@@anupt9363 എടേ അത് നമ്മുടെ താലിയോല ആണോന്നു അറിയാൻ ചോദിച്ചു മനസിലാക്കുന്നത് ആണ്.... നമ്മുടെ എല്ലാ വിവരവും അടങ്ങുന്ന താലിയോല അവർ എടുക്കും... അച്ഛന്റെ പേര് അമ്മേടെ പേര് അതുപോലെ നമുക്ക് മാത്രം ഉള്ള കാര്യങ്ങൾ അടങ്ങിയ ഓല ഉണ്ട് ♥♥♥ ഞാൻ ചെങ്ങന്നൂർ ഒരു നാഡി ജ്യോൽസ്യം ഉണ്ട്.. അവിടുത്തെ കാര്യം ആണ് പറഞ്ഞത്..
നിന്റെ ശത്രുവും മിത്രവും നീ തന്നെ... നിന്റെ ഭാവി.. നിശ്ചയി കുന്നത്.. നീ.. തന്നെ ... നിന്നിൽ.. നിത്യ പാപവും.... നിത്യ പുണ്ണ്യവും.... ഇല്ല... ഭഗവത്‍ ഗീത... ഓം🙏
@@enjoyfullife-naturalminimu6534 "The ultimate ignorance is the rejection of something you know nothing about yet refuse to investigate.” - Wayne Dyer.
ഞാൻ പോയത് ആണ്.. അതിൽ എല്ലാവരുടെയും ഇല്ല .. പറയുന്നത് കുറച്ചൊക്കെ ശെരി ആണ് .. പക്ഷെ അവർ സ്വയം കൈയിൽ നിന്നും കുറെ കാര്യങ്ങൾ പറയും .അത് വിശ്വസിക്കരുത് ഒടുക്കത്തെ ഫീസ് ആണ് ..
@@gkumar3004 കഴിഞ്ഞ ജന്മത്തിന്റെ കൂടി അറിയാൻ 3000 .. അവർ പറയും നിങ്ങളുടെ ലൈഫ് രക്ഷ പെടണം എങ്കിൽ 3 മാസം 9000 രൂപയുടെ പൂജ ചെയ്യണം എന്നൊക്കെ .. അത് തട്ടിപ്പ് ആണ് അത് മാത്രം ചെയ്യരുത്
@@achus115 ഓ അത്രയും മൊക്കെ ഫീസ് ആകും അല്ലേ സത്യസന്ധമായി പറയുന്നവർ ഉണ്ടോ കാര്യങ്ങൾ അറിയണമെന്ന് ഉണ്ടായിരുന്നു ജനനസമയം ക്രിത്യമായി അറിയില്ലങ്കിൽ പറയാൻ സാധിക്കുമോ
@@gkumar3004 chetta ജേക്കബ് പുന്നൂസ് മുൻ ഡിജിപി ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടാണ് ആണ് ഞാൻ അവിടെ പോയത് .. എനിക്ക് കുറെ പ്റബ്ലംസ് ഉണ്ടായിരുന്നു .. അവിടെ കുറെ പേര് നോക്കുന്നവർ ഉണ്ട് .. ഞാൻ ചെന്നപ്പോൾ തന്നെ ഒരാൾ എന്നെ കൂട്ടികൊണ്ട് ഇവരുടെ അടുത്ത് പോയി .. ചിലവരുടെ correct ആവും .. എന്റെ പേരും , അച്ഛന്റെ പേരും ഒക്കെ പറഞ്ഞു ..ഇവരുടെ വഴിപാട് സഹിക്കാൻ പറ്റില്ല
1996 എന്റെ husband and brothers പോയിട്ടുണ്ട്... Past എല്ലാം കൃത്യമായി പറഞ്ഞു.. ഗ്രഹനില പോലും correct ആയിരുന്നു... Future 95% correct തന്നെ.... ശരിക്കും ഞാൻ deep ആയി ദൈവ വിശ്വാസി ആയതു ഇതു കേട്ടതിൽ പിന്നെ ആണ്... തൃശൂർ അഗസ്ത്യ നാടി ജ്യോൽസ്യം ഇതു പോലെ correct ആയി പറയുന്നവർ ഉണ്ട്... നമുക്കറിയാത്ത രഹസ്യം നിറഞ്ഞ ഒരു ലോകം ഉണ്ടായിരുന്നു നമ്മുടെ ഭാരതത്തിൽ.... ഇവിടെ ജനിക്കാൻ കഴിയുന്നത് പുണ്യം തന്നെ യാണ് 🙏🏻🙏🏻🙏🏻
Recently I visited the Temple.Because my senior who is no more was born in that town and had the name VAITEESWARAN.A very good place to visit among over 50 famous temples near KUMBAKONAM .most of them were renovated by Jayalalitha Government 3 years back and hence more facilities for devotees.
@@anupt9363 People visit temples not like visiting g Malls to SEE about the SALES as advertised in media. Every temple may have some EITHEEHYAM or Folklore.There may really be sone specility in architecture or design or other artforms. Most people go fir the simplicity and serenity of the place whether one is a profound devotee or casual atheist visitor. Those places are far different from busy Bazaars or Parks or Beaches.Whether one wants to become a victim of some scam depends on knowledge level of the visitor. That contingency exists everywhere in this planet.
@@anupt9363 But that may be what you intended.You referred to some scam going on there and THAT BEING TEMPLE unless you specify that the Temple is NOT THE CAUSE OF ANY SCAM people who are NOT wise enough like me ,may get carried away like how media reports.In every public place there are TOUTS and they may be in different designations or positions or even totally un connected to the activity for which public gathers. Hence a general comment could have been avoided as there are lot of people including who are born Hindus trying to malign the reputation of HINDU TEMPLES AND BELIEF. ALL WHO VISIT TEMPLES AND PRAY NEED NOT BE BELIEVERS IN SUPERSTITIONS OR SUBJECTS LIKE ASTROLOGY OF ANY KIND (quakery).
ഞാൻ നോക്കിയിട്ടുണ്ട് സത്യം ആണു... ഞാൻ അന്ന് നാഡി ജ്യോതിഷം നോക്കിയപ്പൾ... വിശദമായ കാര്യങ്ങൾ പറഞ്ഞു എന്റെ മുൻ ജന്മത്തെ പറ്റിയും പറഞ്ഞു.. മുന്ജന്മത്തിൽ എനിക്ക് സ്ത്രീ ശാപം കിട്ടിയിട്ടുണ്ട് എന്നും അത് കൊണ്ട് ഈജന്മത്തിൽ വിവാഹം തടസം ഉണ്ടാകും എന്നും.. സ്ത്രീ കൾ കാരണം മനോദുഃഖം അനുഭവിക്കേണ്ടി വരും എന്നും പറഞ്ഞു ഞാൻ അന്ന് അത് കാര്യം ആക്കി എടുത്തില്ല പക്ഷെ ഇപ്പോൾ അന്ന്പറഞ്ഞ കാര്യങ്ങൾ ഒക്കെ ലൈഫിൽ നടക്കുന്നു...
മലയാള മനോരമ ആഴ്ച്ചപതിപ്പിൽ ഒരു നോവൽ ഉണ്ട് അതിലാണ് ഞാൻ വൈത്തി ശ്വരൻ കോവിൽ എന്ന പേര് കേട്ടത് ഞാൻ കരുതിയത് കഥ എഴുതുന്ന ആളിന്റെ ഭാവന ആണെന്നാണ് ഇവിടെ അതിനെക്കുറിച്ച് അറിഞ്ഞപ്പോൾ, അൽഭുതം തോന്നുന്നു
108 തവണ ഭഗവാന്റെ പഞ്ചാക്ഷരമന്ത്രം "ഓം നമഃ ശിവായ" ദിവസവും രാവിലെയും വൈകിട്ടും വിളക്ക് കത്തിച്ചു വെച്ചു ജപിക്കുക. ഫലം ഉറപ്പാണ്. സാക്ഷാൽ ഉമാമഹേശ്വരന്മാർ നിങ്ങളെ അനുഗ്രഹിക്കും
First time kannanne beautiful engane oru video share cheythathinu thanks ethupolulla videokal eniyum pretheeshikunnu eni angottulla yatharakal orimichakam god bless you
@@സത്യദൈവംഡിങ്കൻമാത്രം എനിക്ക് പോകാൻ വേണ്ടി അല്ല എത് സത്യമാണോ എന്ന് അറിയാൻ thatss all...ഏതായാലും e reply main public relplay ഇട്ടാൽ എല്ലാർക്കും vayikkm
@@സത്യദൈവംഡിങ്കൻമാത്രം telephone number tharumo,,, njan വിളിച്ചു പാലക്കട്ടെ jyotsyante address o phone നമ്പറോ തന്നാൽ കൊള്ളാം!! Parangathokke ശരിയാണ്,,, ഈ കോവിലിനെ പറ്റി വർഷങ്ങൾക്കു മുൻപ് മാതൃഭൂമി വരാന്ത്യാപ്പതി പ്പിൽ വന്നിരുന്നു. അതിൽ തന്നെ പറഞ്ഞിരുന്നു തട്ടിപ്പുകാർ വന്നു പൊതിയുന്നതിനെ പ്പറ്റി, original kandupidikkan ബുദ്ധിമുട്ടിയെന്നും. Pl number തരുക,,,
ശരിയാണ്. ഖിൽജി ഭരണ സമയത്തു ഭക്തിയാർ ഖിൽജി എന്നോ മറ്റോ പേരുള്ള ഒരു മനുഷ്യ മൃഗം ആണ് അന്ന് പാശ്ചാത്യർ പോലും ഉന്നത പഠനത്തിന് വന്ന വിശ്വാസർവകലാശാല ആയ നളന്ദ ചുട്ടെരിച്ചത്
Yes..yes.. Space technology, computer Science, mathematics nte extreme end, varieties of arts related documents, Medical science.. athum iniyum kandupidikkath rogangalkkulla chigilsa, athinte marunnugal, Bluetooth technology, Wifi technology, 5G to 250G, Milky way de end le solar systemthinu equivalent aya mattoru system athile jeevanulla grehangale patti, enthinu parayunnu.. nam innu kanunna a to z karyangalkkum ulla scientific explanation, athokke anu kathi nashiche.. ava innu nammalk undayirunnel 1000% sure India will be the most powerful country in the world, mattu ragyangal nammale thozhuthu ninnene, avarde bagym ath kathipoyath.😓
ആ ദേവസന്നിധിയിൽ നല്ല ആൾക്കാർ ഉണ്ടാകാം.പക് ഷേളടുതലും പറ്റിപ്പാണ്. എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട്. ശരിയായ സത്യസന്ധമായ രീതിൽ നോക്കുന്നവരുടെ അഡ്രസ്സ് തരാമോ? ഫോൺ നമ്പരും ഓം നമ:ശിവായ
Hari om...Njagal poyitudu...e..Temple..il ekadesham oru Theerthayathra ayi Tamilnad makkal Temple um poyitudu..Vere oru sthalathu vechu Agastha muniyude Naadi jolsyum nokkitudu...🙏🙏🙏🙏🙏
30 വർഷം മുമ്പ് ഞാൻ പോയിരുന്നു.തൊഴിലും വിവാഹവും മാത്രമാണ് നോക്കിയത്. ആ രണ്ടു കാര്യങ്ങളും പറഞ്ഞ പ്രകാരം സംഭവിച്ചത് അത്ഭുതത്തോടെ മാത്രമേ ഇന്ന് ഓർക്കാൻ കഴിയുന്നുള്ളൂ.
@@ബാബാജി മധുര, ട്രിച്ചി, തഞ്ചാവൂർ, കുംഭകോണം, മയിലാടുംതുറയ് വഴി വൈത്തീശ്വരൻ കോയിൽ. അവിടെ ഇത് ഒരു ബിസിനസ്സ് ആണ്. പക്ഷെ ഒരു ഫാമിലി മാത്രമാണ് ഒറിജിനൽ. അമ്പലത്തിന്റെ പുറകിലാണ്. പേര് വേണമെങ്കിൽ പിന്നാലെ അറിയിക്കാം. Poosamuthu swami nadi jyothisham എന്നാണ് ആ സ്ഥാപനത്തിന്റെ പേര്.
Om nama shivaya om.nama shivaya om nama shivaya om nama shivaya om.nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya
എന്റെ നാഡി ഓല ജാതകം എനിക്ക് ലഭിക്കാൻ അവസരമുണ്ടായി. അത് ഇത്രാമത്തെ വയസ്സിൽ വായിച്ചു കേൾക്കാൻ യോഗമുണ്ട് എന്ന് അതിൽ എഴുതിവെച്ചത് പോലെ യാദൃച്ചയാ സംഭവിച്ചതാണ്. കൈയ്യെഴുത്ത് പകർപ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അച്ഛൻ അമ്മ പേര് മുതൽ എന്റെ ജന്മ മുഹൂർത്തം ഗ്രഹനില മുതൽ ഭാര്യ മകൾ പേര് വരെ കിറു കൃത്യം അതിലുണ്ട്. തുടർന്ന് ജീവിത ഗതിയും. 1993ൽ ഒരാൾ മുകേന അതെന്നെ തേടിവന്നു. ഞാൻ അദേഹത്തിന്റെ കൂടെ പോയി. അന്ന് കണ്ണൂരിൽ വായിച്ചുതന്ന ആളുടെ പേര് സ്വസ്തിക് സ്വർണ്ണലിങ്കം. അവിടെ കുറച്ചു കാലം അവരുടെ ക്യാമ്പ് ഉണ്ടായിരുന്നു.
തൃശൂരിലെ പാണ്ടി സമൂഹമഠത്തിൽ വച്ച് വർഷങ്ങൾക്ക് മുമ്പ് നാഡീ ജ്യോത്സ്യർ എന്റെ താളിയോല വായിച്ചു കേൾപ്പിച്ചിട്ടുണ്ട്. അത്ഭുതത്തോടെയാണ് ഞാൻ ആ വായന കേട്ടത്. ഓരോരുത്തരുടെയും പേര് പോലും പറയുന്നു.വെറും വിരൽ മുദ്രയും പേരും മാത്രമേ ഞാൻ മുൻകൂട്ടി അറിയിച്ചിരുന്നുള്ളു.ഇനിയും ഇത്തരം കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട്.തൃശൂരിൽ വരാൻ സാധിക്കുമോ?
എവിടെ യോ വായിച്ച ഓർമ....
ഇന്ത്യ എന്നും അത്ഭുതം സമ്മാനിക്കുന്ന ദേശം....
ഓം നമശിവായ
ചന്ദ്രേട്ടൻ എവിടെയാ ഫിലിം കാണുക
ഫിറോസ് കുന്നംപറമ്പിലിന്റെ "നിങ്ങൾ എന്നെ കോൺഗ്രസ് ആക്കി "എന്ന അനുഭവ പുസ്തകത്തിൽ ഞാൻ വായിച്ചിട്ടുണ്ട്...
@@praseedeltr8075 njan vayichu 306 gothara godil ninnu parichu matti oru alu sontham sexil asha thirukkan ayi ayathu vera undakkiya bookil
@@anupt9363 കമ്മി ആണെന്ന് തോന്നുന്നു
@@anupt9363 എടേ അത് നമ്മുടെ താലിയോല ആണോന്നു അറിയാൻ ചോദിച്ചു മനസിലാക്കുന്നത് ആണ്.... നമ്മുടെ എല്ലാ വിവരവും അടങ്ങുന്ന താലിയോല അവർ എടുക്കും... അച്ഛന്റെ പേര് അമ്മേടെ പേര് അതുപോലെ നമുക്ക് മാത്രം ഉള്ള കാര്യങ്ങൾ അടങ്ങിയ ഓല ഉണ്ട് ♥♥♥
ഞാൻ ചെങ്ങന്നൂർ ഒരു നാഡി ജ്യോൽസ്യം ഉണ്ട്.. അവിടുത്തെ കാര്യം ആണ് പറഞ്ഞത്..
നിന്റെ ശത്രുവും മിത്രവും നീ തന്നെ... നിന്റെ ഭാവി.. നിശ്ചയി കുന്നത്.. നീ.. തന്നെ ... നിന്നിൽ.. നിത്യ പാപവും.... നിത്യ പുണ്ണ്യവും.... ഇല്ല... ഭഗവത്‍ ഗീത... ഓം🙏
1)MAHABHARATHAM
bhishmma parashuramma yudham
yo yadhavarttai yashmmin tasmin nnaiva pravarttayen,na dharma mma sama vaapnothi nacha sheraiyasha vindatiee
meaning- arru aarodanno ennganai perrumarunno thiricchum angannai tannai perrumaruka ,
bhishmma pitamahan aanu eviddai parayunathu , sri krishnana poolum bhishmmarrai kandu padikyaan paranjittunddu
2) VIDUR NEETI
kruttai prathi krutham kiryat hinnssinnai prathi hinnssinnam nacha dosham
pashchammi shattai shattayam samacharrai
meaning-vancchakaroddu vanchannayudai reethiyillum, dushttaroddu dushttatayudai reethiyillum,
krurann maarroddu krurathayudai reethiyillum perrumaruka
kazhinjaa 1000 varshangalill bhishmma neethi, vidhur neethi smaranayill undayirunnu engill naam e 1000 varshangalill adimakal aakumayirunilla
communisttukallum, britishukarrum, america kkarrum pinnai mathaitarra kazhuthakaluddai prabhavathaal naam ittokkai vissmaricchu poyiee
e bharatha bhumiyill paurusham ennu parayunathu veeramryuthyu annu ennu orru purana itihassam tannai unddu
vasudaivakakudumbakam ennu parayunathu satjanangaloddu matramannu allathai dushttan maroddo,shatrukaloddo alaa..
@@enjoyfullife-naturalminimu6534 "The ultimate ignorance is the rejection of something you know nothing about yet refuse to investigate.” - Wayne Dyer.
ഇത് ദൗതികതലത്തിൽ മാത്രം
♥️
@@uk2727 100%
കേട്ടിട്ടുണ്ട് പോകാൻ ആഗ്രഹം ഉണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ ഓം നമഃശിവായാ 🙏🙏🙏
ഞാൻ പോയത് ആണ്.. അതിൽ എല്ലാവരുടെയും ഇല്ല .. പറയുന്നത് കുറച്ചൊക്കെ ശെരി ആണ് .. പക്ഷെ അവർ സ്വയം കൈയിൽ നിന്നും കുറെ കാര്യങ്ങൾ പറയും .അത് വിശ്വസിക്കരുത് ഒടുക്കത്തെ ഫീസ് ആണ് ..
@@achus115 എത്രയാ ഫീസ്
@@gkumar3004 കഴിഞ്ഞ ജന്മത്തിന്റെ കൂടി അറിയാൻ 3000 .. അവർ പറയും നിങ്ങളുടെ ലൈഫ് രക്ഷ പെടണം എങ്കിൽ 3 മാസം 9000 രൂപയുടെ പൂജ ചെയ്യണം എന്നൊക്കെ .. അത് തട്ടിപ്പ് ആണ് അത് മാത്രം ചെയ്യരുത്
@@achus115 ഓ അത്രയും മൊക്കെ ഫീസ് ആകും അല്ലേ സത്യസന്ധമായി പറയുന്നവർ ഉണ്ടോ കാര്യങ്ങൾ അറിയണമെന്ന് ഉണ്ടായിരുന്നു ജനനസമയം ക്രിത്യമായി അറിയില്ലങ്കിൽ പറയാൻ സാധിക്കുമോ
@@gkumar3004 chetta ജേക്കബ് പുന്നൂസ് മുൻ ഡിജിപി ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടാണ് ആണ് ഞാൻ അവിടെ പോയത് .. എനിക്ക് കുറെ പ്റബ്ലംസ് ഉണ്ടായിരുന്നു .. അവിടെ കുറെ പേര് നോക്കുന്നവർ ഉണ്ട് .. ഞാൻ ചെന്നപ്പോൾ തന്നെ ഒരാൾ എന്നെ കൂട്ടികൊണ്ട് ഇവരുടെ അടുത്ത് പോയി ..
ചിലവരുടെ correct ആവും .. എന്റെ പേരും , അച്ഛന്റെ പേരും ഒക്കെ പറഞ്ഞു ..ഇവരുടെ വഴിപാട് സഹിക്കാൻ പറ്റില്ല
ഓം നമഃ ശിവായ :🙏 ആ പടങ്ങൾ എന്നും വഴികാട്ടിയായി മുന്നിൽ ഉണ്ടാകണം 🙏🙏🙏
1996 എന്റെ husband and brothers പോയിട്ടുണ്ട്... Past എല്ലാം കൃത്യമായി പറഞ്ഞു.. ഗ്രഹനില പോലും correct ആയിരുന്നു... Future 95% correct തന്നെ.... ശരിക്കും ഞാൻ deep ആയി ദൈവ വിശ്വാസി ആയതു ഇതു കേട്ടതിൽ പിന്നെ ആണ്... തൃശൂർ അഗസ്ത്യ നാടി ജ്യോൽസ്യം ഇതു പോലെ correct ആയി പറയുന്നവർ ഉണ്ട്... നമുക്കറിയാത്ത രഹസ്യം നിറഞ്ഞ ഒരു ലോകം ഉണ്ടായിരുന്നു നമ്മുടെ ഭാരതത്തിൽ.... ഇവിടെ ജനിക്കാൻ കഴിയുന്നത് പുണ്യം തന്നെ യാണ് 🙏🏻🙏🏻🙏🏻
Avarude contact number kittumo
Contact please
Thrissur le condact number onnu tharamo?
Trissur evideya this person
@ minimol Thrissur contact number undenkil tharumo... allenkil place
ഞാൻ കേട്ടിട്ടുണ്ട്. ഈശ്വരാ അവിടെ ഒന്ന് പോകാൻ സാധിക്കാൻ പ്രാത്ഥിക്കാം
നമസ്തേ ഗുരുജി 🙏
വൈത്തീശ്വരൻ കോവിലിനെ കുറിച്ച് കേട്ടിട്ടുണ്ട്. അവിടെ എത്തിച്ചേരാൻ സാധിക്കണേ ഭഗവാനെ 🙏
🌿🌿ഓം നമഃ ശിവായ 🌿🌿🙏
🌿ഓം ഉമാമഹേശ്വരായ നമഃ 🌿🌿🙏
Namaskaram 🙏
ഭാഗവനെ അവിടേക്കു വരാനുള്ള ഭാഗ്യം തരണേ
ശംഭോ മഹാദേവ 🙏🙏🙏🙏🙏
🙏🙏
കേട്ടിട്ടുണ്ട്. എത്താൻ വിധിയുണ്ടാവുമെന്ന് വിശ്വസിക്കുന്നു. എത്തിക്കും ആ മഹാദേവൻ 🙏🕉️
താങ്കൾക്ക്. താങ്കളുഡ്. ഓല. കേട്ടു. എടുക്കണ്ണമെന്ന്. ആഗ്രഹം. ഉണ്ടോ? മറുപടി. പറയാം
Yes
@@premjithpremarajan5448 താങ്കളുഡ്. സ്ഥലം?
@@THEFIREIZM fees
@@krishnakarthik2915 enikum ariyan agrahamond
അവിടെയെത്താൻ ആഗ്രഹമുണ്ട് മഹാദേവൻ അനുഗ്രഹിക്കട്ടെ🙏🙏🙏
ഞാൻ പോയിട്ടുണ്ട്. ഭാവി സത്യമാകട്ടെ എന്നാഗ്രഹിക്കുന്നു. കൂടെ വന്ന ആളിന്റെ ഭാവി പറഞ്ഞത് പോലെ നടന്നു. ഞാൻ വിശ്വസിക്കുന്നു. ഓം നമഃ ശിവായ
Tamilil aano parayuka
@@vidhumol7636 malayalam translator കാണും അന്നങ്ങനെയാ പറഞ്ഞത്
Ethra paisa kodukkanam
Pokanulla root onnu parayavo
Location parayamo bro
ഭഗവാനേ മഹാദേവാ,അവിടൂന്ന് എന്നേ അവ്ടേക്ക് വിളിക്കൂ ഭഗവാനേ..എത്രയോ കാലമായുള്ള ആഗ്രഹമാണ് പരമേശ്വരാ..
I have visited this place...
Naadi jyothishya comes almost true.
Om namah Shivaayah 🙏🙏
🙏🙏
How should we find naadi jyothishya in that temple
Recently I visited the Temple.Because my senior who is no more was born in that town and had the name VAITEESWARAN.A very good place to visit among over 50 famous temples near KUMBAKONAM .most of them were renovated by Jayalalitha Government 3 years back and hence more facilities for devotees.
@@anupt9363 People visit temples not like visiting g Malls to SEE about the SALES as advertised in media.
Every temple may have some
EITHEEHYAM or Folklore.There may really be sone specility in architecture or design or other artforms.
Most people go fir the simplicity and serenity of the place whether one is a profound devotee or casual atheist visitor.
Those places are far different from busy Bazaars or Parks or Beaches.Whether one wants to become a victim of some scam depends on knowledge level of the visitor.
That contingency exists everywhere in this planet.
@@anupt9363 But that may be what you intended.You referred to some scam going on there and THAT BEING TEMPLE unless you specify that the Temple is NOT THE CAUSE OF ANY SCAM people who are NOT wise enough like me ,may get carried away like how media reports.In every public place there are TOUTS and they may be in different designations or positions or even totally un connected to the activity for which public gathers. Hence a general comment could have been avoided as there are lot of people including who are born Hindus trying to malign the reputation of HINDU TEMPLES AND BELIEF.
ALL WHO VISIT TEMPLES AND PRAY NEED NOT BE BELIEVERS IN SUPERSTITIONS OR SUBJECTS LIKE ASTROLOGY OF ANY KIND (quakery).
ശംഭോ രുദ്ര മഹാദേവ... ശങ്കര രുദ്ര മഹാദേവ... ഹര ഹര രുദ്ര മഹാദേവ... ശിവ ശിവ രുദ്ര മഹാദേവ...
എന്റെ എന്നത്തേയും ഒരു ആഗ്രഹം അവിടെ ഭഗവാന്റെ മുന്നിൽ ഒന്നെത്തണമെന്നത്. ഭഗവാൻ ഒരു ദിനം കനിയും.
അവർക്ക് കൊടുക്കാനുള്ള കാശും കൈയ്യിൽ കരുതണം.... തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലെ വഴിപാടു ചിലവുകൾ വേറെ..
@@sandeepkssomankk7112 ninte arivil evide aanullath?
@@shijith1000 കാണാൻ ചിലവ് ഇല്ലാലോ നായെ
@@mymedia9013 അവനു അവന്റെ തന്ത എവിടന്നു അറിയില്ല apolaa
@@vichu1244 അങ്ങയെ കാണാൻ ചെലവില്ലെന്നാണോ ?
ഭഗവാനെ എൻ്റെ സങ്കടംകൈകൊള്ളണെ മഹാദേവാ. ഓം നമശിവായ
🕉️Om Namah Shivaya Shambho Mahadeva Njangale Ellavarem Kathurashikkane Bhagavane 🙏👏🌻🌼🌺🌸☘️🌿
കേട്ടിട്ടുണ്ട് ക്ഷേത്രത്തിൽ എത്തുന്ന തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
ഈ. ജന്മം.അവസാനിച്ചു. കിട്ടാൻ.anugrahikkane.ഭഗവാനെ
എന്തിന്?
ദൈവം തന്ന ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കടോ... മരിക്കാൻ ഏതു ഭീരുവിനും കഴിയും പ്രശ്നം അതിജീവിക്കാൻ ധീരനെ കഴിയു... ധീരതയോടെ ജീവിക്കു 👍
എന്താണ് കാര്യം?
ഹരേ കൃഷ്ണാ...
ഓം നമഃശിവായ
🙏🙏🙏🙏🙏
ഞാൻ പോയിട്ടുണ്ട് ഒന്നുകൂടി പോകാൻ മോഹമുണ്ട്. നാടി ജ്യോതിഷം നോക്കി കാര്യങ്ങൾ പറഞ്ഞു എല്ലാം ശെരിയാണ്
Sathyano brother???
അഡ്രസ് plz
നമ്മളോട് ചോദിച്ചു കണ്ടുപിദിക്കുന്നു അല്ലാതെ ഒന്നും ഇല്ല ഒരു കാര്യം പോലും പുതുതായി പറയുന്നില്ല
ഞാൻ പോയിട്ടുണ്ട്. കണ്ട ആൾ അത്ര യോഗ്യനായി തോന്നിയില്ല..പറഞ്ഞതൊന്നും ശരിയായില്ല...ലോഡ്ജിൽ വച്ചു കണ്ട ഒരു ഏജന്റ് മുഖേന ആണ് നാഢി ജ്യോതിഷിയെ കണ്ടത്..
ഞാൻ നോക്കിയിട്ടുണ്ട് സത്യം ആണു... ഞാൻ അന്ന് നാഡി ജ്യോതിഷം നോക്കിയപ്പൾ... വിശദമായ കാര്യങ്ങൾ പറഞ്ഞു എന്റെ മുൻ ജന്മത്തെ പറ്റിയും പറഞ്ഞു.. മുന്ജന്മത്തിൽ എനിക്ക് സ്ത്രീ ശാപം കിട്ടിയിട്ടുണ്ട് എന്നും അത് കൊണ്ട് ഈജന്മത്തിൽ വിവാഹം തടസം ഉണ്ടാകും എന്നും.. സ്ത്രീ കൾ കാരണം മനോദുഃഖം അനുഭവിക്കേണ്ടി വരും എന്നും പറഞ്ഞു ഞാൻ അന്ന് അത് കാര്യം ആക്കി എടുത്തില്ല പക്ഷെ ഇപ്പോൾ അന്ന്പറഞ്ഞ കാര്യങ്ങൾ ഒക്കെ ലൈഫിൽ നടക്കുന്നു...
ഓം നമഃ ശിവായ 🙏🙏🙏❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ഒന്ന് പോകണമെന്നുണ്ട്
മലയാള മനോരമ ആഴ്ച്ചപതിപ്പിൽ ഒരു നോവൽ ഉണ്ട് അതിലാണ് ഞാൻ വൈത്തി ശ്വരൻ കോവിൽ എന്ന പേര് കേട്ടത് ഞാൻ കരുതിയത് കഥ എഴുതുന്ന ആളിന്റെ ഭാവന ആണെന്നാണ് ഇവിടെ അതിനെക്കുറിച്ച് അറിഞ്ഞപ്പോൾ, അൽഭുതം തോന്നുന്നു
Eth noval
ഞാനും അറിഞ്ഞത് ആ നോവലിൽ നിന്നും ആണ്
കേട്ടിട്ടുണ്ട്. ആഗ്രഹം ഉണ്ട് പോകാൻ ഭഗവാനേ ഹര ഹര മഹാദേവ്
പോയി കൂടെ
ഞാൻ പോയിട്ടുണ്ട്..
@@garudavishnu1445 നിന്റെ അനുഭവം പറയും
Om namah Shivaya.
Very nice to know about the piligrim places.
🙏
Om Nama shivaya!
ഞാൻ പോയിട്ടുണ്ട്. ശരിയാണ്
ത്വക്ക് രോഗങ്ങൾക്ക് തീർച്ചയായും ശമനം ഉണ്ടാകും. എനിക്ക് അനുഭവം ഉണ്ട്
Jathakam nokkan pattumoo
@@സത്യദൈവംഡിങ്കൻമാത്രം thank you 🧘
എല്ലാം ഇന്ന് ബിസിനസ്
@@സത്യദൈവംഡിങ്കൻമാത്രം പാലക്കാടുള്ള സ്വാമിയുടെ നമ്പർ ഒന്നു തരുമോ...
@@സത്യദൈവംഡിങ്കൻമാത്രം pls share the palakkad nadi no. Please
ഭഗവാനെ സർവേശ്വര കത്തോളണേ ഓം നമഃ ശിവായ
🙏🙏
ഭഗവാനെ..... ഞങ്ങൾക്ക് ഒരു ഉണ്ണിയെ താ... എത്ര നാളായി ഇങ്ങനെ വിരസമായ ജീവിതം നയിക്കുന്നു...............
ദൈവം അനുഗ്രഹിക്കട്ടെ
Thaliyola noku..pariharam cheyu
108 തവണ ഭഗവാന്റെ പഞ്ചാക്ഷരമന്ത്രം "ഓം നമഃ ശിവായ" ദിവസവും രാവിലെയും വൈകിട്ടും വിളക്ക് കത്തിച്ചു വെച്ചു ജപിക്കുക. ഫലം ഉറപ്പാണ്. സാക്ഷാൽ ഉമാമഹേശ്വരന്മാർ നിങ്ങളെ അനുഗ്രഹിക്കും
ചേച്ചിക്ക് ഉണ്ണികളുണ്ടാവാൻ ഞാൻ പ്രാർത്ഥിക്കാം....... എനിക്കും ഇല്ല 😔
@@vineetha.v2226 ഓം ഹ്രീം നമ:ശിവായ ജപിക്ക
2012 il njan poyitund.. Kure udayippu und.. Ellam correct parayunna aalude aduth nammal ethilla full agents aanu.. Nammal ethra vicharichalum pettennu onnum avide ethilla.. Avide valiya oru paala maram okkeyund.. Vazhipad parayunnathu nanmalekond pattilla future onnum ithu vare ready aayittilla
ഇന്ത്യാ ഒരു മഹാ അത്ഭുതം തന്നെ 🙏🙏🌹
ഓം നമഃ ശിവായ 🙏🌺
പുരാതന ഭാരത ചരിത്രം ♥♥♥
ഓം നമഃശിവായ 🌹🌹🌹🙏🙏🙏
ശംഭോ മഹാദേവ പാർവതി നന്ദന കാത്തുകൊള്ളണമേ 🙏🙏🙏
🙏
Othiri kettittund avide ethan bhagavan anugrehikatte
ഓം നമഃ ശിവായ.. 🙏🏻🙏🏻🙏🏻🌹
Avidae varanam ennu athmarthamayi agrahicha ellareyum ne oru vattam enkilum avidae varan anuvadhikkanae
“Om nama shivaya “
God is blessed
Usually future not accurate.It depends upon our present karma.
Not true
Really wonderful. Om Namashivaya
First time kannanne beautiful engane oru video share cheythathinu thanks ethupolulla videokal eniyum pretheeshikunnu eni angottulla yatharakal orimichakam god bless you
🙏🙏
പോകാൻ ആഗ്രഹമുണ്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ
Have read mine.. Everything was correct and true...🙏🙏🙏
സത്യമാണോ??
@@സത്യദൈവംഡിങ്കൻമാത്രം എനിക്ക് പോകാൻ വേണ്ടി അല്ല എത് സത്യമാണോ എന്ന് അറിയാൻ thatss all...ഏതായാലും e reply main public relplay ഇട്ടാൽ എല്ലാർക്കും vayikkm
@@സത്യദൈവംഡിങ്കൻമാത്രം telephone number tharumo,,, njan വിളിച്ചു പാലക്കട്ടെ jyotsyante address o phone നമ്പറോ തന്നാൽ കൊള്ളാം!!
Parangathokke ശരിയാണ്,,, ഈ കോവിലിനെ പറ്റി വർഷങ്ങൾക്കു മുൻപ് മാതൃഭൂമി വരാന്ത്യാപ്പതി പ്പിൽ വന്നിരുന്നു. അതിൽ തന്നെ പറഞ്ഞിരുന്നു തട്ടിപ്പുകാർ വന്നു പൊതിയുന്നതിനെ പ്പറ്റി, original kandupidikkan ബുദ്ധിമുട്ടിയെന്നും. Pl number തരുക,,,
@@സത്യദൈവംഡിങ്കൻമാത്രം cntact num tharumo
@@സത്യദൈവംഡിങ്കൻമാത്രം ദയവായി ആ സ്വാമിയുടെ നമ്പർ ഒന്നു തരുമോ
ഞാനും കേട്ടിരിക്കുന്നു, പോകാൻ ആഗ്രഹം ഉണ്ട്, ഭഗവാൻ അനുഗ്രഹിക്കട്ടെ...
അവിശ്വസനീയ രഹസ്യങ്ങൾ ശിവ ശിവ 🙏🙏🙏🙏🙏
🙏
🙏Om Nama Shivaya♥️
എല്ലാം ഈശ്വരചയ്ദന്യം
ഭഗവാനെ ഒരിക്കൽ പോകുവാനും ഓല എടുത്തു ഫലം അറിയുവാനും സാധിക്കണേ,🙏🙏
തീർച്ചയായും സാധിക്കും 🙏
ഓം നമഃ ശിവായ... 👏
അവിടെയെത്താൻ ആഗ്രഹം ഉണ്ട് സാധിച്ചു തരണേ ഭഗവാനെ.. 🕉️🙏🏼
ഇതു ഞാൻ കേട്ടിട്ടുണ്ട്
Ohm namashivaya..
Kettitunde ..pokan bhagavan anugrahikate...
ഓം ശംഭോ മഹാദേവ .... ഹര ഹര മഹാദേവ🙏🙏🙏
ഒരിക്കൽ പോയിരുന്നു
ഞാൻ ഞെട്ടി പോയി പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട്
ഓം നമഃ ശിവായ 🙏🏾
Serikum poyittundo
..
Bhavi um bhoothavum paryumo.... munjanmathe pati oke aryan patumo
@@sreelathakumari8589
Yes.
@@milutom9663 yes
അവർ പറയും. അത് വിശ്വസിക്കാനേ നിവർത്തി ഉള്ളു. ഇപ്പോൾ ഉള്ളത് 95% ശരിയായിരുന്നു.
@@prasoonpradap evideyane poyathe correct details parayumo please
Bhagavan enikum avide ethi thozjanulla bhagyam tharane ❤️🙏
Shambho Mahadeva 🙏🙏🙏
തക്ഷശിലയും നളന്തയും നശിപ്പിച്ചതോട്കൂടി ഇതിലും എത്രയോ അധികം അറിവുകൾ നഷ്ടപ്പെട്ടു.....😢
ശരിയാണ്. ഖിൽജി ഭരണ സമയത്തു ഭക്തിയാർ ഖിൽജി എന്നോ മറ്റോ പേരുള്ള ഒരു മനുഷ്യ മൃഗം ആണ് അന്ന് പാശ്ചാത്യർ പോലും ഉന്നത പഠനത്തിന് വന്ന വിശ്വാസർവകലാശാല ആയ നളന്ദ ചുട്ടെരിച്ചത്
@@priyamvadam.c1248 😢
Yes..yes.. Space technology, computer Science, mathematics nte extreme end, varieties of arts related documents, Medical science.. athum iniyum kandupidikkath rogangalkkulla chigilsa, athinte marunnugal, Bluetooth technology, Wifi technology, 5G to 250G, Milky way de end le solar systemthinu equivalent aya mattoru system athile jeevanulla grehangale patti, enthinu parayunnu.. nam innu kanunna a to z karyangalkkum ulla scientific explanation, athokke anu kathi nashiche.. ava innu nammalk undayirunnel 1000% sure India will be the most powerful country in the world, mattu ragyangal nammale thozhuthu ninnene, avarde bagym ath kathipoyath.😓
@@nighilgirijan5601 computer technology, um WiFi technology ellam nalanthayil undayiruno ? 😮
@@Sonu___Joseph pinnalland, entha illathe nu chodik, pinne e sannyasi chettanmark e case okke ariyam lo, pakshe avare athonnum purath parayilla, pavam scientist's nte joli povandallo ennu vicharich.
വൈതീശ്വര ഭഗവാനെ
ഭക്തനെ പ്രസാധിക്കണേ...
ഓം നമശിവായ ഓം നമശിവായ 🙏
Ethrayum pettannu bhagavan ethikkattee🙏🙏
🙏🙏
🙏Om namasivaya. 🙏njan anubhavasthan.
ആ ദേവസന്നിധിയിൽ നല്ല ആൾക്കാർ ഉണ്ടാകാം.പക് ഷേളടുതലും പറ്റിപ്പാണ്. എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട്. ശരിയായ സത്യസന്ധമായ രീതിൽ നോക്കുന്നവരുടെ അഡ്രസ്സ് തരാമോ? ഫോൺ നമ്പരും ഓം നമ:ശിവായ
അനുഭവം പറയാമോ ❓️
Hari om...Njagal poyitudu...e..Temple..il ekadesham oru Theerthayathra ayi Tamilnad makkal Temple um poyitudu..Vere oru sthalathu vechu Agastha muniyude Naadi jolsyum nokkitudu...🙏🙏🙏🙏🙏
Etha root?
Enthenkilum parayunnundenkil clear ayi full ayittu parayuka, mattullavarkku ariyan vendiyanu msg ayakkunnathu..
Njanpoyittundu ennodu paranjathellan sathyamayirunnu ennuparanju post ittukazhinju pinnae onnum mindilla.
ഓം നമശിവായ
Kettittund njanum..Om Namah Shivaya 🙏🙏🙏
പോകണം.... ജന്മ രഹസ്യം അറിയണം ♥️
30 വർഷം മുമ്പ് ഞാൻ പോയിരുന്നു.തൊഴിലും വിവാഹവും മാത്രമാണ് നോക്കിയത്. ആ രണ്ടു കാര്യങ്ങളും പറഞ്ഞ പ്രകാരം സംഭവിച്ചത് അത്ഭുതത്തോടെ മാത്രമേ ഇന്ന് ഓർക്കാൻ കഴിയുന്നുള്ളൂ.
🙏💜
സ്ഥലം എവിടെ യാണ് സംസാരിക്കാൻ പറ്റുമോ
@@ബാബാജി മധുര, ട്രിച്ചി, തഞ്ചാവൂർ, കുംഭകോണം, മയിലാടുംതുറയ് വഴി
വൈത്തീശ്വരൻ കോയിൽ. അവിടെ ഇത് ഒരു ബിസിനസ്സ് ആണ്. പക്ഷെ ഒരു ഫാമിലി മാത്രമാണ് ഒറിജിനൽ.
അമ്പലത്തിന്റെ പുറകിലാണ്. പേര് വേണമെങ്കിൽ പിന്നാലെ അറിയിക്കാം.
Poosamuthu swami nadi jyothisham എന്നാണ് ആ സ്ഥാപനത്തിന്റെ പേര്.
@@gopakumar3955 🆗 അവരുടെ പേര് എന്താണ്. എന്റെ സുഹൃത്തുക്കളും പോയിരുന്നു പക്ഷേ പറ്റിക്കപ്പെട്ടു
@@THEFIREIZM ഇദ്ദേഹം genuine ആണോ? അതോ പൈസക്ക് ആർത്തി ഉള്ള type ആണോ ബ്രോ?
Thank you for your valuable information.,🙏🙏🙏🙏
🙏
@@kshethrapuranam
Google
സതൃമാണ് … എന്റ്റെ പേര് അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ ഞെട്ടിപോയി !
ഓം ശംഭോ മഹാദേവാ🙏
വിധി ഉണ്ടാവട്ടെ
Bhagwan koodeyundu, OM Namah shivaya 🙏🙏🙏🙏🙏
Om nama shivaya🥰🥰🙏🙏🙏🙏
എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട് പക്ഷേ നാടിജോതിഷ്യം ........ അങനെ എങ്കിൽ എല്ലാവർക്കും ഇത് നോക്കി ഭാവി അറിഞ്ഞുടെ 🤔
പോകണം എന്ന് ആഗ്രഹം തുടങ്ങിയിട്ടു നാളുകളായി ഭഗവാൻ എന്ന് വിളിക്കുന്നോ അന്ന് പോകും ശംഭോ മഹാദേവ
ഹരേ കൃഷ്ണ 🥰🥰😘🙏🙏
Ohm nama shivaaya🙏🙇
ഓം നമ:ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Om Namasivaya🙏🙏🙏
Bhagavane mahadevaaa.. Om namassivaya
Great one✍️
🙏
ഞാൻ പോയിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അവിടെ എത്താനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്നിട്ട് ജന്മരഹസ്യങ്ങൾ അറിഞ്ഞോ
@@yadukrishnan9170 അറിഞ്ഞു... സത്യം ആവട്ടെ എന്ന് prarthikkunnu...🙏🏻🙏🏻🙏🏻കുറച്ചു കാര്യങ്ങൾ നടന്നു.. അതുകൊണ്ട് വിശ്വാസം ഉണ്ട് 🙏🏻🙏🏻
@@avanthikasukumaran4585 എങ്ങനെയാ അവിടെ ചെന്നിട്ട് നക്ഷത്രം പറഞ്ഞാൽ മതിയോ
🙏🙏ഓ൦ നമഃ ശിവായ🙏🙏
Namaskaram 🙏 Thirumeni 👣🙏
Om namasivaya anugraham undakane
Pokan agrahamund daivam rakshikanam
എൻ്റെ ഫാമിലിയിൽ mikkavarum പോയി എല്ലാവർക്കും correct aanu പറഞ്ഞത് നമ്മൾ ഞെട്ടി പോകും
Om Namashivaya.
🙏🙏🙏..
Vande ParvathiParameswaram
🙏🙏
Om nama shivaya om.nama shivaya om nama shivaya om nama shivaya om.nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya
എന്റെ നാഡി ഓല ജാതകം എനിക്ക് ലഭിക്കാൻ അവസരമുണ്ടായി. അത് ഇത്രാമത്തെ വയസ്സിൽ വായിച്ചു കേൾക്കാൻ യോഗമുണ്ട് എന്ന് അതിൽ എഴുതിവെച്ചത് പോലെ യാദൃച്ചയാ സംഭവിച്ചതാണ്. കൈയ്യെഴുത്ത് പകർപ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അച്ഛൻ അമ്മ പേര് മുതൽ എന്റെ ജന്മ മുഹൂർത്തം ഗ്രഹനില മുതൽ ഭാര്യ മകൾ പേര് വരെ കിറു കൃത്യം അതിലുണ്ട്. തുടർന്ന് ജീവിത ഗതിയും.
1993ൽ ഒരാൾ മുകേന അതെന്നെ തേടിവന്നു. ഞാൻ അദേഹത്തിന്റെ കൂടെ പോയി. അന്ന് കണ്ണൂരിൽ വായിച്ചുതന്ന ആളുടെ പേര് സ്വസ്തിക് സ്വർണ്ണലിങ്കം. അവിടെ കുറച്ചു കാലം അവരുടെ ക്യാമ്പ് ഉണ്ടായിരുന്നു.
Sthalam ithu evide aanu
Gireesh any contact number of swasthik swarnalingam
Please
ഭഗവാനെ എല്ലാം അങ്ങയുടെ ശക്തി അങ്ങ് അറിയാതെ ഒന്നുമില്ല.. വിധി ഉണ്ടാവുമോ ഭഗവാനെ അവിടെ എത്താൻ.. ഭാഗ്യം ഉണ്ടെങ്കിൽ എത്തും.
@@anupt9363 niee coppu poyittunddnddu ...
നല്ല നാഡി ജ്യോതിഷി ഏതാണെന്നു പോയിട്ടുള്ളവർ പറയാമോ
Nearest railway station ഏതാണ്
Sambo mahaadhevaa 🙏🙏🙏
🙏🙏
Thank u waw, nice&super
Om Namah Shivaya
തൃശൂരിലെ പാണ്ടി സമൂഹമഠത്തിൽ വച്ച് വർഷങ്ങൾക്ക് മുമ്പ് നാഡീ ജ്യോത്സ്യർ എന്റെ താളിയോല വായിച്ചു കേൾപ്പിച്ചിട്ടുണ്ട്. അത്ഭുതത്തോടെയാണ് ഞാൻ ആ വായന കേട്ടത്. ഓരോരുത്തരുടെയും പേര് പോലും പറയുന്നു.വെറും വിരൽ മുദ്രയും പേരും മാത്രമേ ഞാൻ മുൻകൂട്ടി അറിയിച്ചിരുന്നുള്ളു.ഇനിയും ഇത്തരം കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട്.തൃശൂരിൽ വരാൻ സാധിക്കുമോ?
Yes .njanum atisayatode kettirunnu.....
Athu yevide .... Details para ... Yenikum kelkannam .... Ente jaathakam yenu marikum yennu ariyaalo
@@krishna-mm2ws njan nokkiyittu orupadu varsham ayi.trivandrum mudavan mugal ayirunnu.....atoru veedu arunnu correct address ormayilla.....oru friendte koode poyata.
Thrissur evde?
@@kavyaav2882 ടൗണിൽ തന്നെ ആണ്
അംഗാരകൻ രക്ഷിക്കട്ടെ എല്ലാവരെയും🙏
ഈശ്വര്ൻ അനുഗ്രഹിക്കട്ടെ 🙏
ഇത് വളരെ ശരിയാണ്.
Poyittundoo
അനുഭവം പറയാമോ ❓️
🙏അവിടെ ഒന്ന് പോവണമായിരുന്നു
Aroor il und near Alappuzha eranakulam border
@@engineervp4232 full address idumo
ചെങ്ങനൂരിൽ ഉണ്ട്, correct ആയ് പറഞ്ഞു
@@nair3269 Vasizhta naadi jothisham Aroor
phone number Google il und
Saturday avar nokkilla
baakki ulla days nokkum
@@kvsugandhi9921 njan poee athu thattippanu 1000 rupee waste aaee