IDAVAZHIYILE PRETHAM | Pashanam Shaji | Ganesh Karingat | Ashwin Ganesh | 4K | Malayalam Short Film

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 351

  • @jamshadjamshi5437
    @jamshadjamshi5437 3 года назад +18

    ഗ്രാമം.... സൂപ്പർ... പഴയകാല സിനിമ കണ്ടത് പോലെ... വെരി good

  • @kishorbabu721
    @kishorbabu721 3 года назад +16

    Supper perfomance.. നിന്നിലൊരു നടനുണ്ട്.. ആശംസകൾ

  • @remanizacharias2042
    @remanizacharias2042 3 года назад +7

    കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്

  • @rameshdevaragam9529
    @rameshdevaragam9529 3 года назад +22

    ഒരു തുടക്കക്കാരന്റെ 'കൈവിറ ' യൊന്നുമില്ലാത്ത നല്ല സംവിധാനം. ഇനിയും ഒരുപാടു നല്ല സൃഷ്ടികള്‍ ഉണ്ടാവട്ടെ.

  • @priyajayan99
    @priyajayan99 3 года назад +15

    ക്യാമറ സൂപ്പർ. മനോഹരമായി പ്രകൃതി ദൃശ്യങ്ങൾ ഒപ്പി എടുത്തിരിക്കുന്നു 👍👍👍👍

  • @noushadrh7893
    @noushadrh7893 3 года назад +11

    Ganesh bhai Aswin thakarthu ta, nalla oru bhaviyund mone, all the very best

  • @maestroreloaded862
    @maestroreloaded862 3 года назад +48

    പാഷാണം ഷാജിയുടെ😍 കൂടെ മത്സരിച്ചു അഭിനിയച്ച പയ്യനും നല്ലൊരു ഭാവി കാണുന്നു...മനോഹര സിനിമാറ്റോഗ്രാഫി.. ഏവര്ക്കും ആശംസകൾ..👌🤩

  • @unnikrishnanpoduval2530
    @unnikrishnanpoduval2530 3 года назад +9

    കുട്ടിത്തം നിറഞ്ഞ ഒരു പ്രേത കഥ ലളിത മായും സരസമായും അവതരിപ്പിച്ചു .അശ്വിൻ ന്റെ മികച്ച അഭിനയം അഭിനന്ദനങ്ങ ളർഹി ക്കുന്നു ..സിനിമയുടെ ഫോട്ടോ ഗ്രാഫി പ്രശം സനാ വഹം ശ്രീ ഗണേഷിനും ടീമിനും വിജയകര മായി ഒരു ഷോർട് ഫിലിം ചെയ്തു വെന്നു തീർച്ച യായും അഭിമാനിക്കാം 💕

  • @sargakairali
    @sargakairali 3 года назад +11

    നല്ല അവതരണം....
    മികച്ച ദൃശ്യങ്ങൾ....
    നല്ല അവതരണം...
    Feal good movie

  • @preejuprabhakaran8662
    @preejuprabhakaran8662 3 года назад +9

    Making kollaam... Visual ellaam poli

  • @Sahad_Cholakkal
    @Sahad_Cholakkal 3 года назад +15

    അടിപൊളി കുളം

  • @tonystak420
    @tonystak420 3 года назад +6

    കൊള്ളാം 😁😁😁😁😁😁

  • @jancyjerin9490
    @jancyjerin9490 3 года назад +3

    Nanayitinde🎊👏🏻👏🏻

  • @danyjose9876
    @danyjose9876 3 года назад +12

    1000ആമത്തെ suscriber

  • @lijomonn5346
    @lijomonn5346 3 года назад +8

    Nice.... 👍... Palathil ninnum.. Alochikkunna shot nice.... Symbolic aayi.... 👍

  • @abdurashid6855
    @abdurashid6855 3 года назад +5

    സാജു ചേട്ടാ..അടിപൊളി..good work all!!

  • @ahmadsaleem2480
    @ahmadsaleem2480 3 года назад +6

    Sound ക്ലാരിറ്റി സൂപ്പർ ആണ്.... good....

  • @chandrannavodaya9819
    @chandrannavodaya9819 3 года назад +6

    വളരെ നന്നായിട്ടുണ്ട്.❤️❤️❤️❤️

  • @amithchandran4000
    @amithchandran4000 3 года назад +3

    Mass,poliyairunnu

  • @sreejileo6219
    @sreejileo6219 3 года назад +8

    Wow💙😁

  • @muhammedshamil6682
    @muhammedshamil6682 3 года назад +17

    പാഷാണം shaji----- താങ്കളുടെ ആ പഴയ കാല സ്കിറ്റുകൾ ആണ് ഈ ലോക്‌ഡോൺ ലും നേരം പോക്ക്.❤❤ miss ചെയ്യുന്നു ആ സ്കിറ്റുകൾ 🔥🔥

  • @binupallickal
    @binupallickal 3 года назад +4

    Nice film enjoyed all the best

  • @abrahammathai2367
    @abrahammathai2367 3 года назад +6

    Simple and best. Super acting.

  • @-kuzhiyana1245
    @-kuzhiyana1245 3 года назад +49

    കലക്കി...ആ നാടിന്റെ ഭംഗിയും കഥയുമൊക്കെ നന്നായിചെയ്തു. അശ്വിൻ.. യത്രകൾ തുടരട്ടെ👍🎊🎊🎊
    By
    Rejeesh

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 года назад +14

    മകൻ എത്ര രാത്രിയിലും വരാം എന്നെറിഞ്ഞിട്ടും..ഉമ്മറത്തെ ലൈറ്റെല്ലാം ഓഫാക്കിയിട്ട അമ്മയ്ക്കിരിയ്ക്കട്ടെ ഒരു കുതിര പവൻ... 😂😂😂എന്തായാലും BGM, ക്യാമറ
    സൂപ്പർ...👍👍👍

    • @madhutk3132
      @madhutk3132 3 года назад

      ലൈറ്റ് ഉണ്ട് ബ്രോ..വോൾട്ടേജ് കമ്മിയായിരിക്കും 😆

    • @rajeeshaingoth2683
      @rajeeshaingoth2683 3 года назад

      😁💡@11:34

    • @journy_z
      @journy_z 7 месяцев назад

      😅😂

    • @joby5072
      @joby5072 4 месяца назад

      😂😅

  • @sheebaa8438
    @sheebaa8438 3 года назад +3

    വളരെനന്നായിട്ടുണ്ട്.

  • @londonmedia4939
    @londonmedia4939 3 года назад +11

    ചെറിയ കാര്യമാണെങ്കിലും ,ഗ്രാമീണ ദ്ര്ശ്യ ഭംഗി പകരുന്ന ഒരു കഥ ക്യാമറ ,പശ്ചാത്തല സംഗീതം ,എഡിറ്റിംഗ് എല്ലാം ഒന്നിനൊന്നു മെച്ചമാണ് .അശ്വിന്റെ അഭിനയം വളരെ സഭാവികമായ രീതിയിൽ നന്നായി അഭിനയിച്ചു .അത് പോലെ പെൺകുട്ടിയുടെ അഭിനയം തരക്കേടില്ല ,അനുജനും അമ്മയും നന്നായി ജോസപ്പേട്ടനു പ്രത്യേക റോൾ അശ്വിന്റെ വാക്കിൽ ഒതുങ്ങി ഗണേശന്റ ഡയറക്റ്റ് നന്നായി എങ്കിലും കഥയിൽ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു അവിടെ അൽപ്പം നിരാശ നൽകി ആദ്യ സംരംഭം എന്ന നിലയിൽ അഭിനന്ദിക്കുന്നു ഇനിയും നല്ല കഥകൾ പിറക്കട്ടെ ഒപ്പം കാലത്തിനു ഒപ്പം ചേർത്ത് നടക്കാൻ കഴിയട്ടെ എന്ന് സഹപാഠി യായസുഹൃത്തു ലത്തീഫ് കരുവാച്ചേരി

  • @madhutk3132
    @madhutk3132 3 года назад +6

    Super...!!!👍👍👍👍💗💗💗

  • @nalini5108
    @nalini5108 3 года назад +45

    ഷാജു ചേട്ടന്റെ സംസാരം കേട്ട് ഞാൻ കരുതി പ്രേതമായി വരുമെന്ന്😂😂...കൊള്ളാം..നല്ല ഗ്രാമ പശ്ചാത്തലം....!!!!

  • @jagananand3647
    @jagananand3647 3 года назад +11

    Keralam➖gods own country 🤩visuals🔥

  • @duke1297
    @duke1297 3 года назад +8

    Kollaloo🤣👌

  • @amithchandran4000
    @amithchandran4000 3 года назад +3

    Poliyairunnu

  • @BhaaiFaayi
    @BhaaiFaayi 3 года назад +4

    Good attempt.

  • @munuartkm8494
    @munuartkm8494 3 года назад +5

    ന്റെ പൊന്നോ പൊളിച്ചുട്ടോ 😍😍🌹😍😍

  • @AshokKumar-fr3fj
    @AshokKumar-fr3fj 3 года назад +3

    Super Super Monu...God Bless you..inium Orupaad uyarangalil Ethatte..👌👌👌🤝🤝👏👏👏👏🌹🌹🌹

  • @jistopanicker9353
    @jistopanicker9353 3 года назад +27

    വലിയ ഒച്ചപ്പാടൊന്നുമില്ലാതെ ഒരു കുഞ്ഞി ഫിലിം ..നന്നായിട്ടുണ്ട് 👌😍

  • @Shahanad_3dDesigner
    @Shahanad_3dDesigner 3 года назад +6

    Dubb sound Erich nikkunu.....live voice aarnnu better...good work bro

  • @vishnurajasekharan493
    @vishnurajasekharan493 3 года назад +4

    കലക്കി 🧡🧡🧡

  • @tonymichaeljoseph8277
    @tonymichaeljoseph8277 3 года назад +5

    Good work

  • @chinnudhanu5264
    @chinnudhanu5264 3 года назад +4

    നന്നായിട്ടുണ്ട് 👍🥰

  • @Malusdreamworld
    @Malusdreamworld 3 года назад +16

    A great visual treat to the eyes. Super keep going ♥🥰🥰

  • @preethacpreetha7067
    @preethacpreetha7067 3 года назад +5

    Ganeshaaa direction editing acting camera okke superanu... Mon nannayi abhinayichu... Motham adipoli... Abhinandanangal🌹🌹🌹🌹👍👍👍👍😍

  • @aviationfuzzhq6813
    @aviationfuzzhq6813 3 года назад +5

    Nice😅😅🙌🏼👌🏻

  • @itsmeabhishek754
    @itsmeabhishek754 3 года назад +8

    നല്ല രസംണ്ടായിരുന്നു കണ്ടിരിക്കാൻ

  • @ratheeshmarar14
    @ratheeshmarar14 3 года назад +3

    സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍

  • @rajeeshaingoth2683
    @rajeeshaingoth2683 3 года назад +4

    സൂപ്പർ..👌🏻👏🏻👏🏻👏🏻വലിയ സ്ക്രീനിൽ അടുത്തു തന്നെ ഒരു സിനിമ പ്രതീഷിക്കുന്നു..ആശംസകൾ🌹

  • @kavithachirukandanparambil4143
    @kavithachirukandanparambil4143 3 года назад +5

    Super

  • @_JitheshAdm94
    @_JitheshAdm94 3 года назад +4

    Making suprb🤩🤩🤩

  • @annamalai2459
    @annamalai2459 3 года назад +5

    So beautiful and Ashwin act like senior actor anna

  • @amaldeepp5575
    @amaldeepp5575 3 года назад +3

    Pwliyeeyyy.... 🤩🤩

  • @foodfood8717
    @foodfood8717 3 года назад +4

    Poli😍🥰🥰nice short film

  • @Anirudhan969
    @Anirudhan969 3 года назад +6

    Natural beauty

  • @midhunsr3131
    @midhunsr3131 3 года назад +7

    Hamsalekha sir's song at starting background...
    Karnataka memories...
    Wonderful photography.
    Superb short film.

  • @sivakumar-xf8pg
    @sivakumar-xf8pg 3 года назад +3

    Nice........

  • @anithanair4538
    @anithanair4538 3 года назад +21

    Nice attempt...mesmerized by knowing how beautiful my hometown is through this lens..kudos to the photography..good work Ashwin..keep shining

  • @srinivasanpps530
    @srinivasanpps530 3 года назад +3

    Ok good keepitup 👍👍

  • @arshadfdnarshadfdn1236
    @arshadfdnarshadfdn1236 3 года назад +37

    ഇതുപോലെ മെഴുക് തിരി ചിരട്ട പിടിച്ചു പോയ്ട്ടുളളവർ എത്രപേരുണ്ട്

  • @Kunhinileshwar
    @Kunhinileshwar 3 года назад +2

    Superb All

  • @karthikjaganath4185
    @karthikjaganath4185 3 года назад +7

    Ya mwone colour grading vere level🔥🔥

  • @madhutk3132
    @madhutk3132 3 года назад +8

    Team..Very good efforts ..super visual ..👌👌

  • @rajeshgp2462
    @rajeshgp2462 3 года назад +7

    Ganesh good show....photography, that too aerial ...background music ..and above all casting superb ...
    U have more heights to touch in future. All the best

  • @vishwanathtkr7671
    @vishwanathtkr7671 3 года назад +5

    Super, climax kalakki..🤩💐

  • @afnanabi510
    @afnanabi510 3 года назад +5

    ഷൂട്ടിംഗ് സ്ഥലം എവിടെയാണ്

    • @madhutk3132
      @madhutk3132 3 года назад

      Nileshwar ,kasargod dist

  • @vysakhvasu8342
    @vysakhvasu8342 3 года назад +5

    🤚🤚🤚🤚

  • @MSWorldKL74
    @MSWorldKL74 3 года назад +6

    😍😍😍

  • @abhilashs2369
    @abhilashs2369 3 года назад +6

    Ashwin machaan polich💥💥💥

  • @madhukayyur3398
    @madhukayyur3398 3 года назад +1

    Very good.especialy Art Director Diveesh.very thanks.ok

  • @archanapr9912
    @archanapr9912 3 года назад +8

    Pakshee aa pidich valichadh predham thanne ayirunnu allle.... aa idavazhuyil ndhooo oru dhuruuhatha olinjiripillleeee🙄🤔

  • @mohanane8840
    @mohanane8840 3 года назад +1

    അടിപൊളി ..... സൂപ്പർ
    congrats all teams

  • @jacobjose6708
    @jacobjose6708 3 года назад +9

    Nice ...Awesome Direction & Shooting. Dnt stop. Make some more stories & upload. Try to reach in a big screen Movie. God Bless.

  • @tri-kannanreloaded8445
    @tri-kannanreloaded8445 3 года назад +8

    Great visual treat guys🙌😉

  • @maninileshwar8872
    @maninileshwar8872 3 года назад +3

    Enikke ishtayyi ..super🌾

  • @vaishnavi3174
    @vaishnavi3174 3 года назад +4

    Nostalgic ..പാഷാണം ഷാജി കലക്കി....😘

  • @comradetalk7450
    @comradetalk7450 3 года назад +11

    Pwolichu guys...delusion was nice tho😅👍🏽

  • @madhutk3132
    @madhutk3132 3 года назад +41

    സാജു ചേട്ടായി..സൂപ്പർ ആക്റ്റിംഗ്...സിമ്പിൾ സ്റ്റോറി... നല്ല വിഷൽസിലൂടെ കഥ പറഞ്ഞ സംവിധയകനും ടീമിനും ആശംസകൾ..!!!👏👏

    • @Sarathvk143
      @Sarathvk143 3 года назад +2

      Ida vazhi scene kurachu koode vettathil eduthal onnukoode pedi aayene

  • @malluriderbabytiger632
    @malluriderbabytiger632 3 года назад +12

    എൻ്റെ പൊന്നു ജോസേട്ടാ, ഞാനൊരു പാവം വഴിപോക്കനാണേ....🤣🤣🤣😂😂😂 Nice work👌👌👌👌👍👍👍
    ആ കുളം എനിക്കിഷ്ടപ്പെട്ടു👌😍

  • @MrSajees
    @MrSajees 3 года назад +10

    Super...Direction,Bgm, editing, cinematography okke adipoli..Nalla quality ulla making..Actors ellam nannayi..ashwin 👏👏👏

  • @jacksree7248
    @jacksree7248 3 года назад +6

    It's very nice short movie good performance from all artist...keep it up Mr.Ganesh & team..

  • @anandancp949
    @anandancp949 2 года назад +1

    മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിനു നന്ദി ❤

  • @sreelakshmishinoj416
    @sreelakshmishinoj416 2 года назад +1

    നല്ല film... Good work ടീംസ്...

  • @ArunLechu
    @ArunLechu 3 года назад +2

    Supper ചേട്ടായി, കിടു ❤❤❤

  • @jancyjerin9490
    @jancyjerin9490 3 года назад +2

    Nice ayyi🤩

  • @SABIKKANNUR
    @SABIKKANNUR 3 года назад +5

    Awesome One ❣️😍👌

  • @harispa8088
    @harispa8088 3 года назад +1

    കൊള്ളാം സൂപ്പർ 👌👌👍

  • @idhunalathamasha437
    @idhunalathamasha437 3 года назад +10

    കൊള്ളാം..nice..👌 കഥ പെട്ടെന്ന് തീർന്ന ഒരു പ്രതീതിയായിരുന്നു😉..വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചു👀. സംവിധായകനും ഇതിലെ മറ്റു അണിയറ പ്രവർത്തകർക്കും ആശംസകൾ. ഇനിയും പുതിയ മനോഹരസൃഷ്ടികൾ സിൽവർ സ്‌ക്രീനിലൂടെ പിറകട്ടെ 👍🏻👻

  • @renjithchandran5575
    @renjithchandran5575 3 года назад +4

    E stalam evideya ariyavunnavr parayamo?

  • @Dharshini4344
    @Dharshini4344 3 года назад +9

    Weldone Aswhin and crew. Fantastic attempt

  • @shahzadcn
    @shahzadcn 3 года назад +3

    Super ❤️👌🏻

  • @jox9117
    @jox9117 3 года назад +4

    Enthelum oru twist avasanam undayirunel polichane still Poli sanam 🔥

  • @nisark7274
    @nisark7274 3 года назад +9

    സംവിധായകൻ്റെ മിടുക്കു കൊണ്ട് രക്ഷപ്പെട്ട ചെറിയ ഒരു കഥ

  • @jamshadjamshi5437
    @jamshadjamshi5437 3 года назад +4

    Pls part 2

  • @rekhak2684
    @rekhak2684 3 года назад +2

    നന്നായിരുന്നു... photography super

  • @prajeeshkv7964
    @prajeeshkv7964 3 года назад +7

    Direction & dop is simply pwoli🔥🔥🔥

  • @parvathysaji698
    @parvathysaji698 3 года назад +3

    Spr

  • @aviationfuzzhq6813
    @aviationfuzzhq6813 3 года назад +5

    😅😅🙌🏼👌🏻

  • @aviationfuzzmalyalam2995
    @aviationfuzzmalyalam2995 3 года назад +4

    👌🏻👌🏻👌🏻

  • @ashiquekp5977
    @ashiquekp5977 3 года назад +4

    Rathri 1 Manik kaanaan pattiya seen 🙄🙄🙄

  • @SafeerKarayil
    @SafeerKarayil 3 года назад +1

    Sooper👍👍

  • @ayushpandey8433
    @ayushpandey8433 3 года назад +10

    Great visuals..hats of to the direction & whole crew👍🏽..enjoyed it👏🏻👏🏻

  • @padayatra9278
    @padayatra9278 3 года назад +5

    🔥🔥🙌🏽😍