ഭഗവാനെ എത്ര മനോഹരമായ സ്ഥലമാണ്. ഇതൊക്കെ കേൾക്കുമ്പോൾ മനസിന് ഒരു പ്രത്യക ആശ്വാസം തോന്നുന്നു. ഭാരതത്തിന്റെ ജനിച്ചത് മഹാ ഭാഗ്യം ആയി ഞാൻ കാണുന്നു അന്നത്തെ സ്ഥലങ്ങൾ കാണാൻ എന്തു ഭംഗി ആണ് അന്ന് ജനിച്ചവർ എന്തു ഭാഗ്യം ഉള്ളവരാണ് 🙏🙏🙏🙏🙏🙏
@@santhiniam11 ആര്യന്മാരായ നോർത്ത് ഇന്ത്യൻ ദൈവങ്ങളുടെ ആജന്മശത്രുക്കളാണ് അസുരന്മാരായ സൗത്ത് ഇന്ത്യക്കാർ എന്ന് അറിയില്ലേ 🤣. എന്ന് ഒരു ഹിന്ദു (വിശ്വസിയല്ല 😂)
ഞാൻ ഒരു ഹിന്ദു മത വിശ്വാസി എന്ന് മാത്രമല്ല ഭാരതീയൻ എന്നതിൽ അഭിമാനിക്കയാണ്.. മറ്റൊന്നുമല്ല ഈ ലോകം കണ്ടതിൽ വച്ച് ആദ്യം ഉണ്ടായതും ലോക സൃഷ്ടിയെ കുറിച്ചുo ഇത്രക്കും വിവരണം തന്നിട്ടുള്ള ഒരു മതഗ്രന്ഥവും ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം... ലോകം മുഴുവൻ തന്റേതായ മതം വളർത്തുവാൻ ശ്രമിക്കുന്ന ചില ന്യൂനപക്ഷ വിശ്വാസികൾ ലോക ജനതയെ പൊട്ടിത്തെറിപ്പിച്ചുo, കൊന്നൊടുക്കിയും അവരുടെ മത അധിനിവേശം വളർത്താൻ നിർബന്ധിതരാക്കുന്നു ..... പക്ഷേ ഹിന്ദു മതം ആരെയും ഒന്നും തന്നെ അടിച്ചേൽപ്പിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.- വിശ്വാസമുള്ളവന് വിശ്വസിക്കാം അല്ലാത്തവന് അവന്റെ ഇഷ്ടം... അവനും ഒരു ഹിന്ദു ആണ് എന്നുള്ളതാണ് ഏറ്റവും വലിയ രസം :: കാരണം മറ്റൊന്നുമല്ല സ്വതന്ത്ര ചിന്താഗതികൾ തന്നെ ....നമ്മുടെ സംസ്കാര ചരിത്രത്തിന്റെ ഭാഗമായി ഇന്നും നിലകൊള്ളുന്ന പുണ്യപുരാതനമായ സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ ലോക രാജ്യത്ത് ഉണ്ടായ പല മതങ്ങളെയും ഇത്രയേറെ ഒന്നും തന്നെ സ്വധീനിച്ചിട്ടില്ല...
@@266ameer മതനിന്ദ കാണിച്ചത് ഭാരതീയരല്ല ....മറിച്ച് വന്ന് കയറിയ മതവിഭാഗങ്ങളാണ്... ആരാധനാലയങ്ങൾ പലതും നശിപ്പിക്കുകയും, ഭാരതിയ സംസ്കാരം നശിപ്പിക്കാൻ കൂട്ട് നിൽക്കുകയും, ഭാരതത്തെ ഒറ്റ് കൊടുക്കാൻ ശ്രമിക്കുന്നതും ഇവരൊക്കെ തന്നെയാണ്....
Religion is just a civil code for humans. As the world progress the whole world will become kinda same. Look at even now the new generation have been westernised (modern ). 100 years from now the whole world will be one. And the frontrunners will lead and others will follow. Sadly India will not be among the frontrunners so we might follow them which may results in loosing our culture.
@@roshanrahman1657 വന്ന് കയറിയ വർ ധാരാളം ഹിന്ദുക്കളെ നിർബന്ധിച്ച് മതമാറ്റം നടത്തി .... മതം മാറിയ അവരുടെ പിൻമുറക്കാർ ആണ് ഇന്ന് ഇന്ത്യയിൽ നിന്ന് പാലസ്തിനിനും, പാക്കിസ്ഥാനും വേണ്ടി മുറവിളി നടത്തുന്നത് .... 4 മാസം മുൻപ് കേരളത്തിൽ നടന്ന ചില സംഭവങ്ങളും...തീവ്രവാദിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് പറയാൻ ധൈര്യം ഇല്ലാത്ത കേരളത്തിലെ ചില പന്ന തരികിട സാംസ്കാരികനായകരും , നേതാക്കളും ആരെയാണ് ഭയക്കുന്നത് .....എന്താണ് ഇതിന്റെ കാരണം.... പൗരത്വ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ കേരളത്തിൽ ആയിരുന്നു ഭയങ്കര പ്രതിഷേധം അത് എന്തിന്..... ആർക്ക് വേണ്ടി ....
ഇ സ്ഥലംഎല്ലം സംരക്ഷിക്ക പെടണം കാരണം വരും തലമുറക്ക് കാണാൻ ❤️എത്ര സുന്ദരമാണ് എന്റെ ഭാരതം😘❤️❤️❤️ എന്റെ ഫെവേർറേറ്റ് സീരിയൽ മഹാഭാരതം 😘😁❤️❤️ ഒത്തിരി ഇഷ്ടം ആയി വീഡിയോ 🙏 നമ്മുക്കു മുൻപ് ഇവർ ഉണ്ടായിരുന്നു എന്ന് അറിയുംപ്പോൾ സന്തോഷം 😘 എനിക്ക് കൃഷ്ണഭാഗവനെ ഒത്തിരി ഇഷ്ടം ആണ് ❤️❤️ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്ക് പുരാണകഥയും സ്ഥലംങളും ഒത്തിരി ഇഷ്ട്ടം ആണ് ❤️❤️എനിക്ക് മഹാഭാരത് കഥയിലെ എല്ലാം അറിയാം ❤️❤️
@@panyalmeer5047 72 ഹൂറി മദ്യപുഴ ഉള്ള ഞമ്മൻ്റെ സ്വർഗ്ഗം ബാലരമ കഥ ആണ്. കഴുത പുറത്തു സ്വർഗ്ഗത്തിൽ പോയ അറബി ബാലരമ കഥ ആണ്. കഥ വിശ്വസിച്ചു മലയാളികൾ ഇന്നും വിമാനം പിടിച്ചു ചെകുത്താനെ കല്ലെറിയാൻ പോകുന്നു
Kurukshetra in haryana Kurukshetra so beautiful in present time temple river pond lake water park iskcon temple Madurai name inspired mathura because mathurai is yadava capital ofter dwaraka
@@mollykuttykn6651 അറിയാം തമിഴ്നാട്ടിലുള്ള മധുരയിലും പോയിട്ടുണ്ട്. മധുരമീനാക്ഷി ടെമ്പിൾ നിൽക്കുന്ന സ്ഥലം. ടൈപ്പ് ചെയ്തപ്പോൾ അങ്ങനെ മാറിപ്പോയതാണ്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം മഥുര തന്നെയാണ്.
@@anuu2372,കുരുക്ഷേത്രം അല്ലെങ്കിൽ മഹാഭാരതയുദ്ധം നടന്നു എന്നു പറയുന്ന സ്ഥലം നിങ്ങൾ കണ്ടോ? അവിടെ അത്രയും ആളുകൾക്ക് നിന്ന് യുദ്ധം ചെയ്യാൻ പറ്റുന്ന സ്ഥലമാണോ ? ഉദ: 1 ആന, 1 രഥം, 3 കുതിരാ,5 കാലാൾ ഇത്രയും ചേരുന്ന സൈന്യത്തെ പത്തിയെന്ന് വിളിക്കും,,,,,, 3 പത്തി ചേർന്നത് 1 സേനാമുഖം, അതായത്, 3 ആന 3 രഥം 9 കുതിരാ 15 കാലാൾ,,,, 3 സേനാമുഖം ചേർന്നത്, 1 ഗുല്മം ,,, 3 ഗുല്മം ചേർന്നത്, 1 ഗണം 3 ഗണം ചേർന്നത് 1 വാഹിനി, 3 വാഹിനി ചേർന്നത് 1 പിതൃന,, 3 പിതൃന ചേർന്നത് 1 ചമു,, 3 ചമു ചേർന്നത് 1 അനീകിനി ഒരു അനീകിനിയിൽ, 2187 ആന, 2187 രഥം, 6561 കുതിരാ 10935, കാലാൾ, ഇതുപോലെത്ത് പത്ത് അനീകിനി ചേരുന്ന പടയാണ് 1 അക്ഷൌഹിണി,, അതിൽ, 21870 ആന 21870 രഥം, 65610 കുതിരാ, 109350 കാലാൾ, 1 അക്ഷൌഹിണി തന്നെ ഒരുപാടുണ്ട്,അപ്പോൾ പതിനെട്ട് അക്ഷൌഹിണിപടയുടെ കണക്ക് കേൾക്കുമ്പോൾ തന്നെ തലചുറ്റുന്നു.
പല സ്ഥലങ്ങളും നമ്മുടെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടതോർത്ത് എന്തോ ഒരു വിഷമം പോലെ .....എന്നെങ്കിലും നമ്മുടെ രാജ്യം ശക്തി പ്രാപിച്ച് ഉന്നതിയിലെത്തിയാൽ ഇവകയാക്കെ തിരിച്ച് പിടിക്കാൻ ആവണേ എന്ന് ഒരു ആഗ്രഹം ഇല്ലാതില്ല.....
🙏ഹരേ കൃഷ്ണ ❤ഇങ്ങനെ യൊക്കെ ഈ സ്ഥലങ്ങൾ സ്വപ്നത്തിൽ പോലും കാണാൻ കഴിയില്ല🌹ഈ സ്ഥലങ്ങൾ ഇങ്ങനെ കാണാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു 🙏🙏സന്തോഷം 🌹ശതകോടി പ്രണാമം 🙏🙏❤🌹
ബര്‍സാന ശ്രീ രാധാദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു.രാധയുടെ ജന്‍മത്താല്‍ അനുഗ്രഹീതമായ ഭൂമി. ഇടക്കെല്ലാം പോയി പ്രാര്‍ത്ഥിക്കുവാന്‍ ഭാഗ്യമുണ്ടായി.ഇഷ്ട ജീവിത പങ്കാളിയെ ലഭിക്കുവാനും പ്രേമ സാഫല്യത്തിനും പുഷ്പമാല അര്‍പ്പിച്ചാല്‍ അത് വിഗ്രഹത്തില്‍ ചാര്‍ത്തി നമുക്ക് അണിയുവാന്‍ നല്‍കുന്നു. ❤️🙏
@@sajandev പിൽക്കാലത്ത് പുതിയൊരു ദ്വാരക നഗരവും ഉണ്ടായി. പഴയ ദ്വാരക കടലിൽ മുങ്ങിത്താണു എന്നതിന്റെ തെളിവുകൾ ഗവേഷകർക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലഭിച്ചിട്ടുണ്ട്
അഫ്‌ഘാനിസ്ഥാൻ മുതൽ അല്ല, സൈബീരിയ മുതൽ ഭാരതം ആയിരുന്നു.നാരദാ മുനി താമസിച്ചത് റഷ്യ യിലെ നരോദനയാ എന്ന കൊടുമുടിക്ക് സമീപം ആണ്. അങ്ങനെ ആണ് ആ കൊടുമുടിക്ക് നരോദനയാ എന്ന് പേര് വന്നത്.2000 കൊല്ലം പഴക്കം ഉള്ള വിഷ്ണു വിഗ്രഹം റഷ്യയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്
@@kalkki670 റഷ്യ യുടെ പഴയ പേര് ഋഷി വർഷ, ഋഷി ദേശം എന്നിങ്ങനെ ആയിരുന്നു. ഈ പേരുകൾ ലോപിച്ചാണ് റഷ്യ എന്ന് പേരുണ്ടായത്. നാരദൻ ഉൾപ്പെടെ ഉള്ള ഭാരതത്തിലെ ഋഷി വര്യൻ മാർ റഷ്യ സന്ദർഷിച്ചിട്ടുണ്ട്.അവർ അവിടെ തപസ് അനുഷ്ഠിക്കുകയും വേദ ഗ്രന്ഥങ്ങൾ പ്രചരിപ്പിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.റഷ്യ ഹിന്ദു പാരമ്പര്യം ഉള്ള രാജ്യം ആയിരുന്നു. റഷ്യയിലെ പല തടാകങ്ങളും കൊടുമുടികളുംടെയും പേരുകൾ സംസ്‌കൃത ഭാഷയിൽ നിന്ന് ഉണ്ടായത് ആണ്. തത്യന എലെസെറെൻകോവ എന്ന റഷ്യൻ സാഹിത്യകാരി ഒരു സംസ്കൃത പണ്ഡിത ആയിരുന്നു. റഷ്യൻ ഹിന്ദു വേദ പാരമ്പര്യത്തെ പറ്റി തന്റെ പുസ്തകങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡേവിഡ് ഫ്ലോറി, സ്റ്റീഫൻ നാപ്പ്, ജിൻ ഡി മറ്റലോക്ക് എന്നിവരുടെ books റെഫർ ചെയ്താൽ യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുടെ ഹിന്ദു പാരമ്പര്യത്തെ കുറിച്ച് വിവരങ്ങൾ ലഭിക്കും.
I'm a native Magadhi. (Nalanda, Bihar). Magadh King Jarasandh lived here. Rajgiri was his capital. I'm proud of our great history. Jay Magadh, Jay Shri Krishna.
@@chandraprabosh6707 സുലത്തൻമാരുടെയും മുകളൻമാരുടെയും രാജ്യഭരണംകണ്ട് അതുപോലെ ഭരിക്കാൻ വേണ്ടി അവരെ കത്തെഴുതി വരുത്തിച്ചതാാാാ..... ൻ്റെ പൊന്നുമാഷേ...... സ്ഥലംകൈയ്യേറ്റം ... കൊള്ളയടി .... എന്നിവ നടത്തി പിടിച്ചെടുത്ത് അടക്കിഭരിച്ചതാാാ..... ഭാരത്തത്തിനെ ആർക്കും മാറ്റാനോ കൈയ്യടക്കിവക്കാനോ കഴിയില്ല ... എല്ലാകാലത്തും അത് തനിയേ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചുവന്നിട്ടുണ്ട് ....... രക്ഷിക്കാൻ ആരെങ്കിലുമൊരാൾ എന്നൂം ജൻമമെടുക്കുന്നൂ
ഇവമ്മാരുടെ ഒർമ്മകൾ ഒന്നും തന്നെ ഭാരതത്തിൽ ഉണ്ടാവരുത്..... എല്ലാം തകർത്ത് എറിയണം: .... ഒറീസയിലെ സൂര്യ ക്ഷേത്രം (ഇന്ത്യൻ കറൻസിയിലെ 24 അരക്കാലുള്ള ചക്രം ഈ ക്ഷേത്രമുറ്റത്തെ രഥത്തിലെയാണ് ) തകർത്ത ചെറ്റകളാണ് ഇവന്മാർ .....
@@chandraprabosh6707 ഇന്ത്യ പിടിച്ച് അടക്കാൻ.... ചില മണ്ടൻമ്മാരായ രാജാക്കൻമ്മാർ ഇവരെ സ്വീകരിച്ചതോടെ ഇവിടെ വരുത്തൻ മതം വേരൊറച്ചു ....അവിടം മുതൽ ഭാരത പൈതൃകം നശിക്കാനും , അത് മൂലം പകുതിയും ഭൂമികൾ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ആയിപ്പോയി ......
Muslims visiting Mekha & Madhena (Huj) in Saudi Arabia Christian,Jews visiting Jerusalem in Israel SIKHS Visiting Gurudura in Pakistan Then why HINDUS NOT VISITING TEMPLES IN INDIA. OUR OWN COUNTRY EASILY TRAVEL IN ROAD, RAILWAY OR AIR HINDU JUST LIKE JANDHU.....
പാണ്ഡവർ വനവാസ സമയത്ത് എത്തിപ്പെട്ടു എന്ന് പറയപ്പെടുന്ന ഹിഡുംബവനം, ചിത്രപ്പുഴ എന്നി പ്രദേശങ്ങൾ കേരളത്തിൽ എറണാകുളം ജില്ലയിൽ ,തൃപ്പൂണിത്തുറയിൻ ഉണ്ട് എന്ന് പറയപ്പെടുന്നു ഹിഡുംബവനം (ലോപിച്ച്) ഇപ്പോൾ ഇരുമ്പനം എന്ന് അറിയപ്പെടുന്നുവത്രെ കൂടാതെ അർജ്ജുനൻ പൂണി വച്ച സ്ഥലം (തുറ) പൂണിത്തുറ എന്നും അറിയപ്പെടുന്നു
Please one more viedio about carbon eating details for these please and archiological evidences.... How meny wepans available now relating to mahabharath war......
Aravakkachaniyil ലൂടെ ആണ് പാണ്ടവർ ഒളിച്ചു പോയത്. മണ്ണടിൽ ഉണ്ട്. ഞാൻ കണ്ടിട്ടുണ്ട്. അവിടെ കലുകൊണ്ട് ഉള്ള കട്ടിലും മറ്റും കാണാൻ സാധിക്കും. കൂടുതൽ പോകാൻ പറ്റില്ല. വായു കിട്ടില്ല. പിന്നെ പാമ്പുകൾ കുറെ ഉണ്ട് കാവൽ ആയി എന്ന് പറയുന്നു. 😍
ഭഗവാനെ എത്ര മനോഹരമായ സ്ഥലമാണ്. ഇതൊക്കെ കേൾക്കുമ്പോൾ മനസിന് ഒരു പ്രത്യക ആശ്വാസം തോന്നുന്നു. ഭാരതത്തിന്റെ ജനിച്ചത് മഹാ ഭാഗ്യം ആയി ഞാൻ കാണുന്നു അന്നത്തെ സ്ഥലങ്ങൾ കാണാൻ എന്തു ഭംഗി ആണ് അന്ന് ജനിച്ചവർ എന്തു ഭാഗ്യം ഉള്ളവരാണ് 🙏🙏🙏🙏🙏🙏
ദൈവമേ നേരിൽ പോയി ഈ സ്ഥലങ്ങൾ കാണാൻ പറ്റുമോ എന്നറിയില്ല സ്വപ്നത്തിലെങ്കിലും ഈ സ്ഥലങ്ങൾ കാണിച്ചു തരണമേ
🙄🤭enthu cheyyana
പറ്റും അമ്മയുടെ അടുത്ത ആരെങ്കിലും ആർമിയിൽ ഉണ്ടോ അവരുടെ കൂടെ പോയാൽ മതി
ആരോമലെ അതും ദൈവത്തിന്റെ പണിയാ
@@santhiniam11 ആര്യന്മാരായ നോർത്ത് ഇന്ത്യൻ ദൈവങ്ങളുടെ ആജന്മശത്രുക്കളാണ് അസുരന്മാരായ സൗത്ത് ഇന്ത്യക്കാർ എന്ന് അറിയില്ലേ 🤣. എന്ന് ഒരു ഹിന്ദു (വിശ്വസിയല്ല 😂)
Nj
മഹാഭാരതത്തിലെ സ്ഥലങ്ങൾ ഇന്ത്യയിൽ എവിടെ ആണെന്ന് അറിയാൻ കുറേ വീഡിയോസ് തപ്പി നടന്നു. താങ്ക്സ് ചേട്ടാ 💓💓😍
🙏🙏
Mahabharathathile pala sthalagalum epol vere ragyathanu epol ulla India Alla annathe bharatham athu valare valiya ragyam Aaanu epol pala ragyamayi maari....
Nice
Njanum❤❤❤❤❤
ഞാൻ ഒരു ഹിന്ദു മത വിശ്വാസി എന്ന് മാത്രമല്ല ഭാരതീയൻ എന്നതിൽ അഭിമാനിക്കയാണ്.. മറ്റൊന്നുമല്ല ഈ ലോകം കണ്ടതിൽ വച്ച് ആദ്യം ഉണ്ടായതും ലോക സൃഷ്ടിയെ കുറിച്ചുo ഇത്രക്കും വിവരണം തന്നിട്ടുള്ള ഒരു മതഗ്രന്ഥവും ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം... ലോകം മുഴുവൻ തന്റേതായ മതം വളർത്തുവാൻ ശ്രമിക്കുന്ന ചില ന്യൂനപക്ഷ വിശ്വാസികൾ ലോക ജനതയെ പൊട്ടിത്തെറിപ്പിച്ചുo, കൊന്നൊടുക്കിയും അവരുടെ മത അധിനിവേശം വളർത്താൻ നിർബന്ധിതരാക്കുന്നു ..... പക്ഷേ ഹിന്ദു മതം ആരെയും ഒന്നും തന്നെ അടിച്ചേൽപ്പിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.- വിശ്വാസമുള്ളവന് വിശ്വസിക്കാം അല്ലാത്തവന് അവന്റെ ഇഷ്ടം... അവനും ഒരു ഹിന്ദു ആണ് എന്നുള്ളതാണ് ഏറ്റവും വലിയ രസം :: കാരണം മറ്റൊന്നുമല്ല സ്വതന്ത്ര ചിന്താഗതികൾ തന്നെ ....നമ്മുടെ സംസ്കാര ചരിത്രത്തിന്റെ ഭാഗമായി ഇന്നും നിലകൊള്ളുന്ന പുണ്യപുരാതനമായ സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ ലോക രാജ്യത്ത് ഉണ്ടായ പല മതങ്ങളെയും ഇത്രയേറെ ഒന്നും തന്നെ സ്വധീനിച്ചിട്ടില്ല...
എല്ലാം ഭാരതീയ സംസ്കാരത്തിന്റെ മഹത്ത്വം ആണ്.
നിങ്ങളെപ്പോലെതന്നെ ഭാരതസംസ്കാരത്തിൽ അഭിമാനിക്കുന്നൊരാളാണ് ഞാനും. ക്ഷേത്ര പൈതൃകം സംരക്ഷിക്കപ്പെടേണ്ടതാണ്. താങ്കൾ തുടർന്നങ്ങോട്ടും നല്ല വിശ്വാസിയായിരിക്കാൻ പ്രാർത്ഥിക്കുന്നു. പക്ഷേ മതനിന്ദ പാടില്ല സഹോദരാ.
@@266ameer മതനിന്ദ കാണിച്ചത് ഭാരതീയരല്ല ....മറിച്ച് വന്ന് കയറിയ മതവിഭാഗങ്ങളാണ്... ആരാധനാലയങ്ങൾ പലതും നശിപ്പിക്കുകയും, ഭാരതിയ സംസ്കാരം നശിപ്പിക്കാൻ കൂട്ട്
നിൽക്കുകയും, ഭാരതത്തെ ഒറ്റ് കൊടുക്കാൻ ശ്രമിക്കുന്നതും ഇവരൊക്കെ തന്നെയാണ്....
Religion is just a civil code for humans. As the world progress the whole world will become kinda same. Look at even now the new generation have been westernised (modern ). 100 years from now the whole world will be one. And the frontrunners will lead and others will follow. Sadly India will not be among the frontrunners so we might follow them which may results in loosing our culture.
@@roshanrahman1657 വന്ന് കയറിയ വർ ധാരാളം ഹിന്ദുക്കളെ നിർബന്ധിച്ച് മതമാറ്റം നടത്തി .... മതം മാറിയ അവരുടെ പിൻമുറക്കാർ ആണ് ഇന്ന് ഇന്ത്യയിൽ നിന്ന് പാലസ്തിനിനും, പാക്കിസ്ഥാനും വേണ്ടി മുറവിളി നടത്തുന്നത് .... 4 മാസം മുൻപ് കേരളത്തിൽ നടന്ന ചില സംഭവങ്ങളും...തീവ്രവാദിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് പറയാൻ ധൈര്യം ഇല്ലാത്ത കേരളത്തിലെ ചില പന്ന തരികിട സാംസ്കാരികനായകരും , നേതാക്കളും ആരെയാണ് ഭയക്കുന്നത് .....എന്താണ് ഇതിന്റെ കാരണം.... പൗരത്വ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ കേരളത്തിൽ ആയിരുന്നു ഭയങ്കര പ്രതിഷേധം അത് എന്തിന്..... ആർക്ക് വേണ്ടി ....
ഭാരതത്തിൽ ജനിച്ച് ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.
🙏🙏
ശരിയാണ്...
അതെ 😊
😄😄😜🤩😇😍🥰🤩
😁😁🙄
ഇത്രേം സ്ഥലങ്ങളെ കുറിച്ച് പറഞ്ഞു തന്ന അങേയ്ക്കു ഒരുപാടു നന്ദി 👍👍👍
🙏🙏
Hare Krishna ❤️ Radhe Radhe ❤️❤️❤️❤️
Krishnan 10000 sthreekalumayi sekx cheythatho??
@@Vladklx നിന്റ അച്ഛന്റ് വീട്ടിൽ vach
@@Vladklx Illada ninte vaappaye Nabi peedippichu garbhini aaaky . Anagneyanu nee janichathu
@@Vladklx ഇല്ല
നിൻ്റെ തീട്ട തന്ത കുത്ത് നബി തായോളി
കുഞ്ഞ് പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയിട്ടുണ്ട്.
@@Vladklx haa koode ninte thallem indaarnn angane nee indaayi
ഗാന്ധാരം ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ ഗാന്ധഹാർ( കാണ്ടഹാർ)ആണ്.
ഞാനും അങ്ങിനെയാണ് അറിഞ്ഞിരിക്കുത്തത്
ഗാന്ധാരം സ്ഥിതി ചെയ്യുന്നത് ഖൈബർ മലനിരകൾക്കിരുവശവുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. തലസ്ഥാനം തക്ഷശില.
@@cultureandphilosophy4793 athutanneyanu Afghanistan epozhathe
നമസ്കാരം🙏🏻 ഇത്തരം വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി🙏🏻
🙏🙏
തിരുമേനി ഇനിയും ധാരാളം അറിവുകൾ മറ്റുള്ളവർക്ക് പകർന്നു തരൂ🙏🌹❤👏
ഇ സ്ഥലംഎല്ലം സംരക്ഷിക്ക പെടണം കാരണം വരും തലമുറക്ക് കാണാൻ ❤️എത്ര സുന്ദരമാണ് എന്റെ ഭാരതം😘❤️❤️❤️ എന്റെ ഫെവേർറേറ്റ് സീരിയൽ മഹാഭാരതം 😘😁❤️❤️
ഒത്തിരി ഇഷ്ടം ആയി വീഡിയോ 🙏
നമ്മുക്കു മുൻപ് ഇവർ ഉണ്ടായിരുന്നു എന്ന് അറിയുംപ്പോൾ സന്തോഷം 😘
എനിക്ക് കൃഷ്ണഭാഗവനെ ഒത്തിരി ഇഷ്ടം ആണ് ❤️❤️ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്ക് പുരാണകഥയും സ്ഥലംങളും ഒത്തിരി ഇഷ്ട്ടം ആണ് ❤️❤️എനിക്ക് മഹാഭാരത് കഥയിലെ എല്ലാം അറിയാം ❤️❤️
നന്ദി🙏🙏
എനിക്കും ഇതെല്ലാം ഇഷ്ടമാണ്. ഏത് മതങ്ങളിലെയും പൗരാണിക സ്ഥലങ്ങൾ കഥകൾ ഇവയൊക്കെ ആണ് എന്റെ ഫേവറിറ്റ് 🙏🙏🌹.
Same to you, I am adicted to lord radhakrishna and Mahabharata serial
ആ കാലഘട്ടത്തിൽ ജീവിച്ചാൽ മതിയായിരുന്നു ❤ഹരേ കൃഷ്ണ
ennitt😂
ok
ഇതൊക്കെ ബാലരമ കഥകൾ ആണ് 🤣
@@panyalmeer5047 72 ഹൂറി മദ്യപുഴ ഉള്ള ഞമ്മൻ്റെ സ്വർഗ്ഗം ബാലരമ കഥ ആണ്. കഴുത പുറത്തു സ്വർഗ്ഗത്തിൽ പോയ അറബി ബാലരമ കഥ ആണ്. കഥ വിശ്വസിച്ചു മലയാളികൾ ഇന്നും വിമാനം പിടിച്ചു ചെകുത്താനെ കല്ലെറിയാൻ പോകുന്നു
എല്ലാ യുഗത്തിലും നമ്മൾ ജനിക്കുന്നു. പല തവണ
ഇത് കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏♥️ ... നമ്മുടെ ഇന്ത്യ ആർക്കും ... ഒന്നും ചെയ്യാൻ കഴിയില്ല 🙏
love from Bihar, Nalnada(capital of Powerful Magadh). 😍
കുരുക്ഷേത്രവും മധുരയും ഉൾപ്പെടെ കുറെ സ്ഥലങ്ങൾ കാണാൻ ഭാഗ്യമുണ്ടായി🙏🙏🙏
Kurukshetra in haryana
Kurukshetra so beautiful in present time temple river pond lake water park iskcon temple
Madurai name inspired mathura because mathurai is yadava capital ofter dwaraka
മധുരയല്ല മഥുരയാണ്. മധുര തമീഴ്നാട്ടിലാണ്.
Lucky 😊
@@mollykuttykn6651 അറിയാം തമിഴ്നാട്ടിലുള്ള മധുരയിലും പോയിട്ടുണ്ട്. മധുരമീനാക്ഷി ടെമ്പിൾ നിൽക്കുന്ന സ്ഥലം. ടൈപ്പ് ചെയ്തപ്പോൾ അങ്ങനെ മാറിപ്പോയതാണ്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം മഥുര തന്നെയാണ്.
@@anuu2372,കുരുക്ഷേത്രം അല്ലെങ്കിൽ മഹാഭാരതയുദ്ധം നടന്നു എന്നു പറയുന്ന സ്ഥലം നിങ്ങൾ കണ്ടോ? അവിടെ അത്രയും ആളുകൾക്ക് നിന്ന് യുദ്ധം ചെയ്യാൻ പറ്റുന്ന സ്ഥലമാണോ ? ഉദ: 1 ആന, 1 രഥം, 3 കുതിരാ,5 കാലാൾ ഇത്രയും ചേരുന്ന സൈന്യത്തെ പത്തിയെന്ന് വിളിക്കും,,,,,,
3 പത്തി ചേർന്നത് 1 സേനാമുഖം, അതായത്, 3 ആന 3 രഥം 9 കുതിരാ 15 കാലാൾ,,,,
3 സേനാമുഖം ചേർന്നത്, 1 ഗുല്മം ,,,
3 ഗുല്മം ചേർന്നത്, 1 ഗണം
3 ഗണം ചേർന്നത് 1 വാഹിനി,
3 വാഹിനി ചേർന്നത് 1 പിതൃന,,
3 പിതൃന ചേർന്നത് 1 ചമു,,
3 ചമു ചേർന്നത് 1 അനീകിനി
ഒരു അനീകിനിയിൽ, 2187 ആന, 2187 രഥം, 6561 കുതിരാ 10935, കാലാൾ,
ഇതുപോലെത്ത് പത്ത് അനീകിനി ചേരുന്ന പടയാണ് 1 അക്ഷൌഹിണി,, അതിൽ, 21870 ആന 21870 രഥം, 65610 കുതിരാ, 109350 കാലാൾ, 1 അക്ഷൌഹിണി തന്നെ ഒരുപാടുണ്ട്,അപ്പോൾ പതിനെട്ട് അക്ഷൌഹിണിപടയുടെ കണക്ക് കേൾക്കുമ്പോൾ തന്നെ തലചുറ്റുന്നു.
ഒരുപാട് അറിവുകൾ പകർന്നു തന്നതിന് അങ്ങേയ്ക്കു നമസ്കാരം
🙏🙏🙏
HARA KRISHNA HARA RAMA
JAI MAHABHARATA
Awesome presentation
BHAVANTU SABBA MANGALAM
ദൈവമേ ചാവുന്നതിനു മുമ്പ് ഇതൊക്കെ ഒന്ന് നേരിട്ട് കാണാനുള്ള യോഗം തരേണമേ എന്നാണ് പ്രാർത്ഥന 🙏
Excellent...not ever seen such information and video presentation about mahabharat places...
കുറെ അറിവുകൾ കിട്ടി.ഇവിടെയൊക്കെ ഈ ജന്മത്തിൽ അല്ലെങ്കിൽ ഇനിയുള്ള ജന്മങ്ങളിൽ പോകാൻ സാധിക്കണമെന്നു പ്രാർത്ഥിക്കുകയാണ്.🙏.
ഗുഡ് ഇൻഫർമേഷൻ ❤️
പല സ്ഥലങ്ങളും നമ്മുടെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടതോർത്ത് എന്തോ ഒരു വിഷമം പോലെ .....എന്നെങ്കിലും നമ്മുടെ രാജ്യം ശക്തി പ്രാപിച്ച് ഉന്നതിയിലെത്തിയാൽ ഇവകയാക്കെ തിരിച്ച് പിടിക്കാൻ ആവണേ എന്ന് ഒരു ആഗ്രഹം ഇല്ലാതില്ല.....
Poyathu pokette bhai.
Athonnum kittiyittu ini karyamilla.
Allel avare ellam konnu thallendi varum allel matham mattendi varum.
Nammude kayyil ippol ullathu double strong aaakuka .
@@jayarajnair താങ്കളുടെ പ്രിയപ്പെട്ട അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു... മോദിജി വൈകാതെ എല്ലാത്തിനെയും നാട് കടത്തും.''
@@bhageessoundmedia1337 popanga
@@bhageessoundmedia1337 pura
നീ പോടാ പന്നേ PURA
അവതരണം മനോഹരം! ഒരുപാട് അറിവുകൾ ഈ ചാനലിലൂടെ ലഭിക്കുന്നുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി 🙏🙏
🙏🙏
മതത്തിന്റെ പേരിൽ പ്രശ്നം ഉണ്ടാക്കുന്നവരെയാണ് ആദ്യം ഇന്ത്യയിൽ നിന്ന് നാട് കടത്തേണ്ടത്. എല്ലാവരെയും ഒരുപോലെ കണ്ടാൽ ഇന്ത്യ പുരാണ ഇന്ത്യ പോലെ തന്നെ ആകും
ദ്വാരകയിൽ ഞാൻ പോയിട്ടുണ്ട് ..
Dwaraka lost city
And find sea in Gujarat
വിവരങ്ങൾ പങ്കിടുക.
@@ARVINDYADAV-cu9sd പുതിയതായി ഇപ്പോൾ ഒരു ദ്വാരക നഗരം ഗുജറാത്തിലുണ്ട്
❤😊😮
നല്ല അവതരണം അറിവുകൾ പകർന്നതിനു നന്ദി. 🙏 ഹരേ കൃഷ്ണ 🙏♥️
ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി ❤❤🙏🙏🙏
🙏🙏
Excellent, very very valuable information. Feeling a positive energy by watching this video
🙏🙏
ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം നേരിൽ കാണാൻ ഭാഗ്യം വേണം
🙏🙏
Thanks for sending this vedio
Very informative.
ഇതിൽ കുറച്ചു കാര്യങ്ങൾ അറിയാമായിരുന്നു . പക്ഷേ ഇത്രയും details ഞങ്ങളിലേക്ക് എത്തിച്ചു തന്ന അങ്ങേയ്ക്ക് എന്റെ പ്രണാമം 🙏🙏🙏
🙏🙏🙏
മഹാഭാരതം സീരിയൽകാണാറുണ്ട്
അതുകൊണ്ടകുറചുപ് placemanassilayi
🙏ഹരേ കൃഷ്ണ ❤ഇങ്ങനെ യൊക്കെ ഈ സ്ഥലങ്ങൾ സ്വപ്നത്തിൽ പോലും കാണാൻ കഴിയില്ല🌹ഈ സ്ഥലങ്ങൾ ഇങ്ങനെ കാണാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു 🙏🙏സന്തോഷം 🌹ശതകോടി പ്രണാമം 🙏🙏❤🌹
മനസ്സിൽ ശക്തമായി ആഗ്രഹിച്ചോളു നടക്കും.
@@gatamigaurav6326 ഹരേ കൃഷ്ണ 🙏🙏🌹
❤❤❤❤
ബര്‍സാന ശ്രീ രാധാദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു.രാധയുടെ ജന്‍മത്താല്‍ അനുഗ്രഹീതമായ ഭൂമി.
ഇടക്കെല്ലാം പോയി പ്രാര്‍ത്ഥിക്കുവാന്‍ ഭാഗ്യമുണ്ടായി.ഇഷ്ട ജീവിത പങ്കാളിയെ ലഭിക്കുവാനും പ്രേമ സാഫല്യത്തിനും പുഷ്പമാല അര്‍പ്പിച്ചാല്‍ അത് വിഗ്രഹത്തില്‍ ചാര്‍ത്തി നമുക്ക് അണിയുവാന്‍ നല്‍കുന്നു. ❤️🙏
❤️❤️❤️❤️❤️❤️❤️❤️❤️
@@bhageessoundmedia1337 🙏❤️Radhey Radhey
@@jishnumagic7795 Barsana gokul vrindavan all these three near distance 20 20km
@@ARVINDYADAV-cu9sd No dear Distance Between Barsana to Gokul by road is 50km 👍
@@jishnumagic7795 expressway distance 50km village to village 20km
Proud to be an indian 😌
കൊള്ളാം Super
🕉️ഓം നമശിവായ☘️🔥🥥💦🐘🌻🌄🌻⛩️🌾🌿🐚🦅🦜🐢🐍🏵️🔔🔔💛❤️❤️ ദൈവത്തിൻ്റെ സ്വന്തം നാട് ഇന്ത്യാ തീയ്യയായും ☸️🔱☘️🐄🔴🌺🌺💛🧡🧡❤️🌈🌈🌈🚩🚩🚩🚩🚩🚩🚩🚩🚩
തീർച്ചയായും
🙏🙏🙏🙏 ഹരേ കൃഷ്ണാ...
ദ്വാരക നേരിൽ പോയി കാണാനുള്ള ഭാഗ്യം ഉണ്ടായി 🙏🏼🙏🏼
എങ്ങനെയുണ്ട്? കടലിനടിയിലാണോ ഇപ്പോൾ ദ്വാരക?
🙏🙏
തീരത്തു നിന്ന് 22 കി മി കടലിൽ?
@@sajandev പിൽക്കാലത്ത് പുതിയൊരു ദ്വാരക നഗരവും ഉണ്ടായി. പഴയ ദ്വാരക കടലിൽ മുങ്ങിത്താണു എന്നതിന്റെ തെളിവുകൾ ഗവേഷകർക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലഭിച്ചിട്ടുണ്ട്
അത് കടലിന്റ അടിയിൽ അല്ലെ 👀
ഒരു നസ്രാണി എന്നാലും ഇതിൽ ഉള്ള കുറെ സ്ഥലങ്ങൾ കാണാനും വാരാണസിയിൽ താമസിച്ച് എല്ലാദിവസവും ഗംഗയിൽ കുളിക്കാനും ഇപ്പോഴും സാധിക്കുന്നു.
Bagyavan
missionary mar vannu matham mattunathinu mumbe nigalude poorvikar hindukkal aayirunnu
@@Dheeraj-y4fഅയ്‌ന്😭😂🤣🤣🤣
@@muhammadhamsathamachu9774 മാറി നിന്ന് ഉസ്താദിന് കുനിഞ്ഞ് കൊട്
അഫ്ഗാനിസ്ഥാൻ മുതൽ ഇന്തോനേഷ്യ വരെ ഭാരത സാമ്രാജ്യം
അഫ്‌ഘാനിസ്ഥാൻ മുതൽ അല്ല, സൈബീരിയ മുതൽ ഭാരതം ആയിരുന്നു.നാരദാ മുനി താമസിച്ചത് റഷ്യ യിലെ നരോദനയാ എന്ന കൊടുമുടിക്ക് സമീപം ആണ്. അങ്ങനെ ആണ് ആ കൊടുമുടിക്ക് നരോദനയാ എന്ന് പേര് വന്നത്.2000 കൊല്ലം പഴക്കം ഉള്ള വിഷ്ണു വിഗ്രഹം റഷ്യയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്
ഭാരത സാമ്രാജ്യം അന്ന് ആര്യാ വർ ത്തം. എന്നാണ് പേര്
@@vijeshvkumar1937 നാരദ മർഷി താമസിച്ചത് അവിടെയൊയിരുന്നു എന്നത് ഏതെങ്കിലും ഗ്രന്ഥത്തിൽ ഉണ്ടോ ?
@@kalkki670
റഷ്യ യുടെ പഴയ പേര് ഋഷി വർഷ, ഋഷി ദേശം എന്നിങ്ങനെ ആയിരുന്നു. ഈ പേരുകൾ ലോപിച്ചാണ് റഷ്യ എന്ന് പേരുണ്ടായത്. നാരദൻ ഉൾപ്പെടെ ഉള്ള ഭാരതത്തിലെ ഋഷി വര്യൻ മാർ റഷ്യ സന്ദർഷിച്ചിട്ടുണ്ട്.അവർ അവിടെ തപസ് അനുഷ്ഠിക്കുകയും വേദ ഗ്രന്ഥങ്ങൾ പ്രചരിപ്പിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.റഷ്യ ഹിന്ദു പാരമ്പര്യം ഉള്ള രാജ്യം ആയിരുന്നു. റഷ്യയിലെ പല തടാകങ്ങളും കൊടുമുടികളുംടെയും പേരുകൾ സംസ്‌കൃത ഭാഷയിൽ നിന്ന് ഉണ്ടായത് ആണ്. തത്യന എലെസെറെൻകോവ എന്ന റഷ്യൻ സാഹിത്യകാരി ഒരു സംസ്കൃത പണ്ഡിത ആയിരുന്നു. റഷ്യൻ ഹിന്ദു വേദ പാരമ്പര്യത്തെ പറ്റി തന്റെ പുസ്തകങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡേവിഡ് ഫ്ലോറി, സ്റ്റീഫൻ നാപ്പ്, ജിൻ ഡി മറ്റലോക്ക് എന്നിവരുടെ books റെഫർ ചെയ്താൽ യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുടെ ഹിന്ദു പാരമ്പര്യത്തെ കുറിച്ച് വിവരങ്ങൾ ലഭിക്കും.
@@vijeshvkumar1937 😂😂😂😂
ജയ് ശ്രീരാം ജയ് ശ്രീരാം🙏🙏 ഹരേ കൃഷ്ണാ🙏 ജയ് ഹിന്ദുസ്ഥാൻ 🙏🙏🧡🧡🧡
🙏🙏
@@kshethrapuranam 🙏🙏 ഹരേ കൃഷ്ണ 🙏
I'm a native Magadhi. (Nalanda, Bihar). Magadh King Jarasandh lived here. Rajgiri was his capital.
I'm proud of our great history. Jay Magadh, Jay Shri Krishna.
വളരെ നന്ദി.... 🙏🙏
🙏🙏
Very good information 🎉🎉❤ 8
Ee sthalathokke onnu povaan pattiyirunnengil😍🙏🙏💖💖💖
Very good information
🙏🙏
എല്ലാം മുഗളന്മാരും സുൽത്താന്മാരും വന്നു നശിപ്പിച്ചു കളഞ്ഞില്ലേ
മുകളന്മാരും സുലത്തന്മാരും എങ്ങനെ വന്നു
@@chandraprabosh6707 സുലത്തൻമാരുടെയും മുകളൻമാരുടെയും രാജ്യഭരണംകണ്ട് അതുപോലെ ഭരിക്കാൻ വേണ്ടി അവരെ കത്തെഴുതി വരുത്തിച്ചതാാാാ.....
ൻ്റെ പൊന്നുമാഷേ......
സ്ഥലംകൈയ്യേറ്റം ...
കൊള്ളയടി ....
എന്നിവ നടത്തി പിടിച്ചെടുത്ത് അടക്കിഭരിച്ചതാാാ.....
ഭാരത്തത്തിനെ ആർക്കും മാറ്റാനോ കൈയ്യടക്കിവക്കാനോ കഴിയില്ല ...
എല്ലാകാലത്തും അത് തനിയേ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചുവന്നിട്ടുണ്ട് ....... രക്ഷിക്കാൻ ആരെങ്കിലുമൊരാൾ എന്നൂം ജൻമമെടുക്കുന്നൂ
ഇവമ്മാരുടെ ഒർമ്മകൾ ഒന്നും തന്നെ ഭാരതത്തിൽ ഉണ്ടാവരുത്..... എല്ലാം തകർത്ത് എറിയണം: .... ഒറീസയിലെ സൂര്യ ക്ഷേത്രം (ഇന്ത്യൻ കറൻസിയിലെ 24 അരക്കാലുള്ള ചക്രം ഈ ക്ഷേത്രമുറ്റത്തെ രഥത്തിലെയാണ് ) തകർത്ത ചെറ്റകളാണ് ഇവന്മാർ .....
@@chandraprabosh6707 ഇന്ത്യ പിടിച്ച് അടക്കാൻ.... ചില മണ്ടൻമ്മാരായ രാജാക്കൻമ്മാർ ഇവരെ സ്വീകരിച്ചതോടെ ഇവിടെ വരുത്തൻ മതം വേരൊറച്ചു ....അവിടം മുതൽ ഭാരത പൈതൃകം നശിക്കാനും , അത് മൂലം പകുതിയും ഭൂമികൾ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ആയിപ്പോയി ......
@@bhageessoundmedia1337 പോയത് നന്നായി ..... അല്ലെങ്കി ഇവൻമാരെ കൂട്ടുപിടിച്ച് ഭാരതം മുയുമനും ലോകത്തിന് മുമ്പിൽ ഒരു വിലയുമില്ലാത്ത രാജ്യമായേനെ
Muslims visiting Mekha & Madhena (Huj) in Saudi Arabia
Christian,Jews visiting Jerusalem in Israel
SIKHS Visiting Gurudura in Pakistan
Then why HINDUS NOT VISITING TEMPLES IN INDIA. OUR OWN COUNTRY EASILY TRAVEL IN ROAD, RAILWAY OR AIR
HINDU JUST LIKE JANDHU.....
നല്ല വീഡിയോ 👏
🙏🙏
🙏 sthalangal അതിമനോഹരം
🙏pranam🙏♥️
🙏
Very informative
🙏🙏
Valare Nannayirikkunnu. Nandi
🙏🙏
Thanks for this information
നിസ്സാരം : ബാഹുബലി എന്ന സിനിമയെ വരെ വർഗ്ഗീകരിച്ച് പറഞ്ഞ് നടന്ന ചില ആളുകൾ കേരളത്തിലുണ്ട് :- ഇവരെ വേണം ആദ്യം നാട് കടത്താൻ ......
Bahubali movi mahishmati EMPIRE in Mahabharata this yadava dynasty now mahishmati called maheshwara in madhya Pradesh
Bahubali Cooked up Story അല്ലെ?
Ingane enggilum kaanaan kazhinjallo adh thanne valiya bhaagyam aanu😍😍 ❤️❤️🔥orupaad nanni 🙏🙏🙏🙏🙏❤️🔥
🙏
Thanks for the video..
🙏🙏
Correct place 😃🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ee vidio allavarkum esttapattangill like me
നന്നായിട്ടുണ്ട് ...
പക്ഷെ ..കൂറച്ചു കൂടി (രണ്ടോ മൂന്നോ വാചകങ്ങൾ കൂടി )പറയാമായിരൂന്നു ...കാരണം
മിക്ക സ്ഥലങ്ങളം അത്രത്തോളം പ്രാധാന്യമുള്ളതാണ് ...
Top top..im sreekrishnan. God bless u...thutaruka...nenaku nallathu varatte
🙏🙏
ശ്രീ രാമയായ നമഃ🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏
🙏🙏
ദൈവത്തിന്റെ സ്വന്തം ഭാരതം...!!!!
@@arEntertainmentz9096 I'm proud to ba an atheist
ഇതൊന്നും ശാസ്ത്രം കണ്ടില്ലലോ
Thanks 🙏🙏
🙏
Good 👍
👍👍👍👍👍good
മഹാഭാരത്തിൽ വർണിച്ച ഇന്ദ്രപ്രസ്‌തം ഇന്നത്തെ ഡൽഹി ഗാന്ദാരം ഇന്നത്തെ afghanistan
Very good 🙏
ബ്രഹ്മ പ്രദേശം മാല്യ ദ്വീപ് ആണോ
@@adhilpachu3909 ബ്രഹ്മപ്രദേശം മഹാഭാരതത്തിൽ വർണിക്കുന്നുണ്ടോ
ഗാന്ധാരം - ഘാണ്ടഹാർ എന്നസ്ഥലമാണ്
@@നേർവഴിയൻ കാണ്ടഹാർ അഫ്ഗാനിസ്ഥാനിൽ ആണ്
Thank you for this video...
🙏🙏
Hare krishna
Amazing information
ഹരേ കൃഷ്ണ
നന്ദി
🙏🙏
👌🙏🙏🙏🙏🙏Hare krishna 🙏
കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന സ്ഥലങ്ങൾ
ഞാൻ കണ്ടു... പല സ്ഥലങ്ങളും.... എനിക്ക് മറക്കാൻ കഴിയില്ല
Ohm...Namo Narayanaya🙏🙏🙏
SUPER
❤️😍
Barsana Radha Raniyude Janmasthalamaan🙏
Hare Krishna
Jai Shree RadheShyam❤❤
NICE
🙏🙏🙏🙏🙏 Hare Krishna
പാണ്ഡവർ വനവാസ സമയത്ത് എത്തിപ്പെട്ടു എന്ന് പറയപ്പെടുന്ന ഹിഡുംബവനം, ചിത്രപ്പുഴ എന്നി പ്രദേശങ്ങൾ കേരളത്തിൽ എറണാകുളം ജില്ലയിൽ ,തൃപ്പൂണിത്തുറയിൻ ഉണ്ട് എന്ന് പറയപ്പെടുന്നു ഹിഡുംബവനം (ലോപിച്ച്) ഇപ്പോൾ ഇരുമ്പനം എന്ന് അറിയപ്പെടുന്നുവത്രെ കൂടാതെ അർജ്ജുനൻ പൂണി വച്ച സ്ഥലം (തുറ) പൂണിത്തുറ എന്നും അറിയപ്പെടുന്നു
മനോഹരമായ സ്ഥലങ്ങൾ
എനിക്കിവിടെ പോകുന്നുണ്ട് കാണണം ആ സ്ഥലങ്ങളൊക്കെ കാണുന്നുണ്ട് നടക്കുന്ന പക്ഷേ മരിക്കുന്നതിനു മുമ്പ് അത് കാണുന്ന ആഗ്രഹം ആണ് 🙏ഹരിശ്രീ കൃഷ്ണ
Om namo narayanaya 💓💓💓🙏🙏🙏
Gud
Jai Shree Krishna 🌹🙏
Please one more viedio about carbon eating details for these please and archiological evidences.... How meny wepans available now relating to mahabharath war......
Thank a lot for this great information for all hindu believers , make more videos for this topics, God bless u 🙏🙏🙏👌👌👍👍👍👍
Great
സൂപ്പർ
🙏🙏
thanks you sir
🙏🙏
Goodexaland
ബർസാന, കൃഷ്ണന്റെ ഇഷ്ട തോഴി രാധയുടെ ജന്മസ്തലം ആണ്. ഞാൻ അവിടെ പോയിരുന്നു
Bhagavaanee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare krishna hare krishna
Aravakkachaniyil ലൂടെ ആണ് പാണ്ടവർ ഒളിച്ചു പോയത്. മണ്ണടിൽ ഉണ്ട്. ഞാൻ കണ്ടിട്ടുണ്ട്. അവിടെ കലുകൊണ്ട് ഉള്ള കട്ടിലും മറ്റും കാണാൻ സാധിക്കും. കൂടുതൽ പോകാൻ പറ്റില്ല. വായു കിട്ടില്ല. പിന്നെ പാമ്പുകൾ കുറെ ഉണ്ട് കാവൽ ആയി എന്ന് പറയുന്നു. 😍
Behanpuram evide
ഉത്തർപ്രദേശിലെ ചരിത്ര പുരാണങ്ങൾ ഉറങ്ങുന്ന മണ്ണ്
രാധ ദേവി വസിച്ചിരുന്ന സ്ഥലമാണ് ബർസാന
Barsana and vrindavan Uttar Pradesh most beautiful place
ഹരേ കൃഷ്ണാ...... 🙏🙏🙏🙏🙏
First
Next time India varumbol i want to visit mathura ❤