തായ്‌ലൻഡ് കാർക്കു ഇസ്രായേൽ കൊടുത്ത ഓപ്പൺ വിസ പേപ്പറിൽ ഊഡായിപ്പ് കാണിച്ച് പാവപെട്ട പിള്ളേരെ പറ്റിക്കാൻ നോക്കുന്ന ഏജൻസികൾ ഉണ്ടെന്നു കൂടി തിരിച്ചറിയുന്നു. നിങ്ങളുടെ സംശയങ്ങൾകു ഉത്തരം നൽകുന്ന ഏജൻസികൾ ഇല്ല എങ്കിൽ പോയി പണി നോക്കാൻ പറയുക സ്നേഹത്തോടെ Jiby yohannan
8 masamay Israel il varan waiting annn.. Avasanam meridians internationalil interview cheyth avar paranja Papers oke koduthu.... Ethuvare vere update onnumilla... Eni vere entha cheyyuka
കെയർ ഗീവർ , കൺസട്രക്ഷൻ, CNC , സ്പ്രേ പെയിൻ്റ് ' തുടങ്ങിയ വിസ ഉള്ള് െന്ന് പറയുന്നു പക്ഷേ.. കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ ഡ്രൈവർ .ഹോട്ടൽ. തുടങ്ങിയ വിസ്സകൾക്ക് ഇൻ്റർവ്യു നടത്തിയിരുന്ന അതാണ് ലാസ്റ്റ് പ്രതീക്ഷ അതും വെള്ളത്തിൽ വരച്ച യന്നാണോ ജിബി ചേട്ടാ😢
Hai,നിങ്ങളെ ഏതു രീതിയിൽ ആണ് ഞങ്ങൾ പിടിച്ചു വച്ചിരിക്കുന്നെ? പാസ്പോർട്ട് വാങ്ങിയോ? അഡ്വാൻസ് വാങ്ങിയോ? നിങ്ങളെ ഭീഷിണി പെടുത്തിയോ? ഞങ്ങൾ എല്ലാവരോടും പറയാറുണ്ട്, താല്പര്യം ഉള്ളവർ മാത്രം നിന്നാൽ മതി എന്ന്.
നിങ്ങൾ പല രീതിയിൽ ആളുകളെ പറ്റിക്കുന്നുണ്ട്. ഒരു ഉദാഹരണം പറഞ്ഞാൽ കഴിഞ്ഞമാസം മാത്രം നിങ്ങൾ മുന്നൂറോളം പേരെ കൊണ്ട് മെഡിക്കൽ എടുപ്പിച്ചു ആദ്യം പറഞ്ഞു ഇന്റർവ്യൂ ഇല്ലാതെ കൊണ്ടുപോകുമെന്ന് അതുകൊണ്ടാണ് എല്ലാവരും മെഡിക്കൽ എടുക്കാൻ തയ്യാറായത് അത് കഴിഞ്ഞു പറഞ്ഞു ഇന്റർവ്യൂ ഉണ്ടെന്ന് ഇപ്പോ നിങ്ങൾ എല്ലാ ഗ്രൂപ്പുകളും അഡ്മിൻ ഒൺലി ആക്കി മുങ്ങി അതിൽ എത്ര പേർക്ക് സെലക്ഷൻ കിട്ടി. മെഡിക്കൽ എടുപ്പിച്ച വകയിൽ എത്ര കമ്മീഷൻ കിട്ടി.1400 രൂപ മാത്രം മുടക്കുള്ള മെഡിക്കൽ5500 കൊടുത്ത് എടുപ്പിച്ചു ബാക്കി 4100× 300 12 ലക്ഷത്തിന് മുകളിൽ നിങ്ങളുടെ കയ്യിൽ കിട്ടിയില്ലേ
@@sancharivlogs154അയ്യോ ചേട്ടാ നമുക്ക് ഈ ചെറിയ രൂപ അല്ല ലക്ഷ്യം അതു ഒന്നു ആദിയം മനസിലാക്കു, പിന്നെ ബിസിനസ് എങ്ങനെ ചെയ്യണം എന്ന് ഉള്ളത്, നിങ്ങൾ പഠിപ്പിക്കണ്ട 👍 മെഡിക്കൽ എന്തായാലും ഇസ്രായേൽ വരണമെകിൽ എടുക്കണം, ആരെയും ഒന്നിനും വേണ്ടി നിർബന്ധധിക്കുന്നില്ല, വേണമെകിൽ ചെയ്താൽ മതി,പിന്നെ നിങ്ങൾക്കു എന്താ പ്രശ്നം? നിങ്ങൾക്കു വരാൻ താല്പര്യം ഇല്ലേ, വരണ്ട, മെഡിക്കൽ എടുക്കണ്ടേ വേണ്ട, മറ്റുള്ള ഏജൻസികൾ ചെയ്തപോലെ അല്ല ഞങ്ങൾ ചെയ്യുന്നേ,(RMR Riya Manu Renil)അതു ഞങ്ങളുടെ കൂടെ നിൽക്കുന്നവർക്ക് അറിയാം, അവർക്കില്ലാത്ത പ്രശ്നം നിങ്ങൾക്കു എന്തിനാ? ചുമ്മാ കാര്യം അറിയാതെ വെറുതെ കമന്റ് ഇട്ടു അളവൻ വരാതെ പോയി സ്വന്തം കാര്യം നോക്ക്, അല്ലകിൽ പിന്നെ നിങ്ങൾ ഒന്നു ചെയ്തു കാണിക്കു 👍 എന്നിട്ട് ഞങ്ങളെ കുറ്റം പറ, അതല്ലേ അതിന്റെ ഒരു ശെരി, പിന്നെ ഇതിനു പുറകെ ഇനിയും കമന്റ് ഇട്ടാൽ റിപ്ലൈ ചെയ്യാൻ ഞങ്ങൾ വരില്ല കേട്ടോ, കാരണം നിങ്ങൾ പറഞ്ഞ ആ 300 പേരുടെ പേപ്പർ വർക്ക് നല്ലപോലെ നടക്കുന്നുണ്ട്,4 th ബാച്ചിലെ ആദ്യത്തെ ടീം ഈ വീക്ക് ഇറങ്ങും, പിന്നെ വരും രണ്ടു മാസത്തിൽ ഉള്ളിൽ ഒരു 300പേരെ ഇവിടെ ഇറക്കണം, അതാണ് ഞങ്ങളുടെ ലക്ഷ്യം, അതുകൊണ്ട് ഇങ്ങനത്തെ നിസാരകരിയങ്ങൾ സംസാരിക്കാൻ ടൈം ഇല്ല ഞങ്ങൾക്ക് 🙏 bye Riya😊
@@sancharivlogs1541400 ഇസ്രായേൽ ഗവണ്മെന്റ് ഏജൻസി അംഗീകരിച്ച ഒരു മെഡിക്കൽ നിങ്ങൾ എടുത്തു കൊണ്ട് വന്നു, പേപ്പർ വർക്ക് ചെയ്തു, ഇവിടെ ഒന്നു ആരെക്കിലും ഇറക്കി കാണിക്കു, അല്ലകിൽ ഇറങ്ങി കാണിക്കു 👍 ന്ന...ഇസ്രായേൽ അത്ര ഈസി ആയി വരാൻ പറ്റുന്ന ഒരു സ്ഥാലമല്ല, അതിനു ഒരുപാടു കടമ്പകൾ മറികടക്കാൻ ഉണ്ട് 👍അതു അത്ര ഈസി അല്ലെന്നു, ഇതുവരെ ഇവിടെ വന്നിട്ടുള്ളവർക്ക് അറിയാം 🙏 have a good day ❤
Good presentation.. ചേട്ടാ.. ഒരുപാട് നന്ദി.. എറണാകുളം space international consultancy ഇപ്പോഴും recruit നടത്തുന്നു.. അവര് പറയുന്നത് fam work ലേക്ക് ആണ് എന്നാ. October ൽ departure ആണ് എന്നാ പറയണേ..
ആ ഏജൻസി അറിഞ്ഞിട്ടു വേണം ആ ഏജൻസിയുടെ സബ് എടുക്കാൻ അല്ലേ.... കൊള്ളാം നല്ല ഐഡിയ തന്നെ. അവിടെ കെയർ വിസയ്ക്ക് ജോലിക്ക് പോയ നീ യൂ ട്യൂബിൽ വീഡിയോ ഇട്ട് പരസ്യം ചെയ്തു ആളെ പിടിക്കുന്നത് എന്ത് ലൈസൻസ് വച്ചിട്ടാണ് ആവോ? വീഡിയോ ലിങ്ക് കൊടുത്തു ഒരു മെയിൽ അവിടെയ്ക്ക് അയച്ചാൽ അന്ന് തീരും നിന്റെ ഏജൻസി പണി. അറിയാത്ത കാര്യങ്ങൾ പറഞ്ഞു ആളുകളെ പറ്റിക്കാതെ ഉള്ള പണി ചെയ്തു ജീവിക്കാൻ നോക്കിക്കോ അതാണ് നല്ലത്.
Chef ന്റെ visa ക്ക് apply ചെയ്തു. Document's mail ayachu, ini client interview ആണെന്നാണ് Le meridian ൽ contact ചെയ്മ്പോ അവർ പറയുന്നത്, പക്ഷെ ഇതുവരെ ഒന്നും ആയില്ല, @jibi pls reply
ടാ മോനേ ........ നീ പണ്ടും ഇതുപോലെ പറഞ്ഞു വന്നിട്ടുണ്ട്. ഒരു ഫോണും അതിൽ ഒരു യൂറ്റൂബ് ചാനലും ഒണ്ടെന്ന് ഉള്ള വിശ്വാസത്തിൽ നീ പറയുന്നത് ആണ് സത്യം എന്നു മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ചിട്ട് വലിയ ബിസിനസ്സ് പിടിക്കാനുള്ള നിന്റെ ആ പഴയ അടവ് ഇനി യേൽക്കില്ല കുഞ്ഞേ , കാലം മാറി ആൾക്കാർക്ക് സത്യം അറിയാം
@@ISSACJOHN-h8n ഒരു സത്യവും ആരിലും അടിച്ചേല്പിക്കേണ്ട കാര്യം ഇല്ല. പിന്നെ താൻ മോനെ എന്നു വിളിച്ചിട്ട് നീട്ടി ഇട്ട കുത്ത് ഉണ്ടല്ലോ.............. അത് തന്റെ തര പണിക്കാറുടെ അടുത്ത് കുത്തുക.. ഞാൻ പറഞ്ഞതിൽ സത്യം അല്ലാത്തത് ഉണ്ടെങ്കിൽ തനിക്കു ചൂണ്ടി കാനീക്കാം. 2023 january 30 നു ശേഷം agriculture വിസ ഇന്ത്യ കു സ്റ്റോപ്പ് എന്നത് PIBA official അറിയിച്ചതാണ്.. അത് തുറന്നു പറയുന്നവരരോട് ആൽമാരോഷം കൊണ്ടിട്ടു കാര്യം ഇല്ല ഐസക്...
@@ISSACJOHN-h8n അപ്പൊ ISSAC മോനെ കുറച്ചു സത്യങ്ങൾ കൂടി അങ്ങ് പറയാം.. വായിച്ചോളൂ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നാട്ടിൽ നിന്നും ഇസ്രയേലിൽ നിന്നും ഒരുപാട് പേർ ഫോൺ വിളിച്ചും ,മെസേജ് അയച്ചും ചോദിക്കുന്ന കാര്യമാണ് ഇസ്രയേലിലേയ്ക്ക് Agriculture visa വീണ്ടും Open ആയോ എന്ന്. 🤷🤷 കഴിഞ്ഞ ജനുവരി മാസത്തോടെ ഇൻഡ്യയിൽ നിന്നുള്ള agriculture visa , നിർത്തലാക്കി എന്നും, ഇനി ഉടനെ open ആവില്ല എന്നും ഇസ്രയേലിലെ കാവ് ല ഒവേദിലെ official staff മായി live ൽ വന്ന് അറിയിക്കുകയും അതിന് ശേഷം അതിൻ്റെ കാലാകാലങ്ങളിലുള്ള വിവരങ്ങൾ വീഡിയോസ് ആയും, പോസ്റ്റുകളായും ഒക്കെ share ചെയ്യുന്നതു കൊണ്ടാണ് എല്ലാവരും എന്നോട് ഇതിനെ കുറിച്ച് ചോദിക്കുന്നതെന്ന് അറിയാവുന്നതു കൊണ്ടും🙏,ഇത് ഇസ്രയേൽ ആണ്, എപ്പോൾ വേണമെങ്കിലും നിയമങ്ങൾ മാറാം എന്ന് അറിയാവുന്നതുകൊണ്ടും, ഇതിനെ കുറിച്ചുള്ള അന്വേഷണങ്ങൾ വന്നത് വെള്ളി,ശനി, ദിവസങ്ങൾ ആയിരുന്നത് കൊണ്ടും, ഞാൻ എല്ലാവരോടും ഇന്ന് വരെ wait ചെയ്യാൻ പറഞ്ഞിരുന്നു..🙏🙏ഇന്ന്( 1/9/2024 ഞായറാഴ്ച,) കാവ് ല ഒവേദുമായി നേരിട്ട് സംസാരിച്ചു. അതിൻ്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.👇👇 1.. 2024 ജനുവരിയിൽ ഇൻഡ്യയിൽ നിന്നുള്ള agriculture visa stop ചെയ്തതാണ്. അത് വീണ്ടും തുടങ്ങുന്നതിലേയ്ക്ക് ഒരു തീരുമാനം ഇതുവരെയും ഇല്ല 2.. ഇസ്രയേലിൽ agriculture മേഖലയിൽ ഒരുപാട് ജോലിക്കാരെ ആവശ്യമുണ്ടെന്നുള്ളതുകൊണ്ട് കർഷകരെ ആവശ്യമുള്ള എംപ്ളോയർമാർ നിരന്തരം ഇവിടുത്തെ ഗവൺമെൻ്റിനോട് ജോലിക്കാരെ വേണം എന്ന് അപേക്ഷിക്കുന്നതുകൊണ്ടും, യുദ്ധത്തിൻ്റെ സമയത്ത് ഇവിടെ നിന്ന് തിരിച്ച് പോയ തായ്ലൻ്റ് വർക്കേഴ്സിനെ തിരിച്ച് കൊണ്ടുവരാൻ പരാജയപ്പെടുന്നത് കൊണ്ടും ഇവിടുത്തെ ഗവൺമെൻ്റ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ജോലിക്കാരെ agriculture മേഖലയിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നത് സത്യമാണ്.🙏അതിനെ കുറിച്ചുള്ള ഇംഗ്ലീഷിൽ ഉള്ള വാർത്തയുടെ Screen shot എടുത്ത് അത് കൂടെ Attach ചെയ്താണ് ഇപ്പോൾ ഏജൻസികൾ ഇത് പ്രചരിപ്പിക്കുന്നത്.🤷എന്നാൽ ഈ ന്യൂസിൽ എവിടെയും ഈ qouta യിലേയ്ക്ക് ഇൻഡ്യക്കാരെ കൊണ്ടുവരും എന്ന് ഒരു വാ്ദാനം പോലും ഇല്ല. 3.. കാവ് ല ഒവേദിലെ official പറഞ്ഞതനുസരിച്ച് ഇപ്പോഴത്തെ ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാൻ South Africa &Srilanka എന്നീ രാജ്യങ്ങളിൽ നിന്നാണ് Agreement ആയിക്കൊണ്ടിരിക്കുന്നത്. നിലവിൽ India ആ listil ഇല്ല.... 4.. നിലവിൽ Agriculture മേഖലയിൽ G TO G ആയിട്ടില്ലാത്തതു കൊണ്ട് തന്നെ പ്രൈവറ്റ് ഏജൻസികൾ എല്ലാം തന്നെ ഇതിൻ്റെ ഒരു ചെറിയ qouta അവർക്കും കിട്ടുമെന്നും അതിപ്പോ കഴിഞ്ഞ ജനുവരി വരെ വന്നതുപോലെ ഇൻഡ്യക്കാർക്കും കിട്ടുമെന്നുമുള്ള പ്രതീക്ഷ മാത്രമാണ്. ഇതിൻ്റെ പിന്നിൽ ഇവിടെയുള്ള Agents $ Sub agents, പിന്നെ ഇവരൊക്കെ തന്നെ വളർത്തി എടുത്ത Israel Agencies ഒക്കെ ആണ് . 5.. തൽക്കാലം agriculture visa ഓപ്പൺ ആയിട്ടില്ല. എപ്പോഴെങ്കിലും open ആയാൽ കാവ് ല ഒവേദ് നമ്മളെ അറിയിക്കാം എന്ന് വീണ്ടും വാഗ്ദാനം ചെയ്തിട്ടുണ്ട്.🙏 6.. ഇവിടെ ജോലി ചെയ്യുന്ന sub agents ൻ്റെ പോസ്റ്റുകൾ ഒക്കെ ശ്രദ്ധയിൽ പെട്ടിരുന്നു👍 അവരിൽ ആരെങ്കിലും എൻ്റെ ഈ പോസ്റ്റ് കാണുന്നുണ്ടെങ്കിൽ ദയവായി നിങ്ങളോട് ഒരു അപേക്ഷ🙏 ഇസ്രയേലിലെ ഏത് ഏജൻസി ആണ് രണ്ടു മാസത്തിനുള്ളിൽ agriculture മേഖലയിൽ ഇൻഡ്യയിൽ നിന്ന് ഇവിടെ ആളുകളെ കൊണ്ടു വരാം എന്ന് promise ചെയ്തത് എന്ന് ദയവായി അറിയിച്ചാൽ വളരെ ഉപകാരമായിരുന്നു. നിങ്ങളുടെ ഒരു മെസേജിനോ ഒരു ഫോൺകോളിനോ ആയി കാത്തിരിക്കുന്നു🙏 പ്രിയ കൂട്ടുകാരെ,നിങ്ങളോ, നിങ്ങളുടെ കൂട്ടുകാരോ, ബന്ധുക്കളോ പലിശയ്ക്ക് പൈസ എടുത്തോ,,ലോൺ എടുത്തോ , advance amount കൊടുത്ത് പറ്റിക്കപ്പെടാതിരിക്കാൻ ഈ post മാക്സിമം ഷെയർ ചെയ്യുമല്ലോ.🙏വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായതിന് ശേഷം, ലൈവിൽ വന്ന് Details പറയാം..
August 6 interview നടന്നു വീഡിയോ presention Biodata submission Zoom meeting Affidavit submission Bombay interview Visa Airticket എന്നാ process നടന്നു വരുന്നു
തായ്‌ലൻഡ് കാർക്കു ഇസ്രായേൽ കൊടുത്ത ഓപ്പൺ വിസ പേപ്പറിൽ ഊഡായിപ്പ് കാണിച്ച് പാവപെട്ട പിള്ളേരെ പറ്റിക്കാൻ നോക്കുന്ന ഏജൻസികൾ ഉണ്ടെന്നു കൂടി തിരിച്ചറിയുന്നു.
നിങ്ങളുടെ സംശയങ്ങൾകു ഉത്തരം നൽകുന്ന ഏജൻസികൾ ഇല്ല എങ്കിൽ
പോയി പണി നോക്കാൻ പറയുക
സ്നേഹത്തോടെ
Jiby yohannan
താങ്കൾ തുറന്നു പറഞ്ഞ കാര്യങ്ങൾ ക്കു വളരെ നന്ദി 👍
Very true jibi❤
Cleaner roomboy dishwasher open ayoo
Alleankil open akumo udane
packing sectionilek israelek visa undo ? agency parayunnath 45day kond pokaan pattumennaanu...eth sathyamaano???
Bro മേരിഡെയിൻ ഇൻ്റർനാഷണലിൻ്റെ interview അറ്റൻഡ് ചെയ്തിരുന്നു.... അതിൻ്റെ ക്ലയൻ്റ് ഇൻ്റർവ്യൂ ഉടനെ ഉണ്ടാകുവോ...
ഹോട്ടൽ വിസ യുടെ അവസ്ഥ എന്താണ്
👍
8 masamay Israel il varan waiting annn.. Avasanam meridians internationalil interview cheyth avar paranja Papers oke koduthu.... Ethuvare vere update onnumilla... Eni vere entha cheyyuka
@@ParrotWithCat oridath paper നൽകി എന്നത് കൊണ്ട് അല്ല വിസ വരുന്നത് ഇനിയും പ്രോസസ്സ് മുന്നോട്ടു ഇണ്ട്
Njanum kodthu
@@vyshakbutterfly4121 which catogery
കെയർ ഗീവർ , കൺസട്രക്ഷൻ, CNC , സ്പ്രേ പെയിൻ്റ് ' തുടങ്ങിയ വിസ ഉള്ള് െന്ന് പറയുന്നു പക്ഷേ.. കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ ഡ്രൈവർ .ഹോട്ടൽ. തുടങ്ങിയ വിസ്സകൾക്ക് ഇൻ്റർവ്യു നടത്തിയിരുന്ന അതാണ് ലാസ്റ്റ് പ്രതീക്ഷ അതും വെള്ളത്തിൽ വരച്ച യന്നാണോ ജിബി ചേട്ടാ😢
@@kcblog2846 meridian international ആയി ബന്ധപ്പെട്ട് interview നടന്നത് അതിന്റെ second process നടക്കുന്നു
Cleaning visa open Ayo
Kollam oru agenyil isrealiil nu visit visayil 4laksh +bomby pokunna chialvu+kollatu class nadakunnu(.meena melwin ) nadathunnu.nerano jiby
@@Jes1125 അറിയില്ല ബ്രോ അവർ എന്ത് പറഞ്ഞ്
ചേട്ടാ അവിടത്തെ നമ്പർ തരുമോ ഞാൻ കൊല്ലത്തുള്ളതാ
Chetta agriculture and packing ondennu paranju oral contact cheythu Israel ninnum
Jibee avaru paranju 4lalsh rs akum.visit visa kollalthiu class nadakunnu ennu.pinne Mumbai poakanmanennu
@@Jes1125 visiting വിസക്ക് class 😂😂🤣😂😂😂😂😂😂ഓ my god
ഇതുതന്നെ യാണ്... riya rinil മനു വും ചെയ്യുന്നത്... വെറുതെ ആളുകളെ പിടിച്ചു വച്ചിരിക്കുന്നത്...
Hai,നിങ്ങളെ ഏതു രീതിയിൽ ആണ് ഞങ്ങൾ പിടിച്ചു വച്ചിരിക്കുന്നെ?
പാസ്പോർട്ട് വാങ്ങിയോ?
അഡ്വാൻസ് വാങ്ങിയോ?
നിങ്ങളെ ഭീഷിണി പെടുത്തിയോ?
ഞങ്ങൾ എല്ലാവരോടും പറയാറുണ്ട്, താല്പര്യം ഉള്ളവർ മാത്രം നിന്നാൽ മതി എന്ന്.
നിങ്ങൾ പല രീതിയിൽ ആളുകളെ പറ്റിക്കുന്നുണ്ട്. ഒരു ഉദാഹരണം പറഞ്ഞാൽ കഴിഞ്ഞമാസം മാത്രം നിങ്ങൾ മുന്നൂറോളം പേരെ കൊണ്ട് മെഡിക്കൽ എടുപ്പിച്ചു ആദ്യം പറഞ്ഞു ഇന്റർവ്യൂ ഇല്ലാതെ കൊണ്ടുപോകുമെന്ന് അതുകൊണ്ടാണ് എല്ലാവരും മെഡിക്കൽ എടുക്കാൻ തയ്യാറായത് അത് കഴിഞ്ഞു പറഞ്ഞു ഇന്റർവ്യൂ ഉണ്ടെന്ന് ഇപ്പോ നിങ്ങൾ എല്ലാ ഗ്രൂപ്പുകളും അഡ്മിൻ ഒൺലി ആക്കി മുങ്ങി അതിൽ എത്ര പേർക്ക് സെലക്ഷൻ കിട്ടി. മെഡിക്കൽ എടുപ്പിച്ച വകയിൽ എത്ര കമ്മീഷൻ കിട്ടി.1400 രൂപ മാത്രം മുടക്കുള്ള മെഡിക്കൽ5500 കൊടുത്ത് എടുപ്പിച്ചു ബാക്കി 4100× 300 12 ലക്ഷത്തിന് മുകളിൽ നിങ്ങളുടെ കയ്യിൽ കിട്ടിയില്ലേ
@@sancharivlogs154അയ്യോ ചേട്ടാ നമുക്ക് ഈ ചെറിയ രൂപ അല്ല ലക്ഷ്യം അതു ഒന്നു ആദിയം മനസിലാക്കു, പിന്നെ ബിസിനസ് എങ്ങനെ ചെയ്യണം എന്ന് ഉള്ളത്, നിങ്ങൾ പഠിപ്പിക്കണ്ട 👍
മെഡിക്കൽ എന്തായാലും ഇസ്രായേൽ വരണമെകിൽ എടുക്കണം, ആരെയും ഒന്നിനും വേണ്ടി നിർബന്ധധിക്കുന്നില്ല,
വേണമെകിൽ ചെയ്താൽ മതി,പിന്നെ നിങ്ങൾക്കു എന്താ പ്രശ്നം?
നിങ്ങൾക്കു വരാൻ താല്പര്യം ഇല്ലേ, വരണ്ട, മെഡിക്കൽ എടുക്കണ്ടേ വേണ്ട, മറ്റുള്ള ഏജൻസികൾ ചെയ്തപോലെ അല്ല ഞങ്ങൾ ചെയ്യുന്നേ,(RMR Riya Manu Renil)അതു ഞങ്ങളുടെ കൂടെ നിൽക്കുന്നവർക്ക് അറിയാം, അവർക്കില്ലാത്ത പ്രശ്നം നിങ്ങൾക്കു എന്തിനാ?
ചുമ്മാ കാര്യം അറിയാതെ വെറുതെ കമന്റ് ഇട്ടു അളവൻ വരാതെ പോയി സ്വന്തം കാര്യം നോക്ക്,
അല്ലകിൽ പിന്നെ നിങ്ങൾ ഒന്നു ചെയ്തു കാണിക്കു 👍
എന്നിട്ട് ഞങ്ങളെ കുറ്റം പറ, അതല്ലേ അതിന്റെ ഒരു ശെരി,
പിന്നെ ഇതിനു പുറകെ ഇനിയും കമന്റ് ഇട്ടാൽ റിപ്ലൈ ചെയ്യാൻ ഞങ്ങൾ വരില്ല കേട്ടോ, കാരണം നിങ്ങൾ പറഞ്ഞ ആ 300 പേരുടെ പേപ്പർ വർക്ക് നല്ലപോലെ നടക്കുന്നുണ്ട്,4 th ബാച്ചിലെ ആദ്യത്തെ ടീം ഈ വീക്ക് ഇറങ്ങും,
പിന്നെ വരും രണ്ടു മാസത്തിൽ ഉള്ളിൽ ഒരു 300പേരെ ഇവിടെ ഇറക്കണം, അതാണ് ഞങ്ങളുടെ ലക്ഷ്യം, അതുകൊണ്ട് ഇങ്ങനത്തെ നിസാരകരിയങ്ങൾ സംസാരിക്കാൻ ടൈം ഇല്ല ഞങ്ങൾക്ക് 🙏
bye Riya😊
@@sancharivlogs1541400 ഇസ്രായേൽ ഗവണ്മെന്റ് ഏജൻസി അംഗീകരിച്ച ഒരു മെഡിക്കൽ നിങ്ങൾ എടുത്തു കൊണ്ട് വന്നു, പേപ്പർ വർക്ക് ചെയ്തു, ഇവിടെ ഒന്നു ആരെക്കിലും ഇറക്കി കാണിക്കു, അല്ലകിൽ ഇറങ്ങി കാണിക്കു 👍
ന്ന...ഇസ്രായേൽ അത്ര ഈസി ആയി വരാൻ പറ്റുന്ന ഒരു സ്ഥാലമല്ല, അതിനു ഒരുപാടു കടമ്പകൾ മറികടക്കാൻ ഉണ്ട് 👍അതു അത്ര ഈസി അല്ലെന്നു, ഇതുവരെ ഇവിടെ വന്നിട്ടുള്ളവർക്ക് അറിയാം 🙏
have a good day ❤
അതിന്റെ ആവിശ്യം njangelk ഇല്ല brother.
ജിബി ചേട്ടാ 6 മാസത്തിനുള്ളിൽ അവസരങ്ങൾ വരാൻ ഉണ്ടോ?! Pcc എടുത്തു വെക്കണോ?!
🇮🇱🇮🇱🇮🇱🙏🙏🙏❤❤
Visit visa open aayo
@@ThressiaPius yes call
Good presentation.. ചേട്ടാ.. ഒരുപാട് നന്ദി.. എറണാകുളം space international consultancy ഇപ്പോഴും recruit നടത്തുന്നു.. അവര് പറയുന്നത് fam work ലേക്ക് ആണ് എന്നാ. October ൽ departure ആണ് എന്നാ പറയണേ..
Hia
കൺസ്ട്രക്ഷൻ വിസക്ക് വേണ്ടി വെയിറ്റ് ചെയുവാ
Naanam ille naatukare pathichu thinnan 😂😂
@@rolex596 ആരോടാ
👏🏻👏🏻👏🏻
കൊറോണ സമയത്ത് ഇവിടെ പെട്ടു പോയവരെ തിരിച്ചെടുക്കുന്നുണ്ടോ?
Family ok എങ്കിൽ
ഇസ്രായേലി ക്ക് ഹോട്ടൽ ജോലിക്ക് 50 വയസനി മുകളിൽ ആളെ എടുക്കുന്ന 'ണ്ടോ
@@GracyJoseph-iu3mz no
ഒന്നു പറയണ
Visiting visa open ano brother
No
ആ ഏജൻസി അറിഞ്ഞിട്ടു വേണം ആ ഏജൻസിയുടെ സബ് എടുക്കാൻ അല്ലേ.... കൊള്ളാം നല്ല ഐഡിയ തന്നെ. അവിടെ കെയർ വിസയ്ക്ക് ജോലിക്ക് പോയ നീ യൂ ട്യൂബിൽ വീഡിയോ ഇട്ട് പരസ്യം ചെയ്തു ആളെ പിടിക്കുന്നത് എന്ത് ലൈസൻസ് വച്ചിട്ടാണ് ആവോ? വീഡിയോ ലിങ്ക് കൊടുത്തു ഒരു മെയിൽ അവിടെയ്ക്ക് അയച്ചാൽ അന്ന് തീരും നിന്റെ ഏജൻസി പണി. അറിയാത്ത കാര്യങ്ങൾ പറഞ്ഞു ആളുകളെ പറ്റിക്കാതെ ഉള്ള പണി ചെയ്തു ജീവിക്കാൻ നോക്കിക്കോ അതാണ് നല്ലത്.
Chef ന്റെ visa ക്ക് apply ചെയ്തു. Document's mail ayachu, ini client interview ആണെന്നാണ് Le meridian ൽ contact ചെയ്മ്പോ അവർ പറയുന്നത്, പക്ഷെ ഇതുവരെ ഒന്നും ആയില്ല, @jibi pls reply
@@Ansal-Albert ഇസ്രായേൽ മാറി മാറി വരുന്ന നിയമങ്ങൽ യുദ്ധ സാഹചര്യം ഇവ മാത്രം ആണ് തടസം
@@jibyyohannan2772 കുറെ തസ്തികകൾക്കായി ആണല്ലോ അന്ന് ഇന്റർവ്യൂ നടന്നത്, അതിൽ ആർക്കും പോകാൻ കഴിഞ്ഞില്ല അല്ലെ,
ടാ മോനേ ........ നീ പണ്ടും ഇതുപോലെ പറഞ്ഞു വന്നിട്ടുണ്ട്. ഒരു ഫോണും അതിൽ ഒരു യൂറ്റൂബ് ചാനലും ഒണ്ടെന്ന് ഉള്ള വിശ്വാസത്തിൽ നീ പറയുന്നത് ആണ് സത്യം എന്നു മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ചിട്ട് വലിയ ബിസിനസ്സ് പിടിക്കാനുള്ള നിന്റെ ആ പഴയ അടവ് ഇനി യേൽക്കില്ല കുഞ്ഞേ , കാലം മാറി ആൾക്കാർക്ക് സത്യം അറിയാം
@@ISSACJOHN-h8n ഒരു സത്യവും ആരിലും അടിച്ചേല്പിക്കേണ്ട കാര്യം ഇല്ല. പിന്നെ താൻ മോനെ എന്നു വിളിച്ചിട്ട് നീട്ടി ഇട്ട കുത്ത് ഉണ്ടല്ലോ.............. അത് തന്റെ തര പണിക്കാറുടെ അടുത്ത് കുത്തുക.. ഞാൻ പറഞ്ഞതിൽ സത്യം അല്ലാത്തത് ഉണ്ടെങ്കിൽ തനിക്കു ചൂണ്ടി കാനീക്കാം. 2023 january 30 നു ശേഷം agriculture വിസ ഇന്ത്യ കു സ്റ്റോപ്പ് എന്നത് PIBA official അറിയിച്ചതാണ്.. അത് തുറന്നു പറയുന്നവരരോട് ആൽമാരോഷം കൊണ്ടിട്ടു കാര്യം ഇല്ല ഐസക്...
@@ISSACJOHN-h8n അപ്പൊ ISSAC മോനെ കുറച്ചു സത്യങ്ങൾ കൂടി അങ്ങ് പറയാം.. വായിച്ചോളൂ
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നാട്ടിൽ നിന്നും ഇസ്രയേലിൽ നിന്നും ഒരുപാട് പേർ ഫോൺ വിളിച്ചും ,മെസേജ് അയച്ചും ചോദിക്കുന്ന കാര്യമാണ് ഇസ്രയേലിലേയ്ക്ക് Agriculture visa വീണ്ടും Open ആയോ എന്ന്. 🤷🤷
കഴിഞ്ഞ ജനുവരി മാസത്തോടെ ഇൻഡ്യയിൽ നിന്നുള്ള agriculture visa , നിർത്തലാക്കി എന്നും, ഇനി ഉടനെ open ആവില്ല എന്നും ഇസ്രയേലിലെ കാവ് ല ഒവേദിലെ official staff മായി live ൽ വന്ന് അറിയിക്കുകയും അതിന് ശേഷം അതിൻ്റെ കാലാകാലങ്ങളിലുള്ള വിവരങ്ങൾ വീഡിയോസ് ആയും, പോസ്റ്റുകളായും ഒക്കെ share ചെയ്യുന്നതു കൊണ്ടാണ് എല്ലാവരും എന്നോട് ഇതിനെ കുറിച്ച് ചോദിക്കുന്നതെന്ന് അറിയാവുന്നതു കൊണ്ടും🙏,ഇത് ഇസ്രയേൽ ആണ്, എപ്പോൾ വേണമെങ്കിലും നിയമങ്ങൾ മാറാം എന്ന് അറിയാവുന്നതുകൊണ്ടും, ഇതിനെ കുറിച്ചുള്ള അന്വേഷണങ്ങൾ വന്നത് വെള്ളി,ശനി, ദിവസങ്ങൾ ആയിരുന്നത് കൊണ്ടും, ഞാൻ എല്ലാവരോടും ഇന്ന് വരെ wait ചെയ്യാൻ പറഞ്ഞിരുന്നു..🙏🙏ഇന്ന്( 1/9/2024 ഞായറാഴ്ച,) കാവ് ല ഒവേദുമായി നേരിട്ട് സംസാരിച്ചു. അതിൻ്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.👇👇
1.. 2024 ജനുവരിയിൽ ഇൻഡ്യയിൽ നിന്നുള്ള agriculture visa stop ചെയ്തതാണ്. അത് വീണ്ടും തുടങ്ങുന്നതിലേയ്ക്ക് ഒരു തീരുമാനം ഇതുവരെയും ഇല്ല
2.. ഇസ്രയേലിൽ agriculture മേഖലയിൽ ഒരുപാട് ജോലിക്കാരെ ആവശ്യമുണ്ടെന്നുള്ളതുകൊണ്ട് കർഷകരെ ആവശ്യമുള്ള എംപ്ളോയർമാർ നിരന്തരം ഇവിടുത്തെ ഗവൺമെൻ്റിനോട് ജോലിക്കാരെ വേണം എന്ന് അപേക്ഷിക്കുന്നതുകൊണ്ടും, യുദ്ധത്തിൻ്റെ സമയത്ത് ഇവിടെ നിന്ന് തിരിച്ച് പോയ തായ്ലൻ്റ് വർക്കേഴ്സിനെ തിരിച്ച് കൊണ്ടുവരാൻ പരാജയപ്പെടുന്നത് കൊണ്ടും ഇവിടുത്തെ ഗവൺമെൻ്റ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ജോലിക്കാരെ agriculture മേഖലയിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നത് സത്യമാണ്.🙏അതിനെ കുറിച്ചുള്ള ഇംഗ്ലീഷിൽ ഉള്ള വാർത്തയുടെ Screen shot എടുത്ത് അത് കൂടെ Attach ചെയ്താണ് ഇപ്പോൾ ഏജൻസികൾ ഇത് പ്രചരിപ്പിക്കുന്നത്.🤷എന്നാൽ ഈ ന്യൂസിൽ എവിടെയും ഈ qouta യിലേയ്ക്ക് ഇൻഡ്യക്കാരെ കൊണ്ടുവരും എന്ന് ഒരു വാ്ദാനം പോലും ഇല്ല.
3.. കാവ് ല ഒവേദിലെ official പറഞ്ഞതനുസരിച്ച് ഇപ്പോഴത്തെ ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാൻ South Africa &Srilanka എന്നീ രാജ്യങ്ങളിൽ നിന്നാണ് Agreement ആയിക്കൊണ്ടിരിക്കുന്നത്. നിലവിൽ India ആ listil ഇല്ല....
4.. നിലവിൽ Agriculture മേഖലയിൽ G TO G ആയിട്ടില്ലാത്തതു കൊണ്ട് തന്നെ പ്രൈവറ്റ് ഏജൻസികൾ എല്ലാം തന്നെ ഇതിൻ്റെ ഒരു ചെറിയ qouta അവർക്കും കിട്ടുമെന്നും അതിപ്പോ കഴിഞ്ഞ ജനുവരി വരെ വന്നതുപോലെ ഇൻഡ്യക്കാർക്കും കിട്ടുമെന്നുമുള്ള പ്രതീക്ഷ മാത്രമാണ്. ഇതിൻ്റെ പിന്നിൽ ഇവിടെയുള്ള Agents $ Sub agents, പിന്നെ ഇവരൊക്കെ തന്നെ വളർത്തി എടുത്ത Israel Agencies ഒക്കെ ആണ് .
5.. തൽക്കാലം agriculture visa ഓപ്പൺ ആയിട്ടില്ല. എപ്പോഴെങ്കിലും open ആയാൽ കാവ് ല ഒവേദ് നമ്മളെ അറിയിക്കാം എന്ന് വീണ്ടും വാഗ്ദാനം ചെയ്തിട്ടുണ്ട്.🙏
6.. ഇവിടെ ജോലി ചെയ്യുന്ന sub agents ൻ്റെ പോസ്റ്റുകൾ ഒക്കെ ശ്രദ്ധയിൽ പെട്ടിരുന്നു👍 അവരിൽ ആരെങ്കിലും എൻ്റെ ഈ പോസ്റ്റ് കാണുന്നുണ്ടെങ്കിൽ ദയവായി നിങ്ങളോട് ഒരു അപേക്ഷ🙏
ഇസ്രയേലിലെ ഏത് ഏജൻസി ആണ് രണ്ടു മാസത്തിനുള്ളിൽ agriculture മേഖലയിൽ ഇൻഡ്യയിൽ നിന്ന് ഇവിടെ ആളുകളെ കൊണ്ടു വരാം എന്ന് promise ചെയ്തത് എന്ന് ദയവായി അറിയിച്ചാൽ വളരെ ഉപകാരമായിരുന്നു. നിങ്ങളുടെ ഒരു മെസേജിനോ ഒരു ഫോൺകോളിനോ ആയി കാത്തിരിക്കുന്നു🙏
പ്രിയ കൂട്ടുകാരെ,നിങ്ങളോ, നിങ്ങളുടെ കൂട്ടുകാരോ, ബന്ധുക്കളോ പലിശയ്ക്ക് പൈസ എടുത്തോ,,ലോൺ എടുത്തോ , advance amount കൊടുത്ത് പറ്റിക്കപ്പെടാതിരിക്കാൻ ഈ post മാക്സിമം ഷെയർ ചെയ്യുമല്ലോ.🙏വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായതിന് ശേഷം, ലൈവിൽ വന്ന് Details പറയാം..
@@ISSACJOHN-h8n പിന്നെ business പിടികേണ്ട കാര്യം ഇല്ല അത് തന്നെ വന്നോളും.. പാവം candidate നെ പൊട്ടന്മാർ ആകാതിരുന്നാൽ മതി
Hotal visa oppan ayo sir
No
Driver ന്റെ ഓപ്പൺ ആയോ?
ഇല്ല.. മാറി മാറി വരുന്ന ഇസ്രായേൽ സാഹചര്യങ്ങൾ നിയമങ്ങൾ എല്ലാം ഇതിനെ ബാധിക്കും
അപ്പോൾ ഹോട്ടൽ വിസ ഓപ്പൺ അല്ലേ..??? പിന്നെ എന്തിനാണ് എറണാകുളം വെച്ച് നിങ്ങൾ ഇന്റർവ്യൂ നടത്തിയത്. .
August 6 interview നടന്നു
വീഡിയോ presention
Biodata submission
Zoom meeting
Affidavit submission
Bombay interview
Visa
Airticket
എന്നാ process നടന്നു വരുന്നു
ജിബി ചേട്ടാ 6 മാസത്തിനുള്ളിൽ അവസരങ്ങൾ വരാൻ ഉണ്ടോ?! Pcc എടുത്തു വെക്കണോ?!
Let me check