5085 2022 january
@@lalithaayyappan7000 🥰🥰🥰
🔱🖤
അടിപൊളി പാട്ട് 👌👌👌
Ente Ettumaanoorappaa.....Ente vaikkathappaaa....
Varmaaji❣😍
നമസ്‌തെ സ്വാമി
Sambho mahadevaa....
Heart touching song... Ethumanoor appa
ഓം നമഃശിവായ
2023 ൽ കേൾക്കുന്നവരുണ്ടോ?
2024 lum
2024
2024
ഓം നമ:ശിവായ
கேட்க கேட்க பரவசம் தூண்டும் ஏற்றுமானூர் அப்பன் பாடல்
ഹര ഹര മഹാദേവ
അടിപൊളി
ശംഭോ മഹാദേവ......
Adipoli
Ettumanoorappan is aghora moorthi in this temple. Mahadevane ennum bhajikkan ulla anugraham tarane eeshwara!
My favourite.....💖💖💖
Ettumanoorappan ❤❤❤❤❤❤
നല്ല രാസമാ
ആ പെങ്കൊച്ചിൻ്റെ വെകിളി പിടിച്ച പാട്ട് കേട്ടിട്ട് അതിൻ്റെ ഹാങ്ങ് ഓവർ മാറാൻ വന്നതാ....
ഓം ശിവ ശിവ 🕉️🙏ഓം നമഃ ശിവായ 🕉️🙏
Sambo mahadeva shambo..... Sankara sundhareswara.....🥰
Superrrrr
Manoharam... varmagi
🥹❤️🩹
2023📿
திருச்சிற்றம்பலம்🌼🌼🌼🌼🌼🙏
Super
Ente mahadevan🙏
ഓം നമശിവായ 🙏🙏🙏
Presanth jiii ശംഭോ മഹാദേവ
God bless you sir
Shambho mahadeva
Shabhoo sankara
Bagavane Ettumannoorappa kakkane Om Na ma Shivaya
ഓം നമഃ ശിവായ 🙏🙏
Ethra kettalum mathivaratha bhakthi ganamanu. 🙏🙏🙏
All time favorite song
Yettumanuppa🙏kathukollane🙏🙏🙏🙏🔥🔥🔥🔥🔥
Ettumanoorapppaaaa Mahadeva 🙏📿🌍
Nice
❤❤❤❤❤❤❤❤❤❤
♥️
Excellent song
The best
Nice..
Om namashivaya...
🙏🙏🙏
My favorite song ever
can u send lyrics..please
പാദംതൊടുമ്പോഴേ ഭക്തന്റെ അകവും പുറവും അറിയുന്നൊരപ്പൻഎന്റെ ഏറ്റുമാനൂരപ്പൻ
എഴുതാനാകുമോ നിൻ മാഹാത്മ്യങ്ങൾ ഏഴാഴിയിൽ ഇത് പോലൊരു ദൈവമുണ്ടോ
ഏറ്റുമാനൂരപ്പാ...കൈതൊഴുന്നേൻ
ഏറ്റു പറയുന്നേൻ എല്ലാമെല്ലാം ഏറ്റു പറയുന്നേൻ
എന്തിനും ഏതിനും ഏനെന്റെ ദൈവം ഏറ്റുമാനൂരപ്പനേ (2)
ഏഴരപൊന്നാന മേൽ ഏറിവരും ഏറ്റുമാനൂരപ്പനേ
ഏഴകൾക്കെന്നെന്നും ഐശ്വര്യമേകണേ ഏറ്റുമാനൂരപ്പനേ (2)
ഏറ്റു പറയുന്നേൻ എല്ലാമെല്ലാം ഏറ്റു പറയുന്നേൻ
എന്തിനും ഏതിനും ഏനെന്റെ ദൈവം ഏറ്റുമാനൂരപ്പനേ
ഏഴരപൊന്നാന മേൽ ഏറിവരും ഏറ്റുമാനൂരപ്പനേ
ഏഴകൾക്കെന്നെന്നും ഐശ്വര്യമേകണേ ഏറ്റുമാനൂരപ്പനേ
ശംഭോ മഹാദേവ ശംഭോ ശങ്കര സുന്ദരേശ്വര (2 )
എത്രയോജന്മങ്ങൾ താണ്ടിവരുന്നേനും ഏറ്റുമാനൂരപ്പനേ
ഏറിടും ദോഷങ്ങൾ ഏറ്റെടുക്കേണമേ ഏറ്റുമാനൂരപ്പനേ (2)
ഈരേഴു ലോകങ്ങൾ നിന്നെ നമിക്കുന്നു ഏറ്റുമാനൂരപ്പനേ
ഏനെന്റെ പ്രാർത്ഥന ഇന്നൊന്നു കേൾക്കണേ ഏറ്റുമാനൂരപ്പനേ (2 )
എത്രയോജന്മങ്ങൾ താണ്ടിവരുന്നേനും ഏറ്റുമാനൂരപ്പനേ
ഏറിടും ദോഷങ്ങൾ ഏറ്റെടുക്കേണമേ ഏറ്റുമാനൂരപ്പനേ
ഈരേഴു ലോകങ്ങൾ നിന്നെ നമിക്കുന്നു ഏറ്റുമാനൂരപ്പനേ
ഏനെന്റെ പ്രാർത്ഥന ഇന്നൊന്നു കേൾക്കണേ ഏറ്റുമാനൂരപ്പനേ
ശംഭോ മഹാദേവ ശംഭോ ശങ്കര സുന്ദരേശ്വര (2 )
ചിത്തത്തിൽ ശുദ്ധി തെളിഞ്ഞു വരേണമേ ഏറ്റുമാനൂരപ്പനേ
നാവിതിൽപഞ്ചാക്ഷരം ഉണർനീടണെ ഏറ്റുമാനൂരപ്പനേ (2 )
സത്യമായ് ധർമമായ് എന്നിൽവിളങ്ങണേ ഏറ്റുമാനൂരപ്പനേ
കാമ ദോഷങ്ങളെ തൃക്കണ്ണാൽ മാറ്റണേ ഏറ്റുമാനൂരപ്പനേ(2 )
ചിത്തത്തിൽ ശുദ്ധി തെളിഞ്ഞു വരേണമേ ഏറ്റുമാനൂരപ്പനേ
നാവിതിൽപഞ്ചാക്ഷരം ഉണർനീടണെ ഏറ്റുമാനൂരപ്പനേ
സത്യമായ് ധർമമായ് എന്നിൽവിളങ്ങണേ ഏറ്റുമാനൂരപ്പനേ
കാമ ദോഷങ്ങളെ തൃക്കണ്ണാൽ മാറ്റണേ ഏറ്റുമാനൂരപ്പനേ
ശംഭോ മഹാദേവ ശംഭോ ശങ്കര സുന്ദരേശ്വര (2 )
ഏറ്റു പറയുന്നേൻ എല്ലാമെല്ലാം ഏറ്റു പറയുന്നേൻ
എന്തിനും ഏതിനും ഏനെന്റെ ദൈവം ഏറ്റുമാനൂരപ്പനേ(2)
ഏഴരപൊന്നാന മേൽ ഏറിവരും ഏറ്റുമാനൂരപ്പനേ
ഏഴകൾക്കെന്നെന്നും ഐശ്വര്യമേകണേ ഏറ്റുമാനൂരപ്പനേ(2)
ഏറ്റു പറയുന്നേൻ എല്ലാമെല്ലാം ഏറ്റു പറയുന്നേൻ
എന്തിനും ഏതിനും ഏനെന്റെ ദൈവം ഏറ്റുമാനൂരപ്പനേ
ഏഴരപൊന്നാന മേൽ ഏറിവരും ഏറ്റുമാനൂരപ്പനേ
ഏഴകൾക്കെന്നെന്നും ഐശ്വര്യമേകണേ ഏറ്റുമാനൂരപ്പനേ
ശംഭോ മഹാദേവ ശംഭോ ശങ്കര സുന്ദരേശ്വര
Very nice
Super
Oam nama sivaya
Ente ettuppooranappan.
👌🏿👌🏿👌🏿👌🏿👌🏿
❤️❤️❤️
Superclassicsong
🙏🙏🙏🙏💐💐💐💐💐🙏🙏🙏🙏
ഏറ്റുമാനുറപ്പാ
Ettuparaynnen Ellamellam Ettuparaynnen....!
🕉️
🙏🙏🙏
sree ettumaanorappan
Ante. Ettumanurappan
🙏🙏🙏🙏🙏🙏
2022lum kelkkunnu
Shambo mahadeva
😤😤😤
🙏🙏🙏🙏🙏🙏🙏
🕉️🕉️🕉️🕉️
Lyrics in English pls
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🕉️🕉️🙏
Lyrics
om namah shivay
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🤮🤢
ഓം നമഃശിവായ
ഓം നമഃ ശിവായ
ഓം നമശിവായ 🙏
ഓം നമ : ശിവായ
🙏🙏🙏🙏
Super