കാർ സർവീസിന് Showroom Service center-ൽ കൊടുക്കുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 27

  • @MohammedHussain-qt1di
    @MohammedHussain-qt1di 2 месяца назад

    ഞാൻ ഒരു ഡ്രൈവർ ആണ് തീർച്ചയായിട്ടും എനിക്കീ ഇഷ്ട്ടപെട്ടു❤❤❤

  • @sijo247
    @sijo247 2 месяца назад +3

    സർവീസ് ചെയ്യുന്നത് കസ്റ്റമർക്ക് കാണാൻ അവസരം ഉണ്ടാക്കണം
    ഇത് ആരെയും അങ്ങോട്ട് കയറ്റില്ല

    • @unnikrishnann1414
      @unnikrishnann1414 2 месяца назад

      Honda യിൽ നമുക്ക് കാണാം

  • @anugeorge4806
    @anugeorge4806 2 месяца назад +2

    Who told 99% showroom people are perfect as per my experience 50% is descent remaining are not perfect because most of the showroom one supervisor is experience and remaining all trainee people they don't know anything they wait for supervisor instructions..how many vehicles can a supervisor handle in day for service,so he will skip most of the service to complete the target... This is happening in kerala and all over India... should find new generation good workshop and you can service...in local workshop i have experience they top up coolant with normal water ..i know so many workshop they never agree to add battery water 😮..

  • @hdhanu142
    @hdhanu142 2 месяца назад +2

    Can you please make a video about extended warranty?

  • @binuclarity4204
    @binuclarity4204 2 месяца назад +1

    Second സർവീസിനു ശേഷം mileage കുറഞ്ഞതായി തോന്നിയവർ ഉണ്ടോ...? കമന്റ്‌ ചെയ്യണേ.

  • @ompareed9481
    @ompareed9481 2 месяца назад

    ശരിയാണ്. മാറ്റിന്റെ കുഴപ്പം കൊണ്ടു എന്റെ ഫിൽറ്റർ മാറ്റേണ്ടി വന്നു. ഞാൻ പറഞ്ഞ ശേഷ മാണ് നോക്കിയത്

  • @INFO-TAINMENTVIDEOS
    @INFO-TAINMENTVIDEOS 2 месяца назад

    very much informative & interesting.

  • @anugeorge4806
    @anugeorge4806 2 месяца назад

    Instead of cello tape better you can mark with nail polish from nut to body mark a line.. this will 100% perfect idea the showroom guys change your oil or not. because this nail polish line they can't visible easly during visual inspection compare to cello tape... this nail polish technique normally use in electronics Equipments did the customer open the circuit board or not during the warranty period...😊

  • @AswathyChandran-xq7hi
    @AswathyChandran-xq7hi 2 месяца назад +1

    Nammal vandi kodukkumbol ulla sadhanangal video aduth vechekkuka..illenkil athine adichmattum ...annittu pazhayath tharanum chance und....authorized service centre nte karyama paranje...

  • @vinuvijayan8298
    @vinuvijayan8298 2 месяца назад

  • @ompareed9481
    @ompareed9481 2 месяца назад +1

    നമ്മൾ അടുത്ത് നിന്ന് കാണണം

  • @NarayananBabu.
    @NarayananBabu. 2 месяца назад +1

    ഓയിൽ ചേഞ്ച്‌ ചെയ്യുമ്പോളൊക്കെ ഓയിൽ ഫിൽറ്റരുംകൂടെ മാറ്റണം

  • @AswathyChandran-xq7hi
    @AswathyChandran-xq7hi 2 месяца назад

    Njn wait cheythirunna topic...nice video😊😊😊😊

  • @sunilkrishna8009
    @sunilkrishna8009 2 месяца назад

    Bonet press chaithu adakkan paadilla ennalle🤔

  • @vijayamirdaraj1155
    @vijayamirdaraj1155 2 месяца назад

    10 ലക്ഷത്തിന് താഴെ വിലയിൽ വാങ്ങാൻ പറ്റിയ ഒരു ഫാമിലി കാർ ഏതാണ്

  • @ttinfos2718
    @ttinfos2718 2 месяца назад

    Waste

  • @shaluoommen1
    @shaluoommen1 2 месяца назад

    എന്ത് പൊട്ടൻ ആണ് താങ്കൾ ?
    OilPlug-ൽTape ഒട്ടിച്ചാൽ അവൻ മാര് കാണില്ലാ

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 месяца назад

      Oil plug ?

    • @shaluoommen1
      @shaluoommen1 2 месяца назад +1

      എന്ത് മനസ്സിലാകില്ലാ oil plge എന്ന് പറഞ്ഞാൽ ?
      Draining ചെയ്യാൻ തുറക്കുന്നത് എന്ത് കോപ്പാ ?

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 месяца назад

      Athinu thazhe nokkiyalalle kaanu

    • @shaluoommen1
      @shaluoommen1 2 месяца назад

      @@enginebayanmrpautomotivevl3250
      വണ്ടി എന്താ ആയാലും full ഉയർത്തി അടി ൽ കയറി നോക്കും
      ടെക്നിഷൻ മാര് പൊട്ടൻമാര് അല്ലാ 😁

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 месяца назад +1

      Appo angane cheythittum oil mattatha technicians pottanmar analle