ഒരു കല്ല് 3പീസ് /വീട് പണിയിലെ വലിയൊരു നഷ്ടം നികത്താൻ ഇങ്ങനെ ചെയ്താൽ മതി!!

Поделиться
HTML-код
  • Опубликовано: 5 сен 2023
  • This video contented by
    all about showing southindian home construction works
  • ХоббиХобби

Комментарии • 47

  • @calicutexplore
    @calicutexplore 11 месяцев назад +4

    നിങ്ങളുടെ എല്ലാ വീഡിയോ കാണാൻ ശ്രമിക്കാറുണ്ട്. എല്ലാം ബോറഡിപ്പിക്കാത്ത രീതിയിൽ ഉള്ള അവതരണം. തികച്ചും വ്യത്യസ്ഥത മായ രീതിയിൽ ഒരോ വർക്കും. പുതിയ ആശയങ്ങൾ ഐഡികൾ . ഇനിയും മുന്നോട്ട് പോവുക തന്നെ വേണം. പുതിയ മെഷീൻ ടുൾസ് എന്നിവ പരിചയപ്പെടുത്തുകയും വേണം. പലവർക്കുകളും മറ്റുള്ളവർ അനുകരിക്കാൻ സാധ്യത കൂടുതലാണ് ആയതിനാൽ safty നോക്കണം.

  • @manuppamanu9863
    @manuppamanu9863 11 месяцев назад +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 🥰 ഇങ്ങളെ വർക്കും സംസാരവും അടിപൊളി.. 🔥 അയിനാണ് കായി ❤

  • @rajesh.meleedakkattu319
    @rajesh.meleedakkattu319 11 месяцев назад +7

    ചെങ്ങായിമാരെ സൂപ്പർ ആണ് ഇങ്ങളെ വർക്ക്‌ അത്പോലെ വർത്താനും 👌👌

  • @ZiyadZiyad-vb5pg
    @ZiyadZiyad-vb5pg 11 месяцев назад +2

    നീ സൂപ്പറാ മോനെ 👍👍👍👍

  • @yasirahmed8534
    @yasirahmed8534 11 месяцев назад

    വീഡിയോ എല്ലാം കണ്ടു തീർന്നു .പുതിയത് പോരട്ടെ

  • @shabeertk8879
    @shabeertk8879 10 месяцев назад

    Nice അടിപൊളി തലശ്ശേരി വരുന്ന work ഉണ്ട് ജാൻ തലശ്ശേരി പെണ്ണാണ് welcome

  • @sivanandantk8261
    @sivanandantk8261 10 месяцев назад +1

    അനിയാ നിന്ന് കാണുന്നത് തന്നെ ഒരു ഐശ്വര്യം

  • @vyshnac8671
    @vyshnac8671 10 месяцев назад +1

    15k korachu kooduthal alle

  • @sulaikhaabdullah2466
    @sulaikhaabdullah2466 10 месяцев назад

    No??

  • @moosaibrahim6417
    @moosaibrahim6417 10 месяцев назад

    Gudalur varumo...

  • @user-lo5rn7li7p
    @user-lo5rn7li7p 9 месяцев назад

    സൂപ്പർ ❤️❤️❤️

  • @Asif503
    @Asif503 11 месяцев назад

    Machane Kuwait riporting 😂❤

  • @user-yr8yc6nl3r
    @user-yr8yc6nl3r 11 месяцев назад +1

    👍🏻👍🏻

  • @ahamedbasheer4274
    @ahamedbasheer4274 8 месяцев назад

    Hi

  • @sulfikkerali8966
    @sulfikkerali8966 9 месяцев назад

    Nombertharumo

  • @tijumohan6574
    @tijumohan6574 10 месяцев назад

    Machine cut ചെയ്തു കഴിഞ്ഞാൽ cabilil കുടുങ്ങാതെ ശ്രദ്ധയോടെ സ്ഥലത്തു വെയ്ക്കുക.

  • @user-mz9wk6rl7c
    @user-mz9wk6rl7c 11 месяцев назад

    I divasam etra kallu vekkum sumaar

  • @vipinvipin3075
    @vipinvipin3075 10 месяцев назад

    Ni suprato

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 11 месяцев назад +2

    നിസ്സാര സംഭവങൾ പറഞ്ഞ് വലുതാക്കുന്നതാണ് ഇയാളുടെ വിജയം ,ഇതിൽ വീഴാത്തവരും ഉണ്ട് ഭായ് ,,

  • @user-qb7zn2jn8j
    @user-qb7zn2jn8j 7 месяцев назад

    നല്ലത് നീ അയച്ചു തന്ന അരീക്കോട്ടെ കോൺഗ്രീറ്റ് കട്ടിംഗ് ജോലിക്കാരൻ നന്നായി പണിയെടുക്കുന്നു. നന്ദി.. നിന്നെ നേരിൽ കണ്ടില്ലെങ്കിലും ഒരു ഫോൺ കോളിലൂടെ സമ്മതിച്ചു.

  • @ajidpp123
    @ajidpp123 11 месяцев назад

    👌👍

  • @Nithin_2255
    @Nithin_2255 11 месяцев назад +3

    മമ്മുണ്ണി kaalllu , നട്ട kallu , മുട്ട kallu , സൊട്ട kallu 😜 endhoke tharam kallukalaa

  • @prashanthks3383
    @prashanthks3383 11 месяцев назад +1

    Mass pani boss

  • @ARfun299
    @ARfun299 11 месяцев назад +1

    ഹലോ വർക്ക് കാണണേൽ തിരുവനനന്തപുരത്ത് വാ വാ ഇതൊന്നും അല്ല പണി മലപ്പുറം പണി ഒരുപാട് കണ്ടിട്ടുള്ള ആളാണ് ഞാൻ

  • @Sheeee12
    @Sheeee12 11 месяцев назад

    Chengayimareee

  • @ashiqkargilnagar953
    @ashiqkargilnagar953 11 месяцев назад +1

    Ayyo

  • @RANGANNAN_101
    @RANGANNAN_101 11 месяцев назад

    ❤❤❤

  • @user-hd4hy3tr8m
    @user-hd4hy3tr8m 11 месяцев назад

    പ്ലീസ് നമ്പർ തരോ 😢

  • @abdulkadharhazale8336
    @abdulkadharhazale8336 11 месяцев назад

    Ballatha jhadi puli.❤❤❤❤😂😂😂

  • @cr7boys57
    @cr7boys57 11 месяцев назад

    ഞമ്മളെ ഇവിടെ 43ഒള്ളു കല്ലിനു

    • @peechirahmathulla
      @peechirahmathulla 11 месяцев назад

      53 😢

    • @cr7boys57
      @cr7boys57 11 месяцев назад

      @@peechirahmathulla എവിടെ സ്ഥലം നിങ്ങൾ

    • @arjunck4591
      @arjunck4591 11 месяцев назад

      Evde selam

    • @Kripakhb
      @Kripakhb 10 месяцев назад

      ഇവിടെ 23 kasaragod 😊

  • @dramashorts....3726
    @dramashorts....3726 11 месяцев назад

    😅😮😢😮😮😮

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms 11 месяцев назад

    😂

  • @Muhammedsadhathx7Muhammedsadha
    @Muhammedsadhathx7Muhammedsadha 8 месяцев назад

    Nee. Orusambavamaanu.

  • @nishakareem1235
    @nishakareem1235 11 месяцев назад

    Coimbatore panikku vilichal varo

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 10 месяцев назад

      സംഭവം.. നീ.. ഒരു.. നോളയാണ് ഒരു സംശയം ഇല്ല ഉറപ്പാണ്....

  • @asharfpk3364
    @asharfpk3364 11 месяцев назад +2

    നിനക്ക്പിരാന്ത് ആണോ
    അല്ലാങ്കിൽ ഞങ്ങൾക്കാണോ പിരാന്ത്

  • @Gurudeth
    @Gurudeth 11 месяцев назад

    കട്ടില പടി ഒന്നും വയ്ക്കുന്നില്ലെ

    • @ajileshps2108
      @ajileshps2108 11 месяцев назад

      Steel ആയിരിക്കും