Israelൽ മോഹ ശമ്പളത്തിന്‌ ജോലിക്ക്‌ പോയവർക്ക്‌ ദുരിത ജീവിതം, അനുഭവസ്ഥർ വെളിപ്പെടുത്തുന്നു | N18V

Поделиться
HTML-код
  • Опубликовано: 14 дек 2024
  • Israelൽ മോഹ ശമ്പളത്തിന്‌ ജോലിക്ക്‌ പോയവർക്ക്‌ ദുരിത ജീവിതം, അനുഭവസ്ഥർ ദുരവസ്ഥ വെളിപ്പെടുത്തുന്നു | N18V
    #israelfarmingjob #recruitmentfraud #digitaloriginals #israeljobissue #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 670

  • @najmumanjeri
    @najmumanjeri 11 месяцев назад +122

    ഇതിലും ഭേദം നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നത് ആണ്‌
    ആദ്യം ചെറിയ ഒരു കഷ്ടപ്പാട് ഉണ്ടാകും പിന്നീട് ശെരി ആകും 😊

    • @latheefchuzali
      @latheefchuzali 11 месяцев назад +4

      ചെലേലത് ശെരിയാവും ചെലേത് ശെരിയാവൂല
      ന്മളത് ശെരിയായിട്ടില്ലട്ടോ?

    • @vichoottan
      @vichoottan 11 месяцев назад +3

      EE pani naattil cheithal ithilum kooduthal kaasundaakkam

    • @amalthewanderlust6186
      @amalthewanderlust6186 11 месяцев назад +4

      ഡെയ്‌ലി 5000 തരാമോ 😊

    • @najmumanjeri
      @najmumanjeri 11 месяцев назад

      @@amalthewanderlust6186 Israel ല്‍ പോയാൽ daily 50 000 കിട്ടുമോ 🙄

    • @rajubhai-ns9hz
      @rajubhai-ns9hz 11 месяцев назад +1

      ഒഞ്ഞു പോടാ നാട്ടിൽ നെ കൊറയെ ഉണ്ടാക്കും കൃഷി

  • @maheshthandassery5352
    @maheshthandassery5352 Год назад +215

    കൃഷിപ്പണിക്ക് ഇസ്രായേലിൽ പോയവർക്ക് സ്വന്തം താമസസ്ഥലം വൃത്തിയാക്കാൻ വയ്യ 😂😂😂

    • @Theempty-co4xe
      @Theempty-co4xe Год назад +10

      Ath shariya

    • @omkar2735
      @omkar2735 11 месяцев назад +3

      @@Theempty-co4xe 5 star accomodation better than uk and usa

    • @TheSreealgeco
      @TheSreealgeco 11 месяцев назад

      😂😂

    • @alex143christy7
      @alex143christy7 11 месяцев назад

      ഇവനൊക്കെ ഗൾഫിൽ പോയിട്ടില്ലന്ന് തോന്നുന്നു..
      അവിടെത്തെ ലേബർ ക്യാമ്പ് നോക്കണം ഇതിലും കൂതറയായിരിക്കും 😢😢😢

    • @vishak323
      @vishak323 11 месяцев назад

      സത്യം 😂

  • @sandrosandro6430
    @sandrosandro6430 Год назад +124

    കണ്ടിട്ട് വൃത്തിയാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഇവിടെ പെരുമ്പാവുരിലൊക്കെ ഉള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതം അതിദയനീയമാണ്

    • @papputrainer9651
      @papputrainer9651 Год назад +11

      കേരളം യൂറോപ്പണന്നല്ലേ സഹാക്കൾ പറയുന്നത്.

    • @amal9475
      @amal9475 Год назад

      ഒന്നുപോടാ ഇതു കള്ളമുഹമ്മദിന്റെ ചാനെൽ അല്ലേ. ഇതിലും വലുത് ഇവന്മാർ പറയും.

    • @k.p3033
      @k.p3033 Год назад +3

      ​@@papputrainer9651Europien closett ennaayirikkum..

    • @muneermuhamed8151
      @muneermuhamed8151 11 месяцев назад

      Sangi😂😂😂

  • @rxdesigners
    @rxdesigners Год назад +195

    യുദ്ധം തീരുമെന്ന് വിചാരിച്ചു ആരും പോകാൻ നിൽക്കണ്ട. വലിയ യുദ്ധങ്ങൾ വരാനിരിക്കുന്നതൊള്ളൂ... അത്കൊണ്ട് തന്നെ ധൈര്യമുള്ളവർ പോകുക അല്ലാത്തവർ ഇതിന് നിൽക്കണ്ട... ഈ യുദ്ധം ഇനി വലുതാകാൻ പോകുന്നതേ ഒള്ളു

    • @marykutty-bh2dj
      @marykutty-bh2dj Год назад +6

      Israyelil. Arum. Marikunilalloo....pottanmare

    • @fabiyafabiya8091
      @fabiyafabiya8091 Год назад +9

      ​@@marykutty-bh2dj നാളെ എന്ത് സംഭവിക്കും എന്ന് ഉറപ്പിക്കാൻ കഴിയില്ല

    • @rxdesigners
      @rxdesigners Год назад

      @@marykutty-bh2dj innathe alla pinneedulla kaaryamaan paranjath

    • @shangrila0738
      @shangrila0738 Год назад +9

      ​@@marykutty-bh2djnews purath vidunilla .
      Media kku niyandranm und

    • @BadBoy-wm6sp
      @BadBoy-wm6sp Год назад +22

      ​@@marykutty-bh2djപേടിക്കണ്ട അത് ഹമാസിന്റെ ഹൂതിയുടെ മാന്യത ആണ്, സിവിലിയൻമാരെ കൊല്ലില്ല എന്നുള്ളത്, പക്ഷെ എപ്പോഴും അത് പോലെ ആകണമെന്നില്ല ഗാസയിലെ കുഞ്ഞുങ്ങളുടെ ചോരക്ക് പകരം ചോര വേണമെന്ന് അവർ വിചാരിച്ചാൽ പിന്നെ എല്ലാം ഓർമകൾ മാത്രമാകും

  • @roseshine265
    @roseshine265 Год назад +25

    കഷ്ടപെടണം അല്ലാതെ പിന്നെ എന്തിനാ പോയത് കഷ്ട പെട്ടാലേ കാശ് കിട്ടു അതുകൊണ്ട് പരാതിയും പരിഭവും ഇല്ലാതെ ജോലി നോക്ക് കഷ്ട പാടാണ് എന്ന് ചിന്തിക്കാതെ ഇരിക്കുക അപ്പോൾ എല്ലാം ശരിയാക്കും ഒന്നും ഇല്ലങ്കിലുംചെറിയ ഒരു കാശിൽ അവിടെ ഇറങ്ങാൻ പറ്റിയില്ലേ അതൊരു നല്ല കാര്യമല്ലേ മനുഷ്യർ എപ്പോഴും ഇങ്ങനെയാണ് പഴിച്ച് കൊണ്ടേ ഇരിക്കും ഞാനൊക്കെ കഷ്ടപെടാൻ തുടങ്ങിയിട്ടു ഒരുപാട് വർഷമായി ഇതുവരെയും പരാതി ഇല്ല കഷ്ടപെടാൻ വയ്യങ്കെൽ നാട്ടിൽ കേറി പോകണo എന്നിട്ട് വീണ്ടും എവിടെ എങ്കിലും പോകണം പോകണം എന്ന് പറഞ്ഞ് നടക്ക്

  • @newweldofdriving7144
    @newweldofdriving7144 Год назад +77

    ആ റൂമിനു എന്താണ് കുഴപ്പം... അവിടെ നിന്ന് മുൻപ് താമസിച്ചവർ മോശം ആക്കിയിട്ട് പോയത് വൃത്തിയാക്കിയാൽ പോരെ...

    • @since8656
      @since8656 Год назад +19

      അവർ ഉദേശിച്ചത് വീട്ടിലെ പോലെ ഉള്ള റൂം ആണ് അത് പ്രധീക്ഷിച്ചു ഒരിടത്തും പോകരുത് ഗൾഫിൽ ഉള്ള ചില ലേബർ ക്യാമ്പ് കണ്ടണം അത്രയും മോശം ആണ് ഇതൊക്കെ സഹിച്ച ഓരോ പ്രവാസിയും ജീവിക്കുന്നത് ചിലർക്ക് നല്ല കമ്പനിയും നല്ല റൂമും നല്ല food ഒക്കെ കിട്ടും അത് സാധാരണ ജോലിക്ക് പോകുന്നവര്ക്ക് കിട്ടുന്ന ലക്ക് ആണ്

    • @tunerocket
      @tunerocket Год назад +9

      ഹലാൽ രാജ്യത്തെ വീഡിയോ ഒന്ന് കണ്ട് നോക്കണം. വിമർഷിക്കാൻ വരെ പറ്റില്ല വായ മൂടി കെട്ടണം. അതിനെകാളും നല്ലതല്ലേ ഇവിടെ ?

    • @tunerocket
      @tunerocket Год назад

      അല്ലേങ്കിൽ വിമർഷിച്ചിട്ട് തിരികെ വരണം . തെളിവുകൾ നിരത്തി വിമർഷിക്കുന്നത് സപ്പോർട്ട് ചെയ്യുന്ന സ്ഥലമാണ്. അല്ലാതെ വിമർഷിച്ചാൽ പിടിച്ച് അകത്താക്കാൻ ഇസ്ലാമിക രാജ്യമല്ല

    • @sumoshmohan
      @sumoshmohan Год назад +7

      അസാദാരണ ജോലി എന്താ ac റൂമിൽ കോട്ടും സൂട്ടും ഇട്ടു അട ഇരിക്കുന്നതാണോ 😅😅😅

    • @since8656
      @since8656 Год назад +3

      @@sumoshmohan സാധാരണ ജോലി എന്ന് ഉദേശിച്ചത് കൺസ്ട്രക്ഷൻ വർക്കർ അവർക്ക് food റൂം ഒക്കെ മോശം ആയിരിക്കും പിന്നെ സൂപ്പർ വൈസർ മുതൽ മുകളിലേക്ക് ഉള്ളവർക്ക് സീനിയർ പദവി ആയിരിക്കും അവർക്ക് നല്ല food റൂം ഒക്കെ കിട്ടും വർക്കേഴ്സ്സ് ആണ് പണി എടുക്കുന്നത് എങ്കിലും അതിന്റെ ഫലം കിട്ടുന്നത് സീനിയർ മാർക്ക് ആയിരിക്കും അത് എല്ലാ ജോലിയിലും അങ്ങനെ ആണ് പോലീസിൽ ആണെങ്കിലും അങ്ങനെ ആണ്

  • @jossincheriyan
    @jossincheriyan Год назад +62

    എവിടെ ചെന്നാലും മലയാളികളുടെ പരാതി തീരില്ല. യൂറോപ്പിൽ ചെന്നാൽ അവിടെയും പരാതി. ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് ഓടടാ ഓട്ടം. എവിടെ ചെന്നാലും beginning is very painful

    • @xerxes581
      @xerxes581 Год назад +3

      In certain cases if complaints are genuine, is it their fault ?!

    • @noulam4816
      @noulam4816 Год назад +3

      Ithaanoo daivathinte starga raajyam😂😂

  • @thomasaniyankunju9509
    @thomasaniyankunju9509 Год назад +38

    കേരളത്തിൽ വന്ന് അഥിതി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എത്ര മനോഹരമാണ്. ഇയാള് സുഖിക്കാനാണല്ലോ അങ്ങോട്ട് പോയത്. കാനഡയിലും മറ്റും പഠിക്കാൻ പോയവർ പോലും ഇതിലും മോശം ഇടങ്ങളിൽ താമസിക്കുന്നു.

  • @johnsonkp2880
    @johnsonkp2880 Год назад +25

    A / c റൂമിൽ ഇരുന്ന് ഭക്ഷണവും കഴിച്ച് TV യും കണ്ടിരുന്നാൽ ശമ്പളം കിട്ടുമെന്ന് കണക്കാക്കിയാണോ ഇവർ പോയത്? സ്വന്തം Toilet കൂടി clean ചെയ്യാൻ വയ്യാത്തവർ എങ്ങനെ പണിയെടുക്കും?

  • @babumathai4132
    @babumathai4132 Год назад +67

    ഇവിടെ ബംഗാളികൾ വന്നു ജോലി ചെയ്യുന്നത് കാണുന്നില്ലേ.... അവർ താമസിക്കുന്നത് കാണുന്നില്ലേ

  • @mollykuttyjoseph1985
    @mollykuttyjoseph1985 Год назад +19

    മടിയന്മാർ എവിടെ ചെന്നാലും ശരിയാവില്ല. ഇവിടെ മടിയാട്ടോ അങ്ങോട്ട്‌ പോയത്. കഷ്ടപ്പെടാതെ കാര്യമൊന്നും നടക്കില്ലാട്ടോ.

    • @xerxes581
      @xerxes581 Год назад

      Is it really because of laziness people are going abroad ?! We thought for a better salary etc....

    • @mollykuttyjoseph1985
      @mollykuttyjoseph1985 Год назад

      @@xerxes581 Not everybody.

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 11 месяцев назад +19

    ഇസ്രായേൽ വിളിക്കുന്നു ലക്ഷങ്ങൾ ശമ്പളം എന്നു കേട്ടു പായുന്നവർ ഓർക്കണമായിരുന്നു വിളിക്കുന്നത് അവരുടെ പൗരന്മാർക്ക് മനുഷ്യ കവജം ഒരുക്കനാണെന്ന്.

  • @tijothomas1110
    @tijothomas1110 Год назад +18

    ചേട്ടാ ഇസ്രായേലിൽ കൃഷി പണി ചെയ്തിരുന്നവർ പലസ്തീൻ കാരല്ല തായ്ലൻഡുകാരായിരുന്നു യുദ്ധം വന്നപ്പോൾ തായ്ലന്റ് ഗവൺമെന്റ് അവരെയെല്ലാം തിരിച്ചു വിളിച്ചു അങ്ങനെയാണ് അവിടെ കാർഷിക ജോലിക്കാരുടെ കുറവുണ്ടായത് ഇതിന് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത ഒന്നും വേണ്ട

    • @nishasanthosh1530
      @nishasanthosh1530 Год назад +1

      സത്യം...

    • @thrissurgadi
      @thrissurgadi 6 месяцев назад

      ആര് പറഞ്ഞു........ ഈ ന്യൂസിൽ പറയുന്നത് കറക്റ്റ് ആണ്....... പലസ്തീനികളും കൃഷിപ്പണിക്ക് ഉണ്ടായിരുന്നു. ബോർഡർ കടന്നു പണിക്കു വരാൻ ഇസ്രായേൽ പാസ്സ് അനുവദിച്ചിരുന്നു. യുദ്ധം ആയപ്പോൾ ഇസ്രായേൽ അത് നിർത്തലാക്കി.

  • @achun3328
    @achun3328 Год назад +40

    ഇതിൽ ആകെ പറയുന്നത് റൂം ന്റെ വൃത്തി ഇല്ലായ്മ ആണ്. ഇതിൽ salary അത്രയും ഇല്ലന്നോ തട്ടിപ്പ് ആണെന്നോ പറയുന്നില്ല. റൂം ഒക്കെ വൃത്തി ആക്കിയാൽ പോരെ.

  • @josesamuel136
    @josesamuel136 Год назад +27

    കേരളത്തിൽ നിന്നും പോയവർ എത്ര പേർക്ക് കൃഷി ചെയ്തവരും കൃഷി അറിയാവുന്നവരും ആണ്

  • @babumathai4132
    @babumathai4132 Год назад +39

    റൂം പോലും വൃത്തി ആക്കാൻ പറ്റാത്തവർ എന്ത് പണിക്ക് പോയതാണ്

    • @RolZ_22
      @RolZ_22 Год назад +3

      Correct 😂

    • @Theempty-co4xe
      @Theempty-co4xe Год назад

      Isreal motham karangi RUclips video itt kalikan 😂

    • @sumakt6257
      @sumakt6257 Год назад

      എവിടെ ചെന്നാലും കുറ്റം കാണുന്നവർ സ്വന്തം നാട്ടിൽ അധ്വാനിച്ച് ജീവിക്കാൻ പഠിക്കണം അത് പോലെ പുരോഗതി ക്കു വിഘാതം നിൽക്കുന്ന രാഷ്ട്രീയ പുങ്ങവന്മരെ തള്ളി കളയാനും പഠിക്കുക

    • @SijoSijoo
      @SijoSijoo 10 месяцев назад

      ​@@Theempty-co4xe😂

  • @sreejithshankark2012
    @sreejithshankark2012 Год назад +67

    കേരളത്തിൽ നിന്നാൽ കാരണഭൂതം കൃഷി വകുപ്പിൽ 2 ലക്ഷം രൂപ സാലറി തരും 🙂

    • @litchimedia6216
      @litchimedia6216 11 месяцев назад +16

      ഏത് മ്മടെ 56 ഇഞ്ച് ജി Tanna 15 പുച്ഛത്തിന് പുറമെ...

  • @-bi1oasis8r2efr
    @-bi1oasis8r2efr Год назад +6

    ഇപ്പോൾ മനസ്സിലായില്ലേ കൂലിപ്പണിക്ക് പോയാലും കേരളത്തിലെ ജീവിതം തന്നെയാണ് സുഖമെന്നു

  • @BinduBabu-b4g
    @BinduBabu-b4g Год назад +5

    വീഡിയോ എടുത്തു യു ട്യുബിലും വാട്സാപ്പിലും ഇട്ട നേരം സ്പോൺസറോട് വിഷയം പറഞ്ഞിരുന്നു എങ്കിൽ അതിനു പരിഹാരം ഉണ്ടായേനെ... ഇതു ഇസ്രായേൽ ആണ്.. മുന്നത്തെ ജോലിക്കാർക്ക് എല്ലാ സൗകര്യങ്ങളും അവർ കൊടുത്തതായിരിക്കും.. അവർ അത് നശിപ്പിച്ചു... ഇപ്പോളത്തെ ഇസ്രായേലിലെ സാഹചര്യത്തിൽ ഇതൊന്നും അവരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല... ഇസ്രായേൽ ♥️♥️♥️

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr Год назад +42

    മുൻപ് താമസിച്ചു കൊണ്ടിരുന്നവർ. ഇപ്പൊ കാണുന്ന അവസ്ഥ യിൽ ആക്കിയതിനു.ഗവണ്മെന്റ് നെ കുറ്റം പറയരുത്.. കേരളത്തിൽ ബംഗാളികൾ താമസിച്ചു കൊണ്ടിരിക്കുന്നഏതെങ്കിലും ഒരു റൂമിൽ ഒരു മലയാളി ഒരു ദിവസം കിടക്കുമോ..... ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.... കാര്യം എല്ലാവർക്കും തിന്നാൻ കൊടുക്കണമെങ്കിലുംകർഷക ന് എവിടെ ചെന്നാലും ദുരിതങ്ങൾ മാത്രം ബാക്കി ഉണ്ടാവും

    • @aboobackerpk8406
      @aboobackerpk8406 Год назад

      Aa bhai nhad vithe purath poyaledupole oukaerikum
      Kurch bhudimuthugal undaunted
      Adu tharannam chauyan padikannam bhchunnamudakannam.johlichayadivharum thullayilek ahrumkohdeththrella johlik poyavhralla. Isrheil khannam poyadannu. 😂😅😢m

    • @voyaguersolo4117
      @voyaguersolo4117 Год назад +3

      Swontham govt.nod undavo ee sneham.. 🙌

  • @shajipulikkalpulikkal2130
    @shajipulikkalpulikkal2130 Год назад +24

    നമ്മുടെ റീന ഫ്രാൻസിസ് നല്ല കാശുണ്ടാക്കുന്നുണ്ടല്ലോ എന്ത് പണിയാണാവോ

    • @nishasanthosh1530
      @nishasanthosh1530 Год назад +2

      അവൾ കെയർ ഗിവർ ആണ്... ഒരു വീട്ടിൽ പ്രായമുള്ള ആളെ നോക്കുന്ന ജോലി.. അവിടെ വൃത്തി യുള്ള സ്ഥലം ആണ്..

  • @abdulnazar9883
    @abdulnazar9883 11 месяцев назад +5

    ഇപ്പോൾ ദയപ്പർ മൊത്തം നിറഞ്ഞു കവിഞ്ഞിട്ടാണ് ഉള്ളത്, നല്ലോണം കോരാൻ ഉണ്ടാകും

    • @jennisonb5779
      @jennisonb5779 2 месяца назад

      അതേ.. പേജർ പൊട്ടി നിറഞ്ഞു 😂😂😂🐖💨

  • @saansaav6722
    @saansaav6722 Год назад +17

    ഈ പറയുന്നതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് ഈ new പറയുന്നവർക്ക് പോലും അറിയില്ലായിരിക്കും🤦‍♀️ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക ആരെയും പിടിച്ചു വലിച്ചു കെട്ടി ഒന്നുമല്ലല്ലോ ജോലിക്ക് കൊണ്ടുപോയത് എല്ലാരും സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത് പോയതല്ലേ... ആ ജോലിയിൽ അവർ തൃപ്തർ അല്ലെങ്കിൽ അവർക്കറിയാം പോയ വഴിയേ തിരിച്ചു നാട്ടിൽ വരാൻ... ഏത് ജോലിക്കും അതിന്റേതായ കഷ്ടപ്പാടുകൾ ഉണ്ടാവും... കഷ്ടപ്പെട്ടാൽ മാത്രമേ നമുക്ക് ഇഷ്ടപ്പെട്ടത് നേടാൻ പറ്റും...

  • @PaviPavi-vn7jc
    @PaviPavi-vn7jc Год назад +16

    ഒത്തുപിടിച്ചാൽ മലയും പോരും ഇത് നിങ്ങൾ കഴിയേണ്ട റൂം ആണ് നിങ്ങൾ തന്നെ സെറ്റ് ചെയ്യണം ഇതിന് കഴിഞ്ഞല്ലെങ്കിൽ എന്തിനാ പോയതത്.

  • @basheerkutty6064
    @basheerkutty6064 11 месяцев назад +4

    റീനഫ്രാൻസിസ് നെ കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളു 😭😭

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 11 месяцев назад +2

    ഇസ്രായേൽ പകർച്ച വ്യാധികൾ കൂടുതൽ ആണ് സൂക്ഷിക്കണം

  • @jayanmullasseri9096
    @jayanmullasseri9096 Год назад +11

    ആ വീഡിയോയിൽ സംസാരിക്കുന്ന ആൾ തന്നെ പറയുന്നു ഞാൻ ഇന്നലെ എത്തിയിട്ടേ ഉള്ളൂ എന്ന്. കൂടാതെ അവിടെ നേരത്തേ ജോലി എടുത്തവർ എല്ലാം വൃത്തികേടാക്കി പോയതാണെന്നും. എത്തുന്ന അന്ന് തന്നെ 5 star സൗകര്യം ലഭിക്കണം എന്നാണോ ഉദ്ദേശിക്കുന്നത്. രണ്ടു മാസമായി അവിടെ ആൾ താമസമില്ല എന്നതല്ലേ സത്യം. പിന്നെ ആ പരിസരം വൃത്തിയാക്കാൻ കൂടിയാണല്ലോ അവർ തൊഴിലാളികളെ വരുത്തിയത്. കാഴ്ചയിൽ ഗൾഫിൽ ഒരു റൂമിൽ അട്ടിയിടുന്ന മനുഷ്യരേക്കാൾ സൗകര്യം ആ കാണിച്ച റൂമിൽ കാണുന്നുണ്ട്. അയാൾ തന്നെ പറയുന്നു കൂടെ വന്നവർക്ക് AC റൂം ലഭിച്ചെന്ന് മറ്റു പണിക്കാർ ഉപേക്ഷിച്ച റൂം വൃത്തിയാക്കാനുള്ള സാവകാശം പോലുമെടുക്കാതെ മൊത്തത്തിൽ കുറ്റം പറയുന്നത് ശരിയല്ല. ഒരു കഷ്ടപ്പാടിനും തയ്യാറല്ലയെങ്കിൽ അയാൾക്ക് തിരിച്ചു പോരാം എന്റെ പരിചയക്കാരും ആ നാട്ടിൽ ഉണ്ട് അവരാരും ഇത്തരം കുറ്റം പറഞ്ഞില്ല. പിന്നെ ആ ജനത ഒരു യുദ്ധത്തെ നേരിടുന്ന സമയം കൂടിയാണെന്ന് ഓർക്കുക.

  • @user-ejj2024
    @user-ejj2024 Год назад +51

    *മോഹന വാഗ്ദാനം നൽകുന്ന എല്ലാ സ്ഥലത്തും ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പറ്റിക്കുക ആകും... മിക്ക രാജ്യങ്ങളിലും തൊഴിൽ തട്ടിപ്പ് ഉണ്ട്...😊!!*

    • @ibrahimpalathiyil143
      @ibrahimpalathiyil143 Год назад +3

      ഒന്ന് വൃത്തി യാക്കിയാൽ തീരാവുന്ന പ്രശ്നം മല്ലേ യുള്ളൂ

    • @tunerocket
      @tunerocket Год назад +3

      കേരളത്തിൽ ബംഗാളി ക്യാമ്പിൽ ഇതിനെക്കാളും കഷ്ടമാണ്. അവിടെ പ്ലംബിംഗ് വർക്ക് ചെയ്യുന്നത് മലയാളികൾ ആണ് . ഇനി പറയണ്ടല്ലോ

    • @user-ejj2024
      @user-ejj2024 Год назад +1

      @@tunerocket അതും സത്യമാണ്.
      ലോകത്ത് എല്ലാ സ്ഥലത്തും തൊഴിലാളി ക്യാമ്പുകൾ ഇങ്ങനെ ഒക്കെ ആണ്

    • @user-ejj2024
      @user-ejj2024 Год назад +1

      @@ibrahimpalathiyil143 ലോകം മൊത്തം വൃത്തി ആക്കണം..

  • @sabeedaaboothalib9174
    @sabeedaaboothalib9174 11 месяцев назад +11

    ഇസ്രായേൽ ഇപ്പോൾ ബിസി ആണ് മക്കളെ അവർക്കു ഇതു നോക്കാൻ സമയം ഇല്ല അതു അറിഞ്ഞു കൊണ്ടല്ലേ നിങ്ങൾ പോയത് മക്കൾ ഒരു കാര്യം ചെയ്യ് of ദിവസം എല്ലാരും കൂടെ ഒന്ന് ആഞ്ഞു 😂പിടിച്ചാൽ തീരാനുള്ള വിഷയമേ ഒള്ളു സഹിക്കുക എല്ലാം ശരി ആകും 🙏🏼

  • @marykutty5728
    @marykutty5728 Год назад +5

    കാലും നീട്ടിയിരുന്നു ലക്ഷം വാങ്ങാമെന്നും പറഞ്ഞു ഇറങ്ങിയവർ 😂😂😂😂. ഒരു കോഴിക്കൂട് പോലും കാണാത്ത മഹാന്മാർ ഓടി ചെന്ന് കേറി കൊടുത്തു 😂😂😂😂.

  • @aneeshyohannan591
    @aneeshyohannan591 Год назад +31

    കേരളത്തിലെ useless രാഷ്ട്രീയക്കാർ ഇവിടെ കുളം ആക്കിയില്ല എങ്കിൽ ആളുകൾക്ക് കേരളത്തിൽ തന്നെ ജോലി ചെയ്തു ജീവിക്കാമായിരുന്നു.. 🙏

    • @viralsvision846
      @viralsvision846 Год назад +6

      ബിജെപി ഭരിക്കുന്ന യുപിയിലോട്ടു പൊയ്ക്കൂടേ എന്നാൽ

    • @jvvlogs1988
      @jvvlogs1988 Год назад +1

      സത്യം ബ്രോ, എല്ലാ നാറികളും കണക്കാണ്😊

    • @oldisgold1977
      @oldisgold1977 Год назад +4

      ​@@viralsvision846യുപിയിൽ പോയി അവിടെ കൂടെ നശിപ്പിക്കാനോ. മലറോളികൾ. 😂

    • @viralsvision846
      @viralsvision846 Год назад +6

      @@oldisgold1977 up യിൽ ഇനി എന്ത് നശിക്കാൻ

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 11 месяцев назад

      യോഹന്നാൻ കേരളത്തിൽ ജീവിക്കുമ്പോൾ ഭൂമിയിൽ കുനിഞ്ഞു ഒരു തരി പുല്ല് പറിക്കാൻ മടയാണല്ലോനിനക്കൊക്കെ അതിനും കുറ്റംരാഷ്ട്രീയക്കാർക്ക് തൊട്ടതിനും പിടിച്ചതിനുംനിർബന്ധപിരിവുമായി വരുന്നനിന്റെ പൂറ്റിലെ കത്തനാന്മാരെ ക്കുറിച്ച് നിനക്ക് പരാതിയൊന്നുമി ല്ലല്ലോ അതെന്താ 🙄

  • @santhoshvp134
    @santhoshvp134 Год назад +78

    കേരളത്തിലെ പബ്ലിക് ടോയ്‌ലറ്റിനേക്കാൾ, എത്രയോ ഭേദം

    • @peterc.d8762
      @peterc.d8762 Год назад

      തറ മാത്രമേ കാണിക്കുന്നുള്ളൂ വാർത്ത വ്യാജമാണ്

    • @Alliswell-jz9ft
      @Alliswell-jz9ft 11 месяцев назад +2

      Ni ninte toiletil ano kidakunne

    • @rafinesi840
      @rafinesi840 11 месяцев назад +1

      വടക്കേ ഇന്ത്യയിലെ തുറന്ന പറമ്പിലെ കക്കൂസ് പോലെ അല്ലേ?

  • @AkbarCp-fb6ft
    @AkbarCp-fb6ft Год назад +15

    😀😀😀😀 വൃത്തി ആക്കിയാൽ വൃത്തി ആവും 😀😀😀 5സ്റ്റാർ ഹോട്ടൽ കിട്ടും എന്ന് വിചാരിക്കേണ്ട അവനവൻ വൃത്തി ആക്കിയാൽ വൃത്തി ആവും 😀😀6ലക്ഷം പോവേണ്ടങ്കിൽ

  • @SS-bu5ys
    @SS-bu5ys Год назад +11

    അത് വൃത്തിയാക്കിയാൽ തീരാവുന്ന പ്രശ്നം മാത്രം.

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Год назад +13

    നന്നായി വെറുതെ അല്ലല്ലോ ക്യാഷ് കിട്ടുകയല്ലേ , ആ ക്യാഷ് എടുത്തു ഒരു റൂം എടുക്കു 👍 , മലയാളി അല്ലേ എവിടെ പോയാലും കുറ്റം പറയുന്നവർ കഷ്ട്ടം 😭

  • @sreejithsreejith9395
    @sreejithsreejith9395 11 месяцев назад +10

    മലയാളികൾ എങ്ങോട്ട് പോയാലും. ഇനി വരാൻ ഇരിക്കുന്നവരോട് ഇങ്ങോട്ട് വരല്ലേ എന്ന് പറഞ്ഞ് കരയും. എന്നാൽ കരയുന്ന ഇവറ്റകൾ തിരിച്ചു വരുത്തുമില്ല 🙂

  • @Accessclub-gs8xs
    @Accessclub-gs8xs Год назад +27

    ഫലസ്തീനികളോട് അവര് എങ്ങനെ പെരുമാറിയിരുന്നു എന്ന്
    ഇന്ത്യക്കാർക്കും അനുഭവിച്ച് പഠിക്കാം

    • @Dragonkunjuu
      @Dragonkunjuu Год назад +3

      Palastine makes the rooms most dirtiest.. they don't clean the room before leaving

    • @oldisgold1977
      @oldisgold1977 Год назад

      പലസ്തീനികൾ അവരോടു എങ്ങനെ ആയിരുന്നു എന്ന് ഇപ്പൊ നല്ലോണം മനസ്സിലായല്ലോ. അതിന്റെ മറുപടിയാണ് കിട്ടി കൊണ്ടിരിക്കുന്നത്. കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് വൃത്തികെട്ട മുസ്ലിം വർഗത്തെ. അവസരം കിട്ടിയാൽ അവറ്റകൾ തനി സ്വഭാവം കാണിക്കും കുത്തിന്റെ അടിമകൾ.

  • @abdulshukoor5636
    @abdulshukoor5636 Год назад +21

    സങ്കി കുഞ്ഞുങ്ങളും കാസ കുട്ടന്മാരും എല്ലാം സഹിച്ച് നിന്നോളും.
    അവർക്ക് സ്വർഗമാണ് ഇസ്രായേൽ.

    • @since8656
      @since8656 Год назад +11

      എന്നാൽ നമുക്ക് സിറിയയിൽ ആട് മേക്കാൻ പോയാലോ 😹😹😹😹

    • @haneefafthab4692
      @haneefafthab4692 Год назад +2

      ​@@since8656അതിന് പോയത് ക്രിസ്റ്റ്യൻ മുസ്ലിം ആയതും അത് അന്വേഷണം നടത്താത്തത് ബിജെപി കേന്ദ്ര goverment ഉം ആണ്

    • @archanavinod1
      @archanavinod1 Год назад +3

      ​@@haneefafthab4692അയ്യോ! പാവങ്ങൾ ഒന്നും അറിയാത്ത നിഷ്കളങ്കർ....😂😂😂😂

    • @since8656
      @since8656 Год назад +1

      @@archanavinod1 😹😹😹

    • @juvelpbaiju7561
      @juvelpbaiju7561 Год назад +1

      ​@@haneefafthab4692ക്രിസ്ത്യൻ ആയിരുന്നപ്പോൾ അവൻ പോയില്ല മറിച്ചു ഇസ്ലാം സ്വികരിച്ചതോടെ ഭീകരവധി ആയി അപ്പോൾ നിനക്ക് മനസ്സിൽ ആയില്ലേ എവിടെയാ പുഴുക്കുത്തു എന്ന്.😂😂😂

  • @jah1231
    @jah1231 Год назад +104

    ദുബായിലെ ലേബർ ക്യാമ്പുകൾ ഓർമ വന്നു 😂

    • @najimu4441
      @najimu4441 Год назад +24

      ഇത്ര മോശമുള്ള ലേബർ ക്യാമ്പ് ദുബായിൽ എവിടെയാണ്?

    • @tunerocket
      @tunerocket Год назад +4

      ​@@najimu4441 ഇസ്ലാം മതത്തെ ഇസ്ലാമിക തെളിവുകൾ വച്ച് വിമർഷിക്കു അപ്പോൾ കാണാം. താങ്കൾ ഇസ്ലാമായത് കൊണ്ട് ഇളവ് കിട്ടും😂😂

    • @amal9475
      @amal9475 Год назад +1

      ഒന്നുപോടാ ഇതു കള്ളമുഹമ്മദിന്റെ ചാനെൽ അല്ലേ. ഇതിലും വലുത് ഇവന്മാർ പറയും.

    • @Justus9714
      @Justus9714 Год назад +10

      ദുബൈ ലെ സോനപ്പൂർ കണ്ടാൽ പിന്നെ ഒന്നും കാണണ്ട

    • @Justus9714
      @Justus9714 Год назад +4

      @@najimu4441 സോനപൂർ പൊയ്ക്കണ്ടു നോക്കൂ അല്ലെങ്കിൽ musafa എല്ലാം.

  • @pathumylife
    @pathumylife 11 месяцев назад +24

    അടിപൊളി. ഗസയുടും israyelintem അധിർത്തിയിൽ. അതാകുമ്പോൾ മരിക്കുമ്പോൾ ഇസ്രയേൽ ആവില്ലല്ലോ, മറ്റു രാജ്യക്കർ ആണല്ലോ? എന്തായാലും ഇന്ത്യയോടുള്ള സ്നേഹം അടിപൊളി. എന്നിട്ടും ചില മോയന്തന്മർ ഇപ്പോഴും ജയ് വിലിച്ചൊണ്ടിരികുന്ന്

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 11 месяцев назад

      😂😂😂😂😂

    • @vargsonsanju
      @vargsonsanju 11 месяцев назад

      ആദ്യം ചരിത്രം പഠിക്ക് എന്നിട്ടു പുലമ്പു.

  • @SanalSanu-v1f
    @SanalSanu-v1f Год назад +28

    ഇത്രയും സത്യം അറിഞ്ഞിട്ടും പോകാൻ പോകാൻ നിൽക്കുന്ന മലയാളി 😄😄😄

    • @nidhinjames8197
      @nidhinjames8197 Год назад +5

      ഇവിടെ നിന്നിട്ട് എന്തിനാ.. പർതിക്കർക്കും കൂട്ടികൊടുപ്പുകർക്കും ഉദ്യോഗം കിട്ടും... സാധാരണക്കാർക്കും ഈ നാട്ടിൽ അന്തസായി ജീവിക്കണ്ടേ.. പോകുന്നവർ പോകട്ടെ..അവർ നിങ്ങളുടെ ചിലവിൽ ഒന്നും അല്ലല്ലോ പോകുന്നത് ഇത്ര പരിതപിക്കാൻ..

    • @nissamsali8695
      @nissamsali8695 11 месяцев назад +1

      Ah chennu kerikodu pettannu chakam ninakkokey verey vallo sthalathum pokkoodey Christmas ayittu polum war aanu ippozhum avidey

  • @prasadpitt8443
    @prasadpitt8443 Год назад +95

    യുദ്ധം കഴിയുന്നതുവരെ സഹിക്കു ബ്രോ...എല്ലാം ശെരിയാകും... കുറച്ചു ബുദ്ധിമുട്ടിയാൽ ഗൾഫ് പോലെ അല്ല...കുടുംബത്തോടൊപ്പം ജീവിക്കാം...!❤

    • @aneerplaza
      @aneerplaza Год назад +9

      🙄🙄🙄😅

    • @nissamka3664
      @nissamka3664 Год назад +7

      😅

    • @User-al657w32gh
      @User-al657w32gh Год назад +1

      Gulfilum kure kudumbangalunt settaaa. Athonnum ariyoolle

    • @abdulkareemparampat1628
      @abdulkareemparampat1628 Год назад +26

      ഇവന്റെ വർത്താനം കേട്ട് അവിടെ നിക്കണ്ട ജീവൻ കളയണ്ട

    • @gkn7562
      @gkn7562 Год назад

      കുടുംബതോടൊപ്പം എവിടെ ജീവിക്കാം എന്ന് 🤔

  • @mathews.v.j.2282
    @mathews.v.j.2282 Год назад +9

    എടൊ ആദ്യം റൂം വൃത്തി ആകുക താൻ കളക്ടർ ഒന്നും അല്ലാലോ

  • @Jaleelpathoor
    @Jaleelpathoor Год назад +7

    മോദി ജി യുടെ അനുയായികളായ ആർഎസ്എസ് കാരാന്നന്ന് തെളിയിക്കുന്നു സർട്ടിഫിക്കേറ്റ് കാണിച്ചാൽ ഫൈവ് സ്റ്റാർ താമസം പട്ടാളത്തിൽ ജോലി ഇവ കിട്ടുമായിരുന്നു

    • @oldisgold1977
      @oldisgold1977 Год назад

      പലസ്തീനിലേക്കു പരനാറിയുടെ പാസ്സും കൊണ്ടുപോടാ നിനക്കും കിട്ടും. 😂😂😂

  • @-bi1oasis8r2efr
    @-bi1oasis8r2efr Год назад +7

    കാശു കൂടുതൽ കിട്ടുമെന്ന് കേട്ടപ്പോഴേക്കും യുദ്ധം ആയാലും ചത്താലും വേണ്ടില്ല എന്ന് പറഞ്ഞു തുള്ളി പോയപ്പോൾ ചിന്തിക്കണമായയിരുന്നു. ആരെങ്കിലും ഈ സാഹചര്യത്തിൽ ആരെങ്കിലും പോകുമോ. ഇപ്പോൾ കിടന്നു കരയുന്നു.

    • @anils2278
      @anils2278 11 месяцев назад

      എന്റെ ചേട്ടാ എല്ലാവർക്കും എല്ലാം അറിയാം ഗതികേട് കൊണ്ട പോകുന്നത് സ്വന്തം ജീവൻ പണയം വച്ച് കുടുബത്തിനും..പിന്നെ കടക്കണിയിൽ കെണിയിൽ നിന്നും രക്ഷപെടാൻ വേണ്ടിയിട്ടാണ് പോകുന്നത്..ഇന്ത്യയിൽ നിന്നാൽ ഒരിക്കലും രെക്ഷ പെടില്ല...ഊമ്പിതിരിഞ്ഞ അവസ്ഥയിൽ നില്കുന്നവർക്കേ അവരുടെ സങ്കടം മനസ്സിലാക്കു...

  • @crb974
    @crb974 Год назад +14

    പാലസ്തീനികളുടെ യഥാർത്ഥ മാനസിക അവസ്ഥ കണ്ടതിൽ സന്തോഷം....അത് തന്നെ ആണ് അവരുടെ പ്രവർത്തിയും.... അത് കൊണ്ട് ഇസ്രയേലിലെ ആളുകളെ കുറ്റം പറയേണ്ട....വൃത്തിയാക്കി എടുത്താൽ നന്നായിരിക്കും....

  • @amal9475
    @amal9475 Год назад +6

    ❤❤❤❤ജയ് ഇസ്രായേൽ ❤❤❤❤❤❤❤❤❤❤❤❤❤

    • @raww6638
      @raww6638 2 месяца назад

      😂😇☝️

  • @abdussalampk5816
    @abdussalampk5816 Год назад +30

    ഏതായാലും അവിടെ എത്തിയ സ്ഥിതിക്ക് മിസൈൽ വരുമ്പോൾ ഒളിക്കാനുള്ള ബാങ്കർ ഉണ്ടോയെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ് 😄😄😄

  • @sureshkp248
    @sureshkp248 Год назад +10

    വിയർപ്പിന്റെ അസുഖമുള്ളവർ ഇവിടെ ഈങ്കിലാബ് വിളിച്ച് ഇരുന്നാൽ മതി

  • @jophyed4025
    @jophyed4025 Год назад +1

    എന്റെ husband കഴിഞ്ഞ ആഴ്ച പോയി കഴിക്കാൻ food പോലും ഇല്ലാതെ അവിടെ പെട്ട് കിടക്കുവാ ഏജൻസിക്കാർ ഒന്നും ഇടപെടില്ല help ചെയ്യാൻ ആരും ഇല്ലാതെ എന്റെ husband അവിടെ കിടക്കുവാ ഇനി ആരും നമ്മുടെ നാട്ടിൽ നിന്നും ഇങ്ങനെ പോയി പെടരുത് ഏജൻസികാർക് cash മാത്രം മതി അവിടെ നമ്മളെ എത്തിച്ചു കഴിഞ്ഞാൽ അവരെ വിളിച്ചപോലും call എടുക്കില്ല

    • @Beehles12
      @Beehles12 Год назад

      ഏജൻസി ഏതാണ്, പറയു

    • @jophyed4025
      @jophyed4025 Год назад

      അവിവാ ഏജൻസി

    • @Beehles12
      @Beehles12 Год назад

      @@jophyed4025
      അവിവ മുംബൈ അല്ലെ, അവരെ വിളിച്ചു സംസാരിക്കു, ശെരിയാക്കി തെരാൻ ഫെസിലിറ്റി

    • @jophyed4025
      @jophyed4025 Год назад

      സബ് എടുത്ത് ചെയ്തതാ ആ ഏജൻസി കാരനോട് പറഞ്ഞു

  • @ajipm4039
    @ajipm4039 11 месяцев назад +3

    ഒരു റൂം വൃത്തിയാക്കാൻ അറിയാത്തവരാണ് അഗ്രികൾച്ചർ മേഖലയിലേക്ക് പോകുന്നത് കുറച്ചു കഷ്ടപ്പാട് ഒക്കെ ഉണ്ടാവും വെറുതെയല്ലല്ലോ സാലറി തരുന്നില്ല ഇവിടെ കിടന്ന് നരകിക്കുന്നതിലും ഭേദം അതല്ലേ

  • @AbdulKalam-x7l
    @AbdulKalam-x7l Год назад +60

    ഇത്രയും ക്രൂരരായ മനുഷ്യർ വേറെ ഇല്ല

    • @മക്കുടുമാപ്ല
      @മക്കുടുമാപ്ല Год назад

      കോയമാരെ കൊണ്ട് എന്തെങ്കിലും ഗുണം ലോകത്തിനു ഉണ്ടോ?!
      ക്രൈസ്തവരായ ബ്രിട്ടീഷ്ക്കാർ crude oil കണ്ടുപിടിച്ചു ഖനനം ചെയ്തത് കൊണ്ടാണ് മൂക്കള ഒലിപ്പിച്ച് നടന്നിരുന്ന ദരിദ്രവാസികളായ കാട്ടറബികൾ ഇന്ന് സമ്പന്നരായി തീർന്നത്. അത് മാത്രമല്ല ഈ oil extractചെയ്തു അത് ഉപയോഗിച്ച് കൊണ്ടു ള്ള വിമാനമടക്കമുള്ള സകല വാഹനങ്ങളും ഉപകരണങ്ങളും കണ്ടു പിടിച്ചത് കൃസ്ത്യാനികളും യഹൂദരും ആണ്. മരുഭൂമിയായ ഈ അറബ് പ്രദേശം ഇത്രയും വാസയോഗ്യമാക്കിയത് AC യുടെ കണ്ടുപിടുത്തം ആണ്. അതും കാഫീറുകളുടെ സംഭാവനകൾ ആണ്. അങ്ങനെ ലോകത്തിന് ഒരു സംഭാവനയും നൽകാൻ കഴിവില്ലാത്ത ഈ കാട്ടറബി കോയമാരെ കൊണ്ട് എന്ത് കോപ്പാണ് കഴിയുക!
      കോയമാർ ലോകത്ത് ഇല്ലെങ്കിലും ലോകം സുഗമമായി നടക്കും പക്ഷെ യഹൂദരും ക്രൈസ്തവരും ഇല്ലെങ്കിൽ ലോകം ഠഠഠഠമ്പും !!!

    • @Shaluvlogs123
      @Shaluvlogs123 Год назад +66

      എന്തായാലും നിങ്ങൾ ലോകത്ത് ചെയുന്നതിന്നോളം വരില്ല..

    • @sureshkp248
      @sureshkp248 Год назад +27

      അറബികളെപ്പോലെ

    • @papputrainer9651
      @papputrainer9651 Год назад

      ഫെലസ്ഥീനികൾ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്ന രാജ്യമാണ് യിസ്രായേൽ, ഹാജിയാരേ

    • @Safvan111
      @Safvan111 Год назад +9

      ​@@sureshkp248ജൂതന്മാരെ പറ്റി നിനക്കൊക്കെ എന്ത് തേങ്ങ അറിയും 😂

  • @Justus9714
    @Justus9714 Год назад +5

    Israel would be much better option than any other gulf countries for sure.

  • @sonyvarghese2908
    @sonyvarghese2908 Год назад +8

    Isreal is giving good life . More Better than India . Accomodation clean cheythu set akkiyal farm workers okay anu .

  • @Thusharam5865
    @Thusharam5865 Год назад +3

    പുറത്തുപോയി ജോലി ചെയ്യാത്തതു കൊണ്ടാ . ഇവിടെ സുഖിക്കാൻ വന്നതല്ലല്ലൊ കാശുണ്ടാക്കുക പോരുക. അത്ര തന്നെ🤔

  • @ceepee044
    @ceepee044 11 месяцев назад +1

    ഞമ്മന്റെ സങ്ക പുത്രന്മാർ യുദ്ധം തുടങ്ങിയ ശേഷം, ഈ ജോലി അവിടെ കിട്ടുമെന്നും, ഞമ്മന്റെ power ആണെന്നുമൊക്കെ പറഞ്ഞു പൂണ്ടു വിളായാടുകയായിരുന്നു....

  • @lionsap
    @lionsap 11 месяцев назад +5

    യുദ്ധം കഴിയുമ്പോൾ ശരിയാകും, പ്രാർഥിക്ക ‼️🙏

  • @lohithakshann9489
    @lohithakshann9489 Год назад +25

    കേരളത്തിൽ നിക്കുന്നതിനേക്കാളും അത് തന്നെ നല്ലത് -

    • @anumol3324
      @anumol3324 Год назад

      അവിടെ ഉളളവർ ഇവിടെ പണിക്ക് വരുന്നില്ലേ​@@rohitrohithraju161

    • @Sameer-yz7jq
      @Sameer-yz7jq Год назад +6

      Upയിലേക്ക് പോയാൽ മതി ദിവസക്കൂലി കേരളത്തിനേക്കാൾ കൂടുതൽ കിട്ടും

    • @nissamsali8695
      @nissamsali8695 11 месяцев назад

      Neeyokkey angu UP ilo Gujaratilo Goa ilo poku mayrukaley@Lohithakshann

    • @rasheednaimishika5604
      @rasheednaimishika5604 11 месяцев назад +2

      ഇപ്പം ആകണ്ടതിലും വേദം up അവിടെ യാകുമ്പോൾ ഒരു ടോയ്‌ലെറ്റിൽ 4 പേർക്ക് ഒന്നിച്ചിരിക്യാ

  • @RR-vp5zf
    @RR-vp5zf Год назад +9

    യഹൂതികളല്ലാത്തവരെ മനുഷ്യരായി പോലും കാണാത്ത ഒരു നാട്ടിലേക്ക് വണ്ടി പിടിക്കുമ്പോൾ പലതും വരാനുണ്ട് എന്ന് ഓർക്കണം..

    • @oldisgold1977
      @oldisgold1977 Год назад +1

      കാഫിരുകളെ കാണുന്നിടത്തു വെച്ച് കൊല്ലാൻ പറഞ്ഞ കുത്ത് മമ്മതോ.

    • @RR-vp5zf
      @RR-vp5zf Год назад

      @@oldisgold1977 യുദ്ധത്തിന് വരുന്നവരെ അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്.. അങ്ങനെ തന്നെ ചെയ്യും.. അല്ലാതെ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും സാധാരണക്കാരെയും കൊല്ലാൻ ബൈബിളിൽ പറയുന്ന പോലെ quran ൽ പറയുന്നില്ല..

  • @fazilfazi123
    @fazilfazi123 10 месяцев назад +1

    അവർ ചതിയന്മാരാണെന്ന് അറിഞ്ഞിട്ടും പോയതല്ലേ😊
    അവിടെ നിങ്ങൾക്കു നന്നാക്കാമായിരുന്നു നിങ്ങൾ മണ്ണിൽ പണിയെടുക്കാൻ പോയതല്ലേ എസി റൂമിൽ നിന്ന് കൃഷി ചെയ്യാൻ പറ്റുമോ😂😂😂😂

  • @ptr18
    @ptr18 Год назад +2

    ഗൾഫിൽ പോകുന്ന സുഖമൊന്നും കിട്ടില്ല

  • @abijithbro2020
    @abijithbro2020 11 месяцев назад

    മറ്റുള്ളവൻ പോയി രക്ഷപ്പെടാതിരിക്കാൻ കൊടുക്കുന്ന ന്യൂസ് ആണ് ഇത്

  • @najimu4441
    @najimu4441 Год назад +11

    ഇത് ഇസ്രായേൽ അല്ല എന്റെ ഇസ്രായേൽ ഇങ്ങനെയല്ല ഇവടെ സംഘം കാവലില്ല.😂

  • @k.k.4950
    @k.k.4950 11 месяцев назад +2

    ഈ ഭീകര രാജ്യത്തിൽ തന്നെ പോയി ജോലി ചെയ്യണം ട്ടോ... വൃത്തി കേട് കാണിക്കല്ലേ..

  • @antonyjoseph9929
    @antonyjoseph9929 Год назад +3

    ഇതാണോ ദുരിത ജീവിതം! ദുരിത ജീവിതം കണ്ടാൽ നീ എന്തു പറയും!

  • @NoReligion6436
    @NoReligion6436 11 месяцев назад

    താൽപര്യമുള്ളവർ പോയാൽ മതി, ബംഗാളികൾക്ക് നമ്മൾ എന്ത് സൗകര്യമാണ് കൊടുക്കുന്നത്

  • @alwinantony1983
    @alwinantony1983 Год назад +5

    എനിക്ക് 5സ്റ്റാർ ഹോട്ടലും കവച്ചു ഇരിക്കാനും ഉള്ള സ്ഥലവും വേണം.

  • @shafeekn2159
    @shafeekn2159 11 месяцев назад

    ITHU TRUE ANNU👍🏼💯

  • @HiIam-e8j
    @HiIam-e8j 11 месяцев назад +2

    ജൂതന്മാരുടെ കൈയിൽ ഇരിപ്പ് ഫാൻസിന് തന്നെ മനസ്സിൽ ആയി

  • @shihabshaan6669
    @shihabshaan6669 11 месяцев назад +2

    അന്യന്റെ ഭൂമിയിലെ കൃഷി അത് തിന്നാൽ വിഷമായിരിക്കും

  • @krajaram1649
    @krajaram1649 Год назад +4

    What's the conditions of bengladeshi/other North Indian labourers working in Kerala.
    Another thing is these kind of work is not for mallus.

  • @jo-techmalayalam1659
    @jo-techmalayalam1659 Год назад +8

    New 18 എങ്ങനെയും ഇസ്രായേൽഇന് പണി കൊടുക്കും എന്ന് പ്രകാപിച്ചു 😆😆., ഇതു ഒരു സീരിസ് ആയി കൊള്ളട്ടെ... ഇനി മലയാളികൾ എവിടെ ഒക്കെ പോകുന്നോ അവിടുത്തെ റിപ്പോർട്ട്‌ കൊടുക്കണം 😆😆കാണട്ടെ മാധ്യമ പ്രവർത്തനം 😆😆

  • @NDR227
    @NDR227 11 месяцев назад +1

    ഇറാൻ വടി വെട്ടിയില്ല വെട്ടി കഴിഞ്ഞാൽ ഇതൊന്നും ആകില്ല ഇന്ത്യയിലോട്ട് പോകുന്നത് ആണ് നല്ലത്..ഗുജറാത്തിൽ ഒക്കെ നല്ല ജോബ് ഉണ്ട്..

  • @Hillover123
    @Hillover123 Год назад +3

    എന്തായാലും ഇവിടുത്തെ തിലും നല്ലതാകും. പണി എടുത്തു പഠിക്കാത്തവൻ മാർക്ക് ബുദ്ധി മുട്ടായിരിക്കും 🤣🤣🤣

  • @sudheerms9123
    @sudheerms9123 11 месяцев назад +1

    ആട് ജീവിതത്തിനു ശേഷം ... പുതിയ കലാപരിപാടി😢

  • @alakkattuabdulnaser846
    @alakkattuabdulnaser846 11 месяцев назад +1

    ഫലസ്തീനികളെ ചവിട്ടിപ്പുറത്താക്കി വാരാൻ പോയതല്ലെ? അനുഭവിക്കട്ടെ

  • @mohananag7706
    @mohananag7706 Год назад +2

    അവിടെക്ക് ആളുകളെ വിളിക്കുന്നത് സുഖവാസ്സത്തിനല്ല ജോലി ചെയ്യാനാണ് നിങ്ങൾക്ക്വീടും പരിസ്സരവും ക്ളീനാക്കിത്തരാൻ അവിടെ ആളുകൾ ഉണ്ടെങ്കിൽ പിന്നെ മറ്റ് പണികളും അവരെ കൊണ്ട് ചെയ്യിച്ചാൽ പോലെ പിന്നെ നിങ്ങളുടെ ആവശ്യം എന്താണ്.

  • @PRAVEEN000034
    @PRAVEEN000034 11 месяцев назад +2

    ഈ വീഡിയോ ഷൂട്ട് ചെയ്തവൻ ആരായാലും ടൂർ പോയതായിരിക്കും ഞാൻ സൗദി അറേബ്യയിൽ ജോലിക്ക് ചെന്നപ്പോൾ ഇതിലും ദയനീയമായിരുന്നു അവസ്ഥ രണ്ടു ദിവസം എല്ലാവരും ചേർന്ന് മിനക്കെട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളു ജീവിക്കാൻ വേണ്ടി പോയതാണെങ്കിൽ

  • @farooqs1066
    @farooqs1066 11 месяцев назад +1

    എങ്ങനെ ഇരിക്കണ് ... ലക്ഷങ്ങൾ എന്ന് കേട്ടപ്പ പിന്ന ഒന്നും നോക്കീല....

  • @vaishakviswam1970
    @vaishakviswam1970 Год назад +7

    Going to this worst place closer to between Gaza n israel border.....don't expect much for new accommodation at the times of war. Should have asked somebody more in detail who were there before going there. Well everyone wants to jump out of Kerala immediately due to current crisis in the state. No jobs No payments No future in kerala

  • @tessyjoseph856
    @tessyjoseph856 Год назад

    ഇവിടെ ഇങ്ങനെ വ്യതികേടായ place ഒന്നും ella.

  • @Jez00774
    @Jez00774 Год назад +1

    ഞാൻ പറഞ്ഞതാണ്... അന്ന് എന്നെ ഗ്രൂപ്പിൽ നിന്നോഴുവാക്കി.... ഇപ്പോ എങ്ങനെ ഇരിക്കുന്നു

  • @JosephvjShijo
    @JosephvjShijo 11 месяцев назад

    അടിപൊളി നല്ല ജോലി

  • @Inovasy_tech
    @Inovasy_tech Год назад +4

    വേറെ രാജ്യത്ത് ചെന്നൽ നന്നായി പണി എടുക്കണം,

  • @Ameya1992
    @Ameya1992 Год назад +4

    എങ്ങനെ എങ്കിലും പോകാൻ നിൽക്കുന്ന ഞാൻ ഇത് കേട്ടപ്പോൾ 😂

  • @saijusimon3042
    @saijusimon3042 Год назад +2

    വിയർപ്പ് ആസുഹം ഉള്ളവർ പോകരുത്

  • @pnkprll9491
    @pnkprll9491 11 месяцев назад +1

    പോക്ക് തുടങ്ങിയിട്ടില്ല അപ്പോഴേക്കും ദുരിതം വല്ലാത്ത varthathanne

  • @arunkunjumon8043
    @arunkunjumon8043 11 месяцев назад

    ആദ്യമായി ദുബൈ വന്നപ്പോൾ ഇതിലും കഷ്ടമരുന്ന് സ്ഥിതി... പിന്നെ ദുബായ് മാറി.. താമസസൗകര്യങ്ങളും പിന്നെ
    മാറി

  • @sreejithshankark2012
    @sreejithshankark2012 Год назад +1

    പലസ്തീൻ പോരാളികൾ താമസിച്ചിരുന്ന സ്ഥലം ഇങ്ങനെ ഒക്കെ ആണ് 😊

  • @openzone1305
    @openzone1305 Год назад

    ഞാൻ ഇസ്രായേലിൽ ഉണ്ട് സെയിം ജോലി ഒരു പ്രശ്നവും ഇല്ല.

    • @Godblessyou762
      @Godblessyou762 Год назад

      Bro ee parayunnathokke shariyano...?
      Njanum varanirikkuva....

  • @augustine2399
    @augustine2399 Год назад +3

    കേരളത്തിനു വെളിയിൽ ഇതു സ്വർഗ്ഗമാണ്. വേല എടുചെന്നിട്ടു സുഖിക്കാൻ നോക്കണം. ഏറ്റവും സുഖം കന്നുകാലി പണിയാണ്

  • @aaa-q9s4v
    @aaa-q9s4v Год назад +9

    ഇത് എന്റെ ഇച്റായിൽ അല്ല എന്റെ ഇച്റായിൽ ഇങ്ങനെയല്ല😂😂😂

  • @mnnrshh
    @mnnrshh Год назад +2

    എല്ലാം ശെരിയാക്കും, ,. യുദ്ധം ഉടനെ തീരും. .

  • @raww6638
    @raww6638 2 месяца назад

    ജൂതന്മാരുമായിട്ട് ഡിസ്കസ് ചെയ്യൂ അവർ ദൈബത്തിൻ്റെ ആളുകളല്ലെ എന്തെങ്കിലും വഴി കാണാതിരിക്കില്ല😂😇

  • @Riyaskollam-c7s
    @Riyaskollam-c7s 11 месяцев назад +1

    അവിടെ ഒരു യുദ്ധം വരുമ്പോൾ കരയും

  • @sumiabraham1538
    @sumiabraham1538 Год назад +4

    ഇതു കഴിഞ്ഞിട്ടുള്ള vdo's വന്നിട്ടുണ്ടല്ലോ അതിൽ പോയവർ ഇങ്ങനൊന്നും അല്ലല്ലോ പറയുന്നത് അവരുടെ താമസ സ്ഥലം എന്നിവ ഒക്കെ കുഴപ്പമില്ലതതാണല്ലോ

  • @rejish.ssarasan5327
    @rejish.ssarasan5327 Месяц назад

    മലയാളികൾ പണിയെടുക്കില്ല എന്നാണ് കേട്ടത്. പോയവർക്ക് പണി എടുക്കുന്നവർക്ക് ശമ്പളം ഉണ്ട്... എനിക്കറിയാവുന്ന ആൾക്കാർക്ക് അവിടെ ഒരു കുഴപ്പവും ഇല്ല..

  • @seenamol1604
    @seenamol1604 Год назад +1

    അല്ലേലും നല്ല നിറവും സൗന്ദര്യ വു ം ഉള്ള വരെ യാണ് എല്ലാ വർക്കും ഇഷ്ടം.പാവപ്പെട്ടവരാണെന്കിലും തായ്‌ലൻഡ് കാർക്ക് ഒരു അഴക് ഉണ്ട്.

  • @lephginp475
    @lephginp475 Год назад +10

    അവർ പുതിയ recruitment ആരംഭിച്ചു കഴിഞ്ഞു അത് ഇവർക്കുള്ള accommodation building പണിയുടെ പിന്നെ ഈ room ഒന്ന് paint ചെയ്തു വൃത്തിയാക്കിയാൽ വളരെ മനോഹരമായിരിക്കും...

    • @voyaguersolo4117
      @voyaguersolo4117 Год назад +1

      Ayseri ennit thankal povunundo?

    • @lephginp475
      @lephginp475 Год назад

      @@voyaguersolo4117 ഞാൻ ഇസ്രായേലിൽ ആണല്ലോ 😍

    • @rasheednaimishika5604
      @rasheednaimishika5604 11 месяцев назад

      ശെരി രാജാവേ

  • @Tigrees722
    @Tigrees722 Год назад +2

    😂😂😂😂പലസ്തീനെ തീരെ ഹമസിനെ കൊല്ലാൻ veddi കുറെ കൃ സംഘഗികൾ പോയിട്ടുണ്ട് 😂😂അവരെ കാര്യം എന്തോ 😂😂😂ആവോ 😂😂