ദുബായിൽ വീസാ തട്ടിപ്പിൽ കുടുങ്ങി മലയാളികൾ ദുരിതത്തിൽ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വീസാ തട്ടിപ്പിൽ കുടുങ്ങി മലയാളികൾ ദുരിതത്തിൽ ; ഹോട്ടൽ ജോലി നൽകാമെന്ന് പറഞ്ഞാണ് സ്ത്രീകൾ ഉൾപ്പെടെ 17 പേരെ ദുബായിൽ എത്തിച്ചത്
    Dubai

Комментарии • 424

  • @user-bl3xw1hp4g
    @user-bl3xw1hp4g Месяц назад +236

    ഇവരെ ചതിച്ചവർക്ക് നല്ല ശിക്ഷ വാങ്ങികൊടുക്കണം 😙

    • @Jus994
      @Jus994 26 дней назад +1

      Avante nattile vidu adichu polikkan..

  • @vaisakhshaji7586
    @vaisakhshaji7586 Месяц назад +625

    വെള്ളം കുടിച് മരിക്കില്ല ഇമ്മാതിരി പണി കൊടുത്ത അമ്മായി.... 10 തല മുറ ഗുണം പിടിക്കില്ല

    • @laylachacko2109
      @laylachacko2109 Месяц назад +5

      Urappayittum

    • @NeVeRsEenEvEr7
      @NeVeRsEenEvEr7 Месяц назад

      @@laylachacko2109 ithonnum puthumayalaa valiya valiya super market ithe Pani tanneya arum velil parayatheyaa 9 manikurnn paranj 12 14 mnaikur Pani edukannuvarind salary natile 25k kodukkm masathil 1 offumm.... Ithepole company open aki paranjit 1 month joli cheypichitavrde peril loan eduthu mungunna kore team ivarikke natile valiya valiya manyanmara ividethe kallan marumm

    • @user-bw5hh6cv3d
      @user-bw5hh6cv3d Месяц назад +15

      അവനൊന്നും ഒരു കുഴപ്പവുമില്ല bro ഇപ്പോഴും. ഇതാകെ തന്നെ പരിപാടി . ലക്ഷറി ലൈഫ് തന്നെ ..

    • @Dr.kumarrrrr
      @Dr.kumarrrrr Месяц назад

      വിസ തട്ടിപ്പ് ഇതിനുപിന്നിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ട്

    • @Huwaei-xq9jz
      @Huwaei-xq9jz Месяц назад +1

      💯

  • @sahadevanem3754
    @sahadevanem3754 Месяц назад +63

    പാവം കുട്ടികളെ നല്ല നിലയിൽ ഒരു ജോലി ശരിയാക്കി കൊടുക്കണം
    ചതിച്ചവർക്ക് ശിക്ഷ വാങ്ങി കൊടുക്കണം

  • @anilkumar.k7638
    @anilkumar.k7638 Месяц назад +296

    ഇവരുടെ ആരുടെ എങ്കിലും ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ?.. സഹായം എത്തിക്കാൻവേണ്ടിയാണ്

    • @vintage_roarer
      @vintage_roarer Месяц назад +12

      ചാനലിൽ വിളിച് അന്വേഷിക്കൂ

    • @itsm3dud39
      @itsm3dud39 Месяц назад

      @@MtxJack-gm2mz enth business aanu man para

    • @MtxJack-gm2mz
      @MtxJack-gm2mz Месяц назад

      @@itsm3dud39 opening garage..in gulf

    • @sindhums6484
      @sindhums6484 Месяц назад +24

      നല്ലകാര്യം നിങ്ങൾക്ക് big സെല്യൂട് 🙏🙏🙏❤️❤️❤️❤️

    • @SiddiqueSid-ix2ux
      @SiddiqueSid-ix2ux Месяц назад

      അവർക്ക് സഹായം ആവശ്യമില്ല 😊

  • @mdmubassirmp1410
    @mdmubassirmp1410 Месяц назад +146

    നിങ്ങളുടെ രാഷ്ട്രീയം എന്ത് ആവട്ടെ നിങ്ങൾ എത്രയും പെട്ടെന്ന് തന്നെ ദുബായ് KMCC യെ ബന്ധപെടുക സുഹൃത്തുക്കളെ നിങ്ങൾക്ക് താമസിക്കാൻ റൂമും ഭക്ഷണവും അവർ നൽകും ജോലി ലഭികാൻ അവരും സഹായിക്കും 💯🤝🏻

    • @ajeeshpaulose111
      @ajeeshpaulose111 Месяц назад +6

      Number ayachu kodukuka avarku.

    • @Dr.kumarrrrr
      @Dr.kumarrrrr Месяц назад

      വിസ തട്ടിപ്പ് ഇതിന് പിന്നിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉണ്ട്

    • @Travelllover123
      @Travelllover123 28 дней назад +5

      കറക്റ്റ്

    • @munavirmohamed5436
      @munavirmohamed5436 25 дней назад +1

      @@mdmubassirmp1410
      ഉവ്വ🤣...
      ഒരു ആവശ്യത്തിന് വേണ്ടി റാസൽഖൈമയിലെ കെഎംചീച്ചി നേതാവിനെ വിളിച്ചപ്പോ,അറിയാവുന്ന ഏതെങ്കിലും മൂരിയെ വിളിച്ച് അയാളിലൂടെ കാര്യങ്ങൾ സായിവിനെ അറിയിക്കാൻ പറഞ്ഞ്.... അന്നത്തോടെ കാര്യങ്ങൾ വെടിപ്പായി മനസ്സിലായി...👍

    • @user-vn3yh8tm8t
      @user-vn3yh8tm8t 14 дней назад

      @@munavirmohamed5436 😃😃

  • @abijithrocky6231
    @abijithrocky6231 Месяц назад +88

    Hi, എന്റെ പേര് Abijith surendran ഞാൻ Dubai വന്നിട്ട് 1 വർഷവും 5 മാസവും കഴിഞ്ഞു. 2 month Visit വിസയിൽ വന്നതായിരുന്നു. പറഞ്ഞു വെച്ച job കിട്ടിയില്ല അതുകൊണ്ടുതന്നെ അപ്പോളേക്കും എന്റെ visa കഴിയാറായി.ആ സമയത്ത് ഒരു job കിട്ടി പക്ഷെ fixed salary ഉണ്ടായില്ല 8 month avde പിടിച്ചു നിന്നു അതിനിടയിൽ ഇവരെ പോലെ തന്നെ ഭക്ഷണം ഒന്നും ഉണ്ടായില്ല... പക്ഷെ വിട്ടുകൊടുത്തില്ല.. 'Tattoo ing എന്ന skill devolop cheythu'. അതിൽ നിന്നെകൊണ്ട് തന്നെ പുതിയ job ശ്രെമിച്ചുകൊണ്ടേ ഇരുന്നു. Finally എനിക്ക് job ലഭിച്ചു ഇപ്പോൾ ഞാൻ Emirates NBD bank nte Personal loan section il job ചെയ്യുന്നു.

  • @haneefamuhammadh7760
    @haneefamuhammadh7760 Месяц назад +181

    മലയാളികൾ തന്നെ ആവും ഇവരെ പറ്റിച്ചത്

    • @NeVeRsEenEvEr7
      @NeVeRsEenEvEr7 Месяц назад +9

      Athe malayalikal tanne ayirikumm

    • @mellocraft23
      @mellocraft23 Месяц назад +7

      കുഞ്ഞമ്മ മലയാളി.

    • @wanderinheathen4010
      @wanderinheathen4010 Месяц назад

      💯

    • @Dr.kumarrrrr
      @Dr.kumarrrrr Месяц назад

      വിസ തട്ടിപ്പിന് നേതൃത്വം നൽകുന്നത് തന്നെ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആണ്

    • @aparnas491
      @aparnas491 Месяц назад +1

      Sathyam

  • @user-ch4pl4bf4q
    @user-ch4pl4bf4q Месяц назад +18

    ഇങ്ങനെ ഉള്ള ആളുകൾക്ക്‌ നിയമം ഒരു ശിക്ഷയും കൊടുക്കില്ല. അതുകൊണ്ട് അനുഭവിക്കുന്നത് ഇതുപോലെ ഉള്ള ചെറുപ്പക്കാർ ആണ്

  • @shajahanjaggu2781
    @shajahanjaggu2781 Месяц назад +35

    Royal Travels ആയിരിക്കും calicat സൂക്ഷികുക തനി പോലയാടിമക്കള്‍ ആണ്

    • @muralibabu2967
      @muralibabu2967 23 дня назад

      ഒരു ലത്തീഫ് എന്ന ഒരുത്തനും ഉണ്ട് വെള്ള ഷർട്ടും ബ്ലാക്ക് പാൻ്റും,ഇതാണ് വേഷം, കൂടാതെ തല ബ്രൗൺ ഡൈ ചെയ്തു കൊണ്ട് നടക്കുന്ന 55 വയസ്സിൽ കൂടുതൽ പ്രായം .. ഇയാളും ഒരു കണ്ണിയാണ്

    • @NishadKannur-vx1pz
      @NishadKannur-vx1pz 9 дней назад

      നിങ്ങൾ ഏത് ജോബിനാണ് പോയത് എവിടെയാണ് പോയത്

  • @Listopia10
    @Listopia10 Месяц назад +103

    April 14 വിഷുവിന്റെ അന്നാണ് ഞാൻ ദുബായ് എത്തിയത്... വിഷമിക്കണ്ട ന്യൂസ്‌ വന്ന സ്ഥിതിക്ക് എല്ലാം ശെരിയാകും, ഞാനും കിടന്നതാണ് bedspace ഇൽ പട്ടിണി 😢

    • @aacharyaacademy9760
      @aacharyaacademy9760 Месяц назад

      പിന്നെ എങ്ങിനെ നാട്ടിൽ എത്തി?

    • @sanusanal7465
      @sanusanal7465 Месяц назад

      Oru kareym Ela

  • @scarlmax6937
    @scarlmax6937 Месяц назад +23

    ഞങ്ങളും ഇപ്പോൾ ഇതേ അവസ്ഥയിലാണ് ഒമാനിൽ നമ്മളെ കൊണ്ട് വന്നതും ഒരു മലയാളി ആണ് ഇതുവരെ ആയിട്ടും ശമ്പളവും പത്താക്കയും ജോലിയും ഒന്നും കിട്ടിയില്ല ഒരു ലക്ഷം രൂപ കൊടുത്താണ് ഞങ്ങൾ വന്നത് ഇപ്പോൾ 5 മാസം ആയി ഇവിടെ 4 മലയാളികളും 2ശ്രീലങ്ക കാരും ഒരു ബംഗാളിയും ഉണ്ട് ഞങ്ങടെ പാസ്സ്പോർട്ടും വാങ്ങി കൈവശം വെച്ചിട്ട് തരുന്നില്ല
    ഇങ്ങനെ ഉള്ളവർക്ക് നല്ല പണി തന്നെ കൊടുക്കണം 😢

    • @rafiqvn6743
      @rafiqvn6743 Месяц назад +3

      contact kmcc

    • @abeyjohn8166
      @abeyjohn8166 29 дней назад +1

      Ivaneyokke jailil adakkanam

    • @publicreporterpc5361
      @publicreporterpc5361 28 дней назад +4

      Just before entry identify which company?

    • @scarlmax6937
      @scarlmax6937 28 дней назад

      @@rafiqvn6743 contact cheythu bro athilonnum oru karyom illa ippo labour courtil complaint register cheythittond

    • @scarlmax6937
      @scarlmax6937 28 дней назад

      Ha bro ith ivante sthiram parupadiyaa

  • @user-mx8gk3st2m
    @user-mx8gk3st2m Месяц назад +87

    *തൊഴിൽ തട്ടിപ്പ് ഇരകൾക്ക് വേണ്ടി ഒരു ഗ്രൂപ്പ് തുടങ്ങി, ഒരു സംഘടന ഉണ്ടാക്കാൻ പറ്റുമോ...?? രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ചോദിച്ച് നോക്ക്..!!!*

    • @Dr.kumarrrrr
      @Dr.kumarrrrr Месяц назад +3

      രാഷ്ട്രീയക്കാരാണ് വിസ തട്ടിപ്പിന് നേതൃത്വം നൽകുന്നത്

    • @sindhums6484
      @sindhums6484 Месяц назад +1

      സത്യം

    • @user-mx8gk3st2m
      @user-mx8gk3st2m Месяц назад

      @@Dr.kumarrrrr അത് ആകും, ഇത് ഇങ്ങനെ തുടർന്ന് പോകുന്നത്.. എനിക്കും തോന്നി

  • @rahulo2682
    @rahulo2682 Месяц назад +11

    Bro ആരെയും നോക്കിട്ട് കാര്യം ഇല്ല, അവിടെ ഉള്ള സാധാരണ മലയാളി കാഫെറ്റീരിയ, റെസ്റ്റോറന്റ്സ് കാണും എങ്ങനെയെങ്കിലും കയറി പറ്റ് foodum കിട്ടും തത്കാലം ഇതല്ലാതെ മറ്റു മാർഗം ഒന്നുമില്ല പോലീസ് അറിയാതെ യെ സാദിക്കു അല്ലെങ്കിലും അവർ അറിയും ഇതാവുമ്പോ പണിയും ചെറിയ ശമ്പളം പിന്നെ ആഹാരം തത്കാലം, ഇല്ലെങ്കിൽ പട്ടിണി കിടന്ന് വല്ല അസുഖവും വരും പുറത്തിറങ്ങി അന്വേഷിക്ക്

  • @indestructible5525
    @indestructible5525 Месяц назад +12

    നിങ്ങൾ ആ ഷാർജാ റോളയിൽ പോയി തിരക്കിയാൽ കാണും ഇതുപോലെ ജീവിതങ്ങൾ (ഞാനും അതിൽ ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു 🙏🏻)

  • @anazmuhammed9711
    @anazmuhammed9711 Месяц назад +24

    മലയാളികൾ എത്ര കേട്ടാലും കണ്ടാലും പഠിക്കില്ല 😰🥹

    • @Rashid-tt2du
      @Rashid-tt2du Месяц назад +5

      Pinne iyal tharuvo oru joli..🙄

    • @uvibes4242
      @uvibes4242 24 дня назад

      ​@@Rashid-tt2du bro natil ninnum orikkalum hotel field jolikkonnum cash kodukkaruth anghane venam enn paranjal thanne joliyil kayariyathinu shesham salary yil ninnum cutt aakkan parayanam

    • @myworlditsme9933
      @myworlditsme9933 14 дней назад

      നാട്ടിലെ pristige issu annu അതുകൊണ്ട് നടു വിട്ടാൽ ഏതു ജോലി എടുക്കും എന്ന ധാരണ നമുടെ മനുഷ്യ വിഭവ ശേഷി കുറഞ്ഞ കൂലിക്ക് മറ്റുള്ളവർക്ക് കൊടുക്ക് espesily gccc രാജ്യങ്ങളിൽ 900 ,1000 ,1200 ശമ്പളത്തിൽ പോകാതെ ഇരിക്കുക അവിടെ ചിലവുകൾ കൂടിക്കൊണ്ടിരിക്കുന്നു

  • @diljiths90
    @diljiths90 28 дней назад +16

    പ്രിയപെട്ടവരെ ഇത് എന്നെ (എന്നെ പോലെ കുറെ മനുഷ്യരെ )പറ്റിച്ചു / ഇപ്പോഴും പറ്റിച്ചു കൊണ്ട് ഇരിക്കുന്ന ഒരുത്തനെ കണ്ടെത്താൻ വേണ്ടി ഉള്ള പോസ്റ്റ്‌ ആണ്.
    ലാത്വിയയിൽ (latvia) ജോലി വാഗ്ദാനം ചെയ്തു കുറെ മലയാളികളെ പറ്റിച്ചു നടക്കുന്ന ഇവനെ പറ്റി വിവരം കിട്ടിയാൽ ദയവായി അറിയിക്കുക
    നവാസ് ER
    ഇടവിള ഹൌസ്
    തെയ്യത്തുമ്പാടം
    കൗക്കാട്
    എടക്കര
    Kerala Police പലതവണ കംപ്ലയിന്റ് കൊടുത്തിട്ടും FIR പോലും ഇടാൻ കൂട്ടാക്കിയില്ല
    ഇവന്റെ പാസ്പോർട്ട്‌ ഫോട്ടോ എല്ലാം അറ്റാച്ച് ചെയ്തിട്ടുണ്ട്

    • @Jus994
      @Jus994 26 дней назад +1

      Avante nattile vidu poi adichu polikkan ellarm kudi chernnu

  • @sanjayKumar-pg7hh
    @sanjayKumar-pg7hh Месяц назад +12

    ഇനിയെങ്കിലും ഇത്തരം തട്ടിപ്കാറിൽ പെടാതെ ഇരിക്ക്.... പറ്റുമെങ്കിൽ visit എടുത്ത് ദുബായിൽ വരുക... നിങ്ങൾ കരമായിലോ deirayilo വന്നാൽ ഇഷ്ടം പോലെ bedspace referance ലഭിക്കും... ഏതെങ്കിലും bedspace കിട്ടിയാൽ mess automatic ലഭിക്കും..3 മാസം ചിലവിന് ഉള്ള കാശ് കയ്യിൽ കരുതുക...indeed, linked in muthalaaya websites പ്രയോജന പെടുത്തുക.... എല്ലാ emirates ലേക്കും apply ചെയ്യുക... കഴിയുമെങ്കിൽ അവരുടെ office visit ചെയ്തു cv drop ചെയ്യുക..

  • @amviy
    @amviy Месяц назад +8

    ഇതേ അവസ്ഥ ഞാനും അനുഭിച്ചു

  • @shajahanabdulkhader9819
    @shajahanabdulkhader9819 Месяц назад +15

    കണ്ണൂര്‍ കോഴിക്കോട് കുറെ ആളുകള്‍ thattip team dubail കറങ്ങി നടക്കുന്നു. Kallummal juma masjid OPOSITE house Abdul Azeez Avante wife fousiya makal fathima qnet money chain thattip team aanu. കണ്ണൂര്‍ Kuvapurath Abdul kareem

  • @neerajkrishna8604
    @neerajkrishna8604 Месяц назад +64

    Maximum നാട്ടിൽ നിക്കാൻ നോക്കുക. Siteil Helper ആയി പോയാലും ദിവസം 1000 രൂപ കിട്ടും. ഇതേ പൈസ മാത്രമേ ദുബായിലും കിട്ടുള്ളു waiter, supplier ഒകെ. 1200 to 1500 ദിർഹം ആയിരിക്കും. Maximum 2000 ദിർഹം. ഇത് നാട്ടിൽ നിന്ന് സുഖമായി ഉണ്ടാക്കാൻ പറ്റും. പണ്ടത്തെ കാലം അല്ല.
    അതുകൊണ്ട് ഇങ്ങനുള്ള കാര്യങ്ങളിൽ എടുത്ത് ചാടുമുൻപേ ഇതൊക്കെ അന്വേഷിക്കുക

    • @harikrishnanp97
      @harikrishnanp97 Месяц назад +4

      True. Especially most malayali companies.

    • @itsmetorque
      @itsmetorque Месяц назад

      True

    • @muhammedfayas7845
      @muhammedfayas7845 Месяц назад +2

      No

    • @ARMusicz_
      @ARMusicz_ 29 дней назад +4

      Yes kure per oru prestige issue aayi edukum. Ella jolikum athintethaya value ind. Naatukar enth vicharikum enn orikalum chinthikaruth. Nammal hardwork cheytha namuk enthayalum labikum

    • @etvstudio
      @etvstudio 15 дней назад +1

      Exactly

  • @abbas9506
    @abbas9506 Месяц назад +7

    ഒരിക്കലും വിസ്റ്റ് വിസ ക് ഇത്ര പൈസ കൊടുത്തു ആരും വരരുത്

  • @josephchacko8422
    @josephchacko8422 Месяц назад +37

    വിസ പ്രശനം ഉള്ളവർക്കും ഓവർ ആയവർക്കുംപിഴ അടക്കാതെ കയറിപോകാനുള്ള സൗകര്യം രണ്ടുമാസത്തേക്കു ഉണ്ടാവുമെന്ന് വാർത്തയിൽ കേട്ടിരുന്നു .ഇവർക്ക് അത് പ്രയോജനപ്പെടുത്താൻ പറ്റു മായിരിക്കും .

    • @dreamtravels8083
      @dreamtravels8083 Месяц назад +10

      Ath residents visa over ayavarkk bro visit visa ulllavrok allla

    • @josephchacko8422
      @josephchacko8422 Месяц назад

      ​@@dreamtravels8083ok ബ്രദർ .അങ്ങനെയാണോ .ok ok

    • @Solosoldie
      @Solosoldie Месяц назад

      Ohhh​@@dreamtravels8083

  • @galaxymobiledubai
    @galaxymobiledubai Месяц назад +12

    ഇപ്പോൾ പെർമനന്റ് വിസയിലുളളവർക്ക് പിഴകൂടാതെ മുൻപോട്ട് യുഎഇൽ തന്നെ നിയമപരമായി വിസ അടിക്കാനും ജോലി ചെയ്യാനുമുളള സംവിധാനം ഉണ്ട് വിസിറ്റ് വിസക്കാർക്കും ഈ സംവിധാനം താമസിയാതെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു നിൽക്കൂ എല്ലാം ശരിയാകും ജോലിക്കാർ ആവശ്യമുളള പലരും നിങ്ങളെ ബന്ധപെടുന്നതാണ് ഇവരുടെ നമ്പർ കൊടുക്കൂ സഹായങ്ങൾ എത്തും തീർച്ചയായും

    • @ansarransarr6014
      @ansarransarr6014 16 дней назад

      Entemakanumedupole 1 lekshamkoduthu icecreemcombaniyil joliennumparanjkondupoypattichu embasikkaraanu naattilkayattivittad

  • @robintt1990
    @robintt1990 Месяц назад +5

    ആരെയും കുറ്റം പറയേണ്ടതില്ല, ഓരോ എടുത്തുചാട്ടങ്ങൾ ചെയ്യുന്നതാണു. ജോലി എന്ന് കേട്ട് വിസിറ്റിൽ വരാതെ ജോബ് വിസയിൽ തന്നെ വരുന്നതാണ് നല്ലത്. ഇതിപ്പോ ഗവൺമെന്റ് പോലും ഇവരെ സഹായിക്കില്ല😣

  • @ryazthachukply
    @ryazthachukply Месяц назад +11

    കുഞ്ഞമ്മ പിടിച്ചു പൂറിൽ കാന്തിരി അരച്ച് തേക്കണം

  • @user-dw8px8bn9h
    @user-dw8px8bn9h Месяц назад +5

    നിങ്ങൾ അവിടെ നമ്മുടെ നാട്ടിൽ ഉള്ളത് പോലെ സൂപ്പർ മാർക്കറ്റിൽ എവിടെ എങ്കിലും ഒന്ന് നോക്കാമായിരുന്നില്ലേ....നിങ്ങൾ ഇപ്പോൾ ഉള്ള സ്ഥലം പോലും പറഞ്ഞിട്ടില്ല അത് പറയു ചിലപ്പോൾ ആർകെങ്കിലും സഹായിക്കാൻ പറ്റും... ഒക്കെ ശരിയാകും വിഷമിക്കാതെ....അറിയുമോ എന്ന് അറിയില്ല നന്നായി പ്രാർത്ഥിച്ചോളു കൃപാസനമാതാവേ എന്തെങ്കിലും ഒരു വഴി ഈ കുഞ്ഞുങ്ങൾക്ക് കാണിച്ചു കൊടുക്കണേ നീ അവരെ കൈവിടല്ലേ അമ്മേ മാതാവേ... വിഷമിക്കാതെ നടക്കും കെട്ടോ....

  • @user-nd3gw6zd8v
    @user-nd3gw6zd8v Месяц назад +12

    Visit visayil vannit vereyum job nokaalo

  • @itsmetorque
    @itsmetorque Месяц назад +6

    ഇത് ഒരാൾ അല്ലാ പലരും ചെയുന്നുണ്ട് എല്ലാത്തിന്റേം ചിറി അടിച്ചു പൊളിക്കണം

  • @rahulravi6304
    @rahulravi6304 Месяц назад +10

    കണ്ണൻ അളിയൻ എവിടെ...

  • @shibin9789
    @shibin9789 Месяц назад +3

    ഞാൻ താമസിക്കുന്നതിനു അടുത്ത് ഒരു റൂമില് 50000 രൂപ വെച്ച് വാങ്ങിച്ചു ഇവിടെ വന്നു പെട്ടു കിടക്കുന്നവരുണ്ട് ജോലി ശരിയാക്കി തരാം പറഞ്ഞ് ഇപ്പൊ അവര് ഫോൺ എടുക്കുന്നില്ല പറയുന്നുണ്ട് ആരോടാണ് complaint പറയേണ്ടത് നും അറിയില്ല. ആലപ്പുഴ ലും കാസറഗോഡ് ഉം ഉള്ളവരാണ് പൈസ വാങ്ങിച്ചത് പറയുണ്ടുണ്

  • @vijaykumar-qr7fx
    @vijaykumar-qr7fx Месяц назад +7

    ഇങ്ങനെ ഒരുപാട് തട്ടിപ്പുകൾ ഉണ്ട് എന്നെയും കൊണ്ടുപോയി കുടുക്കിയതാ ഞാൻ എന്തോ ഭാഗ്യം തിരിച്ചു പൊന്നു ഇപ്പോഴു. ഒരാൾ അവിടെ റൂമിൽ ഫുഡ്ഡും ഒന്നും ഇല്ലാതെ കിടപ്പുണ്ട് എന്നെ കൊണ്ടുപോയ ആളുടെ പേര് സലാം എന്നാണ്

    • @rafiqvn6743
      @rafiqvn6743 Месяц назад

      complaint kodukk.. veruthe vidalle

  • @noushadmanu7204
    @noushadmanu7204 29 дней назад +2

    ഇതു പോലെ വിദേശത്തു ജോലി തരാം എന്ന് പറഞ്ഞു. ആദിയമേ പണം വാങ്ങിക്കുന്നവർ ഉണ്ട് നാട്ടിൽ.. സൂക്ഷിക്കുക.

  • @sunoos_n4155
    @sunoos_n4155 Месяц назад +7

    ഈ പരിപാടി ഇപ്പോഴും ഉണ്ടോ...?

  • @anju4277
    @anju4277 2 дня назад +1

    ഇവരെ ആരെങ്കിലു സഹായിക്കണ o😂

  • @user-bl3xw1hp4g
    @user-bl3xw1hp4g Месяц назад +5

    പാവം കുട്ടികൾ ഇവർക്ക് ആരെങ്കിലും ഭക്ഷണം വാങ്ങി കൊടുക്ക്‌ കണ്ടിട്ട് കഷ്ടം തോന്നുന്നു അവിടെ എന്തെകിലും ജോലി അവർക്കു വാങ്ങികൊടുക്ക് മലയാളികൾ ഇഷ്ടം പോലുണ്ടല്ലോ പ്ലീസ് 🙏🙏🙏

  • @binuvijayan5721
    @binuvijayan5721 Месяц назад +65

    അവന്റെ കുഞ്ഞമ്മേടെ... ഒരു കാര്യം 😅

  • @anoop_surendran_vlogs
    @anoop_surendran_vlogs Месяц назад +8

    ഇത് പോലെ കണ്ണൂർ ഉള്ള മുസ്തഫയുടെ വിസ തട്ടിപ്പിൽ ആണ് ഞാൻ ഖത്തറിൽ വരുന്നേ 2017ഇൽ. മിക്കവാറും അയാൾ തന്നെ ആകും ഇതും

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 28 дней назад +3

    KMCC യോ മറ്റേതെങ്കിലും സംഘടനകളോ മുൻകൈയ്യെടുത്ത് ആ സഹോദരങ്ങളെ നാട്ടിലെത്തിക്കുന്നത് പുണ്യകരമായ ഒരു പ്രവർത്തിയാവും. ഈ ചെറുപ്രായത്തിൽ എല്ലാം നഷ്ടപ്പെട്ട് അവർക്ക് അൾസർ പോലും ഉണ്ടാകുന്ന അവസ്ഥയെത്തിയല്ലൊ.
    ഇതുപോലെ മറ്റുള്ളവരെ ചതിച്ച് ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. വെള്ളമിറക്കാൻ കഴിയാതെ മരിക്കുന്ന ഒരു ദിവസം വരുമെന്ന് അവർ ചിന്തിച്ചാൽ അവർക്ക് നല്ലതാവുമെന്നേ പറയേണ്ടൂ

  • @rafinesi840
    @rafinesi840 Месяц назад +2

    വിസിറ്റിങ് വിസക്ക് വന്നിട്ട് time കഴിയുന്നത് വരെ കാത്തു നിൽക്കരുത്... 😥

  • @KeyYen-yy6jq
    @KeyYen-yy6jq Месяц назад +25

    ആരും വരരുതേ പൈസ കൊടുത്തിട്ട് ജോബ് ചെയ്തിട്ട് കൊടുത്തുലും ആദ്യമേ ചെയ്യരുത് 😢

  • @salammm7832
    @salammm7832 Месяц назад +4

    ഒരു പാട് വർഷം ആയി ഗൾഫിൽ ഇങ്ങനെ ഉള്ള തട്ടിപ്പ് റിപ്പോർട് ചെയ്തിട്ടും മലയാളികൾ പഠിക്കാത്തത് എന്താ? ഞാൻ ഇത് പോലെ പെട്ട് പോയ ഒരുപാട് ആളുകളെ കണ്ടിട്ട് ഉള്ളതാ
    ഇനി ഇങ്ങനെ വരാൻ നിൽക്കുന്നവർ ക്യാഷ് കൊടുത്തു വരരുത് വരുകയാണെങ്കിൽ വിസ്റ്റ് വിസ ആണെങ്കിൽ ക്യാഷ് കൊടുക്കരുത്.. വിസിറ്റ് വിസക്ക് 20000 രൂപ ഒള്ളു ബാക്കി അവരുടെ ലാഭം ആണ് ഇങ്ങനെ വന്ന് കുടുങ്ങിയാൽ അവിടെ കംപ്ലയിന്റ് കൊടുത്തിട്ടും കാര്യം ഇല്ല വിസ വിസ്റ്റിംഗ് ആണ്... 6 വർഷത്തോളം ആയി ഒരുപാട് മലയാളികൾ ഇത് പോലെ ക്യാഷ് നഷ്ട പെട്ട് നടക്കുന്നത് ഞാൻ കാണുന്നു.. ഇത്രത്തോളം സോഷ്യൽ മീഡിയ വളർന്നിട്ടും ഇവർ ആരും ന്യൂസ്‌ ഒന്നും കാണാറില്ലേ

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 14 дней назад +1

    തെളിവുകൾ ഉണ്ടായിട്ട് അങ്ങോട്ട് കയറി വരാവോ പൊന്നു മക്കളെ ഇവിടെ പാർക്കിൽ അവിടെ ഇവിടെ വെള്ളം കിട്ടാതെ എത്ര സഹോദരന്മാരാണ് കഷ്ടപ്പെടുന്നത്

  • @ghostphantom3667
    @ghostphantom3667 28 дней назад +2

    ഇങ്ങനെയുള്ള തട്ടിപ്പ് ചെയ്യുന്നവരെ പൂട്ടാൻ ഈ ലോകത്തു ഒരു നിയമവും ഇല്ലേ....ഈ തട്ടിപ്പ് കാർക്ക് ഇത്ര ധൈര്യത്തോടെ പണം തട്ടണമെങ്കിൽ സർക്കാരും കണ്ണടച്ചിട്ടാണോ..... ഒരുപാടു യുവാക്കൾ ജോലി ആഗ്രഹിച്ചു പണം കൊടുക്കുന്നുണ്ട് അവർക്കൊക്കെ എന്ത് സുരക്ഷയാണ് ഈ നിയമവും, സർക്കാരും കൊടുക്കുന്നത്...

  • @D4_com
    @D4_com Месяц назад +57

    ദയവായി UAE KMCC ക്കാരെ ബന്ധപ്പെടുക

  • @ananthusajeev-qu3oy
    @ananthusajeev-qu3oy Месяц назад +74

    ഇവിടെ ഹെൽപ്പർ ആയി നിന്നാൽ തൊള്ളയിരം കിട്ടും അതും നമ്മുടെ നാട്ടിൽ എന്നിട്ടും പോയി പട്ടിണി കിടക്കുന്നത് നിങ്ങൾ പ്രബുധർ ആയ മലയാളി ആയതു കൊണ്ടാ നാട്ടിൽ പോര് ഉളള അന്നം ഉള്ളത് പോലെ അതും കുടുബവുമായി സന്തോഷത്തോടെ ജീവിക്കാം

    • @mohammedshameel5420
      @mohammedshameel5420 Месяц назад +14

      Bro avar kalakalam hotelil nikan alla avidn vere engatekilum change ayit nalla oru life set akiedkanan avar udeshichit undaka pavagal a paticha naykale pokkanam

    • @user-nd3gw6zd8v
      @user-nd3gw6zd8v Месяц назад +6

      First enik 1000 aayirunnu,pinneed 2000 aayi,eppo 6000 Und ( 5 year now)

    • @Nasirjemshad
      @Nasirjemshad Месяц назад +2

      ഇടക്കാല ജോലിയാണ് ഞാൻ വന്ന സമയത്ത് 800 ആയിരുന്നു 1500 2000 ഇപ്പോ 13000

    • @shihabshihab3769
      @shihabshihab3769 Месяц назад +3

      ​@@Nasirjemshad2:54 എല്ലാവർക്കും ഒരു പോലെ ആവില്ലെല്ലോ ബ്രോ

    • @Sidharth2020
      @Sidharth2020 Месяц назад

      @@user-nd3gw6zd8v eathu filedil anu work cheyyunnathu ?

  • @user-fj7vl7ol9r
    @user-fj7vl7ol9r Месяц назад +3

    Bro ethra parayunnu ...government um pravasikalum aniashichu varuu...eni pettannu new job nokku..vishamikale enthengilum vashiundakkum

  • @jamsheedjhon4946
    @jamsheedjhon4946 29 дней назад +2

    ഞങ്ങൾ സൗദിയിൽ കുടുങ്ങിയിട്ടേ 3 മാസം ആയി ഞങ്ങളും നാട്ടിൽ ട്രാവല്സ് വഴി വന്നതേ ആണേ ഇതു പോലെ തന്നെ

    • @muhammedrafeeq4673
      @muhammedrafeeq4673 24 дня назад

      ട്രാവൽസ് വഴി ഒരിക്കലും പോവരുധ് നമുക്ക് അറിയുന്ന ആരെങ്കിലും വിസ തന്നാൽ ഒക്കെ

    • @NishadKannur-vx1pz
      @NishadKannur-vx1pz 9 дней назад

      @@jamsheedjhon4946 ഏത് ട്രാവെൽസ് ആണ്

  • @sajinap5265
    @sajinap5265 5 дней назад

    നിങ്ങൾ ഇപ്പോൾ തന്നെ ദൈവമായ യേശുവിനെ പ്രാർത്ഥികു ഉറപ്പായൂ ദൈവം രഷികു എൻറ യേശുവോ സഹോദരൻ മാർക്ക് അങ്ങ് അൽഭുതം പ്രവർത്തികണമേ കഷ്ടപ്പാടു ഇല്ലാത പണി നൽകണമേ നിങ്ങളെ ദൈവം രഷികടെ

  • @Aarin1
    @Aarin1 29 дней назад +1

    Every day, hundred of people come.

  • @lw9pw
    @lw9pw Месяц назад +1

    Avare reach cheyan ulla contact details um kudi share cheyy

  • @MuhammadNajad
    @MuhammadNajad 26 дней назад +1

    എത്ര അനുഭവം ഉണ്ടായിട്ടും എന്തു കൊണ്ട് ആരും പഠിക്കുന്നില്ല

  • @Cyper99570
    @Cyper99570 29 дней назад

    Address indo.. ennal kazhiyuna cheriya sahayam cheyyam..
    atleast food enkilum medichu kodukkanam.

  • @user-mc4el8oq9p
    @user-mc4el8oq9p 28 дней назад +1

    ഹോട്ടലിൽ വെയിറ്റെർ ജോബ്നാണെങ്കിൽ വിസിറ്റിംഗ് വിസ എടുത്തു അന്വേഷിച്ചാൽ ഇവിടെ കിട്ടും... അതിന് അമ്പതിനായിരം അങ്ങോട്ട് കൊടുത്തു വരേണ്ട ആവശ്യം ഒന്നുമില്ല.. എന്താണ് ബ്രോ 🙁

  • @zadhamabdulkhader3684
    @zadhamabdulkhader3684 Месяц назад +4

    ചാവക്കാടുള്ള നിഷാദ് ന്നു പറഞ്ഞിട്ടൊരാൾ ഉണ്ട് ദുബായിൽ, അയാളുടെ തൊഴിൽ ഇതൊക്കെ ആണ് സൂക്ഷിക്കുക

    • @RiyasNb
      @RiyasNb 29 дней назад

      @@zadhamabdulkhader3684 പുള്ളി ആണ് എന്ന് തോനുന്നു. എനിക് call വന്നായിരുന്നു

  • @musingsofmadras
    @musingsofmadras 28 дней назад +1

    ഇതെന്താ സിനിമയൊ, റിപോർട്ടർന്റെ റിയാക്ഷൻ ഷോട്ട് ഒക്കെ എടുത്ത് വെച്ച് എഡിറ്റ് ചെയ്ത് കയറ്റിയിട്ടുണ്ടല്ലോ

  • @NMW95
    @NMW95 Месяц назад +4

    24 ന്യൂസ്‌ HELP THEM ITS YOUR WAKE UP CALL

  • @reality1756
    @reality1756 3 дня назад

    ഇതെന്താ ഇപ്പോഴും ഇങ്ങനെ ചതിയിൽ പോകണോ.

  • @Marcos12385
    @Marcos12385 Месяц назад +5

    മുസ്തഫ... ആ പേര് മതി അല്ലോ 😂

  • @gireeshsomen7717
    @gireeshsomen7717 Месяц назад +11

    കഴിഞ്ഞ വർഷം ഞങൾ കുറെ പേരെ കൊല്ലം ചത്താനൂർ ഉള്ള pressana kumari എന്നു പറയുന്ന ഒരു സ്ത്രീ പറ്റിച്ചു.

    • @ikkrumon3258
      @ikkrumon3258 Месяц назад

      ചാത്തന്നൂർ എവിടെ ഉള്ള

    • @gireeshsomen7717
      @gireeshsomen7717 Месяц назад

      @@ikkrumon3258 thiru mukku

    • @prasanna7406
      @prasanna7406 Месяц назад

      അ യ്യോ... ഞാൻ എപ്പോഴാ നിങ്ങളെ പറ്റിച്ചത്. 🤔🤔🤔🤔🤔

    • @gireeshsomen7717
      @gireeshsomen7717 28 дней назад +1

      എന്തായാലും അനുഭവിച്ച ഞങ്ങൾക്ക് അറിയൂ. എന്തായിരുന്നു ബുദ്ധിമുട്ടെന്ന്. നിങ്ങൾക് കേൾക്കാൻ നല്ല സുഖം ആയിരിക്കും. ലോകത്തു ഒരാൾക്ക് മാത്രം അല്ല പ്രസന്ന എന്ന പേര് ഉള്ളു

    • @publicreporterpc5361
      @publicreporterpc5361 28 дней назад +1

      അവൾ പ്രസനകുമാരി നായർ ,
      വേശ്യലായം നടത്തുന്നു

  • @jamsheedjhon4946
    @jamsheedjhon4946 29 дней назад +1

    ഞങ്ങൾ പെണ്ണുങ്ങൾ ആണ് ഹോസ്പിറ്റലിൽ job ആണെന്നു പറഞ്ഞു നാട്ടിൽ നിന്നെ വന്നതേ ഇവിടെ വന്നപ്പോൾ ജോലി ഒന്നും ഇല്ല റൂമിൽ ഇട്ടു പൂട്ടി പുറം ലോകം കണ്ടിട്ടേ രണ്ടര മാസം ആയി ഞങ്ങൾ 3 പേര് അവിടുന്ന് അവരെ അറിയാതെ ഇറങ്ങി കേസ് കൊടുത്തു ഇപ്പോൾ ഞങ്ങൾ പുറത്തു ആണ് ബാക്കി 9 പേര് ഉണ്ട് അവർക്ക് നല്ല ബുദ്ധിമുട്ട് ആണ് അവിടെ ആരേലും ആ 9 പേര് ഒന്ന് സഹായിക്കണം

    • @publicreporterpc5361
      @publicreporterpc5361 28 дней назад +1

      എത്രയോ പാവപ്പെട്ട പെൺകുട്ടികളും , സ്ത്രീകളും, വന്ന് വേശ്യാ പണിയിലേക്ക് തിരിയുന്നുണ്ടന്നോ ?
      Beauty parlour & Nursing & House Maid ,
      പന്തളം ഭാഗത്തുളള്ള ഒരു നായർ സ്ത്രീ ഇങ്ങനെ 2009 ൽ ജോലിക്ക് വന്ന് പെട്ടു ,
      പിന്നെ അവർ നനഞ്ഞില്ലേ പിന്നെ കുളിച്ചിട്ട് കയറാം എന്നും പറഞ്ഞു ,
      സ്വാന്തമായി ബിസിനസ്സ് തുടങ്ങി ,
      Heavy Drivers ആയ പാക്കിസ്ഥാനികൾക്കും , പഞ്ചാബികൾക്കും മാത്രമെ കൊടുക്കയുള്ളു ,
      നാട്ടിൽ ഒരു കോടിയുടെ മുകളിൽ ചിലവ് ആക്കിയ വീട് ആണ് ഉണ്ടാക്കിയത്

  • @aravindramesh886
    @aravindramesh886 27 дней назад +1

    🙏🙏🙏

  • @User_000_id
    @User_000_id 13 дней назад

    ഈ കുട്ടികളെ സഹായിക്കൂ

  • @vipiahad7682
    @vipiahad7682 Месяц назад +3

    കുഞ്ഞമ്മേടെ കെയർഓഫ്‌ എന്നൊക്കെ പറഞ്ഞപ്പോൾ ഒന്ന് അലോയ്ച്ചു ചെയ്യണം ആയിരുന്നു

  • @binoylonappan6188
    @binoylonappan6188 Месяц назад +2

    Pavangal 😢

  • @user-dh6gy4st7u
    @user-dh6gy4st7u Месяц назад +3

    New Zealand job visa tharann paranj agency chathichu ente 6 lakhs pooi

    • @RiyasNb
      @RiyasNb 29 дней назад

      എവിടെ ഉള്ള ഏജൻസി ആണ് bro

    • @aswathykr6134
      @aswathykr6134 3 дня назад +1

      Ente 2 and half😡😡

  • @rafeeqrafe8787
    @rafeeqrafe8787 Месяц назад +3

    അവൻറെ കുഞ്ഞമ്മയുടെ വിസ

  • @vishnubn9581
    @vishnubn9581 27 дней назад +1

    അവന്റെ കുഞ്ഞമ്മ 😓

  • @AmalReji-fq2mn
    @AmalReji-fq2mn 11 часов назад

    Same like agent linsu Samuel Pathanamthitta

  • @ramshadkadungoth3587
    @ramshadkadungoth3587 27 дней назад +1

    മലയാളി ഒരു കാലത്തും നന്നാവില്ല

  • @hariprasad-kl2ut
    @hariprasad-kl2ut 29 дней назад

    Njnum ith polle visa thatipil petitula oru aalanu...avasanam njn thanne finum abscondum adach visa renew cheyth ipo vere oru jobil keri...insha allah..athond nalla agency kandethi ellarum uae varan sramikuka

  • @thesolotraveler8261
    @thesolotraveler8261 26 дней назад +1

    നല്ല കുഞ്ഞമ്മ 😂😂😂

  • @user-mw4qc8lx8z
    @user-mw4qc8lx8z 26 дней назад +1

    Migration buero service

  • @orangemedia2115
    @orangemedia2115 Месяц назад +17

    നാട്ടില്‍ hotel പണിക്ക് 1000 രൂപ കൂടും ഡെയ്ലി

    • @RajeeshPP-mi7jh
      @RajeeshPP-mi7jh Месяц назад +3

      Foodum free

    • @alanjohncs1567
      @alanjohncs1567 Месяц назад +1

      Bro naattil work load indu ivide angane alla

    • @shan6566
      @shan6566 Месяц назад +1

      1000കിട്ടുമോ ഉവ്വോ

    • @reelworldd1464
      @reelworldd1464 Месяц назад

      @@alanjohncs1567nalla work load aanu avide

    • @mellocraft23
      @mellocraft23 Месяц назад

      ​@@alanjohncs1567അവിടെ അവിടെ വെറുതെ ഇരുന്നാൽ മതിയാകും അല്ലെ.

  • @bkc7329
    @bkc7329 17 дней назад

    My friends don't come with Visit Visa. Only with job visa. Enquire with your friends or relatives before travel.

  • @dmarcossgaming9831
    @dmarcossgaming9831 25 дней назад

    Ayalude photo kude kanike newsee??

  • @blackdreadyt4666
    @blackdreadyt4666 16 дней назад

    I have a news....njngalum visa thattipinu irayanu pls help us koreh Peru und pls help us pls reply

  • @mallureaction2609
    @mallureaction2609 16 дней назад

    Ithu travel agency vazhi allallo poyathu... Kuttukarante ithil alle poya

  • @User123User-dq7gf
    @User123User-dq7gf 22 дня назад

    Aarenkulum sahayikkane Dhaivame

  • @shamee4media
    @shamee4media Месяц назад +1

    കുഞ്ഞമ്മേടെ അണ്🤬

  • @renjir788
    @renjir788 Месяц назад

    September ഇൽ പൊതുമാപ്പു ഉണ്ട് നാട്ടിൽ പോകാൻ പറ്റും

  • @nissaraboobaker4082
    @nissaraboobaker4082 Месяц назад +2

    കോയാക്കമാര്‍എങ്ങനയുംപണമുണ്ടാക്കാന്‍നോക്കും

  • @joge4808
    @joge4808 26 дней назад +1

    പത്തനംതിട്ട കോന്നി പഞ്ചായത്ത് ഒരു ഷബീർ എന്നെ പറ്റിച്ചു 15000 ആണ് പോയത് ആളെ പൊക്കി അപ്പോഴാണ് അറിഞ്ഞത് ഒരുപാടുപെരെ പറ്റിച്ചു എന്ന്. ഭാഗ്യത്തിന് പൈസ തിരികെ കിട്ടി

  • @user-yp6xq1pd9z
    @user-yp6xq1pd9z 24 дня назад

    Kashttam❤

  • @binibasheer794
    @binibasheer794 24 дня назад

    Ipozhum undo Viza thattipokke

  • @yuva26
    @yuva26 20 дней назад

    Njangal 20 Peru sharjahyil visa thattippinu era aayathanu pattichathu (Beena ,basheer,nazeer,Ismail,
    ahamed,vinod, ) evarokke aanu complaint cheythalum pidiykkappedilla avanmar ooripokum Karanam nammudea niyamam anganea aanu.😢😢

  • @ashishpsabu433
    @ashishpsabu433 26 дней назад

    No fine now , they exit now without fine

  • @kmcfast
    @kmcfast 24 дня назад

    അയ്യോ പാവം 🙏🙏🙏🙏🙏

  • @NooruNooru-sq4tp
    @NooruNooru-sq4tp 3 дня назад

    Allah ne kakkane rabbe🤲

  • @shakthravlogs3036
    @shakthravlogs3036 Месяц назад +1

    ഞാനും ഈതിൻ്റെ ഇരയാണ് എന്നെ പറ്റിച്ചത് ശ്യാം എന്ന് പറഞ്ഞവൻ ആണ് 150000 രൂപ

  • @Alwynshyam
    @Alwynshyam Месяц назад

    ഒന്നും മനസിൽ ആക്കാതെ പൈസയും കൊടുത്തു കേറി വരുന്നുണ്ടല്ലോ... അതെന്തേ അന്നെഷിക്കണ്ടേ... വേണ്ട.. ഇങ്ങനെ പെടുമ്പോൾ അയ്യോ പെട്ടെ കരഞ്ഞാൽ മതി.. അപ്പൊ ആരേലും വന്നു രക്ഷിക്കും അല്ലെ...

  • @user-fm2ch9bp2c
    @user-fm2ch9bp2c 26 дней назад

    Visit visa yil jolik varumbo enthina egantin paisa kodukkunne

  • @shamseerpvshamseer2834
    @shamseerpvshamseer2834 Месяц назад +1

    ദുബായിൽ എവിടെയാണ്...?

  • @muneerk8086
    @muneerk8086 Месяц назад +1

    സ്വന്തം കുഞ്ഞമ്മ തന്നെ പറ്റിച്ചോ 😔

  • @romyjose1012
    @romyjose1012 Месяц назад +1

    Pavangal ivide kitunnate micham illate allenkil nalla oru job kittan illanjittalle pokenne , kashtamane avarkke nalla shiksha kodukknm

  • @diputc5669
    @diputc5669 Месяц назад

    അസ്സലാമു അലൈകും
    ഗഫൂർ ക ദോസ്ത്

  • @Midhun_13
    @Midhun_13 26 дней назад

    Ente frndum ithupole visa thattipil pettu bagyam kondu thirichu natilethi

  • @mtechworld2756
    @mtechworld2756 Месяц назад

    Shoukath Enna name aanekil please inform

  • @hussainpoongode2945
    @hussainpoongode2945 16 дней назад

    ആ നികൃഷ്ടജീവളുടെ പേരും അഡ്രസ്സും പുറത്തു വിടണം

  • @sanusanal7465
    @sanusanal7465 Месяц назад

    Venmoney ulla oru rajash Rajan achari Anna oruthan njngal 30pera pattich nadakuva visa tharamanu paranju case koduth oru prayoganam ella 1lak vech koduth

  • @soniasonu7339
    @soniasonu7339 29 дней назад

    Orupad per undu sharjah
    Tamilandu