നാഡി ജ്യോതിഷം സത്യമോ???

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നാഡി ജ്യോതിഷം സത്യമോ???
    Sreeja Nair/ Siva Ulaganathan/ Agasthya Nadi Jyolsyan- Trivandrum.
    Ph- 9447144378

Комментарии • 56

  • @27secondsMalluComedy
    @27secondsMalluComedy 2 дня назад +2

    Alexander Jacob Sir കണ്ടതുപോലെയുള്ള നാഡി ജ്യോൽസ്യന്മാരൊന്നും ഇപ്പോൾ ഇല്ല.
    എല്ലാരും ഉടായിപ്പ് ടീം ആണ്.
    Alexander Jacob sirinte speeches കേട്ടിട്ടാണ് ഞാനും ഒന്ന് try ചെയ്തത്. But ജ്യോൽസ്യൻ ചെയ്തത് നമ്മളുടെ birthday & all ഒരു reverse quiz പോലെ ചോദിച്ചു മനസിലാക്കി last common features പറഞ്ഞു തരും & additional ആയിട്ട് അയാൾ എന്റെ ജാതകം പറഞ്ഞു തരികയാണ് ചെയ്തത്. . അതും complete ആണെന്ന് പറയാൻ പറ്റില്ല.
    ജാതകം അയാൾ audio record ചെയ്ത് എന്റെ phonel transfer ചെയ്തു.
    ചുരുക്കത്തിൽ പറഞ്ഞാൽ ഈ നാഡി ജോതിഷം എന്ന് പറഞ്ഞിട്ട് ചിലർ ചെയുന്നത് ഇതാണ് at last. നമ്മളുടെ ജനന തീയതി നമ്മളിൽ നിന്ന് തന്നെ മനസിലാക്കി ജാതകം പറഞ്ഞു തരും. ₹1000 ആണ് അയാളുടെ charge. ഞാനും last വിചാരിച്ചു ഇതിനു അവിടെ പോവേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന്

  • @babygirija4834
    @babygirija4834 Год назад +12

    🙏 ഞാനും നാഡി വായിച്ചു കേട്ടു. അഗസ്ത്യമുനി എന്നെ കുറിച്ചു ആ കാലത്ത് ഒരു ഓലയിൽഎഴുതിവെച്ചത് കേൾക്കാനുള്ള ഭാഗ്യമുണ്ടായി. അത്ഭുതമാണ്. ഇതുവരെയുള്ള ഭാവി കാര്യങ്ങളും വളരെ ശരിയാണ് മക്കൾ എന്ത് പഠിക്കും, എത്ര പ്രമോഷൻ കിട്ടും(ഓർമ്മയിലുള്ളത്)നമ്മുടെ ഓരോ ദിനവും ലിഖിതങ്ങളാണെന്ന്.എല്ലാ ഗുരുക്കന്മാർക്കും പ്രപഞ്ച ശക്തിയ്ക്കും നന്ദി.....നന്ദി......🙏

    • @kiranrs6831
      @kiranrs6831 3 месяца назад +1

      എവിടെയാ പോയത്

    • @achanalathur1581
      @achanalathur1581 2 месяца назад +1

      Ethu oru viswasamallay

  • @agnidevan5232
    @agnidevan5232 Год назад +5

    നല്ലോരു വിഷയം ആശംസകൾ 🙏

  • @alwaysmiracles369
    @alwaysmiracles369 9 месяцев назад +3

    Kozhikode arenkilim undo

  • @prosperityking1870
    @prosperityking1870 Месяц назад +3

    ഞാൻ ലോകം ഭരിക്കുന്ന ചക്രവർത്തിയാകും എന്നാണ് എന്റെ ജാതകത്തിൽ ഉള്ളത്. സത്യമാകുമോ?

    • @chitramcreations9706
      @chitramcreations9706  10 минут назад

      ആകട്ടെ. ലോകം അല്ലേലും സ്വന്തം വീടെങ്കിലും ഭരിക്കട്ടെ

  • @shimnamp8321
    @shimnamp8321 Год назад +3

    Marriage me kurich paranjath sathyamavumo. Please please reply

  • @muthe1971
    @muthe1971 Год назад +3

    I know him, he is a good guy.

  • @dilnivasd-kl9qi
    @dilnivasd-kl9qi 10 месяцев назад +2

    Ente naadi jhothisham vayichathu 2021december19il aanu ethuvare nadanna ella karyagalum shariyanu futurum fastum jhan agasthya naadijhothisham aanu nokkiyathu👌👌👌🙏🙏🙏

  • @prabhakarankanjirathody8528
    @prabhakarankanjirathody8528 10 месяцев назад +2

    ഫീസ് എന്താണ്

  • @positivevisualmediamedia6663
    @positivevisualmediamedia6663 10 месяцев назад +3

    ഞാൻ നോക്കിയിട്ടുണ്ട്. കോഴിക്കോട് പ്രഭാകരൻ എന്ന നാഡി റീഡർ ആയിരുന്നു വായിച്ചു റിക്കോർഡ് ചെയ്തു തന്നത്. എന്റെ ഭൂതവും, വർത്തമാന കാലവും കാര്യങ്ങൾ പറഞ്ഞത് ഏകദേശം ശരിയാണ്. പൂർണ്ണമായി ശരിയല്ല പൊതു കാണ്ഡം ആയിരുന്നു വായിച്ചത്.39വയസ്സിൽ ആയിരുന്നു അത്. പിന്നീട് 45 വയസ്സ് കഴിഞ്ഞു വായിക്കാം എന്നാണ് പറഞ്ഞത് 45 വയസ്സ് കഴിഞ്ഞു വീണ്ടും അദ്ദേഹത്തിന്റെ അടുക്കൽ പല തവണ പോയെങ്കിലും വായിച്ചു കേൾക്കാൻ ഭാഗ്യം കിട്ടിയില്ല.
    എന്നെ അത്ഭുപ്പെടുത്തി ഈ സംഭവം.
    അങ്ങനെ ഈ താല്പര്യം കണക്കിലെടുത്തു ഞാൻ വൈത്തിശ്വര കോവിലിൽ പോയി ഒരു സുഹൃത്തിനൊപ്പം. പക്ഷേ അവിടെ ഒറിജിനൽ റീഡർ ആരാണെന്നു അറിയാതെ ഒരു റീഡർക്ക് സുഹൃത്ത് 300 രൂപ കൊടുത്തു വായിച്ചു നോക്കി. പക്ഷേ വ്യാജനാണെന്നു തോന്നുന്നു. ഒന്നും ശരിയായില്ല.
    പൂശമുത്തു എന്ന ഒരു റീഡർ ആയിരുന്നു അവിടെ യഥാർത്ഥ റീഡർ എന്ന് പിന്നീട് ലക്ഷ്മി മേഡത്തിന്റെ കൈരളി ചാനലിലെ പരിപാടി കണ്ടപ്പോൾ മനസ്സിലായി.
    ഇനിയും പോയി നോക്കണമെന്നുണ്ട്. നിങ്ങൾ പരിചയപ്പെടുത്തിയ ഈ റീഡറുടെ നമ്പറിൽ അന്വേഷിച്ചു നോക്കാം. കുറെയേറെ അനുഭവം ഈ വിഷയത്തിൽ എനിക്ക് ഇനിയും അറിയിക്കാനുണ്ട്. ഈ വീഡിയോ ഉപകാരപ്രദ മായി. നന്ദി, സ്നേഹം, ദൈവം രക്ഷിക്കട്ടെ!

    • @chitramcreations9706
      @chitramcreations9706  10 месяцев назад

      ശരിയായ ആളിനെ കണ്ടില്ലെങ്കിൽ ക്യാഷ് പോകും ☺️

    • @priyas8114
      @priyas8114 10 месяцев назад

      ​@@chitramcreations9706പൂശ മുത്തു കോൺടാക്ട് ഡീറ്റെയിൽസ് ഉണ്ടോ മാഡം

    • @JJmonster666
      @JJmonster666 Месяц назад

      അവിടെ ശരിയായ ആരും ഇല്ല,, പൂസമുതു ആണ് fraud എല്ലാവരും പറ്റിക്കാൻ ഇരിക്കുന്നതാ

    • @JJmonster666
      @JJmonster666 Месяц назад

      ​@@chitramcreations9706അങ്ങനെ ഒരാളില്ല

  • @parameswarjd2493
    @parameswarjd2493 6 месяцев назад +1

    Correct

  • @abhishekkrishna5690
    @abhishekkrishna5690 10 месяцев назад +1

    contat Nomba please

    • @chitramcreations9706
      @chitramcreations9706  9 месяцев назад

      ഞാൻ നോക്കിയ ആളിന്റെ കോൺടാക്ട് ഡീറ്റെയിൽസ് ഇപ്പോൾ എന്റെ കയ്യിൽ ഇല്ല. എന്നാൽ എന്റെ ഈ വീഡിയോ കണ്ടിട്ട് ഒരു ലേഡീ അവർ തൃശൂർ ഉണ്ടെന്ന് പറഞ്ഞു എനിക്ക് തന്ന നമ്പർ ആണ്. ഞാൻ chk ചെയ്തിട്ടില്ല..
      +919846150848- കണ്ണൻ & കുലോതുംഗൻ- തൃശൂർ
      ട്രിവാൻഡറും ഉള്ള മറ്റൊരാൾ
      ശിവ ഉലഹ നാഥൻ -9447144378

  • @minichandrasekharan9580
    @minichandrasekharan9580 Год назад +1

    Oru varsham mumbu njan Thrissur il nokkiyirunnu Kannan and kulothumngan brothers aanu

    • @chitramcreations9706
      @chitramcreations9706  Год назад

      അവർ tcr ഉണ്ടോ? ഞാൻ
      നാഗർകോവിൽ വച്ച് ഇവരെയാ ആദ്യം കണ്ടിട്ടുള്ളത്. അവരുടെ number miss ആയിപ്പോയി. Ph no ഒന്ന് തരാമോ അവരുടെ? ആ എക്സ്പീരിയൻസ് വച്ച് ഞാനിവിടെ വീഫിയോയും ചെയ്തിട്ടുണ്ട്

    • @chitramcreations9706
      @chitramcreations9706  Год назад

      ruclips.net/video/RrEoj7bqfzI/видео.html

    • @minichandrasekharan9580
      @minichandrasekharan9580 Год назад +1

      @@chitramcreations9706 ഞാൻ അവരുടെ നമ്പർ വച്ച് comment ഇട്ടിരുന്നു ഇതിൽ പിന്നിട് കാണാനില്ല

    • @chitramcreations9706
      @chitramcreations9706  Год назад

      ആണോ. ഞാൻ കണ്ടിരുന്നില്ല. Pl WhatsApp that number to 9447061332

    • @vichuandvamiscastle6838
      @vichuandvamiscastle6838 10 месяцев назад

      Number kittiyo? Onnu taramo

  • @minisundaran1740
    @minisundaran1740 10 месяцев назад +2

    നാഡി ജ്യോതിഷവും സാധാരണ ജ്യോതിഷവും തമ്മിൽ ഒന്ന് മുതൽ 12 വരെയുള്ള ഭാവങ്ങൾ കു പറയുന്ന കാര്യം ഒന്ന് തന്നെയാണ്.

  • @agnidevan5232
    @agnidevan5232 Год назад +2

    മുൻപ് oru വീഡിയോ ചെയ്തിരുന്നു അല്ലേ

    • @chitramcreations9706
      @chitramcreations9706  Год назад +1

      അതെ. അത് എന്റെ അനുഭവങ്ങൾ ആയിരുന്നു

  • @jamesmathew1532
    @jamesmathew1532 10 месяцев назад

    Pichakkaranaya njaan nadi jyothisham nokki panakkaaran aavumo?😃😃😃😃😃

  • @ajayr5498
    @ajayr5498 3 месяца назад

    Is this guy genueine

  • @midhunm9099
    @midhunm9099 2 месяца назад +1

    ഇത് fake ആണ്... പൊയി കാശു പോയർവർ ഒരുപാട് ഉണ്ട്....

    • @chitramcreations9706
      @chitramcreations9706  2 месяца назад

      നിങ്ങൾ പോയിട്ടുണ്ടോ? ഇല്ലല്ലോ. എന്നാൽ ഞാൻ പോയിട്ടുണ്ട്

  • @rijulovarmenianairi6129
    @rijulovarmenianairi6129 10 месяцев назад

    700 rs per khandan!

  • @Mk.42248
    @Mk.42248 8 месяцев назад

    ഉടായിപ്പ് ആണ് ഇയാൾ. പൈസ കൊണ്ട് കളയരുത്. എന്റെ പൈസ പോയി. അശ്വമേധം ആണ് ഇത്

  • @jamesmathew1532
    @jamesmathew1532 10 месяцев назад

    Veruthe kasu pokum prayojanam onnum ella....😉

  • @newmanv3466
    @newmanv3466 11 месяцев назад +1

    എന്തായാലും ആയിരക്കണക്കിന് ഏടുകളിൽ നിന്നും 5 മിനിറ്റുകൊണ്ട് തിരഞ്ഞു കണ്ടുപിടിക്കുന്ന ഒരു ടെക്നോളജി. അതും വിരലടയാളം നോക്കി. ഭയങ്കരം. കുറച്ചു കൂടി ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാം.

    • @dilnivasd-kl9qi
      @dilnivasd-kl9qi 10 месяцев назад +2

      Nigalkk antha viswasam aayirikkum enikku ithu vaayichitt ithuvare ellam karyam shariyanu👌👌👌💯💯🙏🙏🙏

    • @minisundaran1740
      @minisundaran1740 10 месяцев назад +1

      നമുക്കു അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുത്. നമ്മൾപോലും അത്ഭുതം പെടുന്ന എത്രയോ സംഭവങ്ങൾ ലോകത്തുണ്ട്.

    • @newmanv3466
      @newmanv3466 10 месяцев назад

      ​@@minisundaran1740 ഒരു ചെറിയ ചോദ്യം. എന്തിനാണ് ഇവര് കൈരേഖ എടുക്കുന്നത്? അതോ ഇനി ലോകത്തുള്ളത് ഒന്നും അറിയാൻ ശ്രമിക്കാനും പാടില്ലേ?

    • @newmanv3466
      @newmanv3466 10 месяцев назад

      @@minisundaran1740 എന്തായാലും ഇമ്മാതിരി കള്ളത്തരം ആണല്ലോ നിങ്ങള് നമ്മൾക്കുപോലും അത്ഭുതം തോന്നുന്ന കാര്യം ആയി കണ്ടു വെച്ചത് എന്ന് കേൾക്കുമ്പോൾ ശരിക്കും അത്ഭുതം ഉണ്ട്.
      സുഹൃത്തേ, ഒരു തലച്ചോർ ഉള്ളത് ചിന്തിക്കാനാണ് അല്ലാതെ കണ്ട കള്ളന്മാർക്ക് ഓശാന പാടാനല്ല.

    • @newmanv3466
      @newmanv3466 10 месяцев назад

      @@dilnivasd-kl9qi ഇനി അങ്ങോട്ടുള്ളത് ഞാൻ പറയാം. ഇമ്മാതിരി ആളുകളെ വിശ്വസിച്ചു ഏതോ മുനി ആദ്യമേ എഴുതി എന്ന് പറയുന്ന ജീവിതവും നോക്കി, പേടിച്ചു, അധ്വാനിച്ചുണ്ടാക്കുന്ന പൈസ ഇവർക്കൊക്കെ കൊണ്ട് കൊടുത്തു അവസാനം ദുഃഖം മാത്രം ബാക്കി ആക്കി ജീവിക്കും.

  • @gopinarayan9265
    @gopinarayan9265 7 месяцев назад +1

    ഇവരുടെ Phone നമ്പർ കിട്ടുമോ