അരികിൽ ഒരാൾ (arikil oral )horror malayalam | official | Short film | 2020| A.A.V.media

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 266

  • @rajan3338
    @rajan3338 18 дней назад +3

    BEAUTIFUL!❤❤❤🎉🎉🎉

  • @kavyamanninkattil
    @kavyamanninkattil 2 года назад +5

    അടിപൊളി ആയി ന്താ പറയാ gud പിന്നെ അജിയേട്ടനെ ഇഷ്ടായി 😌😌😌

  • @malluvloggerharshan
    @malluvloggerharshan 4 года назад +47

    Support ചെയ്ത എല്ലാർക്കും നന്ദി..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lakshmilachu3958
    @lakshmilachu3958 11 месяцев назад +19

    2024 ill കാണുന്നവർ ആരേലും ഉണ്ടോ

    • @sureshsuresht9257
      @sureshsuresht9257 8 месяцев назад

      ഇപ്പൊ കാണുന്ന ഞാൻ 🤣😮🙄🙄നല്ല ഫിലിം 👍

    • @sureshsuresht9257
      @sureshsuresht9257 8 месяцев назад

      പേടിണ്ട് 🙄

  • @arunsasidharan7739
    @arunsasidharan7739 2 месяца назад +2

    Nalla story

  • @anithaanu6617
    @anithaanu6617 6 месяцев назад +2

    Natural acting
    എല്ലാവരും
    എടുത്തുപറയട്ടെ
    രോഷാകുലനായ കൂട്ടുകാരൻ പേര് മറന്നു (കുടിയൻ )
    സൂപ്പർ ആണ്... ശരിക്കും ജീവിക്കും പോലെ
    പിന്നേ ആക്‌സിഡന്റ് ആയ പയ്യൻ ഒന്നും പറയാൻ വയ്യ
    കണ്ണുകൾ... ആണ് ആ കഥ പറയുന്നത് ഒറ്റ കണ്ണുനീർ തുള്ളി ഒലിച്ചിറങ്ങുന്നതുപോലും മനസിൽ സ്പർശിച്ചു...
    അഭിനന്ദനങ്ങൾ എല്ലാവർക്കും

  • @resmis7114
    @resmis7114 4 года назад +27

    Abhi 100% Natural acting 😍😍direction 👌👌 especially climax 👏👏👏

  • @satheeshkumar5775
    @satheeshkumar5775 3 года назад +9

    അളിയന്മാരെ എന്താ പറയേണ്ടേ എന്ന് അറിയുന്നില്ല.... കലക്കൻ ഫിലിം.... അവസാനം ആ ട്രിപ്പ്‌ പോകുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.... സൂപ്പർ ടീം വർക്ക്‌ 👌👌👌Excelent...... പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏

  • @manumanu8345
    @manumanu8345 4 года назад +3

    Supperr chettayimare polichu film enik oruppad ishttamayiii

  • @akhilbabu8043
    @akhilbabu8043 4 года назад +4

    Onnum parayanilla super polichu kidu

  • @santhakumart.v181
    @santhakumart.v181 2 года назад +2

    കൊള്ളാം. സാധാരണക്കാരായ കുറച്ച് ചെറുപ്പക്കാരുടെ അസാധാരണമായ ലഘു ചിത്രം. അപകടത്തിൽപ്പെട്ട കdhപാത്രത്തിന്റെ അഭിനയം കണ്ണ് നനയിച്ചു. അഭിയുടെ അഭിനയം കുറച്ച അമിതമായോ എന്നൊരു ആശങ്ക.

  • @snehaes3444
    @snehaes3444 2 года назад +4

    Super ayittond but dailog padichu parayounath polle undarunnu

  • @വിനീത്-പ2പ
    @വിനീത്-പ2പ 11 месяцев назад +3

    സൂപ്പർബ് 🙏🏼❤നല്ല ഒരു സിനിമ കണ്ട പ്രതീതി 🥰.𝓐𝓵𝓵 𝓽𝓱𝓮 𝓫𝓮𝓼𝓽 𝓽𝓮𝓪𝓶𝓼❤👍🏼

  • @Gaurisankaram
    @Gaurisankaram 5 месяцев назад +2

    നല്ല ഫിലിം. കണ്ണുനിറഞ്ഞു. 🥰

  • @maysamhassan5517
    @maysamhassan5517 2 года назад +3

    Abhi man awesome act ..

  • @RGCreations-w7r
    @RGCreations-w7r 3 года назад +6

    സൂപ്പർ ഒരുപാട് ഇഷ്ട്ടായി എല്ലാവരും അഭിനയം പൊളിച്ചു.. നന്നായിട്ടുണ്ട്.. അവസാനം വരെയും ഇരുന്നു കണ്ടു ഫിലിം.👍👍👍✌️✌️✌️✌️✌️

  • @sreekalamadhu154
    @sreekalamadhu154 2 года назад +2

    Super 🥰🙏🙏 ഇനിയും ഉണ്ടാവട്ടെ ഇങ്ങനെയുള്ള നല്ല നല്ല short ഫിലിം കൾ 🙏

  • @een5474
    @een5474 4 года назад +3

    Kidukki sprr🔥🔥💯💯💯

  • @bindushaji8810
    @bindushaji8810 4 года назад +2

    Nannayittunde......very good story......keep it up

  • @remyalathesh9147
    @remyalathesh9147 3 года назад +3

    Super ayitundu....... Climax 👌👌👌goodluck.... Keep it up 😊🥰😍👍

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 4 года назад +7

    ഒരു രക്ഷയും ഇല്ല അടിപൊളി സ്റ്റോറി ഗുഡ് ലക്ക്

  • @THEJUSFAMILYENTERTAINMENT
    @THEJUSFAMILYENTERTAINMENT 6 месяцев назад +1

    Gud team work👏🏾👏🏾👏🏾

  • @jojopjohn1149
    @jojopjohn1149 8 месяцев назад +2

    അവസാനം അങ്ങ് sad ആക്കി 😔

  • @oshinmaryjoy2690
    @oshinmaryjoy2690 4 года назад +5

    Pwoli video Bro.😜😜

  • @vishalvijayan1451
    @vishalvijayan1451 4 года назад +6

    അഭിപ്രായം കേൾക്കാൻ waiting 😌😌

  • @pavith.p8279
    @pavith.p8279 4 года назад +5

    Kollam Kollam super

  • @rajeevammu4873
    @rajeevammu4873 4 года назад +4

    Achutta polichuttoooo love you achusss

  • @nicesongcgog2605
    @nicesongcgog2605 4 года назад +1

    നന്നായിട്ടുണ്ട്,, അടിപൊളി വർക്ക്‌,,

  • @time_traveler_from_2050
    @time_traveler_from_2050 4 года назад +6

    Adipoli👌👌👌👌👌👌

  • @parvathia6178
    @parvathia6178 4 года назад +8

    Awesome noo words to explain💥🔥💥🔥💥🔥

  • @amalbaijulalettan7784
    @amalbaijulalettan7784 3 года назад +3

    Good work 😍🥰🥰🥰

  • @bipinunni1978
    @bipinunni1978 4 года назад +2

    Pwoli super adipoli, manikandoo,😍 harshan bro

  • @ASHOKEAGLE
    @ASHOKEAGLE 3 года назад +1

    മൂവി കണ്ടു നല്ല ആശയം ആവിഷ്കാരം, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, അല്പസ്വല്പം ടെക്‌നിക്കൽ mistake ഉണ്ടാരുന്നു എങ്കിലും കഥ , കഥാപാത്രങ്ങൾ ഇതിൽ മികച്ച മ്യൂസിക് എല്ലാം പൊളിച്ചു , ഇനിയും മികച്ച ചിത്രങ്ങൾ വരട്ടെ.... ഫുൾ സപ്പോർട്ട്

  • @manjumaniyan6378
    @manjumaniyan6378 3 года назад +4

    ഒത്തിരി ഇഷ്ടാവായി ♥️♥️..
    അഭി ചേട്ടൻ 👌😊

  • @arunacharya5617
    @arunacharya5617 4 года назад +3

    Muthe polichu...super...👍👍👌👌👌😍

  • @wizardzpsc9525
    @wizardzpsc9525 4 года назад +7

    Super.. ❤️❤️bgm, abhi enna role cheytha aal no raksha💯💯

  • @manusivam7852
    @manusivam7852 2 года назад +2

    Super....heart touching story.....

  • @അനിൽനന്ദനം-ണ4ഹ
    @അനിൽനന്ദനം-ണ4ഹ 3 года назад +2

    നല്ല അവതരണം

  • @saranyasanalsaranyasanal16
    @saranyasanalsaranyasanal16 4 года назад +6

    Superb👌👌👌👌

  • @gurupriya5186
    @gurupriya5186 3 года назад +4

    Abhi pwolich😍

  • @swathyvipin62
    @swathyvipin62 2 года назад +3

    ഇതാണ് കഥ ഇതാവണമda കഥ

  • @pavithrasree741
    @pavithrasree741 4 года назад +3

    Superrrrr💓

  • @alfiyaabdulkhader
    @alfiyaabdulkhader 4 года назад +4

    Super👌🏻👌🏻👌🏻👌🏻😍

  • @pavithrasree741
    @pavithrasree741 4 года назад +2

    All team super 💞 ജ്യോതിഷൻ ചേട്ടൻ പൊളി 🔥🔥

  • @itzzmekalyani007
    @itzzmekalyani007 3 года назад +4

    Abhi poli...🥰🥰

  • @anandhurajeevan1096
    @anandhurajeevan1096 3 года назад +1

    Pwoli pwoli pwoli pwoli🔥🔥

  • @anuragvinod4979
    @anuragvinod4979 4 года назад +3

    Machan mare superrrrr🔥🔥🔥

  • @anjuv2892
    @anjuv2892 3 года назад +2

    കാണാൻ കുറച്ച് താമസിച്ചു .☹️ അടിപൊളി സ്റ്റോറി ആണ്😇😇

  • @Jeevan2609
    @Jeevan2609 4 года назад +4

    കൊള്ളാം.. ത്രില്ലിംഗ് സ്റ്റോറി.. 👍👍

  • @mayakrishna9002
    @mayakrishna9002 3 года назад +2

    Thaadikaaran kollam😆😆😆സാ സപ്പിയ 🤣🤣

  • @Praveen2255Vampire
    @Praveen2255Vampire 3 года назад +2

    Thirumeni pwoli

  • @rajinarajina4207
    @rajinarajina4207 4 года назад +3

    Oru paaduishttayi

  • @ProdByDamu
    @ProdByDamu 3 года назад +1

    CONCEPT POLI ANN , SHORT FILIM NALLA DRAMATIC AND BOOOR ANN

  • @ashikabuashikabu8644
    @ashikabuashikabu8644 Год назад +1

    super movie climax 👍👍👍

  • @sreedevimydhili7949
    @sreedevimydhili7949 4 года назад +4

    Adipoli ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nandagopan9140
    @nandagopan9140 4 года назад +4

    Edakk oru lag anubhavapettu bakki yellam sprr👍👍👍

  • @pavithrasree741
    @pavithrasree741 4 года назад +9

    Poli 💞💞

  • @hussaina8858
    @hussaina8858 3 года назад +3

    ആ വീൽ ചെയറിൽ ഇരിക്കുന്ന ആൾ ശരിക്കും ഒറിജിനാലിറ്റി

  • @rahulramesh8149
    @rahulramesh8149 4 года назад +5

    Super

  • @rahuls_988
    @rahuls_988 4 года назад +5

    super...

  • @kichuevoor4051
    @kichuevoor4051 4 года назад +4

    എന്താ പറയേണ്ടേ that last scenes... No words to say 👌👌👌👌👌

  • @sandraomanakuttan5805
    @sandraomanakuttan5805 4 года назад +7

    Abhi💯💯💯💯... Natural acting ❣

  • @naushadthrissur
    @naushadthrissur 3 года назад +3

    ഡാ ഒരു ട്രിപ്പ്‌ പോണം. എന്റെ കൂടെ ഒരാൾ കൂടി ഉണ്ടാവും. സൂപ്പർ 👌👏👏👏

  • @Nannas.999
    @Nannas.999 3 года назад +4

    നിങ്ങളൊക്കെ നല്ല കഴിവുള്ള കുട്ടികളാണ് ഇനിയും വളരെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെയെന്നു പ്രാർത്ഥി ക്കുന്നു 🙏🙏🔥🔥👍💯

  • @harleyyt2929
    @harleyyt2929 4 года назад +6

    വിഷ്ണു ചേട്ടൻ പൊളിച്ചു ഒന്നും പറയാനില്ല ജ്യോതിഷ കഥാപാത്രം ഒന്നും പറയാനില്ല

  • @athulyaarun165
    @athulyaarun165 4 года назад +5

    Spprrrbbbb. 😍😍

  • @aneeshaneesh7750
    @aneeshaneesh7750 4 года назад +5

    Vishal Annan supper

  • @vijaybenjamin2698
    @vijaybenjamin2698 4 года назад +2

    Pwolichu short film 🎥❤️👌

  • @vishnuharshan1507
    @vishnuharshan1507 4 года назад +1

    അടിപോളിയെ 🤩🤩

  • @vishalvishal664
    @vishalvishal664 4 года назад +9

    കണ്ടിട്ട് അഭിപ്രായം പറയണേ 🙏

    • @avaniajayan4940
      @avaniajayan4940 4 года назад +1

      Orupad improvement und eee short film .it's really nice chetta.i can feel it true passion and dedication from this short video.good onee

    • @neenusreejith
      @neenusreejith 4 года назад

      Enik estapetu..ninkade hardwork kaananud..ennalum kurachude improvement varanud.. prethathintw bro chetan kurachude feeling venamarnu..athepole ulla kochu kochu..baki oke pakka super👍👍

  • @malavikaanjana3891
    @malavikaanjana3891 4 года назад +3

    Its thrilling.. Adipoli😍

  • @shyamsanthosh3067
    @shyamsanthosh3067 4 года назад +3

    Kollam 💯💯

  • @k.ratheesh.shanthi6602
    @k.ratheesh.shanthi6602 4 года назад +5

    super

  • @nishananishanasafeer7914
    @nishananishanasafeer7914 3 года назад +2

    അടിപൊളി എല്ലാം... തിരുമേനിക്കു ഒരു ഒറിജിനാലിറ്റി കുറവുണ്ടോ എന്നൊരു ഡൌട്ട്

  • @harismemana6051
    @harismemana6051 4 года назад +3

    കൊള്ളാം. വണ്ടീമ് കിട്ടി പെണ്ണും കിട്ടി

  • @ashishanand7750
    @ashishanand7750 4 года назад +5

    Pwli

  • @sajis421
    @sajis421 3 года назад

    പൊളി

  • @rajeevkrishnan7011
    @rajeevkrishnan7011 4 года назад +2

    Super bro's😍😍😍

  • @anuragvinod4979
    @anuragvinod4979 4 года назад +12

    Bullet rider .....Tovino Cut und....👌

  • @prank99only48
    @prank99only48 4 года назад +2

    ജ്യോതിഷ പൊളി 🥳🥳🥳🤩🤩🤩👏👏👏

  • @arunkumarRamapuram
    @arunkumarRamapuram 4 года назад +1

    കിടുവേ

  • @renjithkumar7263
    @renjithkumar7263 4 года назад +1

    👌👌 keep going

  • @nitheeshnarayanan18
    @nitheeshnarayanan18 4 года назад +1

    Adipoli❤️❤️❤️❤️

  • @meghamadhu9848
    @meghamadhu9848 4 года назад +3

    Good work...keep going dears ..💞💞💞💞♥️♥️♥️

  • @sabugopi3348
    @sabugopi3348 4 года назад +1

    നന്നായിട്ടുണ്ട്...

  • @renjithrajendranpillai4640
    @renjithrajendranpillai4640 4 года назад +2

    Super work 😍😍

  • @mayakrishna9002
    @mayakrishna9002 3 года назад +5

    എത്രയോ പേര് ഇങ്ങന്നെ ഉണ്ടാവും അല്ലെ.....

  • @sureshbabut4114
    @sureshbabut4114 4 года назад

    Good one Vishal
    Keep going

  • @revathyraveendran2247
    @revathyraveendran2247 4 года назад +4

    Achuz❤☺

  • @11FERNANDEZ
    @11FERNANDEZ 3 года назад +4

    Ethu antha unnikkannano

  • @keechiyilcreations7661
    @keechiyilcreations7661 3 года назад +1

    സൂപ്പർ 👌👌👍👍

  • @mayamohan9885
    @mayamohan9885 4 года назад +2

    Spr

  • @sn-pablo6282
    @sn-pablo6282 4 года назад

    പൊളിച്ചു മച്ചാൻമാരെ 👍👍👍👍👍👍

  • @jaykrishna97
    @jaykrishna97 4 года назад +7

    Vishnu.. Poliye😍🔥

  • @ananduvlog2906
    @ananduvlog2906 4 года назад +4

    😯😯👏👏👏👍🏽👌👌

  • @dakshamanu3890
    @dakshamanu3890 4 года назад +2

    Abi adipoliii

  • @sethukka3405
    @sethukka3405 2 года назад +1

    Climax ❤❤❤❤👌👌👌👌👌👌👌👌

  • @kichuevoor4051
    @kichuevoor4051 4 года назад +2

    Superb

  • @sureshsuresht9257
    @sureshsuresht9257 8 месяцев назад

    🎉🎉🎉🎉🎉🎉🎉🎉

  • @karizmaalwaysgame4044
    @karizmaalwaysgame4044 4 года назад +2

    പൊളിച്ചു