എന്റെ പൊന്നുമോനെ നിന്റെ ശബ്ദവും ആലാപനവും പ്രശംസക്കതീദമാണ്.ഒക്കെശരി.ആദ്യം എന്റെ പൊന്നുമോൻ ഈ ഹെയർസ്റ്റയിലൊന്നു മാറ്റൂ കുഞ്ഞെ.സത്യംപറയാമെല്ലൊ നിന്റെ മുഖത്തിന് ഒട്ടുംതന്നെ യോജിക്കുന്നില്ല.എന്നോട് അലോഹ്യമൊന്നും തോന്നണ്ട ശരിയെന്നു തോന്നിയാൽ ചെയ്താൽമതി.ആശംസകൾ.
നസീർ സാറിന്റെ പകരക്കാരനായി പോയി വലിയകലാകാരനായി മാറിയ മമ്മൂട്ടിയെ പോലെ വലിയ കലാകാരനായി തീരട്ടേ.
ഗായികയുടെ ശബദ്ങ്ങൾ എടുത്തത് ഓരോ ശബദ്മായിട്ടാണ് തോന്നിയത്. എന്നാലും ഈ കഴിവ് കാഴ്ചവച്ചതിന് മോന് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഞാൻ പ്രാത്ഥിക്കുന്നു..😊😊😊
മോനേ നിനക്ക് നല്ലൊരു ഭാവിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
അതേ
അറിയപെടുന്ന ഒരു മോനാവട്ടെ 🤲🏻 നല്ല ഒരു മോൻ 💞👍🏻
Super👍👍👍
👌👌q നന്നായി വരട്ടെ
4:21 4:23 ❤ 4:23
മോനെ നിനക്ക് നല്ല ഒരു ഭാവി ആശംസിക്കുന്നു 👍👍👌Best Of Luck 👍👍👌👌
മോനെ, ദൈവാനുഗ്രഹം.ഭാവിയിൽ അറിയപ്പെടുന്ന ഗായകൻ ആകും.അഭിനന്ദനങ്ങൾ🎉
മോനെ നല്ല Voice . നല്ല ഇഷ്ടമായി.ദൈവം അനുഗ്രഹിക്കട്ടെ.പOനത്തോടൊപ്പം പാട്ടും കൊണ്ടു പോണം
ഉഗ്ര൯ , അഭിനന്ദനങ്ങൾ.
Beautiful performance കുട്ടാ ❤❤❤❤
നല്ല നിഷ്കളങ്കമായ മുഖം ഉള്ള (സുന്ദരി) സുന്ദരൻ തന്നെ
പൊന്നു മോൻ ഉയരങ്ങളിൽ എത്തട്ടേ സൂപ്പർ
വളരെമ നോഹരമായിരിക്കുന്നുമോനെ . നല്ലൊരുഭാവിയുണ്ട്.
ദൈവം മകനെ അനുഗ്രഹിക്കട്ടെ🎉🎉🎉🎉
അറിയപ്പെടുന്ന നല്ല ഒരു കലാകാരനാവട്ടെ, നല്ല ഗായകനാവട്ടെ!!! നല്ല മനുഷ്യനാവട്ടെ!!! ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ!!!
Sooper ❤❤❤
അടിപൊളി
❤
മോനെ മോന്റെ ചിരിയും പാട്ട് ആ സംസാരം ഒക്കെ നല്ല രസവ കാണാനും കേൾക്കാനും ഒക്കെ നന്നായി വരട്ടെ മക്കള്ള 🎉🎉😂❤❤❤️❤️👌👌
അടിപൊളി songs 👌
സൂപ്പർ മോനെ പോളിയാണ് നീ മുത്തേ
സൂപ്പർ മോനെ വലിയൊരു പാട്ടുകാരനായി അറിയപ്പെടട്ടെ
എത്രയും ഉയരങ്ങളിൽ എത്തട്ടെ👍🏼👌🏻❤️
Adipoli monee ❤❤Daivam ninne anugrahikkatte❤
അടിപൊളി മോനെ ദൈവത്തിൻ്റെ ഒരു അനുഗ്രഹമാണ്. മോന് ഭാവിയുണ്ട്.❤
സൂപ്പർ മോനെ 🥰👌👌👌👌
സൂപ്പർ മോനെ നീ സുന്ദരി സുന്ദരൻ തന്ന ചക്കരെ ❤❤️❤👋👋👋
ഇത് ഇപ്പോൾ മോനെ ന്ന് വിളിക്കണോ മോളെ ന്ന് വിളിക്കണോ 💞💞💞❤️❤️❤️❤️👌
പെണ്ണാണ്
@@majeedandikkadan5860 ആണായി പിറന്ന പെൺകുട്ടിയോ🥰🥰🥰
2um kettavan😂😂
അടിപൊളി സോങ് be beautiful love you 💞❣️❣️
സൂപ്പർ❤
Poli mone. Supper👍👍👍🤝
Good... very good മോനെ.
Masha allah Nalla Pattukaran
Very innocent boy .. wonderful singing
Polichu.mone❤
Voice change 😮 unbelievable ❤️
Super mone❤ god bless you
സൂപ്പർ മോനേ 👍👍💜💜🙏🏼
Super god bless you ❤❤
Wish you all the best in your life.... 👍🏻👍🏻 really a gifted child.😊
adipoli voice ❤❤
രണ്ടു സൗണ്ടും ഉണ്ട് ആഞ്ഞിൻ്റെയും പെണ്ണിൻ്റെയും സൂപ്പർ SON ഗ്യ
Handsome 😍
Amal polichchu mone 😀😀😀😀😀👍
അടിപൊളി 👍
Super 👌 👍
👍👍
സൂപ്പർ 👍👍
cute boy അഭിനന്ദനങ്ങൾ
Adipoli mone❤❤❤❤
Excellent
God bless you ❤️
Mon Nannaittundu urankali.ethsttu
മിടുക്കൻ❤❤❤
മോൻ നന്നായി പാടുന്നുണ്ട്
Monu super
Superb..❤☺️
Super❤❤❤❤👍👍👍👍👍
Super ❤
സൂപ്പർ 🙏
Very nice songs
Good , All the best 👌👍
Wow super
God bless you mone
Superb ❤
Aww adipoli
പാട്ട് മനോഹരം ഭാവിയിൽ ട്രാൻസ് ജെൻ ആകാതിരിക്കട്ടെ
Great talent 👍👍👍
Super👍😊
❤❤❤🎉🎉🎉Super
Super😢😢
❤mone super❤❤❤❤❤❤❤❤
❤
God bless you
👍👍👌👌
👍👍 👌👌
Nice voice👍🏾
. സൂപർ
Mone kollam
Adipoli
Super
അഭിനന്ദനങ്ങൾ❤❤❤❤❤❤
Oo
അടിപൊളി മുത്തേ 🫂🥰🥰🥰
Mole beautiful
Amazing
👌👌👌👌
Supper bru
Shabdham daivathntte varadhanamaanu
❤❤❤❤
😍😍😍😍
Congratulations 🎉🎉🎉🎉
Supar❤❤
👏👏👏
🎉🎉🎉
❤❤❤👍✌️
❤❤🎉
Aniya male voice matharm edutha mathi allel nine oru mimicry kaarn aayi othukum.....nalla baavi undavte
കൊള്ളാം നമ്മൾ ഉദ്ദേശിച്ചത് പോലെ അല്ലല്ലോ ആണിന്റെയും. പെണ്ണിന്റെയും സൗണ്ടിൽ പാടുന്നല്ലോ
ആശംസകൾ
Daivamanugrahikatte mone
എന്റെ പൊന്നുമോനെ നിന്റെ ശബ്ദവും ആലാപനവും പ്രശംസക്കതീദമാണ്.ഒക്കെശരി.ആദ്യം എന്റെ പൊന്നുമോൻ ഈ ഹെയർസ്റ്റയിലൊന്നു മാറ്റൂ കുഞ്ഞെ.സത്യംപറയാമെല്ലൊ നിന്റെ മുഖത്തിന് ഒട്ടുംതന്നെ യോജിക്കുന്നില്ല.എന്നോട് അലോഹ്യമൊന്നും തോന്നണ്ട ശരിയെന്നു തോന്നിയാൽ ചെയ്താൽമതി.ആശംസകൾ.
❣️😍
❤❤❤❤❤👌👌👌
🎉🎉❤