മാവേലിക്കര കല്യാണ സദ്യ ഇഷ്ടായി | Wedding feast (sadhya) in Mavelikkara | Kerala Wedding Feast

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 697

  • @jaimonmib7310
    @jaimonmib7310 2 года назад +35

    ഞങ്ങടെ നാട്..❤️
    മാവേലിക്കര.. ❤️

  • @madhavr2255
    @madhavr2255 2 года назад +30

    Mavelikara Chengannur Aranmula Pandalam region have best sadhya ❤️

  • @foodiescomando8919
    @foodiescomando8919 2 года назад +1

    Adipoli kaliyanum super ayitundu

  • @enigma48358
    @enigma48358 2 года назад +1

    Ente നാട് മാവേലിക്കര 😄

  • @mahesh-qp9hp
    @mahesh-qp9hp 2 года назад +1

    ഞാനും ഒരു ഓണാട്ട് കരക്കാരനാണ് സദ്യയിൽ ഒരു കൂട്ട് മിക്സിങ് പ്രഥമനും പഴവും പപ്പടവും സ്വല്പം നാരങ്ങ അച്ചാർ കൂട്ടി ഒരു പിടി പിടിക്കണം

  • @nithinjoshy5526
    @nithinjoshy5526 2 года назад +2

    Super 👌👌👌👌👌

  • @beautifulsong1439
    @beautifulsong1439 2 года назад +83

    എന്റെ നാട് മാവേലിക്കര ♥️, സദ്യ സൂപ്പർ,കടച്ചക്ക pineapple ആണ്

  • @gressomathew3996
    @gressomathew3996 2 года назад +27

    നമ്മുടെ സ്വന്തം മാവേലിക്കര ❤❤❤

  • @unnisreedhar
    @unnisreedhar 2 года назад +6

    ഓണാട്ടുകര സദ്യ ആണ്.കായംകുളം, മാവേലിക്കര കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങൾ ഈ സദ്യ കിട്ടും

  • @shamilyvinesh8118
    @shamilyvinesh8118 2 года назад +11

    Njagalde swantham Mavelikara ❤️❤️ kadachakka -pineapple
    Breadfruit -cheema chakka

  • @vishnuachu7724
    @vishnuachu7724 2 года назад +29

    കല്യാണ സദ്യ കഴിച്ചിട്ട് ഒത്തിരി ആയി 🤤

    • @FoodNTravel
      @FoodNTravel  2 года назад +1

      ☺️

    • @ashraft489
      @ashraft489 2 года назад +1

      ചേട്ടൻ വടകര വഴിക്ക് വരാറുണ്ടോ വടകര കടുത്താണ് എൻറെ വീട് ചേട്ടനെ ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് തിങ്കളാഴ്ച ഞാൻ എറണാകുളത്ത് വരുന്നുണ്ട് അതിൻറെ അടുത്താണോ ചേട്ടന്റെ വീട്

  • @sucyjoseph9465
    @sucyjoseph9465 2 года назад +5

    " ബാ " , അതു കോട്ടയംകാരുടെ ഒരു പ്രത്യേകതയുള്ള , സ്നേഹത്തോടെയുള്ള വിളിയാണ് ആടിനെ വിളിക്കുന്നതല്ല . ഞാനും കോട്ടയംകാരിയാണ് , എന്റെ ചില വാക്കുകൾ കേട്ട് മറ്റു ജില്ലകളിൽ ( പ്രത്യേകിച്ച് തിരുവനന്തപുരം , ഞാൻ ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന സമയം അവർ എന്നോട് ചോദിക്കും കോട്ടയമാണ് നാടല്ലേന്ന് ). സദ്യ കൊതിപ്പിച്ചു കളഞ്ഞല്ലോ എബിൻ ചേട്ടാ . 😋 .

    • @FoodNTravel
      @FoodNTravel  2 года назад

      "ബാ" അതു ശീലമായിപ്പോയെന്നേ ☺️

  • @chithravijayamma7962
    @chithravijayamma7962 2 года назад +3

    Njngde naadu mavelikara. I think it's grace convention center punnammoodu.

  • @eswarynair2736
    @eswarynair2736 2 года назад +19

    എനിക്ക് പായസങ്ങളിൽ പരിപ്പും അടയും ആണ് ഇഷ്ട്ടം പായസം എല്ലാം കുറുകിയപരുവംആണ് ശകലംകൂടി ലൂസ്ആകാമായിരുന്നു കഥകളി ഒരു ദൈവീകമായകലയാണ് കെട്ടുകാഴ്ച്ചപോലെഅവിടെ ആ കലാകാരന്മാരെ നിർത്തിയിരിക്കുന്നത് കണ്ടപ്പോൾ ഒരു വിഷമം തോന്നി

    • @FoodNTravel
      @FoodNTravel  2 года назад +1

      Ok

    • @rajeevs7644
      @rajeevs7644 2 года назад +1

      അതു ശരി ആണ് പോയി നിന്നവരെ വേണം അടിക്കാൻ

    • @shyjushanmukhan9476
      @shyjushanmukhan9476 2 года назад +1

      കഥകളി അല്ല മാഷേ ഇപ്പോൾ... ജീവിക്കാൻ കെട്ടുന്ന വേഷങ്ങളാണ് ഇപ്പോൾ കലാ രൂപങ്ങൾ... 🙏🏼
      തെറ്റാണെൽ ക്ഷെമിക്കുക 🙏🏼

    • @eswarynair2736
      @eswarynair2736 2 года назад +1

      അതും ശരിയാണ് ജീവിക്കാൻവേണ്ടി ഓരോ വേഷങ്ങൾ കെട്ടുന്നു

  • @jacobvarghese8235
    @jacobvarghese8235 2 года назад +8

    Ente naadu Mavelikara😍

  • @manjuprasad4740
    @manjuprasad4740 2 года назад +9

    നമ്മുടെ സ്വന്തം മാവേലിക്കര ❤️❤️❤❤❤

    • @FoodNTravel
      @FoodNTravel  2 года назад

      Yes 👍

    • @lathasuresh8186
      @lathasuresh8186 2 года назад

      കേട്ടിട്ട് ഞങ്ങൾ അയൽവാസികൾ ആണെന്ന് തോന്നുന്നു 😃

  • @jomeshparavoorvlogs3850
    @jomeshparavoorvlogs3850 2 года назад +9

    പരിപാടി എന്തും ആകട്ടെ ഫുഡ്‌ ടേസ്റ്റ് ഉണ്ടോ അവിടെ എബിൻ ചേട്ടായും ഉണ്ടാകും.. ഇവിടെ ഏത് ആയിറ്റവും എടുക്കും 🥰🥰🥰👍👍👍

  • @iam_vidhin_9108
    @iam_vidhin_9108 2 года назад +12

    Love from Charummood, Mavelikkara bro ❤️🔥

  • @manojnadarajan7804
    @manojnadarajan7804 2 года назад +8

    മാവേലിക്കരകാരൻ 💪💪💪

  • @DrSoumyaajinvlog
    @DrSoumyaajinvlog 2 года назад +2

    Ebin chettan explain cheyunath kelkmbol thanne visann thudangum😑

  • @aravindalluz6187
    @aravindalluz6187 2 года назад +4

    Mavelikara kkar varatte.....

  • @ranirijosh8812
    @ranirijosh8812 2 года назад +4

    ന്റെ നാടും മാവേലിക്കര പുന്നമൂട് ആണ്🥰.. ചേട്ടാ pineapple നു കടച്ചക്ക കൈതച്ചക്ക എന്ന പറയുന്നേ... Bread fruitinu ശീമച്ചക്ക എന്നാ പറയാറ്.. അതാണ് വ്യത്യാസം.. Anyway all the best fr ur future vlogs 👍..

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Rani for this information 😍

  • @bysuseelact7225
    @bysuseelact7225 2 года назад +6

    എബി കഴിക്കുന്നത് കണ്ടിട്ട് വായിൽ കപ്പലോടിക്കാൻ വെള്ളം😂😂 വെജിറ്റേറിയൻ സദ്യാന്ന് പറഞ്ഞാൽ എനിക്ക്😋😋 സൂപ്പർ വീഡിയോ👌🏻💐🙏❤️❤️🥰😍😂😂😂😂

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം

  • @npadmaprakash7679
    @npadmaprakash7679 2 года назад +9

    Pineapple പിര്ത്തിചക്ക🍍
    കൈത & താളമ്പൂ leaves are look similar to Pineapple 🍍 (pruthichakkai)(Anaar/Annasi) leaves

  • @heartbeats5254
    @heartbeats5254 2 года назад +3

    ചെക്കൻ പണയം വച്ചു മരിക്കും 😂😂

  • @anantharamansubramaniam3066
    @anantharamansubramaniam3066 2 года назад +2

    Mavelikakara got the name from mahabalikara from where once king mahabali ruled.legend is that vamana sent mahabali to patal from here. Hence the name mavelikara.

    • @FoodNTravel
      @FoodNTravel  2 года назад

      Ok. Thank you for this information

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +6

    നമ്മൾ അറിയുന്ന നാട് ഇവരുടെ പാചകം ഫെയിംസ് ആണ് സദ്യ ഒന്നിന് ഒന്നു മെച്ചം 😋😋😋👍

    • @FoodNTravel
      @FoodNTravel  2 года назад

      സദ്യ കൊള്ളാം.. അടിപൊളി 👌👌

  • @aneeshkambrose7156
    @aneeshkambrose7156 2 года назад +8

    അഞ്ചു തരം പായസം ഉള്ള സദ്യ അടിപൊളി 👍🏼👍🏼👌

    • @FoodNTravel
      @FoodNTravel  2 года назад

      അടിപൊളി സദ്യ ആയിരുന്നു 👌👌

  • @priyankaurban7426
    @priyankaurban7426 2 года назад +1

    തേവലക്കര സദ്യ try ചെയ്യണേ super ആണ്. കൊല്ലം കരുനാഗപ്പള്ളി തേവലക്കര

    • @FoodNTravel
      @FoodNTravel  2 года назад

      Chance kittiyal cheyyam 👍👍

  • @ramjith.rramankutty673
    @ramjith.rramankutty673 2 года назад +3

    പ്രഥമനും പഴവും മിക്സ്‌ ചെയ്തു കഴിക്കണം സ്വർഗം

  • @cibilal143
    @cibilal143 2 года назад +5

    എന്റെ മാവേലിക്കര..😍🥰❤️

  • @andrewakslee6441
    @andrewakslee6441 2 года назад +8

    Lovely..hindu.marriage...lovely...veg
    Kerala.. traditional...dishes.. waiting...for..more..Hindu.. traditional
    Dishes..wishes.. from..deep..north

  • @thelifeoftravel5710
    @thelifeoftravel5710 2 года назад +3

    Iam from mavelikara 🥰

  • @jobinjohnson9738
    @jobinjohnson9738 2 года назад +3

    ഞങ്ങളുടെ മാവേലിക്കരയിലെ കല്യാണം

  • @football_fanatic_Ethan
    @football_fanatic_Ethan 2 года назад +2

    Kandu kothi vannu poyi.. I live in America 🇺🇸 I miss Kerala food

  • @neenababu6057
    @neenababu6057 2 года назад +5

    ❤️❤️സദ്യ ഒരു രക്ഷേം ഇല്ല ❤️❤️നന്നായിട്ടുണ്ട് എബിൻ ചേട്ടാ ❤️❤️

    • @FoodNTravel
      @FoodNTravel  2 года назад

      സദ്യ അടിപൊളി ആയിരുന്നു 👌👌

  • @sibib7043
    @sibib7043 2 года назад +1

    ഞങ്ങൾ ഹരിപ്പാടുകാർക്കും
    മാവേലിക്കരയുമൊക്കെ
    കടച്ചക്ക ശീമച്ചക്ക ആണ്
    ഇനി ഇതിൽ ഏതാണ് ശരി എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല 😊😂

    • @FoodNTravel
      @FoodNTravel  2 года назад +1

      😄😄 avide oru chettanodu chodichappol pineapple ennanu paranjath

    • @sibib7043
      @sibib7043 2 года назад

      @@FoodNTravel
      ഞാൻ മുവാറ്റുപുഴ വന്നതിനു ശേഷമാണു ഇതിന്റ പേര് ഇങ്ങനെ ആണ് പുറത്തെന്നു മനസിലായത് 😂
      അവിടെ പൈനാപ്പിൾ കന്നാരചക്ക കൂടി ആണ്

  • @saundarya3759
    @saundarya3759 2 года назад +2

    എൻ്റെ എബിൻ ചേട്ടാ വെജിറ്റേറിയൻ സദ്യ കണ്ടപ്പോൾ തന്നെ വയറ് നിറഞ്ഞു 😋 ഫുഡ് ഐറ്റംസ് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു അത് കൊണ്ട് മിക്ക വീഡിയോകളിലും കമന്റുകൾ ഇടാൻ മറന്ന് പോകും.

    • @FoodNTravel
      @FoodNTravel  2 года назад

      Thanks und Monai Dream 🤗🤗

  • @ourprettyzain7905
    @ourprettyzain7905 2 года назад +8

    Ebin chetta, ningal punyam cheythavar thanne.. Because not only having veriety food, you got various exposure with different culture people, spend with them happily...you can experience Diffrent traditions, diffrent people having different thinking, pure love, affection.... Like aarattu valla sadya etc... I really wanted, you enjoy man. God give you this opportunity for something than tasting food... Find it, do it... You can.. With love your sister

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much for this affectionate words 😍😍

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 года назад +3

    പൊളിച്ചു. എനിക്ക് പായസങ്ങളിൽ പൽ പായസ, പാലട, സേമിയ ഇഷ്ടമാണ്. വീഡിയോ സൂപ്പർ.

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @shahuls764
    @shahuls764 2 года назад +1

    My native place, mavelikara karku sandhya ottu mosham ahuollaa അടിപൊളി ayerikum thank for came, visit again

  • @aroundmylife5222
    @aroundmylife5222 2 года назад +2

    വാ വാ എന്നല്ലേ പറഞ്ഞത് കഴിക്കാൻ ക്ഷണിക്കുകയല്ലേ ചെയ്തത്. പോ പോ എന്നല്ലല്ലോ അതുകൊണ്ട് കുഴപ്പമില്ല ഇനിയും വിളിച്ചുകൊണ്ടിരുന്നോ

  • @rithinjohn9370
    @rithinjohn9370 2 года назад +2

    നല്ലൊരു സദ്യ കഴിക്കാന്നുവെച്ചാൽ ആരും കല്യാണം വിളിക്കുന്നില്ല😆, എന്നാൽ സ്വന്തം കല്യാണത്തിന് കഴിക്കാം എന്ന് വിചാരിച്ചാൽ പെണ്ണും കിട്ടാനില്ല 😜😜😜😄😁

  • @johnraju5756
    @johnraju5756 2 года назад +2

    എബിൻ ചേട്ടാ നല്ലൊരു കല്യാണ വീഡിയോ ആയിരുന്നു സൂപ്പർ💞💞💞💞💞💞💞💞💞💞💞💞💞

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ജോൺ 💖💖

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 года назад +4

    ഉഫ്ഫ് അടപ്രഥമൻ ♥️👌🏻.... സൂപ്പർ അങ്ങനെ ഒരു സദ്യ ഉണ്ട ഫീൽ ♥️

    • @FoodNTravel
      @FoodNTravel  2 года назад

      വളരെ സന്തോഷം ❤️

  • @ptvlog6474
    @ptvlog6474 2 года назад +2

    ഒരുപാട് ഐറ്റം ഉണ്ടലോ വിത്യസ്ത വിഭവങ്ങൾ 👍🏾👍🏾👍🏾👍🏾👍🏾ഉഷാർ ആയി അവതരിപ്പിച്ചു.

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ബ്രോ 🥰

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 года назад +2

    Nnalum aa ammayude dhyryam aparam thanne. Ee prayathilum oodinadannu ithokke nethruthvam nalkan sadhikkunnundallo. 👍👍👍👍👍. Amma deerkhayussayi irikkatte

  • @geena1910
    @geena1910 Год назад +1

    Parippu കഴിഞ്ഞു സാമ്പാർ അത് കഴിഞ്ഞു പായസം

  • @geethasajan8729
    @geethasajan8729 2 года назад +1

    Vayil kappalodikkam. Thiruvananthaporam sadya.... Ahaaaa......👍

  • @9165arun
    @9165arun 2 года назад +1

    ഭാ ഭാ 😍 അത് നിർബന്ധ…
    അത് എടുത്ത് കളയരുത്,
    അത് ഞങ്ങൾക്ക് വേണം
    നിങ്ങളത് ഞങ്ങൾക്ക് തരണം,
    ☺️

    • @FoodNTravel
      @FoodNTravel  2 года назад +1

      😂😂 urappayum thannirikkum.. Kaaranam athu seelamayippoyi 😂

  • @sreerajd4175
    @sreerajd4175 2 года назад +11

    Can’t forget that place Mavalikara 💙

  • @nidhikrishna4221
    @nidhikrishna4221 2 года назад +1

    Njagalude swantham mavelikkara👍👍👍👍👍🎉🎉🎉🎉🎉

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +2

    ചേട്ടായി.... നമസ്ക്കാരം 🙏
    ഇന്ന് അടിപൊളി ആണെല്ലോ. 👌👌
    ഒത്തിരി നാളായി കല്ല്യാണം കൂടിയിട്ട്. 🌹🌹എന്തായാലും ചേട്ടായി കഴിക്കു...
    ഞങ്ങൾ ആസ്വദിച്ചു കണ്ടോളാം.

    • @FoodNTravel
      @FoodNTravel  2 года назад

      നമസ്കാരം സിന്ധു.. സദ്യ അടിപൊളി ആയിരുന്നു.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍

  • @hardtrailrider
    @hardtrailrider 2 года назад +28

    no dish can beat our own traditional sadya...

  • @sumsujisumsuji7354
    @sumsujisumsuji7354 2 года назад +1

    പ്രഥമന്റെ കൂടെ പഴം ഉടച്ച് നാരങ്ങ കൂട്ടി ആണ് കഴിക്കേണ്ടത്

    • @sumsujisumsuji7354
      @sumsujisumsuji7354 2 года назад

      ഞാനൊരു മാവേലിക്കര ക്കാരൻ ആണ്

    • @FoodNTravel
      @FoodNTravel  2 года назад

      Ok👍

  • @prabakarannagarajah2671
    @prabakarannagarajah2671 2 года назад +3

    "கல்யாண சமையல் சாதம்; காய்கறிகளும் பிரமாதம்." கேரள இந்து பாரம்பரிய திருமண நிகழ்வு
    (Kerela Traditional Hindu Wedding Ceremony) கண்களுக்கு விருந்து! அதில் பரிமாறப்பட்ட விதம் விதமான மரக்கறி கறி வகைகள், பாயாச வகைகள் வயிற்றுக்கு நல்ல விருந்து!! சமையல் கூடம் (Catering Unit) பார்ப்பதற்கு நேர்த்தி. எமது யாழ்ப்பாண பாரம்பரியத்தை (Jaffna Traditional Cooking) போலவே 'அவியல்' '(Aviyal'), 'கடையல்' ('Kadayal') செய்முறைப் பாகமும் கேரளத்தில். நெருங்கிய ஒற்றுமை (Closely Related). 👏👌

    • @FoodNTravel
      @FoodNTravel  2 года назад +1

      I can't read Tamil bro. Hope you enjoyed the video

  • @princyroy2547
    @princyroy2547 2 года назад +1

    എൻ്റെ നാട് ... എൻ്റെ സ്വന്തം മാവേലിക്കര

  • @saraths7103
    @saraths7103 2 года назад +1

    ചേട്ടാ അടുത്ത തവണ അട പ്രഥമനിൽ പപ്പടം ചേർത്ത് കഴിക്കു നല്ല ടേസ്റ്റ് ആണ്

  • @sukumaranc6167
    @sukumaranc6167 2 года назад +2

    എബിൻ ബ്രോ പൈനാപ്പിൾ പായസമനു .

  • @renukakrishnan4701
    @renukakrishnan4701 2 года назад +1

    എന്റെ തൊട്ടു അയലത്തു ആണ് 👍👍🥰🥰🥰🥰

  • @Aslan_of_Narnia
    @Aslan_of_Narnia 2 года назад +2

    സദ്യ ഇഷ്ടം❤️
    അട പ്രഥമൻ & കടല പ്രഥമൻ വളരെ ഇഷ്ടം❤️

  • @jithukuttan5866
    @jithukuttan5866 2 года назад +1

    എന്റെ വീട് തൃശ്ശൂർ district ആണ് എനിക്ക് തിരുവനന്തപുരം ട്രെഡിഷണൽ കല്യാണസദ്യ കഴിക്കണമെന്നുണ്ട് ഒരവസരം കിട്ടുമോ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  2 года назад

      തിരുവനന്തപുരത്ത് ആരെയെങ്കിലും ഫ്രണ്ട് ആക്കിയാൽ പോരെ?

  • @chinchuaneesh4106
    @chinchuaneesh4106 2 года назад +1

    Kalyana sadhya enik kazhikan thonunnu video kandapol😜

  • @sobhasworld8086
    @sobhasworld8086 2 года назад +1

    hai - A-B - Si R - കല്യണ സദ്യ - ' SUPe R - PATTAM bi-

  • @rammohanambili
    @rammohanambili 2 года назад +2

    കല്ല്യാണ സദ്യ എന്ന് പറഞ്ഞാൽ 😋😋😋😋😋😋

  • @Angel-tz3zm
    @Angel-tz3zm 2 года назад +2

    എൻ്റെ നാട് ❣️
    മാവേലിക്കര💕

  • @pushpavinod58
    @pushpavinod58 2 года назад +2

    Nammude swantham mavelikara ❤❤❤

  • @Abhijith0122
    @Abhijith0122 2 года назад +2

    Ebon chetta catering ara

  • @santhoshr1124
    @santhoshr1124 2 года назад +2

    എല്ലാവരും വാ അതു പോരെ 😄😄😄
    ഒരു തമാശ പറഞ്ഞതാണ് 🙏
    സദ്യ സൂപ്പർ ആയിരിക്കും ഉറപ്പ് 👍
    കൊതിയാവുന്നു ❤❤❤

    • @FoodNTravel
      @FoodNTravel  2 года назад +1

      സദ്യ സൂപ്പർ ആയിരുന്നു 👌👌

  • @sreejithgpillai5481
    @sreejithgpillai5481 Год назад +2

    എന്റെ നാട് മാവേലിക്കര ❤❤❤❤❤

  • @shijuphilipose9419
    @shijuphilipose9419 2 года назад +1

    Pinne njangal ayittu kurakkuvooo....

  • @bijuambadyachu6426
    @bijuambadyachu6426 2 года назад +1

    ചേട്ടൻ പരിപ്പും പപ്പടവും കൂട്ടി കഴിക്കുന്നത് കണ്ടപ്പോൾ എന്റെ വായിൽ വെള്ളം വന്നു

  • @mohandasshivan860
    @mohandasshivan860 2 года назад +2

    നമ്മുടെ സ്വന്തം sadhaya

  • @sreedharannambiar8179
    @sreedharannambiar8179 2 года назад +1

    Super Sruthi from kannur at thillenkkeri

  • @manjushajiarnnav427
    @manjushajiarnnav427 2 года назад +3

    എന്റെ മാവേലിക്കര❤️❤️

  • @chanderprashanth2068
    @chanderprashanth2068 2 года назад +1

    Nice video......Vishnu is not be seen since many videos....is he not with u?

  • @sreejisreenivasan8041
    @sreejisreenivasan8041 2 года назад +1

    aaa manam ivide kitty...... superb

  • @jayamenon1279
    @jayamenon1279 2 года назад +1

    Enikkereyishtam PARIPPU PRADHAMAN &PALADA PRADHAMAN Aanu Adipoly SADYA Super 👌👌👌👌 SADYAVATTANGAL Ellam Adipoly 👌👌👌👌👌

  • @aambalpennuathikayam8527
    @aambalpennuathikayam8527 2 года назад +3

    നമ്മുടെ സ്വന്തം മാവേലിക്കര

  • @nijijohn541
    @nijijohn541 2 года назад +1

    njan tvm aayrunnu.married to kottayam... taste othiri different aanu
    ivde...semiya and boli aanu my favourite...പിന്നെ അട പ്രഥമൻ കഴിക്കുമ്പോൾ പഴം കൂട്ടി കഴിക്കണം...

  • @vijaydubai010
    @vijaydubai010 2 года назад +5

    Adipoli 👌👌👌Ebin please try out proper Thrissur sadhya also. It would be an amazing experience 👍👍👍

    • @kannanvishnu2302
      @kannanvishnu2302 2 года назад +1

      Valluvanadan sadhya okke nammal try cheythath anallo chettayii ❤️

    • @FoodNTravel
      @FoodNTravel  2 года назад +1

      Already answered.. Chance kittiyal iniyum cheyyam 👍

  • @jamesthomas8120
    @jamesthomas8120 2 года назад +3

    My native place. Vegetarian sadhya is awsome in mavelikara.

  • @sarinsrain1625
    @sarinsrain1625 2 года назад +2

    ചേട്ടൻ ഇങ്ങനെ സദ്യ കഴിച്ചു ഞങ്ങളെ കൊതിപ്പിക്കരുത് 👍

  • @chiefofoperationstechnical2893
    @chiefofoperationstechnical2893 2 года назад +1

    Kadachakka
    Pineapples 🍍 aanennu parayunnath enthoru dravidannu. 😀😀😀😀😀
    Kadachakka it’s entirely Diffrent.

    • @FoodNTravel
      @FoodNTravel  2 года назад +1

      😄😄oro sthalangalil ororo perukal

  • @harinair607
    @harinair607 2 года назад +3

    മാവേലിക്കര ❤️👌👌👌👌👌

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +2

    Super
    Variety payasam and first time njan poli um palpayasam combination kanunnu..

  • @ashas5062
    @ashas5062 2 года назад +6

    Mouthwatering video😋.. Love it

  • @nishamehtra5331
    @nishamehtra5331 2 года назад +1

    ക്യാപ്‌സിക്കോ ഫുഡ്‌ സൂപ്പർ ആണ്

    • @FoodNTravel
      @FoodNTravel  2 года назад

      Yes.. കൊള്ളാം 👍👍

  • @adizz_tinu
    @adizz_tinu 2 года назад +1

    ആഹ... നല്ല നിറവുള്ള സദ്യ.. കണ്ടിട്ട് തന്നെ സൂപ്പർ.. എങ്കിലും Thiruvananthapuram സദ്യ variety ആണ്..😉 Love from TVM - Aditya ❤️

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ആദിത്യ.. സദ്യ നല്ലതായിരുന്നു... 👌👌

  • @remyaaneesh2691
    @remyaaneesh2691 2 года назад +2

    സദ്യ അടിപൊളിയാണ് 🥰
    അടപ്രഥമൻ ഒത്തിരി ഇഷ്ട്ടമാണ്
    എന്തായാലും സന്തോഷം 💞💞💞

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് രമ്യ.. സദ്യ സൂപ്പർ, 👌👌

  • @d3ssupervlogs982
    @d3ssupervlogs982 2 года назад +2

    Just 3 lakhs subsc for one million...will reach very very soon..ee varsham tanne one million adichirikkum

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much for this affectionate words 😍🤗

  • @nithinspillai2388
    @nithinspillai2388 2 года назад +3

    Mavelikara🔥🔥🔥

  • @anilkumaranil6213
    @anilkumaranil6213 2 года назад +1

    എന്തൊക്കെയായാലും ഓരോന്നിനെക്കുറിച്ചും പറഞ്ഞുതരാനുള്ള അവരുടെ മനസ്സും സ്നേഹവും.എന്തിനെക്കാളും വലുതാണ് ബ്രോ 💖💖💖💖💖💖💖👍

  • @AnilKumar-ul7vr
    @AnilKumar-ul7vr 2 года назад

    ചേട്ടന്റെ അവതരണ രീതി സൂപ്പർ.. പക്ഷെ ഇടക്കുള്ള ബാ ബാ വിളി ഒഴിവാക്കാം... ഞങ്ങള് വരുവല്ലേ നിങ്ങളോടൊപ്പം..

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ബ്രോ.. അതു ശീലമായിപ്പോയെന്നേ.. ക്ഷമി

  • @pradeeshpradhi2482
    @pradeeshpradhi2482 2 года назад +1

    അടപ്രഥമൻ സാധാരണ മരണം കഴിഞ്ഞാൽ പിന്നെ ഉള്ള ചടങ്ങുകൾ ക്ക് ദിവസം ആണ് ഉണ്ടാക്കുന്നത്.
    പാലട ആണ് കല്യാണ പായസം.
    ഒരു അറിവ് അനുഭവം പറഞതാ എബിൻ ചേട്ടാ...
    എന്തായാലും നല്ല ഒരു സദ്യ കേട്ടോ...ഇഷ്ടം എന്നും

    • @FoodNTravel
      @FoodNTravel  2 года назад

      ചിലപ്പോൾ ഓരോ സ്ഥലങ്ങളിലും ഓരോ രീതികൾ ആയിരിക്കും

  • @rajimol1321
    @rajimol1321 2 года назад +1

    Entennadu.mavelikarayilaanu

  • @harikrishnanunnithan9315
    @harikrishnanunnithan9315 2 года назад +2

    മാവേലിക്കര ❤️

  • @shreyaofficial7522
    @shreyaofficial7522 2 года назад +1

    എബിൻ ചേട്ടാ പൈനാപ്പിൾ പായസം ഞങ്ങൾ കന്നാരാ ചക്ക എന്ന് പറയും കോട്ടയം കാര് കൈതച്ചക്ക എന്ന് പറയും കടച്ചക്ക കടപ്ലാവ് ഉണ്ടാവുന്നത്

    • @FoodNTravel
      @FoodNTravel  2 года назад +1

      അതേ. പക്ഷേ ഇവിടെ ഇവര് കൈതച്ചക്കക്ക് ആണ് കടച്ചക്ക എന്ന് പറയുന്നത്

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 года назад +1

    സൂപ്പർ വീഡിയോ എബിൻ ചേട്ടാ.......കല്യാണസദ്യ എബിൻ ചേട്ടായി പറഞ്ഞതുപോലെ ഒരു പ്രത്യേക ഫീലാ കഴിക്കാൻ.പപ്പടം,പഴം,പായസം,ഹോ ...പായസമൊക്കെ കുടിച്ച് അവസാനം മാങ്ങാ അച്ചാർ കൂട്ടി ഇച്ചിരി ചോർ അതാ എന്റെ ഫേവ്.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് മിഥുൻ.. കല്യാണവും സദ്യയും അടിപൊളി ആയിരുന്നു.. സൂപ്പർ 👍👍

  • @Alpha90200
    @Alpha90200 2 года назад +2

    അടിപൊളി സദ്യ ആണല്ലോ സദ്യയിൽ പായസം my favourite 😋 വീഡിയോ Super 🥰😍

    • @FoodNTravel
      @FoodNTravel  2 года назад +1

      അടിപൊളി സദ്യ ആയിരുന്നു.. സൂപ്പർ 👍👍

    • @Alpha90200
      @Alpha90200 2 года назад

      @@FoodNTravel 🥰😍