95 രൂപയുടെ മരുന്നിന് 500; സ്വകാര്യ പ്രാക്ടീസ് നടത്തി രോ​ഗികളെ പിഴിഞ്ഞ് സർക്കാർ ഡോക്ടർ | health

Поделиться
HTML-код
  • Опубликовано: 22 сен 2024
  • 95 രൂപയുടെ മരുന്നിന് 500; സ്വകാര്യ പ്രാക്ടീസ് നടത്തി രോ​ഗികളെ പിഴിഞ്ഞ് സർക്കാർ ഡോക്ടർമാർ, ആരോഗ്യവകുപ്പ് ഇത് അറിയുന്നില്ലേ?
    #healthdepartment #doctor #privatepractice
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 328

  • @Braveindian336
    @Braveindian336 9 часов назад +205

    മനുഷ്യത്വരഹിതമായ ഇത്തരം ക്രമക്കേടുകൾ പൊതുജനങ്ങളെ അറിയിച്ച മാതൃഭൂമി ന്യൂസിന് അഭിനന്ദനങ്ങൾ👍👍👍🧡

    • @Braveindian336
      @Braveindian336 9 часов назад +5

      ഇങ്ങനെയുള്ള ഡോക്ടേഴ്സിനെയും മെഡിക്കൽ സ്റ്റോറിൻ്റെയും ലൈസൻസ് റദ്ദാക്കണം🧡🇮🇳🇮🇳🇮🇳

  • @AnilkgAnilkg
    @AnilkgAnilkg 10 часов назад +116

    ഇതോന്നും പരിശോധിക്കാൻ ആരും ഇല്ല

  • @azharibilalnagar4713
    @azharibilalnagar4713 8 часов назад +90

    ഇതാണ് മാധ്യമ ധർമം ❤

  • @GOD156
    @GOD156 11 часов назад +130

    ആർത്തി എത്ര കിട്ടിയാലും തീരാത്ത ആർത്തി

    • @letusmakelifebetter
      @letusmakelifebetter 9 часов назад +9

      Ppl who didn't get a medicine seat will keep biting their nails when they see doctors.. jealousy has no medicine

    • @unnirjstockmarket2506
      @unnirjstockmarket2506 5 часов назад +6

      ​​@@letusmakelifebetter
      ജനങ്ങളുടെ പൈസ കൈപറ്റികൊണ്ട് ഇതുപോലത്തെ തെണ്ടിത്തരം കാണിക്കുന്നവരെ നിന്നെ പോലുള്ള തരം താഴ്ന്ന alakkar support ചെയ്യും..
      എല്ലാവരും നിന്നെ പോലെ വിവരം ഇല്ലാത്തവൻ അല്ല എന്ന ബോധം വേണം.

    • @sulthantejinn
      @sulthantejinn 3 часа назад

      @@letusmakelifebetterഎടൊ വിവരദോഷി പലർക്കും മെഡിസിൻ സീറ്റ് കിട്ടാത്തതുണ്ട് ശരിയാണ്...എന്നാൽ ലോകത്തുള്ള ജനങ്ങൾ മൊത്തം മെഡിസിൻ മാത്രമല്ല ആഗ്രഹിച്ചു നടക്കുന്നത് 100 പ്രൊഫഷൻ വേറെ ഉണ്ട്. ..ആർത്തി മൂത്ത കാട്ടികൂട്ടുന്നത് മൊത്തം തുറന്നു കാട്ടിയാൽ അത് അസൂയ അല്ല സത്യം മറ്റുള്ളവരും അറിയുന്നതിന്റെ ചൊറിച്ചിൽ ആണ്...അങ്ങിനെ ആർത്തി തീരാത്തവൻ സർക്കാർ സെർവീസിലല്ക് കേറുന്ന പകരം പ്രൈവറ്റ് പ്രാക്ടീസ് ചെയ്യണം...സർക്കാർ ശമ്പളം കൊടുക്കുന്നത് സാധാരണക്കാർക്ക് കൂടി ചികിത്സ ഉറപ്പാക്കാൻ ആണ്...
      പിന്നെ സീറ്റ്‌ കിട്ടാത്തവരോകെയും കൊള്ളാത്തവരാണെന്ന് ഉള്ള തന്നെപോലെ ഉള്ള കുറെ എന്നതിന്റെ ചിന്താഗതി കാരണാണ് ആണ് എഴുതി പാസ്സാക്കാൻ തക്ക മിടുക്കില്ലാത്തവർ കൂടി വിദേശത്തു പൈസ കൊടുത്തു സീറ്റ്‌ വാങ്ങി കുറെ എണ്ണം പോണത്. ..അവരുടെ ഒകെ മിടുക്കും ചികിത്സയും ദൈവത്തിനറിയാം

    • @ananthakrishnankkd7675
      @ananthakrishnankkd7675 10 минут назад

      എടാ പൊലയാടി മോനെ നീ ആരെ ആണ് സപ്പോർട്ട് ചെയുന്നത് ? ​@@letusmakelifebetter

  • @malayalam1484
    @malayalam1484 10 часов назад +85

    പണത്തിനോട് ആർത്തി മൂത്തവരാണ് പല ഡോക്ടർമാരും.മനസാക്ഷിയില്ലാത്ത ഉത്തരം ഡോക്ടർമാരെ മുഖം നോക്കാതെ ശിക്ഷിക്കണം.ഡോക്ടർമാരുടെ പ്രാക്ടീസിന് ലൈസൻസ് ഏർപ്പെടുത്തുകയും ഓരോ മൂന്നു വർഷം കൂടുമ്പോഴും ലൈസൻസ് പുതുക്കാത്ത ഡോക്ടർമാരുടെ പ്രാക്ടീസ് നിയമവിരുദ്ധമായി കണക്കാക്കി കേസെടുക്കുകയും വേണം

    • @liminup4131
      @liminup4131 38 минут назад

      Doctors licence eduthitaanu practice cheyyunnath ...athariyille😂😂

  • @chathothchathoth
    @chathothchathoth 9 часов назад +69

    നല്ല റിപ്പോർട്ട്‌. ഇതാണ് പത്രപ്രവർത്തനം. പക്ഷെ കാര്യം ഇല്ല. നമ്മുടെ രാജ്യത്തു ഡോക്ടർമാർക്കും ജുഡീഷ്യൽ ഓഫീസര്മാർക്കും എന്തും ചെയ്യാം. ആരും ചോദിക്കില്ല. നിയമം ഇവർ രണ്ടു പേർക്കും ബാധകം അല്ല.

    • @sherin.s.
      @sherin.s. 5 часов назад

      IMA സംരക്ഷിക്കും

  • @Ishamoo
    @Ishamoo 10 часов назад +54

    സർക്കാർ ഡോക്ടർമാർക്കെതിരെ നടപടി എടുത്താൽ തന്നെ ഡോക്ടർമാർ ഒറ്റക്കെട്ടായി സമരം ചെയ്തു സർക്കാരിനെ മുട്ടുകുത്തിക്കുകയും ചെയ്യുന്നു,

  • @lamlndian...9771
    @lamlndian...9771 7 часов назад +32

    ഇട്ട് മൂടാനാവോളം പണം കിട്ടിയാലും തീരാത്ത ഒടുക്കത്തെ ആർത്തി....

  • @tjohn1020
    @tjohn1020 6 часов назад +22

    ഇവനെ പോലുള്ളവർ പുഴുത്തു ചാവും.... അത് ഉറപ്പ് 🙏

  • @shihabudheenp3779
    @shihabudheenp3779 10 часов назад +24

    ഡോക്ടർമാരെ പറഞ്ഞിട്ട് കാര്യമില്ലനിയമം കർശനമാണ് അതല്ലേ എല്ലാം😅😅😅

  • @ahkthootha8427
    @ahkthootha8427 8 часов назад +20

    പെരിന്തൽമണ്ണ ജില്ല ഹോസ്പിറ്റലിൽ പോയാൽ ലീവായിരിക്കും .. വൈകുന്നേരം ഹോസ്പിറ്റലിന് നേരെ മുന്നിലുള്ള ക്ലീനിക്കുകളിൽ കാണാറുണ്ട്....

  • @Shukumar99
    @Shukumar99 8 часов назад +11

    ഏത് സർക്കാർ ഉദ്ദ്യോഗസ്ഥനാണ് ശബളം കിട്ടാത്തത്.. കുറേ എണ്ണം ലീവ് എടുത്ത് അതിനും ശമ്പളം വാങ്ങും എന്നിട്ട് സ്വകാര്യ പ്രാക്ടീസും കഷ്ടം തന്നെ😮😮

  • @Akkasuttu
    @Akkasuttu 7 часов назад +14

    റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ

  • @abbas9506
    @abbas9506 7 часов назад +17

    ലീവെടുത്ത് പുറത്ത് സർവീസ് നടത്തുന്ന ജോലിയിൽ നിന്നും പിരിച്ചുവിടണം പുതിയ ആൾക്കാർക്ക് അവസരം നൽകുക

    • @praseedadevi
      @praseedadevi 37 минут назад

      Unda. Ivide ulla posting thanne fill aakunila. PGs & SR aan consultation cheyune

  • @piclight3031
    @piclight3031 6 часов назад +6

    മാതൃഭൂമി ന്യൂസിന് നന്ദി ഇത് പോലെ എല്ലായിടത്തും നിങ്ങൾ പോകണം പുറത്ത് കൊണ്ടുവരണം ജനങ്ങളോട് പ്രതിബദ്ധത ഉള്ള ന്യൂസ് ചാനലുകൾ വളരട്ടെ

  • @melv844
    @melv844 6 часов назад +6

    ഇതേ പോലെ ഫുഡ് related ഇഷ്യൂസ് news focus ചെയ്യുന്ന മാതൃഭൂമി അഭിനന്ദനങ്ങൾ

  • @igvincent5094
    @igvincent5094 10 часов назад +15

    ഇവിടെ ഇങ്ങനെ ആണ് ഭായ്😅😅😅😅

  • @LomarVb
    @LomarVb 9 часов назад +14

    ആർത്തി എന്നു തീരും....സർക്കാർ ഉദ്യോഗസ്ഥരേ

  • @Siddh_Raaaj
    @Siddh_Raaaj 9 часов назад +10

    ഈ doctors കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ സർക്കാർ അവര്‍ക്കെതിരെ എന്ത് action എടുക്കും?.കാരണം ഇത്തരം വാര്‍ത്തകള്‍ മുന്‍പും വന്നിട്ടുണ്ട്.ഇപ്പൊഴും ആവര്‍ത്തിക്കപ്പെടുന്നു.

  • @sdhanadans7494
    @sdhanadans7494 10 часов назад +14

    ഇനിയും എൽ ഡീ എഫ് വരും എല്ലാം ശരിയാകും

  • @sulaimansulu778
    @sulaimansulu778 7 часов назад +8

    500. 1000. രൂപ ഫിസ് വാങ്ങുന്നഗവണ്മെന്റ് ഡോക്ടർ മാർ ഉണ്ട് എറണാകുളം ജനറൽഹോസ്പിറ്റലിലെ ഡോക്ടർ മാർ വാങ്ങുന്നുണ്ട്.

  • @johnstinanstin4118
    @johnstinanstin4118 6 часов назад +8

    ലാബു ക്കാരും ഡോക്ടർ മാരും തമ്മിലുള്ള ഒത്തുകളി കൂടി കണ്ട് പിടിക്കണം.

  • @mariyammaliyakkal9719
    @mariyammaliyakkal9719 8 часов назад +7

    നെൽസണിനെ ഡിസ്മിസ് ചെയ്യുക. സർക്കാർ ശമ്പളത്തിന് സ്വകാര്യ പ്രാക്ടീസ്

  • @johnstinanstin4118
    @johnstinanstin4118 6 часов назад +8

    സത്യം ആണ് പനി ആയി കുഞ്ഞിനെ കൊണ്ട് പോയി. മാറി ഇല്ലെങ്കിൽ dengu ടെസ്റ്റ്‌ ചെയ്യൻ പറഞ്ഞു. കുറഞ്ഞു പിന്നെ 3ദിവസം കഴിഞ്ഞു പിന്നെയും പനിച്ചു. പിറ്റേന്ന് കൊണ്ട് പോയപ്പോ dengu ചെയ്യാൻ പറഞ്ഞു അതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. ഡോക്ടർ തന്നെ അത് പറഞ്ഞു. ജീവ എന്ന ലാബിൽ പോയി ചെയ്യൻ പറഞ്ഞു. ഞങ്ങൾ അവിടെ ചെന്നപ്പോൾ ഞങളോടൊപ്പം അവിടെ ഡോക്ടർ നെ കണ്ട 6പേരോളം dengu ടെസ്റ്റ്‌ ചെയ്യൻ ഇരിക്കുന്നു. 850/- രൂപ ടെസ്റ്റിനായി. യാതൊരു ലക്ഷണവും ഇല്ലാത്ത ചെറിയ കുട്ടിക്ക് പ്ലാറ്റലേറ്റ് ചെക്ക് ചെയ്യാതെ നേരെ ഡെങ്കി ടെസ്റ്റ്‌. ഒക്കെ ലാബുമായി ഉള്ള ഒത്തുകളി തന്നെ 😢ആരോട് പറയാൻ തൃശൂർ ജില്ലയിലെ govt ആശുപത്രിയലെ pediatrition ആണ്.

  • @honeybee3286
    @honeybee3286 6 часов назад +5

    ഡോക്ടർമാർക്ക് അടി കിട്ടുന്ന സ്ഥലത്ത് മാത്രമാണ് ഐ എം എ ഉണരുന്നത് വിജിലൻസ് സർക്കാരിൻറെ ശമ്പളവും പറ്റി കസേരയിലിരുന്ന് ഉറങ്ങുന്നു നമുക്ക് കുവൈത്തിലേക്ക് പോകാൻവെമ്പൽ കൊണ്ട് ഒരു മന്ത്രിയും ഉണ്ടായിരുന്നു എത്രയൊക്കെ പഠിച്ചാലും ഇവർക്ക് പാവപ്പെട്ടവരെ പിഴിഞ്ഞാലേ ഇവർക്ക് കറ കിട്ടുകയുള്ളൂ ആരോഗ്യമന്ത്രി ആരോഗ്യത്തോടെ :

  • @thomasaniyankunju9509
    @thomasaniyankunju9509 4 часа назад +2

    മാതൃഭൂമിയെങ്കിലും ഇത്തരം വാർത്തകൾ കൊണ്ടുവരുന്നല്ലോ? സന്തോഷം

  • @renjith8701
    @renjith8701 Час назад +2

    എറണാകുളം ജനറൽ ഹോസ്പിറ്റലിലെ മിക്ക ഡോക്ടർ മാരും ഇതേ പോലെ തന്നെയാണ് പ്രത്യേകിച്ചും ഓർത്തോവിഭാഗം ഡോക്ടർമാർ

  • @SanthoshKumar-hk4rc
    @SanthoshKumar-hk4rc 2 часа назад +2

    ദയവായി ഇതുപോലെ തിരുവനന്തപുരം സിറ്റിയിൽ dentel ക്ലിനിക്കുകൾ ഉണ്ട്. അതിഭയങ്കരമായ charge ആണ് ഇവർ ഈടാക്കുന്നത്. ഇവർ govt dr അല്ല. Pvt ക്ലിനിക് ആണെങ്കിലും വാങ്ങുന്ന ചാർജിനു ഒരു മര്യാദ വേണ്ടേ. ഒരു പല്ല് എടുക്കാൻ 1500-2000 വരെ ചാർജ് ചെയ്യുന്നു. ഇത് കൂടി ഒന്ന് വാർത്തയായി കൊണ്ടുവരനെ

  • @sreejasurendran3392
    @sreejasurendran3392 Час назад

    ഭരിക്കുന്നത് ആരാ നോക്ക് ആരോഗ്യ വകുപ്പ് മന്ത്രി ഇവരെല്ലാം പാർട്ടിയുടെ ആൾക്കാർ ആയിരിക്കും അതായിരിക്കും ഇത്ര ധൈര്യം എന്നാലും മാതൃഭൂമി ചാനലുകാർക്ക് ഒരുപാട് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ നിങ്ങൾ ധൈര്യത്തോടെ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവന്നല്ലോ

  • @skyland0
    @skyland0 Час назад

    അതാണ് ഡോക്ടർ ആയാൽ ഉള്ള ഗുണം..... പണം ഇങ്ങനെ ഒഴുകും... 💪🏻💪🏻💪🏻💪🏻

  • @sree1975
    @sree1975 8 часов назад +7

    ഇവിടെ ഒരു സർക്കാർ ഉണ്ടോ? ഏതെങ്കിലും അന്തസ്സുള്ള ഒരു സഖാവ് ഈ ചോദ്യതിനു ഉത്തരം തരണം. നിങ്ങൾ സഖാക്കൾ എന്ന് പറഞ്ഞു എന്തിനാണ് ഇങ്ങനെ അടപടലം കഴിവുകെട്ട നേതാക്കളെ ചുമന്നു നടക്കുന്നത്.?

    • @muhsinasathar
      @muhsinasathar 3 часа назад

      അതൊന്നും ഇടത് പക്ഷത്തിന്റെ നയമല്ല 😊
      ഇടത് പക്ഷ പാരമ്പര്യം ഉള്ളവർക്ക് ഇങ്ങനെ ചെയ്യൻ കഴിയില്ല 😊

    • @sree1975
      @sree1975 Час назад

      @@muhsinasathar ഇടതുപക്ഷ സർക്കാർ അല്ലേ ഭരിക്കുന്നത്. ഇതൊന്നും ഇടതിന്റെ നയം അല്ലെങ്കിൽ ചോദ്യം ചെയ്യാൻ ചങ്കുറപ്പുള്ള ഒറ്റയെണ്ണം സഖാവ് എന്നും പറഞ്ഞു നടക്കുന്നവരുടെ കൂട്ടത്തിൽ ഇല്ലേ... ഷെയിം

  • @Hasbirahasbira
    @Hasbirahasbira 4 часа назад +1

    വയനാട്ടിലും ഒന്ന് ഇത്‌ പോലെ വരണേ

  • @voice6068
    @voice6068 3 часа назад

    ഇത്‌ ജനങ്ങൾക്ക് ഉപകാര പ്രദമായ മാധ്യമ പ്രവർത്തനം ❤❤❤❤❤
    ❤❤❤❤❤❤

  • @melv844
    @melv844 6 часов назад +2

    Good Job മാതൃഭൂമി ❤

  • @VijayanS-gx3rx
    @VijayanS-gx3rx 7 часов назад +6

    നെടുമങ്ങാടുള്ള സ്കിൻ വനിതാ ഡോക്ടർ എന്നിൽ നിന്ന് ആശുപത്രിക്കടുത്തുള്ള റൂമിൽ കൺസൽട്ടിംഗിന് 300 രൂപയാണ് ഫീസ് വാങ്ങിയത്. 200 രൂ കൊടുത്തപ്പോൾ 300 രൂപയാണ് ഫീസ് എന്ന് പറഞ്ഞ് വാങ്ങി.

    • @Lohefalter94
      @Lohefalter94 6 часов назад +2

      അത് സാധാരണ അത്ര ഒക്കെയാ വാങ്ങാറുള്ളത്.

    • @Yathra.
      @Yathra. 6 часов назад

      ​@@Lohefalter94sadharana 200 anu fees

  • @musthafapa2956
    @musthafapa2956 8 часов назад +2

    ഇവൻ ഗവണ്മെന്റിന്റെ സംരക്ഷണം ഉണ്ടാവും അതാണ് കേരാളം

  • @Gpradak
    @Gpradak 10 часов назад +2

    One Cinema, two Doctors, three Advocates ...

  • @rajir7703
    @rajir7703 5 часов назад +1

    എല്ലായിടവും ഇത് തന്നെ

  • @unnibhaskaran5938
    @unnibhaskaran5938 5 часов назад +1

    അന്ന് holiday ആണെന്ന് പറയുന്നുണ്ട്. ആ ഡോക്ടർ Holiday എടുത്തത്തായിരിക്കും. Practice ഉച്ചയ്ക്ക് ശേഷവും.

  • @musthafapmk3800
    @musthafapmk3800 4 часа назад

    ഏറ്റവും കൂടുതൽ ആർത്തിയുള്ള വർഗ്ഗമാണ് ഡോക്ടർമാരാണ് - എത്ര കിട്ടിയിലും തീരാത്ത വർഗ്ഗം. ഇനി സർക്കാർ എന്തങ്കിലും നടപടി സ്വീകരിച്ചാൽ തന്നെ ഈ വർഗ്ഗം സമരത്തിന് ഇറങ്ങും.ആരോഗ്യ വകുപ്പ് ഇനിയങ്കിലും ഡോക്ടറുമാരുടെ ചട്ടുകം ആകരുത്.

  • @jacobginoob3823
    @jacobginoob3823 3 часа назад

    ഇവിടുത്തെ നിയമങ്ങളൊക്കെ മാറ്റിയെഴുതേണ്ട സമയമൊക്കെ അതിക്രമിച്ചു കഴ്ഞ്ഞിരിക്കുന്നു വേലി തന്നെ വിളവ് തിന്നുന്നു 😢😢😢

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 12 минут назад

    😢പാവപെട്ട രോഗികൾ എന്ത് ചെയ്യും. ഇങ്ങനെ ഉള്ള ഡോക്ടർ മാർ എന്തിനാ

  • @NIHAL_WOLRD
    @NIHAL_WOLRD 2 часа назад

    ചെവിയിൽ നീർക്കെട്ട് ഉള്ളതിന് തലക്ക് ഓപ്പറേഷൻ പറഞ്ഞ ഡോക്ടർമാർക്ക് വിദ്യാഭ്യാസമില്ല എന്ന് ഞാൻ പറയില്ല. 35000 രൂപ ചെലവായ എനിക്ക് നാരായണൻ ഡോക്ടർ എഴുതിത്തന്ന 70 രൂപയുടെ ഗുളിക കുടിച്ച് സുഖമായ ഞാൻ നാരായണൻ ഡോക്ടറെ ദൈവതുല്യനായി കാണുന്നു.

  • @ismailpk3226
    @ismailpk3226 Час назад

    ക്ഷമിക്കണം നിങ്ങൾ ചെയ്യേണ്ടത് മക്കളെ പഠിപ്പിച്ചു നല്ല ഡോക്ടർ ആക്കുക ജനങ്ങെളെ സേവിക്കാൻ പ്രാപ്തരാക്കുക പ്രൈവറ്റ് പ്രാക്ടീസ് നടത്താതെ ഗോവെര്മെന്റ് ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യിക്കുക ജനങ്ങൾ ക്ക് ഉപകാരം ആകട്ടെ

  • @yoonus98
    @yoonus98 10 часов назад +2

    അന്ന് ഒരു അവധി ദിവസമാണ് എന്ന് മാപ്ര തന്നെ 😮😮😮😮

  • @soorajt8755
    @soorajt8755 39 минут назад +1

    India has to go a long way in democracy.

  • @santhoshliwa3447
    @santhoshliwa3447 6 часов назад +1

    ഇത് ഇവിടെ മാത്രം അല്ല, സത്യസന്ധമായി അനേഷണം നടത്തിയാൽ, കാര്യമില്ല ഇന്ന് നിങ്ങൾക്ക് ഇത് ഒരു വാർത്ത, നാളെ ഉണ്ടാകുമോ, ഒരാളെ പോലും ഇവർക്കൊക്കെ സങ്കട രാഷ്ട്രീയമായി ഉണ്ട്, അതൊക്കെ അവിടെ തീരും, കടുവക്കൂട്ടിൽ കേറിയ ഇരക്ക്‌ മാത്രമേ അറിയൂ, ആ കടുവ എന്തൊക്കെ ചെയ്തു എന്ന്, പുറത്ത് നിക്കുന്നവർ ആ ബോഡി കിട്ടിയിട്ട് മാത്രം അറിയും, മരണപെട്ടു എന്ന്, അങ്ങനെ എത്ര ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കിടത്തി ക്യാഷ് ഉണ്ടാക്കുന്നു, ആര് ചോദിക്കാൻ, ചോദിച്ചാൽ ജോലി തടസ്സപ്പെടുത്തി എന്ന് പറഞ്ഞു കേസ്, വല്ലാത്ത ഒരു നാട് ആയിപോയി

  • @VAmonster240
    @VAmonster240 9 часов назад +2

    ഇങ്ങേർ ഇത് നേരത്തെ ഉള്ള ppdi ആണ്.. ഞാൻ ഒരിക്കെ പോയപ്പോ 200ഇല്ലാത്തോണ്ട് 100കൊടുത്തപ്പോ പറ്റില്ല 200ആണ് feees എന്ന് എന്നിട്ട് വീട്ടിൽ പോയ്‌ എടുത്തിട്ട് വരാന് പറഞ്ഞു

  • @wafazehra6343
    @wafazehra6343 2 часа назад

    കഴിഞ്ഞ ദിവസം കുഞ്ഞുമായി കോട്ടയം ESI ൽ പോകേണ്ട ഒരു ദുരവസ്ഥ ഉണ്ടായി.. അവിടെ ഇരിക്കു‍ന്ന doctors ന്റ വിചാരം നമ്മൾ കുഞ്ഞുങ്ങളുമായി തെണ്ടാൻ ചെല്ലുക ആണെന്നാണ്.. പനിയുള്ള 8 മാസം പ്രായം ഉള്ള കുഞ്ഞുമായി നീണ്ട queue നിന്നാണ് doctor നെ കണ്ടത്, അവിടെ ചെന്നപ്പോൾ പറയുന്നു അടുത്ത റൂമിൽ പോയി temp check ചെയ്തിട്ട് വരാൻ😮
    അവിടെ നിൽക്കുന്ന nurses കാണ്ടാമൃഗങ്ങളും😱
    Gov hospitl doctors, staff നോക്കെ government ഇടയ്ക്കെങ്കിലും monitor ചെയ്യണം..

  • @false9477
    @false9477 10 часов назад +9

    അയാൾ ലീവ് എടുത്ത് അല്ലേ പ്രാക്ടീസ് നടത്തുന്നത്. അല്ലാതെ ഒപ്പിട്ടിട്ട് പോയി ചെയ്യുന്നതല്ലല്ലോ? സർക്കാർ ഡോക്ടർമാർക്ക് കിട്ടുന്ന ശമ്പളവും സ്വകാര്യ ആശുപത്രിയിൽ കിട്ടുന്ന ശമ്പളവും വലിയ വ്യത്യാസം ഉണ്ട്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ സേവനം ചെയ്യുന്നത് തന്നെ ഒരു ഭാഗ്യം ആയിട്ടാണ് ഞാൻ കാണുന്നത്. ഒരു ഡോക്ടർ ലീവ് ആണെങ്കിൽ അത് കവർ ചെയ്യാൻ വേറെ ആളെ നിർത്തേണ്ടത് സർക്കാരിന്റെ ജോലിയാണ്.

    • @ArunSCool
      @ArunSCool 9 часов назад +3

      അതൊക്കെ മനസ്സിലാക്കാൻ ഈ മൊയന്തുകൾക്ക് സമയം ഉണ്ടോ.... വെറുതെ കിടന്ന് മോങ്ങാനും ആരോഗ്യ പ്രവർത്തകരുടെ മെക്കട്ട് കേറാനൊക്കെ അല്ലെ അറിയൂ... പിന്നെ മാന്യമായതും അർഹിക്കുന്നതുമായ ശമ്പളം കൊടുത്താൽ ആരും പോകില്ല.. പറയുമ്പോ എല്ലാം പറയണമല്ലോ.

    • @rasharana3842
      @rasharana3842 9 часов назад

      Ath sheriya

    • @Rockstar....
      @Rockstar.... 8 часов назад +6

      Private hospital salary കൂടുതൽ ഉണ്ടെങ്കിൽ രാജി വയ്ക്കണം കടിച്ചു തൂങ്ങി നിൽകണ്ട...pine avadhi എന്നത് പ്രൈവറ്റ് practice n ulla ഉപാധി ആണോ,അപോ മറ്റു Gvt ജോലിക്കാരും ചെയ്യട്ടെ....ഒരു rule പോലും പാലിക്കാതെ Gvt servant എന്ന് name ബോർഡ് എന്തിനാണ്

    • @false9477
      @false9477 8 часов назад +2

      @@Rockstar.... അവധി എന്നുള്ളത് അവധി ആണ്. അത് അവർക്ക് അനുവദിക്കപ്പെട്ടതാണ്. ആ സമയം അവർക്ക് എന്തെങ്കിലും ചെയ്യാൻ ഉള്ളത് ചെയ്തോട്ടെ. പിന്നെ ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം സർക്കാർ ജോലി എന്ന പദവി ഒന്നും അത്ര സംഭവമല്ല. PSC പരീക്ഷക്ക് എത്ര ഡോക്ടർമാർ വരുന്നുണ്ടെന്ന് അന്വേഷിച്ചാൽ മതി. ഒരുപാട് വർക്ക്‌ stress ഇല്ലാതെ, ഒരു സേവന സന്നദ്ധതയോടെ സമാധാനത്തോടെ ഇരിക്കാൻ താല്പര്യമുള്ളവർ ആണ് ഈ പണിക്ക് വരുന്നത്. അവമ്മാർക്ക് വേണമെങ്കിൽ ഇരുന്നോട്ടെ, അല്ലേൽ വേറെ പണി നോക്ക് എന്നൊക്കെ പറഞ്ഞാൽ ഇവിടെ വരാൻ വേറെ ആളൊന്നും ഇല്ല. താലൂക് ആശുപത്രിയിലെ ക്യൂ കണ്ടിട്ടുണ്ടോ. എത്ര പേരാണ് ഒരു ദിവസം സേവനം ഉപയോഗിക്കുന്നത്. സർക്കാർ ഒരുപാട് പൈസ കൊടുക്കുന്നത് കൊണ്ട് മാത്രം അല്ല, ആ സേവനത്തിന് സന്നദ്ധത കാണിക്കുന്ന ആളുകൾ ഉള്ളത് കൊണ്ടുമാണ്. ഇവിടെ സർക്കാർ മേഖലയിൽ ഡോക്ടർമാർ ഇല്ലാതായാൽ ഒരു ഇടത്തരം കുടുംബം ആശുപത്രി ചെലവിന് മാത്രം ഒരുപാട് പൈസ ചെലവാക്കേണ്ടി വരും. ഇതൊക്കെ സർക്കാരിന് നല്ല ബോധ്യം ഉള്ളത് കൊണ്ടാണ് അവർ വിട്ട് വീഴ്ച്ചകൾ ചെയ്യുന്നത്.

    • @dasjr8211
      @dasjr8211 7 часов назад

      നിങ്ങളെ ആരോ സ്വകര്യ കോളേജിൽ ലക്ഷങ്ങൾ കൊടുത്തു പഠിക്കുന്നുണ്ട് ഇല്ലേ

  • @shemeerkazim
    @shemeerkazim 4 часа назад

    ആരോഗ്യ വകുപ്പിന് ഇതിനൊക്കെ എവിടെയാ നേരം 😊നല്ല റിപ്പോർട്ട്‌,ഗുഡ്

  • @nasrani9936
    @nasrani9936 4 часа назад

    ഇതും ശരിയാക്കി

  • @mumthazpaloli
    @mumthazpaloli 11 минут назад

    ഇത്ക്കെ തന്നെയാണ് എല്ലായിടത്തും സ്ഥതി ഞങ്ങൾ ഒരു ഡോക്ടറോട് ചോത്യം ചെയ്തതിന് ഞങ്ങൾക്ക് എതിരേ കേസ് വന്നു ഒന്നും മിണ്ടാൻ വയ്യാത്ത കാലമാണ് ഇന്ന്

  • @sinojkt9291
    @sinojkt9291 Час назад

    ഇടയ്ക്ക് ജനങ്ങൾ കൈകാര്യം ചെയ്യണം

  • @rahulr3003
    @rahulr3003 7 часов назад +1

    കൊല്ലം വിക്ടേറിയ ജോർജിൻ്റെ ഡോക്റ്റർമാർ

  • @Divek-wu4wh
    @Divek-wu4wh Час назад

    എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ഒരു വിജിലൻസ് പരിശോധന അത്യാവശ്യമാണ്. MLA വിളിച്ചു ശുപാർശ ചെയ്ത അത്യാവശ്യ സർജറി വേണ്ട കാര്യത്തിന് ടി ഡോക്ടറെ സമീപിച്ച രോഗിയോടു കൂടുതൽ പൈസ മേടിക്കുകയും 6മാസത്തിലേറെയായി രോഗി വയറ്റത്തു ബ്ലാടറും കെട്ടി നടക്കുന്നത്. MLA വിളിച്ചതിനു പ്രതികരമെന്നോണം Dr പെരുമാറുന്നു. ഈ തീരദേശ MLA യെ അയാൾക്ക്‌ പുച്ഛമാണ്. എന്നാൽ പലപ്പോഴായി രോഗിയിൽ നിന്നും Dr. നല്ലൊരു തുക വാങ്ങിയിട്ടുണ്ട്. അന്യഷ്ണം നടത്തിയാൽ മൊഴി തരാൻ തയ്യാറാണ്.

  • @ARUNGK
    @ARUNGK 4 часа назад

    ഇങ്ങനെ വേടിക്കുന്ന Cash നു Income Tax കൊടുക്കേണ്ടല്ലോ....
    മിടുക്കനാ ബഹു മിടുക്കൻ...

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 6 часов назад +1

    ചാനലിന്റെ ഒരാത്മാർത്ഥതയേ.... 😂😂😂

  • @AkkuAshiq
    @AkkuAshiq 4 часа назад +1

    ഗുണ്ട്‌ മരുന്ന് വിറ്റ് കോടീശരന്മാരായ ഒരു പാടുപേർ (മലpuramram ) പൊന്നാനിയിൽ ഉണ്ട്

  • @sumeshkm17
    @sumeshkm17 6 часов назад +1

    എറണാകുളം ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ 500രൂപയാണ് ഫീസ് വാങ്ങുന്നത്

  • @N_XLER
    @N_XLER 6 часов назад

    ആരോഗ്യവകുപ്പ് സമ്പൂർണ്ണ പരാജയം

  • @Vidhu-k6v
    @Vidhu-k6v 5 часов назад +1

    ആർക്കും ഒന്നും പറയാൻ പറ്റില്ലല്ലോ.. ചോദിച്ചാൽ ആശുപത്രി ജിവനക്കാരോട് മോശമായി പെരുമാറി എന്നു പറഞ്ഞ് കേസെടുക്കും. 50 000രൂപ പിഴയും 3വർഷം തടവും. പോരായോ... പിന്നെ ആരെങ്ഖിലും മിണ്ടുമോ...???

  • @SureshAmbika-k4g
    @SureshAmbika-k4g 5 часов назад

    വ്യാജവാർത്തകൾ ചെയ്യാതെ ഇതുപോലെയുള്ള നല്ല വാർത്തകൾ ചെയൂ. Ethavanam janakiya വാർത്ത. നല്ല നമസ്കാരം

  • @kps1625
    @kps1625 5 часов назад

    ഒരുപാട് നിയമങ്ങൾ ഉണ്ട് അതൊന്നും പാലിക്കപ്പെടാത്ത ഒരേ ഒരു രാജ്യം അതൊക്കെ തെറ്റിച്ചാലും ഒന്നും സംഭവിക്കില്ല ക്യാഷ് ഉണ്ടെങ്കിൽ നിയമവും സ്വാഹാ ഏറ്റവും ഉയർന്ന പൊസിഷനിൽ ഉള്ളവർ മുതൽ ഏറ്റവും താഴെ പൊസിഷൻ ഉള്ളവരും നിയമങ്ങൾ ലംഘക്കുന്നു നിയമങ്ങൾ പിടിക്കപ്പെടുമ്പോൾ മാത്രം പാലിക്കപ്പെടാൻ ഉള്ളതായി മാറുന്നു. എവിടെ നോക്കിയാലും കള്ളൻ കപ്പലിൽ തന്നെ. പറയുമ്പോൾ നമ്മുടെ രാജ്യം വലിയ സംഭവം പക്ഷേ അടുത്തറിയുമ്പോൾ മൂക്കത്തു വിരൽ വച്ചുപോകും.

  • @സർവ്വശക്തനായദൈവം

    മറ്റു ഗവൺമെൻ്റ് ജീവനക്കാർക്ക് മറ്റു വരുമാനം പാടില്ല

  • @Userty-t2h
    @Userty-t2h 10 часов назад +6

    ഇവരെയൊക്കെ ഡോക്ടർ മാര് ആക്കാൻ ആണ്,ചിലർ മരണശേഷം ബോഡി മെഡിക്കൽ കോളേജ് നു കൊടുക്കുന്നത്

  • @shongs2165
    @shongs2165 29 минут назад

    Very good investigation

  • @muhammedshafi3070
    @muhammedshafi3070 2 часа назад

    പല ഹോസ്പിറ്റലിലും ഇതാണ് നിലവിലെ അവസ്ഥ

  • @Anirdhsukumar
    @Anirdhsukumar 2 часа назад

    Good job.. Mathruboomi news.
    ❤️❤️❤️

  • @RAJESHK-oq6qp
    @RAJESHK-oq6qp 2 часа назад

    ആരോടുപറയാൻ ആരുകേൾക്കാൻ.... നാടകമേ ഉലകം 😡😡

  • @geethamani6654
    @geethamani6654 8 часов назад +5

    രാജാവിൻ്റെ ഭരണമല്ലേ പ്രജക്കൾ എന്ത് പറയാൻ😂😂😂 പാവം സാധാരണക്കാർ

  • @kassimk.akassim5516
    @kassimk.akassim5516 5 часов назад

    സെഫ്റ്റി ക്ക് ടാങ്കിലെ മസാല തിന്നുന്ന ചില ഡോക്ടമാരും കുടുമ്പങ്ങളും ഇപ്പോഴും നമ്മുടെ നാട്ടിൽ .

  • @democraticthinker-Erk
    @democraticthinker-Erk 10 часов назад +2

    Association power , MEDICAL MAFIA.....vigilance must act clear all the boards and dismiss them or suspend licence

  • @naslashameer8551
    @naslashameer8551 Час назад

    പിണറായിക്ക് ഇതൊക്കെ ശ്രെദ്ധിക്കാൻ എവിടെ നേരം

  • @geobasil7105
    @geobasil7105 2 часа назад

    മൂവാറ്റുപുഴയിലെ ആശുപത്രിയെപ്പറ്റി ഒന്നു അന്വേഷിക്കണേ.

  • @kmthomas7263
    @kmthomas7263 3 часа назад

    ഇവരെയൊക്കെ ആജീവനാന്തം സ്വകാര്യ പ്രാക്ടീസ്നു പറഞ്ഞു വിടണം.... സർവീസിൽ ഉണ്ടാകരുത്....

  • @Vidhu-k6v
    @Vidhu-k6v 5 часов назад

    എന്തെങ്കിലും പറഞ്ഞാൽ ഡോക്ടർമാർ ഉടൻ പണിമുടക്കിക്കളയും.

  • @mariyammaliyakkal9719
    @mariyammaliyakkal9719 7 часов назад +1

    ഡോക്ടർ പറയുന്ന ഷോപ്പിൽ നിന്ന് കണ്ണട വാങ്ങാൻ പോലും നിർബന്ധിക്കുന്നവർ മെഡിക്കൽ കോളേജിൽ ഉണ്ടത്രേ... പിന്നെയാണോ മെഡിസിൻ

  • @davidd552
    @davidd552 Час назад

    ഇവിടെ സർക്കാർ ജോലിക്കാർക്ക് അർഹതപെട്ട DA ഇല്ല.... ശമ്പള പരിഷകരണം ഇല്ല. ചില സർക്കാർ ഉദ്യോഗസ്ഥർ കൂലിപ്പണിക്ക് പോകും. ഇയ്യാൾക്ക് പോകാൻ പറ്റില്ലല്ലോ

  • @renjithrenjithkulakkada7109
    @renjithrenjithkulakkada7109 Час назад

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓർത്തോ വിഭാഗം കാണിക്കുന്ന നെറികേട് നിങ്ങൾക്ക് വാർത്ത ആക്കാൻ പറ്റുമോ : ആക്സിഡന്റ് ശരീരത്തിലെ എവിടെയെങ്കിലും ഒടുവുണ്ടായാൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് വഴി വൻ തട്ടിപ്പാണ് നടക്കുന്നത് ഓപ്പറേഷനുള്ള സാധനങ്ങൾ പുറത്തു നിന്നാണ് വാങ്ങിക്കുന്നത് ഒരു കൈയൊടിഞ്ഞ കേസ് ആയാൽ പോലും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ പുറത്തുനിന്ന് മേടിപ്പിക്കും ആരോഗ്യ ഇൻഷുറൻസ് കാർഡില്ലെങ്കിൽ ആ കുടുംബത്തിലെ പ്രമാണം പണയം വയ്ക്കേണ്ട അവസ്ഥ വരും പുറത്തുള്ള കമ്പനികളും ഡോക്ടർമാരും ചേർന്ന് വൻ അഴിമതിയാണ് നടത്തുന്നത്

  • @sh17019
    @sh17019 8 часов назад

    Good work

  • @achucreesent7795
    @achucreesent7795 5 часов назад

    Mr Steffin and camera man Mr Anoop..Hats off to u broz♥

  • @jaisyjames9602
    @jaisyjames9602 11 часов назад +1

    Govt themselves are corrupt
    How can they punish DRS

  • @tjohn1020
    @tjohn1020 6 часов назад +1

    ഡാ.... ളി നെൽസാ നീ പുഴുത് ചാകും കർത്താവ് നിന്നെ കാണും 🙏

  • @N_XLER
    @N_XLER 6 часов назад

    പാലക്കാട് ജില്ലയിലും കുറെ പേരുണ്ട് ഇതുപോലെ ജില്ലാ ആശുപത്രിയിൽ പോയാൽ ഒരു ദിവസം നഷ്ടപ്പെടും ഈ പാപികളെ കൊണ്ട്

  • @sumisufiyan2770
    @sumisufiyan2770 8 часов назад

    Kalaki

  • @SuliNoushad
    @SuliNoushad 2 часа назад

    ഇത് എല്ലാ സ്ഥലത്തും നടക്കുന്നുണ്ട് ഗവർമെന്റ് ഹോസ്പിറ്റൽ പോയാൽ ശരിക്കും നോക്കുകയോ പരിശോധിക്കുക ഒന്നും ചെയ്യില്ല മറിച്ച് അന്നു വൈകുന്നേരം തന്നെ അവരുടെ ക്ലിനിക്കിൽ പോയ നല്ല രീതിയിൽ പരിശോധിക്കുകയും നമ്മൾ പറയുന്നതെല്ലാം കേട്ട് സാവധാനം marunn എഴുതിത്തരും ഈ സംവിധാനമാണ് എല്ലാ സ്ഥലത്തും നടക്കുന്നത്

  • @muhammedshahabaz3138
    @muhammedshahabaz3138 2 часа назад +1

    അതിന്ന് അരേ ഗിമാന്ത്രിക് അതീന്ന് സാമയം ഇല്ലാ

  • @adventurertraveler369
    @adventurertraveler369 5 часов назад

    appreciate mathrubhumi news. Tsunami meat update parayamo. expecting more videos.

  • @ASAS64130
    @ASAS64130 Час назад

    ഡോക്ടർ എന്നത് സേവനം അല്ല .... അത് പണമുണ്ടാക്കാനുള്ള നാമം മാത്രമാണ് ...
    :
    കേരളത്തിൽ ഒന്നിനും ഒരു നിയന്ത്രണമോ അതിനുള്ള കരുത്ത് നേടിയ സർക്കാറോ ഇല്ല ...
    സാധരണക്കാരന്റെ കാറോ ബൈക്കോ പിടിക്കാനും പിഴയിടാനുമുള്ള ചങ്കുറ്റമേ ഉള്ളു നിയമത്തിനും സർക്കാറിന്നും

  • @sunilkumarmv556
    @sunilkumarmv556 10 часов назад +7

    ഡോക്ടർ അവധി എടുത്ത് അല്ലേ പ്രൈവറ്റ് പ്രാക്ടീസ് പിന്നെന്താ, 500 രൂപ മരുന്ന്, അതിൻ്റെ ക്വാളിറ്റി ആ മരുന്നിന് കാണും. എൻ്റെ diabetic മരുന്ന് വില 1 ടാബ് 20 രൂപ ആണ്, അത് 5 രൂപക്കും കിട്ടും. പിന്നെ ഡോക്ടർ മാർക്ക് നല്ല ചിലവ് ഉണ്ട്,

    • @Rockstar....
      @Rockstar.... 8 часов назад +1

      അവധി എന്നത് പ്രൈവറ്റ് practice cheyyan ulla അനുവാദം എന്ന് ആണോ ഇയാള് വിചാരിച്ചു വച്ചിരിക്കുന്നത്...ആണോ doctors n ചിലവ് ഉണ്ടോ അപോ മറ്റു സർകാർ ഉദ്യോഗസ്ഥർക്കും ഉണ്ട് അവരും ചെയ്യട്ടെ, അവർക്കും ക്യാഷ് n ആവശ്യം കാണും

  • @N_XLER
    @N_XLER 6 часов назад +1

    പിണറായി സർക്കാർ ഉറങ്ങുകയാണ്

    • @sherin.s.
      @sherin.s. 5 часов назад

      പൂർണ പരാജയം

  • @ajayanpk9736
    @ajayanpk9736 4 часа назад

    എന്തൊരു മാറ്റമാണ് എന്റെ എന്റെ ഇരട്ട ചങ്കന്റെ ഭരണം.😂

  • @AkhilaSubru
    @AkhilaSubru 5 часов назад

    മാതൃഭൂമി ന്യൂസ്‌👌👌👌

  • @revathys4894
    @revathys4894 4 часа назад

    നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് തെളിവ് സഹിതം കാണിച്ചിട്ട് എന്തെങ്കിലും ഫലം ഉണ്ടോ?

  • @sujai7819
    @sujai7819 7 минут назад +1

    IMA evide?

  • @SureshMenon-c9x
    @SureshMenon-c9x 3 часа назад

    Imagine investing ₹2 crore in an MBBS degree and another ₹2 crore for MD/MS/DNB, only to be faced with the daunting reality of repaying that massive education loan. Without private practice, the challenge of repaying both the principal and accumulating interest becomes almost impossible.

  • @shaheenck7425
    @shaheenck7425 4 часа назад

    തീരെ ethics ഇല്ലാത്ത വിഭാഗം

  • @Bullat35
    @Bullat35 2 часа назад

    പാവം എല്ലാ പ്രതീക്ഷയും പോയി

  • @ayoobkhants5792
    @ayoobkhants5792 7 часов назад +1

    200 kurava.. Ivde kanjirappally il 300 okke und 😢