ഒരു സ്വർണ്ണക്കട മുതലാളിയുടെ കല്യാണ വിരുന്നിനു പോയപ്പോൾ |kerala event management | wedding function

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 258

  • @omanasudheendran9501
    @omanasudheendran9501 2 года назад +104

    ഈ കല്യാണ മാമാങ്കം നടത്തുമ്പോൾ പാവപ്പെട്ട പത്തു പെൺകുട്ടികളെ കൂടി സഹായിച്ചാൽ എത്ര നന്നായിരിക്കും.. ഇന്നലെ ഞാൻ യാത്ര ചെയ്ത ഓട്ടോ റിക്ഷ ഡ്രൈവർ പറഞ്ഞ കാര്യം വല്ലാതെ മനസ്സിൽ ഉടക്കി. അവൻ ഒരു 35വയസ്സുകാണും. അവന്റെ പറച്ചിൽ കേട്ട് ഞാൻ അമ്പരന്ന് പോയി. ആരും ചിന്തിക്കാത്ത ഒരു കാര്യം. ഇന്ത്യയിലെ നൂറ്റി മുപ്പത്തി അഞ്ചു കോടി ജനങ്ങളും ദിവസവും രണ്ടു രൂപ വീതം ഒരു ട്രസ്റ്റ്‌ ഉണ്ടാക്കി നിക്ഷേപിച്ചിട്ടു പാവപ്പെട്ട വർക്ക്‌ അത് വീതിച്ചു കൊടുക്കണം. അതെ അവൻ ഉദ്ദേശിച്ചത് സോഷ്യലിസം ആയിരിക്കും. ഞാൻ ആ ചെറുപ്പക്കാരനെ നമിച്ചു പോയി.

    • @unnir5037
      @unnir5037 Год назад +4

      പാവപെട്ട ആൺകുട്ടികളെ സഹായിച്ചാലും നിങ്ങൾക് പുണ്യം മാത്രമേ കിട്ടൂ

    • @sujith.ssujith.s4260
      @sujith.ssujith.s4260 9 месяцев назад

      Ethu.pande njan..chinthichooo

  • @sayidaoman9256
    @sayidaoman9256 Год назад +8

    സമ്പത്ത്ള്ളവർ ഇതു പോല് ഓരോന്ന് കാണിക്കും പാവപെട്ട പെൺകുട്ടികള് കെട്ടിക്കുമ്പഴാ😢😢

  • @geethaprakash6536
    @geethaprakash6536 2 года назад +295

    ഈ cataring നു നിൽക്കുന്ന കുട്ടികൾക്ക് ഫസ്റ്റ് ഫുഡ് കൊടുത്തിട്ട് വേണം അവരെ ഈ വർക്കിന്‌ നിർത്താൻ പാവങ്ങൾ അവർക്ക് വിശക്കും എത്ര നേരം അവർ ഇങ്ങനെ നിക്കണം 😥😥😥😥😥😥

    • @manikandanmoothedath8038
      @manikandanmoothedath8038 2 года назад +6

      Koduthu kanum

    • @nishadl6309
      @nishadl6309 2 года назад +2

      /
      A
      L
      L

    • @geethaprakash6536
      @geethaprakash6536 2 года назад +6

      @@nishadl6309 കളിയാക്കിയതാണോ ഞാൻ പറഞ്ഞത് സത്യം അല്ലെ 😥😥😥😥

    • @vineethavalsan7823
      @vineethavalsan7823 2 года назад

      ​@@nishadl6309

    • @kaneezfathima6230
      @kaneezfathima6230 2 года назад +10

      മറ്റുള്ളവരെ കഴിപ്പിക്കാൻ നിക്കുന്ന കുട്ടികൾക്ക് ആദ്യം തന്നെ ഫുഡ് കൊടുത്തിട്ടുണ്ട് എന്നു കൂടി വീഡിയോ ചെയ്യുമ്പോൾ തന്നെ ഉറപ്പ് വരുത്താമായിരുന്ന്. ജീവിക്കാൻ വേണ്ടിയല്ലേ എല്ലാവരും

  • @AJL336
    @AJL336 2 года назад +61

    ബാക്കി വരുന്ന ഭക്ഷണം ചിലർ കുഴിച്ചു മൂടുന്നു.അത് ചെയ്യാതെ ആളുകൾക്ക് വിതരണം ചെയ്യുകയാണെങ്കിൽ ഒരു നല്ല കാര്യമായിരിക്കും.

  • @sajis6187
    @sajis6187 2 года назад +20

    ഒരുപാട് നന്മകൾ ചെയുന്ന വ്യക്തിയാണ് ഈ സ്വർണക്കട മുതലാളി ഞാനും അനുഭവസ്ഥയാണ് 🙏🏼🙏🏼🙏🏼

    • @ponnuminnuzz2958
      @ponnuminnuzz2958 Год назад

      Ohh സപ്പോർട്ട് ചെയ്യാൻ ഒരാൾ

    • @akkkk4362
      @akkkk4362 Год назад

      പണിക്കൂലിയിൽ കിഴിവ് ഉണ്ട് അല്ലെ

    • @NasarK-b3l
      @NasarK-b3l 5 месяцев назад

      നന്മ ചെയ്യുന്ന ആൾ തന്നെയായിരിക്കാം .സമ്മതിക്കുന്നു.ഇത് ആർഭാടമായി പോയി .എന്നാണ് പറയുന്നത്

  • @prakashmiranda554
    @prakashmiranda554 Год назад +1

    Very👍 Great wedding👰💍🤵💒👰💍🤵💒 congratulations🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    God bless you🙏

  • @bismi-gz3jc
    @bismi-gz3jc Год назад +1

    Allahuve lokathe iniyum pareekshanangal thannu shikshikkalle pavappetta njangalum athil akappettu pokum nadha ellavareyum kathukollane

  • @Manoharan2024
    @Manoharan2024 2 года назад +33

    മച്ചാനും മച്ചാന്റെ കല്യാണ വിഡിയോസും പൊളി ആണ്.. ❣️🥳

  • @musthafamani9182
    @musthafamani9182 2 года назад +42

    ഓരോരോ കല്യാണ മാമാങ്കങ്ങൾ എത്ര ഭക്ഷണം വേസ്റ്റാക്കുന്നു കുഴിച്ചു മൂടുന്നു പാവങ്ങളെ ഓർത്താൽ നല്ലത്

  • @muhammedimran131
    @muhammedimran131 Год назад +16

    അൽഹംദുലില്ലാഹ് ഇത്രയും നല്ല ഭംഗി യോടു കൂടി എല്ലാ ഒരുക്കിയ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ അൽഹംദുലില്ല

    • @HungryBackpacker
      @HungryBackpacker  Год назад

      ❣️

    • @AbdulKareem-ri5sl
      @AbdulKareem-ri5sl Год назад +6

      അൽഹംദുലില്ല പറയേണ്ടിടത്ത്മാത്രമെപറയാവൂ.ദൈവത്തെതികച്ചുംമറന്നുകൊണ്ട് കല്ല്യാണം എന്നപുണ്യകർമംനിർവഹിക്കരുത് അവൻഒന്ന് വിചാരിച്ചാൽ ഒരുനിമിഷം കൊണ്ട് എല്ലാം തീരും. വേണ്ട ആളുകളെയെല്ലാംവിളിച്ച് ഒരു നല്ല ഭക്ഷണം കൊടുത്ത് . ഒപ്പം ംതന്നെമറ്റ്ചിലവുകൾക്ക്അനാവശ്യമായിചിലവാച്കുന്ന തുകകൊണ്ട് ഒരുഇരുപത്തജ്ജ് പാവപ്പെട്ട കുഡുംബത്തിലെകുട്ടികളെവിവാഹംചൈതയത്കൊടുത്താൽ ഇതിനേക്കാൾ വലിയ പേര് അദ്ദേഹത്തിന്ന് ലഭിക്കുമായിരുന്നു കഷ്ടം....കഷ്ടം..കഷ്ടം

    • @NasarK-b3l
      @NasarK-b3l 5 месяцев назад +2

      ഇതിനൊന്നും അഭിനന്ദനം പറയരുത്.

  • @rasalsilu3823
    @rasalsilu3823 2 года назад +7

    പടച്ചോൻ കാക്കട്ടെ

  • @AbdulRazak-fx5yd
    @AbdulRazak-fx5yd Год назад +17

    അള്ളാഹു ഇതെല്ലാം കാണുന്നുണ്ട് അല്ലാഹുവിനെസൂക്ഷിക്കുക പാവപ്പെട്ട എത്രയോ പെൺകുട്ടികളുടെ കണ്ണുനീർ ഉണ്ടകും നിങ്ങൾക്കും ഒരു ദിവസംudakum ആഡംബര കല്യാണത്തിന് ഭക്ഷണം കഴിക്കുന്നവർ അല്ലാഹുവിനെ സൂക്ഷിക്കുക

    • @sabeenabeegam8233
      @sabeenabeegam8233 Год назад +3

      ഒരാളുടെ വയറ്റിൽ കൊള്ളുന്ന ഭക്ഷണം അല്ലേ കഴിക്കാൻ പറ്റു. പകുതിയും വേസ്റ്റ് ആകും പടച്ചവൻ പൊറുത്തു കൊടുക്കട്ടെ. ഇത്രയും ആർഭാടം വേണോ.

  • @anvarsadikhanvar119
    @anvarsadikhanvar119 2 года назад +38

    ഈ ആഡംബരങ്ങൾ ജനങ്ങളെ എന്തിന് കാണിക്കുന്നു . അന്തി ഉറങ്ങാൻ വീടില്ലാതെ മൂന്നു നേരത്തെ വകയില്ലാതെ എത്ര പേർ ഇപ്പഴും ഉണ്ട് .

    • @shijicherian5183
      @shijicherian5183 Год назад +1

      കറക്റ്റ്

    • @Pathu927
      @Pathu927 Месяц назад

      ആഡംബരം കാണാൻ താല്പര്യമില്ലാത്തവർ കാണാതിരുന്നാൽ പോരെ.

  • @dinkuminkuvlog
    @dinkuminkuvlog 2 года назад +10

    എന്നെ ഇങ്ങനെ ഉള്ള കല്യാണത്തിന് ഒന്നും ആരും വിളിക്കുന്നില്ലല്ലോ 😜

    • @haseebabdulhaseeb7363
      @haseebabdulhaseeb7363 2 года назад

      Arinju pokanam 😂

    • @dinkuminkuvlog
      @dinkuminkuvlog 2 года назад +1

      @@haseebabdulhaseeb7363 mm, ഞാൻ ആലോചിക്കതിരുന്നില്ല 😂ഇപ്പൊ സപ്പോർട്ടിന് ആളും ആയല്ലോ 😂😂😂

    • @mithunmanikandan4319
      @mithunmanikandan4319 Год назад +3

      😢😢😢😢

  • @SAJITHAFOOD70
    @SAJITHAFOOD70 2 месяца назад

    Palakkaden mattayelakku mutton curry koottiya materiyunnu

  • @ponnuse888
    @ponnuse888 Год назад +1

    Allavareyum padachvan kakatte

  • @thasmeenathachu9975
    @thasmeenathachu9975 2 года назад +69

    ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു എത്രയോ പേർ നമ്മുടെ മുമ്പിൽ ഭക്ഷണമില്ലാതെ ജീവിക്കുന്നു മരുന്നിന് കാശില്ലാതെ ഓപ്പറേഷൻ ചെയ്യാൻ കാശില്ലാതെ ഉള്ളവർ ആർഭാടമായി ജീവിച്ച് കാണിക്കുന്നു ഇല്ലാത്തവർ നെഞ്ചത്ത് അടിച്ചു കരയുന്നു 😭😭😭

  • @jayakrishna1038
    @jayakrishna1038 2 года назад +15

    Panam ullavarkku enthum pattum

    • @Purppelheart12233
      @Purppelheart12233 2 года назад

      അസൂയ 😂😂

    • @shaniatheed5446
      @shaniatheed5446 2 года назад +1

      @@Purppelheart12233 എന്തിനു അസൂയ ക്യാഷ് ഉള്ളവൻ എന്തും ചെയ്യും നമ്മളും ക്യാഷ് ഉള്ളത് പോലെ നടത്തും അത്രയാ ഉള്ളു

    • @Purppelheart12233
      @Purppelheart12233 2 года назад

      @@shaniatheed5446 കമന്റ് ഇട്ട അവന്റെ കാര്യം ആണ് paranje

  • @ramachandrank571
    @ramachandrank571 2 года назад +5

    Fabulous! Your voice, clarity, explanation of items, etc etc, mouthwatering presentation of various foods, unable to praise lack words.

  • @rajanirajan1175
    @rajanirajan1175 Месяц назад

    Ethra vibhavangal indayalum vayar nirayunnathu vareyalle kazhikan pattoo

  • @ASOOSMIX1
    @ASOOSMIX1 2 года назад +14

    Wow കല്യാണ വീഡിയോസ് അടിപൊളി 😍😋👍

  • @khalidck6930
    @khalidck6930 Год назад +5

    ഇത് ഒക്കേ പൊക്കിപ്പറയുന്നവൻ തെരുവിൽ കിടന്നു വിശന്ന് കിടക്കുന്നവനേ ഓർക്കണം ,😢

  • @pranavrajendran7261
    @pranavrajendran7261 Год назад +1

    Arshad ikkayude swantham 🥰

  • @NasarK-b3l
    @NasarK-b3l 5 месяцев назад +9

    ഇതിന് ഞാൻ അഹങ്കാരം എന്നാണ് പറയുക.എത്ര പാവങ്ങൾ ഒരു നേരത്തെ ഫുഡിൻ kodhikkunnu എന്ന് അറിയുമോ .അവർ വിളിച്ചവർ മാത്രമല്ല ഈ വീഡിയോ കാണുന്നത്. ഇതൊന്നും വൈറൽ ആക്കേണ്ട കാര്യമില്ല

  • @dichukavuzzvlog9866
    @dichukavuzzvlog9866 2 года назад +3

    Kodhi vannu😋😋enne vilichudeno😭😭

  • @fathimarida8308
    @fathimarida8308 2 года назад +29

    പടച്ചോനെ മറന്ന കല്യാണം ആകുന്നു ഈ ആർഭാടം മാറ്റി വെക്കുക

    • @sujathamn8833fhjeheh
      @sujathamn8833fhjeheh Год назад

      ഒന്ന് പോടാ ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടം , പണിയെടുത്തു കാശുണ്ടക്ക്

  • @Kaiz177
    @Kaiz177 2 года назад +7

    plese visit one time R C C

  • @sunithamazood7233
    @sunithamazood7233 2 года назад +1

    Enthina ethrayum aadamparam naghalepolulla kadam kondu vishamikkunnavar kandid enth kaariyam. Aadamparam kurach pavaghale sahayikku sahodhara.

  • @mymoviechoices
    @mymoviechoices 2 года назад +1

    which jewelery

  • @hussaintanur3268
    @hussaintanur3268 2 года назад +2

    Paavangale sahaayikkunnavvar aanengil ok

  • @molpathyil490
    @molpathyil490 Год назад +1

    God's Blessings. Thank God 🙏🙏🙏🌷😀

  • @jayasreevk3781
    @jayasreevk3781 Год назад

    Sttafinu nerathe food kodukkanam

  • @renjua1049
    @renjua1049 2 года назад +24

    കല്യാണത്തിന് വിളിച്ചില്ല 😭😭😭😭

  • @Kadeeja-d5t
    @Kadeeja-d5t Месяц назад

    1:41 😢

  • @rasalsilu3823
    @rasalsilu3823 2 года назад +11

    പൈസ ഉണ്ടകി എന്താ ചെയ്യാ ബാക്കി ഉള്ളദ് കുഴിച്ചു മുടരുധ് പാവപെട്ട ആളുകൾക്കു കൊടുക്കു

  • @franciskt4171
    @franciskt4171 Год назад +1

    All food counters should display Please do not waste food. Take only what you really need...

  • @butterflies6645
    @butterflies6645 2 года назад +7

    Subhanallah. Ningal paavangalude theenmeshayilekonnu kannoodikoooo plsssss🙏🏻🙏🏻

  • @LaiSha.333
    @LaiSha.333 2 года назад +2

    ഇതൊക്കെ ആർഭാടമാണ്

  • @Thkarpan
    @Thkarpan 2 года назад +3

    Super super

  • @minisarath536
    @minisarath536 Год назад +12

    ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ. എത്ര പേരുണ്ട് വിവാഹപ്രായമായിട്ടും സാമ്പത്തികത്തിന്റെ പേരിൽ. വിവാഹം നടക്കാതിരിക്കുന്ന എത്ര പെൺകുട്ടികൾ ഉണ്ട്. ഈ ഭൂമിയിൽ . ഈ ആഡംബരം ഒക്കെ കാണിക്കുമ്പോൾ. ഒരു പെൺകുട്ടിയെ എങ്കിലും. സഹായിച്ചിരുന്നുവെങ്കിൽ അവർക്ക് ഒരു ജീവിതമായെനെ. അതുപോലെ അന്നന്ന് വേണ്ട ആഹാരത്തിനു വേണ്ടി നാളെ പണി കാണണമെന്ന് പ്രാർത്ഥിച്ച്. കഴിയുന്ന കുടുംബങ്ങളാണ് ഞങ്ങളൊക്കെ ഞങ്ങൾക്കൊക്കെ കേറിക്കിടക്കാൻ ഒരു വീടു പോലുമില്ല.

  • @ncali
    @ncali 2 года назад +6

    കല്യാണരാമൻ സിനിമ യിൽ ഇന്നസെന്റ് ചോറ് വിളമ്പുന്ന ത് ഓർത്തു 🤣

  • @kms33k
    @kms33k 5 месяцев назад

    Mm ok super video

  • @VeenaVijayan-v2g
    @VeenaVijayan-v2g Год назад +1

    👍🏻video

  • @sreelekhamanokumar531
    @sreelekhamanokumar531 2 года назад +2

    Etharam adambaram nadathunna cashenu athara ppavagala kalleyanam kazeppichu vedan sathikkumayirunnu .
    Agana chythirunnu ankil anthu maanytha undarnnu . Cash ullavrkku anthum aakallo..Ethokka ahankaram..alland anthu parayukaa.

  • @MahamoodK-c5d
    @MahamoodK-c5d Месяц назад

    Allahu..shapichavar.
    Evarku..nashsm...baivam..kanunnu

  • @naseerak9609
    @naseerak9609 2 года назад +3

    👍💯✔️

  • @shahulaneesa
    @shahulaneesa 2 года назад +14

    പാവപ്പെട്ടവരെ, ഒരെണ്ണത്തിനെ,പോലും വിളിച്ചിട്ടും ഉണ്ടാവില്ല, ഭക്ഷണം ആവശ്യമുള്ളവർക്ക്,കൊടുത്തിരിന്നൊ ക്കിൽ

  • @finuniya2131
    @finuniya2131 2 года назад +2

    Panam ullavark enthum kalikam

  • @baburaja8136
    @baburaja8136 2 года назад +2

    വിവാഹം സ്വർഗ്ഗത്തിൽ വെച്ച് നടക്കും
    അതാ പുരാണത്തിൽ പറയുന്നത്
    ദമ്പതിമാർ അറ കൂടും ന്നത് പോലും
    മഹ്തത്ത മായിരിക്കും
    പാവങ്ങൾ കഷ്ടപ്പെടുന്നവർ
    ഭൂമിയിൽ നിർവ്വാചം തുടരും
    അതിനെ ഇല്ലാതാക്കാൻ ഒരാൾക്കും കഴിയില്ല
    എന്നാൽ ഇത്തരം ഫുഡ് കൊടുക്കാൻ വിചാരിച്ചാൽ നമ്മൾക്കും നടക്കും
    ദരിദ്രനായിട്ട് ജനിക്കുന്നത് ഒരു കുറ്റമല്ല
    മറിച്ച് ദരിദ്രനായിട്ട് ജനിച്ച് മരിക്കുന്നത് അത് അയാളുടെ കുഴപ്പം കൊണ്ട് മാത്രമാണ്
    ഭൂമിയിൽ വിഭവങ്ങൾ ആർക്കും ദൈവം വീതിച്ച് നൽകിട്ടില്ല ഓർത്താൽ നന്ന്

  • @muhammadparamban5181
    @muhammadparamban5181 Год назад +2

    അങ്ങനെ കോടികൾ പൊടിച്ച ഒരു ചെറിയ കല്യാണം

  • @ayshanazmi.t6407
    @ayshanazmi.t6407 2 года назад +2

    നല്ല പരസ്യം 😄

  • @sameerap6649
    @sameerap6649 2 года назад +1

    തലശ്ശേരി കണ്ണൂർ കല്യാണം കണ്ട് കാണില്ല

    • @HungryBackpacker
      @HungryBackpacker  2 года назад

      ഇല്ല.. കണ്ടിട്ടില്ല.. വിളിച്ചാൽ വരാം.. 😄😇

  • @Syamparavur
    @Syamparavur 2 года назад +2

    👏👏👏👍👌👌👌

  • @antonyf2023
    @antonyf2023 Год назад +1

    The good old stew and bread is always the best.

  • @kms33k
    @kms33k 5 месяцев назад

    Ithinaokeyanu aarbadam ennu parayunnath.bakshanamayalum aarbadam pattoola

  • @fazilek4080
    @fazilek4080 Год назад +2

    10 പാവപ്പെട്ടവന്റെ കാശ് കൊണ്ടാണ് മോനെ സ്വന്ധം മക്കളെ കെട്ടിച്ചു വിടാൻ ഇങ്ങനെ കഷ്ടപെടുന്നത് ഇപ്പോൾ മനസിലായി എന്ന് വിശ്വസിക്കട്ടെ

  • @sangeethasan6947
    @sangeethasan6947 2 года назад +7

    ഒരു നേരത്തെ കഞ്ഞി കുടിക്കാൻ വകയില്ലാത്ത ആളുകളുടെ മുന്നിൽ ഇതൊന്നു കാണിക്കാൻ പറ്റുമോ?

  • @fidhajebin2901
    @fidhajebin2901 Год назад +1

    Addpoil

  • @aldasimson1237
    @aldasimson1237 2 года назад +2

    Adipoli

  • @Mr331970
    @Mr331970 2 года назад +2

    ഇതു ഏത് വെഡിങ് ഹാൾ ആണ്

  • @cyriljosep6952
    @cyriljosep6952 2 года назад +2

    മല്ലി ഇല അല്ല saho ഫില്ലിംഗ് ലിഫ് ആണ്...

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 Год назад +3

    ഈ പൈസ പാവപെട്ട എത്രെയോ ആളുകൾ ഒരു നേരത്തിന് ആഹാരം ഇല്ലാതെ കഷ്ടം പെടുന്നു അവർക്ക് വേണ്ടി ഈ പൈസ ചിലക്കിയെങ്കിൽ എന്തു നന്നായിരുന്നു

  • @fatimahzaharazahara
    @fatimahzaharazahara Год назад +2

    ഇ ദിന്റ കൂടെ പാവപെട്ട 10പെൺകുട്ടികളു ടെ വിവാഹം കൂടി നടത്തി ഇന്നെങ്കിൽ

  • @jagfarjagfarp4565
    @jagfarjagfarp4565 2 года назад +3

    പെണ്ണിനെ നോക്കി വന്ന ഞാൻ 🙂😜

  • @sadikfaziludeen503
    @sadikfaziludeen503 2 года назад +3

    💓

  • @CookeryChords
    @CookeryChords 2 года назад +1

    Foodukalude kalavara

  • @mithunmanikandan4319
    @mithunmanikandan4319 Год назад +1

    😮😮😮😮😢😢😢😢

  • @asif8174
    @asif8174 2 года назад +4

    Romance 🌹🌹🌹

  • @sajeevsathar7916
    @sajeevsathar7916 2 года назад +1

    ചാമ്പിക്കോ പൊളിയാണ്

  • @joscafe133
    @joscafe133 2 года назад +10

    Keep moving mannn🤩🤩

    • @HungryBackpacker
      @HungryBackpacker  2 года назад

      ❣️❣️❣️

    • @haseenavk7057
      @haseenavk7057 2 года назад

      ഈ ആർഭാടം കാണുമ്പോൾ എത്രയോ ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്ത എത്രയോ കുടുംബങ്ങൾ ഉണ്ട് അവർക്ക് ഒരുനേരത്തെ ഭക്ഷണം കഴിക്കാനുള്ള ഒരു സഹായം ആയിരുന്നെങ്കിൽ

    • @shahulhameed9058
      @shahulhameed9058 2 года назад

      വലിച്ചു നീട്ടാതെ പറയടാ

    • @abdullatheef1078
      @abdullatheef1078 2 года назад

      ഇത് കല്യണം ആണേൽ വരനും വധുവും എവിടെ കാറ്റഗ് പരസ്യമാ

  • @sunithamazood7233
    @sunithamazood7233 2 года назад +1

    Congrats Venda muthalaliyod parajnnu sahayikkan para oru 3 mukkal lakhs kadam theerkkatte.

  • @rashidaatm6489
    @rashidaatm6489 2 года назад +1

    E cash undayirnu enkil ethrayo pava petta kuttigale kettikkam aayirinu..

  • @lissyisac1904
    @lissyisac1904 Год назад +3

    കല്യാണപ്രാന്തോ .??
    എല്ലാരും നല്ല അനുഗ്രഹത്തിന്റെ കമന്റുകളാണല്ലോ ഇട്ടിരിക്കുന്നത്..
    തീറ്റ ഭ്രാന്ത് കയറിയ മലയാളി രോഗം ബാധിച്ച ശരീരവുമായി ആശുപത്രികൾ കയറിയിറങ്ങുന്നു. എന്തും മിതമായ താണ് ദൈവികം....

  • @sadikfaziludeen503
    @sadikfaziludeen503 2 года назад +2

    💓💓👌👌👌👌👌

  • @nirmalaj5579
    @nirmalaj5579 2 года назад +1

    Ellam kollam life santhoshamayirinal mathi

  • @munthuabdu7019
    @munthuabdu7019 2 года назад +11

    Adipolii ❤

  • @athiraajithkumar8359
    @athiraajithkumar8359 2 года назад +5

    വിളിക്കാത്ത കല്യാണം ആണ് സാറേ മെയിൻ 👩🏻‍🦯♥️

    • @HungryBackpacker
      @HungryBackpacker  2 года назад +1

      ഇത് വിളിച്ചത സാറെ

  • @syamkrishna1171
    @syamkrishna1171 2 года назад +3

    Nice aniya❤️

  • @zuhurasrecipes7531
    @zuhurasrecipes7531 2 года назад +1

    Hi

  • @JinuJithuworld
    @JinuJithuworld Год назад

    Innu oru time kaichal adutha time makkalk kodukkan vendi pedapadu pedunna njn

  • @Jelly-fish80
    @Jelly-fish80 Год назад +1

    Comment box il pavappettavarude chaakara aanallo😂

  • @safeersakeer6330
    @safeersakeer6330 2 года назад +2

    🥰😘

  • @mashoodp4998
    @mashoodp4998 2 года назад +1

    ഇത് എവിടെ സ്ഥലം ആരുടെ കല്ലിയാണം ആണ് okke പറയു മച്ചാനെ

    • @HungryBackpacker
      @HungryBackpacker  2 года назад

      ആദ്യമേ പറയുന്നുണ്ട് മച്ചാനെ

    • @aniyansworld9472
      @aniyansworld9472 2 года назад

      Varkala

    • @noufalk8709
      @noufalk8709 2 года назад +2

      @@HungryBackpacker ഇത് പോലെ ഉള്ള കല്ലിയാണം ഉണ്ടെങ്കിൽ പറയണേ മച്ചാനെ ഒന്ന് നേരിട്ട് വന്നു കാണാൻ ആണ് ho എന്താ കല്ലിയാണം 👌👌

  • @aiswaryavijianil8736
    @aiswaryavijianil8736 Год назад +1

    ithokke enthinanu padachavane.pavangale onnu oorkkane.

    • @HungryBackpacker
      @HungryBackpacker  Год назад

      ഓരോരുത്തരുടെ ഇഷ്ടങ്ങൾ അല്ലെ

  • @muhammedali4897
    @muhammedali4897 Год назад +1

    ഈ ദൂർത്ത് താളത് മകമായി അവതരിക്കുന്ന തനിക്ക് ലോക മനസ്സിലായോ? അതിനൊരു ഡിസ് ലൈക് !!! ok

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +2

    ,, 💕💕💕

  • @ajithaajiii5341
    @ajithaajiii5341 2 года назад +3

    Ullavante oru ahangaram pattini kidamnu marikkunna ethrsyoperund

  • @muhammedimran131
    @muhammedimran131 Год назад +1

    ഇതെല്ലാം ഒരു നേരം തന്നെ കഴിച്ചോ

  • @pesmobilepro7260
    @pesmobilepro7260 2 года назад +1

    Chicken pop alla mone,Chicken pops

  • @raseenat1045
    @raseenat1045 2 года назад +3

    Romance 💖

  • @lailashajeer7762
    @lailashajeer7762 2 года назад +1

    Madakk chappathiyokke nammde kannur common item an

  • @Archanasujith2000
    @Archanasujith2000 2 года назад +2

    🤤pwoli sanam

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 года назад +1

    Ithrayum Arbhadam Padilla

  • @minamol9795
    @minamol9795 2 года назад +2

    Anthdaittum kaaryamilla jeevithathil samadanamillenkil anthudayittumkaryamilla

  • @omanasudheendran9501
    @omanasudheendran9501 2 года назад +2

    ഓംപ്ലേറ്റ് അല്ല ഓംലറ്റ് ആണ്

    • @HungryBackpacker
      @HungryBackpacker  2 года назад +1

      എന്തുവിളിച്ചാലെന്താ മാഡം, മനസിലായാൽ പോരെ 😜

    • @mammuttymulla7904
      @mammuttymulla7904 Год назад

      അല്ലാഹുവേ,കാണുന്നില്ലേ

  • @abimuhammed9250
    @abimuhammed9250 2 года назад

  • @moosaharshad2924
    @moosaharshad2924 2 года назад +6

    Pannam da mukiyam yendum avam

  • @ibrahimkutty4787
    @ibrahimkutty4787 Год назад +5

    ഇവന്റെ ഒക്കെ പണത്തിന്റെ അഹങ്കാരം ആണ് ഇതിനൊക്കെ ഇവൻ പടച്ചവന്റെ അടുത്ത് സ
    മാധനം പറയണം

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      Ivanta padachavan panamanu
      Oru nimisham mathi rabbu ithu eduthu marrikan

    • @NasarK-b3l
      @NasarK-b3l 5 месяцев назад

      സത്യം 😢

  • @sainashajahansainashajahan1819
    @sainashajahansainashajahan1819 2 года назад +1

    Enthu vadeyyyyy ethu entey ponnnnooooo oru paadu undallo

  • @arshasnoushad5151
    @arshasnoushad5151 2 года назад +1

    Ethrayo aalukal bakshanathinum oru
    Nerathe marunninum vendi kashtta pedunnu ingane aarbhadam kalikkumpo onnu athara kaare chindhikkane