നിങ്ങൾക്ക് ഉറപ്പിക്കാം എവിടെ സർവീസ് ചെയ്യണം എന്നുള്ളത് | Q&A | Local or Authorized workshop|

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #mgtips #mgatexplore #rageshmg #local #authorised
    where to service your car
    best authorised service centers
    before going to a local workshop
    advantages of doing car service
    best position of service
    Join this channel to get access to perks:
    / @mgatexplore

Комментарии • 105

  • @VitaraBrezzaClubKerala
    @VitaraBrezzaClubKerala Год назад +15

    As a major Maruti Car club, for the last 5 years, In a month, around 100+ services are done through our club at various authorized dealership networks in Kerala, TN & Karnataka. Even though we 100% agree with the your points, there were practical situations we came across, where some dealerships (or some of their employees) who work without any ethics at all. As a club, we easily over comes those problems, but it is difficult for an individual customer and obviously he switches to local workshops, were he gets good attention & behavior . His work may suffer due to the lack of infrastructure & skilled workmanship as you mentioned, but as a human, customer will be more satisfied..!! We feel it is high time, Maruti & its dealerships include some psychologically oriented trainings also, apart from routine technical trainings.... 🙏

  • @classified_project
    @classified_project Год назад +7

    മാരുതിയുടെ കമ്പനി സർവ്വീസ് സെന്ററില്‍ എന്റെ കാറിന്റെ വയറിങ് എലി കടിച്ചത് കാണിച്ചപ്പോൾ 10 രൂപയുടെ സെല്ലോടേപ്പ് ഒട്ടിച്ച് തീര്‍ക്കാവുന്ന കാര്യം ആണെന്ന് കണ്ടു മനസ്സിലായിട്ടും OBD സ്കാന്‍ ചെയ്ത് ടേയ്പ്പും ഒട്ടിച്ച് 1000 രൂപക്ക് മുകളില്‍ ബില്ലും ചെയ്തു തന്നു. അതോടെ അവരുമായുള്ള ബിസിനസ്സ് എന്നെന്നേക്കുമായി അവസാനിപ്പിച്ചു.

  • @emmefkemmvp2866
    @emmefkemmvp2866 Год назад +5

    Dear MG,
    Your have amazing view point on your practice and dedication. That really appreciated and thanks for listening audience's voice either -ve or + ve.
    Your dedication & specific service availability are not common from other service centres in kerala except few,
    ഞാൻ ശ്രദ്ധിച്ച കാര്യങ്ങൾ:
    Vehicle maintenance schedule അനുസരിച്ചു check list വെച്ച് വണ്ടി പണിയുവാൻ authorized സർവീസ് സെന്ററിന് കഴിയും, eg: timing chain/belt, amt fluids and connected parts, high-pressure fuel pumps, injector service, coolants service etc.
    എന്നാൽ,
    താഴെ പറയുന്ന സർവീസുകൾ വളരെ ലേറ്റ് ആയിട്ടാണ് maintenace schedule ഇൽ സാധാരണ കാണപ്പെടുന്നത്,
    എയർഫിൽറ്റർസ് : maximum 5-7k km in general kerala urban roads, (if light not visible through air Filters-especially paper type element-the specific air filter fail to pass oxygen entry too- mostly diesel smoke residues seems similar property of greece like deposit which can't clean by air cleaning resulting increased engine heating and mileage drop plus darken engine oil due to high carbon deposits before service due date)
    Diesel filters :
    Generally diesel filters shouldn't run more than 20k km's in current situation. But this seems skips now a days from agency service.
    EGR:
    Usually EGR cleaning not performed in authorized service centers as a regular practice, Can't perform well after 25-30 k km's if its not cleaned. Many customers pointed as about service centres across kerala with this complaint except few.
    Sensor cleaning:
    If customer raised concern related mileage tune-up or smokes, Authorised service centers rarely look in to MAF & MAP for cleaning usually after 25k km's & deposits can be found. This is better for fuel efficiency and pollution betterment too.
    Authorized service centers interested only for replace these unless if it died or perform malfunction. This seems very common.
    Ignition coil malfunctions:
    Usually authorized service centers have low eye on this case and many vehicles seen with such cases after service.
    Battery terminal contact:
    This cleaning should perform if the vehicles battery seems with sulphonate deposit, also battery meter to use for alternator health vs battery,
    Many after service vehicle seen with this sort of complaints unresolved.
    O2, sensors :
    Further to customers claim on mileage drop, O2 sensors found un identified in some vehicles released from authorized service centers.
    Also vehicle owners are not informed about clutch efficiency in such cases which can be related mostly.
    Oil sump strainer cleaning:
    Many vehicles those have high sledge affected should undergo for oil sump strainer cleaning for better oil circulation with a high detergent engine oil recommendation to dissolve such sledges , this seems very rarely from service centres nowadays.
    Life time gear oil strategy:
    Many agency serviced vehicles found gearbox clashed due to this type of oil. This can be avoided.
    This is a serious issue i have ever seen.
    Throttle Body cleaning :
    With a sensor safe spray, easily could perform throttle body cleaning for vehicles have slight abnormal vibration, low accelerator response, low mileage.
    This can be regularized in agency service.
    Many points are remain...

  • @emeraldjoseph577
    @emeraldjoseph577 Год назад +7

    ലോക്കലും കണക്കാ കമ്പനിയും സർവീസും കണക്കാ സെന്ററും കണക്കാ..... ആരും നമ്മളെ നന്നാക്കാൻ ഇരിക്കുന്നവർ അല്ല അല്ലോ. ലോക്കൽ വർക്ഷോപ്പിൽ പണിക് വെക്കുന്നവർ കൃത്യമായി മെയിന്റൻസ് ഷെഡ്യൂൾ നോക്കി മാറ്റണ്ട spare മാറുകയും എടുക്കണ്ട പണികൾ ചെയുകയും ചെയുക, കഴിവതും spare പാർട്സ് സ്വന്തം വാങ്ങുക, പണി മാത്രം ലോക്കൽ വർക്ഷോപ്പിൽ നിന്ന് എടുപ്പിക്കുക,

  • @digi-teckitsolutions53
    @digi-teckitsolutions53 Год назад +3

    എന്തായാലും authorised സർവീസ് തന്നെയാണ് നല്ലത്.... ആളുകൾ അപ്പപ്പോ ചിലവാകുന്ന മുടക്ക് മാത്രമേ കണക്കിൽ എടുക്കൊന്നൊള്ളു..... ഓരോ സർവീസ് കഴിയുമ്പോളും വണ്ടിയുടെ അവസ്ഥ ഒരുപാട് ആളുകൾ മൈൻഡ് ചെയ്യുന്നില്ല... അല്ലെങ്കിൽ അറിവില്ലായ്മ കൊണ്ട് അറിയാതെ പോകുന്നു.... ലോങ്ങ്‌ ടെമിൽ വണ്ടി പക്കാ കണ്ടിഷൻ ആയി കിടക്കണമെങ്കിൽ സർവീസ് authorised തന്നെ ആവണം.... എന്റെ അനുഭവം അതാണ്...

  • @NSK1127
    @NSK1127 Год назад +10

    Labour charge കുറച്ച് കൂടുതൽ ആണെന്ന് ഒഴിച്ചാൽ Maruti autharized service centre ആണ് local workshop നേക്കാൾ നല്ലത്

  • @shamrazshami2655
    @shamrazshami2655 Год назад +16

    ഡീലർമാർ സർവീസ് സെന്റർ നടത്തുന്നത് തന്നെ വണ്ടി മേടിച്ചവരിൽ നിന്ന് പൈസ ഉണ്ടാകാൻ വേണ്ടിയാണ്. അവരുടെ പക്കലിൽ നിന്ന് ഉണ്ടായ അനുഭവങ്ങൾ ഒരു ലോഡ് ഉണ്ട് പറയാൻ.ഒറ്റ വാക്കിൽ ചുരുക്കി പറഞ്ഞാൽ വെറും 10 രൂപ കൊണ്ട് വെടിപ്പായി നന്നാക്കാവുന്ന ഒരു complent ന് പതിനായിരം രൂപ വാങ്ങിച്ചിട്ടെ അത് സോൾവ് ചെയ്ത് തരൂ. അനുഭവം

  • @cayennest
    @cayennest Год назад +3

    Agree with you 100%. My experience with local workshop is all bad. You may save 100 rs now then spent much more to correct the issue. From improper parts and tools to inexperience with new cars it's a gamble

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Год назад +4

    Excellent reply bro and marana mass entry 🔥. Correct 💯😁

  • @rajankaleekal2756
    @rajankaleekal2756 Год назад +4

    മരുതിയിൽ എന്റെ വണ്ടിയുടെ പെട്രോൾ വരെ അടിച്ചു മാറ്റി. സർവീസ് ചെയുന്നത് കാണാൻ പറ്റില്ല. ലോക്കലിൽ നമുക്ക് അവർ ചെയുന്നത് കാണാം. കുറച്ചു അറിവ് ഉണ്ടായിരിക്കണം.

  • @Rohit1032
    @Rohit1032 15 дней назад

    👍🏼👍🏼👍🏼👍🏼sophisticated tools valare important aanu

  • @sebastiannt5696
    @sebastiannt5696 Год назад +7

    ഷോറൂമിൽ പരമാവധി റിപ്പയർ ചെയ്യുന്നില്ലല്ലോ, റീ പ്ലെയ്സ് അല്ലേ ചെയ്യൂന്നത്.

    • @rameshkk6994
      @rameshkk6994 6 месяцев назад

      ഓയിൽ ടോപ്പ് അപ്പ് ക്ലീനിങ് 4000 രൂപ വാങ്ങി

    • @rameshkk6994
      @rameshkk6994 6 месяцев назад

      ഇലക്ട്രിക് കാർ വന്നുകഴിയുമ്പോൾ കഴിയും

  • @Juanarjun
    @Juanarjun 5 месяцев назад +2

    Eniku oru vallatha anubhavam aane from hyundai service center avide nikkuna ellarum youngsters aanu for example under 23 age il ulla pilleru aanu service cheyan nikkunath 😅popular hyundai kidilam aanu full maturity and intelligent mechanics

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад +1

      Mm

    • @Juanarjun
      @Juanarjun 5 месяцев назад

      @@MGATEXPLORE Bro video full kandayirunu bro parayunathil njan yogikunu oru Ritz nte karyam paranjilayiruno ecm problem ithellam authorized service centers mathrame cheyan sadhiku

  • @rameshkk6994
    @rameshkk6994 6 месяцев назад +2

    അമിത ചാർജ് ഈടാക്കുന്നു ഷോറൂമിൽ

  • @sasidharang4759
    @sasidharang4759 8 дней назад +1

    Authorized service center ൽ കൊടുക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അനുഭവം.

  • @krishnankuttypg702
    @krishnankuttypg702 7 месяцев назад +1

    In my experience India's best service centre Toyota In chennai.

  • @Sabarish_as
    @Sabarish_as Год назад +2

    You are 100% correct.. Last 14 years, i am servicing my swift and for the last 16 years my Maruti 800 is servicing in MAS. No issues so far. One of the major positive thing is, if something goes wrong, we can complain directly to Maruti Suzuki and within no time, Service centre will address the issue and resolve the same. But in local, we can;t do that and Maruti suzuki won;t accept if we done the sevice in local workshop.

    • @MGATEXPLORE
      @MGATEXPLORE  Год назад

      That's good 👍 but if you're doing in a mass it's more better and benifit to go for a Dealership Workshop.. because if there's any warranty issue the always ask to go to the dealership workshop itself.. but your swift is About 14 year's so it won't make any problem..

    • @Sabarish_as
      @Sabarish_as Год назад

      @@MGATEXPLORE Yeah I mean't dealership workshop only. Here in tVM i am servicing at Indus Service centre venpalavattom

  • @sharonramachandran7057
    @sharonramachandran7057 Год назад +2

    Aliyoo 💪💪.ente wagon r 2021 model aanu . annual service nu vilichu.4000rs,aakum ennu paranju.atrayum aakumo??. service centre, kollam,ayathil.. please reply ❤️❤️

  • @BipinKumar-xn3jg
    @BipinKumar-xn3jg Год назад

    Hi bro... As u told Hyundai and maruti rendilum work chythallo.. so according to you ethu company de vandi anu better... For long term usage and less complaints..

  • @AMALJITH.MK16
    @AMALJITH.MK16 Год назад +1

    എന്റെ വണ്ടിയുടെ diesel filter മാറാതെ വിട്ടത് എന്റെ മനസ്സില്‍ തോന്നിയതു അല്ല. ഞാന്‍ service കഴിഞ്ഞു ഒരുമാസത്തിനകം pulling കുറവു കണ്ടു പുറത്ത് workshop നിന്നു അഴിച്ചു നോക്കിയപ്പോൾ fuel filter മോശം condition il ആയിരുന്നു. മാറിയതോടെ pulling issues റെഡി ആയതു

  • @RajeeshRPillai4me
    @RajeeshRPillai4me 4 месяца назад

    I own a Mitsubishi lancer(Diesel). Need suspension replacement and alternator belt replacement. Is there any good workshops near Edakochi?

  • @anikuruvilla2735
    @anikuruvilla2735 Месяц назад +1

    Bro sun film or cooling film otikan high court puthuthai order ittitudo onne marupadi tarumo
    I am from Telangana

    • @MGATEXPLORE
      @MGATEXPLORE  Месяц назад +1

      Yes ottikkam front and back glassil 70% Visiblity , side glassukalil 50% Visiblity um undayirikkanam

  • @tms3364
    @tms3364 Год назад

    Chetta njan oru multi branded workshop il anu work cheyunnea evude arum diesel filter thatti ilakarilla special tool vechu thannanu ilakkunnea 2012 muthal njangade il ee tool und...athupole ee workshop manual latest irAngiya brezza ude vare njagade kayil und athupollea ella vandidem pinea ippo its very easy to acquire knowledge 😅

  • @rajurajeshjohn
    @rajurajeshjohn Год назад +1

    എന്റെ വണ്ടിയുടെ 3rd സർവീസ് ൽ ടയർ rotation ചെയ്യാൻ പറഞ്ഞിട്ട് ചെയ്തെന്നു പറഞ്ഞു തന്നു. വീട്ടിൽ വന്നു ചെക്ക് ചെയ്തപ്പോഴാണ് മനസ്സിലായത് അത് ചെയ്തിട്ടില്ല. Backside rim ൽ ഒന്നിൽ ചെറിയ scratch ഉണ്ടായിരുന്നു അത് അങ്ങനെ തന്നെയുണ്ട്... മാറിയിട്ടില്ലാന്ന് ഉറപ്പു...

    • @MGATEXPLORE
      @MGATEXPLORE  Год назад

      Showroom il cheluga work cheythathe kananam yanu avahsapeduga...apol clear akumelo

  • @blacky7502
    @blacky7502 Год назад +1

    Very good explanation.

  • @adarshayath5584
    @adarshayath5584 Год назад

    bro paranjarhil thettund service centril awar under warrentyvundenkil parts marum onnum nokkathe bcoz enik experiance und ente xl6 ac on akkumbol oru sound undarunnu vaikom service centeril koduthu awar heating coro matto complaint anennu paranju replace cheythu athinu vendi dash board elakkiyappol stering coil something complaint ayi pinne athum mari thiruchu thannu pinnem sound mariyillla awar vannu vandi veedum kondu poi after one week. paranju eth maruthiyude ellam vandikkum undennu my question is why reolace some parts

  • @johnsjoy8753
    @johnsjoy8753 Год назад +1

    Bro . Service center il GST kodukkanam.purath ath illalo

  • @a________y49
    @a________y49 Год назад +2

    Najn ente vandikalellam showroomill ann kodukkunath.good Anne ennu njan parayilla ,new vandiyude waranty enn paraju 7000 vagi clam chodikkumbol oro Karanam paraum.

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Mm..but parts complaint undengil sure ayitum warranty kitum,..but namudey kazhil ninu Vanna damage akaruthe that's all

  • @sijopjoy2743
    @sijopjoy2743 Год назад

    Hi my car is alto k10 vxi amt 2016 model run 80000 km. Now the battery indicator is lit in cluster meter. The battery is new and charging voltage is also coming fine. When i went to service centre they checked with computer and tried to clear the error but they couldnt and are saying the main control board fault. Actually the indicator started coming after my last periodic service.pls help

  • @sansgjinadev6431
    @sansgjinadev6431 2 месяца назад

    ഇൻഡസിന്റെ വർക്ഷോപ്പിൽ വർക്ക് നടക്കുമ്പോൾ കസ്റ്റമർക്ക് നോക്കി കാണാൻ പറ്റുമോ..

  • @jithujac
    @jithujac Год назад +1

    Cctv illatha show rooms unde. 2022 swift amt brake sound issue clear cheyanjapol cctv footage chodichapol illarunnu. Name najan thalkalam mention cheyunilla, last maruthi nerittu idapettittu clear aki thannu. That workshop reg manager nerittu samsarichathu konda name ipol parayathe. But after 3 months kazhinja dayil speedil slopil vannu chavuttiyapol heavy vibration at brake pedal.(any issue undo). 1st servicil thanne head light mist undarunnu paranjapol athu common anenna paranje. Ipol mazha thudangiyapol same issue. 2 service cheythullu, 2 timum delivery timil kanade aeunnu vandi, arko vendi wash cheyynnu, under body wash cheyilla. Chodichapol angane under wash cheyan padilla polum.
    Najan avide last clear cheyan poyapol inside workshop kettandi vannu avarku, in my experiance at that service centre 1.most mechanic dont have experiance. 2.Lack of tools. 3. No Cctv. 4. Careless working culture.
    Normally ingane issues varumpol customers mari chindikkunne.

    • @jithujac
      @jithujac Год назад

      But najan ente vandikal service centrile cheyar ullu. Bike polum service centrila ipazhum cheyunne after 14 year ayittum. Rate kudum but vandi orikalum vazhiyil kidakar illa.
      Next time CHRY or KTM avarude thanne service centril kondu chellan anu rm paranje. Avidem poyi nokkam. Illel last najan angu varum 😂😂😂

  • @Alexander90948
    @Alexander90948 9 месяцев назад

    എൻ്റെ അനുഭവം ആണ് ഇത് വണ്ടി നന്നാക്കാൻ കൊടുത്ത work shop കാരു വണ്ടിയുടെ engine change ചെയ്ത് , ഇപ്പൊൾ സമ്മതിക്കുന്നില്ല..., 😢

  • @otteratc1088
    @otteratc1088 Год назад

    Hiii raakesh jiii
    Service manual vangikan kituooo?

  • @akhileshr4240
    @akhileshr4240 4 месяца назад

    20000 km service cost ere kure ethra aavumnnu parayumo..vehicle wagonr 1.0 L

  • @KannanRaj744
    @KannanRaj744 Год назад +1

    100% correct anu👏👏🎉🎉

  • @Hamzacholothsudheer
    @Hamzacholothsudheer 8 месяцев назад +1

    മാറേണ്ട പാർട്സുകൾ അതാത് സമയം മാറാണ്ട് ഒപ്പിച്ചു വെച്ച് വണ്ടി ഓടിച്ചാൽ പണി ഉറപ്പായും കിട്ടും, ബിൽ കുറവാണ് എന്ന്പറഞ്ഞിട്ട് എന്ത്‌ കാര്യം,, ഇതാണ് പുറത്തെ മിക്ക സിർവീസ് സെന്ററുകളിലും നടക്കുന്നത്,, രണ്ടു മൂന്നു തവണ ഞാൻ എന്റെ വണ്ടി പുറത്ത് കൊടുത്തു,,പൈസ. കുറവാണ് പക്ഷെ രണ്ടു മാസം വണ്ടി ഓടും കംപ്ലയിന്റ് വരും,, ഇത് പതിവായപ്പോൾ ഇപ്പൊ കമ്പനി സിർവീസ് ആക്കി ഇപ്പൊ ഒരു കുഴപ്പവുമില്ല,,,

  • @GeekyMsN
    @GeekyMsN Год назад +1

    Gud rply Bro 👍👍👍

  • @rahulusha6943
    @rahulusha6943 Год назад

    Wagon r zxi stearing tight aavunnu service centre poyappol ith ellavandiyilum ullathann enth cheiyum

  • @mkmk-zw7vc
    @mkmk-zw7vc Год назад

    ചേട്ടാ എന്റെ 2019 വാകോണർ നൂറു കിലോമീറ്റർ ഓടി കഴിഞ്ഞാൽ ബോണറ്റ്റിൽ നിന്നും കിരി കിരി സൗണ്ട് വരുന്നു. പത്തു മിനിട്ട് ഓഫാക്കിയാൽ പിന്നെ ഉണ്ടാവില്ല. വർക്ക്‌ ഷോപ്പിൽ കാണിക്കുമ്പോൾ കാണുന്നില്ല

  • @ismailichu6275
    @ismailichu6275 Год назад

    Rajesh bhai eakdam sehi jawab..❤

  • @sajithkumaran3945
    @sajithkumaran3945 Год назад

    Castrol magnatec or shell which is the good engine oil?

  • @KAIMUKKUVAIDIKAN
    @KAIMUKKUVAIDIKAN Год назад +4

    താങ്കൾ താങ്കളുടെ ജോലിയെ (സവീസ് സെന്റർ workshop ജോബ്)100%ന്യായികരിക്കുന്നു അതുപോലുള്ള സർവീസ് സെന്ററിൽ സർവീസ് സ്വീകരിക്കുന്ന 98% പേരും സറ്റിസ് ഫൈഡ് അല്ല. ഇതിൽ നിന്നും കാഴ്ച്ചക്കർ എന്തു മനസിലാക്കുന്നു.എന്നതാണ് പ്രധാനം
    താങ്കളുടെ വീഡിയോകളിൽ ഇത്രയധികം നെഗറ്റീവ് comments ഇതിനുമുൻപ് വന്നിട്ടില്ലാത്തതുകൊണ്ടും തങ്കളോടുള്ള വിദ്വേഷമല്ല ഇതിനുകാരണം എന്നു മനസിലാക്കി കസ്റ്റമർ എസ്സ്സ്‌പീരിയസിനെ കൂടി വിശ്വാസത്തിൽ എടുക്കേണ്ടതല്ലേ

    • @MGATEXPLORE
      @MGATEXPLORE  Год назад

      Orikalum njn ankane negative ayi chindikilla...i can understand...karanam njn yande experience share cheytha pole ellarkum avarudey experience share cheyunu yanu olu...open ayitu pareyunathe tane ane anikum istam..but dealership il kodukumbol customer's inu kitunna advantages onum manasilakathe ane ellarum samsarikunathe...i hope you have understood the advantages

  • @a2zworldmoviess418
    @a2zworldmoviess418 3 месяца назад

    Cheriya bolt ningal torque cheyhunundo chumma kallam parayunnu

    • @MGATEXPLORE
      @MGATEXPLORE  3 месяца назад

      Njn enthinu kallam pareyunathe?

  • @rahulrajur5305
    @rahulrajur5305 Год назад +1

    ❤MG👍👍👍

  • @jk24hrs
    @jk24hrs 5 месяцев назад

    വണ്ടി തട്ടിട്ട് അനങ്ങാതെ തന്നു വിട്ടു, cctv ഇല്ലാത്തത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല, സർവീസ് സെന്ററിൽ അങ്ങനെ ഒരു പ്രശ്നം വരും എന്ന് വിചാരിച്ചില്ല.. ബമ്പർ ന്റെ ക്ലിപ്പ് ഉള്ളിൽ നിന്ന് വിട്ടു, 😢 😢😢

  • @jk24hrs
    @jk24hrs 5 месяцев назад

    നിങ്ങൾ പറയുന്ന ഷോറൂം അങ്ങനെ ആവും പക്ഷെ എനിക്ക് ഒരു പാട് ബാഡ് എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ട് മാരുതി ഷോറൂം ന്ന്, ഒരു കംപ്ലയിന്റ് വന്നു പറഞ്ഞാൽ ആവിശ്യം ഇല്ലാത്ത സാധനങ്ങൾ മാറി വെറുതെ ക്യാഷ് കളയുന്നു അവർക്ക് പ്രശനം അറിയില്ലെങ്കിൽ എന്തിന് മാറുന്നത്, 350 രൂപയുടെ ലേബർ ചാർജ് കൂട്ടി 1000 🥲, കംപ്ലൈന്റ് മാറ്റാൻ അറിയില്ലങ്കിൽ ഇങ്ങനെ ഓരോന്ന് മാറുക ആണ്, അത് തിരിച്ചു ഊരി എടുക്കേണ്ടേ ,

  • @anuzaharachannel8559
    @anuzaharachannel8559 Год назад

    Ente vandi nirthi edukumbol oru vibration kaanikunnund athentha

  • @sreekumark2937
    @sreekumark2937 Год назад

    Hi
    എന്റെ പേര് ശ്രീകുമാർ എന്നാണ്. ഞാൻ ബാംഗ്ലൂറിനടുത്തു തുംകൂറിൽ ആണ്.
    എനിക്ക് ഒരു എർട്ടിഗ ഡീസൽ വണ്ടി ഉണ്ട്, ഞാൻ സെക്കന്റ്‌ ഹാൻഡ് വണ്ടി വാങ്ങിയതാണ്. ഞാൻ വാങ്ങിയപ്പോൾ തന്നെ വണ്ടി 1സ്റ്റ് ഗിയറിൽ മുന്നോട്ടെടുക്കുമ്പോൾ ഒരു ജർക് ഉണ്ടാകുന്നു, ഇത് ഒരു ലോക്കൽ വർക്ഷോപ്പിൽ കാണിച്ചപ്പോൾ ക്ലച് മാറണം എന്ന് പറഞ്ഞു, എന്നിട്ടും പ്രോബ്ലം മാറിയില്ല അപ്പോൾ ക്ലച് ഡിസ്ക് മരണമെന്ന് പറഞ്ഞതനുസരിച് അതും മാറി എന്നിട്ടും ജർക് മാറിയില്ല, ഇപ്പോൾ പറയുന്നു ക്ലച് ഡിസ്‌കും പാടുമെല്ലാം ഒന്നിച്ചു മരണമെന്ന്. അത്‌ ശരിയാണോ. അതോ വേറെ എന്തെങ്കിലും പ്രോബ്ലം ആണോ. ഒന്ന് പറയണേ please...

    • @nikhil6664
      @nikhil6664 Год назад +1

      Clitch disc & pressure plate ഒരുമിച്ചു മാറ്റിവിടുന്നതാണ് . റിലീസ് bearing & pilot check ചെയ്തു complaint ഉണ്ടെങ്കിൽ മാറി വിടുന്നതാണ് നല്ലത്.. വീണ്ടും അഴിക്കേണ്ടി വന്നാൽ ഇരട്ടി ചിലവും സമയ നഷ്ടവുമാണ്..

  • @toxicj27
    @toxicj27 Год назад

    Bro self aayit oru workshop iddduu, ellarum happy 😂💯❤️

  • @AjithKumar-ic4hx
    @AjithKumar-ic4hx Год назад +2

    ഡീലര്ഷിപ് വർക്ഷോപ്സ് അല്ലാതെ മാരുതി authorized service stations(MASS) എന്നൊരു സാധനം ഉണ്ട് എന്ന് താങ്കൾക്ക് അറിയില്ലേ? owners manual ന്റെ അവസാനം ഇത് കൊടുത്തിട്ടുണ്ട്. തിരുവനന്തപുരത്തു തന്നെ, indus, popular പോലുള്ള dealerships അല്ലാതെ ആറോ ഏഴോ MASS ഉണ്ട്. ഞാൻ "ഫ്രീ സെർവിസിന് ശേഷം ഡീലര്ഷിപ്പിൽ പോയിട്ടില്ല, മാരുതി authorised workshop ലാണ് ചെയ്യുന്നത്" എന്ന് കമന്റ് ഇട്ടപ്പോൾ അത് താങ്കൾക്ക് മനസ്സിലായില്ല എന്നും ഏതോ ഒരാൾ അത് ലൈക്കും ചെയ്തിരിക്കുന്നു എന്ന് ഒരുമാതിരി പരിഹാസത്തോടെ പറഞ്ഞത് കൊണ്ടാണ് ഇതു പറയുന്നത്. Mass ഇൽ ചെയ്യുന്ന വർക്ക് മാരുതിയുടെ സർവീസ് ഹിസ്റ്ററിയിൽ വരും. ഓരോ തവണ സർവീസ് കഴിയുമ്പോഴും ഫീഡ്ബാക്ക് ചോദിച്ചുള്ള മെസ്സേജ് മാരുതി യിൽ നിന്നും വരും. ഡീലര്ഷിപ്പിൽ ചെയ്യുന്നതിനേക്കാൾ റേറ്റ് കുറവാണ്. വർക്ക് ചെയ്യുന്നത് നമുക്ക് വേണമെങ്കിൽ കൂടെ നിന്ന് കാണാം. താങ്കൾക്ക് ഇത് അറിയില്ല എങ്കിൽ കഷ്ടം തന്നെ.

  • @arunsebastian8860
    @arunsebastian8860 Год назад +1

    👍👍

  • @krishnakumarnair2408
    @krishnakumarnair2408 Месяц назад

    മാരുതി ടെ അല്ലെ ഇ പറയുന്നേ ടാറ്റയുടെ ഒക്ക മോശം ആണ്. ഓയിൽ മാറ്റാത്തെ മാറ്റി എന്നു പറഞ്ഞു ടോപ്പ്പ് ചെയ്തു തന്നിട്ടുണ്ട്. നമ്മുടെ വണ്ടി സർവീസ് ചെയുന്നത് നമുക്ക് കയറി ചെന്ന് കാണാൻ സമ്മതിക്കില്ല്യ അതു തനെ ഒരു ഫ്രോഡ് പണി ആണ്. എല്ലാർക്കും കാറിനെ കുറിച്ച് എല്ലാ കാര്യങ്ങൾ ഒന്നും അറിയില്യ. ഉദാഹരണം എന്റെ വണ്ടി ഓടാതെ കിടക്കുന്ന വണ്ടി ആണ് ബട്ട്‌ സർവീസ് ചെല്ലുമ്പോൾ കൃത്യ സമയത്തു തനെ പാർട്ട്‌ s ഒക്ക മാറും. ബട്ട്‌ അതിന്നും മരുന്നില്യ കാശ് മാത്രം വാങ്ങുന്നു

  • @blacky7502
    @blacky7502 Год назад

    ❤🎉

  • @bijoym5985
    @bijoym5985 10 месяцев назад

    Njan calicut aan ippol thamasam, ivide authorised service full tharikidayaan, oru mannum chanakavum ivanmarkk ariyilla, ennan enikk manassilakunnath, 😂😂😂😂😂

  • @kanhangadkichen
    @kanhangadkichen 11 месяцев назад +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @VijeeshP-lu1nu
    @VijeeshP-lu1nu Год назад +6

    ഈ വീഡിയോയുടെ 30% കണ്ടപ്പോൾ തന്നെ മനസ്സിലായി താങ്കൾ വീണ്ടും സർവീസ് സെന്ററിനെ വെള്ളപൂശുന്നു.
    നിങ്ങൾ പറയുന്ന മെഷീനറി അതുപോലുള്ള ടൂൾസ് എല്ലാം അവിടെ ഉണ്ട് അതൊക്കെ സമ്മതിക്കുന്നു മാറുന്നതിലും ഞാൻ കുറ്റം പറയുന്നില്ല
    പക്ഷേ
    ഉത്തരവാദിത്തമില്ലാത്ത രീതിയിലുള്ള പണികൾ ടാർജറ്റ് തേയ്ക്കാൻ വേണ്ടിയിട്ടുള്ള ബില്ലുകൾ 😂 ഇതു മാത്രമാണ് ഇപ്പോൾ അവിടെ ഉള്ളത് നിങ്ങൾ പറഞ്ഞ ഒരു ഗുണവും അവിടുന്ന് ഇല്ല അത് അനുഭവം അത് ഏത് കമ്പനി ആയാലും
    അമ്പതിനായിരം 75,000 രൂപ തരണം എന്നുള്ള ചിന്ത മാത്രം
    വണ്ടി വാങ്ങി അഞ്ചു കൊല്ലം കഴിഞ്ഞാൽ മാറ്റിക്കൂടെ എന്നുള്ള ഭാവവും
    ഇപ്പോഴത്തെ കാലത്ത് സർവീസ് സെന്ററിൽ പണിത് വണ്ടി ഉപയോഗിക്കാൻ പറ്റില്ല എന്ന് ഞാൻ താങ്കൾ നേരിട്ട് വന്നാൽ തെളിയിച്ചത്
    കാരണം എന്റെ കയ്യിൽ അത്ര അധികം വണ്ടികൾ ഉണ്ട് ആ എക്സ്പീരിയൻസ് താങ്കൾക്കുണ്ടോ ?
    ഉണ്ടെങ്കിൽ നേരിട്ട് വരൂ ഞാൻ താങ്കൾക്ക് കാണിച്ചു തരാം സർവീസ് സെന്ററുകളിലെ ഫുൾ തട്ടിപ്പ്..😂
    വീഡിയോ ചെയ്യാൻ ധൈര്യമുണ്ടോ

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад +1

      40:25.
      അദ്ദേഹം പറയുന്നത് ഞാൻ കൊടുത്തതിനുള്ള മറുപടിയാണ് അതിനകത്ത് ബൈക്കിന്റെ കാര്യമാണ് പറഞ്ഞത് അതായത് പുറത്തുള്ള അല്ലെങ്കിൽ വളരെ എളുപ്പത്തിൽ ഒരു സ്ക്രൂഡ്രൈവർ കൊണ്ട് വരാൻ പറ്റുന്ന ഓയിൽ സീലിനെ 20 രൂപയാണ് വില അതിനെ ഇട്ടു തരുന്ന കാര്യം 400 രൂപ ബൈക്ക് മുതൽ അങ്ങ് തുടങ്ങും എന്നാണ് എഴുതിയിരിക്കുന്നത്.
      പിന്നെ പാർട്സ് മാറ്റുന്നതിന് എതിരാണ് അല്ലെങ്കിൽ മാറുന്നതിനെ കുറിച്ചാണ് പറയുന്നത് എന്ന രീതിയിലാണ് ഇദ്ദേഹം സംസാരിക്കുന്നത് പക്ഷേ ഞാൻ പറഞ്ഞത് അതല്ല നന്നാക്കിയെടുക്കാൻ പറ്റുന്നത് നന്നാക്കി എടുത്താൽ എന്താണ് കുഴപ്പം എന്ന് മാത്രമാണ് ചോദിച്ചത്.
      ഞാൻ കുഴപ്പമില്ലാത്ത ഓതറൈസ്ഡ് വർക്ക്ഷോപ്പ് പോലുള്ള സ്ഥലത്തു നന്നാക്കി എടുത്തു ഒരു പ്രശ്നവുമില്ല..
      നിസാര പൈസക്ക് കഴിഞ്ഞു.
      പക്ഷേ സർവീസ് സെന്ററിൽ നിന്നും പറഞ്ഞത് 75000 രൂപയുടെ ഉള്ളിലായിരുന്നു ഞാൻ ചോദിക്കുന്നത് അത്രയും കാശ് കൊടുക്കാൻ എന്റെ കയ്യിൽ എവിടെയാണ്..
      ഇദ്ദേഹം നന്നാവുന്നു നന്നാവുന്നു നന്നാവുന്നു എന്ന് മാത്രമേ പറയുന്നുള്ളൂ
      പണം എവിടുന്ന് എന്ന വാക്ക് മിണ്ടുന്നതേയില്ല
      ഇദ്ദേഹം ഇപ്പോൾ ഷൂട്ട് ചെയ്യുന്ന ക്യാമറ ചെറിയൊരു കമ്പളയിന്റ് വന്നാൽ മൊത്തം മാറാം എന്ന് പറഞ്ഞാൽ ഒക്കെ ശരി ഒന്നേകാൽ ലക്ഷം തരാം എന്ന് പറയുമോ..
      അപ്പോൾ സ്വന്തം കാര്യത്തിൽ അത് 😂
      28,000 കിലോമീറ്റർ സൂക്ഷിച്ചു ഉപയോഗിക്കുന്ന വണ്ടിക്ക് പോവാത്ത രണ്ടുപേരും ബെയറിങ് പോയി എന്ന് പറഞ്ഞു..
      അത് മാറുകയും ഏകദേശം 4000 രൂപയോളം അതിനുമാത്രം ബില്ല് തരികയും ചെയ്തു.
      ഷെയ്ക്ക് ശബ്ദം യാതൊരുവിധ പ്രശ്നങ്ങളും അതിനകത്ത് ഉണ്ടായിരുന്നില്ല പക്ഷേ ഭയങ്കര പ്രശ്നമാണ് എന്ന് പറഞ്ഞ് ഏതോ ഒരു വണ്ടിയുടെ പഴയ ഒരു ബയറിങ് എനിക്ക് പകരം തന്നു..
      8000 രൂപ ഓൾട്ടോയെ സംബന്ധിച്ച് കൂടുതലാണ് അത്രയും കംപ്ലൈന്റ്റ് വരാനുള്ള കിലോമീറ്റർ ഒന്നും ആ വണ്ടി ഓടിയിട്ടില്ല വെറും 28000 കിലോമീറ്റർ ഓടിയിട്ടുള്ളത് അതും 80ന്
      ഹൈവേകളിലാണ് ഈ പറഞ്ഞ 80 ) മുകളിൽ കയറാറില്ല..
      പിന്നെ ഒരു സൂക്ഷിക്കുന്ന ഒരു വണ്ടി അതിന്റെ കുറച്ചു കാര്യങ്ങളൊക്കെ നമുക്ക് അറിയാൻ പറ്റും എന്തെങ്കിലും മാറ്റങ്ങൾ ഒക്കെ ഇല്ലാതെ വെറുതെ വന്നു പറഞ്ഞ കൊടുക്കാൻ പണം ഇല്ലാത്തതുകൊണ്ടാണ് പറയുന്നത് അതിനെ
      ഫസ്റ്റ് റേഷൻ എന്നൊക്കെ വിളിക്കുന്നത് താങ്കളുടെ പ്രശ്നം..

  • @jibinjames4474
    @jibinjames4474 Год назад +1

    🥰❤️❤️💪🏼💪🏼💪🏼👍🏻

  • @sreejithkumar5446
    @sreejithkumar5446 Год назад

    Till date I thought you was good RUclipsr but now from your talk I felt bad as your supporting company to much

  • @josephkddevassy8955
    @josephkddevassy8955 Год назад

    ലോക്കൽ എന്ന വാക്ക് പിൻവലിക്കണം 😃😃🙏🙏

  • @hrushivarma866
    @hrushivarma866 Год назад

    OLD ERA vehicles were easy to repair by any uneducated faces.
    Automobile engineering is captured/encroached/occupied by Electronics and EI Computers with Digital Technologies and Driverless vehicle operating system to Flying cars.
    Even Highly educated Engineers are unable repair the systems of a modern car with out proper training over the applicated technologies in the car.
    New model cars coming out with new applications. It need additional ad-hoc trainings to Engineers and technicians.
    Moreover, new advanced technologies in a car is SMART TECHNOLOGIES that commanding by REMOTE SENSING ARTIFICIAL INTELLIGENCE softwares.
    A dealer, has limited facilities of repairs of After sales free service contracts and extended service contracts. ECU/ECM will not get damaged , unless or until an ignorant hand did some Jugaad works in the car.
    Dealer can repair or RE-program an ECU/ECM.PCM/TCU/TCM if he has an electronic /hardware/software dragonizing and repair studio with in.
    in normal course , This procedure is usually done at a new car dealership, but with the right software and tools independent repair shops or even individuals can reprogram their PCM Powertrain Control Modules (PCMs) and other onboard electronics.
    A diagnostic scanner is attached to your car's OBD II port, usually located under the steering wheel. The old programming is erased, then replaced with the latest software provided by the manufacturer. The whole process should take only about fifteen minutes. ECM stands for Engine Control Module, and ECU is short for Engine Control Unit. TCM and TCU stand for Transmission Control Module and Transmission Control Unit respectively.
    PCM stands for Powertrain Control Module. The PCM is a control unit that performs the TCM/TCU and ECM/ECU functions together. The power train control module controls all aspects of the power train including the engine, transmission, and driveline. The PCM integrates the functions of the ECU and TCU into one, giving control of the entire powertrain to a single module
    Electrical issues can be the most difficult to diagnose, especially in modern cars. Many of the tools needed to diagnose control modules are extremely expensive or not available directly. Only trained engineers, Electromechanical technician are only able to trace the defects of ECM/ECU, TCM/TCU, PCM ,.
    Make a note that AI applicated modern software and hardware of ECU/ECM.PCM/TCU/TCM has an inbuilt secondary sleeper cell stage which will switch on automatically while the Main ECU/ECM.PCM/TCU/TCM got switched off due to various technical reason to save himself. But the vehicle operator will not feel that his car is facing internal electronic storming.
    In order to save main STAGES of ECU/ECM.PCM/TCU/TCM, SECONDARY STAGE will take over the command and allow the vehicle to destination by denoting warnings/indications/lightings on the dash board.
    1
    Reply

  • @mayakrishnanc344
    @mayakrishnanc344 Год назад

    ലോക്കൽ വർക്ക് ഷോപ്പുകാർ ഷോറൂമിൽ നിന്ന് ട്രെയിനിങ് കിട്ടിയ ആളുകളെ തപ്പി ഇടയ്ക്ക് ലോക്കൽ വർക്ക് ഷോപ്പിലുള്ളവർക്ക് ട്രെയിനിങ് കൊടുക്കണം

  • @KannanRaj744
    @KannanRaj744 Год назад

    Congrats 👌👏👏 oru worshop muthalalimarem sugippikkathe ullath ullathupole paranju.
    Kure cinimayil nayakan skilled mechanic ethu vandiyum complaints ready akkum, cheriya prayam muthale experience thegakola ennoke cinimayil kettu ellavarudem mindil athangu inject cheythu vechittund…
    Bro Quality nokkunavar authorised service centrile poku, localil poyal avar pani padikkum oru puthiya vandi kittiyal, Allenkil pazhaya vandi arikkum
    Thazhe oru linkund aa vedio kandal manasilakum
    ruclips.net/video/uaey9MJVIWM/видео.html

  • @a2zworldmoviess418
    @a2zworldmoviess418 3 месяца назад

    Ivar servisenterne velupukka 😂😂😂 nammalum servisentaril work eduthatha kuduthal veluppikelle😂😂😂

    • @MGATEXPLORE
      @MGATEXPLORE  3 месяца назад

      Ellam salam orupole alla yanu manasilakuga

  • @nithincs200
    @nithincs200 Год назад

    ഒരു 50 ശതമാനം വണ്ടികളെയും അതിന്റ പണികളും പാർട്സ് ഉം അറിയാവുന്ന ഒരാൾ
    റോഡിൽ വണ്ടി ഒന്ന് നിന്ന് പോയാൽ ക്ഷമ ഉള്ള ആള്
    ഒരു നല്ല വർഷാപ് കണ്ടു പിടിച് അവിടെ കൊടുക്കുന്നതാണ് നല്ലത്.
    പുറത്തു കൊടുക്കുമ്പോ ഉള്ള എന്റ ഒരു അനുഭവം എന്ന് വെച്ചാൽ
    1. നമ്മൾ പറയുന്ന പണി മാത്രമേ അവർ ചെയുള്ളു കാരണം അവർക്കു അവിടെ മിനിമം ഒരു 10 വണ്ടികൾ എങ്കിലും ചെയ്തു കൊടുക്കാൻ ഉണ്ടാകും.
    2. 80-90 % തീർന്ന പാർട്സ് അവർ കണ്ടിട് പറയും അത് കുറച്ചൂടെ ഓടിക്കോളും ഇപ്പോൾ മാറ്റേണ്ട എന്ന്. നമ്മൾ ഇത് കേട്ടാൽ അപ്പോൾ തന്നെ പറയും എങ്കിൽ വേണ്ട എന്ന്. പക്ഷെ അത് കഴ്ഞ്ഞു വണ്ടി എടുത്ത് പെട്ടന്ന് ഒരു ലോങ്ങ് പോകാൻ നിന്നാൽ നമുക്ക് പിന്നെ ടെൻഷൻ ആണ്.
    പിന്നെ ലോക്കൽ വർഷാപ് ഇൽ റേറ്റ് കുറവാണു എന്ന ഒരു അഡ്വാൻറ്റേജ് ആണ് ഉള്ളത്. അത് നോക്കിയാൽ നമ്മുടെ ടെൻഷൻ കൂടും.
    പിന്നെ എന്റെ ഒരു അഭിപ്രായത്തിൽ ചേട്ടൻ ഈ യൂട്യൂബ് ചാനൽ ഒക്കെ നല്ല നിലയിൽ ആയിട്ടു ഒരു ബെൻസ് എടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു. അന്ന് ചേട്ടന് കേരളം മുഴുവൻ ഓടി നടന്നു കണ്ട് പിടിക്കും ലോക്കൽ സർവീസ് സെന്റര്.

  • @jithinkumar2905
    @jithinkumar2905 Год назад

    Plz mob