പൂക്കാതെ നിൽക്കുന്ന മാവിന് ഇപ്പോൾ ഇങ്ങനെ ചെയൂ | Mango Flowering Tips

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 55

  • @Sajianjilippa
    @Sajianjilippa Месяц назад +6

    വർഷം 👍

  • @govindaswamim.m.786
    @govindaswamim.m.786 Месяц назад +1

    Santhosham. Thanks.

  • @sulaimansulaiman567
    @sulaimansulaiman567 28 дней назад +2

    എന്താ ചെയ്യേണ്ടത് കൈ പിടിക്കുന്നില്ല

    • @krishimaster9346
      @krishimaster9346  28 дней назад

      വീഡിയോയിൽ പറഞ്ഞ പോലെ ചെയ്തു നോക്ക് 🙏👍

  • @jelunanasser6506
    @jelunanasser6506 Месяц назад

    Ethokeyanu angekritha krishi kendrangal? Onnu parayamo? Vithu kal vanganayirunnu..

    • @krishimaster9346
      @krishimaster9346  Месяц назад

      Agricultural university എല്ലാ ജില്ലകളിലും ഉണ്ട്. കൃഷി ഭവൻ താലൂക്ക് തലത്തിൽ ഉണ്ട്. പിന്നെ ഒരു പാട് അംഗീകൃത നഴ്സറികൾ, അവിടെയെല്ലാം അത്യുല്പ്പ്പാതന ശേഷിയുള്ള വിത്തുകളും തൈകളും കിട്ടും. 👍❤️🙏

  • @saleemparakadavu6904
    @saleemparakadavu6904 26 дней назад +3

    ഇളക്കൽ കുറച്ച് കുറഞ്ഞാൽ മാങ്ങക്ക് പകരം അണ്ടി ആയി പോകുമോ അവൻറെ ഒലക്കേടെ ഒരു കൂട്ട്

  • @Khairunnisa-q9j
    @Khairunnisa-q9j 28 дней назад +2

    ഒരു വർഷം ആയ മാവിന് ചെയ്യാമോ

    • @krishimaster9346
      @krishimaster9346  28 дней назад

      ഒന്നൂടെ നേർപ്പിച്ചതിന് ശേഷം കൊടുത്തോളൂ ❤️🙏

  • @thomassebastian2121
    @thomassebastian2121 Месяц назад

    8 years mango tree is not flowering
    I will try your advice
    Thank you

  • @ummervayyaprath-sv2tu
    @ummervayyaprath-sv2tu Месяц назад +1

    വെറും പൊളി

  • @mohanmahindra4885
    @mohanmahindra4885 Месяц назад +1

    Super information it will help many, put a video Jackfruit plant also.

    • @krishimaster9346
      @krishimaster9346  Месяц назад

      മാവിനും പ്ലാവിനും ഇങ്ങനെ ചെയ്യാം.❤️🙏

  • @unnipalakal1463
    @unnipalakal1463 15 дней назад

    150 ft ഉയരമുള്ള. മാ വുകളാണ് എനിക്കുള്ളത് . അതുകൊണ്ട് ഈ പറഞ്ഞതെല്ലാം അസാധ്യം

  • @unnipalakal1463
    @unnipalakal1463 15 дней назад

    വലിയ മാവിന് എന്ത് ചെയ്യാൻ പറ്റും ?

    • @krishimaster9346
      @krishimaster9346  15 дней назад

      നമുക്ക് പറ്റുന്ന പോലെ ചെയ്തു കൊടുക്കൂ 👍❤️🙏

  • @sulaimansulaiman567
    @sulaimansulaiman567 28 дней назад +1

    മാവും പൂക്കുല വരുന്നുണ്ട് പക്ഷേ കായ്ക്കുന്നില്ല

  • @aboobakkarpallath5843
    @aboobakkarpallath5843 28 дней назад

    ഈ കേശിന് മാങ്ങ വാങ്ങിയാലോ

  • @abdulmajeed5447
    @abdulmajeed5447 Месяц назад

    Valiya mavinte thalir ilayil adikkan budhimuttanu Mr

    • @krishimaster9346
      @krishimaster9346  Месяц назад

      പറ്റുന്ന പോലെ ചെയ്യൂ 🙏❤️

  • @basheerbpattambi9347
    @basheerbpattambi9347 Месяц назад

    പ്ലാവിൽചക്കകായ്ക്കാൻതുടങ്ങുന്നുതുടക്കത്തിൽതന്നെകറുപ്പ് കളറ് ബാധിച്ച്കൊഴിഞ്പോകുന്ന അവസ്ഥ ഇത് ഇല്ലാതാക്കാൻ എന്ത് ചെയ്യണം

    • @krishimaster9346
      @krishimaster9346  Месяц назад

      ഇതുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യാം 👍❤️🙏

    • @basheerbpattambi9347
      @basheerbpattambi9347 Месяц назад

      @@krishimaster9346 ok thanks

    • @swapnaanand8005
      @swapnaanand8005 28 дней назад

      Ebsam salt/ഉപ്പു 500gm ഇട്ട് നോക്കൂ, കാ പിടിക്കുന്നതിനു മുന്നേ... എനിക്കു result കിട്ടിയതാ 👍🏻

  • @insighter67
    @insighter67 7 дней назад

    പഞ്ചഗവ്യ എന്ന ആശയം സ്വന്തം ടെക്നിക്കായി അവതരിപ്പിപ്പ് പറ്റിക്കൽ.

  • @mahamoodK-g9d
    @mahamoodK-g9d Месяц назад

    Not enough 3 days, atlist 7 days should be, and don't open, it's,close properly.

  • @BharghavanTc
    @BharghavanTc Месяц назад

    ഇടത്തും വലത്തും ഇളക്കുന്നത് തെറ്റായ കാര്യമാണ്

  • @ismailympyousuf8232
    @ismailympyousuf8232 Месяц назад +6

    13വർഷം ആയ മാവ്. ഇതെല്ലാം ചെയ്തു, ഫലം ഇല്ല.

    • @krishimaster9346
      @krishimaster9346  Месяц назад +1

      😔

    • @alhamdulillah622
      @alhamdulillah622 Месяц назад +1

      ഒരു മുതിര വര ഇട്ട് കൊട് കായിക്കും അനുഭവം ആണ്

    • @alhamdulillah622
      @alhamdulillah622 Месяц назад +7

      പിന്നെ ഇടയ്ക്കു ചുവട്ടിൽ ചെന്ന് നിന്നെ വെട്ടിത്തള്ളും എന്നൊക്കെ പറയണം അപ്പൊ പേടിച്ചു കായിക്കും യന്റെ തേങ്ങ് അങ്ങനെ ഉണ്ടായി 😃

    • @AyshaRahman-yj5uj
      @AyshaRahman-yj5uj Месяц назад

      ​@@alhamdulillah622സത്യം അനുഭവം 👍👍👍😂

    • @premrajunni1238
      @premrajunni1238 Месяц назад

      😂😂😂😂​@@alhamdulillah622

  • @ratheeshkumar7514
    @ratheeshkumar7514 Месяц назад +1

    ഇത് ഒന്നും വേണ്ട കാൾട്ടർ വാങ്ങി ചുവട്ടിൽ അതിൽ പറഞ്ഞിരിക്കും വിധം ഉപയോഗിക്കുക ഏതും പൂക്കും കായ്ക്കും

  • @prabhakarankanjirathody8528
    @prabhakarankanjirathody8528 25 дней назад

    നുണ പയറരുത്

  • @drmgk1970
    @drmgk1970 Месяц назад +8

    എൻ്റെ മാവ് ആദ്യം പൂത്തു , കായ്ച്ചു. പിന്നെ ഇപ്പോള് 3 വർഷം, ഒരനക്കവും ഇല്ല!!!

    • @krishimaster9346
      @krishimaster9346  Месяц назад +1

      നല്ലോണം പുക കൊള്ളിച്ചു ഇത്‌ പോലെ വളം കൊടുത്ത് നോക്കൂ 🙏❤️

  • @sideeqsiddi5105
    @sideeqsiddi5105 Месяц назад +1

    വിഡിയോ കണ്ടാ പോൾ തന്നെ ഇലഗൾ ഇ ല്ല മാങ്മാത്രം 😂

  • @shajujoseph1690
    @shajujoseph1690 Месяц назад +1

    ഊ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ മാവ് പൂത്തു.

  • @hydrostanur
    @hydrostanur Месяц назад

    Nokkaam

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll Месяц назад +2

    ഇത് വെറുതെ ആണ് ചേട്ടാ

  • @SreePg-y4p
    @SreePg-y4p Месяц назад

    ബെന്നി പുതുക്കാട് ടിപ്സ് 😂😂😂😂😂

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 Месяц назад

    നിങ്ങളൊക്കെ പറയുന്നത് മഹാ കളവാണ്