Muthu Muthu Kannanai - Prasanth varma Bhajans directed by Raghunath N B

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 69

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 Год назад +3

    നാരായണ നാരായണ

  • @sudheeshthiruvannur9517
    @sudheeshthiruvannur9517 4 месяца назад +1

    പ്രശാന്തേട്ടന്റെ നാട്ടിൽ വീട്ടിൽ ജനിച്ചതിൽ ലഭിച്ച ഒരു ഭാഗ്യം ഈ മനുഷ്യന്റെ കലാകാരന്റെ ഓരോ ഘട്ടത്തിലേയും വളർച്ച കാണാനായി എന്നതിലാണ്.
    പ്രശാന്തേട്ട ഓരോ പാട്ടും വീണ്ടും വീണ്ടും കേൾക്കുന്നത് ഒരു മൗനാർച്ചനയാണ് 🙏
    തുടരുക പ്രിയപ്പെട്ട സോദരാ 💪

  • @knr.sivakumar3977
    @knr.sivakumar3977 Год назад +1

    Maha athputham prasanth ji...wt a mesmerising voice..
    God's aashivadh is always with u varmaji..

  • @Gk-pq2iy
    @Gk-pq2iy 2 года назад

    ഓം കൃഷ്‌ണായ...തുഭ്യം നമഃ......

  • @praveengowreeshanker501
    @praveengowreeshanker501 6 лет назад +38

    മുത്ത് ! മുത്ത് ! മുത്ത് ! മുത്ത് ! കണ്ണനായ്
    തിത്തെയ് തിത്തെയ് തിത്തെയ് നടനമാടി വാ (2)
    മണി മണി മണി മുത്ത് മുത്ത് മുത്ത് മുത്ത് കണ്ണനായ്.....
    തത്തരികിട തിത്തരികിട തോംതരികിട നടനമാടിവാ.....
    ഗോപ ഗോപ ഗോപ ഗോപബാലനായ്
    രാഗതാള ലയനമോടെ ആടി വാ (2)
    മണി മണി മണി മണി മുത്ത് മുത്ത് മുത്ത് കണ്ണനായ്
    തത്തരികിട തിത്തരികിട തോം തരികിട നടനമാടി വാ
    പീലികെട്ടീ നല്ലൊരു മാല ചുറ്റീ
    പീലികെട്ടീ നല്ലൊരു മാല ചുറ്റീ
    വേണുവൂതീ നല്ലൊരു പാട്ടു പാടി
    വേണുവൂതീ നല്ലൊരു പാട്ടു പാടീ
    ഉണ്ണിക്കണ്ണാ ഉണ്ണിക്കണ്ണാ വാ...(2)
    (മുത്ത് മുത്ത് )
    വൃന്ദാവന മന്ദാനിലനിലുയരും നാദം
    വൃന്ദാവന മന്ദാനിലനിലുയരും നാദം
    യമുനാതട പുളിനങ്ങളിലുണരും നാദം
    യമുനാതട പുളിനങ്ങളിലുണരും നാദം
    ശകടാസുര ഗർവ്വങ്ങളിലമരും നാദം
    ശകടാസുര ഗർവ്വങ്ങളിലമരും നാദം
    മമ മാനസമതിലാൽ തളയിളകും നാദം
    മമ മാനസമതിലാൽ തളയിളകും നാദം
    മമ മൊഴികളിൽ മമ വഴികളിലടിമുടിയടിയൻ
    മമ മൊഴികളിൽ മമ വഴികളിലടിമുടിയടിയൻ
    തവ മധുമൊഴിയതു നിറയുവതഴൊടു കണ്ട്
    തവ മധുമൊഴിയതു നിറയുവതഴകൊടു കണ്ട്
    ഉണ്ണിക്കണ്ണാ ! ഉണ്ണിക്കണ്ണാ വാ....
    (മുത്ത് മുത്ത് )
    രാധാപഥ നടനങ്ങളൊടിടയും നാദം
    രാധാപഥ നടനങ്ങളൊടിടയും നാദം
    വരവാണികൾ സഖിമാരവർ തേടും നാദം
    വരവാണികൾ സഖിമാരവർ തേടും നാദം
    ഭഗവത് ഗീതാപദസാരങ്ങളിൽ നിറയും നാദം
    ഭഗവത് ഗീതാപദസാരങ്ങളിൽ നിറയും നാദം
    മമ ജീവിതമതിൽ മാനവനണയും കാലം
    മമ ജീവിതമതിൽ മാധവനണയും കാലം
    മുകിലഴകൊടു കുഴൽ വിളിയൊടു കളി തുടരുന്നേ..
    മുകിലഴകൊടു കുഴൽ വിളിയൊടു കളി തുടരുന്നേ..
    തളയിളകിടുമൊരു നടനമൊടഴകൊടു കണ്ണൻ
    തളയിളകിടുമൊരുനടനമൊടഴകൊടു കണ്ണൻ
    കണ്ണാ... ഉണ്ണിക്കണ്ണാ വാ...
    (മുത്ത് മുത്ത് )
    താളത്തിൽ നൃത്തം വച്ചൂ
    ചിൽ ചിൽ ചിലങ്ക തൻ
    മേളത്തിൽ കിങ്ങിണി കങ്ങണ നാദം
    ചേർന്നുല്ലച്ചും
    കേളിച്ചെൻ മാനസത്തിൽ വാ... വാ കണ്ണ
    കേളിച്ചെൻ മാനസത്തിൽ വാ... വാ....
    (താളത്തിൽ)
    നടനമനോഹര ഗോവിന്ദ മുരളിമനോഹര ഗോപാല !
    നടനമനോഹര ഗോവിന്ദ മുരളിമനോഹര ഗോപാല!
    രാധാമാധവ ഗോവിന്ദ !
    രാസവിലോല ഗോപാല!
    ഹേ ! വനമാലീ ഗോവിന്ദ !
    ഹേ ! ഗിരിധാരീ ഗോപാല !
    ഹൃദയവിഹാരീ ഗോവിന്ദ !
    കുഞ്ഛവിഹാരീ ഗോപാല !
    കണ്ണാ കണ്ണാ ഉണ്ണിക്കണ്ണാ കണ്ണാകാറൊളി വർണ്ണാ....
    കണ്ണാ കണ്ണാ ഉണ്ണിക്കണ്ണാ കണ്ണാകാറൊളി വർണ്ണാ....
    താളത്തിൽ നൃത്തം വെച്ചു ചിൽ ചിൽ ചിലങ്ക തൻ മേളത്തിൽ കിങ്ങിണി കങ്ങണ നാദം ചേർന്നുല്ലസിച്ചും ...
    കേളിച്ചെൻ മാനസത്തിൽ വാ....വാാാ കണ്ണാ...
    കേളിച്ചെൻ മാനസത്തിൽ വാ.........
    കേളിച്ചെൻ മാനസത്തിൽ വാ........
    പ്രവീൺ ഗൗരീശങ്കർ

  • @divyasarathdivya8630
    @divyasarathdivya8630 2 года назад +2

    Varmajii... Orurakshayillatoii.. Ithukelkan enikku bagyam labhichallo🙏🙏🎁

  • @harekrishnakeyofhappiness7798
    @harekrishnakeyofhappiness7798 Год назад

    Hare krishna 💕🙇

  • @anumolarun3921
    @anumolarun3921 3 года назад

    Pinne engene varmajiyude fan agathirikum....ithalle performance ....🙏🙏

  • @harickunnathchekunnath3081
    @harickunnathchekunnath3081 7 лет назад +5

    Very good ptasanth Etta group ethoke engine kannthe paddan ulla kazhivu got given you

  • @raghuramananandan8499
    @raghuramananandan8499 7 лет назад +6

    Prashanth etan adipoli....The extended version of old Muthu muthu kannana song in panicikadu

  • @ushanarayanan6693
    @ushanarayanan6693 6 лет назад +3

    Bhakthiyude nirakudamayi sangeetha mazha peythu....Great Prasanth Varma & Team...

  • @aiswaryam8832
    @aiswaryam8832 4 года назад +3

    Wat a song... No words to say.... Excellent

  • @veenachakki3057
    @veenachakki3057 4 года назад +1

    oru rekshaymila.namikunu prasanth ji....

  • @abeemathewmahew7744
    @abeemathewmahew7744 2 года назад

    വന്ദേ മുകുന്ദ ഹരേ : .......🙏❤️❤️❤️❤️

  • @just4firos
    @just4firos 6 лет назад +33

    ഇങ്ങേര് ഒരു രക്ഷയും ഇല്ല

  • @dilshadpmk1930
    @dilshadpmk1930 3 года назад +2

    കേൾക്കാൻ എന്താ സുഖം 😍😍😍😍😍😍 വേറെ ലെവൽ

  • @honnashettym9478
    @honnashettym9478 Год назад

    Wowe swamy namasthe swamy

  • @gokulkrishnang2151
    @gokulkrishnang2151 3 года назад +6

    ഭജനയുടെ ശക്തി ആയ ഒരാൾ തകിൽ 🙏 പ്രണാമം 🙏🙏

  • @UmaDevi-eg9xj
    @UmaDevi-eg9xj 5 лет назад +3

    🔊Namikkunnu njan yennum varmajiyeyum ankayude manasajapalahariyeyum 🔊

  • @santhakunjukochu3929
    @santhakunjukochu3929 3 месяца назад

    🌹❤️💐🙏🙏🙏🙏

  • @uppentrivedi5165
    @uppentrivedi5165 2 года назад

    Awesome bhajan sung by a awesome singer

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 Год назад

    കണ്ണാ

  • @anitabalan6675
    @anitabalan6675 6 лет назад +15

    കണ്ണ് നിറഞ്ഞ് പോകുന്ന ഭജന

  • @sruthikrishna8958
    @sruthikrishna8958 5 лет назад +2

    Varmaji is a inspiration

  • @jinugopinath
    @jinugopinath 3 года назад +2

    Super

  • @prasadbp7126
    @prasadbp7126 6 лет назад +3

    നമസ്തേ പ്രശാന്തേട്ട

  • @user-nn3ov9ki7v
    @user-nn3ov9ki7v 6 лет назад +6

    Oru dhivasam polum njan idhehathinte bhajana urangunnathinu munpe kelkkathirunittilla athra ishta

  • @ummadevi7112
    @ummadevi7112 10 месяцев назад

    ❤❤❤❤❤❤❤

  • @rejanim2041
    @rejanim2041 Год назад

    ❤️❤️🙏🙏❤️❤️

  • @suresh.kumarnair6971
    @suresh.kumarnair6971 7 лет назад +4

    very good varmaji

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 Год назад +3

    കൃഷ്ണ

  • @ushanarayanan6693
    @ushanarayanan6693 6 лет назад +7

    Amazing perfomance...

  • @HariKumar-pd4qz
    @HariKumar-pd4qz 5 лет назад +1

    Sharma ji ethinekal nannayi
    Padunnavar purakill unde

  • @rekhamr2996
    @rekhamr2996 2 года назад

    💐💐💐🙏🙏

  • @suresh.kumarnair6971
    @suresh.kumarnair6971 7 лет назад +4

    jai bharath

  • @kcrajesh2032
    @kcrajesh2032 7 лет назад +2

    🙏🙏🙏🙏🙏🙏

  • @linirajan7111
    @linirajan7111 5 лет назад

    Wow

  • @chillithefrenchie8514
    @chillithefrenchie8514 7 лет назад +2

    🙏🏼

  • @Manunnair9354
    @Manunnair9354 6 лет назад +2

    manasine yanttu sukama kelkumpole

  • @ranjithcv4223
    @ranjithcv4223 6 лет назад +1

    🙏🙏🙏🙏

  • @gopikrishnanms8042
    @gopikrishnanms8042 4 года назад

    🇮🇳

  • @rathishkrishna4642
    @rathishkrishna4642 4 года назад +1

    ഇത് എങ്ങനെയാ നിങ്ങൾ direct ചെയ്തേ????? ജനം tv video ആണ് ഇത്.

  • @bijukumarb6899
    @bijukumarb6899 2 года назад

    Hare❤kreshna♥️radhe❤radhe❤kreshna😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣♥️♥️♥️♥️💕💕💕💕💕💕💕💕♥️

  • @dilshadpmk1930
    @dilshadpmk1930 6 лет назад +4

    ഇദ്ദേഹത്തിന്റെ പേരെന്താണ്.....
    ഇങ്ങനെ ഗ്രൂപ്പായി പാടുന്നതിന്റെ പേരെന്താണ്.....

    • @ratheeshkumar463
      @ratheeshkumar463 6 лет назад +1

      prasanth varma

    • @nidhinbabu9292
      @nidhinbabu9292 6 лет назад +2

      പ്രശാന്ത് വർമ. ഇതിനു മാനസജപലഹരി ennu parayum

    • @anjalinarayanan
      @anjalinarayanan 6 лет назад +2

      Kozhikode Prasanth Varma.
      Ith north Indiayil oke sathsang bhajan pole ula bhajans ane.avrde team perane Manasajapalahari

    • @ansfoodfactory9241
      @ansfoodfactory9241 5 лет назад +1

      Parshant varma

    • @abhilash4915
      @abhilash4915 5 лет назад +1

      ഭജൻ, ഭജന, ഭക്തി സാന്ദ്ര മായ ഒന്നു, അതാണ് ഇതിന്റെ പേര്

  • @vidyapradeep7967
    @vidyapradeep7967 6 лет назад +1

    Liricks kittumo

  • @santhoshnair3554
    @santhoshnair3554 7 лет назад +2

    jai hind jai jai rss

    • @abhilash4915
      @abhilash4915 5 лет назад +2

      ഇവിടെയും രാഷ്ട്രീയമോ

    • @Speed72255
      @Speed72255 2 года назад

      ഇതിൽ എന്തിനാണ് രാഷ്ട്രിയം

  • @rajeeshcitibb9873
    @rajeeshcitibb9873 7 лет назад +4

    നമിച്ചിരിക്കുന്നു

  • @ambikabiju3982
    @ambikabiju3982 4 года назад +3

    വർമ, G ooo oru reshayumilla

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 Год назад

    കണ്ണാ

  • @mayams9268
    @mayams9268 4 года назад

    🙏🙏🙏

  • @santhakunjukochu3929
    @santhakunjukochu3929 2 месяца назад

    🙏🙏🙏🙏🎎🦜🦜🪷

  • @rekhamr2996
    @rekhamr2996 2 года назад

    🙏🙏🙏🙏