oooopppppssss!!!!!! what a great bhajans. I am a very big fan of viswaroopa bhajans. what a great feeling. plz post all of their bhajans especially sadha sarvathra govinda..
Super rythym and melody - tempo maintained till end without losing the bhakti element ! Great performance the main artist and all accompanying artists 🙏🙏🙏 Full bliss 🙏🙏
Varmmaji...... I cant forget the momment .... When we share a stage at PISHARIKKAL TEMPLE... I wish you and the crew...all the Best... SWAMIYE SARANAMAYYAPPA..
First I think you are crazy.... but now I realise.... I never would think off like that.. a holliest person like YOU.... n m geting adicted of your bhajans...I do see the meaning of ഉന്മാദീവ പ്രനൃത്യയി ലോകബാഹ്യചരേയം....its a line from Narayaneeyam written by Melpathoor.....
കണ്ണിൽക്കണ്ടവ ചിന്ത െചയ്തും....... ഈ കണ്ണിൽക്കണ്ടവ ചിന്ത ചെയ്തും അപരൻമാർക്കുള്ള ദോഷോത്കരം വർണ്ണിച്ചും നിജദോഷസഞ്ചയത്തെ ഒരിക്കൽപ്പോലുമോർക്കാതെയും മണ്ണിൻകട്ട കണക്കെഴും..... വെറും വെറും മണ്ണിൻകട്ട കണക്കെഴും തനുവിനെത്താനെന്നുഭാവിച്ചും ഉൾക്കണ്ണിൻ കാഴ്ച നശിച്ചു ഈശ്വരാ വസിപ്പാൻ കൊതിപ്പീല ഞാൻ എന്നാലും ഗുരുവായുമന്ദിരപതേ ത്വന്നാമ സങകീർത്തനത്തിനായ് നാവു തൊഴാൻ മതി നിനപ്പാൻ അക്ഷിവീക്ഷി്ക്കുവാൻ........ എന്നാലിനി അധികമായുഴപ്പതില്ല ഞാൻ എൻ സർവ്വ ഇന്ദ്രിയങ്ങളും നിന്നാരാധനാമാത്രവൃത്തിയിൽ വരാൻ....... ഭഗവാൻെറ ആരാധനാമാത്രവൃത്തിയിൽ വരാൻ അനുഗ്രഹിക്കേണമേ.............. പ്രവീൺ ഗൗരീശങ്കർ
I have a doubt that binu mavelikkara sitting near to him is now singing for viswaroopa thirunakkara kottayam.is varmaji earlier was in viswaroopa or binu mavelikkara has now changed to viswaroopa from manasajapalahari
പല പല വട്ടം ഞാൻ ഇത് കേട്ടിട്ട് ഉണ്ട്. പിന്നെയും കേൾക്കാൻ ആഗ്രഹം തോന്നുന്ന പാട്ട്. ഞാൻ ഒരു ഹിന്ദു അല്ലെങ്കിലും. Super.
പാട്ടു കേൾക്കാൻ ഹിന്ദുവും മുസ്ലീംമും, ക്രിസ്ത്യൻ എന്നൊക്കെ ഉണ്ടോ മൈരേ 🤬
K
എത്ര കേട്ടാലൂം മതി വരാത്ത അവസ്ഥയാണ് പ്രണമിക്കുന്നു
വളരേ വളരേ ആനന്ദദാ യകം .ഇത്രയും മനോഹരമായ ഭജന ഇതിനുമുമ്പ് കേട്ടിട്ടില്ല.
Super.. Super... Enthu nalla bhaavathilaaanu aa sahodaran paaadunnathu... Adheham paadunnathu kaanumbol thanne vayar niranjooo..
Look at his energy.. He really enjoys while singing.. Tabala n music was very supportive... Great team work and excellent singing
നമസ്കരിച്ചു ഞാൻ അങ്ങയുടെ മുന്നിൽ ഹരേ കൃഷ്ണ
😘
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അടിയങ്ങളെ രക്ഷിക്കണെ ഭഗവാനെ
വളരെ നല്ല ഭക്തി ഗാനം,,,,,,,, അഭിനന്ദനങ്ങള്‍,,,,,,,,,,,,,,,,,,,,,,,,,,
Varma Ji very very excellent. May God bless you
PAMHO
Hare Krishna Prabhuji....
Very nice .....
Haribol.....
My sweet bhajan singer prasanth chettan.... namaskaram....
Thalathil nirtham vachu......kannan varum....:)... no words to praise his singing....absolutely great and beautiful.
SachidhanandAM
oooopppppssss!!!!!! what a great bhajans. I am a very big fan of viswaroopa bhajans. what a great feeling. plz post all of their bhajans especially sadha sarvathra govinda..
Beautiful lyrics , voice and rendition, ungal paadai kettu kannan sure aa oru naal Neril vandhu viduvaar.
Hare krishna...He is a pure devoteee...has lots of hidden powers in his voice
Very good
100% agreed, only the god blessed has this sweet voice. Stay blessed
ആ കണ്ണാ വിളി ഹോ ഇജ്ജാതി രോമാഞ്ചം
Super rythym and melody - tempo maintained till end without losing the bhakti element ! Great performance the main artist and all accompanying artists 🙏🙏🙏 Full bliss 🙏🙏
Jai Shri Krishna... Mesmeraising voice Prashanth Varmaji... one of the best i have heard... your energy is stupendous n may Lord Mahakaal bless you
i think he is Prashanth Varma from Thirunakkara, kottayam.... who was running Viswaroopa Bhajans..... anyway excellent voice n song
I am listening to this song since it’s being uploaded.. i absolutely love this and still listening .. 14 years!! ❤️🔥
Innale nerit kandu🙂
Varmaji Orikalum marakillla orupadu varshathe Kathirip arunnu onnu kanan 😍😘
Varmmaji......
I cant forget the momment ....
When we share a stage at PISHARIKKAL TEMPLE...
I wish you and the crew...all the Best...
SWAMIYE SARANAMAYYAPPA..
superb singing varmaaji................................
മുത്ത് ! മുത്ത് ! മുത്ത് ! മുത്ത് ! കണ്ണനായ്
തിത്തെയ് തിത്തെയ് തിത്തെയ് നടനമാടി വാ (2)
മണി മണി മണി മുത്ത് മുത്ത് മുത്ത് മുത്ത് കണ്ണനായ്.....
തത്തരികിട തിത്തരികിട തോംതരികിട നടനമാടിവാ.....
ഗോപ ഗോപ ഗോപ ഗോപബാലനായ്
രാഗതാള ലയനമോടെ ആടി വാ (2)
മണി മണി മണി മണി മുത്ത് മുത്ത് മുത്ത് കണ്ണനായ്
തത്തരികിട തിത്തരികിട തോം തരികിട നടനമാടി വാ
പീലികെട്ടീ നല്ലൊരു മാല ചുറ്റീ
പീലികെട്ടീ നല്ലൊരു മാല ചുറ്റീ
വേണുവൂതീ നല്ലൊരു പാട്ടു പാടി
വേണുവൂതീ നല്ലൊരു പാട്ടു പാടീ
ഉണ്ണിക്കണ്ണാ ഉണ്ണിക്കണ്ണാ വാ...(2)
(മുത്ത് മുത്ത് )
വൃന്ദാവന മന്ദാനിലനിലുയരും നാദം
വൃന്ദാവന മന്ദാനിലനിലുയരും നാദം
യമുനാതട പുളിനങ്ങളിലുണരും നാദം
യമുനാതട പുളിനങ്ങളിലുണരും നാദം
ശകടാസുര ഗർവ്വങ്ങളിലമരും നാദം
ശകടാസുര ഗർവ്വങ്ങളിലമരും നാദം
മമ മാനസമതിലാൽ തളയിളകും നാദം
മമ മാനസമതിലാൽ തളയിളകും നാദം
മമ മൊഴികളിൽ മമ വഴികളിലടിമുടിയടിയൻ
മമ മൊഴികളിൽ മമ വഴികളിലടിമുടിയടിയൻ
തവ മധുമൊഴിയതു നിറയുവതഴൊടു കണ്ട്
തവ മധുമൊഴിയതു നിറയുവതഴകൊടു കണ്ട്
ഉണ്ണിക്കണ്ണാ ! ഉണ്ണിക്കണ്ണാ വാ....
(മുത്ത് മുത്ത് )
രാധാപഥ നടനങ്ങളൊടിടയും നാദം
രാധാപഥ നടനങ്ങളൊടിടയും നാദം
വരവാണികൾ സഖിമാരവർ തേടും നാദം
വരവാണികൾ സഖിമാരവർ തേടും നാദം
ഭഗവത് ഗീതാപദസാരങ്ങളിൽ നിറയും നാദം
ഭഗവത് ഗീതാപദസാരങ്ങളിൽ നിറയും നാദം
മമ ജീവിതമതിൽ മാനവനണയും കാലം
മമ ജീവിതമതിൽ മാധവനണയും കാലം
മുകിലഴകൊടു കുഴൽ വിളിയൊടു കളി തുടരുന്നേ..
മുകിലഴകൊടു കുഴൽ വിളിയൊടു കളി തുടരുന്നേ..
തളയിളകിടുമൊരു നടനമൊടഴകൊടു കണ്ണൻ
തളയിളകിടുമൊരുനടനമൊടഴകൊടു കണ്ണൻ
കണ്ണാ... ഉണ്ണിക്കണ്ണാ വാ...
(മുത്ത് മുത്ത് )
താളത്തിൽ നൃത്തം വച്ചൂ
ചിൽ ചിൽ ചിലങ്ക തൻ
മേളത്തിൽ കിങ്ങിണി കങ്ങണ നാദം
ചേർന്നുല്ലച്ചും
കേളിച്ചെൻ മാനസത്തിൽ വാ... വാ കണ്ണ
കേളിച്ചെൻ മാനസത്തിൽ വാ... വാ....
(താളത്തിൽ)
നടനമനോഹര ഗോവിന്ദ മുരളിമനോഹര ഗോപാല !
നടനമനോഹര ഗോവിന്ദ മുരളിമനോഹര ഗോപാല!
രാധാമാധവ ഗോവിന്ദ !
രാസവിലോല ഗോപാല!
ഹേ ! വനമാലീ ഗോവിന്ദ !
ഹേ ! ഗിരിധാരീ ഗോപാല !
ഹൃദയവിഹാരീ ഗോവിന്ദ !
കുഞ്ഛവിഹാരീ ഗോപാല !
കണ്ണാ കണ്ണാ ഉണ്ണിക്കണ്ണാ കണ്ണാകാറൊളി വർണ്ണാ....
കണ്ണാ കണ്ണാ ഉണ്ണിക്കണ്ണാ കണ്ണാകാറൊളി വർണ്ണാ....
താളത്തിൽ നൃത്തം വെച്ചു ചിൽ ചിൽ ചിലങ്ക തൻ മേളത്തിൽ കിങ്ങിണി കങ്ങണ നാദം ചേർന്നുല്ലസിച്ചും ...
കേളിച്ചെൻ മാനസത്തിൽ വാ....വാാാ കണ്ണാ...
കേളിച്ചെൻ മാനസത്തിൽ വാ.........
കേളിച്ചെൻ മാനസത്തിൽ വാ........
പ്രവീൺ ഗൗരീശങ്കർ
Chettaaa
We lyric onn sent cheyyumoooo
അമ്മേ നാരായണ എന്ന ഭജന ഇതുപോലെ ഒന്നും ചെയ്യാമോ ലിറിക്സ്
Ò
⁰⁰⁰
I admire Varma ji... Looking forward to meet him....
Poli song ende manasil ninnum orikkalum povatha song
എനിക്ക് അത്രക്കും ഇഷ്ടം 😘😘😘
I know only Tamil and Telugu but I enjoy his song because it is awesome
Hare Krishna
മുത്തു മുത്തു മുത്തു മുത്തു പാട്ട്....
First I think you are crazy.... but now I realise.... I never would think off like that.. a holliest person like YOU.... n m geting adicted of your bhajans...I do see the meaning of ഉന്മാദീവ പ്രനൃത്യയി ലോകബാഹ്യചരേയം....its a line from Narayaneeyam written by Melpathoor.....
ഇന്ന് അരയൻകാവിനെ ആനന്ദ നൃത്തത്തില് ആറാടിച്ചു 🙏
Sir..sir nte Pattu allam valre priyanakaram.oru divasm oru Pattu enkilum kelkathe erikilla njan.athreadhikam angyayude pattum bhakthilayam niranga bhavangalum njn ishttapedunu.ayysum arogayvum bhagavan kuduthal tharatte..
Gr888 rendering..... ❤️Varmaji
കണ്ണനെ കണ്ടപ്പോലെ........ ----- .. ---
super song guruji...
Hare Krishna Hare Rama Hare Krishna Rama Rama Hare Hare
goood songs........varmajiiii.......... superb singing varmaaji........
വർമാജിയുടെ .കല്ലു വേണോ നിലനിറം. നിത്യവും ഞാൻ കേൾക്കുന്നു. അങ്ങേയ്ക്ക് പ്രണാമം വർമാജി
Manasinnu kulirma yegunna BHAJAN....
Amazing. Your voice is mesmerizing.
om namo narayanaya...... valare powerful songs vermin....
വർമ്മാജിയുടെ സൂപ്പർ വോയ്സ്, പിന്നണിയും ഗംഭീരം. ദൈവാനുഗ്രഹമുണ്ടാകട്ടെ. പക്ഷേ ഇത് ഡൗൺലോഡ് ചെയ്യാൻ പറ്റില്ല. അതൊരു വിഷമം.
ശബ്ധം .... ഭക്തിയായി മാറുന്നു.......
Suvi K Vikram
കണ്ണിൽക്കണ്ടവ ചിന്ത െചയ്തും.......
ഈ കണ്ണിൽക്കണ്ടവ ചിന്ത ചെയ്തും
അപരൻമാർക്കുള്ള ദോഷോത്കരം വർണ്ണിച്ചും നിജദോഷസഞ്ചയത്തെ ഒരിക്കൽപ്പോലുമോർക്കാതെയും
മണ്ണിൻകട്ട കണക്കെഴും.....
വെറും വെറും മണ്ണിൻകട്ട കണക്കെഴും
തനുവിനെത്താനെന്നുഭാവിച്ചും
ഉൾക്കണ്ണിൻ കാഴ്ച നശിച്ചു ഈശ്വരാ വസിപ്പാൻ കൊതിപ്പീല ഞാൻ
എന്നാലും ഗുരുവായുമന്ദിരപതേ ത്വന്നാമ സങകീർത്തനത്തിനായ് നാവു തൊഴാൻ മതി നിനപ്പാൻ അക്ഷിവീക്ഷി്ക്കുവാൻ........ എന്നാലിനി അധികമായുഴപ്പതില്ല ഞാൻ എൻ സർവ്വ ഇന്ദ്രിയങ്ങളും നിന്നാരാധനാമാത്രവൃത്തിയിൽ വരാൻ....... ഭഗവാൻെറ ആരാധനാമാത്രവൃത്തിയിൽ വരാൻ
അനുഗ്രഹിക്കേണമേ..............
പ്രവീൺ ഗൗരീശങ്കർ
നമിക്കുന്നുകൃഷ്ണാ,,,,🙏🙏🙏🙏🙏🙏🙏👌👌👌👌👌🌹🌹🌹🌹
super voice and super song.....
first time anu edhahathinte patru kelkunnatu vakkukalilla very beautiful...
ORUPADU THANKS , MANASINU KULIRMMA NALKUNNA BHAJAN
I don't know this language... But I like it you are voice
So heart touching unknown soul happiness ess
Beautiful varmaji. Keep singing. Very nice
വന്ദേ ഗുരു പരമ്പര
varmaji...namaste great!!!
Yente.kanna.guruvayurapa ♥️♥️♥️
Good bhajan 😁😁😁
Super voice . Very interesting song.
ഹരേ... കൃഷ്ണാ....,,🙏🙏🙏
@ rasmaraj : u touch the point. thudakkam kettapol manasu saanthamayirunnu...bt aftr 1 min...daivam oodi kaanum...atrak bahalam...reality showye vellunna perfomance...pls keep ur goodwill guys...
Very beautiful song.Voice is very good.
മനോഹരം 🙏🙏🙏
highly mesmerizing
Hare Krishna... Thanks for the upload
Harekrishna 🌿🌹
Varama ജി കലക്കി
Really accepting song ♥️🤗
beautiful......Kanna...........
Ellarum oppathinoppam super
amazing great varmaji I. ........
the great music which gives so much feel
A great devotional sound
Wow Gr8......
Super song. Very good voice.
Saraswathee deviyude anugraham kitiya gayakananu ningal Varmajee.Enta namaskarammm
chela kanaaa❤
Valare manoharam 🌹
enta kannaaaaaaa very nice superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
my favourite bhajans- manasajapalahari at aatukal temple trivandrum
bindu ravikumar attukal
One million❤❤❤❤❤
Nice song
Great voice
very very good geetham (chithiru,venkulam)
valare manoharamaya varikallll
Very lively bhajan....
Soumya 2601
2019 any one
2021...
Super👍💎
ഹായ്. Muthey
Wat a power meaning ......great ......supr
namssthe ,
it is very nice song
I have a doubt that binu mavelikkara sitting near to him is now singing for viswaroopa thirunakkara kottayam.is varmaji earlier was in viswaroopa or binu mavelikkara has now changed to viswaroopa from manasajapalahari
varmaji always in manasajapalahari
Supersong
Hara krishna hare krishna
മനോഹരം
superb I like it
Govinda Govinda🙏🙏🙏
FANTASTIC SONG ..I VERY ENJOYED ...
Great Bajan
please can anyone send lyric,,,,,
Extremely devotional varmaji🤗😘😘😘🤗🤗😍😍💓💓💓💓😍😍🌈🤗🤗😘
Good song varmaji
കലക്കി
Wonderful performance
Ver very beautiful and josh bhajan. Very nice
Wowbeautifulsong🙂👌
Great... 🥰🥰🥰