A big salute to this excellent team work...Loved the bgm, manasinu nalla kulirma tharunna bgm aayirnu beginningil okke..Direction nallataanu.Pinne namboothirimar kalakkiiiii...excellent. ..Satheeshante Samsaaram othiri ishtaai..Unni entry superb....Twist serikum polichuuuuu...Quotation namboothirimaar thangale paticha aalude kathayum kazichu...Adipoliiii..Serikum oru adipoli short film...
സത്യത്തിൽ ഇതിൽ ആ പെൺകുട്ടിയാണ് പ്രേതം അവൻ അവളെ രക്ഷിച്ച് കൊണ്ട് വന്ന് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു അവസാനം യക്ഷിയായ അവൾ അവൻ്റെ രക്തവും ഊറ്റി കുടിച്ചു...അവനും അറിയില്ല അവളാണ് യഥാർത്ഥ പ്രേതം എന്ന്...@@abdullahnazeem9354
Theme is awesome .... Good effort .. rework on the script once again , cinematography , and give more priority to stunt/action choreography... all the very best
great work..excellent bgm,dop,script,direction...acting average...dont waste time and money by making short films..make full length movies..u have that potential ..all the best
See dear friends everything was good except the story. ninaglku ellam und but athu use cheyyan ariyilla. Ellarum nalla actors aanu good music good direction but select a good story to expose it at next projects. All the best.
വളരെ നന്നായിട്ടുണ്ട്.... പ്രെത്യകിച്ചും തിരുമേനി മാരുടെ fight.... 👍🏻💐
ഒന്നും അങ്ങ്ട് തിരിഞ്ഞില്ല്യാട്ടോ ഉണ്ണ്യേ...കലികാലം അല്ലാണ്ട് പ്പോ എന്താ പറയാ...
😂😂😂
നിനക്ക് പിടികിട്ടിയില്ലെന്നുണ്ടോ... ഇതാണ് ഉണ്ണ്യേ... കൊട്ടേഷൻ
Manakkar cottation karayi enna no🤔
Climax ഇങ്ങനെ ആകുമെന്ന് നോം ഒട്ടും നിരീച്ചില്യ കേട്ടോ. ബഹുകേമം.
അടിപൊളി ആണ്..
സെക്കന്റ് പാർട്ട് ലാവും.. കഥ അല്ലേ
ഒടുക്കത്തെ twist ആണല്ലോ..? കിടുക്കി
Kadha enthenn manassilakathavar undo 😂😂😂
Kandal aadhyam thonnum Prethapadam aanu ennu. Oru Namboothiri quotation Padam.
Twist Twist Twist😁😁😁😁👌🏻👌🏻👌🏻👌🏻👌🏻👌🏻
ഗംഭീര കൺസപ്റ്റ് ! നമ്പൂരിമാർ കലക്കി. ഛായാഗ്രഹണം, BGM തുടങ്ങിയവയും മികച്ച നിലവാരം .
ഗംഭീരം....
sambhavam kalakki pinne unniyude entry super pakshe climaxile nadatham korachude polippikkamayirunnu
Motthathil kollaam,
Kadha manassilayilla..
A different picturisation of namboothiris... showing their muscle and brain power....nice ...camera thanks
Hai,pradeep desom grate , good
ഇത് പോലെ തന്നെ തിരമേനികളെ വച്ച് വീണ്ടും ഒരു പടം പ്രതീക്ഷക്കുന്നു !
Adyam nalla rasayi thonni...pineee
Ver well done.... Sobhanan my dear frnd... Super Script, Super Direction, Suger BGM, This is absolutely variety... Film Good TEM WorK
All over great....
A big salute to this excellent team work...Loved the bgm, manasinu nalla kulirma tharunna bgm aayirnu beginningil okke..Direction nallataanu.Pinne namboothirimar kalakkiiiii...excellent. ..Satheeshante Samsaaram othiri ishtaai..Unni entry superb....Twist serikum polichuuuuu...Quotation namboothirimaar thangale paticha aalude kathayum kazichu...Adipoliiii..Serikum oru adipoli short film...
Ishtaaay ....unnikkishtaay...
കാണാൻ കൊള്ളാം. പക്ഷെ സംഭവം എന്താണെന്നു മാത്രം മനസിലായില്ല.
മനസ്സിലായ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയുമോ..?
കൊള്ളാം നല്ല ഒരു twist... 👏👏👏
Onn manasilakki tharuavo
സത്യത്തിൽ ഇതിൽ ആ പെൺകുട്ടിയാണ് പ്രേതം അവൻ അവളെ രക്ഷിച്ച് കൊണ്ട് വന്ന് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു അവസാനം യക്ഷിയായ അവൾ അവൻ്റെ രക്തവും ഊറ്റി കുടിച്ചു...അവനും അറിയില്ല അവളാണ് യഥാർത്ഥ പ്രേതം എന്ന്...@@abdullahnazeem9354
Twisted.....super
Ayyayyeeee.....ethil ntha kadha.......😂😂😂😂😂😂😂😂😂😂😂😂
Tail end enik manasilayittilla. arenkilum onnu explain cheyth tharumo. Avan last phon vilichu samsarikkunnadhu enthinepattiya.
Me too!
കൊള്ളാം poli
very well done
kollam. superb👌👌👌
Theme is awesome .... Good effort .. rework on the script once again , cinematography , and give more priority to stunt/action choreography... all the very best
Beautiful location 😍
അടിപൊളി..👌
അടുത്ത ബെല്ലോട് കൂടി നാടകം ഇവിടെ അവസാനിക്കുന്നു ശുഭം
കഥാ ഒന്നും കിട്ടാതെ അയപ്പോ സ്വാൽപം കഞ്ചാവ് അടിച് ഇരുന്നു ഏഴുതിയതാ
Pretheekshikkatha dwistanu 👌👌👌
Unexpected twist ......
Good work
നന്ദി
great work..excellent bgm,dop,script,direction...acting average...dont waste time and money by making short films..make full length movies..u have that potential ..all the best
Suuuperrr
കവിയെന്ത ഉദ്ദേശിച്ചെ ...............?
Enthanennu avarkkum pidikittillannu thonnunnu
Ethiro etho
😂😂
id edu taram uchadanamanu onnum pidikittiyilla arkengilum manasilayo
Good direction and good BGM. Acting is average.
Poli filim
Nice 😎👍!!
Kollam pakshe...enthanu...eathanu vasthavam
സൂപ്പർ ❤
Our temples tirmeanis , sadhu sant don't just pray but can save keralam from jehadi Bharat mata ki jai vande Mataram 🙏🚩🚩🚩🚩🚩🚩🚩🚩
Kidu kidu
Ee short filmil kanikkunnathu moothedath mana ano.smartha vicharanakku avakashamulla moothedath mana.
Nedumbassery ulla mana aano
I can't understand...
Oru cinima k ullath und bross
🔥🔥
Superbbbbbbbbbbbbb
എന്തോ കാര്യമായി ഉദ്ദേശിച്ചിട്ടുണ്ട്
katha ozhike baki ellaam polichu...katha enthu thengayaaa
Super 😍
Super... ഞാനും കൂട്ടായി... തിരിച്ചും വരണേ
The almighty in disguise
Super direction
Enthuvade
നമ്പൂതിരിമാർ ക്വട്ടേഷൻ ആണെന്ന് മനസിലായി.
പക്ഷേ ബാക്കി കഥ എന്താ .,
Ellam okay, but story manasilayille, plz onnu pareyene...
ഇതെന്തോന്ന് ബാധ ഒഴിപ്പിക്കാണെന്നു പറഞ്ഞിട്ട് കൊട്ടേഷൻ പണിക്കാണോ തിരുമേനിമാർ പോകുന്നത് 😃
Correct Bro😂
Good team work
നന്ദി
ഉണ്ണി സൂപ്പർ
See dear friends everything was good except the story. ninaglku ellam und but athu use cheyyan ariyilla. Ellarum nalla actors aanu good music good direction but select a good story to expose it at next projects. All the best.
Bro enthaaa udheshichath
സൂപ്പർ ...
നന്ദി
Polichu
Super
Thank You
super
നന്ദി
ഉണ്ട......
ട്വിസ്റ്റും ഇല്ല കഥയുമില്ല....
Nthonadae ith...
😂
👍👍👍
കഥ അങ്ങോട്ട് കിട്ടില്യ 🤔
ഇവിടെ കഥ മനസ്സിലായില്ല എന്ന കമന്റ് കുറെ കണ്ടു
അവനോടൊക്കെ ഒന്നേ ചോദിക്കാനുള്ളു നീയൊക്കെ കിഴെക്കൂടെയാണോടാ കാണുന്നെ ???????
Enthonnnu super? Naanamille ingane comment ezhuthan.
Climax cheriya doubt
climax onnum manasilyilla
ഒന്നും മനസിലായില്ല
Enna kopile padavadoo
sumith samudra 😍
best shortfilm in malayalamacting also good.superb:)
Ithano horror 😂
What a stupid story. Onnum manassilayilla.
Waste !!
Enik onnum manacilayilla
Waste of time. What is the story
Ithentha comedy aano? Nonsense kaanikkaruthu pls
Super