പണ്ട് അവിടെന്ന് പരിപ്പ് വടയും കടല പൊരിച്ചതും കഴിച്ചതിന് കണക്കില്ല🤤🤤🤤🤤👌👌ഞമ്മൾ കോഴിക്കോട്ടുകാരുടെ രാവിലത്തെ ചായ്ക്കുള്ള കടിയാണ് വളാപ്പം,പൊരിച്ചുണ്ട ഒക്കെ🤣 അന്നൊക്കെ അധികവും വീടുകളിൽ ആണ് പുലർച്ചക്ക് ഇത് ഉണ്ടാക്ക് വിറ്റിരുന്നത്👍🏼 ഇതിൻ്റെ ഒന്നും അടുത്ത് ഒരു ശവർമയും ബർഖറും ഒന്നും എതൂല്ലാന്ന്🤣🤣🤣🤗🤣🤣🤗😭🤗🤣
കല്ലുമ്മക്ക മാവ് നറിച്ചിട്ട് ആവിയിൽ വേവിച്ചു ആറിയതിന് ശേഷം തോടുകളഞ്ഞു മുളക് മസാലയിൽ ഒന്നു coat ചെയ്തു കുറച്ചു എണ്ണ മാത്രം ഉപയോഗിച്ച് പാനിൽ പൊരിച്ചടുക്കലാണ് നമ്മുടെ കണ്ണൂർ, തലശ്ശേരി രീതി. ഇതു എന്താണ് തോട് അടക്കം പൊരിച്ചടുക്കുന്നത്????.
Kallumakkaya ari nirachu puzhungiyittalle porichedukkunnadu.. adum thodu mattiyittanu shallow fry cheydedukkum.. idadyayitta ingane kanunnadu...
കല്ലുമ്മക്കായ കണ്ടിട്ട് കൊതിയായി 🤤
നിങ്ങൾ ചെയ്തതിൽ കൂടുതൽ ഇഷ്ടപ്പെട്ട് കണ്ട വീഡിയോ
Nde naadu🤗😍
പണ്ട് അവിടെന്ന് പരിപ്പ് വടയും കടല പൊരിച്ചതും കഴിച്ചതിന് കണക്കില്ല🤤🤤🤤🤤👌👌ഞമ്മൾ കോഴിക്കോട്ടുകാരുടെ രാവിലത്തെ ചായ്ക്കുള്ള കടിയാണ് വളാപ്പം,പൊരിച്ചുണ്ട ഒക്കെ🤣 അന്നൊക്കെ അധികവും വീടുകളിൽ ആണ് പുലർച്ചക്ക് ഇത് ഉണ്ടാക്ക് വിറ്റിരുന്നത്👍🏼 ഇതിൻ്റെ ഒന്നും അടുത്ത് ഒരു ശവർമയും ബർഖറും ഒന്നും എതൂല്ലാന്ന്🤣🤣🤣🤗🤣🤣🤗😭🤗🤣
Great
Kallumakaayi adhyam 1 maasam munbhu vare5,6,7 roopaku kittiyirunnu. Epol ariyilla. Kallumaka adhikavum ullu agineya
Enghane yaano kallumakka nirakkaa
Now we are remembering our past golden days.
Super
👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️
Udayip aanu bro.. Innu poyirunnu Kallummakaya price 10 rupa aaki... Cheriya piece thanne... Video paranjth 5,6,7 pakshe avaru vilkkunnath 10 rupykkum... Vlogers nu mathram aanu 6 rupykk.. Parippu vada 24 um aaki
Ikka ഞാൻ എത്തി
Adipoli 🤗🤗❤️🤗❤️❣️🥰❣️🥰🥰🥰🤗🤗🥰🤗🥰
👍
😋😋😋💚👍
Hi നമ്മളെ പൊരിച്ചുണ്ട
😋😋
Video kandu 6 rupykk Kallummakaya kittum ennum karuthi aarum pokanda.. 10 rupa aanu price.. Cheriya piece nu.. Kallummakayude taste polum ariyilla
ഇന്നും ഞാൻ
കല്ലുമ്മക്ക മാവ് നറിച്ചിട്ട് ആവിയിൽ വേവിച്ചു ആറിയതിന് ശേഷം തോടുകളഞ്ഞു മുളക് മസാലയിൽ ഒന്നു coat ചെയ്തു കുറച്ചു എണ്ണ മാത്രം ഉപയോഗിച്ച് പാനിൽ പൊരിച്ചടുക്കലാണ് നമ്മുടെ കണ്ണൂർ, തലശ്ശേരി രീതി. ഇതു എന്താണ് തോട് അടക്കം പൊരിച്ചടുക്കുന്നത്????.
ഇവിടെ ഇങ്ങനെ ആണ് ഭായ് 😍
It's kozhikode style
എന്നാൽ കോഴിക്കോട് വീടുകളിനിന്നും ഉണ്ടാക്കുന്നത് ഞാൻ പറഞ്ഞത് പോലെ തന്നെയാണ്. ചെറിയ കച്ചവടക്കാർ അവരുടെ പണി എളുപ്പമാക്കാൻ ചെയ്യുന്നതാണ്.
ഉളിൽ കായ ഇല്ല ഉടയിപു
Audio not proper
ഉടായിപ്പാണ് തോട് collect ചെയ്ത് ആളെ പറ്റിക്കുന്നു 🤣🤣🤣🤣