നാട്ടിലെ കല്യാണം കൂടാൻ പോയതായിരുന്നു വീട് കണ്ട് എന്റെ കിളിപോയി

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 499

  • @akmshareefvpz5176
    @akmshareefvpz5176 2 года назад +8

    ചിലവു കുറഞ്ഞ വിവാഹമാണ് ഏറ്റവും ഉത്തമമായ വിവാഹം എന്ന് പഠിപ്പിച്ച വിശ്വ അധ്യാപകൻ പരിശുദ്ധ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം

  • @charlie7086
    @charlie7086 2 года назад +126

    ഈ ഒരു ചാൺ വയറിന് ഇത്രയും ഭക്ഷണം ആവശ്യമുണ്ടോ, ഈ ദൂർതടിക്കുന്ന പണം ഒരു വീടില്ലാത്തവന് ഒരു വീട് വെച്ചു കൊടുത്താൽ പുണ്യം കിട്ടിയേനെ, ഒരു കാൻസർ ബാധിച്ച ഒരാൾക്ക് ചികിത്സയ്ക്ക് കൊടുത്തിരുന്നെങ്കിൽ, നിർധരരായ കുറച്ച് പെൺകുട്ടികളുടെ വിവാഹം നടത്തിയിരുന്നെങ്കിൽ 😢

    • @AnilKumar-rv6pd
      @AnilKumar-rv6pd 2 года назад +10

      അത് കുടുക്കുല്ലാ ഇതാആവുമ്പോൾ 4 ആൾ അറിയും..

    • @Dipz37
      @Dipz37 2 года назад +15

      Avar chelapo athoke cheythit micham olla cash kondu anu ingane ellarkum bakshanam kodukkunath enghilo? 😝

    • @jilbin2139
      @jilbin2139 2 года назад

      💯👍

    • @afsalafsu6638
      @afsalafsu6638 2 года назад

      Entonnade aa veedu vecha pulliyeppatyiyonnu answechikku pulli randu perkku veedu vechu koduttittanu putiya veedu vechatu tankalude smart phone vittu kittiya cash kondu keypad phone medichuttu bakki paisakku pavappettavarkku vallom medichu kodukku . Itonnum kazhiyilla kuttam parayan matram kollam

  • @jamsheertirur1758
    @jamsheertirur1758 2 года назад +5

    പണക്കാർ എന്തെങ്കിലും ചെയ്യട്ടെ, രണ്ട് വശവും ഉണ്ടാവും,
    പക്ഷെ നമ്മുടെ നാടിന്റെ യഥാർത്ഥത അവസ്ഥ വേറെ ഒന്നാണ് എന്നുള്ള യഥാർഥ്യം ഒന്ന് മെഡിക്കൽ കോളേജോ, മറ്റ് പ്രൈവറ്റ് ആസ്പത്രി ഒന്ന് എത്തി നോക്കിയാൽ മതി, ദിവസതേക്കോ, ആഴ്ച തേക്കോ ഉള്ള മരുന്നിനും, മറ്റ് ചികിത്സ കൾക്കും വേണ്ടി പണം ഇല്ലാത്ത ഇട തരെ ക്കാരെ തന്നെ കാണാം ഇഷ്ടം പോലെ, അപ്പൊ പാവ പെട്ടവർ എത്ര കാണും, ഇന്ത്യ യിൽ അങ്ങോളം ഇങ്ങോളം, ദൈവത്തെ മറക്കരുത്, വന്ന വഴിയും!!!
    നന്ദി

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 года назад +45

    അല്ലാഹ്....
    പണം കൊടുത്തു പരീക്ഷണം...... തോറ്റു പോകാതിരിക്കട്ടെ......ജനങ്ങൾ

  • @mhmdaflah985
    @mhmdaflah985 2 года назад +516

    നോമ്പ് നോറ്റ് ഇതു കാണേണ്ടി വന്ന എന്റെ അവസ്ഥ 😇😇😇

  • @indiancitizen9319
    @indiancitizen9319 2 года назад +183

    ഈ ഭക്ഷണങ്ങൾ എല്ലാം കണ്ടപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി വിശക്കുന്നവനെ ആരെങ്കിലും ഓർക്കുന്നുണ്ടോ

    • @jisharitsh4905
      @jisharitsh4905 2 года назад +3

      Satyam.....kalyanm oru agooshm thanne aanu...but etreeem doorthu veno....oru nerathe food kazhikkan ellatha etra perundu......

    • @Gunter06
      @Gunter06 2 года назад +15

      @@jisharitsh4905 ath nokiyit karyamila,ithoke parayan elupamanu pajshe ee comment idunnavanmar onum ith chinthikuka polum ila

    • @Gunter06
      @Gunter06 2 года назад +13

      Avar avarude paisakalle cheyunne

    • @lpz-m3p
      @lpz-m3p 2 года назад +11

      Ee comment njan predheekshichirunnu...

    • @tafdal
      @tafdal 2 года назад

      ഇല്ല

  • @aishafathzz6899
    @aishafathzz6899 2 года назад +203

    എത്രയും പൈസയും മുടക്കി.. ഫുഡ്‌ ഉണ്ടാക്കി കൊടുക്കുന്നത് അവരുടെ ഇഷ്ടമാണ് അതിൽ അഭിപ്രായം പറയുന്നത് ശെരിയല്ല എങ്കിലും ആ ഫുടൊന്നും മണ്ണിന്റെ താഴെ ആകരുത് അതെ പറയാനുള്ളൂ.. പണത്തിന്റെ ഹുങ്ക് ആളുകളെ കാണിക്കുമ്പോൾ മറന്നു പോകരുത് ഭക്ഷണവും ഒരു നേരം കേറി കിടക്കാൻ ഇടവുമില്ലാതെ ആളുകൾ വലുയുന്നുണ്ടെന്ന്..

  • @midhunkt9807
    @midhunkt9807 2 года назад +81

    വീട് കണ്ടു കിളി പോയിന്ന് caption കണ്ട് വീട് കാണാൻ വന്നതാ 🤷🏻‍♂️
    വന്നപ്പോ വീടില്ല പകരം food കണ്ട് കണ്ണുതള്ളിപ്പോകുന്ന അവസ്ഥയായി 🤭

  • @akkuachu895
    @akkuachu895 2 года назад +18

    പടച്ചോനെ... അള്ളാഹു പൊറുത്തു തരട്ടെ 🤲🤲🤲

  • @anvarsadikhanvar119
    @anvarsadikhanvar119 2 года назад +70

    ദൂർത്താടിക്കല്ലേ മനുഷ്യരെ ദൂർത്തടിക്കയല്ലേ . പല കാരണങ്ങൾ ക്കും കാശില്ലാതെ കണ്ണീർ പുഴകളൊഴുക്കുന്ന എത്രയോ ആളുകളുണ്ട്

    • @afsalmohammed8483
      @afsalmohammed8483 Год назад

      പിന്നല്ലാതെ

    • @sargamsargam9071
      @sargamsargam9071 Год назад +1

      Vallatha ahangaram thanne oru neram food kazhikkaan illlatha kurachu allkkare vilichu food kodukkkathe ee kanikunnna ithine ahangaram thanne ennu parayaam pinne inganthe blog eduthu adhikam vews undaakunna vloger kurachu neethi palikkanam

    • @KoyaKutti-el3zr
      @KoyaKutti-el3zr Год назад +1

      ഭക്ഷണം ദൂർത്തടിക്കുമ്പോൾ നിങ്ങൾ വല്ലാത്ത അഹങ്കാരികളാണ്

  • @scarylittiledoll6877
    @scarylittiledoll6877 2 года назад +110

    Everyone says that money can't buy happiness...
    Reality is money can buy happiness 💔

    • @mallumind2328
      @mallumind2328 2 года назад +3

      You can buy temporary pleasure not happiness. As long as you remember the destroyer of pleasure (death) you can't be happy. You can only attain permanent happiness when there is a hope after death

    • @spring.organics4337
      @spring.organics4337 2 года назад

      @@mallumind2328 that's correct bro

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +21

    മകൾക്കു കല്യാണത്തിന് ഒരു മാല വാങ്ങാൻ പോലും കിടപ്പാടം പണയം വെക്കേണ്ടി വരുന്ന ഹതഭാഗ്യരുള്ള നമ്മുടെ നാട്ടിലാണ് ഇത്തരം ആർഭാടം നടക്കുന്നത് എന്നോർക്കുമ്പോൾ..............!🤔🤔🤔🤔🤔

    • @adwithkrishna1841
      @adwithkrishna1841 2 года назад +6

      തനിക്കും ഈ വീട് വച്ചവനും ഒരേ ആരോഗ്യവും ബുദ്ധിയും കഴിവുകളും ആണ് ദൈവം തന്നത്, ആയാൽ അത് അയാളുടെ മാക്സിമം ഉപയോഗിച്ച്... താൻ അത് ആയ കാലത്ത്ക ളഞ്ഞു കുളിച്ചു ഒന്നും ശ്രമിക്കാതെ എവിടെയും എത്താതെ ഇപ്പൊ അസൂയപ്പെട്ടു കുറ്റം പറഞ്ഞോണ്ടിരിക്കും

    • @muhammadfazilk4717
      @muhammadfazilk4717 2 года назад

      @@adwithkrishna1841 👎👎 no mached comnt

  • @magical23magical97
    @magical23magical97 2 года назад +215

    Money is everything✨

    • @akashsunil9018
      @akashsunil9018 2 года назад +6

      Of course bruh💯

    • @malavikamanoj7759
      @malavikamanoj7759 2 года назад +4

      Yes Afcourse

    • @nabusworld9186
      @nabusworld9186 2 года назад +3

      ഇതൊക്കെ കാണുന്ന ഷുഗർ patiente അവസ്ഥ 😊😊😊

    • @ridhafathima5806
      @ridhafathima5806 2 года назад

      @@nabusworld9186 😁😂

    • @harinandan6934
      @harinandan6934 2 года назад +11

      ഇത്രയൊന്നും ആർഭാടം. ഒരു കൊറോണ എല്ലാവരെയും ജീവിതം പഠിപ്പിച്ചതാണ്. ഇനിയുള്ള തലമുറയെങ്കിലും ഇങ്ങനെ ആവാതിരുന്നാൽ മതി 😭

  • @shafeekh6223
    @shafeekh6223 2 года назад +79

    ലോകത്ത് കോടിക്കണക്കിന് ആളുകൾ ഒരുപിടി ആഹാരം പോലും കഴിക്കുവാൻ കഴിയാതെ കളിമണ്ണ് കുഴച്ചു ചുട്ട് തിന്ന് വിഷപ്പടക്കുന്ന കാലത്ത് ഇതുപോലുള്ള ആർഭാടങ്ങൾ നടത്തുന്നവരും അതിന് പരസ്യം നൽകി മറ്റുള്ളവരെക്കൂടി ഇത്തരം സാമൂഹ്യദ്രോഹത്തിലേക്ക് നയിക്കുന്ന താങ്കളെപ്പോലുള്ള ഒറ്റുകാരെയും ആന്തമാനിലേക്ക് നാട് കടത്തണം 😁

    • @aiswaryam717
      @aiswaryam717 2 года назад +4

      100%ശരിയാണ് നിങ്ങൾ പറഞ്ഞത്. ഇതിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരും സാമൂഹ്യ ദ്രോഹികളാണ്

    • @charlie7086
      @charlie7086 2 года назад +1

      👍🙏

    • @jessymartin6286
      @jessymartin6286 2 года назад

      സത്യം 🙏🙏🙏😥

    • @abukp264
      @abukp264 2 года назад +1

      ഭക്ഷണം വസ്ത്രം വീട് വാഹനം കല്യാണം തുടങ്ങി മറ്റനേകം കാര്യങ്ങളിലും സാമ്പത്തിക സ്ഥിതി അനുസരിച്ച് വ്യത്യസ്തത ഉണ്ടാവും അത് ഉൾക്കൊള്ളാൻ ശ്രമിക്കൂ ബ്രോ

    • @abdurahimanpp8356
      @abdurahimanpp8356 2 года назад

      @@abukp264 ഒരു ന്യായീകരണവുമില്ല. ഇത് സാമൂഹ്യ ബോധമില്ലാത്ത ധൂർത്ത് തന്നെയാണ്

  • @rippergaming3308
    @rippergaming3308 2 года назад +121

    ഇതു ഒക്കെ കാണുബോൾ ഓർക്കുന്നത് വിളിക്കാത്ത കല്ലിയാനത്തിന് പോയ്‌ ദോശയും വടയും കഴിക്കുന്ന ഞാൻ 🥲😂ഞാൻ ഒരു കില്ലാടി തന്നെ 😎

    • @ridhafathima5806
      @ridhafathima5806 2 года назад +3

      😁😂

    • @rippergaming3308
      @rippergaming3308 2 года назад

      @@ridhafathima5806 🥲

    • @afras10
      @afras10 2 года назад +7

      Bro. Nighalude nattil kalyanathinn doshayum vadayumano 🤣🤣

    • @kingdomofangel136
      @kingdomofangel136 2 года назад +1

      Dosha yum vadayum kayikkan kalyanattin pono

    • @rippergaming3308
      @rippergaming3308 2 года назад

      @@kingdomofangel136 poy erikubozhalle ariyunne dosha annenu avsta 🤣

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +4

    രാജ കൊട്ടാരം പുരാണ കഥകൾ ഓർമ വന്നു 👍

  • @roshanrenjann9819
    @roshanrenjann9819 2 года назад +3

    3:33 ഹായ്.... കനേഡിയൻ veg mix കറി 😋😋😋

  • @sree-musicworld
    @sree-musicworld 2 года назад +10

    പാവം aa ആട് 😔😔😔😔😔

  • @Puchapuchakutti
    @Puchapuchakutti 2 года назад +7

    ഒന്നും ഇല്ലാത്തവർ കാണുമ്പോൾ അത്ഭുതം.. ഒറ്റ അടിക് എല്ലാം കഴിക്കാൻ ആഗ്രഹം പക്ഷെ അല്ലഹു നമുക്ക് തന്ന വയർ ഒരു ചെറിയ അളവ് വയർമാത്രം 😄😄.. ലോകത്ത് മതി എന്ന് പറയുന്നത് ഭക്ഷണം മാത്രം

  • @Su_rya_pradeep
    @Su_rya_pradeep 2 года назад +146

    പുതുമ ഇവന്റസ് എന്നതിനെ പാത്തുമ്മ ഇവന്റ്സ് എന്നു വായിച്ച ഞാൻ 😜

  • @royv.m2581
    @royv.m2581 2 года назад +17

    ദൈവം ചോദിക്കും ഇതിനു നിന്നോട്😂😂😂😂

  • @josephvj2672
    @josephvj2672 2 года назад +7

    കള്ള പണക്കാരൻ്റെയും സ്വർണ്ണക്കടത്ത് കാരൻ്റെയും ... സത്യസന്ധനും ഈശ്വര വിശ്വാസിയുമായ ഒരു വൻ ഇങ്ങനെ ചെയ്യില്ല.!!

    • @Unknown-yr9uc
      @Unknown-yr9uc 2 года назад

      Achayoo, cash bankillum under ground pouzthi vechal cash market ill earangii kalikkilaa, athu etupole chilavakanam, onnu chidichu nokku, ethraa alkarde Business evide work ayi , ethra alukal joli chiyunnu, ethraa paavapettavar variety food kaikunnu, cash undakunate chilvakkan ane alltae, bankill FD ittu last kuzilottu ketti edukkan alla massilayoo?😂😂

  • @AnilKumar-rv6pd
    @AnilKumar-rv6pd 2 года назад +2

    കൊറോണ കാലതെ കല്യാണം നടത്തിയ രീതി എല്ലാം മറന്നു... ദൈവമേ നല്ലവരായ ഞങ്ങൾ മനുഷ്യരോട് പൊറുകേണ്ണമേ...

  • @light45621
    @light45621 2 месяца назад

    ഞാൻ വിചാരിച്ചത് ആഡംബരകല്യാണത്തിന്റെ കേന്ദ്രം കാസറഗോഡ് ആണെന്നാണ്,, ഇതിപ്പോ അവരെയും തോൽപ്പിച്ചല്ലോ,,,

  • @subhak3694
    @subhak3694 2 года назад +2

    Entammoo endhokeyaa allee. Kandittenne kothimoothu

  • @ashrafashraf1434
    @ashrafashraf1434 Год назад

    Avide ethonnum kayikkan kash illatha pava pettavare aarekilum kandirunno avre vilichu koduku manusha onum millekil allahu vinte adukkal ninnum gunnavum pavapettvante manassum vayarum niranju avante prathanyum undakum athenkulum chethittundo padacharabb njammale ellavareum illa vidha durthilnium katthu രക്ഷിക്കട്ടെ... 🤲

  • @muralipv5170
    @muralipv5170 Год назад

    മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല, കാരണം ഇതു ആര് ചെയ്യ്തു എന്നു പറഞ്ഞാലും ദൈവത്തിനു നിരക്കാത്തതാണ്, ഉത്തരം കൊടുക്കണം ഉടയ തമ്പുരാനു,

  • @sreekutty451
    @sreekutty451 2 года назад +7

    ഈ കല്യത്തിന് ഞാനും പോയിരുന്നു. അടിപൊളിയായായിരുന്നു. മുടിഞ്ഞ പണക്കാരും

  • @shoukathaliali1591
    @shoukathaliali1591 Год назад +3

    വിശന്നിട്ട് ഒരു ബൺ എടുത്തതിനു ഒരു മധുവിനെ അടിച്ചു കൊന്നതും നമ്മുടെ നാട്ടിലാണ്. എന്നാലും ആ event management കമ്പനിയും നടന്നു പോട്ട്. അവിടെയും കുറച്ചു ചെറുപ്പക്കാർ ജോലിചെയ്യുന്നുണ്ടല്ലോ. കടകളിലൊക്കെ കുറച്ചു കച്ചവടവും നടന്ന് കാണുമല്ലോ.

  • @Ds-gx4nx
    @Ds-gx4nx 2 года назад +1

    Ee kalyanam nadathiya chetta allahuvinodu marupadi parayendi varum

  • @hamedyousaf2516
    @hamedyousaf2516 2 года назад +2

    നല്ല കല്യാണവീട് എന്നൊരിക്കലും അത് സംബോധനം ചെയ്യേണ്ട അഹങ്കാര കല്യാണവീട് എന്ന് പറഞ്ഞാൽ മതി കുറച്ച് പൈസ കൊടുത്തപ്പോൾ അതിന്റെ അഹങ്കാരം

  • @bridesofkerala3061
    @bridesofkerala3061 2 года назад +3

    Idhokke 🔥 home poli food adipoli🤩 nammala nattil okea idh pole veed indakiya pinne parayandappa. Kannur amjad sithara naghale nattil or al ind lottery ticket winner ah oru veed edthenn ini kannikan baki onnu illa 😂 kanda vijarikuo al kashpett indakiyadan .

    • @sarafara1407
      @sarafara1407 2 года назад +2

      adanne eniku ariya AMJAD SITHARA dubai ticket adichada. Adh whatsapp group kandijnallo 👍

    • @Miscxpres
      @Miscxpres 2 года назад

      Amjad Sithara....Lottery അടിച്ചതാണോ ? അവർക്കൊരു labour supply company business Alle ?

    • @bridesofkerala3061
      @bridesofkerala3061 2 года назад +1

      @@Miscxpres adhe avar dubai lottery winner ahn pinneya sathyam arijne. Ivar kannur ah nmle nattkara nattil ipo ellarku ariya Ivar dubai big ticket winn cheydhadhn polu

  • @kkitchen4583
    @kkitchen4583 2 года назад +4

    Ellam nannayittu paranju thannu kanichu thannu othiri santhosham thonnunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @jasmobiles7212
    @jasmobiles7212 Год назад +2

    ന്റെ നാട്ടിൽ ആണ് മലപ്പുറം കരുവാരക്കുണ്ട് മയൂരി ചൂച്ചുമ്മന്റെ വീട് ❤️👍കല്യണം കുടിരിക്കൽ രണ്ടും ഒപ്പം ആയിരുന്നു കരുവാരക്കുണ്ട് കാളികാവ് റോഡിൽ നീലാഞ്ചേരി ആണ് വളവിൽ ആണ് veed

  • @sinantechvlog7504
    @sinantechvlog7504 2 года назад +2

    Masaallha edhellam kaanumbol enikk oru veed polum pavngalk oru veed vevu kodutthude allahuvende karunyam undagum muhammad safwan 6 th std kasaragod

  • @muhammedrinshad2875
    @muhammedrinshad2875 2 года назад +2

    Njan poyirunnu super food ayirunnu👍

  • @rabiyarashid752
    @rabiyarashid752 2 года назад

    Ee veed kozhikode alle? I this Tamanna palace🙄

  • @ashikskumar3813
    @ashikskumar3813 2 года назад +6

    Kothipikku kolathada🙏🤤🤤🤤😋😋😋

  • @fezinsart4251
    @fezinsart4251 Год назад

    Ithinde naalilonnu paisa undenkil njangalkkoru kunjuveed aavum enthaayalum allahu avark ellaam Nila nirthi kodukkatte aameen

  • @saisimna2377
    @saisimna2377 Год назад

    Ethra corona vannalum manushanu marram varilla. Veedu kanan vannadha.. Oru neram oralku ethra kazhikkan pattum

  • @TableTreats138
    @TableTreats138 2 года назад +1

    Karuvarakundu💞Home town 🖤

  • @sivadasansiva4351
    @sivadasansiva4351 Год назад +1

    Ok വളരെ നന്നായി 💐💐💐
    ഈ അത്യാടംബര കല്യാണതിന് ആശംസകൾ 💐💐💐
    ഇതിന് കേരള Govt. ന് tax നൽകണോ? എങ്കിൽ ഈ ഇനത്തിൽ എത്ര രൂപ
    നൽകി?

  • @lissyisac1904
    @lissyisac1904 2 года назад +2

    ഇത് കുറച്ച് കൂടിപ്പോയി. ഉള്ളവന് ഇഷ്ടം പോലെ ഇല്ലാത്തോന്ഒന്നുമില്ല. ഇത് പണത്തിന്റെ ഇത്. തന്നെ. ഒരു നേരത്തെ ആഹാരം കഴിക്കാൻ സർക്കാർ കിറ്റിനെ ആശ്രയിച്ച ഒരു നാട്ടിലാണ് ഇത്. ഓ ദൈവമേ ഇല്ലാത്തോന്ഇനിയും ദാരിദ്ര്യം കൊടുക്കണമേ ...

  • @hadiyyyyy6396
    @hadiyyyyy6396 2 года назад +4

    Karuvarakundu NEELANCHERY MAYOORI HOUSE 😃

  • @nandu8950
    @nandu8950 2 года назад +4

    Ith refilyourtummy yude videoyil kandath orma undo arkenkilum

  • @bencydaniel4138
    @bencydaniel4138 2 года назад +1

    Ingane okke ulla kalyanathinu pokumbola vayarinte diameter kuranju poyenu sankadam thonnunne.
    Adyam taste cheyyunna food matram enjoy cheyyan patum, pinneed entho thinnalum taste oru pole ayirikkum.

  • @kavyasreetg
    @kavyasreetg 2 года назад +10

    Ith kalyanam thanne aano

    • @ridhafathima5806
      @ridhafathima5806 2 года назад +7

      Hotel madhiri ind😂

    • @EnfoodstoriesMalappuram
      @EnfoodstoriesMalappuram 2 года назад

      Yes. Njangalude aduthanu

    • @michusworld8016
      @michusworld8016 2 года назад

      കല്യാണവും വീടിരിക്കലും

    • @michusworld8016
      @michusworld8016 2 года назад

      ഈവീടിന്ടെ ഹോം ടൂർ ഈ ചാനലിൽ ഉണ്ട്

  • @jumanasameer6017
    @jumanasameer6017 2 года назад +30

    ഈ ദൂർത്തടിക്കുന്ന പൈസ ഒരു വീടില്ലാത്തവന്നു കൊടുത്താൽ എത്ര സന്തോഷം ആയിരിക്കും അവർക്ക് 😂😂

    • @sharafudheenk3329
      @sharafudheenk3329 2 года назад +4

      പിന്നെ ഒനും പൈസ ഉണ്ടായാൽ ഇത് തന്നെ ചെയ്യുക

    • @rahmathrahmath6938
      @rahmathrahmath6938 2 года назад +2

      Veed vekkan kurach sthalam vangan allanod Dua cheyyunna Nhan
      Enne pole ethrayo alugalundavum😢😢😢😢yaa allah

    • @sargamsargam9071
      @sargamsargam9071 Год назад

      Good

    • @sargamsargam9071
      @sargamsargam9071 Год назад

      Ingane ulla vlogine sapporttu cheyyaruthu ...saadhaaranakkaarude life ne kurichu blog eduthu kanikkub....ahangarathinte purake pokaruthu

    • @shihabm2678
      @shihabm2678 Год назад

      No

  • @shallu867
    @shallu867 2 года назад +41

    നോബിനു ഈ video upload ചെയ്ത ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 💆. ഇത് കല്യാണമല്ല dubai festival ആണ് 💆.

    • @jasmiyashareef4143
      @jasmiyashareef4143 2 года назад +1

      അല്ല ഇത് കല്ലിയാണം തന്നെയാണ് എന്റെ വീടിനടുത്തു ആണ് ഞാൻ പോയിരുന്നു

    • @shallu867
      @shallu867 2 года назад +5

      @@jasmiyashareef4143 ആ best 😂

    • @prayagpc6098
      @prayagpc6098 2 года назад

      @@shallu867 😂

    • @naznin2281
      @naznin2281 2 года назад

      @@shallu867 😂

  • @alHaya343
    @alHaya343 2 года назад

    Auto service variety aayi.. Eni adinte upgrading pradeekshikkam..eyal auto kosuthengil, aduthad edukkum mele kosukkan all indavum

  • @sabil3213
    @sabil3213 2 года назад +11

    Kalikavu Neelancheri😄😄

  • @nichuusart6408
    @nichuusart6408 2 года назад

    Ith mayoori furnichar textails oner veed annu Karuvarakund ann veed

  • @ishasworld5418
    @ishasworld5418 Год назад

    Sathyam vallatha sankadam thonunnu ente veetil gas thernit two weeks athinu polum patatha avastha enthayalum nadathate allah nee engineyullavarude koodeyanallo ennorkumpolanu vallatha sankadam

  • @edahmed7482
    @edahmed7482 2 года назад +4

    ദൈവത്തെ മറന്നവന്റെ.. ദുർത്ത്..

  • @ak18101
    @ak18101 2 года назад +3

    ഈ അർഭാടത്തിനു പടച്ചവന്റെ കോടതിയിൽ കണക്കു പറയണ്ടേ മക്കളെ

  • @abukovval7235
    @abukovval7235 2 года назад

    Thawalakkari undo

  • @newfilimswibes2021
    @newfilimswibes2021 2 года назад +2

    Karuvarakundu
    Nilanjerirode
    Mayoori group
    Chuchumma

  • @md5n_fx
    @md5n_fx 2 года назад +4

    Nomb aan ☹️🤤

  • @kujolkv5704
    @kujolkv5704 2 года назад

    Njan chekaneyum pennineyum theraju sappadu mathrame ullo

  • @junaisayounus5052
    @junaisayounus5052 2 года назад

    ഇത് കരുവാരക്കുണ്ട് കുട്ടത്തി യിൽ അല്ലേ....

  • @nafi.2234
    @nafi.2234 2 года назад +1

    Puthuma events enikk nannayi ishtappettu

    • @rhs11
      @rhs11 2 года назад

      ക്യാഷ് ഉണ്ടെങ്കിൽ എല്ലാ ഇവന്റസ്ഉം അടിപൊളി ആണ് മോനെ

  • @rasheedcrtrasheedcrt2981
    @rasheedcrtrasheedcrt2981 2 года назад

    Etra itam undayalum oralk onno 2 aytam aaswodichu kaykkanavuoo. Ethinupakaram oru nerathe pakshanam kittathe nadakkunna pattini pavaghalk koduthal avarude mukathe shanthosham adukanan edinekkal bangi onnum undavilla etrayalum. Dayvathil ninnum ulla anugraham verayum

  • @brotherscreations5932
    @brotherscreations5932 2 года назад

    👌👌👌😍ഇത് സ്വർഗം ആണോ

  • @rishilrishu3473
    @rishilrishu3473 2 года назад +1

    ഇദൊക്കെ എന്ത ഇതിലും വലുത് കണ്ടിട്ടുള്ള ഞാൻ 😜😜

  • @Jasirlacs143
    @Jasirlacs143 Год назад

    Shattil service auto 😊

  • @ajuzvlog5634
    @ajuzvlog5634 2 года назад

    Ee veed pullural ullathano???

  • @AyishaP-lk3kt
    @AyishaP-lk3kt Год назад

    ഇത് neelachari അല്ലെ

  • @production_art
    @production_art 2 года назад +2

    ബ്രോ ഇത്‌ മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിനടുത്തുള്ള കുട്ടത്തിയിൽ അല്ലെ ഈ കല്യാണം

  • @haseenahashim965
    @haseenahashim965 2 года назад +2

    ക്യാഷ് ഉള്ളവർ ദുനിയാവിൽ നിന്ന് കളിക്കട്ടെ ഇല്ലാത്തവർ aagirathil എത്തിയാൽ സ്വർഗത്തിൽ കളിച്ചോട്ടെ

  • @jasmobiles7212
    @jasmobiles7212 Год назад +1

    എല്ലാർക്കും കയറി വരാമായിരുന്നു ട്ടോ പാവപ്പെട്ടവരും പണക്കാരും എല്ലാവരും ഒരു കുടകീഴിൽ 🔥❤️👍

  • @Bisnu7
    @Bisnu7 2 года назад +1

    Karuvarakundu ano

  • @basheerak4673
    @basheerak4673 2 года назад +2

    രാവിലെതന്നെ പോയിരിക്കണം എന്നാലേ എല്ലാം teast ചെയ്യാൻ പറ്റൂ 🤩

  • @m-u-s-f-i-r-a5156
    @m-u-s-f-i-r-a5156 2 года назад

    Malappuram evde aaan ith?

  • @monnussvolgs3137
    @monnussvolgs3137 2 года назад

    Enik oru muriyil oru veed vachu tarumo???

  • @safiyasafiya4819
    @safiyasafiya4819 2 года назад

    Ithil evde veed🙄

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 2 года назад +12

    Money is 💪🏻

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 года назад

    ഇത് മറ്റത്തുർ ആണോ [കോട്ടക്കൽ ]

  • @adthyap2453
    @adthyap2453 2 года назад

    Ith malappuram, poongodu ano

  • @mohammedshameemkaribanakka4478
    @mohammedshameemkaribanakka4478 2 года назад

    Ee vidd nan orginal ayyi kanititund Malappuram nilacheri

  • @abhijithytpre8905
    @abhijithytpre8905 2 года назад +1

    Avida mazha payethal umby allo ? Alle guys no roof ?

    • @aneenaroseks8654
      @aneenaroseks8654 2 года назад

      Oo negative🤣😂

    • @abhijithytpre8905
      @abhijithytpre8905 2 года назад

      @@aneenaroseks8654 alla pinna evida kazacha mazha aanu

    • @l-s5g
      @l-s5g 2 года назад

      @@aneenaroseks8654 എന്ത് നെഗറ്റീവ്. ഉള്ള കാര്യം അല്ലെ. ഒരു മഴ പെയ്താൽ തീർന്നില്ലേ എല്ലാം..

  • @allitems195
    @allitems195 2 года назад +1

    Njngheleude neighbors aanu avar😇😍

  • @ACSLCS
    @ACSLCS 2 года назад

    Good... Keep going,..👍

  • @badhusworld1603
    @badhusworld1603 2 года назад +3

    Idhu polthe kallyannathin endha njangale onn vilikathe,,😔

    • @aneenaroseks8654
      @aneenaroseks8654 2 года назад +1

      🤣😂 njn oru pravasyam poyind enth edukanamnu confution aavum

    • @badhusworld1603
      @badhusworld1603 2 года назад

      @@aneenaroseks8654 adh sheriya
      Onn mathram ollodth confusion indavilla😂

    • @d_h57
      @d_h57 2 года назад

      Athenne le 🥴😒

  • @sahrafaisal4787
    @sahrafaisal4787 2 года назад +1

    Edu karuvarakundu ale mayoorikkarekalyanamalee entenatilanu

  • @hidahida1207
    @hidahida1207 2 года назад +54

    ഈ വീടിന്റെ അപ്പുറത്താണ് എന്റെ വീട് 😊. പക്ഷെ ഞാൻ ചേട്ടനെ കണ്ടില്ല 😒

    • @Zimba-e7i
      @Zimba-e7i 2 года назад +2

      🥺💔

    • @hidahida1207
      @hidahida1207 2 года назад

      @@Zimba-e7i than boy aano girl aano

    • @llllllll1937
      @llllllll1937 2 года назад

      Ith aarde veeda

    • @hidahida1207
      @hidahida1207 2 года назад +3

      @@llllllll1937 mayyuri ille (mayyuri furniture, supermarkatt, electronics)athinte oner ude veed aan

    • @Zimba-e7i
      @Zimba-e7i 2 года назад +1

      @@hidahida1207 Girl

  • @Theja___BrO
    @Theja___BrO 2 года назад

    Amjad Sitara wedding alle

  • @shenaliasspegatyreloaded4344
    @shenaliasspegatyreloaded4344 2 года назад

    Verthae alla vadakott marg enn vechaal festival aanenu parayunath

  • @akkuanu889
    @akkuanu889 2 года назад +1

    @ Malappuram karuvarakund

  • @faisalysf6928
    @faisalysf6928 Год назад +3

    ഉള്ളവൻ ഇല്ലാത്തവന്റെ മുൻപിൽ പോലിമ കാണിക്കരുദ് - അള്ളാഹുവെ സൂക്ഷിക്കുക

  • @kcn9998
    @kcn9998 2 года назад +8

    ഈ ഭക്ഷണം ഫുള്ള് വേസ്റ്റ് അയിനൊ കാരണം ഭക്ഷണം കിട്ടാതെ പുല്ല് thinunna syriyan കുട്ടികളും ഉണ്ട് മറ്റു rashtrakarum

  • @yusairaakkarammal8789
    @yusairaakkarammal8789 2 года назад

    ഇത് കരുവാരകുണ്ട് കുട്ടത്തി അടുത്ത് അല്ലെ ഞങ്ങടെ നാട്ടിൽ

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 года назад +2

    Last auto service sooper

  • @raijunap5304
    @raijunap5304 2 года назад

    Ee wedding entea veedintea aduthanuu 👍

  • @adheenan8515
    @adheenan8515 Год назад

    Enkki aa adine kandapole 🥲ellavarum veg ayirunrngil.....

  • @sarithababu2745
    @sarithababu2745 2 года назад

    മലപ്പുറത്ത് എവിടെ

  • @UR.Ashii_____7
    @UR.Ashii_____7 2 года назад

    Ente naatile kalliyanam, naad motham indayinnu kalliyanathinu... 3 days indayinnu

  • @Beastsrts.12
    @Beastsrts.12 2 года назад +2

    Njan undayirunnu itheel 😎

  • @veeranveerankutty5868
    @veeranveerankutty5868 2 года назад +1

    എടോ.. കെ. മുത്തു. എത്രയോ. പാവങ്ങൾ. ഒരുനേരം. തിന്നാനും. ഉറങ്ങനും. കഷ്ട്ടപെടുന്നു. 😜😂

  • @kadeejavk8852
    @kadeejavk8852 2 года назад +1

    ഇതൊക്കെ ജനങ്ങളെ കാണിക്കാൻ വേണ്ടിയിട്ടുള്ള ആഭരണം ആഡംബരങ്ങൾ ഭാവങ്ങൾ എങ്ങനെ കല്യാണം കഴിക്കും ഇതൊക്കെ കണ്ടാൽ ഇതൊക്കെ ഹറാമാണ് ചെയ്യാൻ പാടില്ല പണത്തിന്റെ പവർ

  • @Fridnship123
    @Fridnship123 2 года назад +2

    🥰എന്റെ വീട്ടിൽ നിന്ന് കുറച്ചുച്ച് പോയാൽ മതി😍